No video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത് | Priyadarshan | Siddique | Latest Interview Part 02

  Рет қаралды 38,204

Manorama Online

Manorama Online

Күн бұрын

Part 02 - Priyadarshan and Siddique reveals their history of cinema and new film Corona Papers. Priyadarshan Latest Interview | Siddique Latest Interview | Corona Papers Movie | PriyaDarshan Movie | Corona Papers Interview | Corona Papers Malayalam Movie
Watch Part 01 - • ഞാന്‍ ഈ പണി നിര്‍ത്തണോ...
#Priyadarshan #Siddique #CoronaPapers #MalayalamMovie
Subscribe to #ManoramaOnline KZbin Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

Пікірлер: 76
@josekandathillive3262
@josekandathillive3262 Жыл бұрын
നല്ല രസമുണ്ട് കേൾക്കാൻ. Interviewer തകർത്തു.
@jockerworld4636
@jockerworld4636 Жыл бұрын
നല്ലൊരു സംവിധായകൻ. പറഞാൽ തീരാത്തത്ര കഴിവുള്ള നടൻ . ഇപ്പഴത്തെ പുതിയ പിള്ളേരൊക്കെ ഇവരെയൊക്കെയാണ് കണ്ടു പടിക്കേണ്ടത്.
@azluzain138
@azluzain138 Жыл бұрын
പ്രിയദർശൻ 🤍 96 പടം ചെയ്ത എക്സ്പീരിയൻസ് ഉള്ളതിൻ്റെ സെൻസ് ❤ പടം പൊട്ടുന്നത് റിവ്യൂ കാരണം അല്ല അതിൻ്റെ ഓരോ പോരായ്മ കൊണ്ട് തന്നെ ആണ് . .അത് ഇപ്പൊ പലതിനും നാഷണൽ അവാർഡ് നേടിയ ചിത്രം ആയാലും.❤ കിടിലൻ ഇൻ്റർവ്യൂ🎉
@SJ-zo3lz
@SJ-zo3lz Жыл бұрын
Priyadarshan , the living legend! Siddique 's role in Sandesham is just wow!
@The_minimalist837
@The_minimalist837 Жыл бұрын
രണ്ടാം ഭാഗം തേടി വന്നവരുണ്ടോ...??? രണ്ട് ലജന്‍റ്സ്....❤❤❤❤❤❤❤❤❤ നല്ല പക്വതയോടെയുള്ള ചോദ്യങ്ങള്‍ ചോദിച്ച അതാരകയും പൊളി....♥
@ulaganayakan8088
@ulaganayakan8088 Жыл бұрын
4:35 സിദ്ദിഖ് ഇക്കയുടെ ചിരി ❤️🙂
@sabeenaarts2690
@sabeenaarts2690 Жыл бұрын
പ്രിയൻ സാർ ചെറിയ പടം ചെയ്തതു അഭിനന്ദനo അർഹിക്കുന്നു. ഹോളിവുഡ് സ്റ്റാൻഡേർഡ് ഉള്ള ഇന്ത്യൻ സംവിധായാകൻ മലയാള സിനിമക്കു താങ്ങാൻ കഴിയാത്ത ആളാണ് എന്ന ധാരണ ഈ കൊച്ചു പടം കൊണ്ട് മാറ്റി. ഇത്തരം പടങ്ങൾ തിയേറ്ററിൽ പോയി കണ്ടു വിജയിപിക്കണം. മലയാളസിനിമക്കു പ്രിയൻ പോലുള്ളവർ ചെയ്ത സംഭാവനവളരെ വലുതാണ്. ഇൻഡസ്ട്രി വിട്ട് നിൽക്കാൻ ഇവർക്കു കഴിയില്ല. അവരുടെ സംഭാവനകൾ ഇനിയും ലഭിക്കണം.
@l.narayanankuttymenon5225
@l.narayanankuttymenon5225 Жыл бұрын
സിദിഖിനെ...മടുക്കില്ല... അത് വളരെ ശരിയാണ്.... സിദ്ദിഖ്... നല്ലൊരാൾ... വേറൊരു നല്ല യാൾ ... ഫഹദ് ഫാസിൽ...
@alkunjon1207
@alkunjon1207 Жыл бұрын
Fahad fasil oomban
@rajaddajar9081
@rajaddajar9081 Жыл бұрын
എത്ര നല്ല അഭിമുഖം!! ഈ അടുത്തിടെയൊന്നും ഇതുപോലെ, കാര്യഗൗരവും, വ്യക്തവും, ലളിതവും, പരസ്പരബഹുമാനത്തോടും കൂടിയുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമായി ഒരു അഭിമുഖം കണ്ടിട്ടില്ല. തീർച്ചയായും അവതാരിക പ്രത്യേക പ്രശംസയർഹിക്കുന്നു. ആശംസകൾ.🎉❤
@gemsree5226
@gemsree5226 Жыл бұрын
അങ്ങനത്തെ അഭിമുഖങ്ങൾ ഒക്കെ ഉണ്ടാവുന്നുണ്ട്.. താങ്കൾ മറ്റുള്ളവ ആണ് കാണുന്നത് 😆
@seldom44
@seldom44 Жыл бұрын
ലക്ഷ്മിയുടെ ചിരിക്കുന്ന മുഖത്തേക്ക് നോക്കിയാൽ സ്വയം പുഞ്ചിരിച്ച് പോകും❤❤
@RunningWalking12
@RunningWalking12 Жыл бұрын
🤣🤣🤣🤣
@harir3978
@harir3978 Жыл бұрын
പ്രിയദർശൻ ❤
@insafmtp5616
@insafmtp5616 Жыл бұрын
Anchor's voice & slang കിടിലൻ ❤ - She can be a dubbing artist
@user-ny6vb3sl5r
@user-ny6vb3sl5r Жыл бұрын
ശ്രീ പ്രിയൻ പറഞ്ഞത് വാസ്തവം.വിമർശനമാകാം അവഹേളിക്കരുത് ,ആരേയും.
@gopakumargopakumar1645
@gopakumargopakumar1645 Жыл бұрын
ശ്രീ പ്രിയദര്‍ശന്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംവിധായകന്‍ . മലയാള സിനിമയിലെ ലെജന്റ്
@Anoop319.
@Anoop319. Жыл бұрын
PRIYADARSHAN❣️
@shakeermt
@shakeermt Жыл бұрын
The Legend PriyaDarshan ❤️🌹🌹
@syamalaradhakrishnan802
@syamalaradhakrishnan802 2 ай бұрын
ദൃശ്യത്തിൽ വളരെ നല്ല റോൾ പഴയ സിനിമകളായ സന്ദേശം ചിന്ദാവിഷ്ടയായ ശ്യാമള രാവണൻ പ്രഭു അങ്ങനെ പലതും വളരെ നല്ല സിനിമകൾ
@anandhurajeev8476
@anandhurajeev8476 Жыл бұрын
Priyadarsan ❤❤
@madhumithatony9759
@madhumithatony9759 Жыл бұрын
Very respectful and good questions!
@JYO_This-AreeKKavu
@JYO_This-AreeKKavu Жыл бұрын
പ്രിയൻ സാറിന്റെ ശബ്ദം , മൈത്രേയനുമായി വളരെ സാമ്യം തോന്നുന്നു
@Jhnjffrjnrdhn
@Jhnjffrjnrdhn Жыл бұрын
😁😁👍🏼👍🏼
@gemsree5226
@gemsree5226 Жыл бұрын
Yes
@vishnuprasad2685
@vishnuprasad2685 Жыл бұрын
That BGM with Sidiqkkaaaa and Priyan Sir 🥰🥰 Anchor also 🥰❣ Nice Interview 💓💓
@radhapk1547
@radhapk1547 Жыл бұрын
നല്ല അഭിമുഖം❤
@dijokbiju5797
@dijokbiju5797 Жыл бұрын
Anchor super👌👌
@JYO_This-AreeKKavu
@JYO_This-AreeKKavu Жыл бұрын
നിലവാരം ഉള്ള അവതാരിക . അവരെ സംസാരിക്കുവാൻ അനുവദിക്കുകയാണ് , അതാണ് വേണ്ടതും ...!!!
@Sathyanarayanan-bv3ct
@Sathyanarayanan-bv3ct Жыл бұрын
Manyamaya samsaram.Manormayude avatharika nannayi chodichu.
@Anandkumar-we3or
@Anandkumar-we3or Жыл бұрын
2 legends🙏🙏🙏
@hafismoideen9578
@hafismoideen9578 2 сағат бұрын
പ്രിയദർശൻ കുറച്ച് മോശം സിനിമകൾ എടുത്തിട്ടുണ്ടാവാം. But his legacy as one of the finest entertainor wil always exist
@arbusinessgroup-hy8kl
@arbusinessgroup-hy8kl Жыл бұрын
അതിമനോഹരം 👏🏼👏🏼👏🏼
@ishal814
@ishal814 Жыл бұрын
Siddiq❤❤❤
@minibijukumar8182
@minibijukumar8182 Жыл бұрын
Good interviewer.
@gafoorpt2
@gafoorpt2 Жыл бұрын
ഞാൻ ഭയങ്കര പാവാണ് ഞ്ഞാൻ ഭയങ്കര സിമ്പിളാണ് ഞാൻ ഭയങ്കര സംഭവമാണ് എന്ന് സിദ്ധിക്ക്
@madhugp
@madhugp Жыл бұрын
Sidique the great
@outspoken7678
@outspoken7678 Жыл бұрын
Ithanu interview ❤
@rajmohan9473
@rajmohan9473 Жыл бұрын
സിദ്ദിഖ് ❤️
@chithrashijoshijo6883
@chithrashijoshijo6883 Жыл бұрын
Anchor❤❤
@afsalmpm1360
@afsalmpm1360 Жыл бұрын
Nice interview 👍
@misalla2725
@misalla2725 Жыл бұрын
Mee tooo സിദ്ദിഖ് മേത്ത
@teresamariajoe8843
@teresamariajoe8843 Жыл бұрын
Anchor 💥
@mariamanuel201
@mariamanuel201 Жыл бұрын
Superb❤
@MerinVictor-wn6uy
@MerinVictor-wn6uy Жыл бұрын
❣️
@tanvitripathi3997
@tanvitripathi3997 Жыл бұрын
Dear Priyettan ❤ I am your big fan from North India. I hope I can get my messages reach to you,you are my inspiration & I am dying to see you & I wish that you live that much long that you can see my first movie,which I want to dedicate to you. You mean a lot in my life & I wish you always remain happy.❤🥺🙏 I have a wish that all your upcoming Malayalam films get released in Hindi. May I can also see your movie with Akshay soon. Akshay Fans love you 😘 Also Priyettan please clear some misconception about your relation with Kalyani as some people think that she is just using you for her career,hope so these misconception gets cleared.(I am sorry that I had a misconception)
@itzMeVidz
@itzMeVidz Жыл бұрын
after all she is his daughter.. why would any daughter would misuse her father fame.. it's just purely ur misunderstanding..
@krishnapriyaa.99
@krishnapriyaa.99 Жыл бұрын
You are misunderstood tanvi, kalyani is really the best daughter, even priyan sir has said it openly that he don't like his children using his name.
@tanvitripathi3997
@tanvitripathi3997 Жыл бұрын
​@@itzMeVidz The misunderstanding was mine,today one more fan of him accused Kalyani that she is between her parents & Kalyani and his relationship is on meaning. But one or two time she replied me on my tweets about Priyettan and wished me on my birthday on his behalf by sending his love to me.🥺 Waise Now I feel that Kalyani loves him very very much especially when I read her interview in which she said that she saw her dad broken many times & can't bear him in any pain.❤🥺
@tanvitripathi3997
@tanvitripathi3997 Жыл бұрын
​​@@krishnapriyaa.99 I am sorry,I have already apologized to Kalyani. She replied me when I wrote an emotional video of her dad when he was in tears. I am going to post one more on her birthday. Waise in today's interview his face is looking less wrinkled than the press meet. I just wish to touch his soft & chubby cheeks.(wrinkled skin is soft).
@jishnusiva1754
@jishnusiva1754 Жыл бұрын
❤️❤️❤️
@moviecapital2344
@moviecapital2344 Жыл бұрын
ലാലേട്ടൻ❤❤❤❤
@rahoofabdullachalil1279
@rahoofabdullachalil1279 Жыл бұрын
8 തോട്ടകൾ എന്ന തമിഴ് പടം കോപ്പ്ിയടിച്ച് ഇറക്കിയ ( കൊറോണ പേപ്പേർസ്) പ്രിയദർശൻ ആണ് 2023ലെ ഹീറൊ
@thomasvictor7505
@thomasvictor7505 Жыл бұрын
@premabalehonnur1199
@premabalehonnur1199 Жыл бұрын
🙏🙏👌
@vibins4240
@vibins4240 Жыл бұрын
Chubby beauty❤️
@neenabnair4689
@neenabnair4689 Жыл бұрын
🎉
@najeeb.muhammad
@najeeb.muhammad Жыл бұрын
🥰
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
നൈസ് 👍
@swaminathan1372
@swaminathan1372 Жыл бұрын
🙏🙏🙏
@naufalassantayyath526
@naufalassantayyath526 Жыл бұрын
പോകാൻ പറ പുള്ളുകളോട്.. ഇവരൊക്കെ ഉണ്ടാക്കിയ ഓളം
@gemsree5226
@gemsree5226 Жыл бұрын
വിമർശനം അപമാനം ആവരുത്.. Right.
@rahulgirig.k108
@rahulgirig.k108 Жыл бұрын
Kunjali marakar cinema polichutharipanam akki kodutha udayappu director
@editorboy8087
@editorboy8087 Жыл бұрын
വിമർശനം അപമാനമാവുന്നത് ഭയങ്കര തള്ള് തള്ളീട്ട് movie ഇറക്കുമ്പോ ആണ് 😂
@kuttansrikuttan505
@kuttansrikuttan505 Жыл бұрын
ഇദ്ദേഹത്തിൻെറ സിനിമകളിൽ കലാപാനി മാത്രമാണ് സംവിധാന പ്രതിഭ തെളിയിച്ചുട്ടുള്ളത് മറ്റുസിനിമകൾ നേര പോക്കുകൾ ഈ കാലഘട്ടത്തിൽ ഇദ്ദേഹത്തെ കൊണ്ട് ഒരു പടം സംവിധാനം നിർവഹിച്ചാൽ വിജയിക്കും എന്ന് എന്താണ് ഉറപ്പ് അതും വലിയ ഒരു പ്രതിഫലം കൊടുത്തു ആരെങ്കിലും റിസ്ക് എടുക്കുമോ
@weepingmonkeys4801
@weepingmonkeys4801 Жыл бұрын
ബാക്കി ഒക്കെ തന്നെയുണ്ടായതല്ലേ പോടെയ്
@vinayakvp571
@vinayakvp571 Жыл бұрын
Did you heard about Kancheevaram, Sila samayangalil,
@realhuman5307
@realhuman5307 Жыл бұрын
പരസ്പര പുകഴ്ത്തൽ സംഘം 🤪
@user.shajidas
@user.shajidas Жыл бұрын
പ്രിയൻ. സിദ്ധിക്കിനെ മടുത്തു മടുത്തു എന്താണ് അയാളുടെ ഗുണം ബോറാണ്
@ajaym9868
@ajaym9868 Жыл бұрын
Copydarshan 🤣
@sooryasangeeth7489
@sooryasangeeth7489 Жыл бұрын
athokke kand ethra vattam aswadhichittum chirichitumundakum.ennitt negetive allathe vayil varilalllo alle.malayalikalk angane engilum aa padangalellam kanan patty enn chindhichoode
@idammehtnajn
@idammehtnajn Жыл бұрын
@@sooryasangeeth7489 ingane okke parayumbol alle kammi sudappi likekual kittaththullu. allathe kazhivu undonnu onnum nokkanda
@arunkadambanattu
@arunkadambanattu Жыл бұрын
❤❤❤
Mammootty - Part 1 | Nere chowe | Manorama News
23:31
Manorama News
Рет қаралды 1,2 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 32 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 46 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
Кадр сыртындағы қызықтар | Келінжан
00:16
Siddique | Red Carpet | RJ Mike | Red FM Malayalam
36:37
Red FM Malayalam
Рет қаралды 104 М.
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,5 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 32 МЛН