വി. ഡി. സതീശൻ. കൃത്യം. വ്യക്തം.സത്യം പറയാൻ സതീശന് ഗട്സ് ഉണ്ട്
@ippusuppu88802 күн бұрын
മറുനാടൻ മലയാളി shajante അടുപ്പാക്കാരിയാണ് രമ്യ. അതാണു തോറ്റത്. വെറെ ഒന്നുമല്ല തോറ്റതിൻ്റെ കാരണം. അരൂർ ബൈ ഇലക്ഷൻ പോലേ ആയിരുന്നില്ല ഇവിടെ. ആൻ്റി രമ്യാ ഫാക്ടർ ആണ് തോൽപ്പിച്ചത്. K A തുളസി ആയിരുന്നെങ്കിൽ ജെയിച്ചേനെ
@jamesjoseph56243 күн бұрын
ചേലക്കര പാർട്ടി ഗ്രാമം
@humanintrovertedКүн бұрын
Kugramam😂
@Mathewc53873 күн бұрын
😂😅കാവി ന്റെ മുകളില്‍ ഒരു ചെറിയ തോര്‍ത്ത് ഉടുത്ത ല്‍ കോൺഗ്രസ്സ് ആയി, സന്ദീപ് 😂😂😂 ആരും മുണ്ട് പൊക്കി നോക്കല്ലേ 😅😅😅
@shajahanshaju57573 күн бұрын
27000 vote chelakarayil poyii bjp kk koduthoo 😂
@NeonateAdsEventsКүн бұрын
Iyal kurachu mezhukkunnudallo
@sabareesank37823 күн бұрын
😄😄കോൺഗ്രസ് തോറ്റപ്പോൾ പലരും പലതും പറയും ബിജെപി തോൽക്കും ബോൾ തിരിച്ചു 😂😂😂😂😂രാഷ്ട്രീയ കാരുടെ ഒരു ലീല ലീലാവിലാസംങ്ങൾ
@shihabcr00795 сағат бұрын
കമ്മികളാണേൽ ഉടനെ പറയും sdpi ജമാഅത്തെ അതൊന്നും പറയാതെ ശെരിയായ കാര്യം പറഞ്ഞ vD സതീശൻ തന്നെ യാണ് ഈ കാര്യത്തിൽ അന്തം കമ്മികളെക്കാൾ ശെരി
തോറ്റു പൊട്ടിയ ഒരാളെ എന്തിന് നിറുത്തി സതീശാ..?? ഇനിയും കെപിസിസി വൈസ് പ്രസിഡന്റ് പറഞ്ഞപഴയ കുന്നത്തുനാട് എം എൽ എ യെ നിറുത്തു
@ramsheedp82213 күн бұрын
B d parshodikum😂😂😂😂
@aarocks3283 күн бұрын
നിന്റെ കണക്കു ശെരി ആയ ഏത് തിരഞ്ഞെടുപ്പ് ആണുള്ളത്. ഉമ്മൻചാണ്ടി pt തോമസ് മരിച്ച സഹതാപ തരംഗത്തിൽ കോൺഗ്രസ് കുത്തക മണ്ഡലം നില നിർത്തി. പാലക്കാട് കോൺഗ്രസ് മണ്ഡലം. ചേലക്കരയിൽ ആയിരുന്നു യഥാർത്ഥ മത്സരം. അവിടെ നീ തോറ്റു 😂
@nabeelpk39042 күн бұрын
Govindon aakum correct ente ponne anna 2026il kannam
@humanintrovertedКүн бұрын
Enth nalla work..avidathe orupad pazhaya Congress partykkare ipravashaym kandilla. Avide iniyum root level work venam
പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ സുധീർ വോട്ട് ചെയ്തു അത് കൊണ്ടാണ് ജയിക്കാൻ പറ്റാഞ്ഞേ നേതാവേ 🤣🤣🤣🤣
@vinoopchangarath97072 күн бұрын
മുരളിധരൻ തോറ്റ് പാരതി പറഞ്ഞപ്പോൾ മധ്യമങ്ങളുടെ മുൻപിൽ നിസാരവതക്കരിച്ച സതീശൻ ഇപ്പോൾ സ്വന്തം മേൽനോട്ടത്തിൽ നിയന്ത്രിച്ച് തെരഞ്ഞെടുപ്പ് തോറ്റപ്പോൾ സതീശന് കാര്യം പിടിക്കിട്ടി ഇതാണ് സതിശാ ദൈവത്തിൻ്റെ കാവ്യനിതി 😂😂😂😂 തൃശ്ശൂർ ലോകസഭ തോൽവിയുടെ അന്വേഷണ റിപ്പോർട്ട് ആദ്യം ചർച്ച ചെയ്യും എന്നിട്ട് വള വള വർത്താമാനം പറയും നാണമില്ലോ ഇങ്ങനെ തളളാൻ