എന്റെ മോതിരക്കല്ല് (യാഖൂത്ത്) സവിശേഷതകളും ഗുണങ്ങളും...

  Рет қаралды 43,035

ON IFSHAUSSUNNA

ON IFSHAUSSUNNA

4 жыл бұрын

ഇതുപോലുള്ള അറിവുകൾ ഇനിയും ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
തുടർന്ന് ഈ ബ്ലോഗ് സന്ദർശിക്കുക.
IFSHAUSSUNNA BLOG
bit.ly/2ULzeOo
www.ifshaussunna.in
ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ തൽസമയം ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുക.
IFSHAUSSUNNA
WHATSAPP GROUP
bit.ly/2yirk7z
bit.ly/2QOENKL
MY FACEBOOK PAGE
അബൂ താഹിർ ഫൈസി നിസാമി മാനന്തവാടി
bit.ly/2yirk7z

Пікірлер: 147
@thaimuthai5158
@thaimuthai5158 4 жыл бұрын
Masha Allah...... 💖
@basheerAbudhabi
@basheerAbudhabi 10 ай бұрын
Alhamdu Lillah…..🤲🏻 I brought it yesterday
@user-gu1vn4rr6l
@user-gu1vn4rr6l 2 жыл бұрын
ആമീൻ 😭🤲
@khaderkhader7582
@khaderkhader7582 3 жыл бұрын
Pancha loham kondulla ringinu enthenkilum gunangal undo ... Undenkil Oru vedio cheyyamo
@palavaka1087
@palavaka1087 2 жыл бұрын
എനിക്കും ഒരാൾ ഈ കല്ല് ഗിഫ്റ്റ് തന്നു അതിനെ കുറിച്ച് അറിയാൻ വേണ്ടി കയറിയതാണ്. നല്ല അവതരണം. നന്ദി 🥰🌹
@shamilekarool2376
@shamilekarool2376 2 жыл бұрын
Same pitch 😇
@palavaka1087
@palavaka1087 2 жыл бұрын
@@shamilekarool2376 എന്നെ പിച്ചാൽ അന്നിം പിച്ചും 😄😜🥰
@Jn-rk1gh
@Jn-rk1gh 9 ай бұрын
​@@palavaka1087എന്നാൽ ഒന്നും കൂടി പിച്ചി
@ramEez.c
@ramEez.c 8 ай бұрын
എവിടന്നു കിട്ടും
@rashidnattukal9586
@rashidnattukal9586 2 жыл бұрын
ما شاء الله 🌹🌹🌹
@sajeemuhammad3449
@sajeemuhammad3449 4 жыл бұрын
ما شاء الله
@user-rb1gv5bk4h
@user-rb1gv5bk4h Жыл бұрын
الله അവരുടെ ബിസിനസിൽ ബർക്കത് നൽകണം الله
@user-eh9jv6hp8d
@user-eh9jv6hp8d 4 жыл бұрын
Masha Allah
@DrEaMgIRl-tf8ye
@DrEaMgIRl-tf8ye 2 жыл бұрын
Masha allah 💓💓💓💓💓💓💓
@aadhi4438
@aadhi4438 4 жыл бұрын
Mashaalha
@faseelafasu7126
@faseelafasu7126 3 жыл бұрын
Alhamdulillah
@mohammedp9978
@mohammedp9978 Жыл бұрын
Aameen.
@Kuniyil-en3cw
@Kuniyil-en3cw 4 жыл бұрын
👌
@educorner51
@educorner51 4 жыл бұрын
Mashallah
@jashi786
@jashi786 4 жыл бұрын
ان شاء الله
@mkuttymk492
@mkuttymk492 3 жыл бұрын
Ameen
@user-lm2pm2pd6l
@user-lm2pm2pd6l Жыл бұрын
Moonstone (ചന്ദ്ര കാന്തം) benifits video ചെയ്യണം.
@mohammedkoya5712
@mohammedkoya5712 Жыл бұрын
Usthada. Chandra. Kandam. Enna. Kall. Darichal. Kitunna. Falam. Parangtharumo
@sumayyaismayil1596
@sumayyaismayil1596 2 жыл бұрын
👍🏻
@shailoav5098
@shailoav5098 3 жыл бұрын
My stone is Ruby 🤗
@mshlhmd
@mshlhmd Жыл бұрын
Usthade mariyam kall ne kurich parayamo
@Faizalperingammala
@Faizalperingammala Жыл бұрын
Red ruby yum yakootum same ano?
@prakashammedia9471
@prakashammedia9471 2 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹
@jamalkunjimohd6787
@jamalkunjimohd6787 3 жыл бұрын
Slaiman yakoot ne kurich paranj tarumo
@gemtopazkochi8670
@gemtopazkochi8670 3 жыл бұрын
💍💎💖
@shameerpoochal7918
@shameerpoochal7918 2 жыл бұрын
എനിക്കും വേണം നല്ല ഒരു മോതിരക്ക ല്ല്
@sudheerkhanh6704
@sudheerkhanh6704 2 ай бұрын
Cherunnad nokki edanam allaathey usthad parayunnad kelkkaan nikkarud. Padichittu idanam
@shailoav5098
@shailoav5098 3 жыл бұрын
I have a Ruby with 7.10 crt Price 20.000
@sirajnk1488
@sirajnk1488 2 жыл бұрын
എനിക്കും വേണം നല്ല ഒരു മോതിരകല്ല്
@88digitalmedia71
@88digitalmedia71 4 ай бұрын
Ee paranjathinokke rasoolinte pakkal ninnulla swaheeh aaya hadees undo??? Rasoolinu shesham vanna arenkilum grantham ezhuthi ennu vachu muslims athu pinpatano?
@muhammedmusthaq8362
@muhammedmusthaq8362 4 жыл бұрын
ماشاءالله ❣️
@nastharpn6011
@nastharpn6011 4 жыл бұрын
Assalamu alaikum
@user-rb1gv5bk4h
@user-rb1gv5bk4h Жыл бұрын
واليكم سلام ورحت الله وبركاته
@shahmk6596
@shahmk6596 Жыл бұрын
Idinndea vilayendan usthadea
@raafirfk244
@raafirfk244 Жыл бұрын
Yaqoot locket ayi upayogikkan padundo
@user-bh5di7uc3n
@user-bh5di7uc3n 2 жыл бұрын
ഇത് എല്ലാവർക്കും ഉപയോഗിക്കാൻ പറ്റുമോ
@ussaibamk9348
@ussaibamk9348 7 ай бұрын
Allaha tanana jivdam praishanagludedan ehalokathe kal utamam paralokaman
@suhaib.ksuhaib265
@suhaib.ksuhaib265 3 жыл бұрын
Enik yakooth stone green color tasbih mala venam 33 no tasbih mala
@Fdfathima
@Fdfathima Жыл бұрын
Usthade eekallu enik onnu venom
@mobilphon6677
@mobilphon6677 2 жыл бұрын
എത്ര നല്ല കല്ല് ആയാലും എല്ലാവർക്കും ചേരില്ല ചിലർക്കു ദോഷവും ചിലർക്കു ഗുണവും സമ്മാനിക്കും
@itismyworld6008
@itismyworld6008 2 жыл бұрын
Og ആണലോ നിങ്ങൾ ധരിക്കുന്നത്... നിങ്ങൾക് ഈ പറഞ്ഞ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ
@thaimuthai5158
@thaimuthai5158 4 жыл бұрын
🌹🌹🌹👌👌👌👍👍👍👍✨💝
@shejeebedathala2209
@shejeebedathala2209 2 жыл бұрын
ഈ മോതിരക്കല്ല് എവിടെ കിട്ടും
@ah8138
@ah8138 4 жыл бұрын
Theeyilittal oru kuzhappavum undavoola idupoleyulla vere visheshanangal onnu vivarikkamo
@gemtopazkochi8670
@gemtopazkochi8670 4 жыл бұрын
facebook.com/138392140261236/posts/561230717977374/
@gemtopazkochi8670
@gemtopazkochi8670 4 жыл бұрын
m.facebook.com/story.php?story_fbid=549911339109312&id=138392140261236
@makkah52
@makkah52 3 жыл бұрын
yakooth ano akeek ano eetavum nallath islam il ? pinne ith womens nn idan pattumo ?
@suhaibsulaiman4034
@suhaibsulaiman4034 3 жыл бұрын
2 num athintethaya value und. Nabi thangal dharichirunnath aqeeq aanenn parayapedunnu
@5Coool
@5Coool 4 жыл бұрын
Aqeeq stone ഇന്റെ പ്രത്യേകത പറയാമോ
@gemtopazkochi8670
@gemtopazkochi8670 4 жыл бұрын
m.facebook.com/story.php?story_fbid=285574715542977&id=138392140261236
@gemtopazkochi8670
@gemtopazkochi8670 4 жыл бұрын
kzbin.info/www/bejne/nWOtkJqvf8R3rdk
@faizanfaizi4449
@faizanfaizi4449 2 жыл бұрын
ഉമർ (റ)ഹജറുൽ അസ്വദ് നെ കുറിച്ച് പറയുന്നു : ഈ കല്ല് എനിക്ക് ഗുണമോ ഉപദ്രവമോ ചെയ്യുന്നില്ല. ഞാൻ ഇതിനെ ചുമ്പിക്കാൻ കാരണം എന്റെ പ്രവാചകൻ ഇതിനെ ചുംബിച്ചിരുന്നു എന്നുള്ളത് കൊണ്ടാണ്..❗️ പിന്നെങ്ങനെ ഒരു മോതിരകല്ലിന് നമ്മുക്ക് ഗുണങ്ങൾ കൊണ്ടുവരാൻ സാദിക്കും, ശകുനങ്ങളെ നോക്കി ജീവിക്കൽ ഹറാം അല്ലെ ഉസ്താദേ... കിതാബുകൾക് പ്രാധാന്യം നൽകു
@abdullatheefthondambath3597
@abdullatheefthondambath3597 Жыл бұрын
ഖബറിന്റ മുകളിൽ എന്തിനാ വൃക്ഷം നടുന്നത് ആകാശ് ഭൂമിയിലെ കല്ല് കൾ മരങ്ങളും അല്ലാഹുവിന് തസ്ബീഹ് ചെല്ലുന്നു അതിൽ ചിലത് കൂടുതൽ ചെല്ലുന്നു നാം എടുക്കണ്ടേ പണി അത് എടുക്കുന്നു അപ്പോൾ അത് ഖബറിൽ മേൽ വൃക്ഷം എങ്ങനെ അണോ മുഹ്മിൻ സഹായിക്കുന്നത് അപ്രകാരം മനുഷ്യൻ ധരിച്ച കല്ല് അവരെ സഹായിക്കുന്നു
@ismailsyed1308
@ismailsyed1308 3 ай бұрын
+ Energy kittum
@itismyworld6008
@itismyworld6008 3 жыл бұрын
എത്രയാണ്
@muhammedharis9319
@muhammedharis9319 4 жыл бұрын
ماشاالله🌹🌹🌹
@mohamadali988
@mohamadali988 Жыл бұрын
നിങ്ങൾ പറഞ്ഞ നമ്പറിൽ പല പ്രാവസിയം അടിച്ചിട്ട് ഫോൺ എടുക്കുന്നില്ല
@ubaidchembilode4100
@ubaidchembilode4100 2 жыл бұрын
ഉസ്താദ ദിന്റെ നമ്പർ.... കിട്ടുമോ 😇
@ismailpokkanthayyil7290
@ismailpokkanthayyil7290 Жыл бұрын
Ustad watsup tarumo
@harisindia3412
@harisindia3412 Жыл бұрын
Aa
@muhammedfasal6805
@muhammedfasal6805 3 жыл бұрын
യാഖൂത്ത് കല്ലിൽ പണിത ഒര്. മൊബൈൽ കിട്ടിയതായി ഞാൻ സ്വപ്നം കണ്ടു ചുവന്നകളറിൽ.ഇതിന്റെ അർത്ഥം പറയാമോ
@nishadk.r234
@nishadk.r234 8 ай бұрын
ആൻഡ്രോയ്ഡ് ഫോൺ ആണെങ്കിൽ display പോയതാവും😊
@usmankundala7251
@usmankundala7251 2 жыл бұрын
കല്ല് ധരിക്കാൻ ഓരോരുത്തരുടെയും രാശി നോക്കേണ്ടതുണ്ടോ?
@shabeerap558
@shabeerap558 11 ай бұрын
Ruby ,മാണിക്യകല്ല് ,യാകൂത്ത് ഇവയെല്ലാം ഒന്നാണോ
@binusainudeen1973
@binusainudeen1973 8 ай бұрын
അതെ ഒന്നാണ്
@thasleemshahna6737
@thasleemshahna6737 4 жыл бұрын
Marathakapacha കല്ലിനെ കുറച്ചു പറയാമോ
@thasleemshahna6737
@thasleemshahna6737 4 жыл бұрын
പ്ലസ്
@gemtopazkochi8670
@gemtopazkochi8670 3 жыл бұрын
#മരതകം_എമറാൾഡ്_Emerald_സുമറദ് അഹ്ളർ زمردأخضر# 💚💚💚💚💚💚💚💚💚💚💚💚💚💚 രത്നങ്ങളിൽ വളരെ ശ്രേഷ്ഠമായ രത്നമാണ് മരതകം, ഇംഗ്ലീഷിൽ എമറാൾഡ് എന്നും അറബിയിൽ സുമറദ് അഹ്.ളർ എന്നും ഹിന്ദിയിൽ പന്നാ എന്നും സംസ്കൃതത്തിൽ മരതക്, സൗമ്യാ, സൗപർണാ എന്നപേരുകളിലും അറിയപ്പെടുന്ന രത്നമാണ് മരതകം. ഈജിപ്ഷ്യൻ ചക്രവർത്തിമാർ മരതക രത്നത്തിന്റെ ആരാധകരായിരുന്നു, ഈജിപ്റ്റിൽ അടക്കം ചെയ്യപ്പെട്ട മമ്മികളിൽ മരതക രത്നം പതിപ്പിച്ചിരുന്നു, സൗന്ദര്യത്തിന്റെ പര്യായമായിരുന്ന ഈജിപ്ഷ്യൻ ചക്രവർത്തിനി ക്ലിയോപാട്ര മരതക രത്നത്തിന്റെ പ്രധാന ആരാധികയായിരുന്നു. പ്രകൃതിയുടെയും വസന്തകാലത്തിന്റെയും രത്നമായും മരതകത്തെ വിശേഷിപ്പിക്കുന്നു, ഇന്ത്യ ഭരിച്ചിരുന്ന മുഗൾ ചക്രവർത്തിമാർ മരതക രത്നത്തിന്റെ ആരാധകരായിരുന്നു. ലോകത്ത് കണ്ടെത്തിയിട്ടുള്ള തൂക്കം കൂടിയ മരതക ( 217.8 കാരറ്റ് ) m.facebook.com/story.php?story_fbid=432837344150046&id=138392140261236 രത്നത്തിന്റെ ഉടമ ഔറംഗസേബ് ചക്രവർത്തിയായിരുന്നു. #ബെറൈൽ ഇനത്തിൽപ്പെട്ട പച്ച നിറത്തിലുള്ള രത്നങ്ങളെയാണ് #മരതകം എന്ന് സംബോധന ചെയ്യുന്നത്. മരതക രത്നങ്ങൾ കടുത്ത പച്ച നിറത്തിലും ഇളം പച്ച നിറത്തിലും കാണപ്പെടുന്നു. കല്ലുകളിൽ അടങ്ങിയിരിക്കുന്ന #ക്രോമിയം ആണ് എമറാൾഡിനു പച്ച നിറം നൽകുന്നത്. മനസ്സിന്റെ മായാജാലത്തിൽ മരതകവല്ലി വിടർന്ന പോലെ കുളിർമ നൽകുന്ന ഒരത്ഭുത രത്നമാണ് മരതകം. m.facebook.com/story.php?story_fbid=204928010274315&id=138392140261236 എല്ലാ മരതകക്കല്ലുകളുടെ ഉള്ളിലും മേഘം പോലെ തോന്നിപ്പിക്കുന്ന കറുത്ത പാടുകളോ കുമിള പോലുള്ള അടയാളങ്ങളോ കാണുവാൻ സാധിക്കും. എന്നാൽ ഉയർന്ന നിലവാരമുള്ള രത്നങ്ങളിൽ ഇത്തരം അടയാളങ്ങൾ കുറയും. പച്ച നിറമുള്ള എല്ലാ രത്നങ്ങളും #മരതകം (എമറാൾഡ്) അല്ല. പച്ചനിറത്തിലുള്ള മറ്റ് കല്ലുകളും പല ഇമിറ്റേഷൻ കല്ലുകളും മരതകം എന്ന് തെറ്റിദ്ധരിപ്പിക്കുന്നവർ ഉണ്ട്. മരതകം സാധാരണയായി സ്‌റ്റെപ്പ് കട്ട് . ട്രാപ്പ് കട്ട്: എന്നീ രീതിയിലാണ് രൂപം നൽകുന്നത്. അപൂർവ്വമായി മാത്രം എമറാൾഡ് മിക്സഡ് ഓവൽ രീതിയിൽ കട്ട് ചെയ്യാറുണ്ട്. മരതകത്തിന്റെ കാഠിന്യം 7.5 സാന്ദ്രത 2.67 g/cm3 ആകുന്നു. വലുതും മനോഹരവുമായ മരതക രത്നങ്ങൾ കൊളംബിയായിലെ #ഷിവോർ #മുസ്സോ എന്നീ ഖനികളിൽ നിന്നും ലഭിക്കുന്നു. m.facebook.com/138392140261236/photos/a.138479340252516/460248874742226/?type=3 ഇന്ത്യ, ബ്രസീൽ, ട്രാൻസ്വാൾ, സിംബാബ് വേ, സാംബിയ, ടാൻസാനിയ, പാക്കിസ്ഥാൻ, റഷ്യ. സിലോൺ എന്നിവ കൂടാതെ പലരാജ്യങ്ങളിലും ഇവ ഖനനം ചെയ്യപ്പെടുന്നു. instagram.com/p/BynKdE_l8XM/?igshid=1bgn1uax8ttp7 #ഉയർന്ന നിലവാരത്തിലുള്ള രത്നങ്ങൾക്ക് നല്ല വില കൊടുക്കേണ്ടി വരും. ശുദ്ധ മരതകത്തെ സൂക്ഷിച്ച് നോക്കി ക്കൊണ്ടിരുന്നാൽ നേത്രങ്ങൾക്ക് തിളക്കം കൂടുന്നതായി തോന്നും കൂടാതെ കൈയിലെടുത്താൽ ഭാരക്കുറവും ഭംഗിയും അനുഭവപ്പെടും, ശുദ്ധമരതക രത്നം നേത്രങ്ങളിൽ വച്ചാൽ പ്രത്യേക സുഖകരമായ തണുപ്പ് അനുഭവപ്പെടും കൃത്രിമ രത്നം നേത്രങ്ങളിൽ വച്ചാൽ ചൂട് അനുഭവപ്പെടും ശുദ്ധ മരതകത്തേക്കാൾ കൃത്രിമക്കല്ലിന് തിളക്കം കൂടുതലായിരിക്കും മരതകത്തിന്റെ ധാരാളം ഡൂപ്ലിക്കേറ്റുകൾ വിപണിയിലുണ്ട്.കൃത്രിമ മരതകം ഇന്നു സുലഭമായി ലഭിക്കുന്നുണ്ട്. അവ കൃത്രിമമാണോയെന്ന് വ്യാപാരികള്‍ക്ക് പോലും തിരിച്ചറിയാന്‍ കഴിയില്ല. m.facebook.com/story.php?story_fbid=517547819012331&id=138392140261236 പൊതുവേ വിലകൂടിയ രത്‌നമാണ് മരതകം. അതിനാല്‍ തന്നെ അതിന്റെ കൃത്രിമകല്ലുകളും ധാരാളമായി മാര്‍ക്കറ്റില്‍ സുലഭമാണ്. പച്ചഗ്‌ളാസ്സ് കൊണ്ട് അതിവിദഗ്ദമായി നിര്‍മ്മിച്ച കല്ലുകള്‍ ലഭ്യമാണ് . തമിഴ് നാട്ടിലെ നാമക്കല്‍ എന്ന സ്ഥലത്തു നിന്നും ഖനനം ചെയ്‌തെടുക്കുന്ന പ്രത്യേകതരം വില കുറഞ്ഞ പച്ചക്കല്ലുകള്‍ മരതകം എന്ന പേരില്‍ മാര്‍ക്കറ്റില്‍ വിറ്റഴിക്കപ്പെടുന്നുണ്ട് . ഉപരത്‌നമായ പച്ച ഒണിക്‌സ്, സിട്രിന്‍ ക്വാര്‍ട്ട്സ് തുടങ്ങിയ രത്‌നങ്ങളും ചിലവ്യാപാരികള്‍ അറിയാതെയോ അറിഞ്ഞുകൊണ്ടോ മരതകം എന്ന പേരില്‍ വില്‍ക്കുന്നുണ്ട്. അനേക രോഗങ്ങൾക്ക് പ്രതിവിധിയായി വൈദ്യശാസ്ത്ര മേഖലകളിൽ മരുന്നുകളിൽ ചേർത്ത് മനുഷ്യ ശരീരത്തിന്റെ പോരായ്മകൾക്ക് പ്രതിവിധി നൽകുന്നു. m.facebook.com/story.php?story_fbid=204516370315479&id=138392140261236 ഗ്രഹണീ ദോഷം, നാഡീരോഗം, അപസ്മാരം, തലവേദന, പിത്ത ജ്വരം, ചുമ, മൂത്രാശയരോഗങ്ങൾ എന്നീരോഗങ്ങളെ ചെറുക്കാൻ മരതക രത്നം ഉത്തമമെന്ന് പ്രശസ്ത ജെം ഹീലേയ്സ് അഭിപ്രായപ്പെടുന്നു.
@thasleemshahna6737
@thasleemshahna6737 3 жыл бұрын
@@gemtopazkochi8670 Tnx
@Shahulksd-wo9jo
@Shahulksd-wo9jo 2 жыл бұрын
Yskooth rubby same aano
@shaheedshahal7408
@shaheedshahal7408 2 жыл бұрын
Yes yakooth അറബി. ഇഗ്ലീഷിൽ റൂബി
@DineshKumar-wp5se
@DineshKumar-wp5se 3 жыл бұрын
natural rough gemstone available reply me
@shailoav5098
@shailoav5098 2 жыл бұрын
Price
@JaliIsmail
@JaliIsmail 7 ай бұрын
എനിക്ക് എന്റെ ഷെയ്ഖ് ഒരു കല്ല് തന്നിട്ടുണ്ട് അതിനെ കുറിച് എങ്ങനെ അറിയും
@salamsalu8565
@salamsalu8565 6 ай бұрын
😊
@mohamadali988
@mohamadali988 Жыл бұрын
ആ നമ്പറിൽ വിളിച്ചിട്ട് എടുക്കുന്നില്ലല്ലോ
@shamsudheen8749
@shamsudheen8749 2 жыл бұрын
ഉസ്താദ്‌ പുരുഷന്മാർക്ക് എത്ര മോതിരം ധരിക്കാം...
@sideeqpk4292
@sideeqpk4292 Жыл бұрын
1
@moinudheenmoinudheen6276
@moinudheenmoinudheen6276 Жыл бұрын
ഒന്നിലധികം കല്ല് ദരിക്കരുത് എന്ന് എവിടെ ആൺ പറഞ്ഞിട്ടുള്ളത്.
@AczJinshad
@AczJinshad 2 жыл бұрын
ഗോമോതകം അറബ് പേര് എന്ത്‌
@dhinasworld5218
@dhinasworld5218 11 ай бұрын
Hasar yamani
@user-ec9pb3zq3h
@user-ec9pb3zq3h 18 күн бұрын
ആമസോണിൽ ഈത്ര വില ഒന്നും ഇല്ലല്ലോ ഉസ്താതെ....
@jamsheerp5717
@jamsheerp5717 Жыл бұрын
ഞാൻ വാങ്ങി യാകുത് 250 രുബ വിലഒള്ളു
@muhammedalicp6964
@muhammedalicp6964 11 ай бұрын
😂
@user-ds4il8hz5u
@user-ds4il8hz5u 3 ай бұрын
നിങ്ങളെ പറ്റിച്ചു
@binusainudeen1973
@binusainudeen1973 Ай бұрын
ആര് പറ്റിച്ച
@binusainudeen1973
@binusainudeen1973 Ай бұрын
പല രാജ്യത്തിന്റെയും യാഖൂത്തിന് പല വിലയാണ്
@binusainudeen1973
@binusainudeen1973 Ай бұрын
ബർ മ യുടെ യാഖൂത്തിന് ഒരു ലക്ഷത്തിന് അടുത്ത് വരും
@letuslive1912
@letuslive1912 3 жыл бұрын
ലക്‌ഷ്ങ്ങൾ മുടക്കി ഇത് വാങ്ങി ധരിക്കാൻ സാധാരണക്കാരന് സാധിക്കുമോ അല്ലാഹ്ഹ്ഹ്.
@khwajazaman871
@khwajazaman871 2 жыл бұрын
കല്ല് orginal തിരിച്ചറിയാൻ കല്ലിൽ ടോർച്ച് അടികുക അപ്പോൾ കല്ല് നിലാവ് പോലെ വെളിച്ചം വരും,, അല്ല എൻഗിൽ വെളിച്ചം പുറത്ത് വരും orginal ഗൾഫിൽ കുറച്ചു പൈസക് കിട്ടും ₹500,600അത്ര മാത്രം
@blackwhait1883
@blackwhait1883 Жыл бұрын
@@khwajazaman871 ഒന്ന് മര്യാദക്ക് parayuo mnsilayilla
@shaijahameed5206
@shaijahameed5206 2 жыл бұрын
സ്ത്രീ കൾ ധാരികമോ
@user-xm4wx8xg5m
@user-xm4wx8xg5m 5 ай бұрын
കല്ലിനെ ആരാധിക്കാം 😂😂
@draganwm670
@draganwm670 3 жыл бұрын
എല്ലാ മതക്കാർക്കും ധരിക്കാൻ കഴിയുമോ?
@suhaibsulaiman4034
@suhaibsulaiman4034 3 жыл бұрын
Kazhiyum
@manomunom
@manomunom 2 жыл бұрын
കഴിയും
@mobilphon6677
@mobilphon6677 2 жыл бұрын
കഴിയും പക്ഷെ കല്ലിന്റെ ഗുണങ്ങൾ ഓരോ അളിലും മാറ്റം ഉണ്ടാകും എല്ലാ കല്ലും എല്ലാവർക്കും പറ്റില്ല ചിലത് ദോഷം സമ്മാനിക്കും ചിലത് നല്ലതും
@ruhsinsalamap9134
@ruhsinsalamap9134 Жыл бұрын
@@mobilphon6677 athenganeya ariya
@mobilphon6677
@mobilphon6677 Жыл бұрын
@@ruhsinsalamap9134 അത് ഹിന്ദുക്കളുടെ അചാരം അനുസരിച്ചു അവരുടെ നക്ഷത്രം വച്ചാണ് നോക്കുന്നത് മുസ്ലിങ്ങൾ ആണേൽ ആണുങ്ങൾക് പൊതുവെ ഹകീകത് കല്ല് നല്ലതാണ് പക്ഷെ അത് ധരിച്ചു എന്തേലും ബുദ്ധി മുട്ട് തോന്നുന്നേൽ മറ്റുകയാണ് നല്ലത്
@asmabitt7611
@asmabitt7611 3 жыл бұрын
Usthad പറഞ്ഞ ആളോട് ഞാനും വാങ്ങി അതേ മോതിരം
@hashimsoopi3480
@hashimsoopi3480 3 жыл бұрын
അസ്സലാമുഅലൈക്കും
@hashimsoopi3480
@hashimsoopi3480 3 жыл бұрын
കല്ലിന്റെ ആളുടെ no തരുമോ
@asmabitt7611
@asmabitt7611 3 жыл бұрын
@@hashimsoopi3480 ഉസ്താദ് ന്റെ വീഡിയോ യിൽ ഉണ്ടല്ലോ nomber
@mpmgk3893
@mpmgk3893 2 жыл бұрын
Price ethrya
@asmabitt7611
@asmabitt7611 2 жыл бұрын
@@mpmgk3893 9500ആയി,
@sumayyaismayil1596
@sumayyaismayil1596 2 жыл бұрын
സ്ത്രീകൾക് പറ്റിയ കല്ല് ഏതാണ്
@manomunom
@manomunom 2 жыл бұрын
അമ്മിക്കല്ല്; 😂😂😂
@Sahal17128
@Sahal17128 2 жыл бұрын
@@manomunom നല്ലതാണ് ഒരുപാടു ശാരീരിക ഗുണം ഉണ്ട് സാമ്പത്തിക ലാഭം ഉണ്ട്
@mohamadali988
@mohamadali988 Жыл бұрын
നമ്പർ ഒന്ന് തരൂ
@ummerummer9324
@ummerummer9324 2 жыл бұрын
യാകൂത്ത്‌ കല്ല് ഇട്ടാൽ കത്തും വീണാൽ കത്തൂല. പേരോട് മുസ്ലിയാർ 😄😄😄😄😄ഇങ്ങനെ പറയുമോ.
@suhaibsulaiman4034
@suhaibsulaiman4034 3 жыл бұрын
Ee kallinu 11000 onnumilla Carat inu 1000 to 1200 aanu range Athayath 5.52 carat ulla ee kallinu oru 5500 muthal 6200 okke varum With original certificate
@Anu-zu2ou
@Anu-zu2ou 3 жыл бұрын
Ningalude kayyil undo Undenkil number send cheyyu
@SumiSumi-lv3qe
@SumiSumi-lv3qe 3 жыл бұрын
Hlo enikku venam
@suhaibsulaiman4034
@suhaibsulaiman4034 3 жыл бұрын
@@SumiSumi-lv3qe contact through whatsapp or call
@suhaibhabeebiya2506
@suhaibhabeebiya2506 3 жыл бұрын
Send ur whatsap no
@suhaibsulaiman4034
@suhaibsulaiman4034 3 жыл бұрын
@@suhaibhabeebiya2506 9645999923
@jouharpp321
@jouharpp321 Жыл бұрын
നിങ്ങൾ ഈ കല്ല് തീയിൽ ഇട്ട് ഉറപ്പ് വരുത്തിയിട്ടാണോ ഒറിജിനൽ തന്നെയാണ് നിങ്ങൾക്ക് തന്നത് എന്ന് ഉറപ്പ് വരുത്തിയത് ?
@najmuddeen3957
@najmuddeen3957 4 жыл бұрын
Rubi ano. Yakootth
@gemtopazkochi8670
@gemtopazkochi8670 4 жыл бұрын
Yes facebook.com/138392140261236/posts/561230717977374/
@gemtopazkochi8670
@gemtopazkochi8670 4 жыл бұрын
m.facebook.com/story.php?story_fbid=549911339109312&id=138392140261236
@gemtopazkochi8670
@gemtopazkochi8670 4 жыл бұрын
#യാക്കൂത്ത് ( റൂബി_മാണിക്യം )പേരിലേ പൊതുവായ #തെറ്റിദ്ധാരണ .... കൊറണ്ടം കുടുംബത്തിൽ പ്പെടുന്ന രത്നങ്ങളാണ് മാണിക്യവും പുഷ്യരാഗവും ( സഫയറും ) ഇവ എല്ലാത്തിനേയും #അറബിയിൽ പൊതുവേ വിളിക്കപ്പെടുന്ന പേരാണ് #യാക്കൂത്ത് എന്നാൽ ചുവന്ന നിറമുള്ള കല്ല് മാത്രമാണ് യാക്കൂത്ത് എന്ന് തെറ്റിദ്ധരിച്ചവരാണ് അധികവും എന്നാൽ കൊറണ്ടത്തിൽ ചുവന്ന നിറമുള്ളവയെ മാണിക്യം_Ruby ياقوت الأحمر യാകൂത്ത് അഹ് മർ എന്നും മഞ്ഞ നിറമുള്ളവയെ മഞ്ഞ പുഷ്യരാഗ_yellow Sapphire ياقوت أصفر യാക്കൂത്ത് അസ്ഫർ എന്നും നീല നിറമുള്ളവയെ ഇന്ദ്രനീലം_Blue Sapphire ياقوت الأزرق യാക്കൂത്ത് അസ്റഖ് എന്നും അറിയപ്പെടുന്നു. മാണിക്യം പല നിറങ്ങളിൽ ലഭ്യമാണ്. വെള്ള നിറമുള്ളവയെ വെള്ള പുഷ്യരാഗമെന്നും ياقوت الأبيض white sapphire വളരെ അപൂർവ്വമായി മാത്രം കണ്ടു വരുന്ന കൊറണ്ടം ഇനത്തിലെ പച്ച കല്ലുകളാണ് പച്ച പുഷ്യരാഗം ياقوت أخضر , കൊറണ്ടത്തിന്റെ ഇളം ചുവപ്പു നിറമുള്ള കല്ലുകളെ പിങ്ക് സഫയർ എന്ന് വിളിക്കപ്പെടുന്നു ഇവയെല്ലാം പൊതുവായി പ്പറഞ്ഞാൽ കൊറണ്ടം ( മാണിക്യം യാക്കൂത്ത് ) കല്ലുകളാണ്.#രത്നങ്ങളുടെ💎 #ഗുണങ്ങൾ അറിയുവാനും നിങ്ങൾക്ക് #അനുയോജ്യമായ #രത്നങ്ങൾ💎 ഏതെന്ന് മനസ്സിലാക്കുവാനും #രത്നങ്ങൾ💎 #വാങ്ങുമ്പോൾ വഞ്ചിതരാകാതിരിക്കുവാനും Contact :- #GemTopaz Kochi, #Abdul_Majeed_Ernakulam #Gem_consultant_consultation 💎💍💍💎Kochi #Watsapp_7902673522
@mubarakbeverageskhayoom4974
@mubarakbeverageskhayoom4974 3 жыл бұрын
Raw rubyaanu yaqooth
@shailoav5098
@shailoav5098 2 жыл бұрын
@@gemtopazkochi8670 thnx Sir, emerald aano pacchapushparagam.
@Kuniyil-en3cw
@Kuniyil-en3cw 4 жыл бұрын
👌
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 16 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 5 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 10 МЛН
വെള്ളി മോതിരങ്ങൾ... | Beema Jewellery Ayoor
7:02
BEEMA JEWELLERY AYOOR
Рет қаралды 28 М.
Blue Sapphire(ഇന്ദ്രനീലം)
3:47
x three media solutions
Рет қаралды 26 М.