Рет қаралды 350,886
ഹായ്, എല്ലാർക്കും സുഖമല്ലേ 😍
ഇന്നത്തെ വിഡിയോയിൽ കാണാൻ പോകുന്നത് എന്റെ കുറേ നാളായിട്ടുള്ള ഏറ്റവും വലിയ ഒരു ആഗ്രഹം ആയിരുന്നു.. ആദ്യമൊക്കെ വിഡിയോകൾ ഇടുമ്പോൾ കുറേ ആൾക്കാർ വീടിനെ ചൊല്ലി കളിയാക്കുമായിരുന്നു, എന്നാൽ അവർക്ക് വേണ്ടി ഈ വീഡിയോ ഡെഡിക്കേറ്റ് ചെയ്യുകയാണ്... ഒരിക്കലും നമ്മൾ ഒന്നുമില്ലാ എന്ന് പറഞ്ഞ് ആരെയും കളിയാക്കരുത് .. ചിലപ്പോൾ നമ്മടെ സമയത്തിന്റെ കൊണ്ടാരിക്കും അങ്ങനെയൊക്കെ ആയി പോകുന്നത്.. എല്ലാരും ഒരുനാൾ എങ്ങനേലുമൊക്കെ രക്ഷപെടും 😍😍ഇത്രയും നാൾ കട്ടക്ക് കൂടെ നിന്ന് സപ്പോർട്ട് ചെയ്ത എല്ലാരോടും ഒരുപാട് നന്ദി 😍നമ്മളെ വെറുക്കുന്നവരോടും ഒരുപാട് സ്നേഹം 😘😘
.
.
Follow me on
.
Instagram link:
...
Facebook link
/ oruadaarfamily
.
.
#mybigdream #hometour #koodhasha #homepainting #thankstoall #foryoursupport