Very interesting narration. I had the opportunity to play for Devarajan master's recordings and witness how he had complete control over the proceedings. On a couple of occasions we had some minor conflicts on certain issues. But he never nursed any grudge against me and maintained a very cordial relationship with me. During the twilight of his life I used to visit him and spend hours chatting with him. Apart from music he had an indepth knowledge on a variety of topics and it was so enlightening to listen to him speak so softly and sternly.
@kumariyer2414 Жыл бұрын
Shri Issac sir I am his great fan. I want to know who had given orchestration for the song love is just around a corner sung by Usha uthup in film chattakkari year 1974
@Rexisaacs Жыл бұрын
@@kumariyer2414 During his early stages RK Sekhar had assisted him to a certain extent in arranging the songs. But at the time of Chattakkari Devarajan master used to do it himself. Usha would have just shared her opinions to make it more vibrant.
@kumariyer2414 Жыл бұрын
@@Rexisaacs you are luckiest person to have associated with these legends. Thanks Rex sir
@AlokTP8 ай бұрын
I also want to know. Who did the orchestration/arranging for the songs composed by Devarajan Master ?
@deveshd58803 жыл бұрын
തല്ലലും തലോടലും ഒരുപോലെ കൈകാര്യം ചെയ്യുന്ന ഗുരുനാഥൻ.... മാഷിന്റെ തല്ലൽ വെറും അടിയല്ല... അറിവില്ലായ്മയേ അടിച്ചോടിക്കലാണ്. മാഷിന് പ്രണാമം... അതേ... പ്രണയഗാനം ചെയ്യുമ്പോൾ കാമുകൻ.... ഗന്ധർവ്വഗാനം ചെയ്യുമ്പോൾ ഗന്ധർവ്വൻ.... വിളംബരഗാനം പാടുമ്പോൾ വീരനായകൻ...... ഇത് തന്നെയാണ് ദേവരാജൻമാസ്റ്ററിനോടുള്ള ആരാധനയും.... ഗുരു ആയിരുന്നു മാഷ് 🙏🙏🙏🙏🙏
@dineshkumarsnair79644 жыл бұрын
A nostalgic trip down memory lanes with Mr Menon and his reminiscenses is always a treat for those who consider music as their second character ..looks forwards for more of postcards ...from the past ...
@jogypaul21103 жыл бұрын
0
@rajeevkalarikkal43154 жыл бұрын
രവിയേട്ടന്റെ വാക്കുകളിലൂടെ മാഷിനെ കൂടുതലറിയാൻ കഴിഞ്ഞു.. രവിയേട്ടാ..ഒരുപാട് സ്നേഹം ട്ടോ❤️
@mohanakumari88753 жыл бұрын
രവിസാർ നന്ദി മാഷിനെ ഇത്രയേറെ മനസ്സിലാക്കി തന്നതിന്
@1966susa4 жыл бұрын
One and only master .. Devarajan master .. my father was one of the few who attended the marriage at Saradamatom 😊🙏🏼👍🏼
@1966susa4 жыл бұрын
Mr Ravimenon .. nice to hear some one speak from the heart ♥️ 👍🏼🙏🏼
@rameshbabu3223 жыл бұрын
യഥാർത്ഥ "മാസ്റ്റർ "
@rajeshkj11833 жыл бұрын
ദേവരാഗങ്ങളുടെ രാജന് പ്രണാമം 🙏🌹💐
@seemamaneesh27074 жыл бұрын
ഹൃദ്യമായ അനുഭവം സർ... മാഷെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു.
@santhoshkumarp80243 жыл бұрын
ദേവ സംഗീതജ്ഞനു പ്രണാമം! 🙏
@sreelekhasreelekha24834 жыл бұрын
Ravi as usual excellent narration about the legend
@VIJESHGOPALSINGER4 жыл бұрын
Continue this for us Ravi sir...Thank you..🙏
@jayakumarbr5262 жыл бұрын
രവി സർ അവതരണം അതി മനോഹരം
@mohanancr9943Ай бұрын
Sorry to inform that our Dr. K.J. Jesudas once told that Devrajan master also stole some music from outside and made it as he made it indepentently. Please check and reveal the truth.If it is not true please excuse.
@rameshbabu3223 жыл бұрын
മഹാ പ്രതിഭക്ക് പ്രണാമം
@santhoshkumarp80243 жыл бұрын
മലയാള സിനിമയിലെ ഏറ്റവും മനോഹരമായ കൃഷ്ണ ഭക്തിഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചത് കൃഷ്ണഭക്തനല്ലാത്ത മുസ്ലിമായ MS ബാബു രാജാണ്. കണ്ണിനു കണ്ണായ കണ്ണാ , വാകച്ചാർത്തു കഴിഞ്ഞൊരു ദേവന്റെ. ആദ്യത്ത് എഴുതിയതും മുസ്ലിം ആയ യൂസഫലി കേചരി രാണ്ടാമത്തേത ഭാസ്കരൻ മാഷ്.
@sunilroyalnestedavanaparam51427 ай бұрын
"അനന്ത ശയന അരവിന്ദ നയന എന്ന ഗാനവും ഉണ്ട്. യൂസഫലി - ബാബുരാജ് ചിത്രം : കദീജ (1967)
@swaminathan13722 жыл бұрын
🙏🙏🙏
@Beayogi92 жыл бұрын
മനോഹരം
@jayanpadattil75814 жыл бұрын
😍😍😍😍
@kuriancc4563 жыл бұрын
ഭക്തി എന്താണെന്ന് അറിയാത്തവന്‍ എങ്ങനെയാണ് താല്‍ക്കാലികമായി ഭക്തനായി മാറുന്നത്? അറബിസംസ്കാരം അറിയാത്തവന്‍ എങ്ങിനെയാണ് താല്‍ക്കാലികമായി അറബിയായി മാറുന്നത്. പൊട്ടത്തരം പറയാതെ പോടോ. ദേവരാജന്‍ അന്നുള്ളതില്‍ ഭേദപ്പെട്ട ഒരു സംഗീത സംവധായകനായിരുന്നു.അല്ലാതെ ദക്ഷിണാമൂര്‍ത്തിക്ക് മുകളിലോ ബാബുരാജിന് താഴെയോ ഒന്നുമായിരുന്നില്ല ദേവരാജന്‍. ദേവരാജന് ഇല്ലാത്ത കഴിവുകള്‍ കൂടി ആരോപിക്കുന്നവനാണ് ഇവന്‍.
@sarunkumar67533 жыл бұрын
Kuru pottiyo
@shinevalladansebastian78473 жыл бұрын
എന്തു വിവര കേടാണ് മാഷേ 😍
@m.b.santhosh37173 жыл бұрын
Rubbish.
@sureshpalan65193 жыл бұрын
താങ്കളുടെ പരിമിത മായ അറിവിൽ ഏറ്റവും മഹാൻ ജാസി ഗിഫ്റ്റാ യിരിക്കും.
@shinevalladansebastian78473 жыл бұрын
@@sureshpalan6519 ദേവരാജൻ മാഷും ദക്ഷിണാ മൂർത്തി സാമിയുമടക്കം പലരും അന്നള്കളിലെ ഇതര ഭാഷകളിൽ നിന്ന് ട്യൂണുകൾ കടം എടുക്കുകയോ inspired ആകുകയോ ചെയ്തിട്ടുണ്ട്."ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്ത"തിന്റെ ഒറിജിനൽ ഈ ഇടെ ഒരു വേദിയിൽ ശ്രീകുമാരൻ തമ്പി സാർ അവതരിപ്പിച്ചിരുന്നു... ഈ മേഖലയിൽ എല്ലാപേരും അവരവരുടേതായ സംഭാവനകൾ നൽകിയവർ ആണ്. ദേവരാജൻ മാഷിന്റെ പ്രത്യേകത അദ്ദേഹം മലയാള സിനിമയിൽ ചെയ്ത ഗാനങ്ങളുടെ വൈവിദ്ധ്യം ആണ്.. അതുപോലെ മറ്റാരും ചെയ്തിട്ടില്ല...എന്നാലും ഇവരാരും പൂർണർ ആണ് എന്നും പറയാൻ പറ്റില്ല. ട്യൂണുകൾ ഉണ്ടാക്കിയിരുന്നു. പക്ഷെ അത് ഓർക്കസ്ട്ര ചെയ്തു സ്റ്റുഡിയോയിൽ reccord ചെയ്യണമെങ്കിൽ മറ്റുചിലരുടെ സഹായം വേണമായിരുന്നു.