"ചതിച്ചവർ എനിക്ക് ചുറ്റിനുമുണ്ട്"|

  Рет қаралды 266,088

ജോഷ് Talks

ജോഷ് Talks

Күн бұрын

തന്റെ പന്ത്രണ്ടാം വയസ്സിൽ കൈവിട്ടു പോയ ജീവിതം തിരിച്ചുപിടിച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡറും KZbinr ആയ അസ്‌ല മാർലി യാണ് ഇന്ന് ജോഷ് Talks ൽ തന്റെ ജീവിത കഥ പറയുന്നത്.
തോറ്റ് പിന്മാറാൻ കൂട്ടാക്കാതെ ജീവിതം മുന്നോട്ടു വെച്ച പ്രയാസങ്ങളെ ധൈര്യപൂർവം നേരിട്ട അസ്‌ല മാർലി ഒരു തൃശൂർ സ്വദേശിനിയാണ്. പന്ത്രണ്ടാം ക്ലാസ്സിൽ വെച്ചാണ് അസ്‌ലയുടെ ജീവിതം തകിടം മറിഞ്ഞത്. കുടുംബത്തിലുണ്ടായ പ്രശ്നങ്ങൾ ആ ചെറുപ്പകാരിയെ ഒരുപാട് തളർത്തിയെങ്കിലും ഇന്ന് മലയാളക്കരയാകെ ഒരുപാട് പേരുടെ സ്നേഹവും അംഗീകാരവും ഏറ്റുവാങ്ങി മുന്നേറുകയാണ് Asla Marley. ഹില എന്ന യഥാർത്ഥ പേരിനപ്പുറം എല്ലാവരും ഏറ്റെടുത്ത പേരാണ് Asla Marley. അസ്‌ല മാർലി എന്ന യൂട്യൂബ് ചാനൽ ആണ് ജീവിതം തിരിച്ചുപിടിക്കാൻ ഇദേഹത്തെ സഹായിയച്ചത്. മറ്റ്‌ KZbin ചാനലുകളിൽനിന്നും വ്യത്യസ്തമായി സ്ത്രീ ശരീരവും അതിന്റെ Hygiene സംബന്ധിച്ച Videos ആണ് അസ്‌ലയെ വ്യത്യസ്തമാക്കുന്നത്. വിമർശങ്ങൾ നേരിട്ടപ്പോഴെല്ലാം കൂടുതൽ ചങ്കുറപ്പോടെ മുന്നോട്ടു പോവുകയാണ് ഈ യുവതി ചെയ്തത്. Financial Freedomഉം Educationഉം ഏറ്റവും അത്യാവശ്യം എന്ന് വിശ്വസിക്കുന്ന അസ്‌ല ഒരു യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ കൂടെ ആണ്. നമ്മളെ വളർത്താൻ കുറച്ചുപേരും തളർത്താൻ ഒരുപാടുപേരുമുള്ള ഒരു ലോകത്താണ് നമ്മളിന്ന് ജീവിക്കുന്നത്, വിമർശനങ്ങളെ ഭയന്ന് നമ്മൾ ഓടി ഒളിക്കുമ്പോൾ പരാജയപ്പെടുന്നത് നമ്മളും നമുക്ക് ഒപ്പം നിന്ന നന്മയുള്ള ആ കുറച്ചു മനുഷ്യരുമാണ്. ആരെങ്കിലും നിങ്ങളെ നിരസിച്ചാൽ മോശം തോന്നേണ്ട ആവശ്യമില്ല. കാരണം, ആളുകൾക്ക് താങ്ങാനാവാത്തതുകൊണ്ടാണ് വിലയേറിയ വസ്തുക്കൾ അവർ നിരസിക്കുന്നത്.
Calicut University Rank Holder and KZbinr Asla Marley, who regained her life at the age of 12, tells her life story today on Josh Talks.
Asla Marley is a native of Thrissur who bravely faced the difficulties of life without giving up. Asla's life changed in the twelfth grade. Although the problems in the family discouraged the young lady a lot, today she is loved and accepted by a lot of people all over Kerala, Asla Marley is moving forward with the takeover. Asla Marley is a name that everyone has adopted beyond the real name of Hila. She was helped to regain her life by the KZbin channel Asla Marley. Unlike other KZbin channels, Asla is differentiated by the female body and its Hygiene related videos. This young woman has been moving forward with more audacity in the face of criticism. Asla is a university rank holder who believes that financial freedom and education are paramount. We live in a world where there are few to nurture and many to nurture, and when we run away in fear of criticism, we and those few good men who stand by us fail. You do not want to be frustrated if you cannot get the right pitch so invest in a good capo. Because people reject expensive things because they can not afford them.
If you like today's story on Josh Talks Malayalam, please like and share this video and let us know your opinions in the comments box.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
#JoshTalksMalayalam #MalayalamMotivation #aslamarley #financialfreedom #sexeducation

Пікірлер: 370
@JoshTalksMalayalam
@JoshTalksMalayalam 2 жыл бұрын
നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. joshskills.app.link/U9BdatuCdrb
@AslaMarley
@AslaMarley 2 жыл бұрын
Thank you somuch for this opportunity ❤️
@al.wi.n
@al.wi.n 2 жыл бұрын
❤️❤️❤️
@AS-cb7dw
@AS-cb7dw 2 жыл бұрын
Hai hilaaa❤❤👏👏👏👏
@al.wi.n
@al.wi.n 2 жыл бұрын
Hila chechyy 😘❤️
@Shibini_
@Shibini_ 2 жыл бұрын
Hy chechi ❤️❤️
@puppysworld8617
@puppysworld8617 2 жыл бұрын
🥰🥰🥰🥰🥰🥰
@aju2433
@aju2433 2 жыл бұрын
പലരും തുറന്ന് ചോയ്ക്കാൻ മടിക്കുന്ന, എല്ലാർക്കും അറിയേണ്ടതുമായ കാര്യങ്ങൾ തന്നെയാണ് അസ്‌ലയുടെ ചാനലിൽ ഉള്ളത്.ഇത് കാരണം ഒരുപാട് സഹോദരങ്ങൾക്ക് ഉപകാരമായിട്ടുണ്ട്.
@moshtales3244
@moshtales3244 2 жыл бұрын
വിമർശനങ്ങളെ കാറ്റിൽ പറത്തി മുന്നേറുക ....കൂടെയുണ്ട്...
@shabanashabu8867
@shabanashabu8867 2 жыл бұрын
😍
@esathannickal6830
@esathannickal6830 Жыл бұрын
​@@shabanashabu8867Shabana swapnam etha kanunnath❤❤❤
@anjuuu6439
@anjuuu6439 2 жыл бұрын
അറിയാത്ത കാര്യങ്ങൾ ഒരാൾ ഞമ്മളില്ലേക് എത്തിക്കുന്നത് നല്ലൊരു കാര്യമാണ് ❤️❤️asla kuttyude വീഡിയോ യിലൂടെ ഒരുപാട് അറിവ് ലഭിച്ചവരുണ്ട് 🙌😊
@aju2433
@aju2433 2 жыл бұрын
Correct👍
@snehasuresh770
@snehasuresh770 2 жыл бұрын
Ys correct 🙌
@zammilmahin8807
@zammilmahin8807 2 жыл бұрын
അറിവ് ലഭിച്ചവരാണ് കൂടുതലും ❤️ വിമർശകർ ഇന്നും ആ പഴയ നൂറ്റാണ്ടിൽ തന്നെ ജീവിക്കുന്നവർ ആണ്
@Varshanandhan1
@Varshanandhan1 Жыл бұрын
​@@zammilmahin8807ss
@aparnamuraleedharan5507
@aparnamuraleedharan5507 2 жыл бұрын
Hila is my classmate. So i personally know her, She is a very brave and courageous person with a strong personality❤
@anaklusmos8081
@anaklusmos8081 2 жыл бұрын
She is our senior .same college .She is a very very good listener..Same ee video kaanuna character ,pureeeeeeee❣️
@jianlaiq2158
@jianlaiq2158 2 жыл бұрын
which collage ??
@ayrinninan6946
@ayrinninan6946 2 жыл бұрын
She's something soo positive.. More way to go hila💕
@AmraShuhaib
@AmraShuhaib Жыл бұрын
ഈ month ആണ് എൻഗേജ്മെന്റ് കഴിഞ്ഞത്. അപ്പൊ കഴിഞ്ഞ വർഷം upload ചെയ്ത vedioyil എങ്ങനെ ഇപ്പോ കഴിഞ്ഞ എൻഗേജ്മെന്റ് ന്റെ ഫോട്ടോ കിട്ടി 🤔🤔. ഞാൻ മാത്രം ആണോ ഇത് ശ്രദ്ധിച്ചത്
@EasyEnglishWithS
@EasyEnglishWithS Жыл бұрын
Avaru thumbnail change cheythathaanu...
@tominjose8215
@tominjose8215 2 жыл бұрын
She is in our college ..Hila videos kanunathinekal positive aanu …full chill …Ella arkkum positive vibes mathram spread aakunna aal ..and proud of u girl
@_Arshad
@_Arshad 2 жыл бұрын
Well said 💓💓 Josh talks ഉണ്ടായത് കൊണ്ട് kore inspirational persons ne കാണാൻ കഴിഞു
@Achu____7767
@Achu____7767 2 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ഇഷ്ട്ടപെടുന്ന ഹില്ല ചേച്ചി 💗💗💗
@keerthimax712max6
@keerthimax712max6 2 жыл бұрын
This girl is full of positivity ...avarude videos kaanumbol thanne varunna oru positivity und🔥
@soumyaa6102
@soumyaa6102 2 жыл бұрын
Such a strong girl...you are inspiration for all ❤️
@sumeshkuriakose
@sumeshkuriakose 2 жыл бұрын
Younger Sis, keep going n never give up. You're mature, strong and a positive motivation. I am a strong believer in positive women empowerment !! and you're one of the several pillars which will enable a strong generation. Good luck 👍
@Varshanandhan1
@Varshanandhan1 Жыл бұрын
ഇത്താടെ വീഡിയോസ് കണ്ടപ്പോ മുതൽ ആണ് എന്റെ maturity leavel increase ആയത് ഇനിയും വീഡിയോസ് വേണം രണ്ടാളും ഒപ്പം ചേർന്ന് വീഡിയോസ് ഇടുക ❤️.. ഗോഡ് bless you ❤️നല്ലോണം പഠിക്കുക ഇഷ്ട്ടപ്പെട്ട് പഠിച്ച ഉയരങ്ങളിൽ എത്താം ❤️
@esathannickal6830
@esathannickal6830 Жыл бұрын
Varsha hi
@chaplin1669
@chaplin1669 Жыл бұрын
​@@esathannickal6830നിനക്കു വേറെ പണി ഒന്നും ഇല്ലേ.. പോടാ പോയ് പെണ്ണ് കെട്ട് 😂😂😂.. കോഴി തരം കൊണ്ടു് നടക്കാതെ
@kuttykitty840
@kuttykitty840 2 жыл бұрын
Asla chechinnta positive mind ahnu ..life ne positive aye mattunathu...nigal kandu koraiya padichitt undu chechii...love u ♥sistaaa
@aswathyappu9682
@aswathyappu9682 2 жыл бұрын
You r such a strong lady😊😊keep going girl😍😍 really inspiring😍
@chalapuramskk6748
@chalapuramskk6748 2 жыл бұрын
Bitter experiences made you to think positively and act accordingly.you are with the right thoughts and ready to face challanges and wish that you will reach greater heights.As mentioned by you your Education and qualifications will be always help you to get better carrier oppurtunaties in any stage of your life.All the best for your future endovers.
@sebjosebjosaji2679
@sebjosebjosaji2679 2 жыл бұрын
My fav യൂട്യൂബെർ.....💋love you hila chechi.... നമ്മൾക് അറിയാത്ത ഒത്തിരി കാര്യം പറഞ്ഞു തരുന്നത് വലിയ കാര്യം ആണ്.... അതും sex Enugucation...✌️സ്ത്രീകൾക്കും പുരുഷൻമാർക്കും ആവിശ്യം ആയ പേർസണൽ ഐജിൻ... ഇത് ഓക്കേ ഇത്ര മനോഹരം ആയി പറഞ്ഞു തരുന്നു.... Your A good person.. ചേച്ചി നല്ല ഒരു ഇൻസ്‌പെയർ ആണ് എന്റെ ലൈഫിൽ😘😘😘love you ചേച്ചി😘
@selina6564
@selina6564 2 жыл бұрын
Well said molu,good inspiration 💪❤️🌹🌹🌹God bless u mole 🌹
@n.m.saseendran7270
@n.m.saseendran7270 2 жыл бұрын
Don't worry sister. Be brave and bold. God is there.
@NajuFaju
@NajuFaju 2 жыл бұрын
Hilathaa... Ethra adipoli aanu ighal 😍😍😍 sherikum oru inspiration aanu😊
@Sreejith_k85
@Sreejith_k85 2 жыл бұрын
Flowers tv-yil kandappo thanne manasilayi.....vera level Hila 💚 way to go 💙
@travelwithbabaz420
@travelwithbabaz420 2 жыл бұрын
Asla Marley ❤️👏
@jincyjoseph7448
@jincyjoseph7448 Жыл бұрын
ബാബ
@prashdinahmanickam4430
@prashdinahmanickam4430 2 жыл бұрын
Chechi I really feel proud seeing you in this platform.I was your junior in Seventhday ....keep going chechi
@riyasibi3998
@riyasibi3998 2 жыл бұрын
Hila,You are very strong!be like this always,be an inspiration.
@elizabethk2525
@elizabethk2525 2 жыл бұрын
Thank you. Well spoken 👏 👌. Inspiring speech. Good insights given. God bless. Wish you great success in your new business.
@sijumsvarghese4087
@sijumsvarghese4087 2 жыл бұрын
Well said, keep going 👏
@aleenajacob5504
@aleenajacob5504 2 жыл бұрын
ഒരുപാട് സ്നേഹം ❤
@lakshmilechu8337
@lakshmilechu8337 2 жыл бұрын
Very proud to be your subscriber♥️💯
@isliyaa7833
@isliyaa7833 2 жыл бұрын
Proud of you hila chechi ❤️❤️
@sreyabrajesh6685
@sreyabrajesh6685 2 жыл бұрын
Positivity throughout the whole video ❤💥
@balasubramanians9610
@balasubramanians9610 2 жыл бұрын
She is pure inside and out❤️
@shahiraastalks
@shahiraastalks 2 жыл бұрын
Well said it asla ❤️❤️❤️
@alhubal6321
@alhubal6321 Жыл бұрын
സേച്ചിടെ വിഡിയോകൾ വളരെ അറിവ് പകർന്നു നൽകുന്നതാണ്. ഏറ്റവും kooduthal വ്യൂ കിട്ടിയ വീഡിയോ നോക്കിയാൽ തന്നെ മതി
@sparkspeechbysisira912
@sparkspeechbysisira912 2 жыл бұрын
Great🥰
@sebjosebjosaji2679
@sebjosebjosaji2679 2 жыл бұрын
അസ്‌ല. മാർലി😘ഉയിർ
@humanhuman9299
@humanhuman9299 2 жыл бұрын
Asla... u got much experiences and understandings in your early age itself. Thanks for sharing
@livingwithartthoughts8910
@livingwithartthoughts8910 2 жыл бұрын
Realy heart touching video anu tto.njan palakkattukariyanu. Sthiram viewer anu.
@roshniroy8712
@roshniroy8712 2 жыл бұрын
Girl you are the best motivator
@najayunus9870
@najayunus9870 2 жыл бұрын
POYI PANI NOKKAN PARA THAAYTHUNNAVAROD.. ADIPOLI AAYITT MUNNOT POVA.. ALL THE BEST 💜💜💜💜💜💜💜💜💜💜💜💜💜💜
@supriyamdas5510
@supriyamdas5510 2 жыл бұрын
You are a winner😍
@coolvibesAbhijaS3
@coolvibesAbhijaS3 2 жыл бұрын
Yzz👍👍
@rahulraju9362
@rahulraju9362 2 жыл бұрын
Thank you sis...
@simplyvlogzzwithneethu1254
@simplyvlogzzwithneethu1254 2 жыл бұрын
ഞാൻ തൃശൂർകാരിയാണ് എന്റെ മോളും st. Aloushiousil ആണ് പഠിക്കുന്നത്
@sanjays885
@sanjays885 2 жыл бұрын
Hila, your are too strong and keep this energy.
@divyanair5560
@divyanair5560 2 жыл бұрын
Great video asla eni orupade uyaragali ethate asla vakukel positive energy ane ❤❤❤❤🙏🏾🙏🏾🙏🏾🙏🏾
@shimyashimi3830
@shimyashimi3830 2 жыл бұрын
Asla cheechi yudhe youtube channel kanarundh yenikk orupadh sahayam àan😌 thalarudh chechiiii❤️
@fhdcreation5274
@fhdcreation5274 2 жыл бұрын
Hii 😍
@Efteexniaa
@Efteexniaa 2 жыл бұрын
keep goin girl..loved your talk🤎👍
@Mr-Builder454
@Mr-Builder454 2 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന യൂട്യൂബർ asla merly richu baba
@sandhyatanex493
@sandhyatanex493 2 жыл бұрын
Super mam u said the correct things God Bless u.
@shahma2060
@shahma2060 2 жыл бұрын
Hila😍❤our own asla marley
@krishnavenisurendran2555
@krishnavenisurendran2555 2 жыл бұрын
You always rock dear. I know you well and you have potential to achieve everything you dream off. Hila baby never let these negative comment have an influenece on you
@Dffggghbjjj
@Dffggghbjjj 2 жыл бұрын
This is real inspiration ❤❤❤
@aparnas6142
@aparnas6142 2 жыл бұрын
Amazing chechi 😍❣️
@Shanusot7
@Shanusot7 2 ай бұрын
Njan already aslade videos kanarund ( 2 years munpe) Ente husband ekadesham oru masam munp eniku aslade video edutthu kanichu thannindarnnu Enthelum doubts undel nokkikko, ente husband ariyattha pala helpfull aaya karyanghalum arinjath aslade video vazhi aanennu Girlsinum athepole boysinum orupole helpful aanu aslade videos palathum
@saneejkhan6115
@saneejkhan6115 2 жыл бұрын
Great sister 👏👏👏
@angeljose9615
@angeljose9615 2 жыл бұрын
Hila... You're a strong lady and a best motivator
@nidhinak4074
@nidhinak4074 2 жыл бұрын
Good and motivation girl. Matured girl. Love you dear❤.
@lailathayyath2719
@lailathayyath2719 Жыл бұрын
എല്ലാം നല്ല താവട്ടെ 🎉🎉🎉
@Alli-td7mp
@Alli-td7mp 2 жыл бұрын
Nice talk dear 👍👍👍
@aneenaunique__
@aneenaunique__ 2 жыл бұрын
Love you chechii❤️
@kunjuzdesigningworld4198
@kunjuzdesigningworld4198 2 жыл бұрын
❤️❤️❤️❤️❤️
@sreeuma
@sreeuma 2 жыл бұрын
Hila is an inspiration 😍😘❤️ Thanks dear...Keep going...More power to you 💯❤️
@pravithaas4961
@pravithaas4961 2 жыл бұрын
Asla chechy...love u so much...and proud of you 🥰🥰
@anoojabinu2002
@anoojabinu2002 2 жыл бұрын
Chechi polichu 😍❤❤
@rojinthomas8242
@rojinthomas8242 2 жыл бұрын
Congrats hila.............
@dilubaee356
@dilubaee356 2 жыл бұрын
Ur words are really true & amazing 💯💯💯💯💯🔥🔥🔥🔥🔥🔥🔥🔥♥️♥️♥️♥️♥️♥️♥️♥️🖤🖤🖤
@joycymarkose6658
@joycymarkose6658 2 жыл бұрын
Great ❤️
@aysha8493
@aysha8493 2 жыл бұрын
1 day aage 24 hrs aanullooo but oro minutum utilise cheynna chechikirikkatte big salute ....enikoke samayam engana ponnenariyarilla but njanonnm cheyyarulla😁 but u r really inspired ..ee 24 hrs chechi enthokeyaan cheyunnath. njanum eni ente oro minutum paaazhaakilla pnne nammal athorth kedhikaan Padillalo.ithoke kanumbozha nammal vijarichal namuk vende time namuk kandathaam manasilaaye.njanoke eni samayamillalo enn karuthi ath maativekum but aa chinthikunne time kond namuk ath cheythoodeley.enikithiloode timinte value manasilayi.. thank you chechi 💞
@fhdcreation5274
@fhdcreation5274 2 жыл бұрын
😍😍
@Varshanandhan1
@Varshanandhan1 Жыл бұрын
​@@fhdcreation5274❤️❤️
@darkdevil9390
@darkdevil9390 2 жыл бұрын
So proud of you
@Minnu_xo_123
@Minnu_xo_123 11 ай бұрын
Hila oru nalla manassinte udamayaan ad kondaan padachavan hilaye nalla nilayil yethiched iniyum munott povatte love you hila❤❤❤❤
@lakshmishiva1942
@lakshmishiva1942 2 жыл бұрын
Hilaa u r so positive. The way u speak truly shows the hard situations u have crossed with. May the Almighty be with u all the way long. I feel the emotions u convey. U r right. Ur emotions may not be tough for sometimes the whole society. It's all depending upon ur attitude towards that. If u Are deeply bounded with love and care u can't find those situations easy.
@aswani321
@aswani321 2 жыл бұрын
U are Perfect❤️
@prameelarajan4463
@prameelarajan4463 2 жыл бұрын
Asla mole I'm a 59 year old and I'm so so inspired by your talk..... god bless you
@amruthadaspc5061
@amruthadaspc5061 2 жыл бұрын
No matter where are you from, but its a matter where you are now🤗
@lakshmisstalkies1210
@lakshmisstalkies1210 2 жыл бұрын
Well said....
@gayathrinair1665
@gayathrinair1665 2 жыл бұрын
Hila ithaa ❤️
@dia6976
@dia6976 2 жыл бұрын
Good dear
@prasedhaps8233
@prasedhaps8233 2 жыл бұрын
Really inspiring words hila keep going ❤️❤️🙏
@nassihonnamoola9515
@nassihonnamoola9515 Жыл бұрын
Becoming a gd.... Ur. Future.. Keep ur strength...
@luma123451
@luma123451 2 жыл бұрын
Midukki iloo
@MuhsinaKk-mf9ux
@MuhsinaKk-mf9ux 6 ай бұрын
നിൻറെ ഓരോ ആഗ്രഹങ്ങളും സന്തോഷങ്ങളും സമാധാനവും
@deleeldravid9882
@deleeldravid9882 2 жыл бұрын
ഇതിൽ ഹില എത്ര ഞാൻ പറഞ്ഞിട്ടുണ്ട്?? Big qst...
@shaijulalm.s3160
@shaijulalm.s3160 2 жыл бұрын
Congratulations 👏👏👏
@sreelakshmi8909
@sreelakshmi8909 2 жыл бұрын
Hila chechi❤️
@fazeefazee6672
@fazeefazee6672 2 жыл бұрын
Well said😍👍🏻
@manjuviswam6557
@manjuviswam6557 2 жыл бұрын
👍💕
@luma123451
@luma123451 2 жыл бұрын
❤❤❤
@ahamadkarengil2953
@ahamadkarengil2953 2 жыл бұрын
Hila you are great
@lijibiju000
@lijibiju000 2 жыл бұрын
Asla ❤️👍
@thasnisidheek8640
@thasnisidheek8640 2 жыл бұрын
In some angles she lukz like jumana khan❤️
@sanafathima9315
@sanafathima9315 2 жыл бұрын
She is much cuter than jumana
@Musliimaah
@Musliimaah 2 жыл бұрын
Inspiring
@queenedits2960
@queenedits2960 Жыл бұрын
Thumbnail😂petann maariyello
@melbasebastian9461
@melbasebastian9461 2 жыл бұрын
😚😚😚😚love u chechiii
@nasweehanasrin90
@nasweehanasrin90 2 жыл бұрын
😥❤️❤️❤️✨
@danyanbr5389
@danyanbr5389 2 жыл бұрын
Hilaaa❤️
@afirashiras9720
@afirashiras9720 Жыл бұрын
So proud
@fishgallerymalayalam5454
@fishgallerymalayalam5454 2 жыл бұрын
😊👏🏻👍🏻👌🏻👏🏻👏🏻👏🏻👏🏻
@jayaramk2189
@jayaramk2189 2 жыл бұрын
Great
Whoa
01:00
Justin Flom
Рет қаралды 61 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 18 МЛН