എന്റെ കോലം കണ്ട് എല്ലവരും ഞെട്ടി😱😅 പാൽക്കപ്പയും പൂമീൻകറിയും വൈകിട്ടത്തെ dinner

  Рет қаралды 72,063

Aussie Amma Malayali😎

Aussie Amma Malayali😎

Күн бұрын

Пікірлер: 227
@sherin5388
@sherin5388 2 күн бұрын
ചാച്ചൻ്റെ മനോഹരമായ നിഷ്കളങ്കമായ ചിരി🥰🥰ചാച്ചൻ്റെ ഒതുങ്ങിയ പ്രകൃതവും ലാളിത്യവും ഭക്തിയും മിതസംസാരവ്യം,നൻമയും നിറഞ്ഞ ജീവിതം ഒരുപാട് ഇഷ്ടം👍👌👌 അതു തന്നെ നിങ്ങളുടെ കുടുംബത്തിൻ്റെ ഐശ്വര്യവും👍 അത് ഉറപ്പാണ്. കുടുംബ നാഥൻ എന്നത് കപ്പിത്താനെപ്പോലെയാണ്. കുടുംബം എന്ന കപ്പലിനെ എത്ര മാത്രം സൂക്ഷ്മതയോടെയും കരുതലോടെയും നിയന്ത്രിക്കുന്ന ഒരു കുടുംബനാഥൻ എവിടെയുണ്ടോ അവിടെ നൻമയും ഉയർച്ചയും ഉണ്ടാകും. അതൊരു യാഥാർത്ഥ്യം ആണ്. അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യവും സമാധാനവും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു🙏🥰
@usharaju3780
@usharaju3780 2 күн бұрын
ചാച്ചന്റെ ചിരി അയ്യോ ഒരു രക്ഷയില്ല
@rajijayaprakash334
@rajijayaprakash334 2 күн бұрын
Beutiful song nimisha. Ororu pravisam nimisha paadumbol amma aaswadhikkuna kaanaan nalla resama tto. LookSuper oussiechan. ❤❤❤❤❤❤❤❤❤❤❤❤❤
@amrithaammu8367
@amrithaammu8367 2 күн бұрын
Chachan potti chirikunnath adhyamayitaa kanunnath.. Super😍 ousu chwttaa oru change oke nallatha❤ adipoli
@soniyarony4465
@soniyarony4465 Күн бұрын
Super family i luv uu all❤️
@sibimathew5227
@sibimathew5227 2 күн бұрын
Ousu looks handsome anyways. Whether clean shaven or with beard. He is the one who brings life to all the videos. Reevuttan is his carbon copy. First time saw chachen laugh with his heart out. God bless you all
@sheelajoseph5070
@sheelajoseph5070 Күн бұрын
Super video&yummy പാൽകപ്പ &fish curry
@narayanankutty344
@narayanankutty344 2 күн бұрын
നിമിഷയുടെ അടിപൊളി പാട്ട്, അമ്മയുടെ പാൽ കപ്പ മീൻ കറി, ഔസുവിന്റെ ക്ലീൻ ഷേവ് അടിപൊളി ലുക്ക്‌ ആണ് ഇപ്പോൾ ❤️
@Julie-pb7fe
@Julie-pb7fe 2 күн бұрын
Chachens first expression and that laugh 🥰🥰🥰😍😍😍😂😂😂😂😂😂😂
@PreetiSingh-hm6vy
@PreetiSingh-hm6vy 21 сағат бұрын
Hello Amma, Ousu, could you please share which brand of kappa you're using for the paal kappa? What is the cut of beef, which brand? Coles, woolies? When you showcase these cooking videos, it would be great if you could also mention the brands of the ingredients you use. This would really help your viewers in Australia. Thank you!
@aleyammamathews4812
@aleyammamathews4812 2 күн бұрын
സൂപ്പർ വീഡിയോ ഔസു ക്ലീൻ ഷേവ് അടിപൊളി നിമിഷ പാട്ട് സൂപ്പർ ❤️❤️❤️❤️👍👍👍👍
@rajithasatheesh3010
@rajithasatheesh3010 2 күн бұрын
ചാച്ചന്റെ ചിരി സൂപ്പർ
@rajigills5728
@rajigills5728 2 күн бұрын
Nimishakku ammayudey food orupad eshtam annu alley very nice 😊😊
@Bindhujobmon123
@Bindhujobmon123 2 күн бұрын
നിമിഷയുടെ പാട്ട് സൂപ്പർ മീശയും താടിയും എടുത്തപ്പോൾ സുന്ദരൻ ഒരു ഹായ്
@ancyjo5051
@ancyjo5051 2 күн бұрын
ഔസുന്റെ മുഖത്തെ കാട് വെട്ടിയപ്പോൾ നല്ല ഭംഗിയായി... ചാച്ചന്റെ പൊട്ടിച്ചിരി സൂപ്പർ.. അമ്മയുടെ പാൽകപ്പ മീൻകറി adipoli❤
@anithajagan8107
@anithajagan8107 2 күн бұрын
ഔസുനെ കണ്ടപ്പോൾ ചാച്ചൻ്റെ ചിരി Super😂😂
@mercymanoj9400
@mercymanoj9400 2 күн бұрын
സത്യം 😂😂
@priyae7797
@priyae7797 2 күн бұрын
നല്ല അമ്മ നല്ല അച്ഛൻ നല്ല മകൾ നല്ല മകൻ ❤❤❤
@poornimakrishnan9328
@poornimakrishnan9328 2 күн бұрын
Please give details about the oil🙏🏿
@anniepeter5767
@anniepeter5767 2 күн бұрын
Handsome look
@Itsmesnj24
@Itsmesnj24 2 күн бұрын
Superb videos pal Kappa fish curry Song Adipoli 👌 hair oil video waiting ❤
@sumambabudas3663
@sumambabudas3663 2 күн бұрын
Nimisha pattu super ..jiji palkappa adipoli ❤❤❤
@mariadmello7914
@mariadmello7914 Күн бұрын
Melodious voice,Nimisha
@jessymathew9173
@jessymathew9173 2 күн бұрын
Ousu sunnarakuttan aayi. Nimisha sooper.Amma chachan niyakutty reepu love you all dears
@spicedup4726
@spicedup4726 2 күн бұрын
Osu looks handsome 👍🏼👍🏼
@mercytomy465
@mercytomy465 2 күн бұрын
Thadi ullathu nallathu.mone pole thanneyirikunnu.chahente chiri super 🎉
@AnjulaGeorge
@AnjulaGeorge 2 күн бұрын
Ousu clean shave was good. Amma tasty pal kappa & fish curry looked yummy. Chachen laugh seeing ousu was really good. Nimisha song adipoli. Kids sweeties. Amma would like to know the oil for hair growth
@SheejaGangadharan
@SheejaGangadharan 2 күн бұрын
Jiji chechi njan kannurukariyanu evide nalla mazhayanu pinne ellavarkkum all tha best ❤❤❤
@jessythomas561
@jessythomas561 2 күн бұрын
Pathanamthitta Thiruvalla il nalla mazhaya 😊Reevutta dada's photo copy ❤mirakuttan oru kurumbiya 🎉adipoli paalkappa and meencurry😊nimishayude hairstyle super 👌
@Thasniilliyas-c7p
@Thasniilliyas-c7p 2 күн бұрын
Aussi. Amma thadivechu nalla sundhari aayallo
@ancyjo5051
@ancyjo5051 2 күн бұрын
നിമിഷക്കുട്ടിയുടെ ഇന്നത്തെ പാട്ട് suuuuperrrr🎉
@amritakrupa69
@amritakrupa69 2 күн бұрын
Dear Aussie looking very Handsome this clean shave look is supeeeeer adipoli 👍👍 it's suiting u very well u look 10 year younger. Please give the Name of the oil which mummy is using n the cost of it ok really there is very good growth we can make out the difference n the hair hs grown longer also tell mummy ok God bless 🙌🙌🙌 yr family with Good health wealth happiness n prosperity n all the Best for future also 👍👍Love u all very much. 😘😘😘😘 I am from Mumbai I watch all yr videos Ty 🙏
@jessyjames7811
@jessyjames7811 2 күн бұрын
ജിജി ചേച്ചി എന്നു മുതലാണ് മീൻ കൂട്ടാതായിട്ട്. പിന്നെ എങ്ങനെയാണ് മീൻ കൂട്ടാതെ ഇത്ര നന്നായി മീൻ വെയ്ക്കുന്നത് എന്തായിയും ഒരു പാട് Thanks ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤❤❤
@Zahaan-r7e
@Zahaan-r7e 2 күн бұрын
Amma curry 👍👌😋nimisha song👌
@lijiliji1311
@lijiliji1311 2 күн бұрын
സൂപ്പർ 👌👌മമിന്റെ എണ്ണ ഏതാണ് ഒന്നു parayo
@jayasreeraghunath2090
@jayasreeraghunath2090 Күн бұрын
കപ്പയും,പാട്ടും,ഷേവ് ചെയ്ത മുഖവും സൂപ്പർ
@mariammajacob130
@mariammajacob130 2 күн бұрын
Meeshayum thadiyum eduth appol Ousu adipoli sundaran ayi.
@jayasreenair5773
@jayasreenair5773 2 күн бұрын
ഇവിടെ ഞങ്ങൾക്ക് (ബാംഗ്ലൂരിൽ)നല്ല മഴയാണ്. ഔസുവാനെ കാണാൻ വളരെ നന്നായിട്ടുണ്ട്.❤❤❤❤❤❤
@SabidaHaris
@SabidaHaris 2 күн бұрын
Nimishayude song sooopperrrr
@SanaShalu-w8g
@SanaShalu-w8g 2 күн бұрын
സൂപ്പർ അമ്മ 🥰
@swapnaswapna6166
@swapnaswapna6166 2 күн бұрын
Adipoli video.. Amma undakkiya palkappayum fish curryum superb aayittundu.. kandittu ichira kothiyayitto.. family enjoy cheythu kazhichathu kandappoll santhosham.. ammayude kaipunyam ..❤❤❤ ennenkilum Gigiyamma undakki kanichittulla recipe try cheythu nokkanam ennundu.. I'm Swapna from Thiruvananthapuram.. Take care..❤❤
@rosythomas3267
@rosythomas3267 2 күн бұрын
Paalmappa paayasam pole aakano? Kaikondu pick up cheyyan sadhiykanam.
@cinejoseph5732
@cinejoseph5732 2 күн бұрын
❤oru happy family
@elizabethabraham601
@elizabethabraham601 2 күн бұрын
Clean shaven look suits you Ousu ❤It’s so good to see the mutual appreciation all of you show & express to each other Stay blessed all of you
@sharjakassim9501
@sharjakassim9501 2 күн бұрын
ഇന്നത്തെ വീഡിയോയിൽ ഔസുവാണ് താരം..അടിപൊളി ട്ടോ..👌👌👌❤❤ഔസൂനെ കണ്ട് ചാച്ചൻറ ചിരി പൊളിച്ചു😂😂👍🤭പിന്നെ പാൽകപ്പയും മീൻകറിയും... സൂപ്പർ 👌👌👌😋😋😋നിമിഷയുടെ പാട്ട് സൂപ്പർ 👌👌❤❤❤
@rajigills5728
@rajigills5728 2 күн бұрын
You looking very young and looking good after you shave 😮😮
@vikkuvikku1691
@vikkuvikku1691 2 күн бұрын
Aussene kaanaan eppozhaa style kappayum meenum supper.... 👍👍
@NihalNihal-g4l
@NihalNihal-g4l 2 күн бұрын
പാവം ചാച്ചൻ അമ്മ ❤❤❤❤❤❤❤
@rosythomas3267
@rosythomas3267 2 күн бұрын
Ousu you look very handsome after the clean shave.
@lailasiby3991
@lailasiby3991 2 күн бұрын
Ausuvee adipoliya, Nimisha super song.ChachenAmma &Kunjungal❤❤❤❤❤❤
@sethulakshmi5719
@sethulakshmi5719 2 күн бұрын
സുന്ദരൻ ആയി 👌നിമിഷ പാട്ട് സൂപ്പർ 😘❤️❤️❤️❤️❤️
@Priya-m6q6k
@Priya-m6q6k 2 күн бұрын
ടേസ്റ്റി ടേസ്റ്റി പാൽ കപ്പയും പൂമീൻ കറിയും 😘😘😘😘😘😘😘😘😘😘😘😘😘😘😘
@beenaisaac1
@beenaisaac1 2 күн бұрын
Thadi illatha osunu nallath ennu...gigi mumy super!! Chachns simle..super!! Lv to kids
@jaisonjoshy1056
@jaisonjoshy1056 2 күн бұрын
ചുള്ളൻ ആയി..😊❤
@monicaagi4628
@monicaagi4628 2 күн бұрын
അച്ചോടാ, ഔസു അടിപൊളി clean shave. ചേരുന്നുണ്ട്. കൊള്ളാം ❤ നിമിഷ super song... ഞാൻ പറഞ്ഞ പാട്ട് പാടിയില്ല ട്ടോ.. എല്ലാരും super
@akshaya0225
@akshaya0225 2 күн бұрын
Chachan's reaction 😂😂😂
@veenas9424
@veenas9424 2 күн бұрын
Super vlog..ousu cute boy ആയി..സ്വഭാവം പോലെ ❤.Gigy mummy യുടെ body shape. ഈ പ്രായത്തില്‍ ഇങ്ങനെmaintain ചെയ്യുന്നത്‌..great appreciation തരുന്നു..👌 Nimisha ,ഇന്നത്തെ പാട്ട് excellent ആണ്..high pitch എത്ര effortless ആയി പാടി..see..try to sing for functions outside in Australia. You are an extraordinary talented..❤ God bless🙏🏻🌹
@mdjoseph3488
@mdjoseph3488 2 күн бұрын
Nimisha super singing super song 👍🏽🌹
@SmithaRajesh-d4p
@SmithaRajesh-d4p 2 күн бұрын
Pattu super nimisha
@ancyteacherm2883
@ancyteacherm2883 2 күн бұрын
Sweet singing & dish also❤❤
@remyakannan4835
@remyakannan4835 2 күн бұрын
Thodupuzhak oru abhimanamanu ningal, 🎉❤
@mollyjoseph8708
@mollyjoseph8708 Күн бұрын
Supper
@JishaBiji-u6h
@JishaBiji-u6h 2 күн бұрын
ചുന്ദരിവാവെ reevutta❤❤❤❤❤😊
@sheebapv4338
@sheebapv4338 2 күн бұрын
❤️❤️❤️oussuoooo supper style njan kannooranu ivdeyum nalla mazhaya love you family 💕💕💕
@bijiantony5813
@bijiantony5813 2 күн бұрын
Ousu... Thadivekkunnathanu nallathu... Palkkappayum, Meenkariyum ellam Super.. Chachan, Gigi chechy, Nimisha, Mirakkutty & Reevu.. Ellavarum Pwoliyatto...🎉❤️❤️🥰
@csmini4386
@csmini4386 2 күн бұрын
ചാച്ചൻ്റെ ചിരി കണ്ടോ😂
@bushraelachola5393
@bushraelachola5393 2 күн бұрын
Aussie mon super
@daisydenny2016
@daisydenny2016 2 күн бұрын
ഓസു, താടിയുള്ളതാ നല്ലത് കേട്ടോ എന്നാലും സാരമില്ല ഇടയ്ക്കു ഒരു ചേഞ്ച്‌ ഒക്കെ വേണമല്ലോ 👍❤❤ചാച്ചന്റെ ചിരി കണ്ടിട്ട് ഞാനും ചിരിച്ചു 😂😂ഓസു, റീവും ഒരുപോലിരിക്കുന്നു ❤❤❤മിറക്കുട്ടൻ 😘നിമിഷ പാട്ട് സൂപ്പർ 👌👌
@shivathej1680
@shivathej1680 2 күн бұрын
Chaachante chiri spr
@sumamsumam320
@sumamsumam320 2 күн бұрын
Nimisha പാട്ട്..... 👌👌👌👌🥰🥰🥰🥰
@isha7109
@isha7109 2 күн бұрын
Nimisha sings so well
@kavithavenu3342
@kavithavenu3342 2 күн бұрын
മമ്മി കൊതിപ്പിക്കല്ലെ😅😅😅
@aswathysubhash1598
@aswathysubhash1598 2 күн бұрын
Ousu super in clean shave
@mdjoseph3488
@mdjoseph3488 2 күн бұрын
Ouseph after shaving super look 👍🏽
@rubiyakutty5144
@rubiyakutty5144 2 күн бұрын
aussi thadi ullathanu bhangi. all family❤❤❤❤❤❤❤
@nimivineeth
@nimivineeth 2 күн бұрын
Aussu meesha kalayandayirunu .chachan paranjathu pole motta look.😂❤
@HannahTresaReni
@HannahTresaReni 2 күн бұрын
Aa Vara Suriyani Word Pole Und ...Hase 😂😊❤
@SubiShamsudeen
@SubiShamsudeen Күн бұрын
Song super
@Annz-g2f
@Annz-g2f 2 күн бұрын
Adipoli thenga aaracha fish curry super tasty aannutto Ousu ne kaanaan smart n very young Reavkuttan is similar like his Daddy Kappa vevichath n fish curry aswadichu kazhicholu Nimisha yude paattu super bye
@SinduSasi-p2p
@SinduSasi-p2p 2 күн бұрын
Song super❤
@MariamthomasThomas-qn9gn
@MariamthomasThomas-qn9gn 2 күн бұрын
അമ്മ മോൻ 🥰🥰🥰
@chrislaiju8187
@chrislaiju8187 2 күн бұрын
Ossu u looks good with beared. Love you all. Nimisha you sings well.
@gigisaji8105
@gigisaji8105 2 күн бұрын
Palkappa മീൻകറി സൂപ്പർ. Hair oil ഏതാണെന്നു പറയാമോ ഔസു താടി ഉള്ളതാണ് ഭംഗി. പിന്നെ ഒരു ചേഞ്ച്‌ ❤❤❤
@sathisreenath4526
@sathisreenath4526 2 күн бұрын
ഔസു. ....... കൊച്ചു പയ്യനായി😅❤നിങ്ങളുടെ food കൊതിപ്പിക്കയാണുട്ടോ ഞങ്ങളെ❤❤❤
@sindhurajan6892
@sindhurajan6892 2 күн бұрын
Super video ❤❤❤
@Smitha_pk
@Smitha_pk Күн бұрын
നിമിഷ മുടി വെട്ടി എല്ലാരും നല്ല അഭിപ്രായം പറഞ്ഞപ്പോ നിനക്ക് സഹിച്ചില്ല അല്ലേ ഔസു.അത് കൊണ്ടല്ലേ ക്ലീൻ ഷേവ് ചെയ്തേ. അങ്ങനെ വിട്ടു കൊടുത്താലോ അല്ലേ.എന്തായാലും നല്ല രസമുണ്ട് കാണാൻ.എനിക്കും റീവിനെ പോലെയാ തോന്നിയത്.ഇനി അടുത്ത സർപ്രൈസ് എന്നതാടോ ❤
@LMA0-88-z3q
@LMA0-88-z3q 2 күн бұрын
Sariya ausunte age kuranju sundaranayi
@Priya-m6q6k
@Priya-m6q6k 2 күн бұрын
കിടുകാച്ചി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘
@binoyc4742
@binoyc4742 2 күн бұрын
കപ്പ മീൻ കറി 👌പാട്ട് 👌ഔസ്സു ചുള്ളൻ പയ്യൻ ❤️❤️👍
@csmini4386
@csmini4386 2 күн бұрын
നിമിഷേ ഈ പാട്ട് ആദ്യം കേൾക്കുവാ❤
@rajani-h9s
@rajani-h9s 2 күн бұрын
❤❤❤❤pattu super ❤❤❤❤Allavarkum ❤❤❤❤
@mercymanoj9400
@mercymanoj9400 2 күн бұрын
ചാച്ചന്റ ചിരി 😂😂😂
@pramilakoshy1697
@pramilakoshy1697 2 күн бұрын
Can u send me the oil name please
@KavithaRaveendran-g1e
@KavithaRaveendran-g1e 2 күн бұрын
Bro new look mosham old look mathi super dish thank you so much love you amma family ❤❤❤
@SiniThomas-ov5ki
@SiniThomas-ov5ki Күн бұрын
ഇതുപോലെ ഒരു അമ്മയെ കിട്ടിയ നിമിഷ ഭാഗ്യവതി ആണ്
@shamnashamna8216
@shamnashamna8216 2 күн бұрын
അടിപൊളിയായിട്ടുണ്ട്
@SubyVarghese-gr9bt
@SubyVarghese-gr9bt 2 күн бұрын
Oussu adipoli school boy ayi❤❤ from qatar
@smithashibu1975
@smithashibu1975 14 сағат бұрын
Super🥰🥰
@SabidaHaris
@SabidaHaris 2 күн бұрын
Love youuu family
@sheelathadevoos9746
@sheelathadevoos9746 2 күн бұрын
ഔസൂ....👌👌👌👍ചിരിക്കാതെ നിന്നാൽ ജിജി അമ്മയുടെ അതേ മുഖം👍❤❤❤ പിന്നെ ജിജി..., മുടിയ്ക്കുള്ള എണ്ണ ഏതാണെന്ന് വേഗം ഒന്നു പറഞ്ഞു തരുമോ.എൻ്റെ മോളുടേയും, മോൻ്റേയും മുടി ഒത്തിരി കൊഴിഞ്ഞു പോവുന്നു . വല്ലാത്ത വിഷമത്തിലാണ് മക്കൾ എത്രയും പെട്ടെന്ന് പറഞ്ഞു തരണേ🙏❤️❤️❤️
@bijiantony5813
@bijiantony5813 2 күн бұрын
Hair Oil ethanennu parayumallo🥰
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 4 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 27 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
ഡിസ്ചാർജിന് ശേഷം അമ്മ 😂 ഷോ 😂
3:08
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 4 МЛН