ബ്ലഡി ഫൂൾ പാട്ട് രണ്ട് വരി കേൾപ്പിക്കാൻ മനസ് കാട്ടാത്തതിൽ അമർ ഷമുണ്ട് പപ്പു ചേട്ടന്റ ആ ഗാന രംഗം ഉടനെ കാട്ടാൻശ്രമിക്കുമല്ലോ 😁👍❤️നന്ദി 🙏🌹
@AbdulkareemC-xq9qv4 ай бұрын
ശ്രീ പപ്പു താങ്കൾ റാഫിയുടെ ഈ ഒരു ഗാനം പാടിയതിൽ അഭിനയിച്ചതിൽ ഞങ്ങളെല്ലാവരും സന്തുഷ്ടരാണ് ഈയൊരു സിറ്റി താങ്കൾക്ക് കിട്ടിയത് താങ്കളുടെ മഹാഭാഗ്യമാണ് ഇത്രയും കലാകാരന്മാർ റാഫിയെ പോലെയുള്ള ആയിരം കൊല്ലങ്ങളിൽ ഇടക്ക് വരുന്നതാണ് എല്ലാ കാലത്തും ഇങ്ങനെയോ കലാകാരന്മാർ ഉണ്ടാവാറില്ല താജ്മഹൽ ശില്പിയെ പോലെ ഒരു ശില്പി ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടില്ല
@CSR-tf9ty4 ай бұрын
ഓ തന്നെ
@chunkbro434 ай бұрын
😂😂😂eth ശിൽപി.. അടിമ പണി അല്ലെ 😂
@shinevalladansebastian78474 ай бұрын
മൊത്തം വെള്ള മാർബിളിൽ പണിഞ്ഞു എന്ന വിശേഷണം മാത്രമേ ഉള്ളൂ. Desighn ഒക്കെ കണക്ക് തന്നെ.@@chunkbro43
@BalaChandran-kr5tv2 ай бұрын
😅6p
@BalaChandran-kr5tv2 ай бұрын
9l
@svdwelaksvd76234 ай бұрын
very good ❤❤❤ ഈ പാട്ട് Youtub ൽ കിട്ടുമെങ്കിലും കുറച്ച് വരികൾ ഈ വീഡിയോയുടെ അവസാനം ഉൾക്കൊള്ളിക്കാമായിരുന്നു😢
ആ ഗാനം കൂടി കേള്‍പ്പിക്കാമായിരുന്നു. ആഗാനരംഗം കണ്ടൂനെഞ്ചു നീറിയാണോ മുഹമ്മദ്റാഫി മരിച്ചത് ?
@തക്കുടുവാവ-sh4 ай бұрын
😂😂😂
@Buraq17-pb5cu4 ай бұрын
😂😂😂😂
@antonysequeira19795 ай бұрын
അതു സൂപ്പർ ഡാൻസ് ആയിരുന്നു... പപ്പുവിന്റെ
@kunjapukdpkunjapu13924 ай бұрын
ഇതിലിപ്പോ മൂപ്പരെ ആരും കുറ്റപ്പെടുത്തേണ്ട കാര്യമില്ല ഈ വരി യൂട്യൂബിൽ അടിച്ചാൽ ആർക്കും കിട്ടാവുന്നതേ ഒള്ളൂ 😊
@mvrasheedmvrasheed30175 ай бұрын
PAPPOCHEETTAN.❤️❤️❤️❤️❤️❤️❤️❤️❤️❤️
@abdullaothayoth93054 ай бұрын
Where's the song
@asainaranchachavidi63985 ай бұрын
ഗാനത്തിന്റെ സീനിലുള്ള രംഗത്തെ വീഡിയോ യിൽ നിന്ന് അതിന്റെ സ്ക്രീൻ ഷോട്ടെടുക്കുന്നതിന് പകരം ആ ഗാനത്തിന്റെ ആദ്യ പല്ലവിയെങ്കിലും വീഡിയോആയിട്ട് കാണിക്കണമായിരുന്നു കാരണം ആ ഗാനം പുതിയ തലമുറ ആരും കേട്ട് കാണില്ല
@syedmohamedsadhiqali52335 ай бұрын
But haven't shown the song, I missed it ? SQ..
@pramoda42305 ай бұрын
Shabab leke Woh എന്നാ ഗാനം
@abbeeapen41625 ай бұрын
Music Director Jithin Syam aka Muhammed Ismail.
@musthafapandrandilpandrand22962 ай бұрын
നീ അപാട്ട് കേൾപ്പിച്ചില്ല ബോറൻ
@MadhuMadhu-o1z5 ай бұрын
മലങ്കാറ്റ് എന്ന സിനിമയിൽറാഫി രണ്ട് പാട്ട് പാടിയിട്ടുണ്ട് ഹിന്ദിപ്പാട്ട്
@poll71455 ай бұрын
ഏതു പാട്ടാണ്? യൂട്യൂബിൽ ഉണ്ടോ?
@mvrasheedmvrasheed30175 ай бұрын
RAFISHAB.❤️❤️❤️❤️❤️❤️❤️❤️❤️❤️
@damodarank58365 ай бұрын
ആ പാട്ട് കേൾപ്പിക്കാത്ത നിങ്ങൾ അറുബോറൻ
@muziclab904 ай бұрын
കോപ്പി റെറ്റ് പേടി ചേട്ടൻ😂
@muziclab904 ай бұрын
ദേ പാട്ട് kzbin.info/www/bejne/fHzaknqeiKejhbsfeature=shared
@khalidcharichikhan1799Ай бұрын
രണ്ട് വരി പാട്ട് കേൾപ്പിക്കമായിരുന്നു...
@shajahanki56495 ай бұрын
ജോണിവാക്കർ ന് വേണ്ടി റഫി സാബ് പാടിയിട്ടുണ്ട്
@Jacquilinekurian-wf6wi4 ай бұрын
Rafi sir paranjatu sariyanu,
@abdulrasak54493 ай бұрын
റഫി. അല്ല റാഫി
@vinodma24085 ай бұрын
Could have picturised on the Hero.. unfortunate..a good song it was!! There was another ghazal like hindi song in the same film..it was given to Yesudas ..that song should also have been given to Rafi... stupidity on the part of Producer n M.D..music lovers would have been very happy...gone is gone.. what use now to lament over I saw the movie..I feel pity that a Great singer was belittled....
@NizamNizam-u6w4 ай бұрын
❤❤
@josephjohn52985 ай бұрын
ആ പാട്ടു എവിടെ 🤔
@pramoda42305 ай бұрын
Shabab leke Woh എന്നാ ഗാനം
@NasarMMVlog4 ай бұрын
റഫിയല്ല റാഫി
@mathewspm-tv6nn5 ай бұрын
നാറ്റ കേസ് പാട്ടിന്റെ നാലുവരി കേൾപ്പിച്ചില്ല... സത്യം അങ്ങനെ ഒന്നുണ്ടായിട്ടില്ല
@pramoda42305 ай бұрын
You ട്യൂബിൽ സേർച്ച് ചെയ്ത് നോക്കിയാൽ കാണാം, കേൾക്കാം
@pramoda42305 ай бұрын
Shabab leke Woh എന്നാ ഗാനം. You ട്യൂബിൽ ഉണ്ട്
@gopalakrishnanbabu16105 ай бұрын
ഏതാണ് ആ പാട്ട്?
@pramoda42305 ай бұрын
Shabab leke Woh എന്നാ ഗാനം
@armanmobilemaster67612 ай бұрын
മുഹമ്മദ് റഫി അല്ല ഉള്ളെ റാഫി
@muneerkv63404 ай бұрын
പാട്ട് കേട്ടില്ല
@adbulkareem86965 ай бұрын
മുഹമ്മദ് റാഫി❤❤❤❤
@AbdulRafeekh-ob1kk4 ай бұрын
റാഫിയല്ല,റഫി തന്നെയാണ്
@MuhammedVm-u3y22 күн бұрын
കറക്റ്റ്
@vijayane19624 ай бұрын
താനെന്തു മനുഷ്യനാണെടോ ആ പാട്ടി ഒരു വരിയെങ്കിലും ഉൾപെടുത്താമായിരുന്നില്ലേ