മാതാവേ ഞാൻ അവിടെ വന്നു ഉടമ്പടി എടുത്തു.6ഉടമ്പടി ആണ് വച്ചത്.മെയ് 16 തിയതി ആണ് വന്നത്.എനിക്ക് അതിൽ 2കാര്യം ഇത്രയും ദിവസം കൊണ്ട് മാതാവ് നടത്തി തന്നു.ഞാൻ ഒരുപാട് സന്തോഷിക്കുന്നു.എനിക്ക് പ്രാർത്ഥിക്കാൻ അറിയില്ല.ഞാൻ പ്രാർത്ഥിച്ചാൽ ഒരു അൽഭുതവും നടകില്ല എന്നൊക്കെ ഞാൻ വിചാരിച്ചു.പക്ഷേ ഞാൻ പ്രാർത്ഥിക്കും ആയിരുന്നു എപ്പോഴും.ഇപ്പോള് എനിക്ക് വിശ്വാസം ആയ് എൻ്റെ മാതാവ് എൻ്റെ കൂടെ ഉണ്ട് എന്ന്.മാതാവേ നന്ദി.ഇനിയും എൻ്റെ കൂടെ ഉണ്ടായിരിക്കനെ.ഇപ്പോള് ഞാൻ അങ്ങയുടെ മുന്നിൽ ഒരു സാക്ഷി ആണ്
@lijomonantony94142 жыл бұрын
അമ്മേ മാതാവേ പരിശുദ്ധ അമ്മേ എന്റെ നിയോഗങ്ങളുടെമേൽ കരുണയായിരിക്കണമേ. എന്റെ ജീവിതത്തിൽ വന്നു പോയിട്ടുള്ള എല്ലാ തെറ്റുകളും എന്നോട് പൊറുക്കണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെ മാറ്റണമേ. അമ്മയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണമേ.
@meenubinoy87175 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്കു ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ ഞങ്ങളുടെ ജീവിത്തിൽ ഭാരങ്ങളും പ്രയാസങ്ങളും മാറ്റി തരണേ ജീവിക്കാൻ ഉള്ള ഒരു വഴി കാണിച്ചു തരണേ എന്റെ മാതാവേ എന്റെ അമ്മെ ഒരു കുഞ്ഞിനെ തരണേ
@miyaanthony6215 жыл бұрын
You will conceive soon. Il pray for you.
@maniappukuttan52645 жыл бұрын
Meenu Binoy P
@swapanasooraj79665 жыл бұрын
Ennte kadabadhyathakal ellam matti thharename ente familykum vendi prarthikkename enne sahayikane amme daivamathavve ente kuttikalkum nalla vidyabhasam kodukanne amen
@maalumaalavika20645 жыл бұрын
അമ്മേ എന്റെ വീടിന്റെ പലഭാഗങ്ങളായി ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്നു .നന്നാക്കാനോ പുതിയ വീടുവെക്കാനോ സാമ്പത്തികം ഒന്നും ഇല്ല.വീട്ടിൽ പുറത്തിറങ്ങി നില്ക്കാൻ മുറ്റം ഇല്ല .വീടുപണി ചെയ്യാൻ സ്ഥലസൗകര്യം ഇല്ല .വീടിന്റെ മുന്നിലുള്ള വസ്തുവിൽ നിന്നും ഒരുസെന്റ് വസ്തുവെങ്കിലും വീടിനോടൊപ്പം വാങ്ങി ചേർക്കുവാൻ ആഗ്രഹിക്കുന്നു .കൃപാസനം മാതാവ് അത് എനിക്ക് തരുമെന്നും വിശ്വസിക്കുന്നു .എനിക്കു അവിടെ വന്നു ഉടമ്പടി എടുക്കാൻ സാധിക്കുന്നില്ല .ഡെയിലി പ്രാര്ഥിക്കുന്നുണ്ട് .ജോസഫ് അച്ഛൻ ഇ മെസ്സേജ് കണ്ടാൽ എനിക്കുവേണ്ടി ഒന്നു മാതാവിനോട് അപേക്ഷിക്കേണമേ .എന്റെ മാതാവേ aa വസ്തുവിന് നിരന്തരമായി വിലക്കാർ വരുന്നു .ആ വസ്തു മൊത്ത 6സെന്റ് ഉണ്ട് .1സെന്റ് എനിക്ക് വാങ്ങിത്തരേണമേ മാതാവേ .അമ്മക് മക്കളോടുള്ള സ്നേഹവും കരുതലും അമ്മയോടുള്ള പ്രാർത്ഥനയിൽ 'അമ്മ എനിക്ക് കനിയേണമേ .എനിക്ക് ആ വസ്തു വേണം .ഇ ഭൂമിയും അതിലെ സർവവും അമ്മയുടെ മകന് അവകാശത്തിലുള്ളതാണെല്ലോ .അതിൽ കടുകുമണിയോളം ഇല്ലാത്ത ഈ ഭൂമി എന്റെ കുടുംബത്തിന്റെ ജീവിത കാലയളവിൽ താമസിക്കാൻ എനിക്ക് തരാൻ 'അമ്മ മാതാവേ ...മകനോട് അപേക്ഷിക്കേണമേ .അതിനു വിലക്കാർ നിരന്തരമായി വരുന്നുണ്ട് മാതാവേ .എന്റെ കൈയിൽ വാങ്ങാൻ ഒന്നുമില്ല .ഇത് എനിക്ക് അവകാശമാക്കി 'അമ്മ തന്ന സാക്ഷ്യം കൃപാസനത്തിൽ പറയാൻ 'അമ്മ ഇടയ്ക്കേണമേ .ആവേ മരിയ
@clarammasimon11122 жыл бұрын
അമ്മേ മാതാവേ എനിക്ക് അടുത്ത് ലീവ് ന് നാട്ടിൽ വരുമ്പോൾ അമ്മ ടെ അടുത്ത് വരാൻ ഭാഗ്യം തരണേ... ഞാൻ ഈ മാസം ഓൺ ലയൻ വഴി ഉടമ്പടി എടുത്തു.. അതിൽ ഉള്ള എന്റെ 6 നിയോഗം അമ്മ നടത്തി തരണം.. അമ്മ ക്ക് മാത്രം എനിക്ക് ഉള്ളു... ഞാൻ നാട്ടിൽ വന്നു നേരിട്ട് ഉടമ്പടി എടുക്കാൻ കൃപ തരണം 🙏🙏🙏
@bbjamespunnakkal67945 жыл бұрын
എന്റെ മോൾ കടബാധയതകൾ കൊണ്ട് കഷ്ടപ്പെടുകയാണ് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ കേവെടിയല്ലെ മാതാവേ
@johnvarghese56355 жыл бұрын
Orthodox
@amalroy54725 жыл бұрын
മാതാവേ എന്റെ അമ്മച്ചിയുടെ കാൻസർ രോഗം മാറ്റി തരണമേ എനിക്ക് നല്ല ജോലി തരണമേ കുടുബത്തിലെ കടബാധയതും രോഗങ്ങളും മാറ്റി തരണമേ
@mariyamathew94682 жыл бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിര സാക്ഷി ആക്കി എന്നെ ഉയർത്തണമേ 😭😭😭😭🙏🙏🙏🙏
@minimol5563 жыл бұрын
പരിശുദ്ധ അമ്മേ എന്റെ ജോലി സ്ഥിരമാകണമേ കടബാധ്യതകൾ മാറ്റണമേ Husband ന്റെ ജോലിയിലെ തടസങ്ങൾ മാറ്റണമേ
@7b12.emiljijo63 жыл бұрын
ഈശോയെ entay makale കാത്തു കൊള്ളണമേ. അവർക്കു നല്ല ഒരു ജോലി നൽകണം മാതാവേ. അവർക്കു നല്ല ആരോഗ്യം ആയുസ് എന്നിവ കൊടുക്കണം മാതാവേ
@elmy75934 жыл бұрын
എന്റെ മാതാവേ എന്റെ അമ്മച്ചിയുടെ വാത രോഗം പൂർണമായും മാറണേ അമ്മ പ്രാർത്ഥിക്കണേ
@manjuanil51343 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് ശമ്പളം കൂട്ടി തരാൻ അനുഗ്രഹിക്കേണമെ.
@7b12.emiljijo63 жыл бұрын
ഈശോയെ എനിക്ക് ഒരു ജോലി തന്നു സഹായിക്കണം mathaveമാതാവേ
@jobinjames88615 жыл бұрын
അമ്മേ മാതാവേ അനേകം മക്കൾക്ക് അമ്മ അനുഗ്രഹം വാങ്ങി കൊടുക്കുന്നു ഞാനും അമ്മയുടെ മുൻപിൽ എന്റെ കുടുംബത്തിനുവേണ്ടി കൈകൾ നീട്ടുന്നു ഈ കൈകളിലേക്ക് ഈശോയുടെ അനുഗ്രഹം വാങ്ങി തരേണമേ ആമേൻ ആമേൻ
@sheejarajappanpillai95725 жыл бұрын
അമ്മേ എനിക്കും കൃപാസനത്തില്‍ വന്നു സാക്ഷ്യം പറയാന്‍ ഒരവസരം തരണേ. ഞാന്‍ ദുബായില്‍ ജോലിയില്ലാതെ കഷ്ടപ്പെടുകയാണ്.. എനിക്കും ജോലി കിട്ടാന്‍ അമ്മ അനുഗ്രഹിക്കേണമേ. ആമേന്‍
@bindud371510 ай бұрын
അമ്മേ ഞങ്ങളുടെ മനസ്സിൽ സ്നേഹം കരുണ സഹിഷ്ണുത ക്ഷമ നിറക്കേണമേ 🙏🙏അമ്മേ വിശുദ്ധിയോടെ അവിടുത്തെ അൾത്താരയിൽ നിന്ന് സാക്ഷ്യം പറയാൻ എന്നെ സഹായിക്കേണമേ 🙏🙏
@betzmahi5 жыл бұрын
അമ്മേ മാതാവേ എനിക്കും എൻ്റെ ഭർത്താവിനും വിദേശത്ത് നല്ല ഒരു ജോലി ലഭിക്കാൻ അനുഗ്രഹം നൽകണമേ ഞങ്ങളെ അമ്മയുടെ സാക്ഷി ആക്കി മാറ്റണമെന്ന് അപേക്ഷിക്കുന്നു
ente makalude vivaham nadathitaranam matave ente vetile ella tadassangalum mattitarane matavee
@shildajohnson29865 жыл бұрын
അമ്മ മാതാവേ എൻറെ മകൾ ഹെനയുടെ പെട്ടെന്നുള്ള ദേഷ്യവും സകല ദുശീലവും മാറി നല്ല വിവേകവും ജഞാനവും നല്ല ദൈവഭകതി നല്കി അനുഗ്രഹികണമെന് അമ്മ മാതാവേ ഽപതൃകം ഽപാതഥികണംഇത് പഽ
@stellacelestincelestin88755 жыл бұрын
അമ്മേ മാതാവേ ജോലി ഇല്ലാതെയും മക്കൾ ഇല്ലാതെയും ഭവനം ഇല്ലാതെയും വേദനിക്കുന്ന മക്കളെ അനുഗൃഹിക്കണമേ കടബാധ്യതകളാൽ വേദനിക്കുന്ന മക്കളെ വിസയിൽ തടസം അനുഭവിക്കുന്നവരെ അനുഗൃഹിക്കണമേ തടസങ്ങൾ മാറ്റികൊടുക്കണമേ ആവേ മരിയ അമ്മയ്ക്ക് സ്തുതി
@vavasithu83193 жыл бұрын
യേശുവേ നന്ദി മാതാവേ നന്ദി പറയുന്നു അമ്മേ മാതാവേ വാഗ്ദാന പേടകം njagalk വേണ്ടി അപേക്ഷിക്കണമേ
@shibyantony33133 жыл бұрын
എന്റെ മാതാവേ ജോലി സ്ഥലത്ത് ജോലി സംബന്ധമായി പീഢനം കൂടുന്നു. അനുഗ്രഹം ഉണ്ടാകണമേ കാത്തു കൊള്ളണമേ ചെയ്ത് തീർക്കാൻ സാധിക്കുന്നില്ല മാതാവേ
@sijiroy41403 жыл бұрын
അമ്മേ മാതാവേ എന്നെയും.sakshiyakkenname. ഹൗസ് പണി.kadabathithakal.kudubatheyum.അമ്മയെ.പൂർണമായും.സമർപ്പിക്കുന്നു.ആമ്മേൻ
@binumol15355 жыл бұрын
മാതാവേ... ഞങ്ങളുടെ പ്രശ്നങ്ങളുടെ മേൽ കനിവ് തോന്നണേ..... 🙏
@martinmo78735 жыл бұрын
Amme Ende kudumbatinde kadangal veetanum Ende jeevitha pangali ude rogalke marunnatinum Almavinal nirayanum Ende rogal maranu Amme sahayikane Amme
@kuttanpottan85844 жыл бұрын
പരിശുദ്ധ അമ്മേ എന്റെ കടങ്ങൾ എങ്ങനെ എങ്കിലും വീടാൻ അമ്മ മാതാവ് എനിക്ക് ഒരു വഴി കാണിച്ചു തരണേ മാതാവേ. എനിക്ക് ഒരു മനസമാധാനം ഇല്ല മാതാവേ. എനിക്ക് എല്ലാ വിധത്തിലും എനിക്ക് മനസമാധാനം നേടി തരണം മാതാവേ എന്നെ കൈ വിടരുത്
@clarammasimon11122 жыл бұрын
എന്റെ മകൻ എടുത്ത് ഉടമ്പടി പാലിക്കാൻ അനുഗ്രഹം കൊടുക്കണം... അവനെ അമ്മ മാതാവ് 3 വർഷം ആയി മുടങ്ങി കിടക്കുന്ന ഹോട്ടൽ ഫീൽഡ് ഈ സെപ്റ്റംബർ 8 ന് മുമ്പ് ഒരു ജോബ് പ്രാക്ടീസ് കൊടുക്കണേ അമ്മേ മാതാവ്.. 🙏🙏🙏 😭😭😭😭
@RaviKumar-xs9rh5 жыл бұрын
എന്റെ മാതാവേ ഒത്തിരി അനുഗ്രഹങ്ങൾ തന്ന നീ അതെല്ലാം അതിന്റെ പൂർണ്ണതയിൽ എത്തിക്കണമേ എന്റെ ഭർത്താവ് ഇന്ന് പോയിരിക്കുന്ന കാര്യങ്ങൾ തടസ്സം കൂടാതെ നടത്തിക്കൊടുക്കണമേ അമ്മയ്ക്ക് ആയിരം നന്ദിയും സ്തുതിയും ആരാധനയും ആമേൻ
@gayaroy22295 жыл бұрын
Amme enikku makkale thannu bless cheyyane
@treesasojan82255 жыл бұрын
Amma anta prarthanum kalkka na. Amen.
@abiya92805 жыл бұрын
പരിശുദ്ധ അമ്മേ എനിക്ക് ജോലി കിട്ടണമേ
@vavasithu83193 жыл бұрын
Mathave എന്റെ അമ്മയുടെ നടുവേദന ശ്വാസം മുട്ടൽ sugapeduthi anugrahikaname...എന്റെ തൈറോയ്ഡ് മുടികൊഴിച്ചിൽ sugapeduthi... എനിക്കും sajaettanum kunjugale നൽകി anugrahikaname മാതാവേ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും കുഞ്ഞുങ്ങളെ നൽകി anugrahikaname... ആൻസി ചേച്ചിക്കും ഭർത്താവിനും കുഞ്ഞുങ്ങൾ നൽകി anugrahikaname അമ്മേ...
@elmy75934 жыл бұрын
അമ്മേ കൃപാസനം മാതാവേ എന്റെ അനിയൻ ഒരു ജോലി ഇല്ലാതെ ആകെ പ്രയാസ പെടുന്നു അവന് സ്ഥിരമായി നല്ലൊരു ജോലി നൽകണേ ഇനിയും എന്റെ അനിയൻ പരിഹസിക്കപ്പെടല്ലേ അമ്മേ
@dolly43455 жыл бұрын
അമ്മേ വാഗ്താനപേടകമെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.. മക്കളുടെമേൽ, കടങ്ങളുടെമേൽ., വിദേശത്തു ആയിരിക്കുന്ന എന്റെയും ഭർത്താവിന്റെ ജോലിയുടെ മേലും.. കരുണയാകാനും. ശത്രു ക്കളിൽ നിന്നും രക്ഷിക്കാൻ വേണ്ടിയും തിരുക്കുമാറാനോടപേക്ഷിക്കണമേ ആമേൻ...
@adhinisha20643 жыл бұрын
മാതാവേ എന്റെ അനിയത്തിയുടെ. നടുവ്വേദന മാറ്റി തരണമേ. അവളെയും കുടുബത്തെയും കുട്ടികളെയു ഭർത്താവ്വിനെയും. അനുഗ്രഹിക്കണമേ.😭😭😭😭🙏🙏🙏🙏🌹🌹🌹
@arunadevi61713 жыл бұрын
അമ്മേ എന്റ്റെ കുടുംബം കടഭാരങ്ങൾ കൊണ്ട് നീറുന്നു അമ്മേ ഭർത്താവിനും എനിക്കും ജോലിയും വരുമാനവും നൽകി സമൃദ്ധമായി അനുഗ്രഹിക്കേണമേ ഒരു കടതുടങ്ങുന്നതിനും അനുഗ്രഹിക്കേണമേ ആമേൻ
@jasnajosephp56923 жыл бұрын
Amme Mathave, Job seri aakaname🙏🙏🙏
@joseph.v.a52255 жыл бұрын
മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പുകവലി എന്നിവ നീക്കി തരേണ ഞാൻ വന്നു സാക്ഷ്യം പറയാം സഹായിക്കണം
@Seyasmedia182 жыл бұрын
അമ്മ മാതാവേ എന്റെ ജീവിതത്തിലും ഇടപെടനെ
@janeettaammus27675 жыл бұрын
കൃപാസനത്തിലെ അമ്മേ ഒരു ഇടവേള ക്ക് ശേഷം എന്റെ ഭർത്താവിന്റെ വീട്ടുകാർ എന്നോട് ദ്രോഹങ്ങൾ തുടങ്ങി യിരിക്കുന്നു എനിക്കും എന്റെ കുടുംബത്തിനും ഇവരിൽ നിന്നും എന്നന്നേക്കുമായി മോചനം നൽകാൻ ഈശോയോട് പ്രാർത്ഥിക്കണമേ,
@anierobins59883 жыл бұрын
അമ്മേ മാതാവെ എന്റെ മകൾക്ക് ഒരു കുഞ്ഞിനെ നൽകണമെ ആദി ആര്യ റീനു കൃഷ്ണേന്ദു ഷിനാജിന്റെ ഭാര്യ ഇവർക്ക് മക്കളെ നൽകണമെ
@mariajacob7845 жыл бұрын
അമ്മ മാതാവേ എന്റെ അമ്മേടെ കാലുകളിലെ വെരി കോസ് വേദനയുടെ എല്ലാ പ്രശ്നങ്ങളും എടുത്തു മാറ്റാൻ അമ്മയോട് പ്രാർത്ഥിക്കുന്നു...
@soorajaruvi25195 жыл бұрын
അമ്മേ മാതാവേ എനിക്ക് ഒരു കുഞ്ഞിനെ തരണമേ
@appussony83515 жыл бұрын
മാതാവേ എന്റെ parathna കേൾക്കണമേ pls
@elmy75934 жыл бұрын
എന്റെ കൃപാസനം മാതാവേ കുഞ്ഞുങ്ങൾ ഇല്ലാത്ത മക്കൾക്ക് കുഞ്ഞുങ്ങളെ നൽകണേ
@susammamathai65665 жыл бұрын
അമ്മെ മാതാവെ സഹായിക്കണമെ....🙏🙏 യേശുവെ..ആരാധന.🙏🙏
@bindufrancis69253 жыл бұрын
അമ്മേ എനിക്കും ഈ മാസത്തിൽ തന്നെ ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണമേ
@jipsonjipson68655 жыл бұрын
അമ്മേ മാതവേ ഞങ്ങൾ 6 വർഷത്തോളമായി വാടക വീടുകളിൽ കഴിയുന്നു ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് വാങ്ങാൻ അനുഗ്രഹിക്കേണമേ അമ്മേ
@aswathyaaruttan55613 жыл бұрын
Ente amma mathave ente yeshuappa enik thanna yella anugrahathinum orupadu nandhi ente njan cheytha yella thettukalum ennodu shemikane ente prardhana kelkane enne sahayikane enne kayvidaruth enne anugrahikane ente manasill ulla bhudhimuttukalum sankadam pedi okkeyum matti tharane ente amma mathave ente yeshuappa ennum ente kude undavane vayatha yellareyum kathone yellareyum anugrahikane ente prardhana kelkane enne kathone ente amme ente yeshuappa
@jacobantonyjacobantony4123 жыл бұрын
Amme mathave ante joli kariyagal allam sheriyaki tharaname hottalinte risapshanil raniku visa redy aki tharaname amme mathave Nerittu chennu edapedaname
@jesskmon71695 жыл бұрын
കൃപാസനത്തിലെ അമ്മേ എന്റെ അമ്മയുടെ കണ്ണിന് കാഴ്ചയും ചെവിയുടെ കേൾവിയും നൽകുവാൻ ഞാൻ അപേക്ഷിക്കുന്നു . .കൂടാതെ ഞങ്ങൾക്ക് ഒരു ഭവനം തരുവാൻ അമ്മയോട് അപേക്ഷിക്കുന്നു .😍
@anamikavipindas65245 жыл бұрын
അമ്മേ എന്റെ പപ്പയുടെ കുടി മാറ്റാൻ പ്രത്തേക്കണേ ഞാൻ പപ്പയും കൊണ്ട് varam
@sheebamohanan38605 жыл бұрын
അമ്മേ ജൂലായ് 23 തിയതിയും 25 തിയതിയു നടക്കാൻ ' യിരിക്കുന്ന എന്റെ മകൾ ളു ടെ പരീക്ഷയിൽ നല്ല ഒരു വിജയം തരെണമേ അമ്മേ 19 തിയതിയ ൽ വച്ചിരിക്കുന്ന അഡ്മിഷൻ ശരിയാക്കിത്തരണമേ
@THOMASTHOMAS-m9c8 ай бұрын
അമ്മേ മാതാവേ അമ്മേ ❤അമ്മേ നമസ്കാരം ❤അമ്മേ ❤❤❤
@7b12.emiljijo63 жыл бұрын
Entay കൊച്ചിന് ഫ്രീ ഫയർ മാറ്റികൊടുക്കണം ദൈവമേ. അവനു അത് മാറ്റിതന്നതിനു നന്ദി പറയുന്നു
@jomonsebastian70335 жыл бұрын
അമ്മേ തല വേദന മാറുന്നില്ല രണ്ടു കണ്ണിനും ചെറുതായിട്ട് ചുമപ്പും ഉണ്ട് സഹായിക്കണേ
@rincyroy52835 жыл бұрын
അമ്മ എന്റെ പപ്പായ്ക്ക് എത്രയും വേഗം ജോലി ലഭിക്കുവാൻ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ😭😥
@rosemarybabu26913 жыл бұрын
മാതാവേ... കാത്തുക്കൊള്ളണേ.... 🙏🙏🙏🙏
@lalisnest8304 жыл бұрын
പരിശുദ്ധ അമ്മേ കൃപ തോന്നണേ
@shijivarghise77033 жыл бұрын
എന്റെ ഭർത്താവിന്റെ പുകവലി മാറ്റി തരുവാൻ പ്രാർത്ഥിക്കുന്നു മറ്റ് അസുഖം ങ്ങൾ ഒക്കെ മാറ്റി ആരോഗ്യം ഉം ആയുസും കൊടുത്തു അനുഗ്രഹിക്കണമേ ബ്ലോക്ക് മാറ്റി കൊടുക്കാൻ കനി യാണമേ ആമേൻ😢👏👏👏👏
@shildajohnson29865 жыл бұрын
അമ്മ മാതാവേ എൻറെ മകന് MD Exam പാസാക്കി തരണേ UK പോകാനുള്ള PAPERS ready ആകി തരണേ
@suseelavengoor78713 жыл бұрын
മാതാവേ എന്റെ ദിവ്യക്ക് രണ്ടാമത് oran kunhine തരേണമേ
@ranisinoj49863 жыл бұрын
എൻ്റെ മകൻ നോയൽ സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@eyemoviepix68555 жыл бұрын
Amme mathave ente kudumbathe anugrahikaname.ente barthavinu manasantharam tharane.
@amala51935 жыл бұрын
അമ്മേ ജൂൺ 3നു ഉച്ചയ്ക്ക് 1.15നു നടക്കാനിരിക്കുന്ന പരീക്ഷയിൽ എന്റെ കൂടെ ഉണ്ടാവണേ
Amme Mathave ente ammade papade manas vishmipikathe enik(rakhi) nalloru joli and nalloru vivaham Thirukumarante namathil tharaname.Amen
@ajialphons87335 жыл бұрын
🌹 *ആമേൻ* 🌹🌹 *ആമേൻ* 🌹🌹🌹 *ആമേൻ* 🌹🌹🌹🌹 *ആമേൻ* 🌹🌹🌹🌹🌹 *ആമേൻ* 203 മണി ജപമാല* 🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏 1)അമ്മേ എന്റെ ഈശോയുടെ അമ്മേ എന്റെ ജീവിത പങ്കാളി യുടെ യൂട്രസിലെ മുഴുവൻ മാറുവാൻ കരുണയായിരിക്കേണമേ. 2)അമ്മേ എന്റെ ഈശോയുടെ അമ്മേ മേരിയുടെശരീരത്തിന്റെ ഓരോ കോശത്തിലും അസ്ഥികൾ നാഡീ ഞരമ്പുകളിൽ കശേരുക്കൾ ബലം നല്കി എത്രയും പെട്ടെന്ന് എണീറ്റ് നടക്കുവാനുളള കൃപ ചൊരിയണമേ. 3)അമ്മേ എന്റെ ഈശോയുടെ അമ്മേ അന്നമ്മ ചേച്ചിയുടെ സ്ഥലം എത്രയും വേഗം നല്ല വിലയ്ക്ക് കച്ചവടം നടക്കുവാനുളള കൃപ ചൊരിയണമേ. 4)അമ്മേ എന്റെ ഈശോയുടെ അമ്മേ എന്റെ മാമൻ തോമസിന്റെ കുടലിലെ വ്രണങ്ങൾ പൂർണമായും മാറുവാൻ കരുണയായിരിക്കേണമേ. 5) അമ്മേ എന്റെ ഈശോയുടെ അമ്മേ ഞങ്ങൾക്ക് ഒരു വീടും സ്ഥലവും വാങ്ങാൻ അനുഗ്രഹിക്കണമേ. 6)അമ്മേ എന്റെ ഈശോയുടെ അമ്മേ എനിക്ക് ഈശോയുടെ തിരുരക്ത സംരക്ഷണവും പരിശുദ്ധ അമ്മയുടെ വിശുദ്ധിയും പ്രാർത്ഥനയിൽ തീഷ്ണതയും നല്കി അനുഗ്രഹിക്കണമേ.
@sajiniissac11195 жыл бұрын
അമ്മേ എനിക്ക് Rastanura Hospital ൽ ജോലി വാങ്ങി തരണമെ. എന്റെ ആവശ്യങ്ങൾ നടത്തി തരണമെ. എന്നെ കൈവിടരുതെ
@sreelakshmisanal78335 жыл бұрын
Sajini Issac mathavinal asadhyamai onnum illa
@bobinashaji68285 жыл бұрын
Amme maathave, November 9 th 2019 nu morning 9am to 5pm vare njan ezhuthan pokunna oet examil ennodoppam undayi eniku nalla vijayam kaazhacha veykanulla anugraham thannarulaname.amen
@achuzhappymoments5 жыл бұрын
Amme Enikkum 3 mathu oru kunjine nalki anugrahikkaname Amen
@jinju84013 жыл бұрын
അമ്മേ അനുഗ്രഹിക്കണേ. എന്റെ ജോലി തടസം മാറ്റി ldc psc എക്സാം പാസ്സ് ആക്കി 2022 സെപ്റ്റംബർ മുന്നെ ജോലിക്കി ജോയിന്റ് ചെയ്യാൻ അമ്മയുടെ കരുണ ഉണ്ടവനെ
@alinareji79465 жыл бұрын
amme inale ente koode exam hallil undayatin orupad nandi😘
@jasminejoseph18455 жыл бұрын
Amme mathave ente brotherinu oru companiyil ninnum jolik reply vannu amme mathave UK based company. Amme idapedaname amme.
amma mathave enum epozum kodoe undakanmae sathan kadanu varale
@kshemajoseph69365 жыл бұрын
Jesus is the way the truth and the life...And blessed Mary cannot take you to heaven.
@snehachacko54905 жыл бұрын
Amme amma thanna nanmakkalk othiri umma
@remyasuresh75035 жыл бұрын
Amme mathave ente shareerika prashnangal angekk njan samarppikkunnu athenthanelum mattitharane ente mathave...kripasanathilvannu angaye kananulla bagyam labikkename..palakkadanu ente nadu ...orupad aagraha mund varan
njan oru pretheka avasyam aradhana madye vechitundarnnu youtubil aradhana koodi kondirunnappol..... achan apol date paranju avashyam parayan paranju njan may 30 vechu prarthichu daivamathavinte kripayal daivathmavinte idapedalal innale aa karyam nadannu....Love u Jesus praise u Jesus Glory Glory Amen Ave mariya
@sojajose98865 жыл бұрын
Chechi pole ulla sthreegale amma anugrahikkatte...orupaadu.....
@neethubalan32735 жыл бұрын
Maathave ente kunjinte ella aarogya prashnangalum ellathakki tharaname. Njan kreupasanathil vannu saashyam paranjolame. Sahayikkane.
@minimathew30235 жыл бұрын
Amme mathave.... Ente chechikkum enikkkum kudumbathinum ne cheythu thanna ella anugarangalkkum nanniiii ..... Ammeeeee
@nishas51345 жыл бұрын
amme mathave oru vavaye nalki anugrahikanameee...ente treatmentil oru positive result kittanne
@sreelakshmisanal78335 жыл бұрын
nisha S mathavinal asadhymayi onnum illa
@beenarajeevan52625 жыл бұрын
അമ്മേ ഞങ്ങളെ സഹായിക്കാൻ വേഗം വരണേ
@jessyjoseph24675 жыл бұрын
Amme nhangale sahayikkan vegam varane
@alanalan43135 жыл бұрын
@@jessyjoseph2467 is
@alanalan43135 жыл бұрын
Amen
@shabupazhavar70285 жыл бұрын
Mathave anikku oru govt joli thannu anugrahikkane amme... praise the Lord