എന്റെ ജീവിതം മാറ്റി മറിച്ച അത്ഭുതവചനം

  Рет қаралды 90,726

നന്മ മരം

നന്മ മരം

Күн бұрын

Joiciyude ഒരുപാട് graceful ആയ sharings കേൾക്കണോ 👇👇ഈ linkil click ചെയ്യുക 👇👇
• Joicy's Sharings
#wordofgod #dailyscripture #scripture #faith #catholic

Пікірлер: 298
@Nanmamaram_
@Nanmamaram_ 7 ай бұрын
Joiciyude ഒരുപാട് graceful ആയ sharings കേൾക്കണോ 👇👇ഈ linkil click ചെയ്യുക 👇👇 kzbin.info/aero/PLQDI39fiGTptac-NTJJjCRYlCSXCkygqV&si=4vkU5VuRte7kyDCq
@Remya720
@Remya720 7 ай бұрын
ഈ സിസ്റ്ററിന്റെ contact ചെയ്യാൻ പറ്റുമോ pls
@sasipc7543
@sasipc7543 7 ай бұрын
Karthik ശിവകുമാറിൻ്റെ.പ്രോഗ്രാം.കാണുക..
@shynipeter8322
@shynipeter8322 Ай бұрын
ഞാൻ വിദേശത്ത് പോകുന്നതിനായി വർഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ ഞാൻ ഇറ്റലിയിലേക്ക് പോകുന്നതിനായി ശ്രമിക്കുന്നു. എത്രയും പെട്ടെന്ന് പേപ്പർ വർക്കുകൾ നടത്തി പോകുവാനുള്ള തടസ്സങ്ങൾ മാറ്റി തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏🙏
@pittuantony4769
@pittuantony4769 7 ай бұрын
Praise the Lord. ഈ sharing കേട്ടത് അനുസരിച്ച് ഞാൻ ഒന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു. ഒരു ജപമാല ചെല്ലി കഴിഞ്ഞു പ്രാർത്ഥിച്ചു കൊണ്ട് ബൈബിൾ തുറന്നു വായിച്ചു. എന്നെ അത്ഭുദ പെടുത്തികൊണ്ട് കിറു കൃത്യമായ വചനം എനിക്ക് ലഭിച്ചു. ഈശോ നേരിട്ട് എന്നോട് സംസാരിക്കുന്നതായി തോന്നി. വീണ്ടും അടുത്ത ദിവസവും ഞാൻ ഇതുപോലെ തന്നെ ചെയ്തു. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. വളരെ personal ആയി ഈശോ ബൈബിൾ ലൂടെ എന്നോട് സംസാരിക്കുന്നു. നമ്മൾ വിളിക്കുന്നത് കല്ലിനോടും മണ്ണിനോടും അല്ല. ഇന്നും ജീവിക്കുന്ന, എന്നെ വ്യക്ഷിപരമായി അറിയുന്ന, ജീവനുള്ള ദൈവത്തെ ആണ്. യേശുവേ നന്ദി. Ave Maria 🙏🙏🙏
@sunithapradeep8200
@sunithapradeep8200 7 ай бұрын
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതില്കൾ തകർക്കുകയും ഇരുമ്പോ ടാമ്പലുകൾ ഒടിക്കുകയും ചെയ്യും നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കർത്താവായ ദൈവം ഞാനാണന്ന് അറിയന്നതിന് വേണ്ടി അന്ധകാരത്തിന്റെ നിധികളും രഹസ്യധനശേഖരവും ഞാൻ നിനക്കു നല്കും ഹല്ലേലൂയ യേശു വേസ് തോത്രം യേശു വേ നന്ദി യേശു വേ ആരാധന🙏🙏🙏🙏
@Jisin2353
@Jisin2353 6 ай бұрын
സുവിശേഷം ഭാഗം ഏതാ
@sherinjoseph664
@sherinjoseph664 6 ай бұрын
എശയ്യ 45: 2-3
@rincy3004
@rincy3004 6 ай бұрын
❤❤
@sindhubiju7382
@sindhubiju7382 5 ай бұрын
ആമേൻ 🙏
@valsammashaji4798
@valsammashaji4798 4 ай бұрын
ഈ സുവിശേഷം ഭാഗം ഒരു വർഷം രാവിലെ യും വൈകിട്ടും വായിച്ചപ്പോൾ എന്റെ മകനാണ് വായിച്ചത് ഗൾഫിൽ യാതൊരു ബുദ്ധിമുട്ടി യില്ലാതെ ജോലി കിട്ടിഅതിനായിട്ടാണ് പ്രാർത്ഥിച്ചത്.​@@Jisin2353
@SudhinKK
@SudhinKK 4 ай бұрын
സിസ്റ്ററെയും കുടുംബത്തെയും മാതാവ് അനുഗ്രഹിക്കട്ടെ 🙏 എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏 പിന്നെ എന്നെയും മാതാവ് അനുഗ്രഹിക്കട്ടെ 🙏❤️
@nonscriptedlife8645
@nonscriptedlife8645 7 ай бұрын
ജപമാല ചൊല്ലാനുള്ള മടി മാറാണെ...
@MiniMini-jp2ul
@MiniMini-jp2ul 6 ай бұрын
എൻ്റെ സിസ്റ്റർ ഞാൻ ഒരുഹിന്ദുവാണ് ഇപ്പോൾ ഞാൻ ഈശോയെ പൂർണ്ണമനസ്സോടെ പൂർണ്ണഹൃദയത്തോടും സ്നേഹിക്കുന്നു വിശ്വസ്സിക്കുന്നു കുറെ നാളുകളായി ഞാൻ ഈശോയോട് എൻ്റെ ശാരീരകവും മാനസ്സികവുമായി എന്നെ അലട്ടികൊണ്ടിരിക്കുന്ന വേദനകൾ പറഞ്ഞ് കരയും പ്രാർത്ഥിക്കും ഓരോ ദിവസം കഴിയുമ്പോഴും എൻ്റെ രോഗവും ജീവിതപ്രശ്നങ്ങളും തരണം ചെയ്തു മുന്നോട്ടുപോകുവാൻ പറ്റുന്നില്ല ശരീരവും മനസ്സും തളർന്ന പോകുകയാണ് ദൈവമേ എനിക്കു വേണ്ടി സിസ്റ്റർ പ്രാർത്ഥിക്കണേ പ്ലീസ്സ്🙏🙏🙏🙏🙏🤲🤲🤲🤲🤲❤❤❤❤
@anjualex2116
@anjualex2116 4 ай бұрын
Thank you much dear for your talk Very inspiring dear. It is for me only❤
@Nanmamaram_
@Nanmamaram_ 4 ай бұрын
Please don't forget to share 🙏🏻
@anjualex2116
@anjualex2116 4 ай бұрын
Sure
@adhemslife4894
@adhemslife4894 6 ай бұрын
Ente eshoye enne puthuthaki mattaname.Ave mariye.Amen.Halleluyya
@AleenamariyamaniAlfiyama-vy5jb
@AleenamariyamaniAlfiyama-vy5jb 5 ай бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ മഹത്വം ഹാലേലുയ്യ ആമേൻ
@sheebageorge7476
@sheebageorge7476 5 ай бұрын
ഈശോയെ... എന്റെ സ്നേഹമേ ♥️
@MaryMary-el8sx
@MaryMary-el8sx Ай бұрын
🌹🌹🌹🙏🌹🌹🌹
@sunithasathar908
@sunithasathar908 4 ай бұрын
എന്റെ വിഷമം ഒരു പാട് ഉണ്ട് എന്നെ അനുഗ്രഹിക്കണ് മയെ
@alphamariyamjoshy
@alphamariyamjoshy 3 ай бұрын
Thankyou god for sending this message❤
@marybaby6865
@marybaby6865 6 ай бұрын
ഈശോയെ എന്റെ മുൻകോപം എടുത്തു മാറ്റണമേ 🙏🙏🙏
@abhayamanoj4804
@abhayamanoj4804 7 ай бұрын
എനിക്കും എൻ്റെ ഈശോയെ വേണം
@susammageorge2503
@susammageorge2503 6 ай бұрын
എന്താ പറയേണ്ടത് എന്ന് അറിയില്ല. ഇത്രയും graceful ആയ, energetic ആയ ഒരു message എന്റെ ജീവിതത്തിൽ ആദ്യമായാണ് ഞാൻ കേൾക്കുന്നത്. ഈ പറഞ്ഞ കാര്യങ്ങൾ പലതും മുൻപ് കേട്ടിട്ടുണ്ട് എങ്കിലും ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞ വാക്കുകളായത് ഇപ്പോഴാണ്. 🙏🏻🙏🏻🙏🏻
@francovadakkoot8023
@francovadakkoot8023 7 ай бұрын
ഹൃദയത്തിൽ നിന്നുള്ള മോളുടെ മാക്കുകൾ , പരീശദ്ധത്മാവിന്റെ പ്രവർത്തനം, കേൾക്കുന്ന ഓരോ വ്യക്തിക്കും അനുഭവക്കാനിടവരട്ടെ. ദൈവം മോളെയും എന്നെയും കേൾക്കുന്ന ഏവരെയും കൂടുതൽ ഈശോയോടും വചനത്തോടും മാതാവിനോടും അടുപ്പിക്കട്ടെ.
@LifeBeautiful-o6p
@LifeBeautiful-o6p 6 ай бұрын
Thank you. ഞാനും അതുപോലെ ആണ് കിട്ടുന്നത്.എന്നെ വാക്കിലും പ്രവർത്തിയിലും ദൈവം കൂടെ ഉള്ളതുപോലെ അനുഭവം ഉണ്ടാകുന്നു. എന്നാലും ചിലപ്പോൾ മനസ്സിൽ പാപം പിടിമുറുകുന്നു. മൊബയിൽ എടുത്ത് നോക്കിയാൽ അറിയാതെ നമ്മുടെ മനസ്സിൽ കടന്നു കൂടുന്നു. എന്നാലും ഞാൻ എന്നെ കീഴ്പ്പെടുത്തുന്ന ആ ബലഹീനയെ തോല്പിക്കും.
@beenaaju1544
@beenaaju1544 4 ай бұрын
🙏🏿🙏🏿🙏🏿🙏🏿🙏🏿
@dalsye1351
@dalsye1351 7 ай бұрын
നമുക്ക് ചുറ്റുമുള്ള മനുഷ്യരെ സ്നേഹത്തിന് കണക്കു പറയും ചെയ്തു തരുന്ന കാര്യങ്ങൾക്ക് കണക്ക് പറയും സംസാരിക്കാൻ സമയമില്ല കേൾക്കാൻ സമയമില്ല കുറ്റം പറയും വഴക്കിടും ഉപദ്രവിക്കും നോവിക്കുന്നത് പരമാവധി ഹൃദയത്തെ നോവിക്കും വഞ്ചിക്കും എല്ലാം ചെയ്തിട്ട് അവരൊന്നും ചെയ്തില്ല എന്ന രീതിയിൽ നമ്മളോട് പെരുമാറും. പക്ഷേ ഈശോ ഇതൊന്നും ചെയ്യാതെ നമ്മളെ ചേർത്ത് മാറോടണച്ച് സ്നേഹിക്കുന്നു. എൻറെ ജീവിതത്തിൽ നിന്നും ഞാൻ പഠിച്ച പാഠമാണിത്.
@jibinjacob8555
@jibinjacob8555 7 ай бұрын
, ഇസ്രായേലിന്റെ ദൈവമായ കർത്താവെ അങ്ങയുടെ നാമം വാഴ്ത്തപ്പെടട്ടെ 🙏
@yohannanabraham7465
@yohannanabraham7465 6 ай бұрын
കർത്താവേ നാട്ടിൽ കുടുംബമായി ജീവിക്കാനുള്ള എന്റെ ആഗ്രഹം സാധിച്ചു തരണേ ആമേൻ 🙏
@UshaKrishnan-c1f
@UshaKrishnan-c1f 5 ай бұрын
എന്റെ മോനു വേണ്ടി ഒന്ന് പ്രാർത്ഥിക്കാമോ സിസ്റ്ററെ. അവനു ബാങ്കിൽ ജോലി കിട്ടാനും വിശ്വാസമുള്ള ഒരു ഹൃദയം കിട്ടാൻ ഉറപ്പുള്ള മനസുണ്ടാകാനും ജ്ഞാനവും വിവേകവും കിട്ടാനും ഒന്ന് പ്രാർത്ഥിക്കാമോ 🙏
@nidheeshpc4893
@nidheeshpc4893 6 ай бұрын
സിസ്റ്ററെയും കുടുബത്തെയും കർത്താവ് ധരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
@remyan3876
@remyan3876 6 ай бұрын
അഹിന്ദു ആയ ഞാനും ചെറുത് മുതലേ എന്നിലേക്ക് എത്തിച്ചേർന്ന ഹോളി ബൈബിൾ ന്റെ വചനത്തിൽ വിശ്വസിച്ചു ഓരോ തീരുമാനം എടുക്കുന്നത് 🙏കുഞ്ഞുനാൾ മുതൽ കുരിശിൽ തറക്കപ്പെട്ട യേശു ദേവന്റെ തിരു രൂപം എന്നിൽ എല്ലാ വേദനക്കും ഉള്ള സഹനം തന്നു, ദൈവ പുത്രൻ 🙏 തിരുകുമാരനും പരിശുദ്ധ അമ്മയും എന്റെ ധൈര്യം എന്റെ വഴികാട്ടികൾ 🙏
@rejisavio5596
@rejisavio5596 6 ай бұрын
എന്റെ ഈശോയെ എന്നെ ഇത്രത്തോളം സ്നേഹിക്കുന്ന എന്റെ ഈശോ അപ്പന് ഞാൻ എന്ത് തന്നാലും മതിയാവില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Grace1234-d1t
@Grace1234-d1t 7 ай бұрын
ഈശോയെ കരുണ ആയിരിക്കേണമേ 🙏😭
@Adhyachinnu
@Adhyachinnu 6 ай бұрын
മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ ഞാനിന്ന് ഒരുപാട് വേദനയിലാണ് കർത്താവേ എന്നോട് കരുണ തോന്നേണമേ🙏🙏
@GoldenBerries19
@GoldenBerries19 5 ай бұрын
എന്നെ ബിസിനസ്‌ എന്ന് പറഞ്ഞും മറ്റു പല കഷ്ടതകളും പറഞ്ഞു ente ഫാമിയിൽ ഉള്ള ഒരു husband വൈഫ്‌ athyavisham huge asset തട്ടി എടുത്തു. എനിക്ക് എന്നോട് അവർ e കാണിച്ച ചതി മൂലം ഒട്ടും സമാധാനം ഇല്ല. ഈശോയെ അവർ 2പേരേം സമീപിക്കാൻ സഹായിക്കണം. മറ്റുള്ളവരെ പറ്റിച്ചു നേടിയതെല്ലാം തിരികെ കൊടുകേണമേ 🙏
@elsyeldhose745
@elsyeldhose745 5 ай бұрын
ഈശോയേ എന്റെ കടങ്ങൾ മുഴുവൻ മാറ്റിത്തരണമേ
@RosySheela-rz8mz
@RosySheela-rz8mz 6 ай бұрын
എൻ്റെ രണ്ടാമത്തെ മകന് ദൈവ വിശ്വാസംകുറവാണ് ഇപ്പോൾ CA പഠിക്കുന്നു. കേൻസറയാണ്. മൂത്ത മകൻ കപ്പൂചൻ ആവാൻ ആഗ്രഹം ഉണ്ട്. തീരുമാനമെടുത്തിട്ടുണ്ട് കുടുംബസമാധാനമില്ല ഏഴര പവൻ സ്വർണ്ണം കളവു പോയി ഇതുവരെ കിട്ടിയിട്ടില്ല.
@abhayamanoj4804
@abhayamanoj4804 7 ай бұрын
സിസ്റ്റർ എനിക്ക് ഈശോയെ അറിയാനും സ്നേഹിക്കാനും ഒരുപാട് ആഗ്രഹമുണ്ട് . എനിക്ക് വേണ്ടി പ്രാർത്ഥിക്കാമോ
@reeshajohn7445
@reeshajohn7445 7 ай бұрын
Enikkuvendiyum
@shibyjose2535
@shibyjose2535 7 ай бұрын
P​@@reeshajohn7445
@anuanutj4491
@anuanutj4491 7 ай бұрын
May God bless u 🙏
@elizabethkoshy7345
@elizabethkoshy7345 7 ай бұрын
Read Bible.
@prathibhamathew4386
@prathibhamathew4386 7 ай бұрын
യേശുവേ എന്നെ രക്ഷിച്ചു അവിടുത്തെ തിരുഹിതം പോലെ എന്നെ വഴി നടത്തണമേ എന്ന് എപ്പോഴും പ്രാർത്ഥിക്കണം, കർത്താവു വഴി നടത്തും, ആമേൻ 🙏
@jacksonj8990
@jacksonj8990 5 ай бұрын
അമ്മേ മാതാവേ എനിക്ക് ഒരു ജോലി നാട്ടിൽ ഒരു ജോലി tharename
@smithaaljo777
@smithaaljo777 7 ай бұрын
ഇത്രയും നല്ല Sharing തന്ന മോൾക്കുo നന്മ മരം channel നും ഈശോയുടെ നാമത്തിൽ ഒരായിരം നന്ദി
@minirajesh3943
@minirajesh3943 7 ай бұрын
എൻ്റെ മോളെ ഞാൻ പ്രാർത്ഥനയിൽ ഒരു പാട് പുറകോട്ട് പോയി. അതോടെ രോഗിയായി. ഇപ്പോൾ പ്രാർത്ഥികനാവാത്ത വിഷമവും , രോഗത്തിൻ്റെ ബുദ്ധിമുട്ടും എനി വേണ്ടി ഒന്ന് പ്രാർത്ഥിക്കാമൊ?
@just1980in
@just1980in 7 ай бұрын
🙏🏻
@shandrykj6365
@shandrykj6365 7 ай бұрын
വി.കുരിശിന്റെ പ്രാർത്ഥന ദിവസവും കഴിയുന്ന ത്ര പ്രാവശ്യം ചൊല്ലുക സൗഖ്യം ഉറപ്പ്🙏🙏
@gdgggggg
@gdgggggg 7 ай бұрын
​@@shandrykj6365എതാണ് ആ പ്രാർത്ഥന?
@ushakumarimavelikara
@ushakumarimavelikara 5 ай бұрын
ഈശോയപ്പാ..എൻ്റെ ദുഃഖങ്ങളെല്ലാം മാറ്റിത്തരണമേ..🙏
@AncyJomon-z7s
@AncyJomon-z7s 6 ай бұрын
മോളെ ഈശോ അനുഗ്രഹിക്കട്ടെ ഞാൻ 9തവണ ബൈബിൾ വായിച്ചു ഒരു സംഭവം ആണ് നമ്മുടെ ഈശോ ❤❤❤
@jinir7214
@jinir7214 5 ай бұрын
സിസ്റ്റർ എനിക്ക് രണ്ടു മാസത്തിനു അകം 3ലക്ഷം രൂപ ലോൺ അടക്കണം ഇല്ലക്കിൽ വീട് ജപ്തി ചെയ്യും എന്നാണ് ബാങ്കിൽ നിന്ന് പറഞ്ഞിരിക്കുന്നെ. ചേട്ടൻ ആശാരി പണിയാണ് മറ്റു വരുമാനം ഒന്നും തന്നെ ഇല്ല ഒരു വഴി തുറക്കാൻ വേണ്ടീ പ്രാർത്ഥിക്കണം 🙏🙏
@dennymichael4978
@dennymichael4978 5 ай бұрын
യേശുവേ ആ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റികൊടുക്കേണമേ 🙏🙏🙏
@lovelightpeace7336
@lovelightpeace7336 3 ай бұрын
ജപ്തി ഒരിക്കലും ഉണ്ടാവില്ല
@santhibalakrishan9915
@santhibalakrishan9915 5 ай бұрын
സിസ്റ്റർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് കടഭാരം മാറ്റി തരുവാൻ 5 ലക്ഷത്തിന് കടം ഉണ്ട് അത് മാറ്റി തരുവാൻ സിസ്റ്റർ പ് പ്രാർത്ഥിക്കണം
@jeenathomas9414
@jeenathomas9414 6 ай бұрын
Yeshoppa ngan agaye geevanuthulyam snehkkan edayakkane appa ❤❤❤
@lillykuttymathew887
@lillykuttymathew887 7 ай бұрын
എന്റെ ക്ലാസ്സിലും എനിക്ക് നിയന്ത്രിക്കാൻ പറ്റാത്ത കുട്ടികൾ ആണ്... എനിക്കും ഭയങ്കര ടെൻഷൻ ആണ്... എന്റെ ക്ലാസ്സിലെ കുഞ്ഞുങ്ങൾക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണേ 🙏
@any-j4z
@any-j4z 7 ай бұрын
submit your class into Mama Mary’s hands … Let her manage 😊
@minnusha6134
@minnusha6134 7 ай бұрын
🙏🏿
@soumya927
@soumya927 7 ай бұрын
Viswasapramanam chollu it's powerful.
@jaisejoseph3638
@jaisejoseph3638 6 ай бұрын
Powerful talk...Paranjathellam Correctaanu.....GOD Bless You Mole......
@tessy_82
@tessy_82 5 ай бұрын
👍🏻👍🏻❤️🙏🏻
@abin8826
@abin8826 5 ай бұрын
Chechii enikku vendii prarthikkanam..... Enikk allotment kittanum nalla college il kittanum🙏🙏🙏🙏🙏
@SuryaChacko
@SuryaChacko 6 ай бұрын
എന്റെ ഭർത്താവിന് ഭയങ്കര അന്ധവിശ്വാസമാണ് പള്ളിയിൽ പോവില്ലാ . പ്രാർത്ഥിക്കില്ലാ. ഞാൻ പള്ളിയിൽ പോകുന്നതും വീട്ടിൽ പ്രാർത്ഥന എത്തിക്കുന്നതും ഒരു മാനസിക പ്രശ്നമായാണ് ഭർത്താവ് കാണുന്നത്. എവിടെ പോയാലും എന്നെ താഴ്ത്തി കെട്ടിയേ സംസാരിക്കൂ. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം.
@joicymariathomas5649
@joicymariathomas5649 6 ай бұрын
Recite psalms 107 :10_21🙏🏻🙏🏻🙏🏻
@harshahaneesh3088
@harshahaneesh3088 6 ай бұрын
Ente husum
@jinir7214
@jinir7214 5 ай бұрын
Entum
@beenavinoy6145
@beenavinoy6145 7 ай бұрын
This sharing was there in a recent Adoration which I attended. I missed some parts of this due to network issues. I wanted to listen to it and searched in all videos of Nanma Maram;however, it wasn't there. I started praying for a re-telecast of it. Jesus answered. Thank you Jesus Thank you team Nanmamaram.
@ashlinjose2
@ashlinjose2 7 ай бұрын
Thank you Jesus for this wonderful and amazing sharing ❤ Thank you dear 😊 God bless😊
@ShamiliShamili-zk3sk
@ShamiliShamili-zk3sk 6 ай бұрын
എനിക്ക് ഒരുപാടു ഇഷ്ടമായി മോളുടെ വചനം പങ്കു വക്കൽ
@joicymariathomas5649
@joicymariathomas5649 6 ай бұрын
All parise n glory to God Almighty 🙏🏻
@sumiabhilash4418
@sumiabhilash4418 6 ай бұрын
Onne samsarikan pattummo.... Njan pande othiri prarthikunna vakthiyayirunnu enikippol prarthikan pattunnilla..... Onne mathstha prayer cheyummo​@@joicymariathomas5649
@Nanmamaram_
@Nanmamaram_ 5 ай бұрын
@times5400 joiciyude sharing innu release cheythittund
@santhibalakrishan9915
@santhibalakrishan9915 5 ай бұрын
കൂടെയുണ്ടെന്ന് എനിക്ക് വിശ്വാസമുണ്ട്
@vincentyohannan5020
@vincentyohannan5020 7 ай бұрын
Very inspiring speech. Thank God
@albyjoseph9301
@albyjoseph9301 7 ай бұрын
Powerful sharing
@anusreeanil1611
@anusreeanil1611 5 ай бұрын
Thank you jesus 🙏
@vincyfinil3283
@vincyfinil3283 5 ай бұрын
Very inspiringly dear!!!!!! God bless !!!! Keep going
@alice.salice.silvadasan9898
@alice.salice.silvadasan9898 6 ай бұрын
ഞാൻ വായിക്കുന്ന അതെ വചനം ❤
@mollyjames7660
@mollyjames7660 7 ай бұрын
Deep faith, Thank God🙏🙏🙏
@Mary4050-A
@Mary4050-A 7 ай бұрын
ഈശോ ഏകരക്ഷകൻ 🙏🙏🙏
@susangeorge4219
@susangeorge4219 7 ай бұрын
Good message God bless you Amen Hallelujah
@celastineelsamma199
@celastineelsamma199 3 ай бұрын
Pls pray for me
@kurianmattam8211
@kurianmattam8211 7 ай бұрын
Congratulations Joicy , beautiful sharing🎉God bless you 😂
@joicymariathomas5649
@joicymariathomas5649 7 ай бұрын
Thank you Father🙏🏻🙏🏻😇
@annaalina616
@annaalina616 7 ай бұрын
Depression ,അകാരണമായ വിഷമം,ഭയം ഒക്കെ അലട്ടുന്നു. കുട്ടിക്കാലം മുതലുള്ള bullying എന്നെ ബാധിച്ചിട്ടുണ്ട്. ആളുകളോട് ഭയം,സംസാരിക്കാൻ പേടി.എനിക്ക് വേണ്ടി ഒന്നു പ്രാർത്ഥിക്കാമോ?ഞാൻ വര്ഷങ്ങളോളമായി പ്രാർത്ഥിക്കുന്നു.
@joicymariathomas5649
@joicymariathomas5649 7 ай бұрын
Esayya 51:7-23 Esayya 52🙏🏻
@Nanmamaram_
@Nanmamaram_ 7 ай бұрын
kzbin.info/www/bejne/opnMdpSjbNR6hassi=vk0iyHNtpiBfnC7t ഈ video കാണാമോ.. ഈ unbound ചെയ്‌താൽ ഇങ്ങനെ ഉള്ള വിഷമം ഒക്കെ മാറും 👍👍👍pls watch it..
@annaalina616
@annaalina616 7 ай бұрын
@@joicymariathomas5649 Thank you 🙏
@annaalina616
@annaalina616 7 ай бұрын
@@Nanmamaram_ 👍
@mallusdreamland
@mallusdreamland 7 ай бұрын
ഇതേ problems കുട്ടികാലം മുതൽ എനിക്കുമുണ്ട്. എല്ലാറ്റിനോടും ഭയം. എല്ലാം face ചെയ്യാൻ പേടി. എനിക്കുവേണ്ടിയും പ്രാർത്ഥിക്കണേ
@ammoose1472
@ammoose1472 6 ай бұрын
God bless you.amne..
@lissiprakash5261
@lissiprakash5261 7 ай бұрын
നല്ല msg, നല്ല sharing, Thanks molay. God bless you 🙏🏻🙏🏻
@anniethomas4277
@anniethomas4277 7 ай бұрын
S. Very good The talk is good.
@thomasjose.t5534
@thomasjose.t5534 7 ай бұрын
Praise the Lord.... Amen.... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@snehaa
@snehaa 3 ай бұрын
💛
@geethuv1401
@geethuv1401 6 ай бұрын
❤❤ Very inspiring and motivating talk
@shellyvarghese1597
@shellyvarghese1597 5 ай бұрын
Amen Amen❤❤❤
@elizabethsibi569
@elizabethsibi569 7 ай бұрын
Praise God ❤ beautiful testimony 🙏
@feenakuriakose9657
@feenakuriakose9657 7 ай бұрын
Thank you for your words. Made my day🙏
@rosymathew175
@rosymathew175 6 ай бұрын
good speech. God bless u
@lilyantony907
@lilyantony907 5 ай бұрын
Please pray Formby whole family to live unity love peace and sacrament
@jeejasanthosh2225
@jeejasanthosh2225 7 ай бұрын
Super message മോളെ 🙏🏻.
@seenathomas7494
@seenathomas7494 7 ай бұрын
Wonderful sharing. Thank you very much
@anupa173
@anupa173 7 ай бұрын
A blessed message🙏
@beenawinson1113
@beenawinson1113 7 ай бұрын
Orupad inspired aaya vdo...thank uuuu for ur sharing...thank uu Jesus.. thank uuujesus..thank uujesus....
@hridyaxavier
@hridyaxavier 7 ай бұрын
Thanks Joicy for your sharing. Very inspiring & motivating talk. God bless you🙏
@jayamohanan8038
@jayamohanan8038 7 ай бұрын
Eniku venam ent ഈശ്യെ യെ
@AaronAnish-o7y
@AaronAnish-o7y 7 ай бұрын
വിശുദ്‌ധീകരിക്കപ്പെട്ടവരെ അവന്‍ ഏകബലിസമര്‍പ്പണംവഴി എന്നേക്കുമായി പരിപൂര്‍ണരാക്കിയിരിക്കുന്നു. പരിശുദ്‌ധാത്‌മാവുതന്നെ നമുക്കു സാക്‌ഷ്യം നല്‍കുന്നു: ആദിവസങ്ങള്‍ക്കുശേഷം അവരുമായി ഞാന്‍ ഏര്‍പ്പെടുന്ന ഉട മ്പടി ഇതാണ്‌ എന്നു കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. എന്റെ നിയമങ്ങള്‍ അവരുടെ ഹൃദയങ്ങള്‍ക്കു ഞാന്‍ നല്‍കും. അവരുടെ മന സ്‌സുകളില്‍ അവ ഞാന്‍ ആലേഖനം ചെയ്യും. അവിടുന്നു തുടരുന്നു: അവരുടെ ദുഷ്‌പ്രവൃത്തികളും പാപങ്ങളും ഞാനിനി ഒരു കാരണവശാലും ഓര്‍മിക്കുകയില്ല. പാപമോചനം ഉള്ളിടത്തു പാപപരിഹാരബലി ആവശ്യമില്ലല്ലോ. എന്റെ സഹോദരരേ, യേശുവിന്റെ രക്‌തംമൂലം വിശുദ്‌ധസ്‌ഥലത്തേക്കു പ്രവേശിക്കാന്‍ നമുക്കു മനോധൈര്യമുണ്ട്‌. എന്തെന്നാല്‍, തന്റെ ശരീരമാകുന്ന വിരിയിലൂടെ അവന്‍ നമുക്കായി നവീനവും സജീവവുമായ ഒരു പാത തുറന്നുതന്നിരിക്കുന്നു. ഹെബ്രായര്‍ 10 : 14-20 നമ്മോടു വാഗ്‌ദാനം ചെയ്‌തിരിക്കുന്നവന്‍ വിശ്വസ്‌തനാകയാല്‍ നമ്മുടെ പ്രത്യാശ ഏറ്റുപറയുന്നതില്‍ നാം സ്‌ഥിരതയുള്ളവരായിരിക്കണം. സ്‌നേഹത്തോടെ ജീവിക്കുന്നതിനും നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനും പരസ്‌പരം പ്രോത്സാഹിപ്പിക്കാന്‍ എങ്ങനെ കഴിയുമെന്ന്‌ നമുക്കു പര്യാലോചിക്കാം. ചിലര്‍ സാധാരണമായി ചെയ്യാറുള്ളതുപോലെ നമ്മുടെ സഭായോഗങ്ങള്‍ നാം ഉപേക്‌ഷിക്കരുത്‌. മാത്രമല്ല, ആദിനം അടുത്തുവരുന്നതു കാണുമ്പോള്‍ നിങ്ങള്‍ പരസ്‌പരം കൂടുതല്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും വേണം. സത്യത്തെ സംബന്‌ധിച്ചു പൂര്‍ണമായ അറിവു ലഭിച്ചതിനുശേഷം മനഃപൂര്‍വം നാം പാപം ചെയ്യുന്നെങ്കില്‍ പാപങ്ങള്‍ക്കുവേണ്ടി അര്‍പ്പിക്കപ്പെടാന്‍ പിന്നൊരു ബലി അവശേഷിക്കുന്നില്ല. മറിച്ച്‌, ഭയങ്കരമായന്യായവിധിയുടെ സംഭീതമായ കാത്തിരിപ്പും ശത്രുക്കളെ വിഴുങ്ങിക്കളയുന്ന അഗ്‌നിയുടെ ക്രോധവും മാത്രമേ ഉണ്ടായിരിക്കൂ. ഹെബ്രായര്‍ 10 : 23-27
@LinceLincekc-yp2lu
@LinceLincekc-yp2lu 4 ай бұрын
Njan 4year ayi oru joli k vendi prathikkane
@preejaraju7657
@preejaraju7657 7 ай бұрын
Praise the lord. Amen.
@sinisiby5443
@sinisiby5443 7 ай бұрын
Praise the Lord 🙏
@sonujoseph3183
@sonujoseph3183 7 ай бұрын
Ee talk anekarileckethatte.... 🙏🙏🙏
@beenajohn112
@beenajohn112 7 ай бұрын
good speech❤❤
@bindhulalchand2282
@bindhulalchand2282 7 ай бұрын
Praise the lord Jesus 🙏🏽
@soumyamathew1520
@soumyamathew1520 6 ай бұрын
Inspiring words.....Thank you
@simonabraham9645
@simonabraham9645 7 ай бұрын
Karthavaya eessoye Karuna thonnename ente kudumbathe kathukollename anugrahikename 💔😢👏🙏✝️
@abrahamc.361
@abrahamc.361 7 ай бұрын
Thank you dear sister for your sincere sharing of your experience of Jesus and His words 🤝👍👋🔥🔥🔥🙏🙏🙏
@annmarymathew9100
@annmarymathew9100 7 ай бұрын
Anthu rasama esoyekurichu parayunnathu kelkkan.. love you jeasus
@Mahimajibi
@Mahimajibi 7 ай бұрын
Praise the lord🙏love you Jesus❤️🙏amen
@ShyniManual
@ShyniManual 6 ай бұрын
സത്യമാണ് ഈശേയുടെ സ്നേഹം പറഞ്ഞാൽ തീരില്ല അനുഭവികണം
@elizabethkoshy7345
@elizabethkoshy7345 7 ай бұрын
Pray for the youth to be filled with Holy spirit
@ittyeipejoseph8093
@ittyeipejoseph8093 7 ай бұрын
Super sister great testimony
@trissythomas2263
@trissythomas2263 6 ай бұрын
God bless you,please pray for my family also❤
@blessonjoseph9007
@blessonjoseph9007 7 ай бұрын
Amen 🙏🙏🙏 hallelujah hallelujah hallelujah
@geethu891
@geethu891 7 ай бұрын
Powerful Words..
@jithasrevi7627
@jithasrevi7627 7 ай бұрын
Eshoye enikk ithu pole ulla students annu ammayum eshoyum thanne manage cheyanne
@Jiji-wj3fw
@Jiji-wj3fw 6 ай бұрын
മോളെ എന്റെ ആഷിൻ മോന് വേണ്ടി ഒന്ന് പാർഥികണമേ അപസ്മാരം വരുന്നു പത്തുദിവസം 13 ദിവസം കൂടുമ്പോൾ സ്ഥിരമായി മരുന്നു കഴിക്കുന്നുണ്ട് ഒത്തിരിയുണ്ട് മരുന്നുകൾ എന്റെ അമ്മയ്ക്ക് കൂടി വേണ്ടി പ്രാർത്ഥിക്കണേ വിശപ്പില്ലായ്മ മലശോധന ഇല്ലായ്മ മോളി കാണുകയാണെങ്കിൽ എനിക്കൊരു വചനം പ്രാർത്ഥിച്ചിട്ട് പറഞ്ഞുതരാമോ സ്ഥിരമായി പ്രാർത്ഥിക്കുക മനസ്സാകെ തകർന്നിരിക്കുകയാണ്🙏
@joicymariathomas5649
@joicymariathomas5649 6 ай бұрын
ഞാന്‍ സകല മര്‍ത്ത്യരുടെയും ദൈവമായ കര്‍ത്താവാണ്‌. എനിക്ക്‌ അസാധ്യമായി എന്തെങ്കിലുമുണ്ടോ? ജറെമിയാ 32 : 27
@joicymariathomas5649
@joicymariathomas5649 6 ай бұрын
If possible call Anakkara Marian retreat center and submit your prayer request
@DtdcKottiyoor
@DtdcKottiyoor 7 ай бұрын
Amen esoye emakalepolecange snehikkan padippikkane
@manjuthomas7038
@manjuthomas7038 7 ай бұрын
Graceful ❤
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН