എങ്ങനെയാ ചേട്ടാ 🥰🥰🥰ചേട്ടന്റെ കഥ കേൾക്കുമ്പോൾ കണ്മുൻപിൽ കാണുന്നതുപോലെ തോന്നും 🙏🙏🙏🙏സൂപ്പർ 💯💯💯🥇🥇🥇
@fabinafabi82274 жыл бұрын
ആ പഴയ female വോയ്‌സ് അടിപൊളി ആയിരുന്നു gibiya sham
@faisalk22024 жыл бұрын
എനിക്കും ആ ശബ്ദം വളരെ ഇഷ്ടമാണ്
@evolution___4 жыл бұрын
Sathyam
@evolution___4 жыл бұрын
💯💯💯
@afnafathima74344 жыл бұрын
Sathyam enthu sweet voice aahn❤️
@sidheeksidhee64254 жыл бұрын
Sheriyaa ath oru vere level aaanu. Aa voice il oru storieyum koode kelkkanam
@rashida93654 жыл бұрын
എന്താ ഒരു ഫീൽ. എനിക്ക് ഇഷ്ടം രണ്ടാളു ടോയും Voice ഉള്ളതാണ്.
@ayyoobfathiayyoobfathi32604 жыл бұрын
നിന്റെ ശബ്ദം അതാണ് മുഖം പോലും കാണാതെ നിന്നെ ഞാൻ പ്രണയിച്ചു പോകുന്നത്..... ❤️u അഫ്സാന..... Ur വോയിസ് very sweet
@afsheelashafeek28964 жыл бұрын
"വിട്ട് കൊടുക്കില്ല അവസാനശ്വാസം വരെ".. ഇതാണ് സ്നേഹം... ഇതാണ് പ്രണയം.. പ്രണയിച്ചെങ്കിൽ അത് സാക്ഷാത്കരിക്കാൻ കഴിയണം ❤️❤️❣️ കഥ രചനയും അവതരണവും വര്ണനകൾക്കുമതീതം.. ഒരുപാട് ഇഷ്ടപ്പെട്ടു.. ഇക്കയുടെ പൗരുഷ ശബ്ദ ഗാംഭീര്യംവും പെണ്ണിന്റെ നിർമലമായ ശബ്ദ മാധുര്യവും ഒത്തുകൂടിയപ്പോൾ കഥയ്ക്ക് ജീവൻ വെച്ചത് പോലെ.. 💞💞പുതിയ പെൺശബ്ദം ufff പൊളിച്ചു.. അഫ്‌സാന നിന്നിൽ നല്ലൊരു ഭാവി പ്രതീക്ഷിക്കുന്നു.. അതിനൊരു തുടക്കമാവട്ടെ ഈ കഥ(അവതരണം ) എന്ന് പ്രാർത്ഥിക്കുന്നു.. ❣️❣️👌🏻👍💪🏻
@fathimathulafsana41874 жыл бұрын
ഒരുപാട് സന്തോഷം 😍😍
@safirkadeejas29924 жыл бұрын
നല്ല കഥ. കെട്ടിരിക്കുമ്പോൾ കാലം മായിച്ചു കളഞ്ഞ ആ ഓർമ്മകൾ മനസ്സിൽ വല്ലാതെ കുളിരണയിക്കുന്നു. മനസ്സിൽ എവിടേയോ അവളെ ഇന്നും സൂക്ഷിക്കുന്നതായി തോനുന്നു. ഒരു ചിതലരിച്ച പ്രണയത്തെ വീണ്ടും എന്റെ മനസ്സിൽ കൊണ്ടുവന്നതിനു ഇക്കാക്ക് ഒരുപാട് നന്ദി. പ്രണയം എന്നും നിലാവ് പോലെ വെട്ടി തിളങ്ങട്ടെ. അഫ്‌സാന. പ്രണയിക്കാൻ തോന്നുന്നല്ലോ കുട്ടി എന്തൊരു വോയിസ്. പൊളിച്ചു കിളിനാദം എന്നല്ലാതെ വേറെന്തു പറയാൻ Ufffff.ജീവിക്കുക ആയിരുന്നു രണ്ടു പേരും. കാത്തിരിക്കുന്നു വീണ്ടും രണ്ടു പേരയും.
@thaqwakhan4 жыл бұрын
Thanku
@fathimathulafsana41874 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം
@safirkadeejas29924 жыл бұрын
@@fathimathulafsana4187 നന്നായിട്ടുണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@achu13234 жыл бұрын
ഒന്നും പറയാനില്ല അത്രക്കും സൂപ്പർ എനിയും ഇത് പോലെ ഉള്ള നല്ല നല്ല കഥകൾ എഴുതണം
@Prakash-en3iv4 жыл бұрын
എല്ലാ കാമുകൻ മാരും ഇങ്ങനെ ആയിരുന്നെങ്കിൽ ഒരു കാമുകിയും ആത്മഹത്യാ ചെയ്യില്ലാരുന്നു. സൂപ്പർ സ്റ്റോറി 😍😍😍😍😍😍😍
@ramlaummer90734 жыл бұрын
Crct
@nishakgnishakg714 жыл бұрын
Crct
@ramshadrabiyas07514 жыл бұрын
ഈ കഥയോട് ഇത്രയും ഇഷ്ടം തോന്നാൻ ഉള്ള കാരണം എന്റെ പെണ്ണ് എന്നോട് പറയുന്ന വാക്കുകൾ അതേ പടി ഇതിൽ അതി ഗംഭീരം ആയി പറഞ്ഞു അവതരിപ്പിച്ചിട്ടുണ്ട് ഈ കഥ കേട്ടിട്ട് എന്റെ പെണ്ണും ഒരുപാട് സന്തോഷത്തോടെ എന്നോട് പറഞ്ഞു ഇക്ക നമ്മൾ ആണോ ആ കഥയിൽ ഉള്ളത് എന്നു ഒരു നിമിഷം കണ്ണീർ വന്നെങ്കിലും അവൾ എനിക്ക് നൽകുന്ന സ്നേഹത്തിനു മുമ്പിൽ ഞാൻ നിശ്ചലം ആയി നിന്ന് പോയി എന്റെ മുത്ത് ബീവിയും ഞങ്ങളും ആയി ബന്ധം ഉള്ള ഈ കഥയും ഈ കഥ അതിന്റെതായ ഫീലിംഗ് ൽ പറഞ്ഞു മനസ്സ് നിറച്ച ഫാതിമത്തുൽ അഫ്സന യുടെ ശബ്ദം ഒരുപാട് ഇഷ്ടം ആയി പറഞ്ഞു നിൽക്കാൻ പറ്റുന്നില്ല
@thaqwakhan4 жыл бұрын
Thanku
@ramshadrabiyas07514 жыл бұрын
@@thaqwakhan really love you dear 😍😍😍😍
@thaqwakhan4 жыл бұрын
@@ramshadrabiyas0751 🥰🥰🥰
@fathimathulafsana41874 жыл бұрын
💓💓❤️❤️❤️
@ramshadrabiyas07514 жыл бұрын
@@fathimathulafsana4187 ❤️
@ashrafcp19954 жыл бұрын
സൂപ്പർ പ്രണയം അടിപൊളി എന്താ ഒരു feel കേൾക്കാൻ തന്നെ സൂപ്പർ femail വോയിസ് സൂപ്പർ ഇക്ക വോയിസ് പിന്നെ പൊളിച്ചു സൂപ്പർ
@rajisharaji65484 жыл бұрын
Thaqwa story spr..... Afsana cute voice.... Ikka പണ്ടേ പൊളിയാണല്ലോ... 😍😍😍😍
@safoowayanad99674 жыл бұрын
നീ എന്റെ ഒറ്റവരി കവിതയാണ് എത്ര വർണിച്ചാലും മതിവരാത്ത എത്ര എഴുതിയാലും പിന്നെയും അക്ഷരങ്ങൾ ബാക്കിയാകുന്ന മനോഹരമായ ഒറ്റവരി കവിത.. എന്റെ കണ്ണുകളെ കടംകൊണ്ട മായാ ലോകം... ഓരോ ഹൃദയമിടിപ്പിനെയും ഉൾത്തുടിപ്പുകളെയും എങ്ങിനെയാണ് നീ ഇത്രമേൽ സ്വന്തമാക്കിയത്?? ഓരോ നിമിഷവും മനസ്സിൽ ചിന്തയുടെ വേലിയേറ്റമാണ്.. നീ എനിക്കെങ്ങനെ ഇത്രമേൽ പ്രിയപ്പെട്ടതായത്? ആരാണ് നീ...? എന്തിനാണ് നീ എന്നെ നിന്നിൽ ഇത്രമേൽ കെട്ടി വരിഞ്ഞിടുന്നത്?? നിന്റെ പ്രണയം എന്നെ വല്ലാതെ പൊള്ളിക്കുന്നു... ഞാൻ നീ മാത്രമായി തീരു കയാണോ?? നിനക്കുമേൽ മറ്റൊന്നില്ലാതെ നിന്നിൽ മാത്രമായ് ഇങ്ങനെ...ഇങ്ങനെ....... നീ എന്റേത് മാത്രമെന്ന് എന്നിലിരുന്ന് ഇത്രമേൽ ആരാണിങ്ങനെ മന്ത്രിക്കുന്നത്...? കഴിഞ ജന്മങ്ങളിൽ ഓരോന്നിലും നീ എന്റേത് മാത്രം ആയിരുന്നിരിക്കണം.... എനിക്കായ് മാത്രം ജീവിച്ചു മരിച്ചവൻ... എന്നെമാത്രം പ്രണയിച്ചവൻ.. മരണത്തിലും വേര്പിരിയാനാവാതെ കൂടെ കൂടിയവൻ.... എന്തുകൊണ്ടെന്നോ ഞാനും നീയും സ്നേഹിച്ചത് ഹൃദയം കൊണ്ട് മാത്രമാണ്.... നീ ഒരിക്കൽ പോലും എന്നെകാണണമെന്ന് വാശിപിടിച്ചിട്ടില്ല എന്നതാണ് നീ എന്റെ മനസ്സിനെ എത്രത്തോളം സ്നേഹിക്കുന്നു എന്നതിനുള്ള തെളിവ് ഇത്രമേൽ ആർദ്രമായി "നീ എന്റേത് മാത്രമല്ലേ "എന്നോട് വേറാരും ചോദിച്ചിട്ടില്ലിന്നോളം....ഇത്രമേൽ എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങീട്ടില്ല മറ്റൊന്നും.... നിനക്കായ്.......
@fathimathulafsana41874 жыл бұрын
ആദ്യമായി എന്റെ ശബ്ദം ഇക്കാന്റെ കഥയിൽ വന്നപ്പോൾ കേൾക്കാൻ വന്ന ഞാൻ. 🙈
@thaqwakhan4 жыл бұрын
പൊളിക്കും💯💯
@muhammed_naseef26444 жыл бұрын
Hl
@jasijasi67744 жыл бұрын
Nannayttund👌🌹🌹🌹
@ahabarifahabarif75084 жыл бұрын
👍👍👍👍
@sanjari8284 жыл бұрын
സൂപ്പർ 😘
@ramshadrabiyas07514 жыл бұрын
ഫാതിമത്തുൽ അഫ്സന ഒരുപാട് ഇഷ്ടമായി ആ ശബ്ദം ശാഹുൽ ഇക്കയുടെ ശബ്ദത്തിന്റെ കൂടെ അതിലും മികച്ച ഒരു ശബ്ദം ആ voice modulation feelings ഒരു രക്ഷയും ഇല്ല ഇനിയും ഒരുപാട് കഥയിൽ ഈ ശബ്ദത്തിന്റെ ഉടമ വരും തീർച്ച ഫാതിമത്തുൽ അഫ്സന നീ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും നിന്റെ ശബ്ദത്തിനു പകരം എനിക്ക് വേറെ ഒന്നും തോന്നുന്നില്ല പറയാൻ വാക്കുകൾ ഇല്ല പറഞ്ഞാൽ കുറഞ്ഞു പോകും എല്ലാ വിധ ആശംസകളും നേരുന്നു തഖ്‌വ കഥ ഒരു രക്ഷയില്ലാട്ടോ എന്റെ മനസ്സ് അവിടെ വന്ന് പറയുന്ന പോലെ തോന്നി പോവുകയാണ് ഇനിയും പ്രതീക്ഷിക്കുന്നു നിങ്ങളുടെ കഥയും ആ കഥ ആ ഫീലിംഗ് ൽ പറഞ്ഞു മനസ്സ് കുളിർ കോരിക്കാൻ അതിലെ സ്ത്രീ ശബ്ദത്തെയും all the best dear
@thaqwakhan4 жыл бұрын
Thanku
@fathimathulafsana41874 жыл бұрын
Thnku ഖൽബെ 🥰
@ramshadrabiyas07514 жыл бұрын
@@fathimathulafsana4187 😍😍😍
@RjHaif4 жыл бұрын
*ഈ അവസ്ഥയിൽ ഇപ്പൊ പ്രണയിക്കുന്ന ഞാൻ🤗 യാ അല്ലാഹ്.... എങ്ങനെ ഇത്രപെട്ടെന്നു😍 നിന്നെ തേടി വരും..... അതുറപ്പാണ്😍*
@sajidapp43904 жыл бұрын
Hi
@thaqwakhan4 жыл бұрын
Ithaarith ...namaksaram...und😊😊
@fathimathulafsana41874 жыл бұрын
Muth
@najaanaaz70424 жыл бұрын
Aha angalutykum ndo pranayam😃
@RjHaif4 жыл бұрын
@@thaqwakhan aah😍😍😁
@chinjurj39024 жыл бұрын
ഓ... എത്ര നല്ല ശബ്ദങ്ങൾ.... കേട്ട് ലയിച്ചുപോയി... എന്റെ അഫ്സാന കുട്ടിയ്ക്കും ഷാഹുൽ സാറിനും പിന്നെ ഇത്രയും നല്ല കഥ എഴുതിയ എഴുത്തുകാരിക്കും ബിഗ്സല്യൂട്ട് 👏👏👏👏👏👏👏👏👏👏👏🌷🌷
@fathimathulafsana41874 жыл бұрын
Thnku smch
@muhammed_naseef26444 жыл бұрын
Afsan വോയിസ് പൊളിച്ചു 👌👌👌👌
@lukkulookman76144 жыл бұрын
❤️❤️🔥🔥🔥 ഇത്രയധികം മനോഹരമായ കഥകൾ സമ്മാനിച് പ്രേഷകരുടെ ഹൃദയം കവർന്ന എന്റെ തക്കുവ കുട്ടിക്ക് ഒരായിരം നന്ദി. ഇനിയും ഒരുപാട് ഒരുപാട് മനോഹരമായ കഥകൾ ആ വിരൾ തുമ്പിൽ വിരിയട്ടെ എന്ന് ആശംശിക്കുന്നു. നാളെ ഞനും തക്കുവയും കുടി എഴുതിയ സ്റ്റോറി ഉണ്ടാവും. Set akk set akk power varatte thathamme 🦜
@thaqwakhan4 жыл бұрын
Pewer വന്ന്....😌😌😌
@lukkulookman76144 жыл бұрын
Thaqwa Khan ❤️😘😘❤️
@thaqwakhan4 жыл бұрын
@@lukkulookman7614 🌼🌼🌼
@chinjuchinjoos99634 жыл бұрын
Kuyileee🐦
@lukkulookman76144 жыл бұрын
Chinju Chinjoos ente jilebi iiiii di
@lukkulookman76144 жыл бұрын
Afsana ithaaa nalla kidukkachi voice 🔥🔥
@fathimathulafsana41874 жыл бұрын
Thnku dr
@athirasudheev23844 жыл бұрын
👍👍👍👍👌👌👌
@noushi22034 жыл бұрын
Wow sooper kadhayum avatharanavum orupad ishttayi ikka
@sreedevi95154 жыл бұрын
Thaqwa polichu tto❤️❤️afsana yude cute voice anu tto💓💞 ikka pande poli alle😜💓
@drbenjaminlouis31284 жыл бұрын
പ്രണയം..... കോമഡി...... ഇതൊക്കെ കേട്ട് ചുമ്മാ ചിരിച്ചോണ്ടിരിക്കാനെ നേരം ഒള്ളു....
@ramsheeda99504 жыл бұрын
Female voice കൂടി ഉള്ളത് കൊണ്ട് പൊളിച്ചു
@ayyoobfathiayyoobfathi32604 жыл бұрын
റംസി യുടെ ജീവിതവും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് ഈ കഥ കേട്ടപ്പോൾ ആഗ്രഹിച്ചുപോകുന്നു. നല്ല കഥ. ഇക്കാന്റെ വോയ്സിന്റെ കൂടെ പുതിയ പെൺ ശബ്ദം പൊളിച്ചു 😍😍👍 അല്ലെങ്കിലും love സ്റ്റോറി യിൽ പെണ്ണിന്റ ശബ്ദം ഉണ്ടാവുമ്പോൾ ഒരു വല്ലാത്ത ഫീലാ 🥳🥳💓💓
@murshidafiyas58804 жыл бұрын
ഷാഹുൽ ഇക്ക ഒറ്റയ്ക്ക് Voice കൊടുത്താലാണെന്ന് തോന്നുന്നു ഒന്നു കൂടി നല്ലത്.ഇക്കാൻ്റെ voice എന്താ ഫീൽ........ അതോ ഇത് എനിക്ക് മാത്രം തോന്നിയതാണോ അഫ്സാനയെ തള്ളിപ്പറഞ്ഞതല്ല ട്ടോ ഒന്നും തോന്നല്ലേ....
@athirasoman61604 жыл бұрын
Yes
@abdulkabeerthachayil76074 жыл бұрын
@@athirasoman6160 yes
@greeshma99494 жыл бұрын
Yes
@neethukaithacodu17854 жыл бұрын
Athe
@sameermmangaladan77934 жыл бұрын
Adheeeeee
@hijabi49804 жыл бұрын
തഖ്വത്ത സൂപ്പർ സ്റ്റോറി പിന്നെ അഫ്‌സിത്താന്റെ വോയ്‌സും ശാഹുൽ ഇക്കാൻറെ വോയ്‌സും കൂടെ ചേർന്നപ്പോൾ പറയണ്ട കിടുക്കി .... Waiting ആണ് തഖ്‌വത്താന്റെ അടുത്ത സ്‌റ്റോറിക്ക്
@fathimathulafsana41874 жыл бұрын
🤩🤩🤩
@hijabi49804 жыл бұрын
ഇത്തൂസ് വോയ്‌സ് പൊളിയാണ് feeling uffff
@ammuthrikkakara28244 жыл бұрын
മനോഹരം ഇനിയും ഇതുപോലുള്ള കഥകൾ എഴുതാൻ കഴിയട്ടെ എന്ന് സ്നേഹപൂർവ്വം സ്പിരിച്വാലിറ്റി
@zaamsain91794 жыл бұрын
കഥ സൂപ്പർ ആയിട്ടോ. ഇനിയും നല്ല കഥകൾ എഴുതാൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲🤲
@jasnajaisalnp59924 жыл бұрын
Thaqwa poliyayittund female voice koodi aayappol onnude poli😍😍✌️
@ahabarifahabarif75084 жыл бұрын
ഫസ്റ്റ് കഥ സൂപ്പർ ആയിട്ടുണ്ട് ഇനിയും ഇനിയും ഒരുപാട് കഥകൾ എഴുതാൻ കഴിയട്ടെ 👍👍👍👍👍
@muhammed_naseef26444 жыл бұрын
Hi ikka
@muhammed_naseef26444 жыл бұрын
സുഖമാണോ
@ahabarifahabarif75084 жыл бұрын
@@muhammed_naseef2644 അസ്സലാമു അലൈക്കും പനിയൊക്കെ മാറിയോ സുഖം തന്നെ
@muhammed_naseef26444 жыл бұрын
@@ahabarifahabarif7508 പനി കുറവ് ഉണ്ടോ
@ahabarifahabarif75084 жыл бұрын
@@muhammed_naseef2644 സുഖമാണോ
@shafeekniyas78464 жыл бұрын
Taqwa kutti super inniyum kadakal ezhuthanam all the best
@jaflaikkandemullappoovu95584 жыл бұрын
shahulka ingalu oru sambavatto👌👌👌
@muhammedfarsinmanu4 жыл бұрын
New girl sound🔥🔥🔥🔥🔥✨🎉
@fathimathulafsana41874 жыл бұрын
😘😘
@HANANPGD4 жыл бұрын
രണ്ട് പേരുടേയും മാസ്മരിക ശബ്ദത്തിൽ മൊഞ്ചുള്ള ഒരു കഥ കേട്ട് നിർവൃതിയടഞ്ഞു.😍😍😍
@thaqwakhan4 жыл бұрын
Thanku
@fathimathulafsana41874 жыл бұрын
Thnku muthumanii 😍
@HANANPGD4 жыл бұрын
ഇനി ശാഹുൽക്കാന്റെ Reply കുടി കിട്ടിയാൽ പൂർണമായി🤩🤩🤩🤩
@HANANPGD4 жыл бұрын
@@thaqwakhan ❤️❤️
@HANANPGD4 жыл бұрын
@@fathimathulafsana4187 പൊളി...❣️❣️
@Nini-tv4xt4 жыл бұрын
Very nice female voice😍
@airappysworld79444 жыл бұрын
Kalaki thaqudu . Afsaneyum polichu
@mubashiraminna73254 жыл бұрын
അടിപൊളി..... Feeling...... Love story...💐💐💐
@SALINI4664 жыл бұрын
കഥയും കൊള്ളാം പുതിയ ശബ്ദവും ഇഷ്ട്ടപ്പെട്ടു ❤️❤️
@fathimathulafsana41874 жыл бұрын
Thnku dr
@naseeras11104 жыл бұрын
Supper story 🥰🥰🥰... Ethu kettapol Ramsi ithaaye oorma vannu aa ithara jeevidhavum ethupoola aayirunnegil ennu oru minisham aagrahichu pooyi😔😔... Pen shabdham polichu ...thaqwa Eniyum ethupoolulla nalla story ezhuthanam ... Adutha storikkayi wait cheyyunnu
ഇക്ക pattumel female sound venda shahulkanta sound മാത്രം മതി ath എല്ലാത്തിനും match ആണ് story ഇഷ്ട്ടായി
@riyasvpinni4 жыл бұрын
Nanum
@AnfaazAnfaaz4 жыл бұрын
YES
@greeshma99494 жыл бұрын
Yes
@akbarruksana46394 жыл бұрын
😊😊😊
@ridhumol95264 жыл бұрын
Njanum
@roohi8322 жыл бұрын
Oro bgm mum pala storiesum ഓർമപ്പെടുത്തുന്നു💙
@thasleemasameerthasli93544 жыл бұрын
മനസ്സ് അറിഞ്ഞു സ്നേഹിക്കാൻ ഒരു ആളെ കിട്ടുക എന്ന് പറയുന്നത് വലിയ ഭാഗ്യം ആണ്. പടച്ചോൻ എല്ലാവർക്കും നൽകില്ല അങ്ങനെ ഒരു ഭാഗ്യം.... ഞാനും ആഗ്രഹിച്ചിരുന്നു അങ്ങനെ ഉള്ള ഭാഗ്യത്തെ പക്ഷെ പടച്ചോൻ എനിക്ക് തന്നില്ല ☹️☹️
@fathimathulafsana41874 жыл бұрын
എന്തുപറ്റി മുത്തുമണി
@thansithansi17494 жыл бұрын
Same
@kl10veettukaaryangal414 жыл бұрын
എനിക്കും😢😢
@risvanarisu95364 жыл бұрын
Ithade poli voice
@fathimathulafsana41874 жыл бұрын
Thnku muthe
@RjHaif4 жыл бұрын
*Afsana uyire😍 1st Work aayrnnle....😍 Sathyam nalla feel cheyyunnund 😍*
@fathimathulafsana41874 жыл бұрын
Thnku chunke
@fahadfaisal86604 жыл бұрын
@@fathimathulafsana4187 അല്ല ഇത് നിങ്ങളുടെ Fast Work ആണോ Tto 🙂😊❤️😍🤝👍💐😍❤️👍
@fathimathulafsana41874 жыл бұрын
@@fahadfaisal8660 അതേ muthe
@fahadfaisal86604 жыл бұрын
@@fathimathulafsana4187 അല്ല നിങ്ങളുടെ Fast Work ഇങ്ങനെ യാണ് എങ്കിൽ ഇനി ഉള്ള Work എന്തായാലും ഇതിലും നന്നാവും എന്ന് ഉറപ്പ് അല്ലേ മുത്തേ 🙂😊🤲🤲
@fathimathulafsana41874 жыл бұрын
@@fahadfaisal8660 ഇൻശാഅല്ലാഹ്
@akhilaakku83614 жыл бұрын
Story poliyalle👌👌👌🏻👌🏻👌🏻👌🏻👌🏻👌🏻
@ninithap58644 жыл бұрын
Adipoliii 👌👌♥️ ♥️♥️
@ponnusKum3 жыл бұрын
അടിപൊളി ഇക്കാ ❤
@shahidabasheer80184 жыл бұрын
powlich muthe🤗
@juleejul54054 жыл бұрын
Super ❤female voice super💓eannalum ikka yuda voice poli ann
@bijjaathoos...98194 жыл бұрын
ഞാനാണോ... ഫസ്ററ് 🙄🙄😁😁എനിക്ക് ഒത്തിരി ഇഷ്ടായി... 😍
@ahabarifahabarif75084 жыл бұрын
അപ്പോ എനിക്കും ചെലവ് വേണം ഞാനും ഫസ്റ്റ് ആണ്😀😀😀😀
@bijjaathoos...98194 жыл бұрын
@@ahabarifahabarif7508 ഓഹ് ന്റുമ്മാ.. 🙄🙄🙄🙄🙄🙄
@ahabarifahabarif75084 жыл бұрын
@@bijjaathoos...9819 😀😀😀😀
@bijjaathoos...98194 жыл бұрын
@@ahabarifahabarif7508 😁
@thansilathachu55263 жыл бұрын
Mashaallah....😍😍😍ya rabbe...inshaallah...🤲🏻🥺
@sreekrishnasandeep32844 жыл бұрын
Ee female voice vendaayirunnu pazhaya ahh female voice mathiyayirunnu
@asnamuthu4494 жыл бұрын
Femail voice avatharanoom pora shahul adipoli
@chirakkalsisters92894 жыл бұрын
കാത്തിരുന്നു ഒടുവിൽ ആ കഥയുംത്തി, ഇഷ്ടായി കഥയും പുതിയ ശബ്ദവും, fathimathul afsana, 😍😍😍😍,
@fathimathulafsana41874 жыл бұрын
Thnku muthe
@bijjaathoos...98194 жыл бұрын
@@fathimathulafsana4187 😍😍
@dhilshaaapachuponnu79294 жыл бұрын
@@fathimathulafsana4187 ijjano afsana
@fathimathulafsana41874 жыл бұрын
@@dhilshaaapachuponnu7929 ആ മുത്തു
@riyas61993 жыл бұрын
പൊളിച്ചു ഷാഹുൽക്ക
@noushi22034 жыл бұрын
Afsana sound sooper
@fathimathulafsana41874 жыл бұрын
😘🤩
@rifuraza24594 жыл бұрын
Voice polichh randperudeyum😍😍😘
@TTShafeenaT4 жыл бұрын
അടിപൊളി സ്റ്റോറി 👍👍ഇപ്പോഴത്തെ കാലത്ത് പ്രസക്തമായത് ✌️ഇക്കാ പൊളിച്ചു . പുതിയ female വോയിസ് തകർത്തുട്ടോ 😍✌️ഇനിയും പ്രതീക്ഷിക്കുന്നു ഈ sweet voice 🥳😘😘
@fathimathulafsana41874 жыл бұрын
ഒരുപാട് സന്തോഷം 😘
@thansiaman96264 жыл бұрын
Congrats .poli eniyum story ezhuthuka . 👌
@dimplequeen25324 жыл бұрын
Eniyum ikkante stryl e voice venam❤❤
@shamnaafnas83534 жыл бұрын
Femayil sound super 👍👍👍
@fathimathulafsana41874 жыл бұрын
Thnku dr
@safnamuhammed14894 жыл бұрын
Polichutto thegwwa
@jithasreejeshjithasreejash28994 жыл бұрын
Story kidukki
@najaanaaz70424 жыл бұрын
Enthoo ee story ketu orupad manasil thati❤ karanupoyi 😢😢athile veetkar parayunath ketapol orupad sangadam thoni karanupoyi😟😢 last avar onnichapoyum nan karanupoyi santhosham kond appo manasil bayankara oru romanjification enthanarila😁😄🤗😀 thaquduuuu enik enthanen aryila orupad ishtayi ee stroyyy onnum paryaan kitnila athrakum manasil thati 🤗😍shahulkakade afsanaththedem voicum ninte kadayum ellam super 😍😍😍👍👌👏iniyum ithpolotha nalla kadakal eyuthan kayiyate🤗🤗
@thaqwakhan4 жыл бұрын
Naja kutti...thanku
@najaanaaz70424 жыл бұрын
@@thaqwakhan 🤗😍
@ansaransu45354 жыл бұрын
Alla etreem parannittano enikkonnum parayan kittunnillannu parayunnad 😄 karayandatto najakkuttikk ee Achuusille
@najaanaaz70424 жыл бұрын
@@ansaransu4535 ithonum onnumalla ithuse inim enthokeyo paryan orupad thonund aa storyde last ullathpole oke jeevithathil nadakanel enthale polikum huu.. .. 🤗😁😉😄 inim kore parayandn pakshe hangover kond onnum vernilane😃😉😄😂