ഷൈൻ നിഗാമിന്റെ റേഞ്ച് കാണിച്ചു തരുന്ന പടം, രേവതി അസാമാന്യ കഴിവുള്ള നടിയാണെന്ന് ഏവർക്കും അറിയാം, ഷൈനിൽ ഇത്രയും പ്രതീക്ഷിച്ചില്ല, Congrats 👏👏👏
@ajishnair19712 жыл бұрын
ഈ സിനിമയിലെ ഷെയിനിൻ്റെ അഭിനയത്തിന് അവാർഡ് സാധ്യത കാണുന്നു. ഇതു പോലൊരു സയലൻ്റ് മൂവി കാണാൻ കാരണക്കാരിയായ രേഖാജിക്കും നന്ദി.
@meet75202 жыл бұрын
Aa sadhyatha modakkqn malayala cinimayil kenanju paraishramikkan qlkkarumunde
@prabinprabinap96332 жыл бұрын
Revethi also deserves
@santhithomas46232 жыл бұрын
Shane and Revathy deserves - but it will be given to Vineeth S and Hrydayam stars. Wait and see. That much hype they are creating.
@twinklealwz35692 жыл бұрын
ഞാൻ മൂവി കണ്ടില്ല.. 😔😔..
@BeingL3X2 жыл бұрын
@@santhithomas4623 True... hridayam and bhoothakaalam release orumichu aayathu kondu ...bhoothakalathinu promotion nu platform kittatha pole thonni...
@anshadmn65072 жыл бұрын
ഹൃദയം ചർച്ച ചെയുന്ന സമയതു ന്തു കൊണ്ട്.. ഭൂതംകാലം പോലുള്ള ഒരു മൂവി ഒ തുക്കി വയ്ക്കപെടുന്നു. Amzing മൂവി
@jimmylogan30062 жыл бұрын
ഞാൻ ഹൃദയവും ഭൂതകാലവും ഒരേ ദിവസമാണ് കണ്ടത്. രണ്ടു താരതുള്ള സിനിമകൾ അനു. ഒന്നു Feel Good Movie മാറ്റുന്നു horror രണ്ടു അതിൻ്റെ Theme ഓടു നീതി പുലർതുന്നുണ്ട്. Both are good movies deserving all the success
@behindvoice2 жыл бұрын
ഷൈൻ ന്റെ ആക്ടിങ് ഒരു രക്ഷയില്ല കഥാപാത്രം ആയി ജീവിക്കുകയായിരുന്നു Revathi mam പറയണ്ട കാര്യമില്ല തകർത്തു മറ്റൊരു കാര്യം രേവതി mam own വോയിസ് കൊടുത്തു Super super ഇതുപോലെ പേടിച്ചിട്ടില്ല No vfx, no graphics ശബ്ദവും സൈലെൻസ് ഉം ആണ് ഇതിന്റെ വിജയം Super movie
ഇതൊക്കെയായിരിന്നു കാണാനായി കാത്തിരുന്ന്.. Movie superb 🔥🔥🔥 shane and രേവതി 🔥🔥🔥
@rajutk4699 Жыл бұрын
രേവതി - അഭിനയരാക്ഷസി - അത്രയും നന്നായിരുന്നു അവരുടെ കഥാപാത്രo അൽഭുതപ്പെടുത്തി - ഷൈൻ നിഗം -അസാമാന്യ കലാകാരൻ - സംസ്ഥാന അവാർഡ് രേവതിക്ക് കിട്ടിയത് 100 % ശരി
@minisreenivas38412 жыл бұрын
അമ്മയും മകനും മത്സരിച്ച് അഭിനയിച്ചു ... nice movie
@susyyohannan7072 жыл бұрын
രേവതി മാഡ വും ഷെയ്‌നും ശരിക്കും അമ്മയും മോനും ആയിരുന്നു..all the best
@anjana23822 жыл бұрын
Very nice movie ❤️ Shaynum രേവതിയും അമ്മയും മകനും ആയി ജീവിക്കുക ആരുന്ന്
@vineethnambiar7852 жыл бұрын
വളരെ Raw ആയിട്ടുള്ള സിനിമയാണ്... പണ്ടായിരുന്നേൽ മേപ്പാടനോ കത്തനാരോ വന്ന് പ്രേതത്തെ ഒഴിപ്പിച്ചേനെ😂😂😂 കലികാലം😂😂
@maana56232 жыл бұрын
മേപ്പാടൻനെയും കത്തനാരെയും ഇങ്ങനെ കളിയാക്കല്ലേ ദിവാകരൻ ചേട്ടാ. അവർ ഇല്ലായിരുന്നെങ്കിൽ യക്ഷികളെ തളക്കാൻ വേറൊന്നും കൊണ്ടാവില്ലായിരുന്നു.. മന്ത്രതന്ത്രാദികളിൽകൂടെയാണ് അത് സാധിച്ചത്. അല്ലാതെ ഡോക്ടർ വന്ന് സൈക്കോളജിക്കല്ലീ ട്രീറ്റ് ചെയ്യാൻ ശ്രമിച്ചാൽ ഡോക്ടറുടെ ചോര Raw ആയി ഈമ്പി കുടിച്ചുകൊണ്ട് യക്ഷി പോകും.. മന്ത്രവാദികൾ ആണ് യക്ഷി സിനിമകളുടെ ഐശ്വര്യം.. 🤭🙏
@Manushyan_1232 жыл бұрын
@@maana5623 😝😝😝
@replicaproductionhouse3872 жыл бұрын
kzbin.info/www/bejne/q6XLeXybfql2pck
@muhsinasathar2 жыл бұрын
@@maana5623 മന്ത്രവാദികൾ ഇല്ലെങ്കിൽ പ്രേതങ്ങളും ഇല്ല. 😊
@sushantrajput69202 жыл бұрын
Very talented Shane ❤️❤️❤️ Arokke othukkiyalum, talent is always coming up and shine up : that is the gorgeous Shane Nigam 💪💪❤️❤️❤️ Also, Revathy was also rocked in Bhootha kalam movie !
@musiclife-uz5gc2 жыл бұрын
Revathy always rock.. she's such a brilliant actor
@SmiluVarghese2 жыл бұрын
Mother and son relationship was more relatable in this movie than we see in other movies.
@nahalabidnahalabid59922 жыл бұрын
സത്യം ഞാൻ ഇപ്പോൾ സന്തോഷിക്കുന്നത് ഷൈൻ ഒരു തിരിച്ചു വരവ് 👌👌
@brotherssister77132 жыл бұрын
✌️
@mehnoorboutique4862 жыл бұрын
ഷൈൻ നിഗം.... അപാരമായ അഭിനയ മികവുറ്റ നടൻ.. ഒതുക്കാൻ നോക്കിയവർക്കെതിരിൽ ഉയർന്ന് നിൽക്കട്ടെ എന്നുവെന്നും..
@saumyatg4632 жыл бұрын
Award for Shane and Revathi... Awesome acting.
@NEELAVELICHAM2 жыл бұрын
one of the best peformances near time from both Shane and Revathy.,. and the movie too.. hatts off the direction...
@appu11982 жыл бұрын
ഒരു അവാർഡ് ചെറുക്കന് മണക്കുന്നുണ്ട് 💥💥💥💥shine nigam👌👌👌👌
@Vinuathi2 жыл бұрын
Climax sceneil shane shock ayi nilkunna scene und oru rakshyum ilah namalum same situation feel chyum excellent act ayirunnu revathy mam n shane👏👏
@zennyhere2 жыл бұрын
Same situationil njaj airunengi piten kuzhich idairun expressionte avasyam onm vendi varilla
@keerthanaponnath36512 жыл бұрын
I even feel lijo jose nte kayil shaine veraan vendi i m waiting.... It will be best
@r.m79212 жыл бұрын
The movie gave me goosebumps and also made me shed a tear. Shane and revathy ji gave a performance to be remembered. Rahul sadasivan has now set the benchmark for horror film in Indian cinema
@sinanm79772 жыл бұрын
What a performance 🔥🔥 shane nigam n revathi maam…. Especially in climax scene njetti tharich poy😱🔥🔥
@jijojibujinu2 жыл бұрын
ഷൈൻ രേവതി ചേച്ചി ഒരു രക്ഷയും ഇല്ല നല്ലൊരു സിനിമ
@gtyu44082 жыл бұрын
Must watch movie...😍 Shane nigam... Far better acting than other star kids..... 😊
@behappysufferwitasmile62232 жыл бұрын
സിനിമ ലോകം ഒറ്റപ്പെടുത്തിയാലും .......യഥാർത്ഥ കലാകാരന്മാരെ നമ്മൾ ആണല്ലോ വിലയിരുത്തുന്നത്......... #Supportshanenigam
@sumanair93172 жыл бұрын
I loved the movie. Shane, You deserve an award for this movie. Be cautious on your selection of movies and we want to see you in greater heights,as a cinema actor and a long great future as a performer. God bless you Revathi acted awesome
@kat-ph5yk2 жыл бұрын
Please shane ph:no tharumo
@ShahanaAbdulKhader2 жыл бұрын
I felt - many dialogues shane delivered is really related to his own life in this movie,,, like when the poison dinner situation shane ask moms that "Do you know what I hate most amma -- and says " dear and near ones don't understand what are we say and dont really know what he really is .... its touched alot Why is it really ? He is a rare uniq multitalented actor with lots to explore in his career ahead.. Both mom and son acting in this movie made us to finish movie without any vague....very welldone 💚🙂🤝
@jenharjennu22582 жыл бұрын
Shain improved lot his behavior and acting
@sujithkumar20412 жыл бұрын
It's good to see Shane present himself the way he want - with casual beard and unkept hair - giving a damn about the conventional film industry wisdom. You go boy...
@anescompact2 жыл бұрын
Shane and revathi Kidilan performence ... Super Movie 👍🏻👍🏻👌🏻👌🏻
@sumeshvelayudhan16312 жыл бұрын
ഷൈൻ നിഗത്തിന്റെ അഭിനയം അല്ലെങ്കിലും സൂപ്പർ ആണ്..ഈ പടത്തിനെ ഇത്രയും രസം ആക്കിയത് ഷൈൻ തന്നെയാണ്
Shane you R a promising Actor.. for Malayalam Film industry...
@ashaletha61402 жыл бұрын
Shane Nigam n Revathi outstanding performance Good movie
@parolisaleem86622 жыл бұрын
പേടിപ്പിക്കുന്ന ഭൂതകാലത്തിൽ നിന്നും ധൈര്യപൂർവ്വം ജീവിക്കാൻ പ്രേരിപ്പിക്കുന്ന സിനിമ ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന് വിളിച്ചു പറയുന്ന സിനിമ
@sajindas6162 жыл бұрын
Super movie. Shain allelum realistic acting vere level annu but revathy mam parayathirikkan vayya super annu. Ivar allathe veroru cast chindikkan pattunnilla. Pwoli movie
@musiclife-uz5gc2 жыл бұрын
Revathy mam is always superb...pazhaya padangal onnum kanditilla??she's a brilliant actor
@Manushyan_1232 жыл бұрын
@@musiclife-uz5gc angamalile pradhaanamantri ♥️
@rajuvakayad5662 Жыл бұрын
സൂപ്പർ സിനിമ - രേവതി അഭിനയ രാക്ഷസിയാണ് - തേവർ മകൻ - കിലുക്കം - കാക്കോത്തക്കവിലെ അപ്പുപ്പൻ താടികൾ - ദൂതകാലം - കിലുക്കം - ഷൈൻ നിഗം സുപ്പർ അഭിനേതാവാണ് - ഭൂതകാലത്തിൽ എന്താ ഒരു അഭിനയം അദ്ദേഹത്തിൻ്റെ - രേവതിക്ക് 100l % അർഹമായ അവാർഡ്
@jangojango80482 жыл бұрын
അടിപൊളി സിനിമ. രേവതി ചേച്ചിയും ഷൈനിയും തകർത്തു അഭിനയിച്ചു.5 സ്റ്ററിൽ 3.9 കൊടുക്കാം
@foodtrickbyibru2 жыл бұрын
രേവതി ഷൈൻ അഭിനയത്തിന്റെ വേറെ ലെവൽ 👍👍
@sangeethanair92452 жыл бұрын
Apart from these three brilliant people, a big appreciation to the cinematographer. Plz mention about him too. And the background score too.. The movie wldnt have done this well if these two elements were missing..national award പ്രതീക്ഷിക്കുന്നു to both lead actors.. And the director 😍
@MollywoodSpotlight2 жыл бұрын
0:09 സിനിമ കാണുന്നതിന് മുമ്പ് ഇത് ഹൊറർ സിനിമ അല്ലെന്ന് പറഞ്ഞിരുന്നെൽ പേടിക്കാതെ കാണാമായിരുന്നു☺️ പാതിരാത്രി കണ്ടിട്ട് ഉറങ്ങാന് പോലും പറ്റിയില്ല എന്നിട്ട് പറയുകയാ ഹൊറർ സിനിമ അല്ലെന്ന്😤
@sahlaumer91912 жыл бұрын
ശരിയാ ഇവിടെ രാവിലെ കണ്ടിട്ട് പോലും അവസാനത്തെ 30 മിനിറ്റ് ഫുൾ മ്യൂട്ട് ആക്കിയത് കണ്ടത്
@maana56232 жыл бұрын
ഈ സിനിമയുടെ പോസ്റ്റർ കണ്ടപ്പോൾ സൈക്കോളജിക്കൽ ആണെന്ന് തോന്നി, അങ്ങനെയാണ് ഞാൻ ഈ സിനിമ കണ്ടത്. അതുകൊണ്ട് പ്രേതം ഉണ്ടാവും എന്ന് ആദ്യം തുടങ്ങുമ്പോൾ തോന്നിയില്ല. അതുകാരണം പ്രേതം വരുന്ന കണ്ടപ്പോൾ എന്നിക്ക് സർപ്രൈസ് ആയി..
@SRJ5891 Жыл бұрын
Saw this movie recently... Sent some chills through spine... Shane was absolutely amazing and Revathy ma'am literally lived as a mother character...that house played a major role...no background noise was the highlight....Thank you director for such a amazing movie experience!!!!!!!!!😊
@anoopchalil95392 жыл бұрын
Revathy...shane ...wonderful acting🥇
@babu73292 жыл бұрын
Director's hardwork and brilliance,combined with great performance of both lead actors , told through nice camera work - Bhootakalam !!
@firosbuduru5592 жыл бұрын
ചേട്ടൻ പൊക്കോ ഷെയിൻ ഷൈജു 😍😍😍
@sumodhsamuel94972 жыл бұрын
Shane nigam and revathy awesome what an act congratulations ❤❤❤❤❤
@lathikak31092 жыл бұрын
Dear Shain we were waiting for you.Kismath, Ishk, Eeda , Kumblangi nights.....and now Bhoothakalam, wow...
@TheKatChat47 Жыл бұрын
I watched this movie on Jan 2023. Still it haunts me. Usually, I don't have such fears but after watching this film, still it haunts me...amazing movie 🫡🫡🫡 shine and Revathy Mam👌👌👌
@sarathsasikumar60892 жыл бұрын
Performance & Making Level 💥💥💥
@sindhupillai21652 жыл бұрын
nice movie , brilliantly executed , congratulations to the entire team 👏 👍
@jenharjennu22582 жыл бұрын
Great movie and great performance by actors and actress..
@meenasebi54762 жыл бұрын
Shane n Revathy 👌🏽super movie Bhoothakalam👍🏽
@പൗരൻ-ഘ7വ2 жыл бұрын
രേവതി ചേച്ചി ഷൈൻ കൂട്ട് കെട്ടിൽ ഇങ്ങനെ ഒരു സംഭവം പൊളി
@BroDadKids2 жыл бұрын
നല്ലൊരു സിനിമ...എന്നാലും ക്ലൈമാക്സ് ൽ ഒരു സംശയം ബാക്കി ആകുന്നു...ആ വീട്ടിൽ ശെരിക്കും പ്രേതങ്ങൾ ഉണ്ടായിരുന്നു എന്നാണോ അതല്ല അത് ആ മകന്റെയും പിന്നെ അമ്മയുടെയും മാനസിക അവസ്ഥ ആയിരുന്നോ എന്ന് clear ആകുന്നില്ല. ശെരിക്കും പ്രേതങ്ങൾ ഉണ്ടായിരുന്നു എന്നാണ് കഥ പറഞ്ഞു വെക്കുന്നതെങ്കിൽ അത് പോരെന്ന് തോന്നി അതല്ല അവരുടെ മാനസിക അവസ്ഥ ആയിരുന്നെങ്കിൽ പുതിയ വീട്ടിൽ ചെല്ലുമ്പോഴും അവർക്ക് ആ തോന്നൽ ഉണ്ടാകുന്നതായി കാണിച്ചിട്ട് സിനിമ തീരുന്നതെങ്കിൽ ഒന്നു കൂടെ നന്നായേനെ... ഷെയിൻ... wow…excellent acting
@pradeepsukumaran12 жыл бұрын
I think ghost aanennu theerchapeduthaan aanu avar saiju kurup charchter konduvanne...who investigated and found the past of the house...so it's clear that way
@BroDadKids2 жыл бұрын
@@pradeepsukumaran1 പക്ഷെ അവരുടെ family ഹിസ്റ്ററി ലും ഒരു സൈക്കോളജിക്കൽ disorder കാണിക്കുന്നുണ്ട്...
@karunkp2 жыл бұрын
There are ghosts inside the house.. I doubted that either of the mother or the son would had killed the grand mother. Felt like seeing the previouse scenes
@Mathew2602 жыл бұрын
@@karunkp i thought also
@ashkarzaidh66392 жыл бұрын
Same thoughts for me also 😊.
@suchitraajit90642 жыл бұрын
Super duper movie.shane' s acting amazing.wishing to see more good movies.
@ajayank77682 жыл бұрын
'ഭൂത'കാലം..! രേവതിയും ഷെയിം നിഗമും അവരുടെ കരിയറിലെ ഏറ്റവും മികച്ച നടിയും നടനുമായി തകർത്ത് അഭിനയിച്ച, രാഹുൽ സദാശിവൻ്റെ ഏറ്റവും പുതിയ ചലച്ചിത്രമാണ് ഭൂതകാലം. മലയാളത്തിൻ്റെ ക്ലാസിക്ക്-സിനിമാ- പാരമ്പര്യത്തിലെ ഏറ്റവും അവസാനമിറങ്ങിയ തെന്നുപറയാവുന്ന ഒരു അഭ്രകാവ്യം എന്നുപറയാൻ തോന്നുന്നു. ഇത് ഒരു 'ഹൊറർ' സിനിമയാണെന്നൊരു വിളിപ്പേരു ഇതിനോടകം വീണു കിട്ടിയിട്ടുണ്ടന്നത് നേരാണു്. പക്ഷേ എനിക്കീ ചലച്ചിത്രം അങ്ങനൊരു കാറ്റഗറിയിൽ പെടുത്താനേ തോന്നുന്നില്ല. 'ഭൂത'കാലം ഓരോ മനുഷ്യരിലുമുണ്ടന്നതിനാൽ.. അതിനെ 'ഭൂത'മായി ചലച്ചിത്രത്തിൽ ആവിഷ്ക്കരിക്കുന്നുവെന്നത് സത്യമാണ്.. വളരെ മനോഹരവും, സ്വഭാവികവുമായി തന്നെ. തികഞ്ഞ കെട്ടുകഥാരൂപത്തിലുള്ള കാഴ്ചകളും, അശാസ്ത്രീയതകളും, അത് സൃഷ്ടിക്കുന്ന വികലമായ മാനസിക അസ്വസ്ഥതകളും ഈ ചലച്ചിത്രത്തിൽ നമുക്ക് കണ്ടു ഞെട്ടുകയോ, പേടിക്കുകയോ, വ്യാകുലപ്പെടുകയോ ചെയ്യാം. അപ്പോൾ അതിനു ഓരോരുത്തർക്കും പേരിടാം.. ഹൊറർ, മനശാസ്ത്ര പരമായ ഞെട്ടിപ്പിക്കൽ എന്നൊക്കെ.. ഈ പറയുന്ന 'ഹൊറർ 'ആസ്പക്ടുകൾ..വിഷ്വൽസ് ഈ ചിത്രത്തിലുണ്ട്.. അതിനെ വല്ലാതെ സ്വാഭാവികമാക്കുന്ന, ബാക്ക് ഗ്രൗണ്ട് സംഗീതം.. സ്കോർ.. തീർച്ചയായും ഉണ്ട്.. അപ്പോൾ, സംഗതി അൽപ്പം 'ഹൊററൈസ് ' ചെയ്യപ്പെട്ടിട്ടുണ്ടന്നത് സത്യമാണ്..! അത് ഈ ചലച്ചിത്രത്തെ വ്യത്യസ്ഥമായൊരനുഭവമാക്കിയിട്ടുണ്ടങ്കിൽ, സംവിധായകൻ്റെ ഭാവനയും ക്രാഫ്റ്റും ഗംഭീരമെന്നു പറയേണ്ടി വരും. എന്നാൽ ഈ സിനിമ, ഒരു ഗൗരവമുള്ള സാമൂഹിക പ്രശ്നത്തെ, വളരെ ആർജവത്തോടെ അഭിസംബോധന ചെയ്യുന്നുണ്ടന്നു ഞാൻ കരുതുന്നു. വളരെ ലളിതമായൊരു പരിഹാരമായി, തൻ്റെ ഒന്നര വർഷത്തിലധികമായി കിടപ്പിലായ ഒരമ്മമ്മയേ വളരെ 'നിർദ്ദോഷമായി ' കൊലചെയ്യുന്ന കൊച്ചുമകൻ പേറുന്ന 'ഭൂത' കാലമാണിതിൽ ദൃശ്യവൽക്കരിക്കുന്നത്. പരസ്പരം മനസിലാക്കാതെ 'സ്നേഹിക്കുന്ന ' അമ്മയുടെയും മകൻ്റെയും മേൽ തിരിച്ചറിവിൻ്റെ 'ഭൂതാവേശ'മാണിവിടെ സംഭവിക്കുന്നത്. അതിഭീകരമെന്നു കരുതുന്ന മാനസിക സംഘർഷങ്ങളുടെ മൂലകാരണം തിരിച്ചറിയുന്ന ഒരമ്മയുടെയും മകൻ്റെയും, മനസിലാക്കലിൻ്റെയും, ഒറ്റപ്പെടലിൻ്റെ തുരുത്തിൽ നിന്നു ഒന്നിച്ചു തുഴയാനുള്ള സ്വാഭാവികമായ തിരിച്ചറിവിൻ്റെയും ചിത്രമാണ് ഇതെന്നും പറയണം. ഒരു നെഴ്സറി സ്കൂൾ അധ്യാപികയായ ഒരമ്മയുടെ, മകനു മുമ്പിലെ, മനശാസ്ത്ര ഡെമോൺ സ്ട്രേഷൻ എന്നു വേണമെങ്കിൽ കൂട്ടിച്ചേർക്കാം.. ഈ ചലച്ചിത്രം മറ്റെല്ലാത്തിനും ഒപ്പം, എഡിറ്റിംഗ് കലയിൽ ഒരു ക്ലാസിക് തന്നെയാണു്.. അജയൻ.കെ(22.1.2022)
@rajuanittaanittaraju38182 жыл бұрын
ഒരു വല്ലാത്ത ഫീലിംഗ് ആയിരുന്നു ഭൂതകാലം....
@jessychacko85382 жыл бұрын
Shane is very talented young man.
@geethasanthosh10822 жыл бұрын
Revathy and shine Nigam super ayiitundu 💞💞💞💞
@basilaw2 жыл бұрын
The most under rated channel.......whoever watching these videos should subscribe this channel.....the content and anchoring of Rekha Chechi is still refreshing.....😇
@Hazllll.11 Жыл бұрын
Aa moviel shane nde situation nanjale vallathe disturb aaki....such a performance 👍
@aryacpillai20052 жыл бұрын
Brilliantly made move, superbly performed by Shane and Revathy
@subhasongssundar4192 жыл бұрын
Wonderful acting by both... Shane is excellent actor... God bless him... 👌
@antonynunez77002 жыл бұрын
Super film, Shane and reavathy your performance extraordinary super film, big salute to entire team
@binduanil24152 жыл бұрын
Valare nalla movie Shane...assadhyamayi cheythuvechu... Shane..nne Malayalam cinema kk ethrakaalam maatti nirthanaavum... talent.. will come out..and Revathi..nice combination... well done.. it's not a horror movie.. but the silence ... emotions.. confusion.. and.....fear
@whomulookin42 жыл бұрын
beautiful movie, extraordinary performance. Hats off, to the actors and to the talented Director🙏🥰
@indirabakthavalsalan62842 жыл бұрын
Amazing acting by Shane and Revathi....
@jamsheer2752 жыл бұрын
ഭൂതകാലം അടിപൊളി മൂവി🔥🔥🔥
@heal52742 жыл бұрын
Omg shein nigam super acting , vere level
@AshrafAli-kd9mc2 жыл бұрын
ഈ കുട്ടി മലയാള സിനിമയെ ഭരിക്കും
@hridyaleonson25072 жыл бұрын
Shane nigam🥰❤
@shameerismail83498 ай бұрын
ഇ ചേച്ചിയുടെ ഇന്റർവ്യൂ എനിക്ക് പണ്ടേ ഭയകര ഇഷ്ടമാണ് പിന്നെ ഇപ്പോൾ ഒരുപാടു നാളായി ഇവരെ കണ്ടട്ടു ഇപ്പോൾ യഥാർഷിഗമായി യൂട്യൂബിൽ വിഡിയോകൾ കണ്ടു വന്നപ്പോൾ ഇവരെ കണ്ടത് അപ്പോൾ തന്നെ Rekha menon എന്ന ഇ യൂട്യൂബ് ചാനൽ സുസ്ക്രൈബ് ചെയ്തു ബെൽ ബട്ടൺ അമർത്തി ഇനിയെപ്പോഴും കാണാമല്ലോ ♥️🥰😀
@rishiponnad2 жыл бұрын
All the interviews that rekha mam comes with are highly much anticipated ones.Your selections are relevent always.This one was also really entertaining!
@anagha47732 жыл бұрын
Shane 🥺❤....wot a performance 👏 👌
@secondopinion892 жыл бұрын
👏 nice one. I've just uploaded my review of the movie. Two powerhouse performances. Shane is phenomenal.
Shane oru raksha illa. Revathy mam pinne alenkilum super aanu Must watch one
@methildevika2 жыл бұрын
Brilliantly made by the director and beautifully executed by the artistes!!
@jisharyot82442 жыл бұрын
Shane 🔥🔥🔥🔥🔥❤
@meenasebi54762 жыл бұрын
Shane super in this movie👌🏽😍
@vigiljowilfred25152 жыл бұрын
"subtle" says it all...👏👏👏
@sajinavk67962 жыл бұрын
Shain,Revathi super
@funjoywithme45152 жыл бұрын
സൂപ്പർ അഭിനയമാണ്
@safeernp35342 жыл бұрын
പത്തോളം നല്ല സിനിമകൾ വരാനുണ്ട് ഷൈൻ, nte
@Isabella-ge3tk2 жыл бұрын
Aaru paranju 😄
@safeernp35342 жыл бұрын
@@Isabella-ge3tk veyil,kurbani,ullasam etc...
@we4videos3662 жыл бұрын
@@Isabella-ge3tk wikipedia noku
@maana56232 жыл бұрын
@@safeernp3534 ഈ 3 പടങ്ങളും നല്ല സിനിമകൾ ആവുമെന്ന് നൂറുശതമാനവും ഉറപ്പിക്കാം. വലിയപെരുന്നാൾ പക്ഷേ ഒരു മോശം പടം ആയിരുന്നു കാരണം കഥ എങ്ങിനെയോ വെട്ടി കൂട്ടി വെച്ചിരിക്കുന്നു. ആസ്വദിക്കാൻ യാതൊന്നും തന്നെ ആ സിനിമയിൽ ഇല്ല. അത് മാറ്റി നിർത്തിയാൽ ബാക്കി എല്ലാ പടങ്ങളിലും ഡൗൺ ട്ടു ഏർത് ആയാ റോളുകൾ ആണ്..