എന്നെ തോൽപ്പിക്കാൻ ആ മന്ത്രി പിന്നിൽ നിന്ന് കളിച്ചു; ഗുരുതര ആരോപണവുമായി അഖിൽ മാരാർ | AKHIL MARAR

  Рет қаралды 441,316

Movie World Media

Movie World Media

Күн бұрын

സംവിധായകനും ബിഗ് ബോസ് മലയാളം-5 വിജയിയുമായ അഖിൽ മാരാരുമായുള്ള പ്രത്യേക അഭിമുഖം- MARAR SHOW
PART- 1
#akhilmarar #akhilmararbiggboss #biggbossmalayalam5 #biggbosswinner #shobhaviswanath #nadiramehrin #nadiramehrinfans #shiju #episodereview #akhilmarar #omarlulu #mohanlal #drrobinradhakrishnan #drrejith #junais #sruthilakshmibigboss #sruthilakshmi #raneesharahman #rinoshgeorge #rinosh #cerena #haidaraliinterview #exclusive #movieworldmedia #movieworldtalks
Welcome to Movie World Media KZbin Channel. You can enjoy Press Meet, Celebrity Interview, FDFS Theatre Response,EVENTS,Film News,Movie World Exclusive,Public Speaking,Film Pooja,Photo Shoot,Celebrity Wedding,Online Media News! We post every day new and exciting Entertainment Media News! Just click SUBSCRIBE and hit the Bell Button! We post EVERY DAY!
This Channel is a part of Movie World Visual Media Private Limited.
All content on our channel have been legally licensed to Movie World Visual Media (P) Ltd from distributors, filmmaker and content owners. If you have any copyright concerns please write us at info@movieworldentertainments.com
For business Inquiry contact us E-mail: info@movieworldentertainments.com
Website: movieworldmedi...
Facebook: / movieworldmediaone
Twitter: / movieworldmedia
Instagram: / movieworld_media
Whatsapp: chat.whatsapp....
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited.

Пікірлер: 1 400
@Abhi-iv9pp
@Abhi-iv9pp Жыл бұрын
*Akhil 🥰 മാരാർ ലൂടെ bigboss* *serach ചെയ്തു കാണാൻ തുടങ്ങി എത്രാ പേർ ഉണ്ട്* *ഒരു നല്ലാ entertainment തന്നു പുള്ളി*
@PM-nn5rv
@PM-nn5rv Жыл бұрын
സതൃം 💯
@KLgiril
@KLgiril Жыл бұрын
@chandrababusurendrapanicke522
@chandrababusurendrapanicke522 Жыл бұрын
മോനേ അഖിലേ നീ വളരണം. നീ ഒരിക്കലും DR റോബിൻ ആകരുത്. വളരണം ഒരുപാട്. ഞങ്ങൾക്ക് എന്നും അഭിമാനമായി എന്റെ കുഞ്ഞേ നീ വളരണം
@naseemam4396
@naseemam4396 Жыл бұрын
അഖിൽ പറഞ്ഞത് ശെരിയാണ്.. ഞങ്ങൾ പേടിച്ചിരുന്നു.. മാക്സിമം വോട്ട് ചെയ്തു.. അഖിൽ ജയിക്കാൻ വേണ്ടി.. പ്രാർത്ഥിക്കുകയും ചെയ്‌തു.. എല്ലാം ദൈവം കേട്ടു.
@vimal1viswa152
@vimal1viswa152 Жыл бұрын
😂😂😂
@Parusvijay
@Parusvijay Жыл бұрын
​@@vimal1viswa152entha itra sirikaan?
@vichuz1065
@vichuz1065 Жыл бұрын
Yes enik doubt undarunnu jaikkille ennu😐
@attakadikkum7778
@attakadikkum7778 Жыл бұрын
തൊപ്പിക്ക് ശേഷം അടുത്തവൻ 😂😂😂
@love83-j6l
@love83-j6l Жыл бұрын
Ayyayo പ്രളയ കെടുതി കൊണ്ട് പണി കൊണ്ടും ആളുകൾ മരിക്കുന്നു. പ്രളയം നിർത്താൻ ഒന്ന് പ്രർത്തിക്കമോ?
@blueman3128
@blueman3128 Жыл бұрын
ഞാൻ ഉൾപ്പെടെ ലക്ഷ കണക്കിന് കമ്യൂണിസ്റ്റ് ക്കാർ മാരാർക്ക് ആണ് വോട്ട് ചെയ്തത്....😂😂😂😂
@kunjambujoppu1785
@kunjambujoppu1785 Жыл бұрын
Njanum❤
@rafimohammed1028
@rafimohammed1028 Жыл бұрын
ഞാനും 🥰🥰🥰
@avamaria2116
@avamaria2116 Жыл бұрын
അത് ഒരു particular contestent നെ winner ആക്കാൻ ഉള്ള ഇടപെടൽ ആയിരുന്നു.. അല്ലാതെ അഖിലിനോട് വിരോധം ഉണ്ടായിട്ട് ഒന്നും അല്ല
@ചാക്കോച്ചി-ഛ2ശ
@ചാക്കോച്ചി-ഛ2ശ Жыл бұрын
Njanum
@nidhin1017
@nidhin1017 Жыл бұрын
Communist para panithu ennala parajath. Ore contestant node thalparym undayath konde, chila idapedal minister nadathi ennane parajath .
@AkhilMararArmytheonemanshow
@AkhilMararArmytheonemanshow Жыл бұрын
ഇത്രേം പച്ചയായ മനുഷ്യനെ എൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല ❤ അഖിൽ അണ്ണൻ 🔥
@gauthamprem8833
@gauthamprem8833 Жыл бұрын
Yes. Always pacha mathram
@sujathas2419
@sujathas2419 Жыл бұрын
അതെ പുള്ളി സത്യത്തിൽ അടിയുറച്ചു നിൽക്കുന്ന ഒരാൾ ആണ്
@attakadikkum7778
@attakadikkum7778 Жыл бұрын
പരുപാടി കഴിഞ്ഞു. PR Teams നിർത്തി പോവുക. 🤣
@ashna1129
@ashna1129 Жыл бұрын
​@@attakadikkum7778ഈ showkk മുന്നെ akhil marar ഉണ്ടായിരുന്നു
@lucyjose1554
@lucyjose1554 Жыл бұрын
പച്ചയല്ല പഴുപ്പിചതാ Biggboss
@dreamslight8600
@dreamslight8600 Жыл бұрын
താങ്ക്സ് ടു endemol ഷൈൻ അവർ ഒരു മന്ത്രി യുടെയും വാക്ക് കേട്ടില്ല ബാഹ്യ ഇടപെടൽ നോക്കാതെ ജനങ്ങൾ വോട്ട് ലൂടെ അഖിലിനെ ജയിപ്പിച്ചു. സത്യം ഒന്നേ ഉള്ളു... ജനത യുടെ വോട്ട് സ്നേഹം അതു തോല്പിക്കാൻ ആർക്കും പറ്റില്ല. അഖിൽ ൻ കേരള ജനത യുടെ ചോയ്സ് ആണ് ബിഗ്ഗ്‌ബോസ് 5വിന്നർ 💙 അഖിൽ മാരേർ. ബിഗ്ഗ്‌ബോസ് സ്ക്രിപ്റ്റഡ് അല്ല റിയൽ ആണ് 👍
@Nair1qq
@Nair1qq Жыл бұрын
അല്ലെങ്കിൽ എത്തി മന്ത്രി? മന്ത്രി അഖിൽ ന്റെണ്ഫ്രണ്ട് നെ വിളിച്ചാണോ പറയുക, തോൽപിക്കാൻ!!! പിന്നെ ഏഷ്യാനെറ്റ്‌ നുനൊരു chance ഇനിയും എടുക്കാൻ പറ്റില്ല. റോബിൻ കാരണം കുറേനോർ prog കാണാറില്ല. അല്ലെങ്കിൽ. തന്നെ rating ഇല്ല. ഇയാളെ കൂടി വിന്നർ ആക്കിയില്ലേ ഗിൽ, അടുത്ത സീസൺ ആരും കാണണം ഉണ്ടാവില്ല. അവർക്കു നന്നായി അറിയാം.
@hareshvikram6277
@hareshvikram6277 Жыл бұрын
അയാളെ സംസാരിച്ച് തോൽപ്പിക്കാനാവില്ല🔥100% genuine ⚡mind gamer⚡ complete entertainer⚡ അഖിൽ മാരാർ🏆🔥
@SANRAM-qy1mc
@SANRAM-qy1mc Жыл бұрын
ആദ്യമായ് ഒരു ബുദ്ധിയും വിവരവും ഉള്ള ബിഗ് ബോസ് വിജയി 🥰🥰
@jishababu541
@jishababu541 Жыл бұрын
Sabu,mk
@commonmansvoice
@commonmansvoice Жыл бұрын
​@@jishababu541sabu ❤ mkk 😂
@vimal1viswa152
@vimal1viswa152 Жыл бұрын
😂😂😂
@userajjsjs
@userajjsjs Жыл бұрын
Sabumon also a genius!❤
@athulmvk
@athulmvk Жыл бұрын
Ath sathyam
@AFKARIMEDIA
@AFKARIMEDIA Жыл бұрын
അവതാരകൻ എത്ര മോശം ആയിട്ടാണ് ചോദ്യങ്ങൾ.... ഒരാൾക്ക് താല്പര്യം ഇല്ലാത്ത കാര്യങ്ങൾ കുത്തി കുത്തി ചോദിക്കുന്നത്
@byju.s8139
@byju.s8139 Жыл бұрын
Correct
@byju.s8139
@byju.s8139 Жыл бұрын
Avatharakan serikkum verupikkal
@anuraj1643
@anuraj1643 Жыл бұрын
Oola reporter
@aneeshtusankaran9829
@aneeshtusankaran9829 Жыл бұрын
Exclusive vinu vendi
@faseeh007
@faseeh007 Жыл бұрын
അതല്ലേ അയാളുടെ ജോലി 😂
@aiswaryarajan3038
@aiswaryarajan3038 Жыл бұрын
(54.00) അവതാരകൻ വളരെ മോശമായിട്ടാണ് അഖിൽക്ക് പറയാൻ താല്പര്യമില്ലത്ത കാര്യങ്ങളെ ഒരുപാട് കുത്തി ചോദിക്കുന്നത്. അതിനെ വലിയ വിഷയമാക്കാനും റേറ്റിംഗ് കൂട്ടാനും വേണ്ടിയാണു ചോദിക്കുന്നത് എന്ന് കാണുമ്പോൾ മനസ്സിലാവുണ്ട് ..... വളരെ മോശം..... എന്നിട്ട് Heading അത് തന്നെ ആണ് ഇട്ടിരിക്കുന്നതും.....കഷ്ടം...... Akhil is always nice person❤️
@byju.s8139
@byju.s8139 Жыл бұрын
അവന്റെ ഊള ചോദ്യം 😡😡😡.. എഴുനേറ്റു പോടാ വെറുപ്പിക്കാതെ
@athulvijayan3562
@athulvijayan3562 Жыл бұрын
​@@onlyme2426𝚊𝚟𝚊𝚗𝚊𝚝𝚑𝚖 cheyyum🤬
@trivandrumlife8118
@trivandrumlife8118 Жыл бұрын
കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ഇവനെ കഴിഞ്ഞിട്ടേയുള്ളൂ ആരും ഹൈദരാലി
@attakadikkum7778
@attakadikkum7778 Жыл бұрын
മുണ്ട് പൊക്കി കാണിച്ചാൽ Fan 🤣🤣🤣🤣🤣
@sobhadayanand4835
@sobhadayanand4835 Жыл бұрын
അവതാരകൻ എങ്ങിനെ ശ്രമിച്ചാലും അഖിൽ മാറാരെ തളർത്താനാവില്ല. തീയിൽകുരുത്തവനാണ്നമ്മുടെ മാരാർ.
@Sanjay-mx6bw
@Sanjay-mx6bw Жыл бұрын
ഹൈദരലി.... കുറച്ചു നിലവാരം കാണിക്ക്.... ഒരു തവണ പറ്റില്ലെന്ന് പറഞ്ഞാൽ പിന്നെ നിർത്തുക...
@avamaria2116
@avamaria2116 Жыл бұрын
ആ ഈസ്റ്റർ ദിനത്തിൽ ആണ് അഖിൽ കേറിയത് 👍👍 പിന്നെ താഴോട്ട് പോയിട്ടില്ല പലരും നോക്കി but ഉയർന്നു വന്നു 👌
@glossystarsmedia123
@glossystarsmedia123 Жыл бұрын
👍👍
@gishnugnair6497
@gishnugnair6497 Жыл бұрын
❤️
@nidheeshpvm
@nidheeshpvm Жыл бұрын
ഹൈദരലി maximum കുത്തിത്തിരിപ്പ് 😖 അഖിൽ മാരാർ ഇഷ്ടം ❤
@thealean777
@thealean777 Жыл бұрын
Crct ലാലേട്ടനെതിരെ പറയാൻ പോലും നോക്കി... പക്ഷേ ഒത്തില്ല..😅
@muhammedasif7895
@muhammedasif7895 Жыл бұрын
സ്വാഭാവികം
@prasannabalakrishnan8185
@prasannabalakrishnan8185 Жыл бұрын
കഴിഞ്ഞ സീസണിൽ dr ക്ക് വോട്ട് കൊടുത്തു ഇപ്പോൾ അഖിലിനു വോട്ട് കൊടുത്തു രണ്ടാളെയും ഒരുപോലെ ഇഷ്ടം
@abdullaabdu2739
@abdullaabdu2739 Жыл бұрын
അവനല്ല അവന്റെ അപ്പൻ വന്നാലും ഞമ്മ മുത്തിന്റെ രോമത്തിൽ തൊടാൻ കൈയില്ല ഇത് രാജാവ് മാരാർ മുത്ത് ❤️❤️❤️❤️❤️❤️❤️❤️❤️❤️
@farseenaac5837
@farseenaac5837 Жыл бұрын
Marar ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰🥰🔥🔥
@attakadikkum7778
@attakadikkum7778 Жыл бұрын
😂😂😂
@savipv8491
@savipv8491 Жыл бұрын
who is that മന്ത്രി ?
@_j-u-s.
@_j-u-s. Жыл бұрын
എയറിൽ ആണോ😂😂
@ANILKUMAR-rj8vj
@ANILKUMAR-rj8vj Жыл бұрын
തല തട്ടി പോകു൦.....
@BeingHuman-kx4gh
@BeingHuman-kx4gh Жыл бұрын
​@@savipv8491റഹീം 😏
@lukmanulhakkeem1753
@lukmanulhakkeem1753 Жыл бұрын
പതിവുപോലെ കുത്തിത്തിരിപ്പിന് ശ്രമിച്ചു. പക്ഷേ മാരാർ പിടിച്ചു കെട്ടി.. 🔥
@nidheeshpvm
@nidheeshpvm Жыл бұрын
ശത്രുകൾ പോലും രഹസ്യമായി ആരാധിക്കുന്ന മൊതല് 🔥😍മാരർ
@jjoyjjoy6624
@jjoyjjoy6624 Жыл бұрын
അഖിലണ്ടി മൈരർ
@darsana____s5977
@darsana____s5977 Жыл бұрын
മാരറിൻ്റെ മുഖത്തെ ക്ഷീണം മാറിയിട്ടില്ല..ഹെൽത്ത് ഒക്കെ better ആകട്ടെ 🙂എന്നും ജനഹൃദയങ്ങളിൽ✨ ഒരുപാട് നല്ല നല്ല സിനിമകൾ ഉണ്ടാക്കാൻ സാധിക്കട്ടെ❤️
@savipv8491
@savipv8491 Жыл бұрын
who is that മന്ത്രി ?
@savipv8491
@savipv8491 Жыл бұрын
he is not marar..he is pillai....he is akhil raj
@mayanambiar6112
@mayanambiar6112 Жыл бұрын
Kallu kudicha tiredness anu
@shanushahanaf5450
@shanushahanaf5450 Жыл бұрын
​@@mayanambiar6112ni veetil poyirunno nokan 😌
@darsana____s5977
@darsana____s5977 Жыл бұрын
@@mayanambiar6112 biggboss ൽ ഉള്ള അതെ പോലെയാണ് ആയാൽ ഇപ്പോഴും ഉള്ളത്... അവിടെ എന്താ കള്ള് സേവ ഉണ്ടായിരുന്നോ??health ഓക്കേ ആവനുണ്ട്. അതേ ഉദ്ദേശിച്ചുള്ളൂ.. ഓക്കേ!!??? കള്ള് കുടിച്ച് തുലയാൻ ആണെങ്കിൽ അങ്ങേർക്ക് അത് പണ്ടെ ആകാമായിരുന്നു...പക്ഷേ,,,. ഇനിയങ്ങോട്ട് അത് ഒരിക്കലു നടക്കില്ല.... പിന്നെ നിന്നെ പോലുള്ളവർക്ക് വേണേൽ "അവന് കാശൊക്കെ വന്നു,ഇനി അവൻ കുടിച്ച് തുലഞ്ഞൊളും" എന്നൊക്കെ ഓർത്ത് മാറിക്കിടന്ന് നിർവൃതി അടയാം...കേട്ടോ!!!
@nasifasafa.235
@nasifasafa.235 Жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ഒരുപാട് കഷ്ടപ്പാട് അനുഭവിച്ച വ്യക്തി ആണ്. അഖിൽ 👍🏻👍🏻
@elcheepo4888
@elcheepo4888 Жыл бұрын
ഹൗ സീരിയൽ ആൻറിമാരും അങ്കിളുമാരും കൂടെ കേരളം കത്തിക്കുവോ
@RJMALLUVLOGS
@RJMALLUVLOGS Жыл бұрын
പ്രിയപ്പെട്ട അഖിൽ മാരാർ.. ഇനി ഓൺലൈൻ ചാനലിൽ പോകുമ്പോൾ ഇത് പോലെ കുത്തിതിരിപ്പ് ഉണ്ടാക്കി rating ഉണ്ടാക്കുന്ന ചാനലിൽ പോകാതിരിക്കൂ... എന്തെങ്കിലും ഉണ്ടെങ്കിൽ സ്വന്തമായി യൂട്യബ് ചാനലിൽ ഇടൂ.. ഇവന്മാർ ഒക്കെ നെഗറ്റീവ് എങ്ങനെ എങ്കിലും കിട്ടി.. മൂഞ്ചിക്കാൻ വേണ്ടി മാത്രം വിചാരിക്കുന്നവർ ആണ്.. ദയവു ചെയ്ത് നോക്കിയും കണ്ടും മുന്നോട്ട് പോകുക..
@Lethika-s1r
@Lethika-s1r Жыл бұрын
മാരാർ പറഞ്ഞത് 100%ശരിയാണ് ജനങ്ങൾ കൂടെയുണ്ട്
@elcheepo4888
@elcheepo4888 Жыл бұрын
ഹൗ സീരിയൽ ആൻറിമാരും അങ്കിളുമാരും കൂടെ കേരളം കത്തിക്കുവോ
@sindhuprasanth983
@sindhuprasanth983 Жыл бұрын
ഞങ്ങൾക്കും ആദ്യമൊന്നും Akhiline ഇഷ്ടം അ ല്ലായിരുന്നു , പിന്നീട് അദ്ദേഹത്തിൻ്റെ വ്യക്തിത്വവും അറിവും സംസാരിക്കാനുള്ള കഴിവും എല്ലാം കൊണ്ടും ഇഷ്ട്ടപെട്ടു. ഞങ്ങളുടെ വോട്ട് മുഴുവൻ അഖിലിന് മാത്രമാണ് കൊടുത്തത്
@radhamadhavan7134
@radhamadhavan7134 Жыл бұрын
Njanum❤❤
@suminaasok7614
@suminaasok7614 Жыл бұрын
ഞാനും അതേ. ആദ്യമായാണ് ബിഗ് ബോസിൽ ഒരാൾക്ക് vote ചെയ്തത്
@LakshmiLakshmi-ne1gk
@LakshmiLakshmi-ne1gk Жыл бұрын
ലാസ്റ്റ് വരെ ഞാനും പേടിച്ചു മാറാർക്കു ആരെങ്കിലും പണി താരോ എന്ന് പക്ഷേ പ്രാർത്ഥന ദൈവം കേട്ടു marar❤❤❤❤❤❤❤❤❤❤❤❤
@sjkrkz6612
@sjkrkz6612 Жыл бұрын
അമേരിക്കൻ പ്രസിഡണ്ട് വരെ ഇടപെട്ടു എന്നാണ് കേട്ടത്... മന്ത്രിക്ക് വേറെ പണിയൊന്നുമില്ലേ ...
@PesKing-ht6mn
@PesKing-ht6mn Жыл бұрын
“ഇത് ഞാൻ അറിഞ്ഞോണ്ട് തന്നതാ"😂 Marar🤣🔥 He is brilliant💎💥♥️
@anoopchandran884
@anoopchandran884 Жыл бұрын
O
@aishu9166
@aishu9166 Жыл бұрын
correct. super reply from Maraar. Love you Man
@MalluBMX
@MalluBMX Жыл бұрын
സ്വന്തമായി ഒരു അഭിപ്രായം ഉണ്ട്. അത് നല്ല ഒരു ക്വാളിറ്റി. അന്ന് ഇങ്ങേരെ പറ്റി നല്ലത് പറഞ്ഞപ്പോൾ തെറി വിളിച്ച കുറെ ആളുകൾ പരിപാടിയിൽ വന്നപ്പോൾ ഇങ്ങോട്ട് വോട്ട് ചെയ്യണേ എന്നൊക്കെ 😅 ഉയരങ്ങളിൽ എത്തട്ടെ
@elcheepo4888
@elcheepo4888 Жыл бұрын
ഹൗ സീരിയൽ ആൻറിമാരും അങ്കിളുമാരും കൂടെ കേരളം കത്തിക്കുവോ
@MalluBMX
@MalluBMX Жыл бұрын
@@elcheepo4888 അതെന്താ മോനേ അങ്ങനെ ഒരു talk. Icchi mulli കൾക്ക് മാത്രമേ വായും വർത്തമാനവും ഉള്ളോ
@elcheepo4888
@elcheepo4888 Жыл бұрын
@@MalluBMX വസന്തം ആർമ്മി
@MalluBMX
@MalluBMX Жыл бұрын
@@elcheepo4888 നല്ല വിഷമം 😂😂
@elcheepo4888
@elcheepo4888 Жыл бұрын
@@MalluBMX വസന്തങ്ങൾ ഒരുങ്ങിയിട്ട് വേണം നല്ല പ്രോഗ്രാമുകൾ ഉണ്ടാവാൻ അതുവരെ ബിഗ് ബോസ് ചന്ദനമഴ etc etc
@pathmakpathmak4386
@pathmakpathmak4386 Жыл бұрын
അഖിലിന്റെ സത്യസന്ധത യും കഠിനാധ്വാനം ആണ് ഇവിടെ എത്തിച്ചത്
@umisbanglorekitchenvlog3704
@umisbanglorekitchenvlog3704 Жыл бұрын
Enth kadinadvanam nak kadichu pallu kadichu athano
@Nair1qq
@Nair1qq Жыл бұрын
എവിടെ എത്തിച്ചു? BB winners പോലും എവിടെയും ഇതുവരെ എത്തിയിട്ടില്ല. ഇതൊക്കെ കുറച്ചുകാലം കാണും.
@radhasuresh3528
@radhasuresh3528 Жыл бұрын
Veruthe irunuu mundu poki theri paranju athanavan chaithathi
@elcheepo4888
@elcheepo4888 Жыл бұрын
ഹൗ സീരിയൽ ആൻറിമാരും അങ്കിളുമാരും കൂടെ കേരളം കത്തിക്കുവോ
@S_h_a_f_i_i
@S_h_a_f_i_i Жыл бұрын
അഖിലിന് ആരോട് എങ്ങനെ സംസാരിക്കണം എന്നറിയാം എജ്ജാതി മനുഷ്യൻ 🔥🔥🔥❤️❤️❤️
@baijuthottathil5867
@baijuthottathil5867 Жыл бұрын
ഇയാൾ ആണ് യഥാർത്ഥ ഹീറോ...❤❤❤
@elcheepo4888
@elcheepo4888 Жыл бұрын
ഹൗ സീരിയൽ ആൻറിമാരും അങ്കിളുമാരും കൂടെ കേരളം കത്തിക്കുവോ
@geetharavindran8487
@geetharavindran8487 Жыл бұрын
mararji ഏറ്റവും ഇഷ്ടപ്പെട്ടത് കുട്ടികളെ കണ്ടതു മുതൽ എത്ര ഇഷ്ടപ്പെട്ടു എന്ന് അറിയില്ല❤❤❤❤❤❤❤❤❤❤❤❤❤
@warlocks6994
@warlocks6994 Жыл бұрын
അഖിൽ മാരാർ 💯❤️
@bijumolp.a1486
@bijumolp.a1486 Жыл бұрын
ഹീറോയിസം = അഖിൽ...❤️❤️❤️🌹👍
@mohammedali9678
@mohammedali9678 Жыл бұрын
മോഹൻലാൽ സാറും ബിഗ് ബോസും ഏഷ്യനെറ്റ് ഒരുമിച്ച് സീസൻ 5 ൽ നല്ല ഒരു മനുഷ്യനെ കേരളത്തിലെ ജനങ്ങൾക്ക് തന്നത് എത്ര നന്ദി പറഞ്ഞാലും മതിവരില്ല. അഖിൽ എന്റെ ഇഷ്ടം
@AkhilMararArmytheonemanshow
@AkhilMararArmytheonemanshow Жыл бұрын
എല്ലാ ക്വാളിറ്റി ഉള്ള ഒരേ ഒരു ആളാണ് മാരാർ ❤❤❤ ചങ്കിന് ചങ്ക❣️❣️ തല്ലിന് തല്ല് 🔥 സ്നേഹത്തിന് സ്നേഹം💖💖😊😊
@Anoopkumar-zm6ch
@Anoopkumar-zm6ch Жыл бұрын
​@@Ashok226yyഅഖിൽ മാരാർ ആർമി എന്ന് തന്നെ പേര് എന്തുവാടെ ഇത് 😃
@ashna1129
@ashna1129 Жыл бұрын
​@@Ashok226yyഞൻ pr അല്ലാലോ എനിട്ട്‌ ഞൻ കമന്റ്‌ edandallalo
@Parusvijay
@Parusvijay Жыл бұрын
​@@Ashok226yyPR ini enthina suhruthe. Ayaale ishtapedunna oru koottam aavaam ath. Itra budhi illaathavar aayaalo😅
@leoparissweets2352
@leoparissweets2352 Жыл бұрын
​@@Anoopkumar-zm6ch😂😂ath agane oru pottan 😂
@Ashok226yy
@Ashok226yy Жыл бұрын
@@Parusvijay 😁😁oral mathram 5 comments ittappol chiri vannu oru paniyum illandu entammo paranjittu kaaryamilla
@SS-de9mn
@SS-de9mn Жыл бұрын
അഖിൽ ❤️❤️❤️
@ashna1129
@ashna1129 Жыл бұрын
ഈ marark എങ്ങനെ ഇങ്ങനെ ok പറയാൻ പറ്റുന്നു,. His mental strength🔥🔥🔥🔥🔥
@hexxor2695
@hexxor2695 Жыл бұрын
Life experience
@psr8230
@psr8230 Жыл бұрын
ആ പാവത്തിന് കുറച്ചു rest കൊടുക്ക്‌. നിങ്ങള്ക്ക് ഒരു മനുഷ്യത്വം എന്നൊന്നില്ലേ 🙏🏻🙏🏻🙏🏻🙏🏻
@preethisree1973
@preethisree1973 Жыл бұрын
മന്ത്രിയല്ല മുഖ്യൻ വിചാരിച്ചാൽ മാരാരെ തോൽപ്പിക്കാൻ പറ്റില്ല.
@kiranpp887
@kiranpp887 Жыл бұрын
ഒരു മയത്തിൽ ഒക്കെ താങ്ങട മൊയന്തേ 😂
@abcd-jl2cm
@abcd-jl2cm Жыл бұрын
​@chinnupumoledits51:00
@AbiAish-ji8su
@AbiAish-ji8su Жыл бұрын
🤣🤣🤣
@hawkeye4769
@hawkeye4769 Жыл бұрын
​@@kiranpp887kaarana bootham vicharichal enthenkilum lokathu nadakkumo 😂😂
@sidharthsidhu7607
@sidharthsidhu7607 Жыл бұрын
Annen oru mapp thanee😂😂
@S_h_a_f_i_i
@S_h_a_f_i_i Жыл бұрын
Anchor എജ്ജാതി ചൊറിച്ചിൽ മന്ത്രിന്റെ പേര് കിട്ടാൻ 🙏🙏🙏
@dgvlogs_14
@dgvlogs_14 Жыл бұрын
Akhil , ningale nalla ishttamaanu athupole thanne ishttaanu dr robineyum…Hydarali, njan onnu chodhichotte ithil chodhicha aa question about robine patty enthaanu thaangal undheshuchsthu..robin Oru genuine aaya vyakthi aanu…ayaal mara illaathe jangalude idayil kayari vannu ..
@muthupv9119
@muthupv9119 Жыл бұрын
❤❤❤
@smithabiju9001
@smithabiju9001 Жыл бұрын
❤❤❤
@PesKing-ht6mn
@PesKing-ht6mn Жыл бұрын
Marar's interviews are 💎♥️😍
@jwalasam258
@jwalasam258 Жыл бұрын
അഖിൽ സംസാരം കേട്ടോണ്ടിരിക്കാൻ തോന്നും മടുക്കതെ ഇല്ല
@jayamuralidharan5014
@jayamuralidharan5014 Жыл бұрын
ഞാൻ ഒരു കമ്മൂണിസ്റ്റ് ആണ് ഞാനും കുടുംബവും മാരാർക്ക് ആണ് വോട്ട് ചെയ്തത്❤
@DIABLO-zp3hx
@DIABLO-zp3hx Жыл бұрын
Ayinu 😂
@BeingHuman-kx4gh
@BeingHuman-kx4gh Жыл бұрын
പിണറായിസ്റ് or കമ്മ്യൂണിസ്റ്റ്‌.. ഇപ്പൊ രണ്ടു വിഭാഗം ഉണ്ട്.
@5000yearsagoinmars
@5000yearsagoinmars Жыл бұрын
What a conclusion he gave . Brilliant and Intelligent. Thats why he is the Winner. Akhil Marar ❤❤❤❤❤❤
@anjupv7141
@anjupv7141 Жыл бұрын
അഖിൽ മാരാർ 💞💞💞
@harikrishnanam4275
@harikrishnanam4275 Жыл бұрын
ഹൈദർ മാക്സിമം ബൂസ്റ്റ്‌ ചെയ്യാൻ നോക്കുന്നു മന്ത്രി വിഷയത്തിൽ 😂.... But Maraar knows everything 🎉❤
@afsalvlm
@afsalvlm Жыл бұрын
ഷോ അവസാനിപ്പിച്ചത് മാരാരിന്റെ ആ നിലപാട് ആണ്. ആ നിലപാട് കാരണം ആണ് മാരാർ ജന ഹൃദയങ്ങളിൽ കയറിയത്. അവിടന്നങ്ങോട്ട് പിന്നെ മാരാർക്ക് കപ്പ് ഉറപ്പിച്ച നിമിഷമായിരുന്നു...
@sanissani1356
@sanissani1356 Жыл бұрын
മാരാർ ❤❤❤
@amoldisgold9299
@amoldisgold9299 Жыл бұрын
അഖിൽ ഇഷ്ടം
@sandeepramachandran2472
@sandeepramachandran2472 Жыл бұрын
അഖിൽ മാരാർ നിങ്ങള് വേറെ ലെവൽ ആണ് 🥰🥰❤️❤️❤️❤️
@PesKing-ht6mn
@PesKing-ht6mn Жыл бұрын
Endemol ullath kond rakshapettu🔥💥🤟 Illenkil deserved allathavar jayichene
@martinsam8787
@martinsam8787 Жыл бұрын
Kayna vattam okke Asianet wanted deserve winner but annu Dr Robin blind fans karnam ottum arhatha ilatha dilsha jaychu. Ayin asianetine theri viiichit karyam illa
@jesmariaanto8423
@jesmariaanto8423 Жыл бұрын
Marar❤നി🎉നിങ്ങൾ ക്കും കുടുംബത്തിനും നന്മ വരട്ടെ
@Beingwanderingsoul
@Beingwanderingsoul Жыл бұрын
I was also shocked when women commission interfered in a controversial show like BB!!pinne Akhil nte strength and weakness Akhil nte naakku thanne aanu, so be careful!
@jensonstore3045
@jensonstore3045 Жыл бұрын
മാരരേ ഇഷ്ടമാണ് പക്ഷേ ഒരിക്കലും രാഷ്ട്രീയം പറയരുത് പ്ലീസ് നിങ്ങൾ എനിക്ക് അത്ര ഇഷ്ടം
@meghas1275
@meghas1275 Жыл бұрын
Ulla karyam aanu parayunathu allathe politics paranjathala.... recommendation for a particular contestant poyitundarnu athu already last week il social media il news aarnu....
@Nived2020-kd9ug
@Nived2020-kd9ug Жыл бұрын
മാരാർക്ക് തുല്യം മാരാർ മാത്രം ❤️❤️❤️
@elcheepo4888
@elcheepo4888 Жыл бұрын
ഹൗ സീരിയൽ ആൻറിമാരും അങ്കിളുമാരും കൂടെ കേരളം കത്തിക്കുവോ
@Nived2020-kd9ug
@Nived2020-kd9ug Жыл бұрын
@@elcheepo4888 നിങ്ങളെ പോലുള്ളവർ വാക്ക് കൊണ്ട് മറ്റുള്ളവരെ കത്തിക്കാതെ നോക്കിയാ മതി
@reshmababuk893
@reshmababuk893 Жыл бұрын
Vote koodiyathukond grand finale il percentage polum kaanichilla❤❤❤❤
@rrsv2004
@rrsv2004 Жыл бұрын
ഇത് ഹൈദർ നിട്ടുള്ള പനയാണെന്ന് പോലും മനസ്സിലാക്കാനുള്ള വിവരംപോലും ഇല്ലാത്ത കിഴങ്ങൻ , മാരാർ 🔥
@Jyothi.187
@Jyothi.187 Жыл бұрын
വനിതാ കമ്മീഷൻ വരെ ഇടപെട്ട ഒരു VIP ബിഗ്ഗ്‌ബോസ്സിൽ ഉണ്ടായിരുന്നല്ലോ..... ഒരു സീസണിലും വേറെ ഒരു സ്ത്രീക്ക് വേണ്ടിയും ഈ കമ്മീഷൻ വന്നില്ലായിരുന്നു
@AkhilaA21
@AkhilaA21 Жыл бұрын
സത്യം... എന്നിട്ട് മറ്റൊരു ലേഡിയെ same word പറഞ്ഞത് വനിതാ കമ്മീഷൻ കണ്ടില്ല 😂😂😂
@essavlog.
@essavlog. Жыл бұрын
അഖിൽ നല്ല മനസ്സിന് ഉടമയാണ്. ദൈവാനുഗ്രഹം ഉണ്ടാകട്ടെ❤️❤️🙏
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*no one can replace marar💯* *marar fans assemble🔥*
@kiranpp887
@kiranpp887 Жыл бұрын
മാരാറിന്റെ അണ്ടി എണീച് പോടാ വാണമേ. എജ്ജാതി തള്ളാണ് ഇവൻ തള്ളുന്നത് മന്ത്രി വരെ തോൽപ്പിക്കാൻ നോക്കി എന്ന് അടുത്തത് ഇനി അമേരിക്കൻ പ്രസിഡന്റിന്റെ പേര് ആവും ഇവൻ പറയുക വെടലൻ ഊള അഖിൽ. അവന്റെ കൊണോത്തിലെ ഒരു പാൻസും 😂😂🤮💩
@savipv8491
@savipv8491 Жыл бұрын
he is not marar..he is pillai....he is akhil raj
@Parusvijay
@Parusvijay Жыл бұрын
​@@savipv8491enthoru tholviyede😂
@savipv8491
@savipv8491 Жыл бұрын
@@Parusvijay nee ano tholvi?
@KAJA_FRIENDS
@KAJA_FRIENDS Жыл бұрын
അവതാരകൻ ഹൈദർ ആയത്കൊണ്ട് നിങ്ങക്ക് വേണ്ടത് ഞാൻ തരും 😂😂😂 Mararism ❤
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*marar is an emotion to all malayaliz😻* *8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🔥*
@Outposken
@Outposken Жыл бұрын
1 Hour Interview 1st Part....still To be continued. This is ONLY possible by Ser Hyder Ali 😮🙌.
@jojosebastian5311
@jojosebastian5311 Жыл бұрын
Super interview other plz learn from this point to point questions super waiting for part 2 ❤
@jishnuc9302
@jishnuc9302 Жыл бұрын
നല്ലൊരു പൊതു പ്രവർത്തകൻ ആവട്ടെ 👍🏻
@Bhaavari
@Bhaavari Жыл бұрын
മാരാർ 🔥🔥
@KannantpKannan
@KannantpKannan Жыл бұрын
Akhil❤️❤️❤️❤️❤️
@sajithpdavis
@sajithpdavis Жыл бұрын
ഒരു കാര്യത്തിന് വനിതാ കമ്മിഷൻ ഇടപ്പെട്ടില്ലെ അത് മാത്രം മതി കാര്യങ്ങൾ മനസ്സിലാക്കാൻ😂😂😂
@Proudmalayalikerala
@Proudmalayalikerala Жыл бұрын
റോബിനെ പോലെ ഒരു പടുവാണം അല്ല മാരാർ എന്ന് തോന്നുന്നവർ അടി ലൈക്‌ 💪🏼
@princy9961
@princy9961 Жыл бұрын
Gundaism
@gokulgnair7914
@gokulgnair7914 Жыл бұрын
Enthuvade
@arjungopi931
@arjungopi931 Жыл бұрын
Adhyam ayitanu oru interview full ayit irunu kanane🥰❤waiting 2nd part❣❣❣Mararr❣❣❣❣
@Sabith-Rizwan
@Sabith-Rizwan Жыл бұрын
Sherikkum ed kettappol ASIANET nodum endemolshine nodum ulla oru vishwasam koodi,❤❤
@PesKing-ht6mn
@PesKing-ht6mn Жыл бұрын
💯
@dreamslight8600
@dreamslight8600 Жыл бұрын
👍👍
@riyasnusaiba8836
@riyasnusaiba8836 Жыл бұрын
ബിഗ്‌ബോസിലെ real hero 🔥
@princy9961
@princy9961 Жыл бұрын
Strike king
@elcheepo4888
@elcheepo4888 Жыл бұрын
ഹൗ സീരിയൽ ആൻറിമാരും അങ്കിളുമാരും കൂടെ കേരളം കത്തിക്കുവോ
@Zaynshad-g7p
@Zaynshad-g7p Жыл бұрын
Akhil Marar ❤❤
@sruthiragesh1775
@sruthiragesh1775 Жыл бұрын
Marare ningalle - knowledge, role modela, good human, good opinion, fearless person, good astrologer, eppazhangillum ningalle neeritte kaannannam ennanne❤❤❤
@sherinsanthosh6270
@sherinsanthosh6270 Жыл бұрын
എൻെറ മോൾ പറഞ്ഞു നമ്മു ടെ പപ്പയെ പോലെ ഇരിക്കുന്നു അഖിൽ മാരാർ എന്ന് അപ്പോൾ തൊട്ടാണ് ബിഗ്ഗ് ബോസ്സ് കാണാൻ തുടങ്ങയത്.ശരിയാണ് അതേ ഹൈറ്റു०വെയ്റ്റു० നാക്ക് കടിയു० ദേഷൃവു० ആരോടു० പിണങ്ങില്ല .മോൾ MBBS പഠിക്കുന്നു.മോളു० പപ്പയു० ആയിരുന്നു ക०പനി അതുപോലെയായിരുന്നു.ഭർത്താവ് ദേശാഭിമാനിയിൽ ജോലിയിലിരിക്കെ 44 വയസ്സിൾ മരിച്ചു.അപ്പോഴു० എനിക്ക് വിഷമ० മോളെ ഒാർക്കുപ്പോഴായിരുന്നു.എങ്ങനെ മോൾ ഇരിക്കുമെന്ന്.ഇപ്പോൽ അഖിലിനെ കണ്ടപ്പോൾ മോടെ സന്തോഷ०.ദൈവ० അനുഗ്രഹിക്കട്ടെ അഖിൽ മാരാരെ.അഖിൽ ജയിക്കണമെന്നായിരുന്നു ഞങ്ങളുടെയു० ആഗ്രഹ०. അതു സാധിച്ചു. എൻെറ സന്തോഷിനു० കുശു०പ് അറിയില്ലായിരുന്നു.മരിച്ചു കഴിഞ്ഞപ്പോൾ ഞങ്ങളെ ആർക്കു० വേണ്ടാ.കൂടെ നിന്നവർ പോലു० ആരു० ഇല്ല.
@ammu_.jujubii
@ammu_.jujubii Жыл бұрын
ആർക്കും വേണ്ടെങ്കിൽ ഇപ്പോ എന്താ. നല്ലൊരു മോൾ ഉണ്ടല്ലോ.മോൾ MBBS നു അല്ലെ പഠിക്കുന്നെ. പിന്നെന്ത് വേണം. എത്രയോ ആൾക്കാർ കൊതിക്കുന്ന ഒരു പൊസിഷൻ. പിന്നെ ഒരുപാട് ആളുകൾ, ബന്ധങ്ങൾ,അവരടെ influence ഒക്കെ ആയാലും പ്രശ്നങ്ങൾ ഉണ്ട്. അത് അനുഭവിക്കുന്ന ഒരാൾ എന്ന നിലയിൽ parayua. ഒറ്റക്ക് ആണേലും ഹാപ്പി ആയിട്ട് ജീവിക്കാൻ നോക്കുക. മോളും ഉണ്ടല്ലോ 🤍
@deepudeepu-nb3gb
@deepudeepu-nb3gb Жыл бұрын
1990ന് താഴെ ജനിച്ചവർക്ക് പണം ഇല്ലേലും മനസ്സ് പോളിയാണ്
@vilasinikk1099
@vilasinikk1099 Жыл бұрын
മന്ത്രിയുടെ പേര് പറയിപ്പിക്കാനെന്ത് വ്യഗ്രത നല്ല ഇന്റർവ്യൂ അവസാനം അവതാരകൻ കളഞ്ഞു.
@aarocks328
@aarocks328 Жыл бұрын
കേന്ദ്രമന്ത്രി ആണ് ഓട് പൊളിച്ചു വന്നവൻ 🤣🤣
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak Жыл бұрын
ഹൈദ്രോളി എന്ന സുമ്മാവാ 😂😂😂😂
@naznin2281
@naznin2281 Жыл бұрын
​@@aarocks328 Ath Aar
@libubabu3840
@libubabu3840 Жыл бұрын
Venugopal
@jithinrajusooranad646
@jithinrajusooranad646 Жыл бұрын
​@@libubabu3840Balagopal👀
@Nafiya_Majeed
@Nafiya_Majeed Жыл бұрын
അഖിലേട്ടന് കപ്പ്‌ കിട്ടില്ലാന്ന് പേടിച്ചിരുന്നു...എന്തെങ്കിലും twist നടന്നാലേ തോൽപ്പിക്കാൻ പറ്റുള്ളൂ എന്നറിയാം... അതിനെപ്പെറ്റി ശ്രുതി ബിഗ്‌ബോസ് ഹൗസിൽ തിരിച്ചു വന്നപ്പോ പറഞ്ഞിരുന്നു... അതാണ് കൂടുതൽ ടെൻഷനാക്കിയത്...
@meghajyothishkumar4703
@meghajyothishkumar4703 Жыл бұрын
Ntha paranje
@user-mc9mc
@user-mc9mc Жыл бұрын
Nalla program.... ❤Maarar parayunna pala karyanglum life il namukk ellam edukkan pattiya upadeshagal ann❤
@snehalethak4054
@snehalethak4054 Жыл бұрын
ശോഭ യെ തള്ളി പറയണ്ട അവർ, ഷിജു നെ ക്കൾ നല്ലത് പോലെ game കളിച്ചു, strong lady ആണ് ശോഭ 💪💪
@farseenaac5837
@farseenaac5837 Жыл бұрын
Mari irinn karayy
@Anandasahasram
@Anandasahasram Жыл бұрын
True
@estellelis9227
@estellelis9227 Жыл бұрын
True.. she was a stronger contestant in the show & a good hearted person in real life ❤
@babyk268
@babyk268 Жыл бұрын
ഷിജു ellenghil മാരാർ ആരെയെങ്കിലും അടിച്ചു പുറത്ത് പോയേനെ
@bindusl4422
@bindusl4422 Жыл бұрын
​വളരെ ശരി
@lalkrishnamuralee9459
@lalkrishnamuralee9459 Жыл бұрын
വാട്ടർമാർക് കുറച്ചൂടെ വലുതാക്കി വെക്കാരുന്നു 😂😂 ആരും എടുത്തോണ്ട് പോവില്ല ഹെന്റമ്മേ...
@vava997
@vava997 Жыл бұрын
😂
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 Жыл бұрын
😂😂😂
@RJMALLUVLOGS
@RJMALLUVLOGS Жыл бұрын
😂😂സ്വൽപ്പം കൂടി മുകളിൽ വെച്ചാൽ മുഖം കൂടി കാണില്ല
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak Жыл бұрын
അവന്റ വായ്ക്കകത്തു എഴുതി വെക്കാനുള്ളതായിരുന്നു 😂😂😂😂😂😂😂
@adv6917
@adv6917 Жыл бұрын
😂😂
@kunjambujoppu1785
@kunjambujoppu1785 Жыл бұрын
Marare samsarich tholpikkam pattiallaa❤❤❤❤marare negative adippikan nokkunnavar ath onnu sredhichal kollam😘😘😍😍😘
@glossystarsmedia123
@glossystarsmedia123 Жыл бұрын
His Mental strength 😲😲
@bindhudas8999
@bindhudas8999 Жыл бұрын
ഒരു നല്ല മനുഷ്യൻ jayichirikkum❤
@harir3978
@harir3978 Жыл бұрын
Akhil ❤
@bindhuraveendran5976
@bindhuraveendran5976 Жыл бұрын
അങ്ങനെ കൊട്ടിയം എന്ന പറഞ്ഞ മാരർ എന്തെ ഉമയനല്ലൂർ എന്ന് എടുത്ത് പറയാത്തത് എന്ന് ചിന്തിച്ചു ഇപ്പോൾ ആന വഴി ഉമയനല്ലൂർ പറഞ്ഞു സന്തോഷമായി💞💞💞💞
@Princess__1275
@Princess__1275 Жыл бұрын
Akhilettan eniyum uyarangalil ethatte ❤️🥺🙏🏻
@unniettan1450
@unniettan1450 Жыл бұрын
ഈ കുത്തിത്തിരുപ്പു അവതാരകൻ vendiyirunnilla🙏
@pradeepkuttan6191
@pradeepkuttan6191 Жыл бұрын
👍
@Theplayer2584
@Theplayer2584 Жыл бұрын
അയാളുടെ ചാനൽ അല്ലെ
@unniettan1450
@unniettan1450 Жыл бұрын
​@@Theplayer2584എന്നാലും ഇങ്ങേരു ഏതു interview ആരെ ചെയ്താലും ചൊറിയും . മാന്യത ഇല്ലാത്ത ചോദ്യമേ ചോദിക്കൂ
@sarunkp260
@sarunkp260 Жыл бұрын
Genuine person
@jeenafrancis6841
@jeenafrancis6841 Жыл бұрын
മന്ത്രി തലത്തിൽ ഇടപെടൽ ഉണ്ടായിട്ടു ഉണ്ട് എങ്കിൽ അത് അരണ് എന്ന് പ്രേക്ഷകരോട് പറയണം..കേരളത്തിലെ സ്ത്രീകളുടെ സംരക്ഷിക്കാനുള്ള organisation അയ വനിതാ കമ്മിഷൻ നേ വരെ game ലേക്ക് വലിച്ചിട്ടു..ഒരു ചെറിയ വാക്ക് തർക്കത്തിൽ എത്ര അധികം interest vanitha commision ന് ഉണ്ട് എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്..chair person സതീദേവി, കേരളത്തിലുള്ള ബാക്കി വരുന്ന സ്ത്രീകൾക്ക് ഇതിന് ഉത്തരം കൊടുക്കണം..കൂടാതെ വനിതാ കമ്മിഷൻ അവരുടെ മുന്നിലുള്ള കേസ് കളുടെ എണ്ണം എത്ര, ഒരു കേസ് solve ചെയ്യാൻ ഉള്ള response time എത്ര എന്ന കണക്കുകൾ കേരള സമൂഹത്തിന് മുന്നിൽ വക്കണം..this looks like pure mis use of power..
@varunkochu0073
@varunkochu0073 Жыл бұрын
ഓരോ ഇന്റർവ്യൂ കഴിയുമ്പോഴും ഏറ്റവും കൂടുതൽ ആളുകൾ സ്മരിക്കുന്നത് ഹൈദർ അലിയുടെ പിതാവിനെ ആണ് 😂
@arunrajpalodu3012
@arunrajpalodu3012 Жыл бұрын
😂😂
@donmuhsi8089
@donmuhsi8089 Жыл бұрын
54:58 😂😂😂😂😂😂😂😂😂😂😂😂😂😂😂Pwoliiii ഞാൻ അറിഞ്ഞോണ്ട്‌ തന്നതാ കണ്ടന്റ്‌ കണ്ടന്റ്‌
@bijukkperinganam7440
@bijukkperinganam7440 Жыл бұрын
❤️❤️❤️മഹേഷ്‌ കുഞ്ഞുമോനെ കാണാൻ പോയി❣️❣️❣️
@hibafathima6898
@hibafathima6898 Жыл бұрын
Nalla manassullavakk nallade veru marar❤❤❤❤❤❤❤
@Dreams456p
@Dreams456p Жыл бұрын
അഖിൽ വിജയിക്കാതിരിക്കാനും അയാളെ പുറത്താക്കാനും എന്തൊക്കെയോ കളി നടക്കുന്നത് പോലെ തോന്നിയിട്ടുണ്ടാരുന്നു... ഇപ്പോ ഏതാണ്ട് മനസിലായി..
@Arun-ge3xl
@Arun-ge3xl Жыл бұрын
അഖിൽ ഏറ്റവും support ചെയ്തത് ഏഷ്യാനെറ് ആണ്.correct തീരുമാനങ്ങൾ എടുത്തു
@kmvalsala
@kmvalsala Жыл бұрын
34:03 34:05
@kmvalsala
@kmvalsala Жыл бұрын
34:22 34:23 34:23 34:24 34:24
@kmvalsala
@kmvalsala Жыл бұрын
34:32
@deepainfant8242
@deepainfant8242 Жыл бұрын
2:34അഖിൽ ജയിച്ചതിൽ സന്തോഷം. പക്ഷെ Dr Robin എവിടെപ്പോയാലും ഉണ്ടായിരുന്ന ഒരു ഓളം അഖിലിനും കാണുന്നില്ല..... ഇങ്ങനെ തോന്നിയത് എനിക്ക് മാത്രമായിരുന്നോ?
@avamaria2116
@avamaria2116 Жыл бұрын
അത് അലർച്ച ഇല്ലാത്തോണ്ട് തോന്നുന്നതാ 🤣
@voice456vvvvvvs
@voice456vvvvvvs Жыл бұрын
Athin rayav vallom kalicha.....paradooshana ammavan ayit veetil irunnath allathe enthan cheythe.....robin and co contestants game kalich...ath trp ilum reflect ayi....marar game plan cheyumbo prajakal ellam kett so plan work ayi.....but robin oro plan idumbozhum ath co contestants break akki kond irunnu....game was on till last day with heavy competition....anger 100 days poruthi undakkiya jayam thanne aan not like vasantham marar......
@Iamyourchallenger
@Iamyourchallenger Жыл бұрын
​@@voice456vvvvvvsഅവിടെ ആകെ ഗെയിം കളിച്ചതു മാരാർ ആണ്. റോബിൻ അവിടെ ആകെ ചെയ്തത് ടാസ്ക് തോറ്റാൽ ടാസ്ക് അലമ്പാക്കുക. മറ്റു കോണ്ടെസ്റ്റാന്റ്സ് റോബിന്റെ ഗെയിം ബ്രേക്ക്‌ ചെയ്തത് അവര് റോബിനെക്കാൾ brilliant ആയതു കൊണ്ടല്ലേ. അപ്പൊ അവൻ ആണോ ബെസ്റ്റ് ഗെയിംർ
@binsta5147
@binsta5147 Жыл бұрын
സത്യം 🔥🔥🔥
@prajinkk8241
@prajinkk8241 Ай бұрын
Akhil evde kidakunnu Dr Robin evde kidakunnu🤣🤣
@ശ്രീ-sree
@ശ്രീ-sree Жыл бұрын
അമേരിക്കൻ പ്രസിഡന്റ് വരെ മാരാറിന് കപ്പ് കിട്ടാതിരിക്കാൻ ഇടപെട്ടു.😢 തള്ള് വണ്ടി😂
@voice456vvvvvvs
@voice456vvvvvvs Жыл бұрын
😂😂
@binsta5147
@binsta5147 Жыл бұрын
😂😂😂
@tucoramirezz1001
@tucoramirezz1001 Жыл бұрын
ഹൈഡ്രോളി വിവാദം ഉണ്ടാക്കാൻ മാക്സിമം നോക്കുന്നുണ്ടല്ലോ
@adithinanda
@adithinanda Жыл бұрын
Sathym
@bijojose2342
@bijojose2342 Жыл бұрын
ഒരു വേട്ടാവളിയൻ വിളിച്ചു എന്നത് സത്യം ആയിരിക്കണം. മാരാരു ഒന്നും കാണാതെ ഇങ്ങനെ വിളിച്ചു പറയില്ല. സ്വന്തം മണ്ടത്തരം കൊണ്ട് മന്ത്രി പുംഗവൻ സ്വയം പെടാതെ ഇരുന്നാൽ മതി. പിന്നെ ഹൈദരാലിയെപ്പറ്റി ഒരു നല്ല വാക്ക് പറഞ്ഞില്ലെങ്കിൽ ഇത് പൂർണ്ണം ആകില്ല. അതുകൊണ്ട് പറയുകയാണ്, ഹൈദരാലി പതിവുപോലെ ഫാദർലെസ്സ്‌നെസ് കൈവിട്ടില്ല. അഭിനന്ദനങ്ങൾ
@j__v5304
@j__v5304 Жыл бұрын
😂
@saijusaiju7
@saijusaiju7 Жыл бұрын
ഹൈദറോളീ .... കുത്തിത്തിരിപ്പിന്റെ ഉസ്താദ് ... പക്ഷേ ഇപ്പുറത്ത് മാരാർ ആയിപ്പോയി ...💯
World‘s Strongest Man VS Apple
01:00
Browney
Рет қаралды 56 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 26 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 40 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 56 МЛН