ഒൻപത് കൊല്ലം ഇങ്ങനെ കഴിഞ്ഞത് സുകന്യയെ മുതലെടുത്താണ് ഞങ്ങളെ സമധികണ്ടേ🤣😂

  Рет қаралды 36,656

Kunchoos family

Kunchoos family

Күн бұрын

Пікірлер: 164
@janiljacob171
@janiljacob171 Ай бұрын
വർത്താനം പറഞ്ഞു ഇരിക്കാൻ, അത് കേട്ടുകൊണ്ടിരിക്കാൻ നല്ല രസട്ടോ 👌👌👌🌹👍👍👍👍👍ഞാൻ ഇതു കേട്ടിട്ടാണ് ഫുഡ്‌ കഴിക്കുന്നത്
@rubeenarafeek..2750
@rubeenarafeek..2750 Ай бұрын
അനിയേട്ടൻ പ്രസി ഇഷ്ട്ടം 🥰😍❤️
@ambalikamurali5419
@ambalikamurali5419 Ай бұрын
മുളകു വറുത്ത പുളി സൂപ്പർ. ❤❤❤
@Kunchoosfamily
@Kunchoosfamily Ай бұрын
🥰♥️
@sumitha5516
@sumitha5516 Ай бұрын
sukanyayude coking superanu.cheriya makkale vech avalk avunapole cheyunundalo.pinnentha ❤❤
@ambikakvsupper4036
@ambikakvsupper4036 Ай бұрын
ഒരുപാടിഷ്ടം ❤❤❤
@GopikaNp
@GopikaNp Ай бұрын
ചേച്ചി കുട്ടി ഏട്ടാ സുകന്യ ചേച്ചി അമ്മ മക്കൾ ❤❤❤❤
@balamanik2936
@balamanik2936 Ай бұрын
ആര് എന്തു പറഞ്ഞാലും നിങ്ങൾ ഒരു കുടുംബമായി തന്നെ കഴിയുക. എന്നും സന്തോഷത്തോടെ കഴിയണം, ഭഗവാൻ അനുഗ്രഹിക്കട്ടെ.. ♥️♥️
@Kunchoosfamily
@Kunchoosfamily Ай бұрын
🥰❤️
@nsmrvlog7574
@nsmrvlog7574 Ай бұрын
മീൻവറ്റിച്ചത് എനിക്കും ഭയങ്കര ഇഷ്ടാ 👌🏻
@ushavs-nm3rq
@ushavs-nm3rq Ай бұрын
പറയുന്നവർ പലതും പറയും നമ്മൾ ഒന്നും കേട്ടില്ല ❤
@jay.k586
@jay.k586 Ай бұрын
Njan video full kandu prasi husband samsarikkumbol nirthy anu samsarikkunnath pinne veruthe a pavathine kuttappeduthalle.allenkil award film pole akum❤
@geethachandrabose3090
@geethachandrabose3090 Ай бұрын
മോളെ കാച്ചിൽ, ചേമ്പ് ചെറുകിഴങ് പുഴുങ്ങിയതുo കാന്താരി ചമ്മന്തിയും ആഹാ കൊതിയാവുന്നു മോളെ. ആ അതൊക്കെ പഴയ കാലം
@shameeraramchandran8239
@shameeraramchandran8239 Ай бұрын
Positive ullitath negativum undakum. Don't care avoid negative comments God bless you and your cute family ❤❤❤❤❤
@Kunchoosfamily
@Kunchoosfamily Ай бұрын
🥰♥️
@susheela8125
@susheela8125 Ай бұрын
First engane vidieo edukanam super aniyude samsaram eshtam
@Kunchoosfamily
@Kunchoosfamily Ай бұрын
🥰❤️
@shilpasreekumarnair
@shilpasreekumarnair Ай бұрын
പിന്നെ ചേച്ചി അമ്മുന്നും അച്ചനും ഇത്തിരി ഇഷ്ടം ഉള്ള നല്ല കറികൾ ഉണ്ടാക്കി കൊടുക്ക്‌ ഭയങ്കര ക്ഷീണം
@jibistars3606
@jibistars3606 Ай бұрын
വീട് പണി തീർന്നാൽ എന്തായാലും മാറണം അത് വരെ സന്തോഷ ത്തോടെ പോട്ടേ 👍🏻👍🏻പെട്ടന്ന് വീട് പണി തീരട്ടെ
@joswinsunny8454
@joswinsunny8454 Ай бұрын
പാലക്കാട്‌ ചില സ്ഥലങ്ങളിൽ മാന്തളിന് നങ്കി മീൻ എന്നും പറയുന്ന കേട്ടിട്ടുണ്ട്.....
@VijayalakshmiMK-t5e
@VijayalakshmiMK-t5e Ай бұрын
Nalla famili
@haridasanmg4072
@haridasanmg4072 Ай бұрын
എത്ര പറഞ്ഞാലും പ്രസിക്ക് മനസ്സിലാവില്ല അനി ഒരു കാര്യം പറയുമ്പോൾ ഇടയ്ക്ക് കേറി പറയുന്നത് അത്ര നല്ലതല്ല ഞാൻ തന്നെ എത്ര പ്രാവശ്യം പറഞ്ഞു
@remyakp1519
@remyakp1519 Ай бұрын
ഞാനും പറഞ്ഞു. ഒന്ന് ശ്രദ്ധിക്കൂ പ്രസി
@Kunchoosfamily
@Kunchoosfamily Ай бұрын
ശ്രദ്ധിക്കാം
@MinjiMinji-m4n
@MinjiMinji-m4n Ай бұрын
Endhu paranjalum karym elaa avark epozhum highlate aayi nilkanam
@SreekeshKc
@SreekeshKc Ай бұрын
Hai
@angelp8781
@angelp8781 22 күн бұрын
Vdo full kandu...chettane parayaan sammathikkathe idakk kayari parayunnillallo... Ningalokke enthelum kuttam parayaan vendi mathram oronn parayunnathano...kashtam thanne
@Jayasree-ur4kk
@Jayasree-ur4kk Ай бұрын
കുട്ടികളോട് കാണിക്കുന്ന സ്നേഹമാണ് അവർ തിരിച്ചും കാണിക്കുന്നത് പ്രസി നല്ലൊരു വ്യക്തിയാണ് ട്ടോ അതുകൊണ്ടാണ് കുടുംബത്തിൽ ഇത്രയും നന്നായി നിൽക്കാൻ പറ്റുന്നത് ❤️❤️❤️❤️❤️🥰
@prabhakark9891
@prabhakark9891 Ай бұрын
എല്ലാ പണിയും ഇയാൾ ഒറ്റയ്ക്കണോ ചെയ്യുന്നത്...സുകന്യയും ചെയ്യുന്നുണ്ടല്ലോ....പ്രസീതയ്ക്ക് എല്ലാറ്റിനും മുൻഗണന വേണം അല്ലെ... നിങ്ങൾ വീട്. കെട്ടി മാറി തമസിക്ക് അപ്പോ സുകന്യ ഉഷാറായി veettukaryum നോക്കിക്കോളും👍
@jyothiramesh6551
@jyothiramesh6551 Ай бұрын
Kanjivellathil vekkunnathu nalla tasta...enikkum ente monum nalla eshtta
@sudhac5507
@sudhac5507 Ай бұрын
Super😂😂
@seemat9838
@seemat9838 Ай бұрын
Nalla family allavarum santhoshamai erikkuka. Prasi negative commend edunnavara minde chayyaruthe ❤❤❤
@remarajkumar4682
@remarajkumar4682 Ай бұрын
സൂപ്പർ
@kamalabai7211
@kamalabai7211 Ай бұрын
ആ വീടിന്റെ പിന്നിലെ ലയ്റ്റ് കുറെ നാളായല്ലോ മിന്നിതുടങ്ങിയിട്ട്. തൃശ്ശൂർ ജില്ലയിൽ കഞ്ഞിവെള്ളത്തിലൊന്നും വെക്കില്ലട്ടോ.
@bindhusuresh9255
@bindhusuresh9255 Ай бұрын
വീട് പണി വേഗം തീർക്ക് വീട് എല്ലാരുടെയും സ്വപ്നം ആണ്
@Kunchoosfamily
@Kunchoosfamily Ай бұрын
🥰❤️
@shobhanashobha5611
@shobhanashobha5611 Ай бұрын
അനിയുടെ ശബ്ദ ഗാം ബീര്യം കാരണം പറയുന്നത് മനസിലാവുന്നില്ല, കുറച്ച് കൂടി ഉറക്കെ പറയണേ
@reshmaaneesh2146
@reshmaaneesh2146 Ай бұрын
@reman3054
@reman3054 Ай бұрын
Amma super
@sherryjohn8072
@sherryjohn8072 Ай бұрын
👍🥰
@Vijayalakshmi-qh8jl
@Vijayalakshmi-qh8jl Ай бұрын
തേങ്ങാ അരച്ച് കറി വെച്ചാൽ രുചി ഉണ്ടാവും
@remarajkumar4682
@remarajkumar4682 Ай бұрын
Ee sneham enum undavatte
@geethasasikumar6949
@geethasasikumar6949 Ай бұрын
അതാണ് അമ്മ 🙏മീൻ മൺ ചട്ടിയിൽ വെക്കണേ അതാണ് ടേസ്റ്റ്
@JJThoughts-JJThoughts
@JJThoughts-JJThoughts Ай бұрын
😊❤
@vanajanath5041
@vanajanath5041 Ай бұрын
Super ❤😂❤
@Nisha-lg1ey
@Nisha-lg1ey Ай бұрын
കൂട്ട് കുടുംബം ഒക്കെ നല്ലത് തന്നെ പക്ഷെ മക്കൾ വലുതാകുമ്പോൾ അല്പം സ്വകാര്യത കൂടെ ആഗ്രഹിക്കും. പണ്ട് കാലത്തെ പോലെ അല്ലാ.
@ABDULKAREEMKareem-we9xi
@ABDULKAREEMKareem-we9xi Ай бұрын
👍
@sheelakesavansheela8602
@sheelakesavansheela8602 Ай бұрын
Prasi eppozhum engina thanna santhozam nilanilkkatta.
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 Ай бұрын
Njan valiyaveetil ottayikanu njanum makkalum hus magalapuravum job .boradichu pandaramavum .sarikum othorumayodea pokunnathaneagil kootukudumbam nallathatirikum samdhodham tharum . Nigaludea family kanumbol kothiyavunu. . sukanyayudea bagiyam thannea yiganeayoru eattathiyammyea kittiyathum ammayeayum.yaniku yithu randum bagiyam kittiyila .
@SakkenaBeevi-q8v
@SakkenaBeevi-q8v Ай бұрын
അത് വലിയ വീടും സൗകര്യങ്ങളും ഉള്ളത് കൊണ്ട് തോന്നുന്നത് ആണ് അതൊരു pongaham parahil ആണ് ആ ചെറിയ വീട്ടിൽ എല്ലാവരും orumihu ജീവിക്കുന്നതിന്റ വിഷമം അവര്ക് മാത്രമേ അറിയൂ
@Lathababu-w9e
@Lathababu-w9e Ай бұрын
അനിൽ പാവം പ്രസി എന്തങ്കിലും പറയു ബോൾ തന്നെ പേടിയ വാക്ക് കൾ തെറ്റി പറയോ എന്ന് അനിപറഞ്ഞാൽ ലെ ശരി ആവു എന്ന് തോന്നുന്നുണ്ട് ഇത് എനിക്ക് മാത്രം തോന്നിയതാ കേട്ടോ മക്കളെ നകറ്റീവ് അല്ലാട്ടൊ
@AparnaAmmu-x5n
@AparnaAmmu-x5n Ай бұрын
എനിക്കും തോന്നിയിട്ടുണ്ട്
@sudheeshm8892
@sudheeshm8892 Ай бұрын
Dr kaananano kadempazhipuram vannath. Njangal kandoo. Njan chirichu
@Kunchoosfamily
@Kunchoosfamily Ай бұрын
ചിലത് പറയുപ്പോ തെറ്റുന്നുണ്ട്🥰🥰♥️
@kitchenanddrive
@kitchenanddrive Ай бұрын
മാന്തള് കറി നന്നായിട്ടുണ്ട് Play Button kittiyo പ്രസി ചേച്ചി
@Kunchoosfamily
@Kunchoosfamily Ай бұрын
കിട്ടിട്ടോ
@lakshmikuttynair8818
@lakshmikuttynair8818 Ай бұрын
👌👌❤❤
@ajitharamachandran6397
@ajitharamachandran6397 Ай бұрын
👌🏻♥️♥️
@prasannak2261
@prasannak2261 Ай бұрын
😂
@sunimanoj7336
@sunimanoj7336 Ай бұрын
❤❤❤❤❤❤❤
@SreejaPv-g6k
@SreejaPv-g6k Ай бұрын
👍👍👍👍👍❤️❤️❤️❤️❤️❤️
@salmathselu5190
@salmathselu5190 Ай бұрын
എനിക്കും ഭയങ്കര ഇഷ്ടമാണ് ഉണക്കമീൻ വറ്റിച്ചത് നല്ല ടേസ്റ്റ് അതിന്റെ ഗ്രേവി കുഴച്ച് ചോറ് കഴിക്കാൻ എന്താ ടെസ്റ്റ് 😋 എനിക്കുമുണ്ട് ബ്രസീ മുഖത്ത് കുരുക്കൾ ഭയങ്കര കുരുക്കളാണ് മുഖം നിറയെ എന്നിട്ട് ആയുർവേദ കൊണ്ടോയി കാണിച്ചു അവരെ ഒരു കുങ്കുമാദി പൊടി തന്നു അത് തേച്ചിട്ടും ഒരു കുറവും ഇല്ല ഒന്നുകൂടി കൂടുതലായി അത് തേച്ചിട്ട് കുരുക്കൾ ഇനി എന്ത് ചെയ്യാ എന്ന് വിചാരിക്കുകയാണ് 🥰🥰
@joswinsunny8454
@joswinsunny8454 Ай бұрын
മുഖക്കുരു ഇപ്പഴേത്തെ trenda😍😍❤️ സിനിമ നടി സായി പല്ലവി ആ മുഖക്കുരു വെച്ചാ സിനിമയിൽ അഭിനയിക്കുന്നെ 😍😍
@RadhamaniNair-l2j
@RadhamaniNair-l2j Ай бұрын
മെഡിക്കൽ ഷോപ്പിൽ പോയിട്ട് Clinmiskin നു ഒരു ഓയിൽമെന്റ് കിട്ടും അത് യൂസ് ചെയു പൂർണ്ണം ആയും മാറും
@anithamurali2868
@anithamurali2868 Ай бұрын
തുളസി യില അരച്ച് തേക്കൂ കുരു മാറിക്കിട്ടും ഇടയ്ക്കു ഇടയ്ക്കു തേക്കണം ട്ടോ 👍🏻
@renukakv981
@renukakv981 Ай бұрын
ഹായ് കുഞ്ച്ചൂസ് ഫാമിലി. അ വിടെ മഴയുണ്ടോ. ഈ അനി പറയുന്നത് മനസിലാകുന്നില്ല. അനി ഒന്നു ഉച്ചത്തിൽ പറയു.. പ്രസീ പറയുന്നത് പോലെ പറയു അനി. അനി അമ്മ പറയുന്നത് പോലെ ആണ് പറയുന്നത്
@nirmalajanimmy2392
@nirmalajanimmy2392 Ай бұрын
Bharthav Samsarikumbol Prasy kurach bahumanam kodukanam ketto Idayil keri Samsarikaruth
@lakshmis6956
@lakshmis6956 Ай бұрын
😅😅
@Sree-sj6un
@Sree-sj6un Ай бұрын
Barthav samsarikkumbol matgram alla aaru samsarikkumbozhum idakk samsarikkaruth
@rajithadipu2211
@rajithadipu2211 Ай бұрын
❤❤❤
@RintujosephRintujoseph
@RintujosephRintujoseph Ай бұрын
നല്ല വീഡിയോസ് ആണുട്ടോ.. നെഗറ്റീവ് ഒന്നും മൈൻഡ് ആകണ്ട ❤❤❤
@Kunchoosfamily
@Kunchoosfamily Ай бұрын
🥰🥰🥰♥️
@jayashreesekharan9880
@jayashreesekharan9880 Ай бұрын
പ്രസീതയുടെ സൂപ്രമസി നല്ലതല്ല... സുകന്യയുടെ പക്വത പ്രസീതക്കില്ല.
@prasannaprakash8748
@prasannaprakash8748 Ай бұрын
നാളെ പ്രസ്സി ഉണ്ടാക്കിയ മത്തി കൂട്ടാൻ ഉണ്ടാക്കുന്നുണ്ട്...രുചി nokkit പറയാം ടോ❤
@JayasreeNair-z5m
@JayasreeNair-z5m Ай бұрын
പ്രസി തെറ്റായി കരുതേണ്ട കൂടെ ഉള്ളവരെയും സംസാരിക്കാൻ അവസരം കൊടുക്കണം.
@Kunchoosfamily
@Kunchoosfamily Ай бұрын
🥰🥰🥰♥️
@m.pkrishnakumar9673
@m.pkrishnakumar9673 Ай бұрын
​@@Kunchoosfamily😮
@remykitchen3847
@remykitchen3847 Ай бұрын
Ningaluda.kudumbathinde sneham.ennum.nila.nilkkan.prarthikkinnu
@lalkrishna501
@lalkrishna501 Ай бұрын
Dears ❤❤❤❤❤,
@shifasbestblog3671
@shifasbestblog3671 Ай бұрын
❤❤❤❤❤❤❤❤
@girijarmachandran3152
@girijarmachandran3152 Ай бұрын
Super
@juniorchefs6924
@juniorchefs6924 Ай бұрын
Prasi kurach over an eappoyum ഒരു നല്ല marumol aayi nilkan sughaniya oru pavam an prasi fuil highlate an 😡😡
@sameeraop-xm1mt
@sameeraop-xm1mt Ай бұрын
👍🤚♥️♥️♥️
@praseejatk7527
@praseejatk7527 Ай бұрын
വേഗം വീട് പണി കഴിയട്ടെ
@akshayasworld6027
@akshayasworld6027 Ай бұрын
എന്തിനാണ് ഇത്ര negative ഒന്ന് ആലോചിച്ചാൽ മനസ്സിലാകും എത്രയോ സാധാരണക്കാരായ ആളുകൾ ആണ് എത്ര മാന്യമായി ആണ് അവർക്ക് പറ്റുന്നത് പോലെ video ചെയ്യുന്നുത് അതും അവരുടെ താല്പര്യം പോലെ ആരെ ആണ് അവരുടെ സംസാരമോ ജീവിത രീതികളോ ബുദ്ധിമുട്ടിക്കുന്നത് ഒരു പൊതു ഇടത്തിൽ ഇത്ര നന്നായി സംസാരിക്കാൻ പറ്റുന്നതിൽ അവരെ അഭിനന്ദിക്കാണം എന്ന് പറയുന്നില്ല പക്ഷേ എല്ലാവരും ആലോചിക്കേണ്ടത് ഒരാളെ വിമർശിക്കാൻ സ്വയം ഞാൻ എത്ര മികച്ചവരാണ് എന്ന്.
@Kunchoosfamily
@Kunchoosfamily Ай бұрын
@@akshayasworld6027 🥰🥰🥰🥰♥️
@RadhakrishnanKk-s4p
@RadhakrishnanKk-s4p Ай бұрын
പ്രസി സർദി അല്ല ഛർദി എന്ന് പറയു
@renukakv981
@renukakv981 Ай бұрын
പ്രസിയുടെ നൈറ്റി എവിടെ നിന്നാണ് എ ടുക്കുന്നത്. നല്ല ഭംഗി ഉള്ള നൈറ്റി
@Anitha.p-xe1iz
@Anitha.p-xe1iz Ай бұрын
വീട്ടിൽ കളിയും ചിരിയും ഒക്കെ വേണം. ഇപ്പോൾ എല്ലായിടത്തും മൊബൈൽ ഫോൺ ആണ് ലോകം. ആർക്കും ആരോടും മിണ്ടാൻ samayamill😔
@KeerthanaKishore-p5b
@KeerthanaKishore-p5b Ай бұрын
Unakkameen maximum ozhivakkunnatha nallathu njan kazhichittu alarjiyum thadippum vannu hospital poyi 2 weak medicine kazhichitta mariye ippol kazhikkarilka 😊😊😊❤❤
@chithraharsh9765
@chithraharsh9765 Ай бұрын
നിങ്ങൾക് ഏതാ ഇഷ്ട്ടം ഇല്ലാത്തത്?? എല്ലാം ഇഷ്ട്ടം anlo.
@Kunchoosfamily
@Kunchoosfamily Ай бұрын
@@chithraharsh9765 നമ്മൾ എല്ലാം ഇഷ്ടപ്പെടണം കാരണം നമ്മുക്ക് ഇവിടെ കുറെ കാലമില്ല
@afrinshanu4189
@afrinshanu4189 Ай бұрын
നിങ്ങൾ രാത്രി വിഡിയോ ഇട്ടാൽ ബേക്കിൽ നിന്ന് ഇടിവാൾ പോലെ ബൾബ് മിഞ്ഞുന്നു. അതൊന്ന് മാറ്റി യിട്ടൂടെ 🤣
@reeshmak2223
@reeshmak2223 Ай бұрын
❣️❣️❣️
@sajiniskichen4566
@sajiniskichen4566 Ай бұрын
Inte.peru.parayane.sajinichi
@VilasiniEPKNair
@VilasiniEPKNair Ай бұрын
അനിൽ പറയുന്നത് വല്ലേ മെല്ലെ ആണ് കേൾക്കാനേ ഇല്ല
@Kunchoosfamily
@Kunchoosfamily Ай бұрын
🥰🥰♥️
@sabithacy1260
@sabithacy1260 Ай бұрын
പുറക് വശത്തെ ലൈറ്റ് ചിമ്മുന്നത് വീഡിയോയിൽ ഭയങ്കര ഇറിറ്റേഷൻ.
@AbhaydeepM.A
@AbhaydeepM.A Ай бұрын
കിച്ചു കുട്ടൻറെ പോലെ തന്നെ എൻറെ അനിയത്തിയുടെ മോനും ഇതേ മുഖച്ഛായ ആണ് ഞാൻ അവർക്ക് ഈ വീഡിയോയെ കുറിച്ച് പറഞ്ഞു ഈ മോനെ കണ്ടാൽ നിൻറെ മോനെ പോലെ ഇല്ലേ അവളും പറഞ്ഞു അവളും മോൻറെ പോലെ ഉണ്ടെന്ന് പേര് അർജുന
@rajithakr7045
@rajithakr7045 Ай бұрын
❤❤❤❤❤❤
@fathimaifa2240
@fathimaifa2240 Ай бұрын
❤👍🏻
@sajilathid.s1439
@sajilathid.s1439 Ай бұрын
അനിൽ പറഞ്ഞത് ശരിയാണ്. inner ൽ ഉള്ള എല്ലാ വിശേഷങ്ങളും പറയാതിരിക്കുക.
@Pushpaja.cPushpa
@Pushpaja.cPushpa Ай бұрын
ഞാനും ഈ കറി ഉണ്ടാക്കാറുണ്ട് മുളകുപൊടി ആണ് ഇടുന്നത് ചേബില കഴിയും എനിക്ക് നല്ല ഇഷ്ടമാണ് കുട്ടികൾ ഇല്ലാത്ത വീട് ഭയങ്കര ബോറടിയാണ് നിങ്ങളുടെ വീട് കാണാൻ നല്ല ഇഷ്ടമാണ് വലിയ സഞോഷമാണ് ഇന്ന് അനി പറയുന്നത് ഒന്നും മനസിലായില്ല
@SujishaSreeni
@SujishaSreeni Ай бұрын
Ivide ende monum ennekkaalum kooduthal ishttam avande vallyammayodanu.endeyaduthu avane adavukalonnum nadakkilla.athukondanutto.aniyettande sound pathukke kelkkunnollu.parayunnathu manassilavunilla.chardilum paniyum okke sredhikkanamtto.manjapithamokkeyundutto
@hemmmin__
@hemmmin__ Ай бұрын
Ningal ningalayi jeevich ith pole munnott povuka, eee comment idunnavar dhayav cheyth onn chindhichitt ittude , avarude familykk veshamam illathath ezhuthu
@Kunchoosfamily
@Kunchoosfamily Ай бұрын
🥰♥️
@sunitasasi6452
@sunitasasi6452 Ай бұрын
No need to reply to the negative comments...its a public platform.... different types of people are there. .......
@nirmalajanimmy2392
@nirmalajanimmy2392 Ай бұрын
Joint Family yenthanennu ariyatha innathe kuttikal Kunchoos family kanuka Ithil orupad nanmakalum chila doshangalum undu Parasparam Snehikanaum yellam Share cheyyanum padikunnu kungungal veetil orikalum ottapedilla Ithanallo innathe anukudumbangalil illathathe Ani orupad sheenichupoyi. Veedupaniyoke nadakum. Wish You a Good Future in Your life
@Kunchoosfamily
@Kunchoosfamily Ай бұрын
🥰♥️
@m.pkrishnakumar9673
@m.pkrishnakumar9673 Ай бұрын
വേറെ വീട് വച്ചു പോകാൻ നിവൃത്തി ഇല്ലാത്ത എത്രയോ പേര് ഒരുമിച്ചു താമസിക്കുന്നു, u tuber അല്ലാത്തത് കൊണ്ട് നമ്മൾ അറിയുന്നില്ല, ഇവരും നിവൃത്തികേട് കൊണ്ടല്ലേ കൂട്ട് കുടുംബം ആയി നിൽക്കുന്നെ
@nirmalavk4488
@nirmalavk4488 Ай бұрын
👍👍🙏👍👍👍👍👍🙏🙏🙏
@Riya-w1p
@Riya-w1p Ай бұрын
ഒരുവീട്ടിൽ എല്ലാവർക്കും ഒരേ സ്വഭാവം ആയിരിക്കില്ല 14വർഷം ഇപ്പോളും കൂട്ടുകുടുംബത്തിൽ ജീവിക്കുന്ന എനിക്ക് നന്നായി അറിയാം വഴക്ക് ഇല്ലാതെ പോകാൻ ക്ഷമ തന്നെ വേണം 😊പ്രസി അങ്ങനെ ഉള്ള ആളാണെന്ന് തോന്നുന്നു
@Minison-n9b
@Minison-n9b Ай бұрын
കൊച്ചുകുടുംബത്തിലേ സന്തോഷം ആരെങ്കിലു അള്ളിക്കൊണ്ട് പോകുമോ. നിങ്ങള്ക്ക് വീട്ടിൽ 6 കുട്ടികൾ. 1 കുട്ടിയുള്ള വീട്ടിൽ അതിനു നിങ്ങളുട വീട്ടിലേക്കൽ എല്ലാം കാണും. ഒരു സാധനം കിട്ടിയാൽ നിന്ടെ ങൾ 6 ആയിട്ടു വീതിക്കും. ഒന്നോ രണ്ടോ കുട്ടികൾ ഉള്ളിടത് രണ്ടായി കൊടുത്താൽ മതി. അവർക്കു മതിയാവോളം. നിങ്ങൾ മാത്രം പറയുന്നതാണോ ശരി 😜😜😜😜😜
@Kunchoosfamily
@Kunchoosfamily Ай бұрын
നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ ജീവിച്ചോ എനിക്ക് ഇതാണ് ഇഷ്ടം ചേച്ചി രണ്ടാമതെ അനിയന് സ്വന്തം വീട് ആയി മാറിയതാ വീട്ടിലെക്ക് വരാറും മുണ്ട് വീഡിയോ എടുക്കാറില്ലാന്ന് മാത്രം അണുകുടുംബം നല്ലത് അല്ലാന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല
@Minison-n9b
@Minison-n9b Ай бұрын
@@Kunchoosfamily ഇതൊരു നെഗറ്റീവ് ആയി കാണണ്ട പ്രസി. ഓരോന്നിന്നിനും ദോഷവുമുണ്ട് ഗുണവുമുണ്ട്
@phsycogamer5060
@phsycogamer5060 Ай бұрын
വല്ല്യമ്മയെ ആർക്കാണ് ഇഷ്ടപ്പെടാത്തത്
@sreejavenu9734
@sreejavenu9734 Ай бұрын
വലിച്ചു നീട്ടാതെ കാണിച്ചാൽ നന്നായിരുന്നു
@Riya-w1p
@Riya-w1p Ай бұрын
നെഗറ്റീവ് ഇടുന്നതല്ല വീഡിയോ കാണുമ്പോൾ നിങ്ങളും അമ്മയും കഷ്ട്ടപെടുന്നത് കണ്ടു അവരുടെ അഭിപ്രായം പറഞ്ഞതാണ് സുകന്യ ചെയ്യുന്നത് വീഡിയോ യിൽ കാണിക്കാത്തതാണോ അറിയില്ല പരസ്പരം ഒത്തൊരുമയോടെ പോകുന്നത് തന്നെ നല്ലത് കൂടെ നിങ്ങൾ 2പേരും ഒരുമിച്ച് ജോലി ചെയ്‌താൽ പെട്ടെന്ന് തീർക്കാലോ എന്നാണ് ഉദ്ദേശിച്ചത് അല്ലാതെ നിങ്ങളെ തെറ്റിച്ചിട്ട് ആർക് എന്ത് കിട്ടാനാ
@Dazzlingqueenedits
@Dazzlingqueenedits Ай бұрын
Achukutty hai....
@minnalagru
@minnalagru Ай бұрын
Hi
@sweatfamilyvlogestomjery4646
@sweatfamilyvlogestomjery4646 Ай бұрын
Ente husbandinte face cutanu prasiday hussinum
@sumitha5516
@sumitha5516 Ай бұрын
ponnuse ajodaa❤❤
@rajithadipu2211
@rajithadipu2211 Ай бұрын
പറയുന്നോര് പറയട്ടെ ചേച്ചി യോയ്‌
@sheelakesavansheela8602
@sheelakesavansheela8602 Ай бұрын
Kumbalanga mulugozhium kanikamo prasi ❤❤❤
@shijinarameshan3445
@shijinarameshan3445 Ай бұрын
പ്രസി ഇതൊരു പബ്ലിക് plat ഫോം ആണ് നെഗറ്റീവ് പോസറ്റീവ് അഭിപ്രായങ്ങൾ ഉണ്ടാവും.. അതിൽ നിങ്ങൾക് നല്ലതിന് വേണ്ടിയും നമ്മൾ ഒരു കുടുംബത്തിലെ അംഗത്തെ പോലെ കണ്ടിട്ടും പറയുന്നതാണ്.. മറ്റൊരു വിഭാഗം കുശുമ്പും ദുഷ്ട്ടും കൂടിയിട്ടും പിന്നെ പ്രായം കൂടുമ്പോൾ ചില കുശുമ്പികൾക്കു ഹോർമോൺ ചെയ്ഞ്ചിൽ വരുന്ന ദേഷ്യവും സങ്കടവും വെറുപ്പുമൊക്കെ കമെന്റ് ആയി ടൈപ്പു ചെയ്യുന്നത😂😂😂...
@Kunchoosfamily
@Kunchoosfamily Ай бұрын
🥰🥰🥰🥰♥️♥️♥️♥️
@SakundhalaPV
@SakundhalaPV Ай бұрын
ഒണക്ക മീൻ ഉപ്പ ഉണ്ട്
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 Ай бұрын
Haiiiii superr vedio 🎉🎉 ❤❤
@ManjushaM-n4q
@ManjushaM-n4q Ай бұрын
ചേട്ടന് മുഖത്ത് ഒരു ക്ഷീണം പോലെ, ഉറക്ക കുറവ് കൊണ്ടാണോ ചേച്ചി,അതോ എനിക്ക് തോന്നിയതാണോ. ഇന്നത്തെ വീഡിയോ 👌
@shyradh
@shyradh Ай бұрын
Sheenam undu veedupaniude Kareem orthavum tension adykale enganeyegilum dyvum nadthy tharum
@ManjushaM-n4q
@ManjushaM-n4q Ай бұрын
🙏
@jobinyttuui2772
@jobinyttuui2772 Ай бұрын
സുകന്യ ഭർത്താവ് ഒന്നും പറയാൻ സമ്മതിക്കൂല.. അടുത്ത വീഡിയോയിൽ അനിയേട്ടൻ എന്തെങ്കിലും പറയാൻ അനുവദിക്കണം
@Kunchoosfamily
@Kunchoosfamily Ай бұрын
🥰♥️
@jobinyttuui2772
@jobinyttuui2772 Ай бұрын
@@Kunchoosfamily സുകന്യ അല്ലട്ടോ പേര് മാറിപ്പോയി. പ്രസ്സി ആണ്
@lubaibafidha7297
@lubaibafidha7297 Ай бұрын
ഹായ് കിച്ചുട്ടാ ഹായ്
@SugunaRajesh-jo5km
@SugunaRajesh-jo5km Ай бұрын
അമ്മുനa ഇഷ്ട്ടം ഉള്ള കൂട്ടാൻ വെക്കു പ്രിസി അവൾ ഇത്തിരി തടിക്കറ്റെ
SIZE DOESN’T MATTER @benjaminjiujitsu
00:46
Natan por Aí
Рет қаралды 8 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 16 МЛН