എന്തൊരു ഇൻസ്പിരേഷൻ ആണ്. നന്ദി ചേട്ടാ. മഹത്തായ ഈ ഇന്റർവ്യൂവിനു. മഹാനടന്മാർ നൽകിയ വിജയ സന്ദേശങ്ങൾ പങ്കു വെച്ചതിനു
@musthafa33753 жыл бұрын
Fffd dad's, fffffffffffd is
@maryphilip20723 жыл бұрын
What is his mame
@jayalakshmigk3863 жыл бұрын
Yes moral value
@sukumarrkrishnan81433 жыл бұрын
ഈ മനുഷ്യന്‍ കഴിഞ്ഞ 46 വര്‍ഷക്കാലമായി നമ്മളെ ചിരിപ്പിച്ചും രസിപ്പിച്ചും നമ്മോടൊപ്പമുണ്ട്. നല്ലൊരു അഭിമുഖം. അഭിമുഖം നടത്തിയ രീതിയും നന്ന്... അഭിനന്ദനങ്ങള്‍ കാന്‍ചാനല്‍
@ജോൺ-ണ3വ3 жыл бұрын
മലയാള സിനിമയിൽ ഇത്രയും നല്ല മനുഷ്യൻ രാജു ചേട്ടൻ നിർമിക്കുന്ന film work ചെയുന്ന എല്ലാവര്ക്കും cash കൃത്യം ആയി കൊടുക്കും food ക്വാളിറ്റി food അത് എല്ലാവരോടും അടുത്ത് ചെന്ന് ചോദിക്കും . അനേഷിക്കും ജീവിതത്തിൽ skip ചെയ്യാത്ത കാണുന്ന ഇന്റർവ്യൂ അത് രാജു ചേട്ടൻ മാത്രം അത് എത്ര മണിക്കൂർ ആയാലും കാണും 🙏👍 ക്യാൻചാനെൽ സസ്ക്രൈബ് ചെയ്തു നല്ല ചോദ്യങ്ങൾ ഇങ്ങനെ ായിരിക്കണം ഒരൂ ഇന്റർവ്യൂ ചെയേണ്ടത് 🌹👍 ചേട്ടാ കിടുക്കി തിമിർത്തു
@chandhugokul15943 жыл бұрын
പുതിയ തലമുറയ്ക്ക് പരിചിതമല്ലാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്നതിന് വളരെ നന്ദിയുണ്ട് രാജു ചേട്ടാ ❤❤
@sunilkumar-pu1mj3 жыл бұрын
ലാലേട്ടൻ ഒരുപാടുപേർക്ക് inspiration 😍😍😍
@sudheerbabu26943 жыл бұрын
Very interesting ഇന്റർവ്യൂ, 41 മിനിറ്റിൽ വളരെയധികം കാര്യങ്ങൾ, താങ്ക്സ് രാജു ഏട്ടാ.
@sreeragssu3 жыл бұрын
നല്ല മനുഷ്യൻ, വളരെ നന്നായി സംസാരിച്ചു😍 41 മിനിറ്റ് തീർന്നത് അറിഞ്ഞില്ല.. നല്ല അവതാരകൻ, നല്ല ചോദ്യങ്ങൾ ചോദിച്ചു 👌🏻
@sumeshsumeshps53183 жыл бұрын
മനുഷ്യത്വം നിറഞ്ഞ നല്ലൊരു വ്യക്തി, 💕💞🙏👍
@kevingeorge5843 жыл бұрын
2009 ൽ. ട്രിവാൻഡ്രം പേട്ടയിൽ വെച്ച്. Sir ൻ്റെ. പുതിയ ഓഡി കാറിൽ ഒരു ബൈക്ക് വന്നു ഇടിച്ചു. നല്ല damage അയിരുന്നു... Sir അയാളോട് വളരെ നല്ല രീതിയിൽ സംസാരിച്ചു... സൂക്ക്ഷിച്ചു വണ്ടി ഓടിക്കാൻ നിർദ്ദേശിച്ചു. വണ്ടിയിൽ കയറി പോയി... ജാട ഇല്ലത്തെ നടൻ. ഒരുപാട് കഷ്ടപ്പെട്ടു സിനിമയിൽ വരാൻ....
@sudhiv26123 жыл бұрын
നിലവാരമുള്ള interview : ലളിതമായ മറുപടികൾ : + മണിയൻ പിള്ള രാജു ❤
@jobyjoseph64193 жыл бұрын
അർഹിക്കുന്ന അംഗീകാരങ്ങൾ ഇന്നും ലഭിക്കാത്ത നല്ലൊരു മനുഷ്യ സ്നേഹി... 🙏🙏🙏🙏
@vinusivan15382 жыл бұрын
അർഹിക്കുന്ന അംഗീകാരം കിട്ടണമെങ്കിൽ പ്രഷകർക് ഓർമയിൽ ഓർക്കുന്ന കഥാപാത്രങ്ങൾ ചെയ്യണം
പച്ചയ്യായ മനുഷ്യൻ ഉള്ളത് ഉള്ളത് പോലെ പറഞ്ഞു ഇപ്പോഴത്തെ കാലത്ത് ഇങ്ങനെയുള്ള നടന്മാർ ഉണ്ടോ 🙏🙏🙏❤️❤️❤️🙏🙏🙏🙏
@commonmallu3 жыл бұрын
എനിക് ഇദ്ദേഹത്തെ ഒരുപാട് തവണ നേരിൽ കാണാൻ സാധിച്ചിട്ടുണ്ട്...ഇന്ന് വരെ സംസാരിച്ചിട്ടില്ല....പക്ഷെ എപ്പോ കണ്ടാലും ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഇദ്ദേഹം കടന്നു പോയിട്ടുണ്ട്...
@Ro..Studio3 жыл бұрын
സത്യം എനിയ്ക്കും അനുഭവം ഉണ്ടായിട്ടുണ്ട് ആ വർഷവും മാസവും വരെ എനിയ്ക്കു ഓർമയുണ്ട് ഇന്നും 2003 ഡിസംബർ Tvm Parthas textiles വെച്ച് ചിരപരിചിതരെ പോലെ നിറഞ്ഞ ചിരി ........മനസ്സുനിറഞ്ഞുപോയി ..........
@shahanaarafath99862 жыл бұрын
Ss
@jamshidjak76723 жыл бұрын
കേട്ട് ഇരുന്ന് പോകുന്ന മണിയൻ പിള്ളയുടെ വാക്കുകൾ 😊😊
@ജയശങ്കർകെ.എസ്3 жыл бұрын
മനോഹരമായ സംഭാഷണം.. എത്ര കണ്ടാലും മതിവരില്ല..
@ragilk.r8093 жыл бұрын
Valare Nannayirunnu... ❤
@vivek_menon3 жыл бұрын
Thank you for being a big part of our childhood! You have many years of creativity left 🙏
@maxleads122 жыл бұрын
Heartfelt n Very Open Interview of a Stalwart 🙏
@vinodkonchath49233 жыл бұрын
കണ്ടിരിയ്ക്കാൻ സുഖമുള്ള മനോഹമായ ഇൻ്റെർവ്യൂ 41 മിനിറ്റ് പോയതറിഞ്ഞില്ല രാജു ചേട്ടൻ ഒരു പാടിഷ്ടം
@Roaring_Lion3 жыл бұрын
20-20 shootinginte timil orupadu neram samsarikkan kazhinju.a genuine person
@sonyjoseph4852 жыл бұрын
👍 👍 ❤️❤️❤️നരസിംഹം എന്ന സിനിമയില്‍ ഭീമന്‍ രഘു വിന്റെ മുന്നില്‍ വരുമ്പോൾ ഒരു സല്യൂട്ട് അടി ഉണ്ട് 😉🤭 അത് super ആണ് 😊
@digalchrist81703 жыл бұрын
🌹👌👏👍😘🇮🇳 കേരളത്തിലെ നന്മയുള്ള പ്രിയപ്പെട്ട ജനങ്ങളേ കാലഹരണപ്പെട്ട 125 വർഷത്തിനുമേൽ പഴക്കമുള്ള വെള്ളത്തിൽ നിർമ്മിച്ച മനുഷ്യനിർമ്മിതമായ,,,,,,,,, മുല്ലപ്പെരിയാർ ഡാം...... ഓരോ വർഷവും കൂടി വരുന്ന ഭൂകമ്പത്തിന്റെ തോത് അനുസരിച്ച് ഏതു നിമിഷം വേണമെങ്കിലും തകരാം,,,,, അങ്ങനെ തകർന്നാൽ കേരളത്തിലെ ആറു ജില്ലയിലെ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ. എന്നിവിടങ്ങളിലെ കൊച്ചു കുട്ടികൾ ഉൾപ്പെടെ മൃഗങ്ങളും സമ്പത്തും എല്ലാം നശിക്കും. ബാക്കിവരുന്ന ജില്ലയിലെ സമ്പത്ത് കൊണ്ട് കേരളത്തിന് തിരിച്ചു വരാൻ കഴിയില്ല. അപ്പോൾ കേരളത്തെ തമിഴ്നാട് ഏറ്റെടുക്കേണ്ട തായും തമിഴ്നാടിന്റെ ഭാഗം ആക്കേണ്ട തായും വരും........ ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ കേരളത്തെ തമിഴ്നാട് ഏറ്റെടുക്കുന്നതിൽ യാതൊരു ബുദ്ധിമുട്ടുമില്ല സന്തോഷമേയുള്ളൂ....... പക്ഷേ മലയാളം എന്ന വാക്ക് വർഷങ്ങൾ കഴിയുമ്പോൾ ഇന്ത്യയിൽ നിന്നും അപ്രത്യക്ഷമാകും........ ഇതിനേക്കാളെല്ലാം പ്രധാനപ്പെട്ട കാര്യം ഇപ്പോൾ ജീവിച്ചിരിക്കുന്ന 45 ലക്ഷത്തിന് മേൽ വരുന്ന ജനങ്ങളുടെ ജീവൻ അതാണ് ഏറ്റവും പ്രധാനപ്പെട്ടത്...... അതിനുവേണ്ടി ഇതൊരു ചർച്ചാ വിഷയം ആക്കണം എന്നിട്ട് ഒന്നിച്ചുനിന്ന് പുതിയൊരു ഡാം നേടിയെടുക്കണം.......... രാഷ്ട്രീയക്കാരെ ഞാൻ കുറ്റം പറയില്ല. കാരണം ജനങ്ങൾക്ക് ആവശ്യമുള്ളത് മാത്രമേ അവർ ചെയ്തു തരികയുള്ളൂ ജനങ്ങൾക്ക് വേണ്ടാത്തതും ജനങ്ങൾ നിർബന്ധം പിടിക്കാത്ത തുമായ കാര്യങ്ങൾ അവർ എന്തിന് ചെയ്തു തരണം 🇮🇳
@Vazhikatti19913 жыл бұрын
Nalla interview 💜 Anchor 👌
@SURESHNASCO3 жыл бұрын
മികച്ച ഇന്റർവ്യൂ. അഭിന്ദനങ്ങൾ ടീം CAN❤️❤️
@profvarma13 жыл бұрын
Good interview. OncecI met Raju in TVM club. Very humble gentleman
@sebilthurakkal65313 жыл бұрын
എല്ലാ മനുഷ്യർക്കുമുള്ള ഒരു inspiration ആണ് രാജു uncle
@vinuvg32253 жыл бұрын
29:20 mammokka
@mubarakmubooos3 жыл бұрын
ഇതാണ് ഇൻ്റർ വ്യു നന്ദി ചേട്ടാ,
@sunnycjmathew62244 ай бұрын
Super interview sir
@anoopnazeer26093 жыл бұрын
Nalla interview
@run-yj4ox3 жыл бұрын
Suresh Etta interview 👌👌
@dileepraj50373 жыл бұрын
എനിയും കുറെ എപ്പിസോഡ് ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയി..ടീം കാൻ 😍😍
@ghostneguz3 жыл бұрын
ഉണ്ണിയേട്ടൻ ഫസ്റ്റ് 😁
@princeraja75942 жыл бұрын
എനിക്ക് ഇദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടമുള്ള റോൾ സന്മനസ്സുള്ളവർക്ക് സമാധാനത്തിൽ ആണ്.
@Vazhikatti19913 жыл бұрын
4:28 lalettan
@Geetham1433 жыл бұрын
. സത്യത്തിൽ ഞാനും .. വലിയ വിള 'ക്കാരനാണ്. രാജു സാർ എന്നെ ചാലയിൽ വെച്ചു കണ്ട പോലെ . പൈപ്പിന്റെ കഥ - എന്റേതാണ്. സന്തോഷം . സുഖ മായിരിക്കെട്ട
@sakkeerhussain97072 жыл бұрын
ആർദ്രമായ അനുഭവങ്ങളും ഹൃദ്യമായ വാക്കുകളും.
@praseedeltr80753 жыл бұрын
ചേട്ടന്റെ പ്രൊഡക്ഷൻ സെറ്റിൽ ഫുഡ് എല്ലാവർക്കും ഒരുപോലെ ആണെന്ന് കേട്ടിട്ടുണ്ട്. അതിന്റെ കാരണം ഇപ്പോളാണ് മനസിലായത് 😄😄
@babupillai74943 жыл бұрын
Why laugh?
@haleemar55372 жыл бұрын
Nishkalangan
@mohamedshihab58083 жыл бұрын
അന്ത്യ നിമിഷങ്ങൾ ഇങ്ങനെയായിരിക്കണമെന്ന് പറഞ്ഞപ്പോൾ എന്റെ കണ്ണ് നനഞ്ഞു ..ആരെയും കഷ്ടപ്പെടുത്താതെ , കഷ്ടപ്പെടാതെ പെട്ടെന്ന് .......
@vishnu87883 жыл бұрын
കിടിലം...കിടിലം...interview ഞാൻ ചാനൽ susb ചെയ്യും
@swaminathan13723 жыл бұрын
സൂപ്പർ...👌👌👌
@jobyjoseph64193 жыл бұрын
ഹലോ 🙋🙋🙋
@swaminathan13723 жыл бұрын
@@jobyjoseph6419 🖐
@manoharank44123 жыл бұрын
Genuine person.
@ravimathew41233 жыл бұрын
Raju Chetta, i saw 3 episodes of this interview. God bless you for being honest.
@sudheerov37033 жыл бұрын
അടിപൊളി 👍
@lizysunny64137 ай бұрын
What simple speech
@JJ-kh6lv3 жыл бұрын
ഓര്‍മ്മശക്തിയാണ് മോഹന്‍ലാലിന്‍റെ മെയ്ന്‍
@sayanthkcsayi84622 жыл бұрын
A complete human being 🙏🏻🙏🏻🙏🏻🙏🏻
@airdrops12992 жыл бұрын
Positive energy ❤️❤️❤️
@premkv10683 жыл бұрын
Very good conversation,
@akru20103 жыл бұрын
കേട്ടിരുന്നു പോയി 👍🏾👍🏾👍🏾
@shafeekpk31692 жыл бұрын
Super super 👍👍🤲💗
@aadhi79033 жыл бұрын
Allelum rajuchettante ssmsaram kelkumbhoyae oru positive energy anu
@Anoop319.2 жыл бұрын
raju chettan is such a positive person and a excellent story teller tooo ,,nammal koodi nalla oru positive vibe aakum
@faijasfaijufaijasfaiju37513 жыл бұрын
മമ്മൂട്ടി നായകനായി ഇനിയും2035 വരെ യെങ്കിലും അഭിനയിക്കട്ടെ
@jessyselvan38613 жыл бұрын
👍❤
@sajeevjoseph57732 жыл бұрын
. മമ്മൂട്ടി അതു പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവം ആണ്.
@user-jwalakuttan2 жыл бұрын
നല്ല ഇന്റർവ്യൂ
@abdulrasheedm.a95183 жыл бұрын
മണിയൻ പിള്ള രാജു സഹൃദയൻ 👍
@ajithp13057 ай бұрын
രാജു ചേട്ടനെ കാണുമ്പോൾ തന്നെ നർമം എന്ന വാക്ക് തന്നെയാണ് മനസ്സിലെത്തുന്നത്
@pradeeppradeep22063 жыл бұрын
Marvellous
@vijaykumarnp30783 жыл бұрын
Sudheer Kumar is a genuine person
@tsjayaraj96693 жыл бұрын
എല്ലാം രസകരമായ സംഭവങ്ങളും അനുഭവും , കേട്ട് കൊണ്ട് ഇരുന്നതിൽ സമയം പോയത് അറിഞ്ഞില്ല
@lovefromhevan70063 жыл бұрын
നമ്മൾക്കു നമ്മളുടെ വില അറിഞ്ഞില്ലേ മറ്റുള്ളവരെ തെറി വാങ്ങി വെക്കേണ്ടി വരും നമ്മുടെ പൈസക്കു നമ്മൾക്കു തോന്നുന്ന രൂപത്തിൽ തുള്ളുന്നവരെ ആ നിലക്കും നമ്മൾ കണ്ടാൽ മതി ഓരോരുത്തർക്കും അവനവന്റെ വില അറിഞ്ഞു നിന്നാൽ മതി 👍
@sureshk73283 жыл бұрын
രാജുച്ചേട്ടൻ, ♥️♥️♥️
@coconutpunch1233 жыл бұрын
ഇങ്ങേരുടെ സംസാരം കേൾക്കുമ്പോൾ ഒരു പോസിറ്റീവ് വൈബ് ആണ്. എപ്പോഴും ശുഭാപ്തി വിശ്വാസത്തോടെ ഹാപ്പി ആയി ഉള്ള സംസാരം
@anwar83413 жыл бұрын
In malayalam industry manian pillai raju and Mukesh has the best story telling capacity ....both have awesome timing and sense of humor .... both story will keep the viewer intact ....really so talented
His respect to his wife and children is lesson to learn.
@mohamednaseer88003 жыл бұрын
മലയാള സിനിമയുടെ നെടും തൂണിൽ ഒരാൾ രാജുവേട്ടൻ
@hareesh20212 жыл бұрын
Very nice man
@ajvlog19952 жыл бұрын
ഇപ്പൊ ഉള്ള പിള്ളേർ മുഴുവൻ ഗുളികയും കഞ്ചാവ് ആണ് എന്ന് നിങ്ങളോട് ആര് പറഞ്ഞു.. മാന്യമായി ജീവിക്കുന്നവരും ഉണ്ട്.നിങ്ങളുടെ മക്കളെ പുകഴ്ത്തി പറയാൻ ബാക്കി ഉള്ളവരെ അടച്ചു പറയരുത്.. ഇപ്പൊ ഉള്ള ചില പിള്ളേരിൽ എന്ന് എടുത്തു പറയണം മിസ്റ്റർ
@SunilKumar-dr8iu Жыл бұрын
Model school il mohan lal maniyam pillai yude junior aayirunnu . "Computer Boy " avatharippicha varasham orkkunnu .Old Boys Association orikaal " kanyastrre yude mankan " ennu oru naadakam avatharippichu.maniyan pilla aayirunnu pradhaana aal. Oduvil Principal Thomas Mathew sir aa script um perum object cheithirunnu. maattangal varuthi aanu aa nadakam stage il avatharippichathu .
@hmmath12913 жыл бұрын
Great
@hasheebmecheri70383 жыл бұрын
Masha allha
@vishnusreekumarpanicker5393 жыл бұрын
Raju chettan 💞
@sunishav13 жыл бұрын
Very genuine person like Nayanar...he forgets the recording camera infront 😊
@satheeshantp71603 жыл бұрын
മണിയൻ അഥവാ മണിയൻ പിള്ള!!!!
@jaganat33333 жыл бұрын
രാജു പറയാത്ത കാര്യം ...കരിമ്ബിന്പൂവിനക്കരെ മോഹന്‍ലാലിനെ രാജു എടുത്ത സീന്‍ മാറ്റി സ്വയം എടുത്തു കൊണ്ട് പോയ ആള്‍ വേറെ ആരും അല്ല ....സ്വയം പ്രഖ്യാപിത മേഗചാര്‍ തന്നെ ....
@Deadpoolwolverine1432 жыл бұрын
മുയുമൻ നടനെക്കാൾ ഭേദം ആണ്.
@jaganat33332 жыл бұрын
@@Deadpoolwolverine143 AHA MANAFE...JJU MALAPPURAM AANALLO ALLE....A KUNDA ENTHOKKE INDU BISESHAM
നിങ്ങൾ പറഞ്ഞു പരിചയം ഇല്ലാത്ത ആളുകൾ ആണെന്ന്.. അത് നിങ്ങള്ക്ക് മാത്രം... ഞങ്ങൾ നിങ്ങളെ എല്ലാവരെയും ഓരോ സിനിമ കാണുമ്പോൾ നിങ്ങളെ അത്രക്കും അടുത്ത ആളുകൾ, അല്ലങ്കിൽ ബന്ധുക്കൾ അങ്ങനെ തോന്നും... അത് മനസിലാക്കാതെ പറയരുത്.. 😏