എന്തുരസമാ പാർവതി ചേച്ചിയുടെ വർത്തമാനം കേൾക്കാൻ. പണ്ട് സ്റ്റുഡന്റസ് സെന്ററിൽ എന്റെ ചേച്ചി യുടെ ഗ്രൂപ്പിസോങ് rehairsal സമയത്ത് ചേച്ചിയെ കണ്ടത് ഓർക്കുന്നു. അപ്പോഴും നിങ്ങളുടെ കല്യാണം അവിടെ ചർച്ചയാണ്. ഇത് 96 ൽ ആണ്. ചേച്ചി തലയിൽ ഫുൾ പൂവൊക്കെവെച്ച് organge ചുരിദാർ ഇട്ടു ഒരു സുന്ദരി. എന്ത് രസകരമായി ചിന്തിക്കാനും സംസാരിക്കാനും കഴിയുന്ന മിടുക്കിയാണ്; സതീഷേട്ടൻ ഇപ്പോഴും അതുപോലെ തന്നേ ❤
@BabuBabu-mr2ld Жыл бұрын
എന്നെ ഏറെ ആകർഷിച്ച ഒരു വ്യക്തിത്യമാണ് പാർവ്വതി മാം❤❤❤ നിഷ്കളങ്കയാണ് വിവേകമതിയാണ് സുന്ദരിയാണ് ഇഷ്ടം ഇഷ്ടം❤❤❤❤❤
@aaronalambara75102 ай бұрын
Beautiful spoken. It’s like a movie story
@abidakankunnath17244 жыл бұрын
ആദ്യമായി നിങ്ങളെ കാണുന്നത് ഏഷ്യാനെറ്റ് നമ്മൾ തമ്മിൽ പ്രോഗ്രാമിൽ ആണ്. കുറേ വർഷങ്ങൾക്കുമുന്നെയാണ്.അന്ന് തുടങ്ങിയ ഇഷ്ട്ടമാണ്. ഇപ്പോഴും നല്ല ഇഷ്ട്ടാണ് ആ സംസാരം കേൾക്കാൻ.
@s9ka972 Жыл бұрын
1:11 തെക്കൻ കേരളത്തിൽ അന്നും ഇന്നും നല്ല സൗഹൃദങ്ങൾ പൂത്തുലയൂന്നു ലിംഗഭേദമെന്യേ
@priyadarsini57353 жыл бұрын
ഞാൻ ഇഷ്ടപെട്ടുതുടങ്ങിയത് നീലതാമര മുതൽ 👍👍👍
@sandeepb7790 Жыл бұрын
കല്യാണം കഴിക്കാമോന്ന് ചോദിച്ചപ്പോൾ പിന്നെ വിളിക്കാം മീറ്റിങ്ങിലാണെന്ന്😂