അമ്മേ എന്റെ കുഞ്ഞുങ്ങളെയു അനാഥ രക്കെല്ലേ എന്റെ അസുഖങ്ങളെല്ലാം മാറ്റി സൗഖ്യപെടുത്തേണമേ ആമേൻ
@pushpakumar86452 жыл бұрын
അമ്മേ മാതാവേ എന്റെ നിവേദ്യ മോൾക്ക് പേ വിഷബാധയേൽക്കാതെ കാത്തുകൊള്ളണമേ ആ ഒരു കുഴപ്പവും വരാതെ എന്റെ കുഞ്ഞിനെ അമ്മ കാത്തുകൊള്ളേണമേ ആമേൻ 🙏🙏🙏🙏
@vishnuvyshnav77432 жыл бұрын
എന്റെ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപനം നീ മാറ്റി തരേണമേ😥😥😥😥🙏🙏🙏🙏
@surafissurafi92302 жыл бұрын
പരിശുദ്ധ മാതാവേ എന്റെ കഴുത്തിനു മുഴയുണ്ട് എന്റെ കത്തിവയ്ക ഇടയാക്കരുത് എന്റെ മാതാവ് എനി എനിക്ക് ഒരു അടയാളം കാണിച്ചു തരണമേ സഞ്ചാരിമാതാവ് തിരുക്കുമാനോടും പറയണ എനിക്ക് രണ്ട് കുട്ടികളുണ്ട് അവരെ അനാഥര ആക്കല്ലേ സഞ്ചാരി മാതാവ് എന്റെ തിരക്ക് കുമാരനും ഒരായിരം ഒരായിരം നന്ദി 🙏🙏🙏🙏😪😭😭😭😭😭
@പ്രദീപ്സുരേഷ്സുരേഷ്3 жыл бұрын
എന്റെ കൃപാസനമാതാ വേ എന്റെ കുഞ്ഞുങ്ങളെ ദൈവഹിതപ്രകാരം വളർത്താൻ അനുഗ്രഹിക്കണമേ ആയുസും ആരോഗ്യവും സാബത്യവും നൽകൻ കൃപയുണ്ട കണമേ.
@ponnustheworld63283 жыл бұрын
എന്റെ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ കുഞ്ഞിനെ അനാഥ ആക്കല്ലേ 🙏
മാതാവേ എനിക്ക് എന്റെ മക്കളെ വളർത്താനുള്ള ആരോഗ്യത്തെ തരണേ
@rajashorts48173 жыл бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ ഇത്രയും വലിയ സാക്ഷ്യം എൻ്റെ ചെവിയിൽ മുഴങ്ങി കേട്ടും എന്റെ കണ്ണുകൾ നിറയെ കാണിച്ചും തന്ന് അമ്മേ മാതാവേ ഞങ്ങൾക്ക് നന്ദി പറയുന്നു എന്റെ ചേച്ചിയുടെ മകളെ സുഖപ്പെടുത്തുമേ ഞങ്ങളെയും ഒരു സാക്ഷിയാക്കി ഉയർത്തണമേ
@rajashorts48173 жыл бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ നിയോഗങ്ങളുടെമേൽ കരുണ തോന്നണെ എന്നെ അങ്ങയുടെ ഒരു സാക്ഷിയാക്കി ഉയർത്തണമേ
@jaisonsebastian1935 жыл бұрын
ഒന്നും പറയാനില്ല..... മനസ്സ് നിറയുന്ന സാക്ഷ്യം അമ്മ യേശുവിന്റെ കാരുണ്യത്താൽ പ്രവർത്തിക്കുന്ന ഓരോ അത്ഭുതങ്ങളും കണ്ട് വിസ്മയിച്ചു പോകുന്നൂ ..... യേശുവേ നന്ദി യേശുവേ ആരാധന യേശുവേ മഹത്യം അവേ മരിയ.....
@cicilyignatious31253 жыл бұрын
പേ പ
@sheejamathew92972 жыл бұрын
🙏🏼🙏🏼
@anithachristopher77322 жыл бұрын
എന്റെ അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സ്ഥിരീകരണത്തിന്റ സ്ഥിരം സാക്ഷിയാക്കേണമേ 🙏🙏🙏
@soniyaVS99543 жыл бұрын
അമ്മേ മാതാവേ എത്രയും പെട്ടെന്ന് മാതാവിന്റെ സന്നിധിയിൽ വരാനുള്ള അനുഗ്രഹം നല്കണമേ അമ്മേ
@sreedeviajith60543 жыл бұрын
അമ്മേ മാതാവേ പ്രാർത്ഥന കേക്കണമേ
@alphonsamathews47123 жыл бұрын
അമ്മ മാതാവേ മാതാപിതാക്കൾ ആയ ഞങ്ങളുടെ ശ്രദ്ധക്കുറവ് മൂലം ശരിയാകാതെ കിടക്കുന്ന വീടിന്റെ രേഖ എല്ലാം ശരിയാക്കി എടുക്കുവാനും വരുത്തിയ കടബാധ്യത മാറ്റിത്തരുവാനും വേണ്ട കൃപ നൽകി അമ്മ എന്റെ കുടുംബത്തെ രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു. വന്നു പോയ കുറവുകൾ നികത്തി കടമകൾ നിറവേറ്റുവാനുള്ള ആരോഗ്യവും ആയുസും തരണേമേയെന്നും പ്രാർത്ഥിക്കുന്നു.
@joypoulose8015 жыл бұрын
എന്റെ കൃപാസനം മാതാവേ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ
@akhilaaugustin34203 жыл бұрын
അമ്മ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ അമ്മേ മാതാവേ എനിക്കും ഉണ്ട് അമ്മേ കടം അമ്മേ മാതാവേ കടം ഉള്ള എല്ലാ മക്കളേയും സമർപ്പീക്കൂന്നു ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jessybiju55485 жыл бұрын
അമ്മ മാതാവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ... ആമേൻ
@beenathomas47362 жыл бұрын
Amma മാതാവേ എല്ലാ കാൻസർ രോഗികൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ. Praveenineyum, പോളിനെയും സിസ്റ്റർ ഡോട്ടിയെയും സമർപ്പിക്കുന്നു. യേശു കാൻസർ ബാധിച്ച എല്ലാവരെയും കാത്ത് രക്ഷിക്കണേ
@ushababuraj92863 жыл бұрын
എന്റെ രോഗം മാറ്റി തരണേ അമ്മ മാതാവേ 🙏
@dilnapaul24082 жыл бұрын
അമ്മേ മാതാവേ എൻ്റെ psc എക്സാംമിന് വേണ്ടി അമ്മ എനിക്ക് വേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏
@vinithasukumaran76163 жыл бұрын
അമ്മേ എനിക്കും ഈ സാക്ഷ്യത്തിൽ പറഞ്ഞ പോലെ എന്റ കൂട്ടിയ്ക്ക് ഒരു ജോലി കിട്ടുന്നതുവരെയും ഒരു നല്ല കൂട്ട് കിട്ടുന്നത് വരെയും എന്റെ ആയുസ് നീട്ടിതരണമേ
@annmaryaarun5482 жыл бұрын
അമ്മേ മാതാവേ എൻ്റെ ലിംഫ് നോഡ് നോർമലാക്കണമേ
@josnajoy134 жыл бұрын
അമ്മേ മാതാവേ എന്റെ ഈശോയെ എന്റെ വായിൽ ഉള്ള എല്ലാ അസുഖവും പല്ലിന്റെ വേദനയും പല്ലിന്റെയും മോണയുടെയും നിറമാറ്റവും മാറ്റി തരേണമേ എന്നെ അനുഗ്രഹിക്കണമേ
@devikats8445 жыл бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ
@bincysanthosh47855 жыл бұрын
അമ്മേ മാതാവേ എന്റെ കുടുമ്പത്തെ അനുഗ്രഹിക്കണേ എന്റെ വിട്ടിൽ പാർഥിക്കാനുള്ള എല്ലാ തടസങ്ങളും mattaname
@jorlyannop47782 жыл бұрын
ഈശോയെ നന്ദി 🙏🙏ഈശോയെ 🙏🙏🙏നന്ദി
@reenajoby62363 жыл бұрын
അമ്മ മാതാവെ എന്നെയും പ്രാർത്ഥനയിൽ വളരാൻ അനുഗ്രഹിക്കണമേ. ആമ്മേൻ
@gopalakrishnan47862 жыл бұрын
അമ്മ മാതാവേ സ്വസ്തി എൻറെ ജീവിത പങ്കാളിയെ സൗഖൃപ്പെടുത്തണമേ ആമീൻ ഞങ്ങളെ കുടി അമ്മയു ടെ പ്രതൃക്ഷികരണതിന്റെ സക്ഷിയാക്കേണമേ
@regaltyre29265 жыл бұрын
എന്നെയും ,ഭർത്താവിനെയും സമർപ്പിക്കുന്നു മാതാവേ ,ഞങ്ങൾക്ക് ഒരു കുഞ്ഞിനു വേണ്ടി പ്രാർത്ഥിക്കുന്നു മാതാവേ ,എന്റെ അപേക്ഷ കേൾക്കണെ മാതാവേ
@rejikochumolrejikochumol94975 жыл бұрын
Amen 🌹 Amen 🌹 Amen
@rajashorts48173 жыл бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ ഈ സാക്ഷിങ്ങൾ എല്ലാം കാണുകയും കേൾക്കുകയും വിശ്വസിക്കുന്നു എന്റെ ചേച്ചിയുടെ മകളെയും സുഖപ്പെടുത്താണമേ
@rajashorts48173 жыл бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ ചേച്ചിയുടെ മകൾ മെർലിന്റെ നട്ടെല്ലിന്റെ വളവ് പൂർണമായും സുഖപ്പെടുത്തണമേ
@joypoulose8015 жыл бұрын
എന്റെ കൃപാസനം പ്രസാതവര മാതാവേ എന്റെ അസുഖങ്ങളും കടബാധ്യതകളും മാറ്റി ഒരു ജീവിത മാർഗ്ഗം കാണിച്ചു തരേണമേ
@dilju12115 жыл бұрын
Amma mathave ente kadabadyatha mattitharaname ammayude viswasathil kooduthal adukkan eniku kazhiyename ente ella vishamavaathayilum ammayude Anugraham undakename. Amen
@dilju12115 жыл бұрын
Ente makkalkku mathavinte anugraham ennu ella samayathum undakaname mathave
@rencilinalex87254 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി നിന്റെ പൊൻകുമാരനോട് പ്രാർത്ഥിക്കേണമേ 🙏🙏🙏🙏🙏🙏
@aenoshvlog45462 жыл бұрын
അമ്മേ.. ഞാനും ഇതുപോലെ കരഞ്ഞു പ്രാർത്ഥിച്ചില്ലേ അമ്മേ... എന്നോട് ക്ഷമിക്കണേ അമ്മേ.. കുഞ്ഞേ നീ ഭയപ്പെടേണ്ട.. അമ്മ അറിയാതെ ഈശോ അറിയാതെ ഒന്നും എന്റെ ജീവിതത്തിൽ സംഭവിക്കില്ല.. എന്ന് അമ്മ പറഞ്ഞിട്ടുണ്ടല്ലോ.. എന്റെ മക്കളും എന്റെ വേണ്ടപ്പെട്ടവരും ആരും എന്നെ പ്രതി വേദനിക്കാൻ ഇടയാകാതിരിക്കാൻ കനിയണമേ.. ആമേൻ 🙏🙏🙏
@jiya75493 жыл бұрын
എന്റെ അമ്മേ എന്റെ ജീവിതം പ്രതിസന്ധികളുടെ കൊടുമുടിയിൽ ആണ് എന്നെ കൈവിടല്ലേ 🙏🙏🙏
@sheejamathew92972 жыл бұрын
🙏🏼🙏🏼🙏🏼
@sumibiju19885 жыл бұрын
എന്റെ അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൽക്കേനമേ
@THOMASTHOMAS-m9c8 ай бұрын
അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ ❤അമ്മേ ❤❤❤
@mariyamathew94682 жыл бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിര സാക്ഷി ആക്കി എന്നെ ഉയർത്ഥണമേ 😭😭😭😭🙏🙏🙏🙏(38)
@minisajan87695 жыл бұрын
എന്റെ മോൻ കാനഡയിൽ ജോലിയില്ലാതെ വിഷമിക്കുന്നു മാതാവേ പ്രവർത്തിക്കണേ
@divyaarayathinal87085 жыл бұрын
അമ്മേ mathave, അനുഗ്രഹിക്കേണമേ പ്രാർഥനകളിൽ കൂടെ undakename... Amen
@devikats8445 жыл бұрын
അമ്മേ മാതാവേ തടസങ്ങൾ മാറ്റി തരണമേ
@sreejathnkamani72165 жыл бұрын
അമ്മേ എന്റെ മക്കളെക്കാത്തുകൊള്ളണമേ എന്റെ കുഞ്ഞുമോനെ അനുഗ്രഹിക്കണമേ
@jacquelinb69823 жыл бұрын
കൃപാസന മാതാവേ jeneeshamoludeyo binoy moteyo ella രേ ഗങ്ങൾ മാറ്റിതരണം അമ്മേ
അമ്മേ മാതാവേ എനിക്ക് പ്രതീക്ഷിച്ച School admission കിട്ടുവാൻ യേശുവിനോട് അപേക്ഷിക്കേണമേ 😭😭😭
@jomyjoseph662 жыл бұрын
അമ്മ മാതാവേ എന്നെ സുഖപെ ടു ത്ത നമേ
@johnsongeorge14625 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് സൂശ്രൂഷ മേഖലകളിൽ കടന്നു വരുന്നതിനു വേണ്ടി തിരു കുമാരനോട് പ്രാർത്ഥിക്കണമേ , ആമ്മേൻ .
@josmyjose2273 жыл бұрын
അമ്മേ മാതാവേ എന്റെ മകനെ നീ നയിക്കേണമേ, കാത്തുകൊള്ളണമേ 🙏🙏🙏
@sabeenasebastin4992 жыл бұрын
അമ്മേ മാതാവേ എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കേണമേ .ആമ്മേൻ
@annammajob66585 жыл бұрын
What a powerful testimony..day by day Amma mathave am more and more closer to you..love you Amma.
@bindud37159 ай бұрын
അമ്മേ നാളെ ചിന്ന ചേച്ചിയുടെ മുപ്പത്തിന്റെ കുർബാന പള്ളിയിൽ കൂടുവാൻ എന്നെ സഹായിക്കേണമേ 🙏🙏
@rbeena.rageshr.beena.rages30882 жыл бұрын
ഈ... അൽഭുതസാക്ഷിയം കേട്ടു ഞാൻ.... അമ്മയെ കണ്ട കുഞ്ഞിനെ പോലെ കരഞ്ഞു..... പിന്നെയും പിന്നെയും കണ്ടു....... ☝🏻️☝🏻️😭😭😭അമ്മ കാണാതെ പോകില്ല കണ്ണീർ മറികടന്നു പോവില്ല 🙏🏻🙏🏻🙏🏻🙏🏻
@keynjoseph67115 жыл бұрын
ഈശോ എൻൊ ഉടബടി സാധിചുതരണമേ
@athidhiabhi80262 жыл бұрын
മാതാവേ അമ്പിളിയുടെ കടങ്ങൾ മാറാൻ സഹായിക്കണേ
@smithajayakumar33605 жыл бұрын
മാതാവേ എന്റെ അനിയത്തിക്ക് ഓസ്‌ട്രേലിയ യിൽ ഇത്രയും പെട്ടന്ന് ഒരു വിട് കൊടുക്കണം അമ്മേ കുഞ്ഞു വാവ ഉള്ളത് ആണ്
@devikats8445 жыл бұрын
അമ്മേ മാതാവേ നീയേ തുണ
@athuljohnson6575 жыл бұрын
അമ്മയെ മാതാവേ എനിക്ക് പി എസ് സി പരീക്ഷയെഴുതി ഒരു ജോലി കിട്ടണേ ഈ ആവശ്യം അമ്മയുടെ കാൽ കീഴിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ഈ കമൻറ് വായിക്കുന്ന എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
@sheminreji355 жыл бұрын
അമ്മേ ഈ മാസം അവസാനം റിസൾട്ട് വരണെ. എന്നെ 2 പേപ്പറിനും പാസാക്കണേ.
എന്റ അമ്മേ... 🙏🙏🙏എന്റെയും തൈറോയ്ഡ് പ്രശ്നങ്ങൾ മാറ്റി തരേണമേ...
@beenaganapathy52895 жыл бұрын
എന്റെ മാത വോ എന്റെ കടം എല്ലാം മാറ്റിതരണം
@santhyjhony35414 жыл бұрын
അമ്മേ മാതാവേ കാത്തുസംരക്ഷിക്കണമേ
@crystalranger33992 жыл бұрын
Jesus Christ protection me. To look After my Children and Family. Vinuja. Joseph. Pray for my Children
@goodvibes53395 жыл бұрын
In the name of Father Jesus Christ and Holy Spirit.Amen.Amme Mathave Thirukumara enikm ente parentsnm relatives friends and lokath ulllvrk ente Yeshoye eppzhm Praise chynulla ayusum arogyavum Krupayum tarane.Amen
@shajisuku63395 жыл бұрын
എൻ അമ്മ യെ ഓർക്കുബേൾ മതാവേ നിന്നെ ഞാൻ ഓർക്കുന്നു മിഴിനീരേടെ
@ronymanoj74445 жыл бұрын
എന്റെ മോനെ പഠിക്കാൻ സഹായിക്കണേ മാതാവേ
@abhismedia79462 жыл бұрын
Amme mathave ente asooham cml poornamayum matti jhaghalkoru kuzhine nalki anugrahikkaname amen
Amme enik vendi thirukumaranod prarthichu vegam enik oru Joli nalkane...ethranalayi exam ezhuthunu manasu maduthu thundangi...2019 il thanne oru Joli nalkane...amen
Amme Mathave Thirukumara ente Daivam thanna anugrahnglkm krupakum thank you and Praise cheyanum Sakshym parayanum Amme Mathave Thirukumara ennem ente ammayem pappayem rajaychynem daniyem anugrahknme.Amen
@r.nvlogs74723 жыл бұрын
Ente amme pettammaillathe njan valarnnathu pole ente makkalku sambavikathirikan enne anugrahikaname
@anjalyshyladharan20195 жыл бұрын
Amma mathave nte mrgnulla problems ellam Matti tharaname.. Athpole loan pettannu pass aakki tharaname
@sajinighosh63653 жыл бұрын
Praise the lord. All for his glory. Amen
@anishkorah79423 жыл бұрын
Yeshuve sthothram 🙏🙏🙏🙏. Hallelujah 🙏🙏
@Aaronalalphonse1233 жыл бұрын
Amme mathave Sulochana Ammayil ninnu cancer eduthumattan vendi Amma Thirukkumaranodu prarthikaname 🙏
@ragirgsh25333 жыл бұрын
നന്ദി daivame🙏
@appsjourney6612 жыл бұрын
Ehoye ente ammede cancer Matti nammude kudumbathe anugrahikaname amen
@vidhuabhi10293 жыл бұрын
കരഞ്ഞു പോയി അമ്മേ 🤲🤲🤲🌹🌹🌹
@gincytito5 жыл бұрын
Praise you Lord...Amen 🙏🙏🙏
@gladnessbabi90085 жыл бұрын
Amme mathave enik videshath oru joli nalki anugrahikename, vishvasathode amen.
@smitharoice21372 жыл бұрын
Ammae mathave ente makanum padikanulla kazhivu kodukaname examinu nalla mark nalkaname 🙏🙏🙏anugrahikaname 🙏🙏🙏
@shymaghosh46924 жыл бұрын
Amme ente chettane yum monee yum ente mathapithakkaleyum sahodarangaleyum samarppikkuvanee.. Amme enneyum ente Ella santhoshangaleyum sankadangaleyum... Njangalude Ella aavasyangalum samarppikkuvanee amme.. Njangalude monee visudhanakki valarthanee amme
@kripaop88645 жыл бұрын
Parishudha amme mathave ente niyoghangaleyum anghu thirukumaranodu paranju sadhichu tharane.oet examil pass akki tharaney.daivanamathe ente vijayathiloode mahathwapeduthan enne anughrahikane.
@princy87223 жыл бұрын
Esoye ente ammaye samarpikkunu cancer sukhapeduthane 😭🙏🕯️🕯️😭 guard my mom Sabitha cancer sukhapeduthane amme rakkshikkane
@abhilar35232 жыл бұрын
മാതാവേ എനിക്കും തൈറോയ്ഡ് പ്രശ്നം ഉണ്ട് എന്റെ കഴുത്തിന്റെ ചൂറ്റും നീരും ഉണ്ട്. ഞാൻ സ്കാനിങ് ചെയ്തിട്ടുണ്ട് റിസൾട്ട് വരുമ്പോൾ നോർമൽ agan idayaganame 🙏🙏🙏🙏