Рет қаралды 137,671
ലോൺ തേടി അലയേണ്ട, സഹായിക്കാനുണ്ട് ഈ സംരംഭക ദമ്പതികൾ!
ഏതൊരാളും ജീവിതത്തിൽ ലോൺ എടുക്കുന്നത് ജീവിതമോ, ബിസിനസ്സോ മെച്ചപ്പെടുത്താനാണ്. എന്നാൽ പലപ്പോഴും നാം കാണുന്നത് ഒരു ലോൺ എടുക്കാൻ തുടങ്ങുന്നത് മുതൽ കിതക്കാൻ തുടങ്ങലാണ്. തെറ്റായ ഒരു ലോൺ ആണ് എടുക്കുന്നതെങ്കിൽ പിന്നീട് സംഭവിക്കുക തകർച്ചയും കൂടിയാണ്. ഏത് ലോൺ, എങ്ങനെ എടുക്കണം എന്ന ആശങ്ക പലരെയും അലട്ടുന്നു.
15 വർഷം മുൻപ് ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ടെന്നിടോമിയും രാധാലക്ഷ്മിയും ചേർന്ന് theLoanguru.in. (New name: Loanitol) എന്ന സംരംഭം ആരംഭിച്ചത്. ഡെന്നിയുടെ രണ്ട് വർഷത്തെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും, രാധലക്ഷ്മിയുടെ ഗുരുതരമായ അപകടവും അതിജീവിച്ച്, ഇന്ന് സംരംഭകരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ മുൻനിരയിൽ സജീവമായ ഇവർ, പ്രതിസന്ധികൾ അതിജീവിക്കുന്നതിന് മറ്റുള്ളവർക്ക് ഒരു പ്രചോദനമാണ്. ഇവർ വിവിധ ബാങ്കുകളി ലെയും ധനകാര്യ സ്ഥാപനങ്ങളിലെയും ലോൺ പദ്ധതികൾ താരതമ്യം ചെയ്ത് സാമ്പത്തിക സ്ഥിതിക്ക്ഏറ്റവും അനുയോജ്യമായത് നിങ്ങൾക്ക് നിർദ്ദേശിക്കുന്നു.
ഇന്ന് "ലോണിറ്റോൾ" എന്ന സ്‌ഥാപനം ലോൺ പ്രോസസ്സിംഗ് എളുപ്പമാക്കുകയും, നിങ്ങളുടെ സംശയങ്ങൾക്ക് ഉത്തരം നൽകുകയും, ഉയർന്ന പലിശ നിരക്കുള്ള വായ്പകൾ മാറ്റി പുതിയ വായ്പകൾ എടുക്കുന്നതിലൂടെ പലിശഭാരം കുറയ്ക്കാൻ സഹായിക്കുകയും, വിവിധ വായ്പകളുടെ വലിയ EMIകൾ ഒന്നിപ്പിച്ച് ഒരു ചെറിയ EMI , ആക്കാൻ സഹായിക്കുകയും, നിങ്ങളുടെ വരുമാനവും ചെലവുകളും വിശകലനം ചെയ്ത് ഫലപ്രദമായ വായ്പ തിരിച്ചടവ് ആസൂത്രണം ചെയ്യാൻ സഹായിക്കുകയും, ലോൺ കാലാവധിയിലുടനീളം നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സഹായിക്കുന്ന നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന ഒരു വലിയ സ്ഥാപനമായി വളർന്നു കഴിഞ്ഞു.
നിങ്ങളുടെ സാമ്പത്തിക യാത്രയിൽ നിങ്ങളെ ഒരിക്കലും പാതിവഴിയിൽ ഉപേക്ഷിക്കാത്ത ഒരു വിശ്വസ്ത കൂട്ടാളിയാണ് ലോണിറ്റോൾ. ഇതിന്റെ സാരഥികളായ ഡെന്നി, രാധ എന്ന ഈ സാരംഭക ദമ്പതികളുടെ സ്പാർക്കുള്ള കഥ കാണാം ഈ എപ്പിസോഡിലൂടെ.
Spark Coffee with Shamim
Client: Loanitol, 2nd Floor, L&K Tower, Above HDFC LTD , Padivattom, Edapally, India.
Contact Number: 8592877555
Email: info@theloanguru.in
Web: theloanguru.in
#sparkstories #entesamrambham #shamimrafeek