മമ്മൂക്കയുടെ കുറിപ്പ് ഹൃദയം നുറുങ്ങുന്ന കുറുപ്പായി വേദനിക്കുന്നു 🙏🏻🌹
@musthafamarunnoli-qt7hiСағат бұрын
കുറിപ്പ് കേൾക്കുമ്പോൾ മനസ്സ് വല്ലാതെ വേദന 😭കണ്ണീർപൂക്കൾ 🌹
@notout79135 сағат бұрын
ജീവിതം അതിൻെറ സ്വാഭാവിക കാലം കഴിഞ്ഞാൽ അരുചികരമാണ് 😢😢 എം.ടി
@Divya-fs5ep4 сағат бұрын
😞
@NishaJayeshh4 сағат бұрын
💔💔💔😢
@linetthecken64413 сағат бұрын
ആദരാഞ്ജലി അർപ്പിക്കുന്നു.പക്ഷേ ആരും തന്നെ അദ്ദേഹത്തിന്റെ ആദ്യ ഭാര്യയെയും മക്കളെപ്പററിയും പറയുന്നത് കേട്ടില്ല.മകൾ സിതാരയും ഞാനും ഒരേ സ്കൂളിൽ ആയിരുന്നു പഠിച്ചിരുന്നത്.ഭാരൃ എൻറെ 9താം ക്ളാസ് റ്റീച്ചർ ആയിരുന്നു.പൃമീള എന്നായിരുന്നു ടീച്ചറുടെ പേര്.ഇന് ഞാൻ രണ്ടു പേരേയും ഓർക്കുന്നു.
സുഹൃത്തേ ആദ്യം മാതാപിതാക്കളെ ബഹുമാനിക്കു ഗുരുക്കളെ ബഹുമാനിക്കൂ നമ്മുടെ നല്ലത് ആഗ്രഹിക്കുന്ന മുതിർന്നവരെ എല്ലാവരെയും ബഹുമാനിക്കു അതുകഴിഞ്ഞ് പോരെ,,,
@SillaElizabeth2 сағат бұрын
@@sajnasajanrahman566 നിങ്ങൾ കണ്ടോ മാതാപിതാക്കളെ ബഹുമാനിക്കാത്തത്? ബഹുമാനിക്കേണ്ടവരെ എല്ലാവരെയും ബഹുമാനിക്കണം.... ഇവിടെ വന്നു കിടന്നു നെഗറ്റിവ് അടിക്കാതെ വല്ല പണിക്കും പോടെ
@tasmaniandevil4024Сағат бұрын
Ennu ninoodu paranjo
@sajnasajanrahman566Сағат бұрын
@@SillaElizabeth ഞാനെന്തിനാണോ കാണുന്നത്? അയാൾ പറഞ്ഞതിൽ നിന്നാണ് ഞാൻ പറഞ്ഞത് മമ്മൂട്ടി ഞാൻ ബഹുമാനിക്കുന്ന വ്യക്തിയാണ് എന്ന് പറഞ്ഞാൽ കുഴപ്പമില്ല അയാൾ എന്താ കമന്റ് ഇട്ടിരിക്കുന്നത് എന്ന് വായിച്ചു നോക്കൂ( ഞാൻ ബഹുമാനിക്കുന്ന ഏക വ്യക്തി) അതുകൊണ്ടാണ് അങ്ങനെ ഒരു കമന്റ് ഇട്ടത് പിന്നെ എന്റെ പണിയുടെ കാര്യം നീ അന്വേഷിക്കേണ്ട നിനക്കും പണിയൊന്നും ഇല്ലാത്തതുകൊണ്ടല്ലേ ഇതിന്റ താഴെ വന്ന് കമന്റ് ഇടുന്നത്
@SillaElizabeth50 минут бұрын
@@sajnasajanrahman566 എന്റെ പൊന്നു അമ്മാവാ നിങ്ങൾ ആദ്യം ആ കമന്റ് നേരെ വായിക്ക്... കമന്റ് ഇട്ടവൻ അല്ല മമ്മൂട്ടി ബഹുമാനിക്കുന്നു എന്നാണ് പറഞിരിക്കുന്നത്
@noufalnm2487 сағат бұрын
കാലം എഴുതിയ ആൾ കാലം ചെയ്തു പോയ്. ഇനിയൊരു രണ്ടാമൂഴം അദ്ദേഹത്തിനുണ്ടാകുമോ?. ഇനി നാലുകെട്ടിനിടയിൽ വിശ്രമിക്കുന്ന അദ്ദേഹത്തിനു മലയാളിയുടെ മനസ്സിൽ മരണമില്ല. ആദരാഞ്ജലികൾ 🌹
@ShihabEntertainment34 минут бұрын
എകാന്തതയുടെ കാലത്ത് ഒരു പച്ചതുരത്തായിരുന്നു അദേഹത്തിൻ്റ പുസ്തകങ്ങൾ സിനിമയുടെ ഭ്രാന്ത് കയറിയപ്പോൾ തിരഞ്ഞതും അദ്ദേഹത്തിൻ്റെ ക്ലാസിക്കുകൾ തന്നെ പെരുന്തച്ചൻ, ഒരു വടക്കൻ വീരഗാഥയും, താഴ്‌വാരം, ഓളവും തീരവും... പഴശിരാജ... ക്ലാസിക് ഓർമ്മകളിലൂടെ വിട കഥകളുടെ ഇതിഹാസത്തിനു 😓❤
@afzalmollah831923 минут бұрын
രണ്ടക്ഷരം കൊണ്ട് മലയാള സാഹിത്യത്തെ തന്നിലേക്ക് ചുരുക്കിയ ഇതിഹാസം 🔥എം. ടി
@ഞാനൊന്നുപറയട്ടെ0074 сағат бұрын
പ്രണാമം 🌹അക്ഷരങ്ങളുടെ തമ്പുരാൻ MTയുടെ വിയോഗം എൻ്റെ മനസ്സിൽ ആദ്യം തെളിഞ്ഞു വന്ന മുഖം അഭിനയ കുലപതിമമ്മൂക്ക യുടേതാണ്
@techamazing3213 сағат бұрын
Mammookka ❤❤❤❤
@CJ-ud8nf8 сағат бұрын
ഒരാൾ മരിച്ച വാർത്തയുടെ അടിയിൽ വന്ന് 'മമ്മൂക്ക ❤️❤️' എന്ന് പറയുന്നവരുടെ ബോധം
@അജിനേഹ6 сағат бұрын
പിന്ന എന്ത് പറയണം സങ്കീ ...?????@@CJ-ud8nf
@kilopu-m7g5 сағат бұрын
RIP Mammookka😭😭😭😭😭😭
@SillaElizabeth2 сағат бұрын
@@kilopu-m7g RIP Mohomad Shariq 🍌
@face-c3q5 сағат бұрын
മകൻ....!
@Mubasa-n4z12 сағат бұрын
What beautiful words from mamooty bless ❤❤❤
@laijulaiju12 сағат бұрын
Great mamukka❤
@kilopu-m7g5 сағат бұрын
Mohanlal MT's Great Movies -Thazhvaram, sadayam, amrutham gamaya. Panchagni🤲🤲🤲🤲😭😭😭😭😭
@Dulquer_salman4 сағат бұрын
@@kilopu-m7gRIp mohanlal😭🙏
@kpsmasalakalluvettankuzhi26611 сағат бұрын
സുകുമാർ അഴീകോട്. ഓ എൻ വി. എംടി. ഇനി. ശ്രിനികൂടെ. ബാകി. ഞങ്ങടെ. സന്തോഷവും. ഓർമകളും. കാലത്തിന്റെ. അടയാളങ്ങളും. ബാകി ആയി നീങ്ങൾ. പോകുന്നു. പുതു തലമുറക് ഓർമകളായി ഞങ്ങളും മാറാൻ കാത്തിരികുന്നു
@iqbalsing32677 сағат бұрын
😢
@SoudhaminiSoudhamini-k3n5 сағат бұрын
🙏🌹🙏😭സത്യം 🙏🌹🌹🌹🌹🙏
@nikhilchandra43514 сағат бұрын
ലോഹിത ദാസ്
@SoudhaminiSoudhamini-k3n5 сағат бұрын
🙏🌹മമ്മുക്കാ 🌹🙏പറയുന്ന 🙏😭ഹൃദയത്തിൽ 🙏💘തട്ടിയുള്ള 💘🙏ഈ വാക്കുകൾ തന്നെ ആയിരിക്കും.എ ടി🙏യെ കുറിച്ച് 🙏ലോകത്തിനും 🙏പറയുവാൻ ഉണ്ടാവുക 🙏കാരണം അത്രയും ശക്തമായ 🙏ഉള്ളിന്റെ ഉള്ളിൽ എന്നും മായാതെ നിൽക്കുന്ന ഓരോ കഥപാത്രങ്ങളും 🙏👌👌👌👌ഒരു കൊടി പ്രണാമം p🙏🌹🌹🌹🌹🌹🙏
@shebaabraham6875 сағат бұрын
പ്രണാമം🙏 എം ടി ക്ക് പകരം എംടി മാത്രം🌹
@SoudhaminiSoudhamini-k3n5 сағат бұрын
👌👌👌👌സത്യം
@ShajiShaji-x3k2 сағат бұрын
എംടി ക്ക് പകരം എംടി മാത്രം, കേരളത്തിന്റെ തീരാ നഷ്‌ടം എംടിയുടെ വിടവാങ്ങൽ.
@HidenHiden-b6v4 сағат бұрын
ശേഷിച്ച അക്ഷരമാന്ത്രികൻ അപ്രത്യക്ഷനായി ഇനി ആര് നയിക്കും മലയാള സാഹിത്യം🌹🌹🌹🌹🌹🌹🌹 സുകൃതം എന്ന സിനിമയിൽ മമ്മൂട്ടിയുടെ സൂക്ഷ്മ അഭിനയം അനായാസം ആക്കി കൊടുത്തത് എം ടി ആണെന്നതിൽ തർക്കമില്ല ക്യാൻസർ ബാധിച്ച മമ്മൂട്ടി പ്രകൃതി ചികിത്സയിലൂടെ കാൻസർ മാറിവരുന്ന വളരെ സന്തോഷത്തോടെയാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത് ഗൗതമി ഇനി ജീവിതത്തിൽ ഇല്ല എന്ന സത്യം മനസ്സിലാക്കിയാ മമ്മൂട്ടി നിരാശ സന്തോഷം അങ്ങനെ ഒന്നുമില്ലാത്ത മാനസികാവസ്ഥയിലൂടെ റെയിൽവേ ട്രാക്കിലൂടെ കടന്നുപോകുന്നു പുറകെ ട്രെയിൻ വരുന്നു എംടിക്ക് മാത്രമേ ഇതുപോലെ കഥാപാത്രങ്ങൾ സൃഷ്ടിക്കുവാൻ കഴിയുകയുള്ളൂ.......
@Proudtobeanindian0078 сағат бұрын
എം ടി😢-മമ്മൂക്ക❤
@kilopu-m7g5 сағат бұрын
Mohanlal MT's Great Movies -Thazhvaram, sadayam, amrutham gamaya. Panchagni🤲🤲🤲🤲😭😭😭😭😭
@pishonbenson77145 сағат бұрын
@@kilopu-m7gUyarangalil also ❤
@kilopu-m7g4 сағат бұрын
RIP MAMOOKA😪😪😪😪
@jmsworld69245 сағат бұрын
പ്രിയപ്പെട്ട എംഡി സാറിന് ആദരാഞ്ജലികൾ 🌹🌹🌹
@SheejaRamesh-e7y4 сағат бұрын
M T 🥹
@straerry3 сағат бұрын
Mammookka😭❤️
@chirikandant83563 сағат бұрын
മമ്മുക്ക എവിടെ... ഈ വീഡിയോയിൽ ഇല്ല✍️ കുറിപ്പ് മാത്രേ ഉള്ളോ
@SheejaHarishma4 сағат бұрын
Pranam😢😢
@isahakvattekkattel409111 сағат бұрын
ആദരാജ്ഞലികൾ 🌹
@hubburasool3471Сағат бұрын
അതെ ,ഞാനും വായിച്ചിട്ടുണ്ട് M.T യുടെ കഥകൾ ......😢😢😢
@kilopu-m7g5 сағат бұрын
Mohanlal MT's Great Movies -Thazhvaram, sadayam, amrutham gamaya. Panchagni🤲🤲🤲🤲😭😭😭😭😭
@RashidAchi-zq7lg6 сағат бұрын
Akshrangal kondu namme vismayippiiichaaa. Priyapetttaa MT sir Njangalude manasill nigalkmaramillllaaaa.
@kilopu-m7g5 сағат бұрын
Mohanlal MT's Great Movies -Thazhvaram, sadayam, amrutham gamaya. Panchagni🤲🤲🤲🤲😭😭😭😭😭
@yourechannel64554 сағат бұрын
നിങ്ങളും നമ്മളും എല്ലാവരും ശൂന്യമാകും ഈ ലോകത്ത് നിന്ന് നമ്മൾ ചെയ്ത നന്മകൾ കൂടെ ഉണ്ടാവും
@Snehithan-l3m7 сағат бұрын
ആദരാഞ്ജലികൾ
@BabujahanABJ3 сағат бұрын
Excellent
@byjumi98445 сағат бұрын
ആദരാഞ്ചലികൾ❤❤
@anoopkannan993511 сағат бұрын
Mammukav❤u ika
@CJ-ud8nf8 сағат бұрын
ഇത് ഇക്കാടെ പടത്തിന്റെ പ്രൊമോഷൻ വാർത്ത അല്ല
@leajuwilson38715 сағат бұрын
ആദരാഞ്ജലികൾ 🌹
@shagirdcp32353 сағат бұрын
ഇനിയില്ലൊരു രണ്ടാമൂഴം 😶
@muhadali94183 сағат бұрын
Pranaamam
@JafarkvJafarkv4 сағат бұрын
പ്രണാമം.. 🌹
@Nitheeshjohn1235 сағат бұрын
💙
@smyrna92072 сағат бұрын
🙏🕊
@shihabsafasafa29294 сағат бұрын
മമ്മുക്ക ❤
@abdulradheed54309 сағат бұрын
Mammootty MT
@prasanthramesh41439 сағат бұрын
മരണം രംഗ ബോധമില്ലാത്ത കോമാളി -:മഞ്ഞ് (എം ടി )😢
@Alif-ur2cl7 сағат бұрын
Ezhuthukaruda lokham.. M t vasudevan sir..
@RoqueAsuncion303 сағат бұрын
♥️🌹
@PreathaK4 сағат бұрын
🌹🌹🌹❤
@reenasunu15164 сағат бұрын
❤❤😢😢
@reshmashajil69603 сағат бұрын
❤❤
@latheefpurayil5112 сағат бұрын
Good 👍👍👍👍
@prasadwt2705 сағат бұрын
മെഗാസ്റ്റാർt ye കാണാൻ വേണ്ടി വന്നുവോ, 2 ദിവസം മുന്നേ 🤔🤔
@chandrikathondikkattil185711 сағат бұрын
പ്രണാമം ❤❤❤
@sabirshaNilgiris03694 сағат бұрын
🌹🌹
@SureshKumar-e3k8i3 сағат бұрын
മമുട്ടി യെയും മോഹൻലാനെയും സ്റ്റാർ ആക്കിയത് IV ശശി ആണ് അദ്ദേഹം മരിച്ചപ്പോൾ ഇവരുടെ വായിൽ നാക്കിലായിരുന്നു
@NoushadPk-cg7ss9 сағат бұрын
Mammutti m t ❤
@yahipoov30967 сағат бұрын
Hearty condolences 🌹
@nijamsulaiman16864 сағат бұрын
മമ്മൂട്ടി അസൈബൈജനൽ ആണല്ലോ...
@soorajs9044 сағат бұрын
Namude allam manasuthakarunnu oru yugam ellathe akunnu aa kayikal athremel namude hridayathil sparshichu Pranamam MT 🙏
"മരണത്തിന് ഒരു മണിക്കൂർ മുമ്പ് അദ്ദേഹം തന്റെ കൈ എന്റെ മൂർദ്ധാവിൽ വെച്ചു 'Thankyou. Thank you for all this love' | കമല സുരയ്യ (വിഷാദം പൂക്കുന്ന മരങ്ങൾ) ❤🥲
@bababluelotusСағат бұрын
അവർ അവരുടെ ഭർത്താവിൻറെ അവസാന മണിക്കൂറുകളെ പറ്റി എഴുതിയപ്പോൾ
@anishm540010 сағат бұрын
Miran shfi enthina ellayidathum tv yil kanann vendi matram pokunath miran
@shfrsr19206 сағат бұрын
poda poora...oombiko😂
@MajeedJouf5 сағат бұрын
Miran alla kettoda mayraa😂😂😂
@aleenaambadi77695 сағат бұрын
ഷാഫിയുടെ മുഖം കണ്ടപ്പോൾ ചിലർക്കൊക്കെ അസൂയയുടെ കുരു പൊട്ടി തുടങ്ങിയല്ലോ... എവിടെ എന്ത് സംസാരിക്കണം എന്ന് പഠിക്ക് കമ്മി
@jugunusasidharan88024 сағат бұрын
This is Hume bean we all die one day we don't take nothing with us car luxury home asset nothing
@VineethaVenu-t2z4 сағат бұрын
🙏❤️😭
@naoufalch956712 сағат бұрын
Bibbam appi idumo food kayikumo shasam hedukumo thinking mamutti slima
@pkmdindia26267 сағат бұрын
MT ini Orma😢... A great loss to Malayalam Cinema...
@sree-tr8uk2 сағат бұрын
തേങ്ങ ആണ് 😂
@shinasn750211 сағат бұрын
മറ്റൊരു നടൻ അവിടെ ഉണ്ടല്ലോ ഷോഫിക്ക 😂
@anoopprabhakaran654911 сағат бұрын
ഒരാൾ മരിച്ചു കിടക്കുപ്പോഴും രാഷ്ട്രിയം പറയടാ മയിരേ 😡😡😡
@manulal504011 сағат бұрын
Kuntham kammi ..oru maryadha okkea kanikku
@ismailkc96359 сағат бұрын
ആണോ മൈരേ
@aleenaambadi77695 сағат бұрын
@@manulal5040 Kammikk enth maryadha...evide enth engane samsarikkanam ennariyatha useless teams alle antham kammikal...so just ignore... roadil pattikal kurachal nammal nokkarundo ? ilallo...angane kandaal mathi ithineyokke...
@kabeerck80665 сағат бұрын
ഷാഫിയുടെ 7 അയലത്തു വെക്കാൻ പറ്റിയ ഒരു സഖാവിന്റെ പേര് പറയൂ. ഇത് കൊണ്ടാണ് നിങ്ങളെ കമ്മി അടിമകൾ എന്ന് വിളിക്കുന്നത്.
@Huawei2244-rj5rq12 сағат бұрын
Mt okke aanu malayala cinemayude jeevan..90sn manassilavum... New gen movies are worst....
@satheeshkumar397713 сағат бұрын
ഷാഫി എന്ന മറ്റൊരു നടനും വല്ലാണ്ട് ആക്ടിങ്
@kottapuramkotta13 сағат бұрын
നല്ലൊരു മനുഷ്യനാവുക
@achushams13 сағат бұрын
ഇവൻ എപ്പോഴും ഈ ആക്ടിങ് ആണ്. .വല്ലാത്ത നന്മ ചമയൽ ആണ് വെറും ഷോ ഷോഫിക്ക
@spectre74913 сағат бұрын
Kovi de athrem illa
@OLYM1213 сағат бұрын
കേരളത്തിനു ഒരുപാട് കവിതകൾ സമ്മാനിച്ച അദ്ദേഹത്തിന്റെ വേർപാടിൽ അവിടെ പോയി വിഷമിച്ചു നിൽക്കുന്ന ഒരു ജനപ്രിയ നായകന് ഷാഫി, ഞങ്ങൾക്കൊക്കെ തോന്നിയത് അങ്ങനെയാണ് അവിടെ രാഷ്ട്രീയം മതമോ നോക്കിയിട്ടില്ല, നിന്നെപ്പോലെ ഒരുത്തനെ ആക്ടിംഗ് ആയി തോന്നിയത് എന്താണെന്ന് പറയാമോ നീ ആണാണെങ്കിൽ 0:05
ഒരാൾ ഒരാളുടെ മേൽ കാലങ്ങളുടെ ഇടപഴകൽ ഉണ്ടായാൽ അതും തൻ്റെ ഉയർച്ചയിൽ അത്രയും അർപ്പണ ബോദ്ധത്തിൽ.അപ്പോൾ ഇങ്ങനെ പറയു.അനുഭവമാണ് ഗുരു അത് ഒരു ഭാഗ്യമാണ് എല്ലാവർക്കും കാട്ടില്ല.
@Azees-b3k9 минут бұрын
Nashttam nikathaan 100 varsham pora
@Raees-q4j10 сағат бұрын
ഇവനാണ് നടൻ shafi😂
@gautamraj-tc6lg7 сағат бұрын
😂
@gautamraj-tc6lg7 сағат бұрын
Ore indian pranayakathayile fahad nte expression 😂
@Faahu-kq8qr7 сағат бұрын
അവിടെ വന്ന് ചിരിച്ചുകൊണ്ടിരിക്കണം ലുട്ടാപ്പി റഹീമിനെ തോൽവി ജയിക് നേ പോലെ .
@jos1586411 сағат бұрын
Thaniku thalakku bhranthu 😂
@MuhammadhansShaik11 сағат бұрын
രാഷ്ട്രീയക്കാരന്റെ അഭിനയവും ഉണ്ടല്ലോ സൈഡിൽ 😡
@aleenaambadi77695 сағат бұрын
ഗോവിന്ദനും sk സജീഷും ഒക്കെ അവിടെ നിൽപ്പുണ്ട്... അത് എന്താ രാഷ്ട്രീയക്കാരൻ അല്ലെ... ഷാഫിയെ കാണുമ്പോ മാത്രം കുരു പൊട്ടുന്നതിന്റെ കാര്യം എന്താണാവോ
@harik842410 сағат бұрын
സാഹിത്യം കല ഇതു കൊണ്ട് സ്വയം നന്നാകും അല്ലാതെ നാട് നന്നാകില്ല
@subairsubair96134 сағат бұрын
മകൻ വേണ്ടായിരുന്നു വല്ല അനിയൻ മതിയായിരുന്നു
@Master806443 сағат бұрын
ഓ ശരി മ്പ്രാ..
@sagarmenon94568 сағат бұрын
Dey Shafi overakkathaday
@Faahu-kq8qr7 сағат бұрын
തോൽവി ജയിക്കനേ പോലെ ഇലിച്ചു നിൽക്കുന്നവന്മാരെ കണ്ട് വളർന്നവൻ ആയിരിക്കും
@SakariyaBeevi5 сағат бұрын
Shari adima sakaave
@aleenaambadi77695 сағат бұрын
ഷാഫിയുടെ മുഖം കണ്ടപ്പോൾ ചിലർക്കൊക്കെ അസൂയയുടെ കുരു പൊട്ടി തുടങ്ങിയല്ലോ... എവിടെ എന്ത് സംസാരിക്കണം എന്ന് പഠിക്ക് കമ്മി