നായികയുടെ ശബ്ദം ഈ മൂവിയിൽ വളരെ പ്രധാന റോൾ വഹിക്കുന്നുണ്ട് ....രണ്ടു പേരുടെയും പക്വതയുള്ള അഭിനയം....എന്തുകൊണ്ടും നല്ല കിടിലൻ മൂവി .....കുറേ കാലത്തിനു ശേഷമാണ് ഇങ്ങനെ മനസ്സിൽ തട്ടിയൊരു പടം കാണുന്നത് ...simply outstanding movie ❤
@poornimaachu6622Күн бұрын
Ivar onnichoru filim koodi vannenkil super👍🏻ayirikkum. Best jodi.❤❤❤❤❤❤
@mohamedasifa5314Күн бұрын
നായിക നായകൻ സൂപ്പർ ❤❤എല്ലാം പോട്ടെ പട്ടാള ചിട്ട ആയ നായികയുടെ ഉപ്പ 🙏🙏🙏അയാൾ തകർത്തു അഭിനയിച്ചു
@UbaidRayyan-m7h11 ай бұрын
കൊച്ചിയും കോഴിക്കോടും കണ്ണൂരും ഒക്കെ സിനിമയിൽ നിറയുമ്പോൾ. ആലപ്പി വളരെ മനോഹരമായി ബാക്ക്ഗ്രൗണ്ട് ചെയ്തു.❤. സുഹൈൽ ബ്രോ ന്റെ വരികൾ മനോഹരം. പിന്നെ പ്രേമത്തിലെ ഒരു കിസ്മത് രണ്ടാളും വർക്ക് ഔട്ട് ആക്കി. രണ്ടാളും തമ്മിൽ തമ്മിൽ പിണങ്ങി പിരിയുമ്പോൾ. വീണ്ടും ഒന്നിക്കാൻ ആണ് എന്നുള്ളത് മനോഹരം ആക്കി. ശരിക്കും പറഞ്ഞാൽ പുഴയോളം അല്ല മൊഞ്ച് കടലോളം ആണ് ഖൽബിന് മൊഞ്ച് ❤️❤️
@minumurali201810 ай бұрын
ഒരു പാട് നാളുകൾക്ക് ശേഷം വളരെ മനോഹരമായ ഒരു മലയാളം പടം കണ്ടൂ...rape, murder കണ്ട് മടുത്ത് cinema പോലും മടുത്ത നാളുകളിലാണ് മണിമു്ത്ത് പോലത്തെ ഖൽബ് കാണുന്നത്.. സാജിദ് ഇക്ക നിങ്ങൾക്ക് ഒരു പാട് നല്ല സിനിമകൾ എടുക്കാൻ സാധിക്കട്ടെ..ഈ അനിയത്തിടെ പ്രാർഥനകൾ...
@beingsabitta982511 ай бұрын
Sajid is a humble human being and a very relatable director. Keep creating! Keep going!
@BinuPrasad-ny9vj11 ай бұрын
This guy is gem of a person.He didn’t even blame Shane❤ Shane should give back advance. It’s shameful
@MubuPp-l7i3 күн бұрын
Sajid സ്വന്തമായി ഐഡന്റിറ്റി ഉള്ള ഗ്യാരന്റ്റി സംവിധായകൻ ആണ്. Pure ഹാർട്ട് ❤️
@shameemk330510 күн бұрын
സംവിധായകൻ നല്ലൊരു അപാര ആക്ടർ ആവാൻ സാധ്യതായുണ്ട്. നമ്മൾ ഏറ്റവും കൂടുതൽ പേടിക്കുന്ന വില്ലൻ എന്ന് പറയുമ്പോൾ തന്നെ ആ നടന സാഗരത്തിന്റെ ലാഞ്ചൽ മുഖത്ത് പ്രതിഫലിക്കുന്നുണ്ട്. ഉള്ളിലുള്ള ആ കത്തൽ കെടാതെ നിൽക്കട്ടെ, God bless u💥💥💥
@sahalsaha622211 ай бұрын
Sajid yahiya goood Personality.
@thuhrmedia593214 сағат бұрын
ഖൽബ് കണ്ടാൽ ഏത് കരയാത്ത ആളും കരഞ്ഞു പോകും..😢😢😭
@AtheelaAslam2 күн бұрын
നായികഅടിപൊളി മോള് ഇനി യും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍❤️❤️❤️❤️
@rubisworld4099Күн бұрын
Ranjith god bless you ❤
@MubuPp-l7i3 күн бұрын
മലയാളത്തിന്റെ ജോൺ എബ്രഹാം ആണ് കാൽപോ ❤
@Abushan11Күн бұрын
2024 ൽ മികച്ച നിലവാരമുള്ള സിനിമകളിൽ ഒന്ന്. തിയേറ്ററിൽ ഒന്നുകൂടി കാണാനാഗ്രഹിക്കുന്നു.
നിന്നാലേ ഞാൻ വിരിഞ്ഞതും പിന്നാലെ നീ പിരിഞ്ഞതും ഉമ്മാന്റെ പൊന്ന് തുമ്പിയേ പൊന്നാര പൊന്നു ബീവിയേ 💔💔💔 കേൾക്കുമ്പോൾ അർത്ഥം തിരയുന്നവരുടെ ഖൽബ് പൊട്ടിപ്പോകുന്ന വരികൾ 🥺🥺🥺
@NihalNihal-q8u4 күн бұрын
അടിപൊളി യാണ് ഖൽബ്
@sruthidayanandan6474Күн бұрын
Movie kandu... Ellarum super❤ manassil thattiya movie 😢great effort
@shahnac.a48397 күн бұрын
Super movie.....❤️❤️❤️
@vinodraman955411 ай бұрын
നല്ലൊരു സിനിമ ❤❤
@subeeshammu711710 ай бұрын
Water touching moment was so heart breaking
@Polimoodambadi11 ай бұрын
Sajid ikka ❤
@BeginnerCook31511 ай бұрын
Woww!! I heard him say once that shane nigam is his friends son and he has lot of love towards him! Ennitaano ijjaaathi kuthithiripp😹😹 but the director managed👍🏽
@ajugeorge11 ай бұрын
Seven stage of love intte best version is Mani Ratnam masterpiece, Dil Se..
@foodykiller45427 күн бұрын
Adipoli moovi❤❤❤
@MrSiyad00711 ай бұрын
Love story ❤ QALB. NYC songs . Climax 🤍
@nasilanasi83059 сағат бұрын
Adipoly❤
@faisalva23053 күн бұрын
They didn’t promote this movie well, if they release the song thottilurangbo on that time no more 👌
@athulthilak80111 ай бұрын
ഖൽബ് ❤
@ALAN-lv1kt4 күн бұрын
20:16 ente ponno ath kand njan karanju poyi 😢
@rubisworld4099Күн бұрын
Qalb❤
@sadiqlawandjustice4 күн бұрын
Super movie
@faris835111 ай бұрын
Super movie❤
@Asif_xc710 күн бұрын
Nice love story❤ But aaa thottilil enna song avide?
@ramsheenaramshi1432 күн бұрын
Avasanam aval suicide cheyyumbo aa song undallo
@Youchuzworld2 күн бұрын
❤kalb❤
@NazreenValiyedath2 күн бұрын
Touching movie
@hodophileartist11 ай бұрын
Sajid ikka🤗
@suhailpm4712 күн бұрын
😍
@AleeshaStalin6 ай бұрын
QALB movie ott link ondaa🙂
@ABHAYAKUMAR-HOUSEBOATS-SONGS11 ай бұрын
Alappuzha song good
@MajeedKm-ex3pm2 күн бұрын
Nalla film
@MuhammedmMuhammed-k4g2 күн бұрын
❤❤❤❤💗🔥🔥
@huupgrds950311 ай бұрын
Sajid ❤ good person Ali 🤬 kuthithirip aakunnu
@ameen266411 сағат бұрын
Sajidika 18 songso cinemayil athrem patt onen thoniyilla and songs are great
@RumanaMaryam-g2wСағат бұрын
Theatre missing 🫣😕🥹
@appu11985 күн бұрын
സംഭവം ഷെയിൻ ആയിരുന്നെങ്കിൽ പടം തിയറ്ററിൽ തന്നെ കത്തി കേറിയേനെ 🔥🔥🔥🔥
@peacetoall71005 күн бұрын
Sorry, totally disagree.. it was the freshness of the cast that worked in this film. Ranjith's voice modulation, eyes etc were added benefits. I really thought he was under appreciated. Shane do all the roles in the same pattern. You can clearly predict how shane will perform in any situation. The uncertainty or how the hero will perform in a situation gives us an excitement.
@shamilaashiq4 күн бұрын
RDX കണ്ടതുകൊണ്ട് ഷെയ്ൻ ആണേൽ ഇത്ര feel കിട്ടില്ലായിരുന്നു ബ്രോ
@shahalshaha54413 күн бұрын
Oooombiyene
@palavaka60753 күн бұрын
Ott yil polum hit avillarnnu😅😅 ...
@Mashaaysha11 ай бұрын
❤
@sumithsurendran461111 ай бұрын
😊
@Adarshsuresh-yn4hl11 ай бұрын
Shane pariganichath ellavarkum ariyam pranavineyum pariganichath aayi thonunnu replace aayi vanna actor pranavinte oru actitudevum soundum feel cheyyunundu
@foodykiller45427 күн бұрын
Nayakante shirtkal Ee mooviyil super moovi yum adipoli
@star_struck42011 ай бұрын
😢
@JahanaShirin-y6z11 ай бұрын
Hydroli thanni kudumbasree..
@palavaka60753 күн бұрын
Shine undo ithil
@Youchuzworld2 күн бұрын
No.. shane ne vechu aanu adhyam.e movie edkan irunne
@palavaka60752 күн бұрын
@@Youchuzworld mm.. Intereiw kandirunnu
@joisonjoseph467711 ай бұрын
filim is good ,interviewer too bad detailing more on family deti ,act as an adviser it's too boring
@shuhailkovval40611 ай бұрын
Oru happy ending kodukkamayirunnu climax ente kannu niranhupoy