എന്റെ ജീവിതവും നിങ്ങൾ ചോദിച്ചതിനുള്ള മറുപടിയും എല്ലാത്തിനും ഉള്ള ഉത്തരം ഇതാ

  Рет қаралды 205,209

SHAHI VLOGS

SHAHI VLOGS

Күн бұрын

Пікірлер: 1 300
@kunjumon6472
@kunjumon6472 Ай бұрын
മകൾ വലുതായി അവരെ രക്ഷപ്പെടുത്തി, ഇനിയുള്ള ജീവിതത്തിനു ഒരു കൂട്ട് വേണം അത് ആലോചിച്ചു തീരുമാനം എടുക്കു. ഉമ്മയും മകളും സപ്പോർട്ട് ചെയ്യും. അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲
@sadikpallikkal8656
@sadikpallikkal8656 Ай бұрын
ഇത്താക്ക് അള്ളാഹു ആരോഗ്യത്തോടെ ഉള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
❤️
@naseera1209
@naseera1209 14 күн бұрын
മോളെ കയ്യും മുടിയും കാണിക്കണ്ടായിരുന്നു, അള്ളാഹു ഈ നിലയിലെത്തിച്ചില്ലേ അൽഹംദുലില്ലാഹ്, നീ സുന്ദരിയാണ്, ആണുങ്ങൾ കണ്ട് ആസ്വദിക്കും, കുറ്റമാണ്, യൂട്യൂബ് വേണ്ടന്ന് വെച്ചാൽ അല്ലാഹു മറ്റെന്തെങ്കിലും ബർക്കത്ത് ചെയ്യും
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS 14 күн бұрын
😭😭
@hinaworld11
@hinaworld11 7 күн бұрын
നിങ്ങൾ നല്ല മനസ്സിന്റെ ഉടമയാണ് അല്ലാഹു കൈവിടൂല്ല തീർച്ചയായും
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS 7 күн бұрын
❤️❤️❤️
@saidalavikodnayri3772
@saidalavikodnayri3772 2 ай бұрын
അൽഹംദുലില്ലാഹ് നിങ്ങളുടെ ഈ പരീക്ഷണങ്ങൾക്കൊക്കെ നാളെ പരലോകത്ത് വിജയം ഉണ്ടാകും എന്ന് ഉറച്ച വിശ്വാസത്തോടെ ജീവിക്കുക എല്ലാ പരീക്ഷണങ്ങളും അതിജീവിച്ച് മുന്നോട്ടുപോകാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
❤️
@shamsushamsu9652
@shamsushamsu9652 17 күн бұрын
Aameen 🤲🤲❤❤❤❤
@nasrudheensv-lb9xd
@nasrudheensv-lb9xd Ай бұрын
ഇത്ത. അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
❤️
@abdulvahid4987
@abdulvahid4987 18 күн бұрын
Aameen
@sulaimansulaiman8752
@sulaimansulaiman8752 2 ай бұрын
എല്ലാം ശരിയാകും മോൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ 🤲🤲🤲🤲
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
❤️
@Jafferswadiqjafferswadiq123Swa
@Jafferswadiqjafferswadiq123Swa Ай бұрын
ഇത്താത്ത ഞാൻ ഇപ്പോൾ ആണ് കണ്ടാദ് അള്ളാഹു സുഖം സന്തോഷം ആഫിയത്തും ആരോഗ്യം ആയുസും ജോലിയിൽ ബർകതും നൽകട്ടെ ആമീൻ 🙋‍♀️
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
@Jafferswadiqjafferswadiq123Swa ❤️❤️❤️❤️
@asharafmannarkkad7988
@asharafmannarkkad7988 Ай бұрын
ഷാഹി എല്ലാത്തിനും പടച്ചവൻ കൂടെയുണ്ട് 🤲🤲🤲
@mastermuhammed1000
@mastermuhammed1000 2 ай бұрын
ഒരുവിഷമവും അറിയാതെ ജീവിക്കുന്ന സഹോദരി സഹോദൻമാർക്ക് ഇതൊരു പാഠമാണ്
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
❤️
@ansarudeens8425
@ansarudeens8425 Ай бұрын
My പ്രിയ സഹോദരി ഹ്യദയം ശുദ്ദമാണ് അല്ലാഹു വിജയിപ്പിക്കെട്ട ഹൗറിലാക്കട്ടെ ശി ഫാ നൽകട്ടെ ! ഇനിയും കാര്യങ്ങൾ പങ്ക് വെക്കാം
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
❤️❤️❤️
@shafeekchockana
@shafeekchockana Ай бұрын
രക്ഷപെടട്ടെ 👍🏻നല്ലത് വരട്ടെ ❤️ഏറെ വിഷമങ്ങൾക്കൊടുവിൽ സന്തോഷങ്ങൾ വന്നെത്തും
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
❤️
@rajlak8341
@rajlak8341 2 ай бұрын
നിങ്ങൾ നല്ല മനസ്സിന് ഉടമയാണ്.
@Misbahi-yz3yu
@Misbahi-yz3yu 2 ай бұрын
ജീവിതം ഇങ്ങനേയാണ് പെങ്ങളേ മഴയും വെയിലും മഞ്ഞും കാറ്റും വെളിച്ചവും സന്തോഷവും ദുഖവും എല്ലാം നിറഞ്ഞ ഒരു ലോകം അവിടെ സമാധാനം ഉണ്ടാവുക എന്നത് അത്ഭുതമാണ് 10000 ഒരാൾ മാത്രം നിങ്ങൾ ജനങ്ങളുടെ ഇടയിൽ ഇറങ്ങി ഇടപഴകി ജീവിച്ചാൽ അറിയാം എന്നാണ് ദുനിയാവ് എന്ന് ഈ കാണുന്ന ആർഭാടങ്ങൾ അല്ല എത്ര എത്ര അനുഭവങ്ങൾ കരയാതേ ഇറങ്ങി പോരായാൻ കഴിയുന്ന വീടുകൾ വളരെ കുറവ് അത് ആലോചിക്കുമ്പോൾ നിങ്ങൾ സ്വർഗത്തിലാണ്
@aminathrissur6959
@aminathrissur6959 Ай бұрын
Alhamdhulillah allahu hyre cheyyatte,
@nasargood5459
@nasargood5459 2 ай бұрын
എന്റെ പൊന്നുമോളെ നമ്മൾ ഒരിക്കലും ജീവിക്കില്ല. നമ്മൾ ജീവിക്കുന്നത് മറ്റുള്ളവർക്ക് വേണ്ടിയാണ്. À എല്ലാ പ്രവാസികളും അതുപോലെ തന്നെയാണ് പൊന്നുമോളെ. മാസത്തിൽ ഒരു 500 രൂപയെങ്കിലും നിനക്ക് വേണ്ടി നീ കരുതിവച്ചോണ്ടി. നിനക്ക് പ്രായമായാൽ ആരും നിന്നെ നോക്കാൻ ഉണ്ടാവുകയില്ല. നിനക്ക് നീ മാത്രമാണ് ഉണ്ടാവുക.
@shafimamasl2672
@shafimamasl2672 Ай бұрын
പടച്ചവൻ എല്ലാം വിധ അനുഗ്രഹങ്ങളും, ദിർഗായുസ്സും നൽകി അനുഗ്രഹിക്കട്ടെ... 🤲
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
❤️
@JabiraAzee-by4qu
@JabiraAzee-by4qu 2 ай бұрын
ക്ഷമിക്കുന്ന വരുടെ കൂടെ അള്ളാഹു ഉണ്ടാകും
@richudude1161
@richudude1161 Ай бұрын
കരയിപ്പിച്ചല്ലോടി മോളെ അള്ളാഹു ഇനിയുള്ള കാലം മോൾക്കും കുടുംബ ത്തിനും നല്ലതു മാത്രം വരുത്തട്ടെ നിങ്ങള്ക്ക് വേണ്ടി റബ്ബിനോട് ഞാനും ദുഹാ ചെയ്യാം ആമീൻ യാർബ്ബൽ ആ ലമീൻ
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
Ok❤️❤️❤️
@subairpeettayullathil2283
@subairpeettayullathil2283 Ай бұрын
എല്ലാം ശരിയാണ് പക്ഷെ നല്ല ഒരു കൂട്ട് വേണം ഇല്ലെങ്കിൽ കുറച്ച് കുടി കയിഞ്ഞാൽ ബുദ്ധിമുട്ടല്ലെ എല്ലാ ആഗ്രഹങ്ങളും റബ്ബ് സാദിപ്പിച്ച് തരട്ടെ
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
❤️
@jailamulfadle8686
@jailamulfadle8686 Ай бұрын
💯
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
@jailamulfadle8686 ❤❤
@shahalmuhammed3940
@shahalmuhammed3940 Ай бұрын
👍👍👍👍
@Havviz
@Havviz 17 күн бұрын
​@@HAWWA-SHAHI-VLOGSതാത്ത എനിക്ക് എന്തങ്കിലും ജോലി ഉണ്ടാകുമോ ഭയങ്കരം ബുദ്ദിമുട്ടാണ് മക്കളെ പോറ്റാൻ ഞാൻ അങ്ങോട്ട് വരുമായിരുന്നു
@riyas7139
@riyas7139 Ай бұрын
എല്ലാ പ്രാരാബ്ധങ്ങൾക്കിടയിലും എന്തെങ്കിലും ചെറിയ സമ്പാദ്യം മാറ്റി വെക്കാൻ ശ്രദ്ധിക്കണം 🤲
@MoiduV-rh6rg
@MoiduV-rh6rg 16 күн бұрын
സഹോദരീ. ഒരു പാട് സഹിച്ചു. അള്ളാഹു ഇരുവീട്ടിലും വിജയിപ്പിക്കട്ടെ
@sameernadukkandy682
@sameernadukkandy682 Ай бұрын
എനിക്ക് വളരെ അത്യാവിശ്വ വാക്കുകൾ ആണ് പടച്ചോൻ ദീർഘയാസ ും ഹാഫിയത്തു തരട്ടെ ആമിൻ
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
❤️❤️
@raihanathraihanath4688
@raihanathraihanath4688 17 күн бұрын
അസ്സലാമു അലൈകും. ഇപ്പോൾ നല്ല പ്രായം ആണ്.. ഇതോടെ കൂടെ നിങ്ങൾ ക്കും നല്ല ഒരു ജീവിതം വേണം... നല്ല ആളുകൾ ഉണ്ടാവും.. നിങ്ങളുടെ വിഷമങ്ങൾ മനസ്സിൽ ആക്കി നിങ്ങളെ സ്നേഹിച്ചു സന്തോഷജീവിതം തരുന്ന ആൾ ഉണ്ടാവും.. നമ്മൾ തളരുമ്പോൾ കൂട്ടാവുന്ന ഒരാൾ ❤
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS 16 күн бұрын
❤️
@aychuzkitchenworld6875
@aychuzkitchenworld6875 Ай бұрын
ഇത് കണ്ടിട്ട് സൻമനസുള്ള ആരെങ്കിലും ഖൈറായ ഒരു ജീവിതം നൽകട്ടെ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
❤️
@AmruthaShaji-k9s
@AmruthaShaji-k9s Ай бұрын
Hai ​@@HAWWA-SHAHI-VLOGS
@Mohmed-k2v
@Mohmed-k2v Ай бұрын
ഞാൻ ഇന്നാണ് വീഡിയോ കണ്ടത് സബ്സ്ക്രൈബ് ചെയ്തു .കേട്ടപ്പോൾ കരച്ചിൽ വന്നു അല്ലാഹു ആഫിയത്തും ദീർഘായുസ്സ് തരട്ടെ ആമീൻ
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
❤️
@shahalmuhammed3940
@shahalmuhammed3940 Ай бұрын
ഞാനു👍
@aliakbar2567
@aliakbar2567 2 ай бұрын
ഞാ൯ ഇന്നാണ് ഈ വീടിയോ കണ്ടത്. പടച്ചവ൯ നന്നാക്കട്ടെ. ഇനി മുതൽ കാണാ൦. വിഷമങ്ങൾ ഒക്കെ റബ്ബ് മാറ്റിത്തരട്ടെ. ❤❤❤❤
@RasiyaVeloor
@RasiyaVeloor 2 ай бұрын
@@aliakbar2567 ആമീൻ 🤲
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
❤️
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
❤️
@MuhammedSaleem-f3y
@MuhammedSaleem-f3y Ай бұрын
ആമീൻ
@AZEE-HAMEE
@AZEE-HAMEE 16 күн бұрын
സഹോദരി, മകൾ,ഉമ്മ, എല്ലാ നിലയിലും നിങൾ വിജയിച്ചു.ഇരു ലോകത്തും അല്ലാഹ് സന്തോഷം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS 16 күн бұрын
❤️❤️❤️❤️
@Kunipamp
@Kunipamp Ай бұрын
നല്ല മനസ്സിൻ്റെ ഉടമ യാണ് നീ ഇങ്ങിനെ ഉള്ളവർക്ക് പരീക്ഷണങ്ങളും ഉണ്ടാവും സാരം ഇല്ല അവസാനം വിജയിക്കും
@subairsubi1335
@subairsubi1335 Ай бұрын
👍സഹോദരി ജീവിത കഥകേട്ട് കണ്ണ് നിറഞ്ഞുപോയി 🤔 ഉള്ളിൽ വേദനയുടെ കനലെറിയുമ്പോഴും അ വാക്കുകളിൽ ധീരതയുടെ ഒരുസ്വരമുണ്ട് 🤔ഇല്ല സഹോദരി നാഥൻ കൈവെടിയില്ല 🤔തളരാതെ വാടാതെ പതറാതെ പിടിച്ചു നിൽക്കണം 🤔നിങ്ങളെ ഇ വിഷമത്തിൽ നിന്നും കരകയറ്റാൻ ആരും വരാതിരിക്കില്ല 🤔നാഥൻ തുണക്കട്ടെ ആമീൻ 🤴🌈🧚🤲 🤝
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
❤️❤️❤️❤️❤️❤️
@Ilyasthirupoyil
@Ilyasthirupoyil Ай бұрын
അസ്സലാമു അലൈകും, ഞാൻ ആദ്യമായിട്ടാണ് ഇവരുടെ കഥ കേൾക്കുന്നത്, നാഥൻ എല്ലാത്തിലും ഖൈർ ചെയ്യട്ടെ, ചുരുക്കി പറയാം ഞാനും പലതും അനുഭവിച്ചതാണ്, ഭാര്യയും 3 കുട്ടികളും ഉണ്ട് പക്ഷേ ജീവിത പങ്കാളിയില്ല, ഞാൻ ആദ്യം ദുബായിൽ ആയിരുന്നു ഇപ്പോൾ ഖത്തറിൽ ആണ്, എന്നാൽ കഴിയുന്ന ഒരു ജീവിതം തരാൻ ഞാൻ തയ്യാറാണ്, എനിക്ക് സ്നേഹമാണ് വേണ്ടത്, ഖത്തറിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
❤️
@Ilyasthirupoyil
@Ilyasthirupoyil Ай бұрын
@@HAWWA-SHAHI-VLOGS മദ വിശ്വാസവും ജീവിത അനുഭവവും ഉള്ള ആളെ ജീവിത പങ്കാളിയാക്കാൻ ഞാൻ ആഗ്രഹിക്കുന്നു
@nasernaser8291
@nasernaser8291 Ай бұрын
നിങ്ങൾ age കൂടുതൽ അല്ലെ
@Ilyasthirupoyil
@Ilyasthirupoyil Ай бұрын
@nasernaser8291 എന്റെ വയസ്സ് 50
@JijHoii
@JijHoii Ай бұрын
Ade kooduthalane a a penkuttikke chose kkunnadene ore mannyada vadda
@bavumoidhen3537
@bavumoidhen3537 2 ай бұрын
ധൈര്യമായി മുന്നോട്ടു പോവുക ഇത്താഅല്ലാഹു കൂടെ ഉണ്ടാവും
@harisnallakkandy1342
@harisnallakkandy1342 2 ай бұрын
വല്ലാണ്ട് കരഞ്ഞു പോയി എല്ലാരേയും അള്ളാഹു രക്ഷപെടുത്തട്ടെ ആമീൻ
@sharafsharaf4755
@sharafsharaf4755 Ай бұрын
മാഷാ അള്ളാ.. കണ്ടതിൽ സന്ദോഷം 🙏🏻
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
❤️❤️
@MuhammedMusliyar-y1v
@MuhammedMusliyar-y1v Ай бұрын
സഹോദരി ക്ക് നല്ല ജീവിതം അല്ലാഹു തരട്ടെ പറ്റിയ ശരി ക്ക് നോക്കുന്ന ഒരു ഇണയെ തരട്ടെ അല്ലാഹു രക്ഷപെടുത്തട്ടെ സഹോതരി യുടെ അവസ്ത കേട്ടിട്ട് സങ്കടം തോന്നുന്നു അല്ലാ ഹു രക്ഷപെടുത്തട്ടെ
@sajeersajeer9713
@sajeersajeer9713 Ай бұрын
മനസ്സിന് വല്ലാത്ത ഒരു വേദന തോന്നി. അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നല്കി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
@finufidhu5007
@finufidhu5007 Ай бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ഞങ്ങളുടെ ദുഹായിൽ ഉൾപ്പെടുത്ത എന്നും അള്ളാഹു വലിയവനാ ഒന്നും പേടിക്കണ്ട ആയുസും😮 ആരോഗ്യവും എന്നും ഉണ്ടാകട്ടെ
@muneerkoovakandiyil6824
@muneerkoovakandiyil6824 2 ай бұрын
.അള്ളാഹു ത്തഅല ആരോഗ്യത്തോട് കൂടിയ ദീർഗായുസ് തരട്ടെ' എല്ലാ പ്രയാസങ്ങളിൽ നിന്നും എളുപ്പം കരകയറ്റിത്തരട്ടെ lആമീൻ
@AneesChuzhali
@AneesChuzhali 2 ай бұрын
പരീക്ഷണങ്ങളിൽ പതറാതെ മുന്നോട്ടു പോവുക റബ്ബ് വലിയവനാണ് റബ്ബിന്റെ സഹായമുണ്ടാവും.. ഇൻശാ അല്ലാഹ്
@fareedmahin9875
@fareedmahin9875 Ай бұрын
അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
❤️
@khalidpp3521
@khalidpp3521 Ай бұрын
ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് സ്വന്തം ജീവിതം മറന്ന് മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നവർ അവരാണ് പ്രവാസി താത്താക്ക് ആ ഫിയത്തുള്ള ദീർഘായുസ് പടച്ചവൻ നൽകുമാറാകട്ടെ ആമീൻ
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
❤️❤️❤️❤️
@sakeekavanur5135
@sakeekavanur5135 16 күн бұрын
ഞാൻ വീഡിയോ കണ്ടു കരഞ്ഞുപോയി😂 ഇത്താക്കും ഇത്താന്റെ കുടുംബത്തിനും നല്ലത് വരട്ടെ ആമീൻ
@hussainpk3718
@hussainpk3718 Ай бұрын
നിങ്ങളുടെ മുൻകാല ചരിത്ര ഞാൻ കേട്ടു പക്ഷേ നിങ്ങൾ അതിനെയല്ലാം അതിജീവിച്ചതിൽ ഞാൻ അഭിനന്ദിക്കുനന്നു മുന്നോട്ടും റമ്പ് നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു നന്നി .
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
❤️❤️
@SudheerKsdjat
@SudheerKsdjat Ай бұрын
പടച്ചോനെ ഓരോരുത്ത്രരുടെ കഥ കേട്ടാൽ നമുക്ക് എത്രയോ സുഖം ആണ് അൽഹംദുലില്ലാഹ്
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
❤️❤️
@jaleelvm1414
@jaleelvm1414 Ай бұрын
ഇനിയെങ്കിലും നല്ലൊരു ജീവിതം സർവ്വശക്തൻ നൽകട്ടെ ഷാഹി കേട്ടു മനസ്സ് തകർന്നു പോയി
@hishamtalk6277
@hishamtalk6277 Ай бұрын
അല്ലാഹു എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അല്ലാഹു മാറ്റി തരട്ടെ🤲
@musmisvlog4219
@musmisvlog4219 16 күн бұрын
ജീവിതം പല തടസ്സങ്ങളും ഉണ്ടാവും, ഇനിയും സധര്യം മുന്നോട്ടു പോവുക നല്ലൊരു നാളെക്ക് വേണ്ടി പ്രാർത്ഥിക്കുക പ്രവർത്തിക്കുക, വിജയം ഉറപ്പ്
@fousiyafousiya6146
@fousiyafousiya6146 2 ай бұрын
അള്ളാഹു ജീവിതത്തിലെ വിഷമങ്ങൾ എല്ലാം മാറ്റി തരട്ടെ 🤲🏻
@FathimaSuhara-j1m
@FathimaSuhara-j1m 2 ай бұрын
ഹലോ നിങ്ങൾ ഇത് കേട്ടിട്ട് എനിക്ക് അനുഭവം പോലെ തന്നെ ഞങ്ങൾക്ക് ഫോണിൽ നമ്പറിൽ ഫ്രണ്ട്സ് ആവാം എന്റേതുപോലെതന്നെ സെയിം ആണ്🤲🤲🤲 പടച്ചോൻ രക്ഷപ്പെടുത്തി തരട്ടെ
@nasarmadapally9066
@nasarmadapally9066 Ай бұрын
എല്ലാ പ്രയാസങ്ങളും അള്ളാഹു മാറ്റിത്തരട്ടെ..നല്ലൊരു നാളുകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു..🤲 ഖത്തറിലെ നമ്പർ അറിയിച്ചുതരിക..
@abdulazeezn
@abdulazeezn Ай бұрын
എല്ലാം പടച്ചവൻ ശരിയാക്കി തരട്ടെ ❤
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
❤️❤️
@Neenu.214
@Neenu.214 Ай бұрын
പടച്ചവൻ നല്ലഹായറും ബർകതും തരട്ടെ
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
❤️
@jameelamuhasin747
@jameelamuhasin747 2 ай бұрын
അല്ലാഹു നമുക്ക് മഹ്ശറയിൽ സുഖം തരട്ടെ ഇതൊക്കെ കാണുമ്പോൾ നമ്മൾക്ക് ഒന്നുമല്ല നമ്മൾ ഒന്നും എന്ത് കേട്ടാലും എന്തുപറഞ്ഞാലും ജനങ്ങൾ പഠിക്കൂല്ല അല്ലാഹു മോൾക്ക് ആരോഗ്യം ആഫിയത്തും തരട്ടെ. ആയുസ്സും തരട്ടെ മകളുടെ വിഷമം കേട്ടപ്പോൾ സങ്കടം വരുന്നു എല്ലാം വിധി
@AshrafE-n4j
@AshrafE-n4j 2 ай бұрын
MAnadavadi എവിടെ
@ZuasWorld
@ZuasWorld 2 ай бұрын
Ameen
@shafiriyadh7951
@shafiriyadh7951 Ай бұрын
റേഷൻ കട മറന്നു മണ്ണെണ്ണ വാങ്ങണോ 😅😅​@@AshrafE-n4j
@ansarimanikkan6077
@ansarimanikkan6077 Ай бұрын
MATHAM KUTHIYAL KUMBLAM MULAKKOOLLA
@MuhammedHussain-cj6nb
@MuhammedHussain-cj6nb Ай бұрын
കാണുന്നതല്ലാം പാവങ്ങൾക്കു വിധി എന്ന. വാക്കു. ..നമ്മൾ. ജീവിക്കുമ്പോൾ..ഒരു ത്രാസ് അതു എന്താണെന്ന് മനസിലാകുന്നത് നല്ലതാ...
@PM_-CREATION_
@PM_-CREATION_ 2 ай бұрын
ഈ വീഡിയോ ആദ്യമായിട്ട് കാണുകയാ . കുടുംബത്തെ ഒരുമിച്ച് കൊണ്ട് പോവാൻ പറ്റിയ ഒരാള കിട്ടാൽ വിവാഹം കഴിച്ച് കഴിയാൻ ശ്രമിച്ചു കൂടെ
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
❤️
@NazeerAboobaker
@NazeerAboobaker 17 күн бұрын
കൂടിയ റബ്ബിൽ ആലമീനായ തമ്പുരാൻ തീർച്ചയായും നടത്തി തരട്ടെ എന്ന് ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നതിന് പകരം എന്താണെന്ന് അറിയില്ല തീർച്ചയായിട്ടും മനസ്സിൽ എപ്പോഴും ഈ ഓർമ്മ തന്നെയായിട്ട് മാറട്ടെ അൽഹംദുലില്ലാഹ് തീർച്ചയായും നല്ല രചിച്ച അല്ലാഹുവിന്റെ റസൂലിന്റെയും പ്രവാചകൻമാരും തന്നെ ഒരിക്കലും കൈയൊഴിയില്ല അങ്ങനെ ഒരു അല്ലാഹു ഉണ്ടെങ്കിൽ വിശ്വസിക്കുന്നത് സത്യമാണെങ്കിൽ തനിക്ക് വിജയം തന്നെ ഉറപ്പാണ് ഒരു കാരണവശാലും പരാജയപ്പെടേണ്ടതോ വിഷമിക്കേണ്ട ആവശ്യം ഇനി വരുന്നില്ല അനുഭവിച്ചു കഴിഞ്ഞു
@NazeerAboobaker
@NazeerAboobaker 17 күн бұрын
ക്ഷമിക്കണം അസ്സലാമുഅലൈക്കും സായുധാവി സമ്മത കേട്ടതിനു ശേഷം എന്തൊക്കെയാണ് എന്റെ മനസ്സിൽ കയറിവന്നത് എനിക്കറിയില്ല എന്തായാലും ഞാൻ ഒന്നും തിരുത്താൻ നിൽക്കുന്നില്ല റബ്ബിന് അറിയാമല്ലോ എന്റെ മനസ്സിൽ ഉണ്ടായ സത്യാവസ്ഥയും തനിക്ക് വേണ്ടി നന്മയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന അതിസാഇതാടെ സഹോദരിക്ക് വേണ്ടി ഹയർ ആയ രീതിയിൽ ഒരു ചെറിയ കൂരി എങ്കിലും വെച്ചു കൊടുക്കുവാൻ തന്നെ കൊണ്ട് അതിനുള്ള മാർഗം അല്ലാഹു കാണിച്ചു തരട്ടെ എന്നുള്ള പ്രാർത്ഥനയുടെ ഒരംശമെങ്കിലും എന്റെയും നമസ്കാരത്തിൽ എനിക്ക് ഓർമ്മ വരട്ടെ തനിക്ക് തന്റെ മക്കൾക്ക് വേണ്ടിയിട്ടും ഉള്ള ഒരു സമാധാന ജീവിതത്തിനുള്ള എല്ലാ സൗഭാഗ്യവും അല്ലാഹു നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇനിയൊരു സമാധാനം കിട്ടണമെങ്കിൽ തന്റെ സഹോദരിക്ക് ഒരു കൂരയാകണം തന്റെ ഉമ്മയുടെ അസുഖം തീർത്തും റബ്ബ് മാറ്റിക്കൊടുക്കണം മാറ്റി കൊടുക്കും എങ്കിലേ തനിക്ക് സമാധാനം വരും വരും സമാധാനം കിട്ടും ഉറപ്പായിട്ടും അള്ളാഹു അതിന് സഹായിക്കട്ടെ ആമീൻ
@naseemapm
@naseemapm 2 ай бұрын
ഞാൻ ആദ്യം ആയിട്ട് ആണ് വീഡിയോ കാണുന്നത് അള്ളാഹു നമ്മുടെ എല്ലാവരുടെയും വിഷമങ്ങൾ സങ്കടങ്ങൾ എല്ലാം മാറ്റി സന്തോഷം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@mohammedpottammel4676
@mohammedpottammel4676 2 ай бұрын
അള്ളാഹുനമ്മൾക്ക് നല്ലത് നൽകട്ടെ
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
❤️
@dilse..3232
@dilse..3232 2 ай бұрын
ശരിക്കും മെഴുക്‌ തിരിയുടെ ജീവിതമാണല്ലൊ താത്താ, കാശില്ല ഉണ്ടായിരുന്നെങ്കിൽ സഹായിച്ചേനെ.. കൂടെയുണ്ടാവും കൂടെ പിറപ്പിനെ പോലെ❤
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS 2 ай бұрын
നിങ്ങളുടെ ദുആ മാത്രം മതി
@dilse..3232
@dilse..3232 2 ай бұрын
In shah allah❤
@NowshadPk-x3o
@NowshadPk-x3o 2 ай бұрын
താത്താന്റെ വീഡിയോ ഇന്ന് മുതൽ ആണ് ഞാൻ കാണുന്നത് എല്ലാ ശെരിയാകും ത്താ പടച്ചവൻ പരീക്ഷണം തന്നോണ്ടിരിക്കും അത് താത്താക്ക് എത്ര തോളം ശമ ഉണ്ട് എന്ന് പരിശോതിക്കുകയാണ് നങ്ങളും പ്രാർഥിക്കാ
@ashikashi6648
@ashikashi6648 Ай бұрын
അസ്സലാമു അലൈക്കും അലാഹുനി ങ്ങളിൽ നല്ലത് വരട്ടെ ആമീൻ അബൂബക്കർ എല്ലാം കേട്ടു. നിങ്ങളുടെ വിലയേറിയ ഓരോ നിമിഷവും വാക്കുകളിലൂടെ മനസ്സിലാക്കി..റഹ്മാനായ റബ്ബ് സികരീകടെ ആമീൻ
@fdheey-db6ku
@fdheey-db6ku 2 ай бұрын
ഇത്ത കേട്ട്ട് കരഞ്ഞു പോയി.ഇൻഷ അല്ലാഹ്.എല്ലാം ശരിയാവും.മഗ്‌രിബ് നിസ്കാരം കഴിഞ്ഞ് ഫത്തഹ് സൂറത്ത് ഊതുമോ.21 ദിവസം ഊതി കഴിഞ്ഞ് യ ഫത്താഹ് യ അല്ലാഹ് എന്ന് 489 വട്ടം ചൊല്ലുക.നിയ്യത്ത് വെച്ചിട്ട്.എല്ലാം ശരിയാവും. എല്ലെങ്കി സ്വലാത്ത് ചൊല്ലി നടക്കു ഇപ്പോഴും ഇൻഷ അല്ലാഹ് വേഷ്മിക്കണ്ട
@fdheey-db6ku
@fdheey-db6ku 2 ай бұрын
ഓതുക. എന്നാണ് ടോ മുകളിൽ എഴുതിയത്.ഇപ്പൊ നോക്കുമ്പോ ഉ. എന്നാണ് കനും sorry
@ismailfaris16
@ismailfaris16 2 ай бұрын
ഈ വീഡിയൊ ആദ്യമായിട്ടാ കാണുന്നത് ദുഹാചെയ്യാം സബ്സ്ക്രൈബ് ചൈതിട്ടുണ്ട്ട്ടൊ
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS 2 ай бұрын
ഓക്കേ താങ്ക്യൂ
@abdulazeez8603
@abdulazeez8603 2 ай бұрын
H
@abdulkhader7991
@abdulkhader7991 Ай бұрын
നല്ലൊരു പങ്കാളിയെ തിരഞ്ഞെടുക്കു അല്ലാഹുതആല ഹൈറ് ബർക്കത്തും നൽകട്ടെ
@gofoorck5246
@gofoorck5246 Ай бұрын
എല്ലാ ബുദ്ധിമുട്ടുകളും അല്ലാഹു മാറ്റി തരട്ടെ എല്ലാ ബുദ്ധിമുട്ടുകളും അല്ലാഹു മാറ്റി തരട്ടെ
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
🤲
@PRAVASIDARBAR
@PRAVASIDARBAR 2 ай бұрын
ഇൻശാഅല്ലാഹ്‌ എല്ലാം ശെരിയാവും.......🤲🏻🤲🏻🤲🏻🤲🏻
@AtoZTKS
@AtoZTKS 12 күн бұрын
പത്ത് വയസ്സുള്ള മകളെ നാട്ടിൽ തനിച്ചാക്കി നാട്ടിൽ പോകാതെ 8 വർഷം ഗൾഫിൽ തന്നെ ഭർത്താവില്ലാതെ തനിച്ച് കഴിഞ്ഞ സഹോദരി ....... ഗൾഫിൽ ഒരുപാട് ചതിയിൽ പെട്ട് കഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ അൽഭുതപ്പെടാനില്ല ... ഭാര്യയും ഭർത്താവും ഉള്ളവർക്ക് തന്നെ പ്രശ്നമാണ് എന്നിട്ട് വേണ്ടെ തനിച്ച് ഗൾഫിൽ നിൽക്കുമ്പോൾ .
@movihub4907
@movihub4907 Ай бұрын
അല്ലാഹു സന്തോഷത്തിലും റാഹത്തിലും ആകട്ടെ 🤲
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
ആമീൻ
@lulumol6951
@lulumol6951 2 ай бұрын
ഇൻഷാ അല്ലാഹ് ഇനി ഒരു നല്ല ഒരു കൂട്ട് അല്ലാഹു തരട്ടെ.😢😢😢
@SubaidaMuhammed-tx2rl
@SubaidaMuhammed-tx2rl Ай бұрын
.. നല്ല മോള് ആഫിയത്തോടുള്ള ആരോഗ്യം നൽകട്ടെ
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
❤️
@AslaAslu-fy1fo
@AslaAslu-fy1fo 2 ай бұрын
ഞാനും ഖത്തറിൽ ആണ് ഇത് ഞാനും ഒരു ഹൗസ് മേഡ് ആണ് അൽഹംദുലില്ലാഹ്
@AbdulAli-o8t
@AbdulAli-o8t Ай бұрын
Hai
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
ആണോ സുഖമാണോ
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
❤️
@SeenaGafoor-k2g
@SeenaGafoor-k2g Ай бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ മോളെ അല്ലാഹുവിന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവും
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
❤️❤️❤️
@AKRONETravelandMarketing
@AKRONETravelandMarketing 2 ай бұрын
ഇങ്ങനെ ഒക്കെയാണ് ജീവിതം ദുനിയാവിലെ കഷ്ട്ടപ്പാട് പരലോകത്തെ വിജയമാണ് .. വീടും നാടും വിട്ട് കഷ്ട്ടപെടുന്ന സാധാരണ പ്രവാസി കൾക്ക് വേണ്ടി ഒരു വീഡിയോ ചെയ്യൂ ❤❤
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS 2 ай бұрын
Ok
@abdulazeez8603
@abdulazeez8603 2 ай бұрын
Hi
@ജാസ്മിൻവ്ലോഗ്
@ജാസ്മിൻവ്ലോഗ് 2 ай бұрын
ഇത്താനെ കണ്ടാൽ തീരെ പ്രായം തോന്നിയില്ല ഞാൻ സപ്പോർട്ട് ചെയ്യുന്നുണ്ട് കേട്ടോ
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS 2 ай бұрын
ഓക്കേ താങ്ക്യൂ
@RasheedAliCp
@RasheedAliCp 2 ай бұрын
ജീവിതം ഒരുപാടുഅഭവിച്ചിണ്ട് ഈസംസാരത്തിൽ നിന്ന്മനസിലായി. 🤲🏻🤲🏻🤲🏻
@mujeebmujeeb909
@mujeebmujeeb909 2 ай бұрын
അല്ലാഹു ദിര്ഗായുസ് നെൽക്കട്ടെ ഇത്താക്ക് 🌹🌹👍
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
❤️❤️
@kimswayanad413
@kimswayanad413 2 ай бұрын
നല്ലതു വരട്ടെ പ്രാർത്ഥ നയോടെ ഖത്തറിൽനിന്നും ഒരു വയനാട്ടുകാരൻ
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS 2 ай бұрын
താങ്ക്യൂ
@sakkariya1
@sakkariya1 Ай бұрын
അള്ളാഹു മഹ്ഫിത്തോടുകൂടിയുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യുമാറാകട്ടെ ആമീൻ
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
🤲
@salmakp1446
@salmakp1446 17 күн бұрын
സംസാരിച്ചു നിങ്ങൾ കരയിപ്പിച്ചു.. നിങ്ങൾ.. നമുക്കും ഇതേപോലെ ഉള്ള സങ്കടങ്ങൾ ഉള്ളതു കൊണ്ട് നിങ്ങളെ കഥ കേട്ട് കരഞ്ഞു പോയി. ദുഹാ ചെയ്യണേ.. 🤲മുന്നോട്ട് പോകൂ ധൈര്യ ആയി ഇരിക്കൂ... റബ്ബ് നിങ്ങൾക്ക് നമുക്കും ഒക്കെ എല്ലാ വിഷമങ്ങളും തീർത്തു തരട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@Ilyasthirupoyil
@Ilyasthirupoyil Ай бұрын
ജീവിതത്തിൽ കഷ്ടപ്പാട് അനുഭവിച്ചു വളർന്നവരുടെ കൂടെ ജീവിച്ചാൽ ജീവിതം ധന്യമാകും
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
❤️❤️❤️
@Ilyasthirupoyil
@Ilyasthirupoyil Ай бұрын
@HAWWA-SHAHI-VLOGS ഹായ്
@Ilyasthirupoyil
@Ilyasthirupoyil Ай бұрын
@HAWWA-SHAHI-VLOGS ഷാഹി ഷാഹിയെ പോലെ വല്ലാതെ കഷ്ടപെട്ടിരുന്ന ഒരാളാണ് ഞാനും,, എനിക്ക് കുറച്ചു സംസാരിക്കാൻ അവസരം തരുമോ
@Ilyasthirupoyil
@Ilyasthirupoyil Ай бұрын
@HAWWA-SHAHI-VLOGS ഇപ്പോൾ ഖത്തറിൽ ഉണ്ട് 10 വർഷം ആയി
@AbdulJaleel-g6u
@AbdulJaleel-g6u Ай бұрын
ഞാൻ ഖത്തറിലാണ് നിന്നെപ്പോലെ തന്നെ ഹൗസ് ഡ്രൈവറായി 12 വർഷമായി ഖത്തറിൽ ഒരേ വീട്ടിൽ ജോലി ചെയ്യുന്നു താങ്കളുടെ എല്ലാ ജോലിയിലും ബർക്കത്ത് ഉണ്ടാവട്ടെ ... പ്രാർത്ഥിക്കാം
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
❤️❤️
@gafoortmg8398
@gafoortmg8398 2 ай бұрын
അള്ളാഹു എല്ലാ പ്രയാസങ്ങളും തീർത്തു തരും ഇൻശാഅല്ലാഹ്‌
@sameeranoushad3129
@sameeranoushad3129 18 күн бұрын
ഞാൻ ഇപ്പൊ ആണ് ഈ ചാനൽ കാണുന്നത് sub ആക്കീട്ടുണ്ട് ട്ടൊ. ഇത്തന്റെ എല്ലാ ബുദ്ധി മുട്ടുകളും മാറ്റി തരട്ടെ റബ്ബ് 🤲🏻🤲🏻 പ്രാർത്ഥിക്കാം
@M.A.pallam
@M.A.pallam Ай бұрын
ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് അല്ലാഹു പ്രദാനം ചെയ്യട്ടെ പരലോക ജീവിതം സന്തോഷകരമാക്കാഗട്ടേ നമ്മളെ എല്ലാവരെയും സ്വർഗീയ പൂങ്കാവനം നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
❤️❤️❤️
@ibnupp4741
@ibnupp4741 2 ай бұрын
ഒകെ ശരിയാകും ഇൻഷാആഹാള്ള 🤲🏼🤲🏼🤲🏼🤲🏼
@Kamarudheen-f9t
@Kamarudheen-f9t 2 ай бұрын
നിങ്ങളുടെ സംസാരം കേട്ടപ്പോ വല്ലാത്ത വിഷമം നിന്റെ പോലെ തന്നെ ഞാനും ഞാൻ കുവൈറ്റിൽ ആണ് ജോലി ചെയ്യുന്നത് എന്റെ hus ഉണ്ട് രണ്ടു മക്കളും എന്റെ ഭർത്താവിന് സുഖം ഇല്ലാത്ത കൊണ്ട് ഞാൻ പോന്നു അൽഹംദുലില്ലാഹ് കുടുംബം നല്ലത് ആണ് പക്ഷെ ഒരു വീടിന് വേണ്ടി വന്നതാ ഞാനും 🤲🤲നമുക്ക് അർഹമായ പ്രതിഫലം തരട്ടെ
@siddiksiddi172
@siddiksiddi172 2 ай бұрын
Hi
@Shihabudeennp-wb3cd
@Shihabudeennp-wb3cd 2 ай бұрын
എല്ലാം ശരിയാകും.. നിങ്ങളെ മുറാദ് റബ്ബ് ഹാസിലാക്കി തരട്ടെ... 🤲🤲. ആമീൻ
@RasheedAliCp
@RasheedAliCp 2 ай бұрын
ആമീൻ
@SubaidaEdanad
@SubaidaEdanad 14 күн бұрын
എപ്പോഴു o നിങ്ങളെ പ്രാർത്ഥന യിൽ ഉൾപ്പെടുത്തി കൊള്ളാം, എല്ലാം ശരി യാവും, ആമീൻ യാ റബ്ബൽ ആലമീൻ
@Hameedcp-f1j
@Hameedcp-f1j 2 ай бұрын
ഉള്ള ജോലിയ്യിൽ അള്ളാഹു റഹ്മത്തും ബർക്കത്തും അഭികരിച്ച് തരട്ടെ . ഇന്നള്ളാഹ മലായി കത്ത ഹു ഉസലൂന അലം നബിയ്യ് യാ അയൂ അൽല്ല. ദീന ആമനു സല്ലു അലൈഹി വസല്ലിമുതസ്ലിമ ,
@abdulgafoor3245
@abdulgafoor3245 Ай бұрын
ഖുർആൻ മലയാളത്തിൽ എഴുതൽ ഹറാമാണ്
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
Ok
@ziyaworldd
@ziyaworldd 2 ай бұрын
താത്താന്റെ വീഡിയോ കണ്ട് വളരെയധികം വിഷമിച്ചു പോയി എല്ലാം ശരിയാവും താത്ത 👍🏻👍🏻🥲🙏🏻
@askarponnani2125
@askarponnani2125 2 ай бұрын
😢
@latheefkp53
@latheefkp53 2 ай бұрын
ഒരു ഭർത്താവിനെ തിരഞ്ഞെടുതു കൂടെ ജീവിതം ഇനിയുംബാക്കിയാണ് നിങ്ങളുടെ സുഖവും ദുഖവും പകിടാൻ ഉരാൾ വേണം
@basheerkoni3038
@basheerkoni3038 Ай бұрын
നിങ്ങളുടെ വീഡിയോ ഇന്നാണ് കാണുന്നത് ഉപ്പാക്കുളള ദുആ നാഥൻ സ്വീകരിക്കുമാറകട്ടെ 🤲
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
❤️❤️❤️
@FaisalBabu-r2d
@FaisalBabu-r2d Ай бұрын
അസ്സലാമു അലൈക്കും അല്ലാഹുത്താലനിങ്ങളുടെ ജോലിയിൽ ഹൈറും ബർക്കത്തും നൽകട്ടെ പ്രയാസങ്ങൾ പടച്ച റബ്ബ് കാണുന്നുണ്ടല്ലോ എല്ലാം ശരിയാവും എല്ലാ പ്രയാസങ്ങളും തീരും
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
❤️❤️
@starvisioneventsandmedia8011
@starvisioneventsandmedia8011 Ай бұрын
Big salut
@anwarnadiyodath8128
@anwarnadiyodath8128 Ай бұрын
എല്ലാം ശേരിയാകും സബുറാക്ക് പെങ്ങളെ ഞങ്ങൾ എല്ലാവരും ഉണ്ട് കൂടെ സന്തോഷത്തിലും ദുഖത്തിലും ഉമ്മാനെയും മക്കളെയും നല്ല രീതിയിൽ നോക്കി അതിൽ സന്തോഷം കണ്ടെത്തി ജീവിക്കുക അങ്ങനെ ഒരു ജീവിതം നാഥൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു സ്നേഹത്തോടെ ഒരു ആങ്ങള
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
❤️
@musthafata2868
@musthafata2868 2 ай бұрын
ഞാനും ഒരു പ്രവാസിയാണ് കുവൈറ്റിൽ ആണ് നിങ്ങളുടെ സംസാരം കേട്ടപ്പോൾ വളരെയധികം വിഷമം തോന്നി ഇവിടെ ഓരോ പ്രവാസികൾക്കും ഓരോ കഥ പറയാനുണ്ടാവും ഞാൻ അഞ്ചുവർഷം നാട്ടിൽ പോകാൻ പറ്റാതെ നിന്ന് ആളായിരുന്നു ഒരുപാട് കടങ്ങളും വന്ന് ബുദ്ധിമുട്ടിലായിരുന്നു ഒന്ന് തീരുമ്പോൾ ഒന്ന് നന്നായി ഒരു പ്രശ്നങ്ങളിൽ തന്നെയായിരുന്നു ഇപ്പോൾ അൽഹംദുലില്ലാ 🤲 അല്ലാഹു നിങ്ങളുടെ എല്ലാ ബുദ്ധിമുട്ട് വിഷമങ്ങളും നീക്കി സമാധാനവും നൽകട്ടെ ആമീൻ 🤲🤲🤲
@majithashajar3159
@majithashajar3159 Ай бұрын
നല്ല സുന്ദരി ആണ്,, ഒരു നല്ല ആൾ വന്നാൽ വിവാഹം കഴിച്ചൂടെ,, അല്ലെങ്കിൽ ഒറ്റ പെട്ടു പോകും,, ഒരു സ്വർഗം ഇവിടെ തന്നെ റബ്ബ് തരും,, ഒരു വിവാഹത്തെ കുറിച്ച് ചിന്തിക്കു
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
@majithashajar3159 ❤️
@MuhammedHussain-cj6nb
@MuhammedHussain-cj6nb Ай бұрын
പ്രവാസികളുടെ ലിസ്റ്റ് ലാസ്റ്റിൽ. നോക്കാം ചാടി കയറി വീഡിയോ നടത്തരുത്...പോയി കിടന്നു ഉറങ്ങു കൊച്ചേ....
@shailajacp1404
@shailajacp1404 Ай бұрын
ഷഹി ഞാനും ഒരു പ്രവാസിയാ ദുബായ് ലാണ് നമ്മൾ നല്ല ചിന്തയും നല്ല പ്രവർത്തികളുമായി ജീവിക്കുക തീർച്ചയായും ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കും 🔥🥰🥰🥰
@nasarudeenebinuabbas1336
@nasarudeenebinuabbas1336 Ай бұрын
الله.അനുഗ്രഹിക്കട്ടെ الله നമ്മുടെ ആഗ്രഹങ്ങൾ ഹലാലാക്കുകയും, സഫലീകരിക്കുകയും ചെയ്യട്ടെ امين يارب العالمين.
@BsFc-vm3vm
@BsFc-vm3vm Ай бұрын
എല്ലാം ശെരിയാവും ഇന്ഷാ അള്ളാ
@KunhiMohamed-fl6lz
@KunhiMohamed-fl6lz Ай бұрын
അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകുമാറാവട്ടെ
@sanu7880
@sanu7880 2 ай бұрын
ഞാൻ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് കേട്ടപ്പോൾ സങ്കടമായി എന്നാലും എന്റെ ഇത്ത ആരെ നോക്കണം ആരുണ്ട് എന്ന് പറഞ്ഞാലും നിങ്ങൾ കാണുന്നതും അറിയുന്നതും ആണല്ലോ ഓരോരുത്തരുടെയും ജീവിതം പ്രായം ചെന്നാൽ നമുക്ക് ജോലി ചെയ്യാൻ കഴിയാതെ വരുമ്പോൾ എത്ര നോക്കുന്നവർ ആണെങ്കിലും നമ്മളെ പുറത്താക്കാൻ നോക്കൂ ഇപ്പോ അടുത്ത് ദുബായിൽ വരെ ഉമ്മ കഷ്ടപ്പാട് പറഞ്ഞത് നിങ്ങളും കണ്ടിട്ടുണ്ടാവും അല്ലോ ആർക്കൊക്കെ എന്തൊക്കെ കൊടുത്താലും കുറച്ച് നിങ്ങളുടെ അക്കൗണ്ടിലാടാ സൂക്ഷിച്ചു വെക്കണം കേട്ടോ കഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് കണ്ടപ്പോൾ സങ്കടമായി ഞാനൊരു പെണ്ണാണ് എനിക്കും കുട്ടികൾ ഒന്നുമില്ല
@NoorudheenIrfan
@NoorudheenIrfan 2 ай бұрын
👍
@GulanHassan
@GulanHassan Ай бұрын
നല്ലതു വരട്ടെ താത്താക്ക് പടച്ചോന്റെ കാവൽ എന്നുണ്ടാവും 🤲🏼🤲🏼🤲🏼
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
❤️
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
❤️
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
❤️
@banuslifestylevlogs
@banuslifestylevlogs Ай бұрын
എന്റെ അവസ്ഥയും ഇതാണ് 😭 അള്ളാഹു ആയുസും ആരോഗ്യവും തരട്ടെ. ... Aameen🤲🤲
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
🤲🤲🤲
@subairsubi1335
@subairsubi1335 Ай бұрын
@@HAWWA-SHAHI-VLOGS 🤔സഹോദരി വിഷമിക്കേണ്ട നാഥൻ കൂടെയുണ്ട് എത്രയും വേഗം നിങ്ങളെ അള്ളാഹു രക്ഷപ്പെടുത്തടെ ആമീൻ 🧚🤴🌈🧚🤴🤴🤴 🤲🤲🤲 🤝
@sufiyankp8153
@sufiyankp8153 Ай бұрын
😭😭😭🤲🤲🤲
@shaluSachu-us1nm
@shaluSachu-us1nm 17 күн бұрын
നിങ്ങളെ ചാനൽ ഇന്നാണ് കാണുന്നത്.ഇങ്ങളെ വർത്താനം കേട്ടപ്പോൾ വളരെ സങ്കടമായി. ഇത്താത്തക് നല്ലതേ വരൂ..
@aseesc-z1s
@aseesc-z1s Ай бұрын
ഞാൻ ആദ്യമായിട്ടാണ് താത്തയേയും വീടിയോയും കാണുന്നത് എല്ലാ പ്രായാസങ്ങളും അള്ളാഹു മാറ്റിത്തരാൻ പ്രാർത്തിക്കുന്നു എല്ലാറ്റിനും കൂടെയുണ്ട് ഞാൻ വയനാട് തന്നെയാണ്
@salmakp1446
@salmakp1446 17 күн бұрын
ശരിയാണ്... കഷ്ട്ട കാലം ഉള്ളവർക്ക് എല്ലാം കൊണ്ടും കഷ്ട്ട കാലം തന്നെ വരുന്നു.. അതെന്താണ് മനസ്സിലാകുന്നില്ല... പടച്ച തമ്പുരാന്റെ സ്നേഹം ആയിരിക്കും അല്ലെ. ക്ഷമിക്കാം നമ്മുക്ക് റബ്ബ് സഹായിക്കുക തന്നെ ചെയ്യും എന്ന വിശ്വാസത്തോടെ
@bachelorcooking8091
@bachelorcooking8091 2 ай бұрын
ഇത്തതേനെ ദൈവം അനുഗ്രഹിക്കട്ടെ 🙌🏼
@HAWWA-SHAHI-VLOGS
@HAWWA-SHAHI-VLOGS Ай бұрын
❤️
@BasheerBasheer-hq4dq
@BasheerBasheer-hq4dq Ай бұрын
അള്ളാഹു എല്ലാ പ്രയാസങ്ങളും പരിഹരിച്ചു തരട്ടെ.. ആമീൻ
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.