അൽഹംദുലില്ലാഹ് എനിക്ക് എല്ലാ കല്ലും മാറി മാറി ഇടാൻ alllahu ത്വഫീഖ് തന്ന്
@amko20102 ай бұрын
എന്നിട്ടോ മാറി മാറി....😅
@harisksharisrichu3178Ай бұрын
😔😔
@shabirps7777 Жыл бұрын
അസ്സലാമു അലൈക്കും ഉസ്താദ് റൂബി സ്റ്റോൺ 6:04 ഉസ്താദ് ഒറിജിനൽ കാണാത്തത് കൊണ്ടാ സാധാരണക്കാർക്ക് അതിന്റെ വില താങ്ങുകയില്ല അത്രയ്ക്കും ബ്യൂട്ടിഫുൾ ആണ് നാച്ചുറൽ കളർ റൂബി വളരെ എസ്പെൻസ് ആണ്
സാധാരണയായി 10000 രൂപക്കും 20,000 രൂപക്കും കിട്ടുന്ന കിട്ടുന്ന റൂബി കല്ലുകൾ അതിന്റെ കോളിറ്റിയിൽ ഒരുപാട് വ്യത്യാസങ്ങൾ വരുന്നുണ്ട് ഉസ്താദേ ഒരുപാട് കല്ലിന് ട്രീറ്റ് ചെയ്തു വരുന്നുണ്ട് കല്ല് റൂബിയാണെങ്കിലും യഥാർത്ഥ ഒരു റൂബി കണ്ടുപിടിക്കണമെങ്കിൽ ഇതിന്റെ പിന്നിൽ ഒരുപാട് നടക്കണം 😢
@faheempk Жыл бұрын
Njn oru gemstone trader um also gemologist koodi ann ningalk 3k to4k vare kittum
@ASHMUBWORLDWIDE9 ай бұрын
@@faheempkEvidunn kittum 😊
@shamsiirshamsiir48099 ай бұрын
I have original Unheated 3 carat You can buy after the lab test
@Tanzeelforpeace9 ай бұрын
Number please
@junaisjunu82848 ай бұрын
Enikum vanam please @@shamsiirshamsiir4809
@shefeenapv75002 жыл бұрын
Yaaqooth ring kittan pattumo. Undengil evidunnanu kittunnadh
واليكم سلام ورحت الله وبركاته ഉസ്താദ് യാക്കൂത് കല്ലന് എത്രവില إنشاء الله
@Fullcomednindebisyo1242 ай бұрын
മമ്പുറത്തുണ്ട് 200 രൂപിക
@Brthrsan2 ай бұрын
😂@@Fullcomednindebisyo124
@bikingfreeks64192 жыл бұрын
Mashallah 💯
@kabeermannar25162 жыл бұрын
وعليكم السلام ورحمه الله وبركاته💐💐
@safeenapeeru6732 жыл бұрын
ആമീൻ 🤲🤲🤲🤲🤲🤲🤲
@Hbfathima970 Жыл бұрын
Ruby stone pathippicha gold ring labichaalum ee gunangal labhikko...onniladhikam cheriya cheriya ruby stones ullath aan
@azharizvlog Жыл бұрын
Yes
@Hbfathima970 Жыл бұрын
@@azharizvlog جزاك الله خيرا
@azharizvlog Жыл бұрын
@hannafathima970 آمين
@നസ്രീൻഷാതിരൂർ2 жыл бұрын
മോതിര കല്ല് അല്ല ല്ലോ നമ്മുടെ കാര്യം തീരുമാനിക്കുന്നത് പടച്ചവൻ അല്ലെ
@Manavamaithri2 жыл бұрын
ഭക്ഷണമല്ലല്ലോ വിശപ്പ് മാറ്റുന്നത് അള്ളാഹുവല്ലേ... അത് കൊണ്ട് ഇന്ന് മുതൽ തിന്നണ്ട കുടിക്കേണ്ട 🤣🤣🤣ഓരോ പൊട്ടത്തരം എഴുന്നള്ളിച്ചോളും...
@swalathulfaatih63052 жыл бұрын
@@Manavamaithri 🤣🤣🤣🤣🤣🤣🤣🤣🤣
@bavaparakkad7933 Жыл бұрын
😂😂😂😂
@VSR-b4g11 ай бұрын
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു സഹോദരന്മാരെ കല്ല് യാ എന്ന് പറയുന്ന ഇന്ന് കടകളിൽ കിട്ടുന്ന അച്ചു വില്പനക്കാരായ ആളുകൾ മറ്റു സ്ഥലങ്ങളിൽ പലയിടങ്ങളിലും ആയി സഞ്ചാരികളായി വിൽക്കുന്ന ആളുകൾ ഇവർക്കൊക്കെ കല്ലിനെ കുറിച്ച് അറിയാത്തവർ ആയിരിക്കും കൂടുതൽ കണ്ണ് ഒരു യഥാർത്ഥ കല്ല് ഒരു കിണറ്റിന്റെ വില തന്നെയാണ് പക്ഷേ അത് നല്ല ഒറിജിനൽ ക്വാളിറ്റി കല്ലിനെ കുറിച്ച് അറിയുന്ന ആളുകൾ അവർക്ക് നോക്കാൻ തന്നെ 5000 പത്തായിരം ഉറുപ്പികാ കൊടുക്കേണ്ടിവരും ഒറിജിനൽ റൂമിൽ കിട്ടണമെങ്കിൽ 2 10 അതിന്റെ കാരറ്റ് പറഞ്ഞത് ഒന്ന് രണ്ട് ഒരുപാട് റേറ്റുകൾ ഉള്ള കല്ലുണ്ട് സാധാരണക്കാരായ ജനങ്ങളെ കയ്യിലുണ്ടല്ലോ ഇത് വലിയ വലിയ രത്ന വ്യാപാരികളായ ആളുകളുണ്ട് കോടികളും ഒടക്കിയിട്ട് വലിയ ബിസിനസ് ചെയ്യുന്ന ആളുകളെ കയ്യിലാണ് ഇത്തരം കല്ലുകൾ ഉണ്ടാകാം അതിന്റെ ചെറിയ ചെറിയ കല്ലുകൾ ഒക്കെ ഉണ്ട് സാധാരണകണ്ടുകൾ ഒരുപാടുണ്ട് കുഴപ്പമില്ല ചില പൈസക്ക് കിട്ടും. ഒറിജിനൽ കണ്ടുകിട്ടുന്ന ഒരു രൂപ നല്ല ഒറിജിനൽ ഉണ്ട് കല്ല് ഭയങ്കരമായ ലാഭങ്ങളൊക്കെ കിട്ടും കല്ലില് നല്ല ഒറിജിനലായി കല്ല് നോട്ടക്കാർക്കും അറിയുള്ളൂ പിന്നെ ചെറിയ പൈസക്ക് കല്ല് കിട്ടും പിന്നെ ചില കല്ലുകൾ നോട്ടക്കാർ കണ്ടു മനസ്സിലാക്കി അതിന്റെ ഗുണങ്ങൾ അറിയും കൂടുതലും രക്തവാരികളെ കയ്യിലാണിത് ഏറ്റവും നല്ലത് ഉപയോഗിക്കാൻ ഒരു സാധാരണക്കാർക്ക് കിട്ടണമെങ്കിൽ ഒരു 75000 മാക്സിമം ചെറിയ ഒരു കിട്ടും ഇതിൽ പോയിട്ട് ഗുണങ്ങൾ ഇത് നമ്മുടെ പഞ്ചേന്ദ്രിയമായ ഈ ശരീരത്തിലെ എഫക്ട് ആവുമ്പോൾ ഇതിൽ ചില എനർജികൾ കിട്ടുമെന്ന് പറയുന്നുണ്ട് ഇന്ന് നമുക്ക് ഉപയോഗിക്കാൻ പറ്റിയ കല്ലെന്നു പറഞ്ഞാൽ വില കൂടിയ കല്ലുണ്ടെന്ന് പറഞ്ഞ ഏറ്റവും നല്ല കല്ല് കോമേയതകം എന്ന് പറയും കോമേകം ഉറച്ചിൽ കല്ല് കിട്ടാണെങ്കിൽ നമുക്ക് ഉപയോഗിക്കാം 15 രൂപ 25000 രൂപ വരുന്ന കല്ലുകൾ ഒക്കെ ഉണ്ട് അതിലെ നല്ല മോഡൽ കല്ലുണ്ട്. നല്ല കണ്ടു അത് വാങ്ങിയിട്ട് ഉപയോഗിച്ചാൽ നല്ലതാണ് ദാരിദ്ര്യങ്ങളും മറ്റുള്ള കാര്യങ്ങളൊക്കെ പറയുന്നത് നമ്മുടെ ശരീരത്തിൽ കിട്ടുന്നവരെ നേരത്തെയാണ് അത് പക്ഷേ എല്ലാം അല്ലാഹുവിൽനിന്നാണ് അതായത് മെയിൻ ആയിട്ട് എന്ന് പറഞ്ഞാൽ നമുക്ക് എല്ലാം റബ്ബിൽ നിന്നാണ് കിട്ടുന്നത് പക്ഷേ റബ്ബിന്റെ ഗുണങ്ങൾ അതിലുണ്ടാവും കല്ലിലും മണ്ണിലും ഉണ്ടാവും എന്നാൽ തൗഹീദിലെ അല്ലാഹുവിന്റെ അകത്ത് മാതൃക അറിഞ്ഞവർക്ക് മാത്രം തൗഹീദ് ഉൾക്കൊള്ളാൻ ലോകത്തെല്ലാം അല്ലാഹുവിന്റെ ഗുണത്തിൽ പെട്ടതാണ് അത് കരുതി നമ്മൾ കല്ലിന് ദൈവമാക്കാൻ പോകണ്ട ഇൻഷാ അള്ളാ അതിന്റെ എനർജികൾ ശരീരത്തിന് എഫക്ട് ചെയ്യുന്നുണ്ട് കേട്ടോ
@lifelong85277 күн бұрын
Padachon vicharichale ithokke vangi idan pattoo...athokke oro reason aakum 😊
പേര് സജാദ് ഉമ്മയുടെ പേര് മുത്തുബീവി അനുയോജ്യമായ കല്ല് ഏതാണ് ഉസ്താദെ...
@mirzahmichu-ys1vc Жыл бұрын
Evidenn kitum stone
@azharizvlog Жыл бұрын
Whatsapp: 9746148882
@sumayyasafeera828913 күн бұрын
@@azharizvlogassalamu alaikum
@shahinashazz2815 Жыл бұрын
Motthi stone review idumo
@asifav63038 ай бұрын
അസ്സലാമു അലൈക്കും എനിക്കൊന്നു വേണം
@imthiyaskp63872 жыл бұрын
ഒറിജിനൽ കേരളത്തിൽ എവിടെ കിട്ടും ❓️
@mohammedmanaf27292 жыл бұрын
ഗുരുവായൂർ കിട്ടും
@princemanjaly4067 Жыл бұрын
എവിടെ
@shibilipadippan14122 жыл бұрын
വെള്ളത്തിൽ മകൻ ഉറങ്ങുന്നത് സ്വപ്നം കണ്ടാൽ എന്താണ് വ്യാഖ്യാനം
@harisindia34122 жыл бұрын
Super
@sadgamayasadgamaya89232 жыл бұрын
ഹൈന്ദവർ നാള് നോക്കിയിട്ടാണ് മോതിരക്കല്ല് തിരഞ്ഞെടുക്കുന്നത്. എല്ലാവർക്കും എല്ലാ കല്ലും ഉപയോഗിക്കാൻ പറ്റില്ല, അതിനു സമാനമായ കാര്യമല്ലേ ഉസ്താദ് പറഞ്ഞത്? ഇതിൽ ഇസ്ലാമിക നിർദേശം ഉണ്ടോ? അറിയാൻ ആഗ്രഹിക്കുന്നു.
@nrk111010 ай бұрын
Aqeeq stone yakuth stone onnich dharikkamoo?
@swalimuhammed47675 ай бұрын
ചെറിയ വിരലിൽ ദരിക്കണം
@jaseelap-49836 ай бұрын
Alhamdulillah
@artbyafsalalih2 ай бұрын
ഹലോ എന്റെപേര് അഫ്സൽ അലി ജനനം 23-1-1996 പുണർതം എനിക്ക് പറ്റിയ കല്ല് പറഞ്ഞു തരാമോ
മോതിരകല്ല് ധരിക്കുന്നതിന് ജനന തീയ്യ തിയോ ദിവസമോ,, പ്രധാന്യമുണ്ടോ,,?
@SSSHMF Жыл бұрын
No
@BismiS-r4eАй бұрын
November 24,1998 eth kallaan
@nooruleeman74282 жыл бұрын
👍🏻👍🏻👍🏻
@hydrukudilingal83202 ай бұрын
എന്റെ ജനനം തിയ്യതി അറിയില്ല പേര് ഹൈദ്രു ഉമ്മാന്റെ പേര് ഇയ്യാത്തു ഏത് മോതിരകല്ലാണ് എനിക്ക് അനുയോജ്യം
@hydrukudilingal83202 ай бұрын
അസ്സലാമു അലൈക്കും
@azharizvlog2 ай бұрын
Amethyst
@mkgkollam64762 ай бұрын
മീസാൻ കല്ല്
@SidheeqPilathodi9 күн бұрын
വീഡിയോയിൽ ആ കല്ല് കാണിക്കാമായിരുന്നു
@nabeelnabeel.a70779 ай бұрын
Evdayan nmbr?
@niyastraveltech7282 жыл бұрын
Supe🥰
@imthiyaskp63872 жыл бұрын
വൈദുര്യം കല്ല് നെ കുറിച്ച് പറയുമോ ❓️
@eek72002 жыл бұрын
യാകൂത് ദരിച്ചാല്‍ ചിലരില്‍ കുടുംമ്പ കലഹും അതുപോലെ ചില ബുദ്ധി മുട്ടുകള്‍ കാണാം
@azharizvlog2 жыл бұрын
അത് ഒറിജിനൽ ആകാതിരിക്കുകയോ പ്രകൃതത്തോട് യോജിക്കാതിരിക്കുകയോ ചെയ്തതുകൊണ്ടാകാം
@abdullatheefthondambath35972 жыл бұрын
@@azharizvlog എന്തെകിലും ഉണ്ടാകും എന്ന് വിചാരിക്കുന്നു ഉണ്ടല്ലേ അത് തന്നെ ഭാഗ്യം
@samadvarkkala Жыл бұрын
സത്യം എൻ്റെ കൈയിൽ ഉണ്ടായിരുന്നു പലബുദ്ധിമുട്ടുകളും ഉണ്ടായി പിന്നെ ശരീരത്തിൽ ചൂടും കൂടുതൽ ആയിരുന്നു എൻ്റെ കൂട്ടുകാരൻ പറഞ്ഞു ഈ കല്ല് എല്ലാവർക്കും പറ്റില്ല എന്ന് അന്ന്ഊരികളഞ്ഞു
@aseeskpkp964 Жыл бұрын
മർജാൻ കല്ലിനെ കുറിച് വിവരിക്കാമോ
@amigoscientific2 жыл бұрын
Akbar rajav emrald aayirunnu upayogichirunnath..
@sarfrasmk59842 жыл бұрын
Nan vagi corona timil athinu sheesham ente kadam ellam veedi daridram undayikkilla athin oru karanamayi ee kall
@aadam63342 жыл бұрын
Evidunna vaangiyath?
@zaiha4598 Жыл бұрын
@@aadam6334 Mamburam puthanpalli okke kittum
@WazihMtl7 ай бұрын
എത്രയാ വില ??
@shareefap22042 ай бұрын
ചെയിനിൻ്റെ ലോക്കറ്റ് ആക്കാൻ പറ്റോ
@azharizvlog2 ай бұрын
Yes
@ajmalktkt6552 жыл бұрын
Sulaimani haqeeqa ethinte prathekada enthanu
@abdulkayoomkkv Жыл бұрын
Zirkkon കല്ലിനെ പറ്റി പറഞ്ഞു തരുമോ
@izmawa-iz2oo5 күн бұрын
Ameene, allah
@JyeshJ-il2ef Жыл бұрын
🌹🌹🌹🌹🌹🌹🌹🌹
@abdulazeezkp89182 ай бұрын
അസസലാമു അലൈക്കും എന്റ പേര് അബ്ദുൽ അസീസ് KP ജനന തിയ്യതി 1965 . 8/3/1965 ചിങ്ങരാശി എന്ന് പറയപെടുന്നു . വർഷവു o മാസവു o തിയ്യതിയും കൃത്യമാണ്. കാരണം അതിന് സർട്ട് ഫിക്കറ്റ് ഉണ്ട . ഉമ്മ ഫാതിമ്മ . എനിക് ഒരു കല്ല് െസലക്ട് ചെയ്യുമോ അയക്കുമോ . അതിന് എത്ര വരുo വിവരം അറിയാൻ താൽപര്യം ഉണ്ട. OK
@azharizvlog2 ай бұрын
White sapphire
@babupanayara29772 жыл бұрын
ഈ ഉസ്താദ് പറയപ്പെടുന്ന ഈ യാക്കൂത്ത് കല്ല്
@mohamedmohamed44782 жыл бұрын
ഹായ് ഉസ്താദ് എനിക്ക് ഒരു മോതിരം വേണം
@imthiyaskp63872 жыл бұрын
പക്ഷെ എല്ലാ കല്ലും എല്ലാർക്കും ധരിക്കാൻ പറ്റുല്ലല്ലോ
@azharizvlog2 жыл бұрын
ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്
@shabirps7777 Жыл бұрын
ഒരു നാച്ചുറൽ കളർ റൂബി എന്ന് പറയുന്ന മാണിക്യം ഒരു മോതിരമായി ധരിക്കണം എങ്കിൽ മിനിമം മൂന്നുലക്ഷം രൂപ വരും അത് വളരെയധികം ബ്യൂട്ടിഫുൾ ആയിരിക്കും കല്ലിന്റെ വില അതിന്റെ കോളിറ്റി അതിന്റെ കളർ അത് ഉണ്ടാക്കിയെടുക്കുന്നവന്റെ കഴിവ് സർട്ടിഫിക്കറ്റ് കല്ലിവല്ലി എവിടെയാണ് ലാബ് ഉള്ളത് അവിടെ നിങ്ങൾ ടെസ്റ്റ് ചെയ്യുക നിങ്ങൾ അതിനുള്ള വിശ്വാസത്തെ വരുത്തുക
@ashrafm53082 жыл бұрын
കല്ലിൻ്റെ കച്ചവടക്കാർഡുബ്ലിയാണ് വിൽ കാറ്
@Fazmura2 жыл бұрын
Yes 98% um dupliyaane
@ahammedafsal40233 ай бұрын
കല്ല് ധരിക്കാം ഒരു കല്ലിനും ഒരു പ്രത്യേകതയും ഇല്ല എന്തേങ്കിലും അമാനുഷിക ശക്തി ഉണ്ട് എന്ന് കരുതിയാൽ തന്നെ അത് ശിർക്കായി മാറും
@azharizvlog3 ай бұрын
കല്ല് ധരിക്കുന്നത് എന്തിനാണ്?
@ahammedafsal40233 ай бұрын
@@azharizvlog ഒരു ആഭരണം എന്ന നിലയിൽ
@mygreencoorgmygreen88642 жыл бұрын
Aadiyam njaana nokiyad
@azharizvlog2 жыл бұрын
☺️🌹🌹
@shiyas5889 Жыл бұрын
ഉസ്താദെ....ഈ കല്ല് എല്ലാവർക്കും ധരിക്കാൻ പാടുമോ
@azharizvlog Жыл бұрын
അതിനെ കുറിച്ച് വീഡിയോ ചെയ്തിട്ടിണ്ട്.
@ahmedk10922 ай бұрын
ഇതെങ്ങിനെയാ പ്രവാചക (സ) മീലാദ് കഴിക്കാൻ തെളിവാകുക ,എല്ലാ സഹാബിയും (ഖുലഫാഉ റാശിദയും) പ്രവാചകനെ അതിരറ്റ്സ് നേഹിച്ചതാണ്. ജീവൻ കൊടുക്കാൻ തയ്യാറായിരുന്നു, ഉസ്താദ് ബിദ്അത്ത് പ്രചരിപ്പിക്കാൻ നല്ല വണ്ണം പാടുപെടുന്നുണ്ട്😮
നാദിയ..ഉമ്മ പേര് സാറാബീവി 9/5/1993=rajab15 കല്ല് പറഞ്ഞു തരുമോ
@azharizvlogАй бұрын
Yaqooth
@subairakkalth8359Ай бұрын
زبير بن نفيسة 11/12/1973 എന്ത് കല്ല് പറയുമോ
@mrdoc1292Ай бұрын
جزاك الله خير
@mohamedmohamed44782 жыл бұрын
എങ്ങിനെ കിട്ടും
@azharizvlog2 жыл бұрын
Video Full Kaanuu
@saleemnt2403Ай бұрын
അല്ലഹുവിന്റ റസൂൽ പറഞ്ഞു എന്ന് നിങ്ങൾ പറയുന്ന ഹദീസ് കൾ നിങ്ങൾക്കു തെളിയിക്കാമോ. റബ്ബ് നിങ്ങളെ കാക്കട്ടെ. ഞാൻ സ്റ്റോൺ aprising കോഴ്സ് പഠിച്ച ആളാണ്. നിങ്ങളെ പോലുള്ള ആൾക്കാരെ കണ്ടു മനസ് മടുത്തു മാറി നിൽക്കുന്നു.
@azharizvlogАй бұрын
നിങ്ങള് പഠിച്ചത് ശെരിയാട്ടില്ല.
@vanoushad8589Ай бұрын
പേകൂത്തു കല്ല് ധരിക്കാമോ
@lifelong85277 күн бұрын
യാകൂത് ആണ് പേകൂത്ത് അല്ല ..
@hamsak2289Ай бұрын
എൻെറ കിണറ്റിൽ നിന്നും ധാരാളം കല്ല് കൾ കട്ടീട്ടുണ്ട് അത് ഇവിടെ ടെ നിന്നും മുഴുവൻ ആയി എടുത്തു കൊണ്ട് പോകുന്നവർ ഒരു രൂപ പോലും തരേണ്ട തില്ല,
@saluvlog9000 Жыл бұрын
ഇത് പെണ്ണുങ്ങൾക്ക് ധരിക്കാമോ
@azharizvlog Жыл бұрын
Yes
@ഇത്ഞാൻതന്നെ Жыл бұрын
ഇതേത് മതം..
@azharizvlog Жыл бұрын
ഇസ്ലാം
@ഇത്ഞാൻതന്നെ Жыл бұрын
@@azharizvlog ഇസ്ലാമിൽ من علق تميمة فقد اشرك. ഈ تميمة എന്താണെന്ന് പഠിക്ക് മോഇല്യാരെ
@azharizvlog Жыл бұрын
അയ്ന് ഞാൻ തമീമത്തിനെ കുറിച്ച് പറഞ്ഞില്ലല്ലോ
@ഇത്ഞാൻതന്നെ Жыл бұрын
@@azharizvlog തന്നെ രക്ഷിക്കും / സഹായിക്കും എന്ന് കരുതി ശരീരത്തിൽ ബന്ധിപ്പിക്കുന്നതാണ് تميمة. അത് മോതിരമായാലും ഏലസ് ആയാലും മാലയായാലും ശരി. ആരെങ്കിലും തമീമത് ശരീരത്തിൽ ബന്ധിപ്പിച്ചാൽ അവൻ അല്ലാഹുവിൽ പങ്കു ചേർത്തു
@azharizvlog Жыл бұрын
അങ്ങനെയെങ്കിൽ തലവേദനയുടെ മരുന്നും ഇന്ന് മുതൽ നിർത്തി വെക്കാം