27:50 kure per Ennod chodichathanu Ithu ..athinulla answer Ithanu …
@dhiyaanddanie7888 Жыл бұрын
ജീവിതത്തിൽ എവിടെയും തളരരുത് തളരാതെ മുന്നോട്ടു പോകു 🎉🎉🎉🎉🎉🎉🎉
@SibiSemi Жыл бұрын
പറയുന്നവർ പറഞ്ഞോട്ടെ പോയി പണി നോക്കാൻ പറയാ അതൊന്നും മൈൻഡ് ചെയ്യരുത്👍👍
@puppysworld8617 Жыл бұрын
Luvv uuu chechiisss 🫂🫂🫂🥰🥰
@DOODLEBAKES Жыл бұрын
👍🏻👍🏻🤝
@naseemanavas8592 Жыл бұрын
👍👍👍👍
@silusworld5715 Жыл бұрын
ഇത്രയും ചെറുപ്രായത്തിൽ ഇത്രയും വേദന അനുഭവിച്ച മോൾക്ക് സന്തോഷത്തിന്റെ നല്ല നാളുകൾ പടച്ചവൻ നൽകട്ടെ കൂടെ ഒരു ഉപ്പച്ചിയെയും കിട്ടിയില്ലേ നല്ല ഉപ്പയെയും ഭർത്താവിനെയും കിട്ടിയില്ലേ പടച്ചവൻ ആയുസ്സും ആരോഗ്യവും നൽകട്ടെ 🤲🏼🤲🏼🤲🏼🥰♥️👌
@shafithangal1463 Жыл бұрын
Ameen yaraba l alameen
@nijuvaseem9048 Жыл бұрын
Aameen❤
@rukkiyacp8194 Жыл бұрын
ഹില നിനക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല ഭർത്താവിനെ തന്നെ യാണ് നിനക്ക് കിട്ടിയത് കുറെ ടൻഷൻ അനുഭവിച്ചതിന് അല്ലാഹു കനിഞ്ഞു നൽകിയ നിധി ആണ് അംജു
@djfd3202 Жыл бұрын
നിന്റെ വീഡിയോ കണ്ടിട്ട് അറിയാതെ കണ്ണ് നിറഞ്ഞു പോയി.😢നിങ്ങളെ ദാമ്പത്യ ജീവിതം മരണം വരെ മുന്നോട്ടു പോകാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ. 🥰🥰
@zannasmomvlogs Жыл бұрын
ഇതിനേക്കാൾ ചെറുപ്പത്തിൽ ആണ് എന്റെ പേരെന്റ്സ് ഡിവോഴ്സ് ആയിന്നു 😪രണ്ട് പേർക്കും ഇല്ലാത്ത പ്രശ്നം ആയിരുന്നു ഉമ്മാന്റെ പേരെന്റ്സിന്, അവരുടെ നിർബന്ധ പ്രകാരം ആണ് ഡിവോഴ്സ് ആക്കിന്, അത്കൊണ്ട് എന്ത് സംഭവിച്ചു,3 1/2 വയസും 1 1/2 വയസും ആയ ഞങ്ങള്ക് ഞങളുടെ കുട്ടിക്കാലം നഷ്ടപ്പെട്ടു, ഇന്നും ജീവനോടെ ഉണ്ട് ഉപ്പ, എന്നിട്ടും അങ്ങനെയൊരാളുടെ സ്നേഹം കിട്ടാതെ, രാവും പകലും കഷ്ടപ്പെടുന്ന ഉമ്മയെ കണ്ടു, ഉമ്മാന്റെ കൂടെ കഷ്ടപ്പെട്ട് വളരാനായിരുന്നു ഞങ്ങളെ വിധി, കല്യാണം കഴിഞ്ഞു ഇന്നിപ്പോ 26 വയസ്സ് ആവാനായി, എന്നാലും എപ്പോളും സങ്കടമാണ് ആ ലൈഫിനെ ഓർത്തു 😢എനിക്ക് പറയാനുള്ളത് കല്യാണം കഴിഞ്ഞു കുട്ടികളായാൽ പിന്നെ പേരെന്റ്സ് തമ്മിൽ നന്നായി സ്നേഹിക്കുക, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും 2പേരും പരസ്പരം വിശ്വാസത്തോടെ സ്നേഹത്തോടെ ജീവിക്കുക 🥰
@nishamehjabeen1688 Жыл бұрын
Same avastha 😌
@dhiyaanddanie7888 Жыл бұрын
എല്ലാം തുറന്നു പറഞ്ഞോളൂ കേൾക്കാം🎉, 🌹🌹🌹🌹
@DilshaFathima997 Жыл бұрын
ഇത്രെയും സ്നേഹo ഉള്ള ഉമ്മാനെ കിട്ടിയത് തന്നെയാ ഹിലയുടെ വിജയം 😍😍😍 ma sha allah ❤️
@hayyanhayyan8726 Жыл бұрын
എനിക്ക് 25 വയസ്സ് 2മക്കൾ മൂത്ത ആൾക്ക് 8വയസ്സ്. പഠിച്ചിരുന്നെങ്കിൽ സ്വന്തം കാലിൽ നിൽക്കാമായിരുന്നു.പക്ഷെ എന്റെ ഉമ്മ എന്നെ പഠിപ്പിച്ചില്ല 😢ഇപ്പോൾ എന്തിനും ഏതിനും കൈ നീട്ടി നിൽക്കണം.അത് മാത്രമല്ല എന്ത് ആഗ്രഹിച്ചാലും നടക്കില്ല.ഒരു നല്ല മിട്ടായി വേണം എന്ന് ആഗ്രഹിച്ചാൽ പോലും വല്ലാത്ത ഒരു അവസ്ഥ.
എന്റെ അമ്മയും അച്ഛനും ഡിവോഴ്സ് ആയതാണ്. മദ്യപിച്ച് വന്ന് അമ്മയെ ഉപദ്രവിക്കുമായിരുന്നു. എന്നും വഴക്കും ബഹളവും. ഞാൻ plus1 ൽ പഠിക്കുമ്പോഴാണ് ഡിവോഴ്സ് ന് കേസ് കൊടുത്തത് ഡിഗ്രീ കഴിഞ്ഞപ്പോ ആണ് ഡിവോഴ്സ് കിട്ടിയത്. അന്ന് മക്കൾക്ക് ജീവനാംശം കൊടുക്കാൻ തീരുമാനം ആയപ്പോ അച്ഛൻ കോടതിയിൽ വെച്ച് പറഞ്ഞു മക്കളുമായിട്ടുള്ള ബന്ധം കൂടെ അങ്ങ് വേർപെടുത്തി തരാൻ. ഞങ്ങൾക്ക് വീട് പോയിട്ട് ഒരു പ്ലേറ്റ് പോലും സ്വന്തമായി ഉണ്ടായിരുന്നില്ല. അമ്മ കൂലിപ്പണി ചെയ്‌ത് വാടകക്ക് വീട് എടുത്ത് ഞങ്ങൾ 2 മക്കളെ പഠിപ്പിച്ച് എന്തെങ്കിലും വയ്യായ്ക വന്നാൽ അതൊക്കെ ചിലവ് വഹിക്കാൻ ഒത്തിരി ഒത്തിരി കഷ്ടപ്പെട്ട് വന്നതാണ്.
@sreelekhasmarar7652 Жыл бұрын
@hadi692 ഇപ്പൊ സ്വന്തമായി വീട് ആയെടാ, ലോൺ ഉണ്ടെങ്കിലും. ചെറിയത് ആണെങ്കിലും എനിക്കും ജോലി ഉണ്ട്. അനിയനും തരക്കേടില്ലാത്ത ഒരു ജോലി ആയി. ഇപ്പോൾ ആരെയും പേടിക്കാതെ സ്വന്തം വീട്ടിൽ കിടക്കാം. രോഗങ്ങളും അപകടങ്ങളും ആപത്തും ഒന്നും വരുത്തരുതെ എന്ന പ്രാർത്ഥന ഒള്ളൂ, ആർക്കും.
@sunitasamracheal8146 Жыл бұрын
❤
@irfuazi3180 Жыл бұрын
നിങ്ങൾ ഉമ്മാടേം മോൾടേം മനസ്സുകൾ തമ്മിൽ നല്ല connection ഉണ്ട്.അതുകൊണ്ടാണ് ,ഉമ്മാക്ക് മോൾ കണ്ടുപിടിച്ച partnerഉം ,ഉമ്മാ മോൾക്ക്ംകണ്ടുപിടിച്ച partnerഉം "The Best"ആയത്❤😍
@bms8186 Жыл бұрын
Love u dear,,, ഇവള് കാണിക്കുന്ന സ്നേഹപ്രകടനം ഇത്തിരി കൂടുതൽ അല്ലേ,,, വേറെ പണിയൊന്നും ഇല്ലേ എന്നൊക്കെ ഞാനും ചിന്തിക്കുകയും ഒന്ന് രണ്ടു പ്രാവശ്യം negative comment ഇടുകയും ചെയ്തു. But ആംജുവിന്റെ ജോലിയുമായി relate ചെയ്ത വീഡിയോ കണ്ടപ്പോൾ എനിക്ക് കാര്യം മനസിലായി. ഇപ്പോൾ എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടം ആണ്. അടിച്ചു പൊളിക്ക് മക്കളെ ♥️♥️♥️♥️♥️
@pratheeksharaju5102 Жыл бұрын
ഞാൻ ചേച്ചിയുടെ ശ്രീകണ്ഠൻ സർ ന്റെ പ്രോഗ്രാം ഈ ഇടക്ക് ആണ് കണ്ടത് അതിനു ശേഷം ആണ് ഈ ചാനലിലേക്ക് എത്തിയത് 🥰 എന്തോ ഇഷ്ട്ടമാണ് keep going ചേച്ചി ലൈഫിൽ ഇനി ഒരുപാട് സന്തോഷം തരുന്ന moments ഉണ്ടാകട്ടെ ❣️
ബുദ്ധിയും കഴിവും ഉള്ള മോൾ തന്നെ ... പക്ഷേ നിന്നെ സൃഷ്ടിച്ച ദൈവത്തെ അറിയാൻ കൂടി ശ്രമിച്ചാൽ മാത്രമേ രക്ഷ ഉള്ളൂ...അതിനുള്ള മനസ് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു .❤
@ansarvnaanunajma7167 Жыл бұрын
Sathyam 👍
@mubassiramubassira9373 Жыл бұрын
Yes
@Nandha-Kishore Жыл бұрын
😆😆
@mansiyakabeer Жыл бұрын
Hii vila ഞാൻ ആദ്യമായിട്ടാ ഒരു വീഡിയോക്ക് കമന്റ് ഇടുന്നത് , എന്റെ ലൈഫ് ഏകദേശം ഇയാളുടെ ലൈഫ് പോലെ തന്നെയാണ് ഒരു വെത്യാസമേ ഒള്ളു ഇയാൾക്ക് ഇപ്പോൾ സ്നേഹം ഉള്ളൊരാൾ കൂടെ ഉണ്ട് എനിക്ക് അതില്ല, നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരുപാട് സന്ദോഷം തോന്നും , ഇങ്ങനെയാണ് ജീവിക്കേണ്ടത് സ്നേഹം അത് പ്രകടിപ്പിക്കൻ ഉള്ളതാണ് ,അത് കിട്ടാത്ത വർക് അറിയാം അതിന്റെ വില,എനിക്കും ചാനൽ തുടങ്ങണം എന്നൊക്കെ ആഗ്രഹം ഉണ്ട് , ബട്ട് എന്തോ ഇത് വരെ പറ്റിയില്ല , stay blessed dear
@shahinakabeervlogs. Жыл бұрын
സാരമില്ല മുത്തെ. നമ്മൾ നമ്മളായി ജീവിക. എന്തായാലും കിട്ടിയ സ്നേഹം കാത്തു സൂക്ഷിക്കുക .നാഥൻ കാത്തു കൊള്ളട്ടെ
@dundustrendz Жыл бұрын
എനിക്കും ഒരുപാട് problems ഉണ്ടായിരുന്നു... But എനിക്ക് friends ഇല്ല ആൽമാർത്ഥ സുഹൃത്തുക്കളെ കിട്ടുക എന്നത് ഒരു ഭാഗ്യമാണ്
@afialdhin5516 Жыл бұрын
കരയിപ്പിച്ചെല്ലേടോ 😪.ഹില, ജാസ്മിൻ,ഗംഗ.3പേരെയും ഭയങ്കര ഇഷ്ട്ടമാണ്.സീറോ നിന്ന് ഹീറോസ് ആയവർ👏
@Priya-o4k2q Жыл бұрын
ലൈഫ് സ്റ്റോറി വീഡിയോ അടിപൊളി 😘😘😘😘😘😘
@salmashaji2391 Жыл бұрын
മോൾക് god അറിഞ്ഞു തന്നതാണ് അംജുനെ ❤❤❤🤲
@omanathomas3030 Жыл бұрын
Yes
@Zarahmathew999 Жыл бұрын
100% ❤❤❤❤❤
@Mychoicebyfalila Жыл бұрын
Hai.... Hila❤ love you muthee..... ജീവിതത്തിൽ ഇത്രമാത്രം വിഷമഘട്ടങ്ങളിലൂടെ കടന്നു പോയതല്ലേ ..daa ഇനി നിന്റെ life ൽ സന്തോഷത്തിന്റെയും സമാദാനത്തിന്റെയും നാളുകളാവട്ടെ 😘 ഒരുപാടു സ്നേഹത്തോടെ .......✍❤️
@diyasmirror Жыл бұрын
ഹില പറഞ്ഞത് വളരെ ശരിയാണ് ഇന്ന് കാണുന്നവർ നാളെ ഇല്ല പക്ഷേ ചില മനുഷ്യർ അതൊന്നും മനസ്സിലാക്കുന്നില്ല മറ്റുള്ളവരുടെ വിഷമങ്ങൾ കാണാനായി ഉള്ളവർ കുറേയുണ്ട് ഈ ലോകത്ത് പറയുന്നവർ എന്തും പറയട്ടെ അതൊന്നും ശ്രദ്ധിക്കേണ്ട സ്നേഹത്തിന്റെ കാര്യം പറഞ്ഞതുപോലെ ഒരാൾക്ക് ഏറ്റവും വേണ്ടത് ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാളെ തന്നെയാണ് അങ്ങനെ ഒരാളെയാണ് ദൈവം അനിയത്തി കുട്ടിക്ക് തന്നിരിക്കുന്നത് ആ സ്നേഹം കണ്ട് സഹിക്കാൻ പറ്റാത്ത അവരായിരിക്കാം ഇങ്ങനെയൊക്കെ പറയുന്നത് ആത്മാർത്ഥ സ്നേഹത്തിന്റെ വില അറിയുന്നവർക്ക് അറിയാം നമ്മൾ എത്ര കോടികൾ സമ്പാദിച്ചാലും ഒരു സ്നേഹം ഇല്ലാത്ത കുടുംബത്ത് ആണെങ്കിൽ അതിൽ ഒരു മനസ്സമാധാനവും സന്തോഷവും ഉണ്ടാവില്ല സ്നേഹത്തിന്റെ വില ഒരുപാട് അറിയുന്ന ഒരാളാണ് ഞാൻ അതിനുവേണ്ടി ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് അത് കിട്ടാത്തവർക്ക് അതിന്റെ വേദന മനസ്സിലാവും എന്തായാലും നിങ്ങൾ രണ്ടുപേരും ഹാപ്പി ആയിട്ട് ഇരിക്കൂ പിന്നെ എന്റെ നാട്ടുകാരി കൂടി ആയതുകൊണ്ട് എന്നെങ്കിലും ഒരു പ്രാവശ്യം കാണാം എന്ന് വിചാരിക്കുന്നു പക്ഷേ ഇപ്പോൾ ഞാൻ പാലക്കാട് അല്ല ചെന്നൈയിലാണ് ലവ് യു അനിയത്തി കുട്ടി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shineysunil537 Жыл бұрын
👍
@noorjahanbaneesbanoo Жыл бұрын
ഹിലയെ എനിക്ക് ഒരുപാട് ഇഷ്ടം ആണ്. ഇപ്പൊ ഇതൊക്കെ കേട്ടപ്പോ ആ ഇഷ്ടം കൂടി
ഇനിയുള്ള.ജീവിതത്തിൽ ഭർത്താവിന് നല്ലൊരു ഇണയും തുണയും ആയി സന്തോഷത്തോടെ ഈ ജീവിതം ജീവിച്ചു തീർക്കുക....അല്ലാഹു നിങ്ങൾ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ.....ആമീൻ.....
@najushaan6845 Жыл бұрын
Richu എന്ന പയ്യന് വേറെ റിലേഷൻ ഉണ്ടായിരുന്നോ? അങ്ങനെ ആണ് ഇഷ്യൂ ഉണ്ടായിരുന്നെങ്കിൽ പാവം കുറെ സഹിച്ചിട്ടുണ്ടാകും ഹില.. എനിക്ക് മനസ്സിലാവുന്നു കാരണം അത്രേം പബ്ലിക് ആയ റിലേഷൻഷിപ് ബ്രേക്പ് ആകണമെങ്കിൽ ഇതല്ലാതെ വേറെ ഒരു റീസൺ ഉണ്ടാവാൻ വഴിയില്ല
@abdulrahmanrahman7439 Жыл бұрын
പൊന്നു മോളേ, ഈ ചെറിയ പ്രായത്തിലും എത്ര പക്വതയോടെയാണ് മോൾ സംസാരിക്കുന്നത്. അത്രയും അനുഭവങ്ങളിലൂടെ കടന്നു പോയതു കൊണ്ടായിരിക്കാം. മുന്നോട്ടുള്ള ജീവിതം സന്തോഷത്തിലാവട്ടെ.
@dhiyaanddanie7888 Жыл бұрын
Hi
@deepappm1647 Жыл бұрын
മോളെ വിഷമിക്കണ്ട.. എനിക്ക് മനസ്സിലാകും...ജീവിതത്തിൽ ഒരു വിഷമം ഉണ്ടായവർ ഇങ്ങനെ ഒന്നും ചോദിക്കില്ല...വിഷമിക്കണ്ട
@fejuvlogs3092 Жыл бұрын
ആ മിസ്സിംഗ് നികത്താനായിരിക്കും ഇപ്പൊ ഇതുപോലെ കെയർ ഉള്ള പാർട്ണർ നെ കിട്ടിയത് ❤️
@bushrakp Жыл бұрын
ഇത്രയും പാവം ആയിരുന്നോ . മോളെ... നീ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സാരമില്ല ട്ടോ... മുന്നോട്ടു ള്ള ജീവിത ത്തിൽ റബ്ബ് സന്തോഷം മാത്രം തന്നു അനുഗ്രഹിക്കട്ടെ... ആമീൻ
@beevijathaj3607 Жыл бұрын
Great molu. Allahuvinte yella anugrahangalum ningalk undakattey....🤲🤲🤲
@nisarshereena1sheri5793 ай бұрын
എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ 🥰🥰 ഞങ്ങൾക്ക് ഇഷ്‌ടാ ഹില കുട്ടിയെ 😘😘😘
@BeenaRavi-up5lz Жыл бұрын
ഇപ്പൊ എല്ലാം മാറി സന്തോഷമായില്ലെ നല്ലൊരു മനസ്സുള്ള പൊന്നു മോനേ ഭർത്താവായി കിട്ടിയില്ലെ ഒത്തിരി ഇഷ്ട മാട്ടൊ❤❤❤❤❤❤❤❤❤❤
പടച്ചവൻ നല്ലത് വരുത്തി ഇല്ലെ എല്ലാ വർക്കും പലരീതിയിൽ പ്രശ്നങ്ങൾ ഉണ്ട് നല്ലത് വരട്ടെ 🎉🎉🎉❤
@smilewithmintu1122 Жыл бұрын
Ll **…
@athirakd2852 Жыл бұрын
Enik orupad ishtanu ❤️ orupad inspiration thonitund enik, njnum ente lifel oro nimishm oro karyagalil fight chaithondirikanu apo igane videos kanumbol bayagara energy feel cheyunu positiv ❤️ thankyouu🫂
@Helenofsparta Жыл бұрын
❤Girl❤
@subithabs2604 Жыл бұрын
@AslaMarley NjAn thante video kanunnathu eyada kalyanam kazhinjathinu shesham anu eppo ee video kandappo enikku onne parayanullu mattu ullavaruda kariyam don't care muthe ejju polikku aha enthu nalla kettiyoneya kittiye athu daivam thanna gift anu so enjoy your life bakki okke marannekku
Vishamam eni varilla ketto care ulla hus udallo kude❤
@nymitradeejusmagickitchen Жыл бұрын
❤❤😘😘ഇഷ്ടം മിടുക്കി മോളോട് 😘😘
@sophyasujal4196 Жыл бұрын
Hila moleyum Amjuneyum enikk valiya eshttamaanu
@anjukuriakose9976 Жыл бұрын
U r a strong lady..santhoshathode jeevichu kaanikku...god bless you
@JaseelaTk-998 Жыл бұрын
Lipstick shade💄 adipoli 😌
@gousia8419 Жыл бұрын
It is highly relatable for me as I have gone through this very very very same situations not once but twice...I also come from a broken family.... I had to face all the pain...I can relate to what you told hilatha....oru vappade sneham athu kittathe aayi pokumbol...swantham ummade life nammade kannu munil vechu thakarnupokumbol...umma chathikepedunathum...athum randu thavana....it is hell lot of trauma we go through...and just Imagine I've been getting all this trauma from the age of 5....but yeah...somewhere I know that...everything happens for a reason...but whatever happened with my umma...it has created lot of trauma for me...as an individual I've severe trust issues...I get panic attacks....there are days where I feel that I'm an burden for myself....but at the end of the day...hilatha de umma hilathanod paranjapole...my umma has also told me once that "Nee aan ente abhimaanam...njn kashtapettathintem ellathintem utharam nee aan...athukondu nee nallonam aayi jeevikenam ...ninne nalla oru nelayil kananam...appozhayirikum njn ente life ill jeyikunathu" this is what always helps me to move on with life and face everything.... To be honest, I was very very very happy to see you get a person like amjukka...bcos I've seen you through the tough times you went through after your breakup...it is not at all easy....but hilatha de ella sufferings um kashtapaadinte um oru sweet fruit aan amjukka. May Allah bless you both with more and more love, health and life. Be happy always.
@Relaunchfamily Жыл бұрын
❤
@itsme-ms7qm Жыл бұрын
❤️❤️
@rinurinu9859 Жыл бұрын
❤❤❤
@shifnizvlogs Жыл бұрын
Achoodaa 😢saralla potte ippo happy ayille അത് mathi ❤
@shabishomeworldalancy4277 Жыл бұрын
അങ്ങനെ മകളുടെ വേദന മനസ്സിലാക്കാൻ കഴിയുന്ന ഒരു ഉമ്മ എനിക്കില്ല
@CatherinkrDanniel-oe6xn Жыл бұрын
എനിക്കും, എന്റെ mom എന്നെ കാണുന്നത് ഏറ്റവും വലിയ ശത്രു ആയിട്ടാണ്, ചെറുപ്പം മുതലെ അങ്ങനെ ആണ്
@sulfathkallingal5490 Жыл бұрын
Thaan nalloru girlaado.. mattullor nthelum parayatte. Mind aakkanda. Ellaarem happyaakkan pattillado. Nk personally nallishtaa iyaale😊 happy aayirik
Uppaneyum barthavinyum Allah thannille athine Alhamdulillah paray
@sreenidhi6708 Жыл бұрын
Loveyou ithaa💗💗
@ranisanthosh9893 Жыл бұрын
Enikum achan illarunn as sneham orupadu agrahichu Marriage nerathae aarunn appo enta karyangal ellam arinjirunn pinnae achanta sneham ippo varae tharunnu
@zxworld_ Жыл бұрын
Proud of you ❤❤yenikkishta hilayude videos adipoliyaattoo
@jijisabu320 Жыл бұрын
Amjukkayumaayi adichupolich jeevikku ❤❤❤എല്ലാ സങ്കടങ്ങളും ദൈവം mattithannille.U R Lucky❤❤🙏🏻🙏🏻🥰🥰
@milsanandu Жыл бұрын
You go ahead girl! 🎉inspiration for many people ❤🎉
@Sssssssss148 Жыл бұрын
Hii Hila...hilayude videos ellam kanarilla...chilathinodoke viyojippum und but e video kandapo ithe avasthayilude ithe age l kadann poya oral enna nilayil ithe pole seperate aya parents idayil jeevikuna avastha...athelam Hila parayunna correct anu...life l namude thalayil varuna responsibility oke handle cheyth ivide vare ethiyalo👏🏻👏🏻👏🏻
@divyanair5560 Жыл бұрын
Asla orikelum vishamikaruthe jagede support epozhum unde eni orupade uyaragalil ethete 🥰♥️💓🥰💖💖🙏
@shaziyashaz3855 Жыл бұрын
Hii ningale videos ellam njn maximum kannalund .. Nalla use ful videos annu...❤❤❤ thank u dear
@jeriminitube Жыл бұрын
You are talking very well Looking good Be thankful to God for everything Always be happy God will make your life more happy and peaceful 💓
Ne ippol happy alle 😊 mashallah ennum ne ith pole happy ayirikku 😊 old kaalam poy ee nimishavum kadannu povum 😊
@aparnakm1207 Жыл бұрын
You are my inspiration. Best wishes and fuck this negative people and you are best hila❤❤😊😊Best wishes forever Hilamol❤❤❤
@jiswinjoseph1290 Жыл бұрын
Break up ആയതു ദൈവത്തിന്റെ പദ്ധതി.. അംജു നെ തമ്മിൽ ചേർക്കാൻ ആയിരുന്നു.. എല്ലാം നന്മക്ക് ആയിട്ട് ആയിരുന്നു എന്ന് ഇപ്പോൾ മനസിലായില്ലേ 🙏
@rahenashooja127 Жыл бұрын
Mole പൊതുജനം.പലവിധം ആണ് നമ്മുടെ ജീവിതം.എന്താണെങ്കിലും മുന്നോട്ട് കൊണ്ട് പോകുന്നതിനുള്ള responsibility നമ്മൾക്ക് മാത്രം ആണ് അങ്ങനെ തന്നെ മുന്നോട്ട് പോകു മറ്റുള്ളവർ എന്തും പറഞ്ഞോട്ടെ അതൊന്നും നമ്മൾ മൈൻഡ് cheyyathirikkukka നല്ലത് സ്വീകരിക്കുക ബാക്കി തള്ളുക സന്തോഷമായി മുന്നോട്ട് പോകുക പടച്ചവൻ anugrahikkette
@lekshmitheerdha.s663 Жыл бұрын
Adipoli aayyirikkedo, mattullavarr parayunnath never mind aakku dear❤
@fidhasafeer301 Жыл бұрын
Masha Allah❤ innathe hair style adipoli ayin.. Hila ennu eppolum oru inspiration thanneyanu njan vtlum hilante karyam eppalum parayarund.. Cmnts cheidillelum eppalum ella vdosum kanarund.. Pinna amjuka poliyanu.. Maranam vare ee sneham nilanirthi tharatte aameen🤲
@hey_am_chinnu_ Жыл бұрын
Yes eniikk sneham kettannilladoo njn nthoram avanthe kalu pidikkanund ariyoo avan onu snnehichal ellaa vazhakkum marumm endda manass vvellathe vedhanikkanund eyaliude pazhe avasthayill aadoo njjjn thakkarnnu poyiii enda life eenni oru nalla jeevitham indavulla ennikk nagal love chya 2 yr avaan ayii pashe enni orikkalum kettillaa enikk lifee nalla oru life takarnnu poya jeevitham annnui taande videos okke njn ettanu ayacchu kodukkum eth kandiitt onu nnannanvn pashe enne apozhum ozhivakka 🙁😔
@appuz3836 Жыл бұрын
Thane arhikyunath aavila.. athavum thane ishtam ilel ah vazhiku poknda vishamam indavum but future il nellath verum
@archana3123 Жыл бұрын
edoo enta 2 year realtion arunu avan petan oru day enna avoid akkan thudaghi pine nja arinj vera realtion inden but avan vindum vannu enik istam oland nja nja avane snehichu avan pina poyi egane 3 vattam nadanu😊nammak olath an nammak kitum veshmam indavum manasil marila athu memories onnu marila manasiln but nammak oru lyf ind athu noki jevika ee chapter enik hila chechida videos thanne kitiyath so be happy.dont go for the man 😢
@hey_am_chinnu_ Жыл бұрын
@@archana3123 enda vtukarayitttum frnds ayittum okke avan veruppichu vtl arum mindilla frnds arudeuyum number illa insta id avnthe kaayill annu oru frndss ayitt polum midaruth paraju ... ottakk padikkan vtlnnunnu vettilla evn adhaym okke oru pperil vazhak etttu kazhija pine enda vtk okke parayum jobnnu pokkanda vtl paraju avasanm frnds illa family illa 1 30 varsham ayiido njn ottakk jevakkane onu paraju karayan kude arum illatha avastha arum venda avanegilum onu mindiya mathii enn ayiii 😔 hospital annu full .. njn eppo depression onu uragiyattu kalaggal ayii manasirod samsarichattu kalagal ayii enda best frndsne vilichu call frnds edum ennitt avaree veruppikkum eth allm kazhiju avan avanthe vazhikk povum pokkalle paraju kalu pidikkum njnn
@hey_am_chinnu_ Жыл бұрын
Onu samsarikkan kothiyannuu enikk ayalod vere arum ella eppooo 🥀
@aadhira1363 Жыл бұрын
@@hey_am_chinnu_ellaaam nirthi new lyf thodngu ini avnem aloich irikn nthinaa
@EvaHomeworld930 Жыл бұрын
Da hila kutty postive aaayirik aaru nthu venlum parnjotea ni happy aaayit erik❤❤❤❤
@bintajins7006 Жыл бұрын
നിങ്ങൾ നല്ല ബ്യൂട്ടിഫുൾ കപ്പിൾസ് ആണ് ഇനിയും സന്തോഷത്തോടെ ഒരുപാട് കാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ Asla യുടെ വീഡിയോസ് എല്ലാം എനിക്ക് വളരെ ഇഷ്ടമാണ്. പിന്നെ സംസാരം അവതരണം എല്ലാം നല്ലതാണ് Keep going Happy life🥰❤❤❤❤❤❤❤💞💞💞💞💞💞💞
@hafsath2833 Жыл бұрын
ഈ avasthayiloode കടന്നു പോയവർക്ക് മാത്രമേ ഇതിൻ്റെ വേദന അറിയൂ...ഈ കണ്ണ് നീര് ഇനിയുള്ള jeevithathile നിറ പുഞ്ചിരി ആയി മാറട്ടെ...❤❤❤❤❤❤❤❤❤
@khairin2426 Жыл бұрын
Video quality improved..superb dear... Keep going😍😍
മോളെ മക്കൾ മുന്പോട്ട് പോകു പടച്ചവൻ കൂടെ ഉണ്ട് വിഷമിക്കേണ്ട ❤❤❤❤❤
@anjithamaalu8554 Жыл бұрын
Thanks enik oru mon und ipol marikkan thonniya mindil kude njn kadannu poya... Enik oru mon und avanu vendi njn jeevikkum
@bindhuvipin1360 Жыл бұрын
Ini ennum lifelong molk santhosham matre undavu,orupad snehikkunna oru nalla husband ne kitti, familye kitti epposhum santhoshangal matram undakum❤️❤️❤️❤️❤️🥰🥰🥰🥰🥰
@mereenavarghese8430 Жыл бұрын
Hlo chechi chechi nalloru jivitham ummakk nedikoduthille athu pole തന്നെ umma നല്ലൊരു ആളെ thanne ആണ് chechikk തന്നത് so happy ayitt ഇരിക്ക് nalloru ജീവിതം ഉണ്ടാകട്ടെ ചേച്ചിക്കും chettanum❤❤
ചേച്ചി ഈ നെഗറ്റീവ് കമൻറ് ഒന്നും കാര്യമാക്കണ്ട.. ആളുകൾക്ക് അസൂയ ഉള്ളതുകൊണ്ടാണ് ഇങ്ങനെയുള്ള കമൻറ് ഇട്ട് ചേച്ചിയെ തളർത്താൻ നോക്കുന്നത്.. നെഗറ്റീവ് സെൻറ് പുറകെ പോയാൽ അതിനേ സമയം കാണുകയുള്ളു... ചേച്ചിയെ ഇഷ്ടപ്പെടുന്ന ഒരുപാട് പേര് യൂട്യൂബ് ചാനലിൽ തന്നെയുണ്ട് ..ചേച്ചിയുടെ വീഡിയോസ് കണ്ട് നല്ല രീതിക്ക് മോട്ടിവേറ്റ് ആകുന്നതിൽ ഒരാളാണ് ഞാൻ...sex education എന്താണെന്ന് പോലും അറിയാത്ത ഞാൻ ചേച്ചിയുടെ വീഡിയോസ് കണ്ടാണ് ഓരോന്ന് മനസ്സിലാക്കിയത്❤..you are a real fighter keep going on😊😍❤ എൻറെ ഫ്രണ്ട്സിനും ചേച്ചിയുടെ വീഡിയോസ് ഇഷ്ടമാണ്❤❤ നെഗറ്റീവ് ഇടുന്നവർക്ക് ചെലപ്പോ ഇതൊരു മനസുഖം ആയിരിക്കും അങ്ങനെ മനോരോഗം ഉള്ളവരെ നമുക്കൊന്നും ചെയ്യാൻ പറ്റില്ല... കിട്ടാത്ത മുന്തിരി പുളിക്കും എന്ന് കേട്ടിട്ടില്ലേ അതു തന്നെയാണ്...we love you chechii🫂🫂❤❤
@Hashirdaadu8854 Жыл бұрын
Nganum chwrupam.thot miss cheythath intuppade snehan oru kalyanathilude ngan ath nedam en karuthi sneham vaakil mathramayi pravarthiyl ilathayi..self independad oru penkuttik ethra important an ngan kalyanathin sheshaman manasilakiyath...ipo rand pillerem vech life l alundayit illatha pole jeevich kondirika
@AnjanaSyam97 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤️
@nidhi.s682 Жыл бұрын
Hila Chechi ... You are an inspiration to others💫and you are a powerful woman💖lots of love chechiii😘💝
@raehasworldbyraehamahwush7584 Жыл бұрын
Hilatha happy yaayi jeevikkaaa👌👌👌orupaad ishttaane hilathayeeee.. Love you... 🤲🤲🤲
@pragma2264 Жыл бұрын
ജീവിതത്തില്‍ struggle ചെയ്തവര്‍ക്ക് ആണ് കൂടുതല്‍ ഉയര്‍ന്നു വരാന്‍ സാധിക്കും
@kamarunnisakizhakkayil8808 Жыл бұрын
പാവം കുട്ടി അതിന്റെ സങ്കടം ഒന്നും അറിയില്ലായിരുന്നു.😢😢😢😢😢😢😢😢😢😢😢😢😢
@divyanair5560 Жыл бұрын
Asla Ella vida anugraham epozhum undakete God asla kude unde support aya husband and family asla achen amma eni orupade uyaragalil ethete 🥰🥰🥰🥰♥️💓💓♥️♥️🙏😘🙏
@SelmaJoshy Жыл бұрын
Karayalle chechiiiii😢😢😢😢 same situation ❤ i understand ur situation 🥰
@hazimabdurrahman2421 Жыл бұрын
Don’t worry hala .. enjoy your happy life ❤
@sahala.p.ssahala.p.s3559 Жыл бұрын
ഹില താത്താടെ ലൈഫ് അടിപൊളി ആവട്ടെ 😊അംജുക്ക് പൊളി ആണ് ❤️നിങ്ങൾ ബെസ്റ്റ് പാർട്ണർസ് ആണ് ❤️❤️❤️