വളരെ നല്ല രീതിയിൽ അവതിപ്പിക്കുവാൻ കയിഞ്ഞു. നല്ല കഥ തന്നെ...
@ayishapuzhakkal476514 сағат бұрын
സൂപ്പർ❤❤❤❤❤
@babuea51548 сағат бұрын
നല്ല കഥ ആണ് പക്ഷെ ആ കുട്ടികൾക്കു കള്ള് കുടിക്കാത്ത അവരുടെ അച്ഛനെ കാണാനും അവരെല്ലാവരും സ്നേഹത്തോടെയും സന്തോഷ്ബത്തോടെയുംഭക്ഷണം കഴിക്കുന്നത് കാണിച്ചു തരണമായിരുന്നു അങ്ങനെ അവസാനിക്കുക ആയിരുന്നെങ്കിൽ സൂപ്പർ ആയേനെ