Very good explanation, varayan chabu yandu valamannu kidukuka.
@jalajasanthosh57504 жыл бұрын
നല്ല അവതരണം... ഒന്നും അറിയാത്തവർക്കും കൂടി ചെടികളെ കുറിച്ച് മനസിലാക്കുവാൻ തരത്തിലുള്ള കൃത്യമായ ശൈലി.. അതുപോലെ തന്നെ ചെടികളും.. keep it up
@aviyalplanet88944 жыл бұрын
Thank you so much for watching 😍😍...പിന്തുണക്കും സ്നേഹത്തിനും ഒരുപാട് നന്ദി...വീട്ടിലെ ചെടികളുടെ കൂടുതൽ കാഴ്ച്ചകൾ നമ്മുടെ ചാനലിൽ ഉണ്ട് ട്ടോ...😍😍
@neenusworld9184 жыл бұрын
വളരെ ഇഷ്ടമായി എനിക്ക് ചെടികൾ വളരെ ഇഷ്ടമാണ് എന്റെ അടുത്ത് അധികം കളർ കളക്ഷൻ ഒന്നുമില്ല
@aviyalplanet88944 жыл бұрын
Thank you so much for watching ❤️❤️❤️ കളക്ട് ചെയ്ത് തുടങ്ങുമ്പോ നമ്മൾ പ്രതീക്ഷിക്കാതെ തന്നെ കുറേ വെറൈറ്റീസ് വന്നെത്തുമെന്നേ... ചെടികൾ നിറഞ്ഞ് പൂന്തോട്ടം സൂപ്പർ ആകട്ടേ... All the best... 🙂
@mynanogarden68424 жыл бұрын
Like 3 Woooww......... Amazing Beautiful plants 👍👍👍 Thanks for great Sharing ❤️
@aviyalplanet88944 жыл бұрын
Thank you..😍😍
@sajisajinabasheer74194 жыл бұрын
Super .money plant yangine bushyayi nirtha
@aviyalplanet88944 жыл бұрын
Thank you so much for watching ❤️❤️ മണി പ്ലാൻ്റ് ചെറിയ കഷണങ്ങളായി മുറിച്ച് വെള്ളത്തിൽ രണ്ടാഴ്ച വച്ചാൽ വേര് വരും.. വേര് വന്നതിനു ശേഷം ആ കഷണങ്ങൾ ഒരുമിച്ച് പോട്ട് ചെയ്താൽ ബുഷിയായി വളരും..നീണ്ടു വളരുന്ന തണ്ടുകൾ ഇടയ്ക്കിടയ്ക്ക് മുറിച്ച് അതേ ചട്ടിയിൽ തന്നെ കുത്തിവയ്ക്കാം.
@lingannakommu7625 Жыл бұрын
Super garden tour❤❤❤
@solisarangi17614 жыл бұрын
നല്ല അവതരണം...അതുപോലെ ചെടികളും...
@aviyalplanet88944 жыл бұрын
Thank you so much 😍😍 please keep supporting♥️♥️♥️
@lailabadarudheen68474 жыл бұрын
Adipoli😍😍😍🧚
@aviyalplanet88944 жыл бұрын
Thank you ♥️♥️
@rishadcherani18204 жыл бұрын
എന്ത് ഭംഗി യാണ് കാണാൻ
@aviyalplanet88944 жыл бұрын
Thank you😍😍😍😍😍
@jaisamma14 жыл бұрын
Nalla avatharanam👌👍
@aviyalplanet88944 жыл бұрын
Thank you so much 😍😍 please keep supporting
@rajeshbhaskar66113 жыл бұрын
അടിപൊളി
@aviyalplanet88943 жыл бұрын
Thank you so much for watching ♥️♥️
@abhiramisaji83534 жыл бұрын
Vipin chettaa.. presentation spr aato..
@aviyalplanet88944 жыл бұрын
Thank you so much 😍😍😍 ഇനിയും സപ്പോർട്ട് ചെയ്യണേ
@makeitunique30924 жыл бұрын
Good job vipin bro,realy wonderfull🌱🌱💚💚💚💚💚
@aviyalplanet88944 жыл бұрын
Thank you so much 😍😍 please keep supporting♥️♥️♥️
@kaannakalidhasan79454 жыл бұрын
Adi poli sir
@aviyalplanet88944 жыл бұрын
Thank you♥️♥️♥️
@beenaks21724 жыл бұрын
Waiting for cryptanthus care. My plant not at all growing. Indoor aanu vechirikunnathu.
@aviyalplanet88944 жыл бұрын
Thank you so much for the support ❤️❤️ നമ്മളും വച്ചിട്ടേയുള്ളു. ഇൻഡോർ തന്നെയാണ്.മണ്ണും മണലും ചകിരിച്ചോറും ചാണകപ്പൊടിയും ചേർന്ന പോട്ടിംഗ് മിക്സ്ചറിലാണ് നട്ടിരിക്കുന്നത്. മണ്ണിൽ നനവ് നിലനിർത്താൻ ആഴ്ചയിൽ രണ്ടു പ്രാവശ്യം വെള്ളം സ്പ്രേ ചെയ്യും.
@aviyalplanet88944 жыл бұрын
Don't worry..It's a slow growing plant. Will update the details as it grows☺️
@bijnuramkumar78174 жыл бұрын
സൂപ്പർ കളക്ഷൻസ് 😍😍👍👍👌👌
@aviyalplanet88944 жыл бұрын
Thank you♥️♥️
@nimmyamahesh3114 жыл бұрын
🦋nice💫💫
@aviyalplanet88944 жыл бұрын
Thank you,😍😍
@rachushaworld48504 жыл бұрын
Plants my favorite 👌👌👌👌
@aviyalplanet88944 жыл бұрын
😍😍😍😍😍
@cintholcinthol76044 жыл бұрын
I like that spider plant v much..
@aviyalplanet88944 жыл бұрын
Thank you♥️♥️
@alavikt41754 жыл бұрын
Super garden
@aviyalplanet88944 жыл бұрын
Thank you♥️♥️
@blackpearl30054 жыл бұрын
Vipin chetta super.... 👌
@aviyalplanet88944 жыл бұрын
Thank you♥️♥️♥️
@beenasundaran18754 жыл бұрын
Super plants
@aviyalplanet88944 жыл бұрын
Thank you ♥️♥️
@JayanthisHappyHomeLife4 жыл бұрын
Valare nalla plant.nan kootayi .ningal avane. God bless.
@aviyalplanet88944 жыл бұрын
Thank you...😍😍😍 ..തീർച്ചയായും
@sharanyajamessharanyajames66284 жыл бұрын
2മാത് കാണിച്ച ചെടി തരുമോ plz
@meenaunair94234 жыл бұрын
Nice video
@aviyalplanet88944 жыл бұрын
Thank you so much😍😍😍
@dilshadpt84914 жыл бұрын
നീ പൊളിയാണ് മച്ചാനെ
@aviyalplanet88944 жыл бұрын
Thank you...♥️♥️♥️
@firosshah4 жыл бұрын
ഇഷ്ട്ടപ്പെട്ടു...
@aviyalplanet88944 жыл бұрын
Thank you♥️♥️
@sajnaashrafsajna50474 жыл бұрын
Beautiful
@aviyalplanet88944 жыл бұрын
Thank you♥️♥️
@Sandy_choco4 жыл бұрын
Very nice
@aviyalplanet88944 жыл бұрын
Thank you😍😍😍😍
@greeshmabai24494 жыл бұрын
Nalla sound... 🤗😍🙏
@aviyalplanet88944 жыл бұрын
😍😍😍😍
@indeevaramcreations17294 жыл бұрын
fresh plants .... Nice
@aviyalplanet88944 жыл бұрын
Thank you♥️♥️♥️
@statusboy31714 жыл бұрын
Bro good video
@aviyalplanet88944 жыл бұрын
Thank you...keep supporting ♥️♥️
@nabhann91794 жыл бұрын
സൂപ്പർ
@aviyalplanet88944 жыл бұрын
Thank you♥️♥️
@samuelvj38754 жыл бұрын
Supper
@aviyalplanet88944 жыл бұрын
Thank you
@venugopalkolar59934 жыл бұрын
അടിപൊളി😍
@aviyalplanet88944 жыл бұрын
Thank you♥️♥️
@suma23804 жыл бұрын
Outdoor garden കാണാൻ കാത്തിരിക്കുന്നു
@aviyalplanet88944 жыл бұрын
അധികം വൈകാതെ തന്നെ ഔട്ഡോർ ഗാർഡൻ കാഴ്‍ചകൾ വരുന്നുണ്ട്... Thanks for your support😍😍
അടുത്ത വീഡിയോ ഉടനെ വരുന്നുണ്ട്. സപ്പോർട്ട് ചെയ്യണേ☺️
@bloombloom12334 жыл бұрын
Spider plant veyil aaavishyaano
@aviyalplanet88944 жыл бұрын
Thanks for watching...😍😍😍..സ്പൈഡർ പ്ലാന്റ് ചെറിയ വെയിൽ ഉള്ളിടത്ത് വച്ചാൽ നല്ല കളർഫുൾ ആവും...നമ്മളിവിടെ ഇൻഡോറിലും ഔട്ട്ഡോറിലും ഹാങ്ങിങ് പ്ലാന്റ് ആയും ഈ ചെടി വച്ചിട്ടുണ്ട്...
Thanks for watching😍😍😍...ഏത് ചെടിയാണെന്ന് മനസിലായില്ല കേട്ടോ🤔
@aruneappenjoseph72154 жыл бұрын
Super👌✌️
@aviyalplanet88944 жыл бұрын
Thank you♥️♥️
@neeraja96984 жыл бұрын
Good video chetta👍🏼.. Anthurium indoor il medium light il vechal flowers undakumo?..
@aviyalplanet88944 жыл бұрын
Thank you so much for the support ❤️❤️ ആന്തൂറിയം പല ഇനങ്ങളുണ്ട്.. ഓരോന്നിൻ്റെയും സൂര്യപ്രകാശത്തിൻ്റെ ആവശ്യകത വ്യത്യാസമുണ്ട്.. നേരിട്ട് സൂര്യപ്രകാശം പതിക്കുന്നത് ഇതിന് ഇഷ്ടമല്ല..തണലാണ് വേണ്ടത്.പക്ഷേ ബ്രൈറ്റ് ലൈറ്റിൽ ആണ് നന്നായി വലിപ്പമുള്ള പൂവ് ഉണ്ടാവുക. ലൈറ്റ് കുറഞ്ഞാൽ പൂക്കളുടെ വലിപ്പം കുറയും .. എണ്ണവും കുറയും. അതായത് നേരിട്ട് സൂര്യപ്രകാശം കൊള്ളിക്കാതെ എന്നാൽ നല്ല വെളിച്ചം കിട്ടുന്ന രീതിയിൽ ഇൻഡോർ ആയോ തണലിലോ വച്ചോളൂ .
@neeraja96984 жыл бұрын
@@aviyalplanet8894 Thank u so much for the reply..😊 Keep going👍🏼👍🏼
@aviyalplanet88944 жыл бұрын
Thank you 😍😍😍 please keep supporting
@statusboy31714 жыл бұрын
First comment
@aviyalplanet88944 жыл бұрын
Thank you♥️♥️
@KochuKrishiKoottam2 жыл бұрын
💚🌹🥰
@saleenasaleena51154 жыл бұрын
വിബിൻ ചേട്ടാ നിങ്ങൾ കാണിച്ച തന്ന jangil fayar പ്ലാന്റ് എന്ന് പറഞ്ഞില്ലേ അതു കംബ് കുത്തിയാൽ ഉണ്ടാകുമോ
@aviyalplanet88944 жыл бұрын
Thank you so much for watching ❤️❤️ കമ്പ് കുത്തിയാൽ മുളയ്ക്കും കേട്ടോ.. നമ്മൾ പക്ഷേ നഴ്സറിയിൽ നിന്ന് ചെടിയായിട്ട് വാങ്ങിയതാണ്.
@saleenasaleena51154 жыл бұрын
Thanks
@asmabiasmabi64104 жыл бұрын
super Bro
@aviyalplanet88944 жыл бұрын
Thank you so much 😍😍 please keep supporting
@jeesonjose4654 жыл бұрын
Super bro
@aviyalplanet88944 жыл бұрын
Thank you♥️♥️
@gigisantosh35994 жыл бұрын
💓💓💓💓👍
@aviyalplanet88944 жыл бұрын
❤️❤️❤️
@KochuKrishiKoottam2 жыл бұрын
🌹💚❤️❤️❤️🤩🥰
@athiravijayan68754 жыл бұрын
Chetta butterfly plant inty caring egananu?
@aviyalplanet88944 жыл бұрын
മണ്ണും മണലും ചാണകപ്പൊടിയും മിക്സ് ചെയ്താണ് പോട്ടിംഗ് മിക്സ്ചർ ഉണ്ടാക്കുന്നത്. ചാണകപ്പൊടിയോ സ്ലറിയോ വളമായി ഉപയോഗിക്കും.തണൽ ഉള്ള സ്ഥലത്താണ് വയ്ക്കുന്നത്. നേരിട്ട് അധികം വെയിൽ കൊള്ളിക്കാറില്ല. 100-200 ml വെള്ളം ദിവസവും ഒഴിക്കാം... ചട്ടിക്കുള്ളിൽ വെള്ളം കെട്ടി നിൽക്കുന്നില്ല എന്ന് ഉറപ്പു വരുത്തണം.
@aviyalplanet88944 жыл бұрын
Thank you so much for watching ❤️❤️ ചെടി പോട്ട് ചെയ്യുന്നതും വളം ചെയ്യുന്നതും വീഡിയോ വരുന്നുണ്ട്... സപ്പോർട്ട് ചെയ്യണേ☺️
@athiravijayan68754 жыл бұрын
@@aviyalplanet8894 Tnk u chetta ..keep goingg
@aviyalplanet88944 жыл бұрын
😍😍
@dhanyamohan60894 жыл бұрын
👌 healthy plants
@aviyalplanet88944 жыл бұрын
Thank you so much😍😍
@rajesh550774 жыл бұрын
it is not spider plant, but ribbon grass
@aviyalplanet88944 жыл бұрын
Thank you so much for watching♥️♥️♥️....ഇവിടെയൊക്കെ പൊതുവായി സ്പൈഡർ പ്ലാന്റ് എന്നാണ് പറയാറ്..ഈ അറിവ് പങ്കുവച്ചതിന് നന്ദിയുണ്ട് ട്ടോ..😍😍 ഇനി ശ്രദ്ധിക്കാം.
@fayizp88264 жыл бұрын
🤩🤩🤩🤩🤩🤩
@aviyalplanet88944 жыл бұрын
😊😊😊😍
@lailabadarudheen68474 жыл бұрын
Plants online aayi vangan valla vazhiyumundo??
@aviyalplanet88944 жыл бұрын
വീട്ടിലെ ചെടികളാണ്...വില്പനയെ കുറിച്ച് ആലോചിക്കുമ്പോൾ തീർച്ചയായും അറിയിക്കാം
@sreeharisreekesh16434 жыл бұрын
👍
@aviyalplanet88944 жыл бұрын
♥️♥️
@nunusvlog42274 жыл бұрын
Long leef ulla plantinte name onn parayamo
@aviyalplanet88944 жыл бұрын
സ്പൈഡർ പ്ലാൻറ് ന്റെ അതുപോലെ ഉള്ളതാണേൽ... lilly turf... Thank you so much for watching ❤️
@padmajamoolayil24984 жыл бұрын
Indoor plants nu. Athra velllam Venum
@aviyalplanet88944 жыл бұрын
Thanks for watching 😍😍...ഇവിടെ നമ്മള് ഏകദേശം 200 മില്ലി വെള്ളം വീതമാണ് ഒഴിക്കാറുള്ളത്
@sharanyajamessharanyajames66284 жыл бұрын
ചേട്ടാ കുറച്ചു plant തരുമോ plz
@aviyalplanet88944 жыл бұрын
Thank you so much for watching ❤️❤️ കുറച്ചു കൂടി propagate ചെയ്തിട്ട് തരാട്ടോ
@sharanyajamessharanyajames66284 жыл бұрын
@@aviyalplanet8894 😊k
@anjananp27714 жыл бұрын
Kalathiya anoo maranda alle
@aviyalplanet88944 жыл бұрын
Thank you so much for the correction ❤️❤️ Stromanthe triostar എന്നാണ് അതിൻ്റെ പേര്. Stromanthe ഉം Calathea ഉം marantaceae എന്ന ഫാമിലിയിലെ രണ്ട് വെവ്വേറെ genus ആണ്.
@abdutymuchikkadan68264 жыл бұрын
Butterfly plant kanan nalla ഭംഗി ഉണ്ട്
@aviyalplanet88944 жыл бұрын
Thank you 😍😍
@Zoo-n-i4 жыл бұрын
Sale cheyyumo
@aviyalplanet88944 жыл бұрын
വീട്ടിലെ ചെടികളാണ്....വില്പനയെ കുറിച്ച് ആലോചിച്ചിട്ടില്ല
@razivlogs17844 жыл бұрын
Enthu bangiyaa bro
@aviyalplanet88944 жыл бұрын
Thank you♥️♥️♥️
@nazarm16594 жыл бұрын
ഇലകൾ അഴുകുന്നതിനു എന്താ ചെയ്യേണ്ടത്?
@aviyalplanet88944 жыл бұрын
Thanks for watching♥️♥️♥️....ഇല ചീയുമ്പോൾ നമ്മള് ഇവിടെ ചെയ്യാറുള്ളത് മണ്ണ് മാറ്റി പോട്ട് ചെയ്യലാണ്... ഇല ചീയുന്നതിന്റെ കാരണങ്ങൾ പലതാണ്..അത് കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്
@jumanahazin46524 жыл бұрын
Like 8
@aviyalplanet88944 жыл бұрын
Thank you❤️❤️
@shahadee4 жыл бұрын
Indoor plants വെക്കുമ്പോൾ ചെടിചട്ടിയുടെ അടിയിൽ ഹോൾ ഇട്ടു കൊടുക്കണം എന്ന് നിർബന്ധം ഉണ്ടോ.. പ്ലീസ് റിപ്ലൈ...
@aviyalplanet88944 жыл бұрын
Thanks for watching.....♥️♥️♥️ഹോൾ ഇടണമെന്ന് നിർബന്ധമില്ല..കൃത്യമായ അളവിൽ നിശ്ചിത ഇടവേളകളിൽ വെള്ളം ഒഴിച്ചു കൊടുത്താൽ മതി..
@ourlittleworld52904 жыл бұрын
Idavela etre
@raseenashanavas92844 жыл бұрын
Sale undo 😍😍
@aviyalplanet88944 жыл бұрын
Thank you so much for watching😍😍ഇപ്പോൾ വില്പന ഇല്ലാട്ടോ... Sale തുടങ്ങുമ്പോ തീർച്ചയായും അറിയിക്കാം
@mazhathullyofficial4 жыл бұрын
Nice kootayitto thirichum varane
@aviyalplanet88944 жыл бұрын
Thanks for watching♥️♥️♥️...ഉറപ്പായും സബ്സ്ക്രൈബ് ചെയ്യും😍😍
@nikhilkrishnan7774 жыл бұрын
Adipoli ayitund.. But chetta u looks dull today😤
@aviyalplanet88944 жыл бұрын
😊😊😊😊...
@polimernews.41214 жыл бұрын
Any tamil peoples
@blackhands57534 жыл бұрын
കുറച്ചധികം ചെടികൾ ഉണ്ടല്ലോ വിപിൻ ചേട്ടാ... കുറച്ച് എനിക്കും തരാമോ?