എന്റെ ജീവിതത്തിൽ കിട്ടിയ രത്നമാണ് മാരാർ, വാക്കുകൾ ഇടറി ഷിജു | Shiju Bigg Boss Interview

  Рет қаралды 203,489

Filmibeat Malayalam

Filmibeat Malayalam

Күн бұрын

Пікірлер: 378
@MiniHarikumar-r9u
@MiniHarikumar-r9u Жыл бұрын
BB ചരിത്രത്തിലെ ഏറ്റവും റിയൽ ആയ friendship ❤️
@fameenakbarnimmu2379
@fameenakbarnimmu2379 Жыл бұрын
Pearly-Sreenish-Shiyas Kareem true friendship kazhinjhal Maarar-Shiju True Friendship aanu.
@musicallyamal20
@musicallyamal20 Жыл бұрын
@@fameenakbarnimmu2379athilum super aaanu ivarude friendship
@blueangelz23
@blueangelz23 Жыл бұрын
True frndship ... ❤ they r lucky to find each other ❤❤
@vishnus3600
@vishnus3600 Жыл бұрын
​@@fameenakbarnimmu2379Shiyas kareem avante nila nilpinu vendi ulla friend ayirunnu ithu angine alla
@ashna1129
@ashna1129 Жыл бұрын
​@@fameenakbarnimmu2379അതൊന്നും ഒന്നും അല്ല
@vinodu7676
@vinodu7676 Жыл бұрын
മാരാരിനെ കപ്പിലേക്കു നയിച്ച ബെസ്റ്റ് ഫ്രഡ് ഷിജു ചേട്ടൻ 🥰
@misryaziz5467
@misryaziz5467 Жыл бұрын
അതെ
@arszz7080
@arszz7080 Жыл бұрын
@MAYA-is7zk
@MAYA-is7zk Жыл бұрын
സത്യം ❤️❤️❤️❤️❤️❤️
@avamaria2116
@avamaria2116 Жыл бұрын
BB ചരിത്രത്തിലെ തന്നെ Best Friendship 👍👍 Akhil - Shiju
@remyakannan5514
@remyakannan5514 Жыл бұрын
❤❤❤
@sarath5347
@sarath5347 Жыл бұрын
ഇത് ഇതുവരെ കഴിഞ്ഞില്ലേ കുറെ bb ഫ്രണ്ട്‌സ് നാടകം
@o..o5030
@o..o5030 Жыл бұрын
@@sarath5347 ningalk jeethithathil fake friendsne undakkan patyullu ennath kond thonnunnatha bro...
@foodiesandvlogs7497
@foodiesandvlogs7497 Жыл бұрын
പക്വത വന്ന രണ്ടു സുഹൃത്തുക്കൾ ♥️
@sanidhajijesh767
@sanidhajijesh767 Жыл бұрын
ഷിജുചേട്ടൻ അഖിലേട്ടനെയും വെച്ചൊരു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു ❤❤️❤️❤❤
@ammuammuzzz5155
@ammuammuzzz5155 Жыл бұрын
അതെ
@narmadhamanju5288
@narmadhamanju5288 Жыл бұрын
ഷിജു ഏട്ടനെ ഒരുപാട് ഇഷ്ട്ടമായി ❤നല്ല ഒരു സുഹൃത്ത് ആണെന്ന് തെളിയിച്ചു ❤❤ഷിജു ഏട്ടൻ നോമിനേഷനിൽ വന്നപ്പോഴൊക്കെ വോട്ട് ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു ഈശ്വരൻ നിങ്ങളെയും കുടുംബത്തെയും ഇനിയും അനുഗ്രഹിക്കട്ടെ ❤❤
@sreeletharaju8885
@sreeletharaju8885 Жыл бұрын
The real friends♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️Akhil &Shiju🥰🥰🥰🥰🥰
@narmadhamanju5288
@narmadhamanju5288 Жыл бұрын
@@sreeletharaju8885 yes 100%
@mawrazanha4439
@mawrazanha4439 Жыл бұрын
Same njanum
@susanpeyuse6456
@susanpeyuse6456 Жыл бұрын
😊😊😊😊
@ashokanashokan9382
@ashokanashokan9382 Жыл бұрын
മാരാർ അവിടേ നൂറ് ദിവസം നിന്നതിൽ ഏറ്റവും നിർണായകമായത്. ഷിജു ചെട്ടൻ്റ് ഇടപെടൽ ആയിരിന്നു ❤
@മാളൂട്ടി
@മാളൂട്ടി Жыл бұрын
ജീവിതത്തിൽ നല്ല സൗഹൃദങ്ങൾ ഉണ്ടാകുക എന്നത് അനുഗ്രഹമാണ്... 👍👍 ഷിജു ചേട്ടൻ nd അഖിൽ എല്ലാ സീസണിലും വെച്ചിട്ട് ഇതുവരെ ആരും കാണാത്ത സൗഹൃദം പങ്കുവെച്ചവർ..... ഹൃദയം കീഴടക്കിയവർ 🥰🥰💐💐💐💐💐
@anjuanju9751
@anjuanju9751 Жыл бұрын
0:53 0:53
@vidyasavithrirajan3924
@vidyasavithrirajan3924 Жыл бұрын
Keep it up
@deepumk5347
@deepumk5347 Жыл бұрын
🥰
@Inspector_Balram.
@Inspector_Balram. 5 ай бұрын
വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്ത ബന്ധങ്ങളിലൊന്നാണ് സൗഹൃദം. ജീവിതത്തിൽ അത്രമേൽ പ്രാധാന്യമുള്ള വൈകാരികതയുള്ള നമ്മളെ നമ്മളാക്കി മാറ്റുന്ന ബന്ധങ്ങളാണ് ആഴമുള്ള ഓരോ സൗഹൃദവും. ജീവിതത്തിലെ നല്ല സമയത്തും ഏറ്റവും മോശം സമയത്തും ഒരുപോലെ നമുക്കൊപ്പം നിൽക്കാൻ അടുത്ത സുഹൃത്തുക്കൾക്ക് മാത്രമേ കാണൂ. പലപ്പോഴും ഉള്ളുതുറന്ന് സംസാരിക്കാൻ കഴിയുന്നതും സുഹൃത്തുക്കളോട് മാത്രമായിരിക്കും. നമ്മുടെ ജീവിതത്തെ താങ്ങി നിർത്തുന്ന തൂണുകളിലൊന്നാണ് നല്ല സൗഹൃദ് ബന്ധങ്ങൾ എന്നുപറഞ്ഞാലും തെറ്റില്ല
@lizyignatious6313
@lizyignatious6313 Жыл бұрын
ഷിജുവിന് ഒരു വല്യേട്ടന്റെ സ്ഥാനം അഖിൽ നൽകിയിരുന്നു. തിരിച്ചും . ഷിജു ഫൈനൽ വരെ ഉണ്ടായതും അഖിലിന്റെ ഭാഗ്യം .
@manojo6177
@manojo6177 Жыл бұрын
ജീവിതത്തിൽ പരാജയത്തിന്റെ പടുകുഴിയിൽ വീണുപോയാലും ഒരു യഥാർത്ഥ സുഹൃത്ത്‌ ഉണ്ടെങ്കിൽ അയാളുടെ കൈ പിടിച്ച് വിജയത്തിന്റെ നെറുകയിൽ എത്തിക്കാൻ കഴിയും ❤️❤️❤️❤️
@sannameescraftcorner
@sannameescraftcorner Жыл бұрын
സത്യം, അഖിൽ, ഹരി...... ❤
@lizyamasamuel4792
@lizyamasamuel4792 5 ай бұрын
വളരെ കറക്റ്റ് 👍
@sreejasuresh1893
@sreejasuresh1893 Жыл бұрын
കപ്പ്‌ ഒരാൾക്കേ ഉണ്ടാകൂ എന്ന് തിരിച്ചറിവ് ഉണ്ടായ ഒരു ഉഗ്രൻ ഗൈമർ ❤ shiju ❤ marar കൂട്ടുകെട്ട്‌ 👌💯
@jayachandrikachandru4044
@jayachandrikachandru4044 Жыл бұрын
ഒരു competition നിൽ ഇത്രയും ആത്മാർഥ സുഹൃത്തുക്കൾ ആയത് രണ്ടു പേരുടെയും മനസിന്റെ നന്മ കൊണ്ടാണ്. ഇത് എക്കാലവും നിലനിൽക്കട്ടെ 👍👍🙏
@rafimohammed1028
@rafimohammed1028 Жыл бұрын
സുഹൃത്തുക്കൾ ഉള്ളവർക്ക് ഷിജു ആരെന്ന് മനസിലാവും,സൗഹൃദം ഇല്ലാത്തവർ നെഗറ്റീവ് പറയും അത് കാര്യമാക്കണ്ട
@mazhavilstories
@mazhavilstories Жыл бұрын
ഷോ തീരുമ്പോളേക്കും ഫ്രണ്ട്ഷിപ് അവസാനിക്കും എന്ന് ചാപ്പ കുത്തിയവർക് ഉള്ള മറുപടിയാണ് ഷോ അവസാനിച്ചിട്ടും തുടരുന്ന ഇവരുടെ എല്ലാം സൗഹൃദം
@amruthaks4629
@amruthaks4629 Жыл бұрын
എന്നും നിലനിൽക്കട്ടെ നിങ്ങളുടെ സൗഹൃദം ഒരുപാട് ഇഷ്ടം രണ്ടു പേരെയും ❤️
@StatuS-world1623
@StatuS-world1623 Жыл бұрын
സ്വാർത്ഥതയുടെ പുറകെ ഓടുന്ന ഇന്നത്തെ സമൂഹത്തിന് താങ്കളെന്ന വ്യക്തി കുറെകാര്യങ്ങൾ മനസിലാക്കിത്തരുന്നുണ്ട്..ബന്ധങ്ങളെക്കാൾ വലുതല്ലാ ഏത് പദവിയും എന്ന് താങ്കൾ ഈ ഷോയിലൂടെ തെളിയിച്ചു.നമ്മൾ സ്നേഹിക്കുന്നവരുടെ ഉയർച്ചയും ,സന്തോഷവും കാണുമ്പോഴാണ് നമുക്ക് കൂടുതൽ സന്തോഷം ലഭിക്കുക.താങ്കളൊരിക്കലും ജീവിതത്തിൽ തനിച്ചാവില്ലെന്ന് ഉറപ്പാണ്.ഏത് സാഹചര്യത്തിലും കൈപിടിച്ചുയർത്താൻ അപ്രതീക്ഷമായ കരങ്ങൾ താങ്കളിലേക്ക് വന്നുചേരും.സിനിമ മേഖലകളിൽ താങ്കളെ പോലുള്ളവർ ചുരുക്കമാണ്.ഇനിയുള്ള കാലം താങ്കളെ സ്നേഹിക്കുന്നവരുടെ എണ്ണം എണ്ണിത്തിട്ടപ്പെടുത്താൻ താങ്കൾക്കുപോലും സാധിക്കില്ലാ.ഈ ബിഗ്ബോസ് ഷോയിൽ ആരും വെറുക്കാത്തൊരു വ്യക്തി ഒരുപക്ഷേ താങ്കളായിരിക്കും.. Good luck shiju AR❤
@sudheeshv8101
@sudheeshv8101 Жыл бұрын
ചങ്ങാതി നന്നായാൽ എന്തിനെ കണ്ണാടി 💞💞💞💞💞
@bushratp
@bushratp Жыл бұрын
ഷിജു ചേട്ടൻ മാരാരെ പറയുന്ന കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി ❤❤
@sanidhajijesh767
@sanidhajijesh767 Жыл бұрын
പേർളി ശ്രീനിഷ് ❤ഷിജു അഖിൽ ❤️
@minhamehnaz4517
@minhamehnaz4517 Жыл бұрын
😍😍😍pure relations ever
@vipincv-hi6oq
@vipincv-hi6oq Жыл бұрын
ഷിജു ചേട്ടാ 🙏🏻🙏🏻🙏🏻ചേട്ടന്റെ വാക്കുകൾ ഭയങ്കരമായ feel ആണ് ഹൃദയത്തിൽ ഉണ്ടാക്കിയത്.. നിങ്ങളുടെ സൗഹൃദം മരണം വരെ ഉണ്ടാക്കട്ടെ
@valsalakollarickal7421
@valsalakollarickal7421 Жыл бұрын
Real frnd shipp shiju &marar ❤️❤️❤️❤️❤️രണ്ട് പേരും 100ദിവസം ഒരുമിച്ച് നിന്ന് ഒരുമിച്ച് ബിഗ്‌ബോസിൽ നിന്ന് ഇറങ്ങണം എന്ന് ആഗ്രെഹിച്ചവർ undo ❤️❤️❤️❤️shiju ❤️❤️❤️marar ❤️❤️❤️❤️❤️❤️❤️
@Nitz798
@Nitz798 Жыл бұрын
എന്ത് നല്ല മനുഷ്യൻ ❤ സ്നേഹം മാത്രം ഈ സൗഹൃദം എന്നും നില നിൽക്കട്ടെ വോട്ട് കൊടുത്തതും ഈ 2പേർക്ക് മാത്രം❤
@mymedia4461
@mymedia4461 Жыл бұрын
ഷിജു ❤അഖിൽ ❤ഇതുപോലൊരു ഫ്രണ്ട്ഷിപ് കോമ്പോ bb ചാരിത്ര ത്തിൽ ഇല്ല
@poppybinupoppybinu5448
@poppybinupoppybinu5448 Жыл бұрын
Und..akhil suraj
@mymedia4461
@mymedia4461 Жыл бұрын
​@@poppybinupoppybinu5448ഇത്രയും ആവില്ല
@bindhudas8999
@bindhudas8999 Жыл бұрын
ഒരു യഥാർത്ഥ സുഹൃത്ത്‌ ഇങ്ങനെയായിരിക്കണമല്ലോ 💯✌️👌👍🤝👏❤️shikku
@geetharavindran8487
@geetharavindran8487 Жыл бұрын
എന്നെ തല്ലിക്കോ എന്നു പറഞ്ഞപ്പോ Shiju ആരെന്ന് മനസ്സിലായി Shiju ചെയ്തത് 100 ദിവസം അവിടെ മാരർ റെ നിറുത്തി എന്നാണ്❤❤❤❤❤❤
@podimol8779
@podimol8779 Жыл бұрын
എന്നും ഇത് പോലെ നിങ്ങള്‍ രണ്ടാളും സ്നേഹത്തോടെ മുന്നോട്ടു പോകട്ടെ ❤❤❤❤❤
@manojo6177
@manojo6177 Жыл бұрын
ഒരാളുടെ ജീവിതത്തിലെ ഏറ്റവും വിലയേറിയ നിമിഷം എന്നത് ഒരു യഥാർത്ഥ സുഹൃത്തിനെ കണ്ടെത്തുക എന്നതാണ്, അതിൽ നിങ്ങൾ വിജയിച്ചു The real combo Akhil and ഷിജുചേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@shafiv6749
@shafiv6749 Жыл бұрын
👌
@joshyjose4085
@joshyjose4085 Жыл бұрын
ശരിക്കാനും ഞാൻ കരഞ്ഞു ഷിജുവിന്റെ വാക്കുകൾ കേട്ടപ്പോൾ. എന്റെ കണ്ണ് നിറഞ്ഞത് ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ച എന്റെ സുഹൃത്ത് എന്നെ മനസിലാക്കാതെ അല്ലെങ്കിൽ മനസിലായിട്ടും മറ്റൊരാൾ വന്നപ്പോൾ ഒരു പക്ഷെ എന്നേക്കാൾ നല്ല ഒരു വ്യക്തി വന്നപ്പോൾ എന്നെ ഒഴിവാക്കിയത് ഓർത്തപ്പോൾ വല്ലാത്തൊരു വിഷമം 😰
@musicmantopic5604
@musicmantopic5604 Жыл бұрын
Enikkum angane anubhavangal und friendship with benefits athanu innathe friendship
@Jon-wx7es
@Jon-wx7es Жыл бұрын
Shiju is an amazing personality❤❤ As a gamer he is normal 👍
@neemath15
@neemath15 Жыл бұрын
ഈ മനുഷ്യൻ pwoli ആണ്. വേറെ ഒന്നും പറയാനില്ല
@saddamkayamkulam1722
@saddamkayamkulam1722 Жыл бұрын
BB ചരിത്രത്തിൽ ഏറ്റവും good friendship
@sindhukuttu5097
@sindhukuttu5097 Жыл бұрын
❤❤രണ്ടുപേരും സൂപ്പർ❤❤❤❤❤കളങ്കമില്ലാത്ത നല്ല കൂട്ടുകാർ അഖിൽ&ഷിജു❤
@susmibiju2751
@susmibiju2751 Жыл бұрын
Shiju chettan 🥰സത്യത്തിൽ ningale pole oru brother undavanam ennu agrahich pokunnu 🙏🥰🥰
@Seenathsulthan
@Seenathsulthan Жыл бұрын
ഈ പ്രായത്തിലും എന്തോ ലുക്കാണ് ഷിജുക്ക
@mriyascp
@mriyascp Жыл бұрын
എന്റെ കണ്ണ് നിറഞ്ഞു
@PriyankaPrithi-d5b
@PriyankaPrithi-d5b Жыл бұрын
BB ചരിത്രത്തിൽ ഏറ്റവും വലിയ ഫ്രണ്ട്ഷിപ് ❤❤❤
@vijayakumari9278
@vijayakumari9278 Жыл бұрын
ഷിജുgood friend and good person❤❤❤❤❤
@selvikannan2806
@selvikannan2806 Жыл бұрын
Shiju chettan ഇത്രയും നല്ലൊരു മനുഷ്യൻ എന്ന് മനസ്സിലായി ..... big salute...sir
@vineethvrv55
@vineethvrv55 Жыл бұрын
2 Big combo in the history of Bigg boss
@smithajomon-zl2os
@smithajomon-zl2os Жыл бұрын
ഷിജു ചേട്ടനും വലിയൊരു മനസുണ്ട്
@soumya-nair
@soumya-nair Жыл бұрын
ഷിജു ചേട്ടാ 🥰🥰🥰🥰lots of love 🥰🥰🥰നിങ്ങടെ ഫ്രണ്ട്ഷിപ് ഇങ്ങനെ തന്നെ കാത്തു സൂക്ഷിക്കണേ ❤❤❤
@Muffin-rx7fs
@Muffin-rx7fs Жыл бұрын
മാരാർ ❤ഷിജു ❤ ഇത് വരെയും ഇനിയും ഒരു സീസണിലും ഇത് പോലെ ഒരു ഫ്രണ്ട്ഷിപ്പ് വരാൻ പോണില്ല.
@leelaramachandran7327
@leelaramachandran7327 Жыл бұрын
ഒരു.friendship.എന്താണെന്ന്.മനസ്സിലാക്കി.കൊടുത്ത..aghilum.shijuvum ❤❤
@anusharajesh2706
@anusharajesh2706 Жыл бұрын
Ithu pole oru manushyan....elllarkum ningale pole oru friend ne kittatte... Ottapettu nilkumbol koode ninnu Kai tarunnavananu friend. Akhil ottapetta nimishangalil koode ninnu, venda samayathu pulliyude deshyathe control cheytha suhruth... Shijuchettan ❤️ Aandavar....
@s_i_l_e_n_tp_o_w_e_r4611
@s_i_l_e_n_tp_o_w_e_r4611 Жыл бұрын
Ithuvaraikumulla Bigboss showil thanne manoharamaya oru souhritham.... Shiju chettan & Akhil chettan🔥
@DrStrange-wk8pu
@DrStrange-wk8pu Жыл бұрын
Shiju is really pure soul. Akhil final warring big boss koduthappo Enni fight povalle akhil promise cheypichu. Gamer ayirunnel shiju chumma irunnal mathi marar allarum target out akkan nalla chance undayinne. Engane vannal marar vote best friend shiju kitti. Shiju big boss winner avan chance unde. Like last season. Here shows shiju personality and good value for friendship. Selfishness ellathe friendship
@Sabith-Rizwan
@Sabith-Rizwan Жыл бұрын
BB HISTORY YILE ettavum nalla friendship AKHIL ❤SHIJU
@deepadeepus6466
@deepadeepus6466 Жыл бұрын
ഞങ്ങളുടെ അഖിലിന്റെ കൂടെ താങ്കൾ ഉണ്ടായിരുന്നു എന്നത് തന്നെ യാണ് കപ്പിനെക്കാൾ മികച്ചത് ആയി തോന്നിയത് അവനെ മനസിലാക്കി കൂടെ നിന്നതിനു ഒരു പാട് നന്ദി ഉണ്ട് ഷിജു ചേട്ടാ 💕💕മാരാർ ആരെയും കൈവിടില്ല
@ramadaskp7897
@ramadaskp7897 Жыл бұрын
Shiju brilliant aanu.❤
@fayizpes9882
@fayizpes9882 Жыл бұрын
Oah shijuuu chetta uuu ❤❤വല്യ മനസിന്റെ ഉടമ തന്നെ
@SandhyaS-i4d
@SandhyaS-i4d Жыл бұрын
അഖിൽ മാരാരെയും ഷിജു ഏട്ടനെ ഒരുപാട് ഒരുപാട് ഇഷ്ടം യഥാർത്ഥ ചേട്ടനും അനിയനും 🙏💙💙💙💙💙
@beenakrishnakumar27
@beenakrishnakumar27 Жыл бұрын
Shiju pure soul 👍👍
@manukrishnasadhak1320
@manukrishnasadhak1320 Жыл бұрын
ഷിജു ചേട്ടൻ മരാർ 👏👏😍
@ushapadman5520
@ushapadman5520 Жыл бұрын
നിഷ്ക്കളങ്കമായ നിങ്ങളുടെ randupefudeyum സ്നേഹം എന്നും ഉണ്ടാവട്ടെ
@jayavijayan3813
@jayavijayan3813 Жыл бұрын
I love marar shiju combooo pure love❤
@JB-xi9cn
@JB-xi9cn Жыл бұрын
Shiju chetta we love you❤❤❤
@Roaring_Lion
@Roaring_Lion Жыл бұрын
എൻറെ വോട്ട് അധികവും കൊണ്ടുപോയത് ഈ പഹയൻ ആണ്❤
@sudhicheleri
@sudhicheleri Жыл бұрын
ഷിജു ചേട്ടൻ സ്വാർത്ഥത യില്ലാത്ത സ്നേഹം 🥰🥰🥰🥰
@manuhmc6738
@manuhmc6738 Жыл бұрын
രണ്ടുപേരും സൂപ്പർ.... ഷിജു ചേട്ടാ love u
@nidhin1017
@nidhin1017 Жыл бұрын
Shiju chetta ningal parajathil ore thetunde , chettan money box eduthalum chetane ishtapedunavar happy avathollu. Gamer enna nilayil audience ath positive ayite kanathollu. Nadira yudae fans ne nokiyal mathi. Nadira money box eduthathil avare happy ane.Audience ath positive ayitane eduthath.
@shanushahanaf5450
@shanushahanaf5450 Жыл бұрын
Etavum nala friendship❤❤
@shereena226
@shereena226 Жыл бұрын
ഷിജു ❤️❤️❤️❤️❤️
@BabithaSanthosh-e1i
@BabithaSanthosh-e1i Жыл бұрын
Shiju akhil ❤❤❤❤
@adithcv7747
@adithcv7747 Жыл бұрын
നിങ്ങൾ poliyanu.. മനുഷ്യ, ❤️❤️❤️❤️❤️🔥🔥🔥🔥
@naseemasamad431
@naseemasamad431 Жыл бұрын
Kannu niranjupoyi ningalude frndship ❤❤ennum nila nilkate
@aswathyudayan6728
@aswathyudayan6728 Жыл бұрын
Shiju. A great Human being . Than. . .Akhil
@Krishna_Pillai
@Krishna_Pillai Жыл бұрын
Marar Shiju❤️❤️❤️
@satheeshmattathil3100
@satheeshmattathil3100 Жыл бұрын
Akhil Shiju ❤️❤️❤️. Ningale pole ningal mathram great frdship ❤️❤️❤️
@sajinisony60
@sajinisony60 Жыл бұрын
True friendship സന്തോഷം ❤ God Bless You🙏🙏🙏🙏💪💪💪💪💪
@pranavp3063
@pranavp3063 Жыл бұрын
ഷിജു ചേട്ടൻ ❤️❤️❤️
@bincymathewalex376
@bincymathewalex376 Жыл бұрын
Really we love you shiju.....the true friendship i saw in bb....you are an asset for marrar❤
@devikarenjith7943
@devikarenjith7943 Жыл бұрын
Shiju chettan❤️
@anujames7933
@anujames7933 Жыл бұрын
ഷിജു 🎉🎉🎉🎉🎉🎉😊
@sreejasnair7247
@sreejasnair7247 Жыл бұрын
kannu thattathirikkatte ee friendship ❤
@deepakdinashen333
@deepakdinashen333 Жыл бұрын
Valare pavamaya, manushyan ❤❤❤❤
@fameenakbarnimmu2379
@fameenakbarnimmu2379 Жыл бұрын
Maararne manasilakiyadhu Shiju aanu 🔥🔥
@__charminggirl_______6482
@__charminggirl_______6482 Жыл бұрын
Shiju chettan ♥️♥️♥️🔥🔥🔥Marar ♥️♥️
@Sabith-Rizwan
@Sabith-Rizwan Жыл бұрын
AKHIL ❤SHIJU
@HaseenaHA-p1l
@HaseenaHA-p1l Жыл бұрын
Shiju akhil combo❤️
@ashik_akbar
@ashik_akbar Жыл бұрын
ഷിജു ബിഗ്‌ബോസ് കപ്പ് കാണുമ്പോൾ : 😏😵 ഷിജു അഖിലിനെ കാണുമ്പോൾ :🥵😍💥🙏
@deepamenon7115
@deepamenon7115 Жыл бұрын
Shiju such a lovely guy
@josephvarkey4785
@josephvarkey4785 Жыл бұрын
Luv u Shiju ❤❤❤❤❤
@manjushamanju9914
@manjushamanju9914 Жыл бұрын
ഷിജു ചേട്ടൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ushaprakash6085
@ushaprakash6085 Жыл бұрын
Correct, Njan Akhilinte vote valare munnilakumbol next vote shijuvinu kodukkum.ente 5 votes split chaithu randuperkkum koduthu
@madhuolomana8795
@madhuolomana8795 Жыл бұрын
മഹാപ്രഭു ❤
@beenapoulose-vf2fj
@beenapoulose-vf2fj Жыл бұрын
ഷിജു..ചേട്ടനാണ്...അകിലേനെ...ശാത്തണക്കി..നിർത്തിയത്....കുജലനും...ശ്രീകൃഷ്ണനും...പോലെ...എന്നും...എങ്ങനെ..ആയിരിക്കണം....❤❤❤❤❤❤
@rejanishaji1457
@rejanishaji1457 Жыл бұрын
ഷിജു ചേട്ടൻ, അഖിൽ മാരാർ❤❤❤❤❤❤❤❤❤❤
@bindum713
@bindum713 Жыл бұрын
Shiju akilemarar bigg friend s👏👏👏❤️🥰🥰🥰
@mumbaiperumbavoormalayali2187
@mumbaiperumbavoormalayali2187 Жыл бұрын
Shiju great personality💐
@Actvin399
@Actvin399 Жыл бұрын
ഷിജു ചേട്ടൻ 💞💞💞അഖിൽ 💞💞💞❤️❤️❣️❣️💐💐💐
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak Жыл бұрын
അഖിൽ മാരാർ ❤️❤️❤️...
@walkwithme7437
@walkwithme7437 Жыл бұрын
എനിക്കി മനുഷ്യനെ നല്ലയിഷ്ട്ട... ♥️♥️♥️♥️
@lathikago9032
@lathikago9032 Жыл бұрын
Akhil ❤️❤️❤️❤️shiju❤️❤️❤️
@sarunkumarottil2630
@sarunkumarottil2630 Жыл бұрын
Proud 🥰🥰🥰🫂🫂🫂സ്നേഹം മാത്രം 😘😘😘
@gn9055
@gn9055 Жыл бұрын
ആണ്ടവർ ബിഗ്ഗ് ബോസ്സ് കപ്പ്‌ കിട്ടിയില്ലെങ്കിൽ എന്താണ്. ജനഹൃദയം നിങ്ങളെ ഏറ്റെടുത്തു . 50 ലക്ഷം ഒന്നുമല്ല ഒരു പാട് ഭാഗ്യം നിങ്ങളെ തേടി വരും....❤❤❤
@Maskman350
@Maskman350 Жыл бұрын
ആണ്ടവർ❤🔥
@prince8106
@prince8106 Жыл бұрын
Aandavar ❤
@annaaanil4135
@annaaanil4135 Жыл бұрын
Sathyam paranjal ningalude relationship kaanumbol palappozhum kannu nirayarundu.
@arifadubai5142
@arifadubai5142 Жыл бұрын
ഷിജു മാരാർ ❤❤️👌
@shafeekkollam344
@shafeekkollam344 Жыл бұрын
ഇന്ന് മതത്തിന്റെ പേരും പറഞ്ഞു തമ്മിലടിക്കാനാണ് നോക്കുന്നത് പലരും അവിടെ എന്തങ്കിലും സന്തോഷമോ മറ്റുള്ളവരുടെ പ്രയാസങ്ങളോ ഒന്നും മനനസിലാക്കാൻ കഴിയില്ല. അതൊക്കെ മാറണം. എന്നിട്ട് തെ... ഇതുപോലെ സൗഹൃദങ്ങൾ ഉണ്ടാക്കാൻ നോക്കണം. മറ്റുള്ളവരുടെ പ്രയാസങ്ങളിൽ ഒപ്പം നിൽക്കാൻ നോക്കണം അവിടെയാണ് വിജയം ♥️ എല്ലാവരെയും അല്ല പറഞ്ഞത് അങ്ങനെ ചിന്തിക്കുന്നവരോടാണ്
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН