എന്റെ മനസ്സ് വിങ്ങിപ്പൊട്ടുന്ന സമയത്ത് എനിക്ക് മാതാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

  Рет қаралды 107,788

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 966
@ManjuManjusaji-c7m
@ManjuManjusaji-c7m Ай бұрын
ജോലിയില്ലാതെ വിഷമിക്കുന്ന മക്കളെ സമർപ്പ്പിക്കുന്നു 🕯️🕯️🕯️🕯️✝️✝️🙏🏻🙏🏻😪
@Parvathykarthik-h3j
@Parvathykarthik-h3j Ай бұрын
എന്റെ മാതാവേ എന്റെ കുടുംബത്തിനെ കാത്തുകൊള്ളണമേ 🙏🙏
@Aparna-c8i
@Aparna-c8i Ай бұрын
Mathavee entekreupasanam Ammaa ammmaa idapeddu ennaa ammayude prathishikaranathite sakshiyakki mattanama😢😢😢😢jolli illatha ellarkum jolli nalkenama😢😢😢ave mariyaaa😢😢ishoyeee😢😢😢😢
@familybeats123
@familybeats123 Ай бұрын
Amme mathave ene oru sakshiakaname vishwasam vardepikaname 🙏🏻🙏🏻🙏🏻🙏🏻🙏🏻.
@maryvinaya6299
@maryvinaya6299 3 күн бұрын
Amma sanchari mathaveeee karunayayirikanameee ❤❤❤ thanks for all the blessings and always guiding and protecting us
@dhanu690
@dhanu690 Ай бұрын
പരിശുദ്ധ ദൈവ മാതാവേ ജോലിയില്ലാതെ കഷ്ട്ടപെടുന്ന എല്ലാ മക്കളെയും സാമ്പത്തിക പ്രതിസന്ധി മൂലം കഷ്ട്ടപെടുന്നവരെയും മാതാവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു...
@CelinBenny-mo7nv
@CelinBenny-mo7nv Ай бұрын
എൻ്റെ മോളെ നിൻ്റെ സാക്ഷ്യo വളരെ ഹൃദയസ്പർശിയായിരുന്നു
@renukadevi7765
@renukadevi7765 Ай бұрын
🙏🙏🙏
@justinrajg4602
@justinrajg4602 4 күн бұрын
Praise the Lord
@sindhuprakash7942
@sindhuprakash7942 Ай бұрын
വിവാഹം ഒത്തുവരാത്ത എല്ലാം മക്കളെയും സമർപ്പിക്കുന്നു അവർക്കെല്ലാം ഉത്തമമായ ജീവിതപങ്കാളിയെ കൊടുത്താനുഗ്രഹിക്കണേ 🙏🙏🙏
@valsalakollarickal7421
@valsalakollarickal7421 Ай бұрын
മാതാവേ ഈ മകൾക്ക് കൊടുത്ത അനുഗ്രഹത്തിന് അമ്മയ്ക്ക് ഒരായിരം നന്ദി 🙏❤️❤️❤️❤️❤️😘
@ThaniNaadanAchayan
@ThaniNaadanAchayan Ай бұрын
🙏
@rushinmk5526
@rushinmk5526 Ай бұрын
അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത സഞ്ചാരി മാതാവേ കൃപയുടെ മാതാവ് വാഗ്ദാന പേടകമേ കൃപാസനത്തിന്റെ അമ്മേ ❤
@jinujohnson6343
@jinujohnson6343 Ай бұрын
അമ്മേ ഈ കുട്ടി മാതാപിതാക്കളെ ചേർത്ത് നിർത്തുന്ന പോലെ നിർത്താൻ ഉള്ള കൃപ നൽകണേ 🙏🙏🙏
@binuvarghese3973
@binuvarghese3973 Ай бұрын
മേഘ മകളുടെ കരച്ചിൽ കണ്ട് സങ്കടം വരുന്നു...
@SherlyRajan-t4u
@SherlyRajan-t4u Ай бұрын
22 വയസുള്ള മകനെ കഞ്ചാവിൽ നിന്നും അമ്മ രക്ഷിച്ചു, ആത്മാവ് നിത്യതക്കു ഒരുക്കി കുടുംബ സമാധാനം നൽകി സാക്ഷി ആക്കണേ അമ്മേ. ഇനി അവനയിട്ട് മാറാൻ പറ്റില്ല, കൃപയാൽ അമ്മ തൊടണം. ഇന്ന് കരോൾ വരുമ്പോൾ അവരെ സ്വികരിക്കാൻ ഉള്ള സമാധാനം തരണേ അമ്മേ. ഇന്നലെ രാത്രിയിൽ വഴി അരികിൽ ഇരുന്നു. ഇന്ന് അവനെ ദൈവ സ്നേഹം കൊണ്ട് നിരക്കണേ അമ്മേ
@LillyAntony-u7t
@LillyAntony-u7t 18 күн бұрын
Amme idapedane🙏🙏🙏🙏🙏🙏🙏
@meethumadhu9207
@meethumadhu9207 Ай бұрын
അമ്മേ micu ൽ കിടക്കുന്ന എന്റെ അച്ഛനെ എനിക്ക് തിരിച്ചു തരണേ ഞാൻ അമ്മയുടെ കൈയിൽ തരുവാ എന്റെ അച്ഛന്റെ ജീവൻ 🙏🏻
@harithachippy7658
@harithachippy7658 Ай бұрын
Amme mathave ammayude prathyaksheekarana Sakshi aayi ee achanem makalem uyarthaname 🙏
@EdwinDominic-t3p
@EdwinDominic-t3p Ай бұрын
🙏🙏
@GodUniverse111
@GodUniverse111 Ай бұрын
ആമേൻ 🙏
@chinjuc526
@chinjuc526 Ай бұрын
🙏🙏🙏
@ArshaKattooran
@ArshaKattooran Ай бұрын
🙏😔
@jessyfrancis3467
@jessyfrancis3467 Ай бұрын
അമ്മേ മാതാവേകൈവിടല്ലേ അമ്മേ എനിക്ക് ഒരു മാർഗ വും ഇല്ല എന്റെ കൂടെ ഉണ്ടക്കണമേ
@josecheriyan9795
@josecheriyan9795 Ай бұрын
അമ്മേ ഈ സാക്ഷ്യം കേട്ട് കരഞ്ഞു പോയി അമ്മേ മോൾ എത്ര ഉയരത്തിൽ എത്തിയാലും ഈശോപ്പാടെയും അമ്മയുടെയും കൈയിൽ നിന്ന് വിടരുത് ഇനി എല്ലാം അമ്മയും ഈശോപ്പായും നോക്കിക്കോളും 🙏🙏🙏🙏
@jollysabu898
@jollysabu898 Ай бұрын
ഇതുപോലെ വേദനിക്കുന്ന മക്കളെ നീ കാക്കണേ കൈവിടല്ലേ അമ്മേ🙏😥
@lillysebastian6022
@lillysebastian6022 Ай бұрын
അമ്മേ ജോലിയില്ലാതെ, വിവാഹം നടക്കാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു..അമ്മേ.മക്കൾക്ക് വേണ്ടി ഇടപെട്ട് പ്രാർത്ഥിക്കണമേ
@BabyPulikkal
@BabyPulikkal Ай бұрын
അമ്മേ ഈ മോളുടെ കണ്ണു നീരോടുകൂടിയ സാക്ഷ്യം കേട്ടപ്പോൾ ഒത്തിരി സങ്കടം വന്നു. എങ്കിലും അമ്മ കൈ വിടാതെ ഈ മകളെ കൈപിടിച്ചുയർത്തി അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കിയതിന് അമ്മയ്ക്ക് കോടാനു കോടി നന്ദി പറയുന്നു.🙏🙏🙏🌹🌹🌹💙💙💙💚💚💚
@rejikochumolrejikochumol9497
@rejikochumolrejikochumol9497 Ай бұрын
😢🙏
@suryasujith1232
@suryasujith1232 Ай бұрын
❤️🙏🙏🙏❤️
@floryRippon
@floryRippon Ай бұрын
😭😭😭
@sheejajames161
@sheejajames161 Ай бұрын
🙏🙏🙏🙏🙏
@MahiTn-y9z
@MahiTn-y9z Ай бұрын
😢😢😢😢😢😢😢😢😢Ameen Ameen Ameen
@josephpanakal9920
@josephpanakal9920 Ай бұрын
💓അമ്മേ ഈ മകളെ ഒരുപാട് അനുഗ്രഹിക്കണേ 💓
@aswathyp1509
@aswathyp1509 Ай бұрын
എന്റെ അമ്മേ എന്റെ ഭർത്താവിന് മനസാന്തരം നല്കണമേ എന്നെ എന്റെ ഭർത്താവ് ഉപേക്ഷിക്കല്ലേ അമ്മേ ഒരുമിച്ച് ജീവിക്കാം എന്ന് എന്റെ ഭർത്താവ് പറയണേ അമ്മേ 🙏🙏🙏
@thanks3639
@thanks3639 Ай бұрын
നല്ലൊരു ആൾ ആണേൽ മാതാവ് പ്രാർത്ഥന കേൾക്കും
@priyaleni4633
@priyaleni4633 Ай бұрын
Mm of course
@ashaanil2328
@ashaanil2328 Ай бұрын
Mathave Albhutham prevarthikkum ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@janusrees2240
@janusrees2240 Ай бұрын
Amme karuna undakane
@sheejajames161
@sheejajames161 Ай бұрын
🙏🙏🙏
@teenashibin2486
@teenashibin2486 Ай бұрын
മാതാവേ psc ലിസ്റ്റിൽ നിന്നും എത്രയും വേഗം ജോലി കിട്ടണമേ മാതാവേ എന്റെ അവസാന പ്രതീക്ഷയാണ് അത് എത്രയും വേഗം എന്റെ പ്രാർത്ഥന കേൾക്കണമേ
@gamingwithvillain3875
@gamingwithvillain3875 Ай бұрын
SSLC, +2 പരീക്ഷക്കായി ഒരുങ്ങുന്ന എല്ലാ മക്കളെ സമർപ്പിക്കുന്നു. വിജയം കൊടുത്ത അനുഗ്രഹിക്കണമെ
@ShajuShoba
@ShajuShoba 11 күн бұрын
അമ്മ മാതാവേ ഇ മകൾക്ക് കൊടുത്ത അനുഗ്രഹതിനു കേടി നന്ദി പറയുന്നു 🙏 ആമേൻ 🙏🙏🙏🙏
@austinrajees2055
@austinrajees2055 Ай бұрын
മാതാവേ njankade ഭവനത്തിൽ അത്ഭുതം പ്രവർത്തിപ്പിക്കണമേ 🙏🏻
@anuam7206
@anuam7206 Ай бұрын
മാതാവേ എന്റെ സർക്കാർ ജോലി ഈ വർഷം അവസാനിക്കുന്നതിന് മുന്നേ ആവശ്യമായ ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യണേ. ഉദ്യോഗസ്ഥരുടെ കയ്യിപ്പെട്ടു താമസം വരല്ലേ
@oluviajames5293
@oluviajames5293 Ай бұрын
Nthinte exam aa
@anuam7206
@anuam7206 Ай бұрын
@oluviajames5293 jci
@limmynelson5311
@limmynelson5311 Ай бұрын
Amme ente avasthayum ethupole anu...amme mathave sahayikanane... anugrahikaname...🙏🙏🙏🙏🙏🙏
@alphonsamj3476
@alphonsamj3476 Ай бұрын
.operation സമയത്തു സ്റ്റണ്ട് ഇടാൻ സമ്മതിക്കരുത് അമ്മേ അമ്മയുടെ മേറിട്ടിൽ സ്റ്റോൺ ഓപ്പറേഷിനിൽ ൽ എടുക്കുവാൻ🙏 അനുവദിക്ണമേ 🙏
@anuam7206
@anuam7206 Ай бұрын
@alphonsamj3476 പ്രാർത്ഥിക്കാം മാതാവ് കൈവിടില്ല
@shalinisanoj9625
@shalinisanoj9625 Ай бұрын
അമ്മേ മാതാവേ S S L C പരീക്ഷ എഴുതാനിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@mariyasebastianmariya4846
@mariyasebastianmariya4846 4 күн бұрын
അമ്മേ apollo alliance results positive aaki തരണേ
@sindhumolcm2978
@sindhumolcm2978 Ай бұрын
അമ്മേ ഈ പൊന്നുമോളെയും കുടുംബത്തെയും എന്റെ അമ്മ എന്നും കാത്തു സൂക്ഷിച്ചൊണേ 🙏🙏🙏🙏🙏
@SarithaOmmanakuttan
@SarithaOmmanakuttan 22 күн бұрын
എന്റെ അമ്മ മാതാവേ എനിക്ക് ഒരു ജോലി കിട്ടാൻ അത് ഞാൻ ആഗ്രഹിക്കുന്ന സ്ഥാപനത്തിൽ തന്നെ കിട്ടണം എന്നായി എന്റെ ആഗ്രഹം എനിക്ക് എന്റെ അമ്മ മാതാവേ എനിക്ക് സാധിച്ചു തരണം ഞാനെന്റെ അമ്മയെ കാണാൻ ഞാൻ വരും
@tronageorge163
@tronageorge163 20 күн бұрын
അമ്മേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷിയാക്കി മാറ്റണമേ💖 യേശുവേ മഹത്വം 🙏
@shinymathew8127
@shinymathew8127 12 күн бұрын
അമ്മ മാതാവേ എന്റെ ജീവിത പങ്കാളിയെയും മക്കളെയും വിശുദ്ധീകരിക്കേണമേ 🙏🙏ഞങ്ങളെ സ്പർശിക്കേണമേ 🙏🙏
@ancymukesh1294
@ancymukesh1294 Ай бұрын
അമ്മേ മാതാവേ എന്റെ അമ്മയുടെ കണ്ണിന്റെ കാഴ്ച തിരിച്ചു കിട്ടണേ ഡോക്ടർ പറഞ്ഞു അത് തിരിച്ചു കിട്ടില്ല എന്ന് പക്ഷേ എനിക്ക് അറിയാം എന്റെ അമ്മ മാതാവ് വഴി എന്റെ അമ്മക്ക് കാഴ്ച കിട്ടും
@sinimathew2130
@sinimathew2130 Ай бұрын
Amma mathave ee makalude koode kaipidiche vazhi nadathiyathinu nandhii parayunnuu
@RajalakshmiKR-iv7vp
@RajalakshmiKR-iv7vp Ай бұрын
അമ്മേ.. എന്റെ മാതാവേ 🥹എന്റെ യേശുവേ 🥹ഈ ചേച്ചിയുടെ സാക്ഷ്യം കേട്ടമ്പോൾ വിഷമം ആയി മാതാവ് എന്റെ യേശുപ്പയും അനുഗ്രഹിച്ചപ്പോൾ ഒരുപാട് സന്തോഷം ആയി അമ്മേ യേശുവേ ❤️🙏🙏എന്റെ അമ്മ മാതാവേ എന്റെ യേശുവേ ഞങ്ങളെ പോലെ കടങ്ങൾ കൂടി കിടുന്ന എല്ലാവർക്കും കടത്തിൽ നിന്നും മോചിപ്പിക്കണമേ അമ്മേ എന്റെ യേശുവേ 🥹🥹എന്റെ അമ്മേ എന്റെ യേശുവേ 🥹🥹എന്റെ അമ്മക്ക് ഇനി ആരും. കടം തരാൻ ഇല്ല അമ്മേ എന്റെ യേശുവേ 🥹🥹ഞങ്ങൾക്കു കടത്തിൽ. മേലെ ആണ് അമ്മേ എന്റെ യേശുവേ 🥹അമ്മേ എന്റെ മാതാവേ എന്റെ യേശുവേ 🥹🥹എന്റെ വല്യട്ടന്നുംഇപ്പോൾ കടത്തിൽ ആയി അമ്മേ എന്റെ യേശുവേ 🥹🥹🥹രണ്ടു ചേട്ടൻമാർക്കും. ഒരു നല്ല ജോലി ഇല്ല അമ്മേ എന്റെ യേശുവേ 🥹🥹🥹🥹🥹🥹🥹എന്തെകിലും ഒരു വഴി തരണമേ അമ്മേ എന്റെ യേശുവേ 🥹🥹🥹🥹🥹ഈ ചേച്ചിപോലെ തന്നെ ഞങ്ങള്ക്കു ജോലി കിട്ടിയല്ലേ അമ്മ അച്ഛന്നേയും. നോക്കാൻ പറ്റുള്ളൂ 🥹🥹🥹എന്റെ അമ്മേ എന്റെ യേശുവേ 🥹🥹🥹🥹എന്റെ ചേട്ടമാറും ഉൾപ്പെടെ ജോലി ഇല്ലാത്തെ വിഷമിക്കുന്ന എല്ലാവർക്കും അനുഗ്രഹികണ്ണമ്മേ അമ്മേ എന്റെ യേശുവേ 🥹🥹🥹🥹എന്റെ അമ്മേ... മാതാവേ എന്റെ യേശുവേ എനിക്ക് പഠിക്കാനും. നല്ല പാടാണ് അമ്മേ എന്റെ യേശുവേ 1st sem പോയായിരുന്നു അമ്മേ എന്റെ യേശുവേ 🥹🥹Bsc Nursing പരീക്ഷ 2st sem. ഉൾപ്പെടെ ഞങ്ങൾ ഒരുമിച്ചു കുറച്ചു പേരു ഏഴു വിഷയം എഴുതി ഇരിക്കുവാ 🥹🥹🥹ഈ ചേച്ചിപോലെ ആ പേപ്പർ എന്ത ഉള്ളതു എന്റെ യേശുവേ അമ്മക്ക് അറിയുള്ളു 🥹🥹വിഷമിച്ചു ആണ് അമ്മേ എന്റെ യേശുവേ ഞാൻ ആ ഹാളിൽ നിന്നും ഇറങ്ങിത്ത ഞാൻ കാര്യമയിട്ട് ഒന്നും എഴുതിട്ടില്ല 🥹🥹🥹🥹🥹🥹എന്റെ യേശുവേ അമ്മേ ഞങ്ങളുടെ പേപ്പർ നോക്കുന്നവർക്കു പാസ്സ് അക്കണ ഉള്ള മനസു കൊടുക്കണേ അമ്മേ എന്റെ യേശുവേ 🥹🥹🥹🙏🙏🥹🥹🥹
@rohinirajesh3369
@rohinirajesh3369 Ай бұрын
എന്റെ മാതാവേ ഈ ചേച്ചിയുടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിച്ച മാതാവേ എന്റെ ജീവിതത്തിലും എനിക്ക് ഒരു അത്ഭുതം പ്രവർത്തിച്ചു തരേണമേ. മാതാവേ എന്റെ ഈ സാമ്പത്തിക ബുദ്ധിമുട്ടിൽ അമ്മ എന്നെ സഹായിക്കണമെ. എനിക്ക് ഇന്നു എന്റെ കൈയിൽ പൈസ തന്നു സഹായിക്കണമെ. 🙏🙏🙏🙏🙏🙏🙏
@anaghaharihari8895
@anaghaharihari8895 25 күн бұрын
Ammmathave ammyude pretheshikaranthinte sakshiyakki mattanmae ammae🙏🙏🙏🙏
@sindhusatheesh46
@sindhusatheesh46 Ай бұрын
കർത്താവേ ഞങ്ങളുടെ പാപങ്ങൾ പൊറുക്കേണമേ
@josnavarghese6665
@josnavarghese6665 Ай бұрын
Amen
@AnjuJose-k5j
@AnjuJose-k5j Ай бұрын
അമ്മേ മാതാവേ ഇന്ന് എഴുതിയ പരീക്ഷ വളരെ ബുദ്ധിമുട്ട് ആയിരുന്നു.. നിന്റെ അനുഗ്രഹം ഉണ്ടെങ്കിലേ എനിക്ക് പാസ്സ് ആകുവാൻ പറ്റുകയുള്ളു... കനിഞ്ഞു അനുഗ്രഹിക്കണേ അമ്മേ സഞ്ചാരി മാതാവേ
@rejikochumolrejikochumol9497
@rejikochumolrejikochumol9497 Ай бұрын
🙏
@Sethulakshmisethulakshmi-e9r
@Sethulakshmisethulakshmi-e9r Ай бұрын
Amme katholane
@arjunt7977
@arjunt7977 Ай бұрын
മാതാവേ എന്നെ കടക്കണിയിൽ ന്ന് രക്ഷിക്കണമേ. അമ്മമാതാവേ. ആമേൻ 🙏🏿🙏🏿🙏🏿
@midhya2214
@midhya2214 Ай бұрын
അമ്മ മാതാവ് കാത്തുകൊള്ളും 🙏🕯️
@ThaniNaadanAchayan
@ThaniNaadanAchayan Ай бұрын
അമ്മേ മാതാവേ ഞങ്ങളെ സഹായിക്കേണമേ
@jithinjacob7763
@jithinjacob7763 20 күн бұрын
Ee dp il kanunna amma araamu ?
@arjunt7977
@arjunt7977 20 күн бұрын
@@jithinjacob7763 എന്റെ അമ്മ.
@arjunt7977
@arjunt7977 20 күн бұрын
@@jithinjacob7763 ജനുവരി 10.ന് മരിച്ചു. (2024)
@ColorBoy-x4i
@ColorBoy-x4i Ай бұрын
അമ്മ മാതാവേ അമ്മയുടെ തിരു സന്നിധി യിൽ എനിക്ക് വരാൻ അമ്മ എന്നെ കനിയനെ ആമേൻ 🙏🙏🙏🙏
@itrustuloml07
@itrustuloml07 Ай бұрын
എന്റെ അമ്മേ ഈ മോൾക്ക്‌ എല്ലാ അനുഗ്രഹങ്ങളും നൽകിയതിന് കോടാനുകോടി നന്ദി 🙏🏻
@lijipaul4681
@lijipaul4681 9 күн бұрын
Amme mathave Ella thadasangalum matti Ella makkaleyum anugrahikkaname, Ella kunju makkalum angu thottanugrahikkaname.
@SheelaThomas-r3b
@SheelaThomas-r3b Ай бұрын
അമ്മമാതാവേ..... ഈ കുഞ്ഞിനെ കൈവിടല്ലേ.... കൂടെയിരിക്കണേ..... ❤️🙏🏻🙏🏻
@aswathyp1509
@aswathyp1509 Ай бұрын
അമ്മേ എന്റെ ഭർത്താവിന് മനസാന്തരം ഉണ്ടാകണേ അമ്മേ 🙏
@sheejajames161
@sheejajames161 Ай бұрын
🙏🙏🙏
@judybiju4807
@judybiju4807 Ай бұрын
കൃപാസനം സഞ്ചാരി മാതാവേ വിശ്വാസം തരണേ എല്ലാം മകള് അനുഗ്രഹിക്കണമേ കൃപ നൽകി കാത്തുകൊള്ളണമേ
@BindhuJarline
@BindhuJarline Ай бұрын
അമ്മേ മാതാവേ ഞങ്ങളെ കൈവിടല്ലേ അഡ്വാൻസ് കൊടുത്ത സ്ഥലത്തിന്റെ ബാക്കി 23ലക്ഷം രൂപ കൊടുക്കുവാൻ ഒരു ആഴ്ച കൂടി ഉള്ളു അമ്മേ ഒരു വഴി കാണിച്ചു തരണമേ അമ്മയുടെ പ്രതീക്ഷിക്കാരണത്തിന്റ സാക്ഷി ആക്കി ഞങ്ങളുടെ കുടുംബത്തെ മറ്റേണമേ 🙏🙏
@nichuabraham1762
@nichuabraham1762 Ай бұрын
Ente um avastha ethane...njagaleyum sahayikkane amme
@philosebastian3837
@philosebastian3837 Ай бұрын
🙏🙏​@@nichuabraham1762
@jestinperikilakkatttu7061
@jestinperikilakkatttu7061 Ай бұрын
Ave Maria
@BinuSoumya-yo1yv
@BinuSoumya-yo1yv Ай бұрын
അമ്മയ്ക്കും എന്റെ പൊന്നിശോയ്ക്കും ഒരായിരം നന്ദി
@shankerraj3751
@shankerraj3751 Ай бұрын
അമ്മ മാതാവേ......അമ്മയുടെ കൃപയാൽ എനിക്കും ഒരു സാക്ഷ്യം പറയാൻ അവസരം തരണമേ 😢🙏🙏🙏🙏🙏🙏
@lijindevaraj769
@lijindevaraj769 Ай бұрын
മാതാവേ എന്റെ മോന്റെ കൂടെ തന്നെ ഉണ്ടായിരിക്കണമേ
@upasanaconsultancy4134
@upasanaconsultancy4134 Ай бұрын
മാതാവേ എന്നെ കൈ വിടരുതേ എനിക്കും എന്റ കൂടെ ഉള്ളവർക്കും സംരക്ഷകയായി ഞങ്ങളെ കൈ പിടിച്ചു നടത്തണമേ 🙏
@simisaji7658
@simisaji7658 23 күн бұрын
Ammee ente vishamam nee kananne ammmee entee ottak akalle enthelum oru vazhi kanichu tharaneee ammee😭😭😭😭😭😭😭🙏🙏🙏
@Bindhu-r4t
@Bindhu-r4t Ай бұрын
അമ്മേ ഈ മോളുടെ സാഷ്യം കേട്ടപ്പോൾ തന്നെ വിഷമം വന്നു അമ്മേ ഈ മോളെ നീ ഒത്തിരി ഒത്തിരി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@OusephAugustin
@OusephAugustin Ай бұрын
God bless u
@aroothasarma4122
@aroothasarma4122 Ай бұрын
എന്റെ അമ്മ മാതാവേ എന്റെ സഹോദരൻ ഇന്ന് തന്നെ ജാമ്യം കിട്ടണം അമ്മ മാതാവ് പ്രവർത്തിക്കേണമേ
@ThanujaKunjachan
@ThanujaKunjachan Ай бұрын
Mathave ee saakshyam kelkaan anugrahichahineyorthu nanni parayunnu Ammae. Ee makaleyum kudumbatheyum iniyum orupadu anugrahikkane Ammae 🙏
@ReenaJoseph-v2y
@ReenaJoseph-v2y Ай бұрын
പരിശുദ്ധ അമ്മയെ കൃപാസനം മാതാവേ മോന്റെ ആഗ്രഹം സാധിച്ചു കൊടുത്ത് അവനെ അനുഗ്രഹിക്കണമേ
@josephpanakal9920
@josephpanakal9920 Ай бұрын
💓അമ്മേ അങ്ങയുടെ കാരുണ്യം എല്ലാവരിലും ചൊരിയണമേ 💓
@ThaniNaadanAchayan
@ThaniNaadanAchayan Ай бұрын
ഈശോയെ ഞങ്ങളോട് കരുണ തൊന്നെണമെ
@zeenathomas6568
@zeenathomas6568 26 күн бұрын
അമ്മമാതാവേ ഈ കുഞ്ഞിന്റ കൂടെ എപ്പോഴും ഉണ്ടാകണേ 🙏🏻
@jissmisebastian1390
@jissmisebastian1390 Ай бұрын
അമ്മ മാതാവേ, എല്ലാം അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു, കൂടെ ഉണ്ടാവേണേമേ 🙏🙏🙏
@ThaniNaadanAchayan
@ThaniNaadanAchayan Ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@jayamalus2340
@jayamalus2340 Ай бұрын
അമ്മയെ പരിശുദ്ധ അമ്മേ എന്നെയും കടബാധ്യത എത്രയും പെട്ടെന്ന് തീർത്ത് തരാനുള്ള കൃപ തോന്നണമേ ഡിസംബർ 25ന് മുമ്പായിട്ട് തന്നെ എനിക്ക് അതിനുള്ള ഒരു മറുപടി തരണമേ ❤️🙏🙏🙏😢😢😢
@Jessythomas-r4t
@Jessythomas-r4t Ай бұрын
Parisudaamme,december25ne,munbayi,mathave,jakaluddkRathiledapedaname,anugrahikaname
@ThaniNaadanAchayan
@ThaniNaadanAchayan Ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. ഞങ്ങളെ കൈവിടല്ലേ. എല്ലാവരുടെയും മുമ്പിൽ നാണം കെട്ടു നിൽക്കുകയാണ്. അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ
@Albii-b9g
@Albii-b9g Ай бұрын
Mathave udambadi uzhappathe vishwasthathyode palikuvan enikum ellarkum krepa nalghane 🙏🏻❤
@RubyR-f2s
@RubyR-f2s Ай бұрын
അമ്മേ എല്ലാ മക്കളും നല്ല മാർക്കോടെ പാസാകാൻ സഹായിക്കേണമേ അമ്മേ മുട്ടിന് തേയ്മാനമുള്ള എല്ലാവരെയും അങ്ങേക്ക് സമർപ്പിക്കുന്നു എല്ലാ വരെ അമ്മയ്ക്ക് സമർപ്പിക്കുന്ന ആവേ മരിയ
@AleenaJacob-f6w
@AleenaJacob-f6w Ай бұрын
Amme mathave sorry love u be with me amme
@merinjojo2293
@merinjojo2293 Ай бұрын
അമ്മേ ആരെയും ഉബത്രവിക്കണം എന്ന് എനിക്കില്ല നമ്മളെ ഒട്ടും പറിക്കാനിക്കാത്തവരാ ചുറ്റും അമ്മ നേരിന്റെ കൂടെ നിന്ന് ഉചിതമായതു നടത്തിത്തരണം 🙏
@reeba762
@reeba762 Ай бұрын
എന്റെ മാതാവേ ഞങ്ങളുടെ കൂടെ ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു 🙏💗💗 ഞങ്ങളുടെ പരീക്ഷയാ പാസ്സ് മാർക്ക്‌ നൽകി ആണുഗ്രഹിക്കണമേ 🙏🙏🙏
@Remya-f7g
@Remya-f7g Ай бұрын
ഈശോയെ ഞാനകപ്പെട്ടിരിക്കുന്ന ബന്ധത്തിൽ നിന്നും എനിക്ക് മോചനം തരണമേ എന്റെ മനസ്സിൽ നിന്നും പൂർണമായി നീങ്ങിപോകണമേ 🙏
@SubiMol-ym8mp
@SubiMol-ym8mp 23 күн бұрын
ഇന്ന് എക്സാം എഴുതുന്ന എല്ലാ കുട്ടികൾക്കും അമ്മയുടെ അനുഗ്രഹം undakane🙏🙏🙏🙏🙏🙏🙏
@MercyGeorge-j6d
@MercyGeorge-j6d Ай бұрын
രക്ഷക.... പരിശുദ്ധ കൃപാസനം അമ്മേ.. 😭😭😭🙏🙏🙏ഈ മോളുടെ രോദനം നീ കേൾക്കുന്നുണ്ടോ..... 🙏ഞങ്ങളുടെ ഹൃദയം തകരുന്നു... അമ്മേ.... അവിടുത്തെ കരുത്ത് ഏറിയ കരം മോളുടെ കൂടെ എപ്പോഴും ഉണ്ടാകണം രക്ഷക... അമ്മേ.... 😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏👍
@teenasunny8497
@teenasunny8497 Ай бұрын
എന്റെ അമ്മ മാതാവേ വരാനിരിക്കുന്ന യൂണിവേഴ്സിറ്റി എക്സാം ആദ്യത്തെ അറ്റംപ്റ്റിൽ തന്നെ പാസ്സ് ആക്കി തരണമേ..അമ്മേ..😢🙏🏼തോൽവിക്ക് ഇടവരുത്തരുതേ അമ്മ മാതാവേ അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🥺🥺🥺🥺🥺🥺
@Saranya-8214
@Saranya-8214 Ай бұрын
മാതാവേ ഈ ചേച്ചിടെ എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളും നടത്തികൊടുക്കണമേ 🙏ആ അച്ഛനും അമ്മയ്ക്കും ആയുസും ആരോഗ്യം കൊടുക്കണമേ 🙏🙏🙂
@Rani45612
@Rani45612 Ай бұрын
പരിശുദ്ധ അമ്മെ മാതാവേ മാതാപിതാക്കളോട് സ്നേഹവും കരുണയും ഉള്ള ഈ മോളെ പോലെ എല്ലാ മക്കൾക്കും മാതാപിതാക്കളെ സ്നേഹിക്കാനും സംരക്ഷിക്കാനും മനസ്സ് കൊടുക്കണേ മാതാവേ 🙏
@sheejajames161
@sheejajames161 Ай бұрын
🙏🙏🙏
@upasanaconsultancy4134
@upasanaconsultancy4134 Ай бұрын
എല്ലാ വ്യാകുലതകളും മാതാവേ നീ എന്നിൽ നിന്ന് നീക്കം ചെയ്യണമെ
@ThaniNaadanAchayan
@ThaniNaadanAchayan Ай бұрын
🙏
@RadhikaksRadhu
@RadhikaksRadhu Ай бұрын
അമ്മേ ഒരു ജോലി തന്നു അനുഗ്രഹിക്കണമേ 🙏🥹ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണമേ 🙏🥹
@NesiyaJoji
@NesiyaJoji Ай бұрын
എന്റെ ഈശോപ്പാ നന്ദി 🥹♥️🫂 എന്റെ കൃപാസനം അമ്മ മാതാവേ നന്ദി 🥹♥️🫂 ആമേന്‍ 🥹♥️🫂
@sabukuriakose9749
@sabukuriakose9749 Ай бұрын
അമ്മേ എന്റെ മകളുടെ ഫിസിക്സ് എക്സാം എളുപ്പമാക്കി കൊടുക്കണമേ. അമ്മേ എന്നെ അമ്മയുടെ പ്രതJക്ഷികരണത്തിന്റെ നിത്യ സാക്ഷിയായി ഉയർ ആണമേ
@anithachristopher7732
@anithachristopher7732 Ай бұрын
എന്റെ അമ്മ മാതാവേ എന്റെ കുഞ്ഞിനും ഒരു വഴി തുറന്നു തരേണമേ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️😢😢
@anijamathew2158
@anijamathew2158 Ай бұрын
എന്റെ മോളുടെ ആഗ്രഹം അനുസരിച്ചു പിജിക്കു കിട്ടുവാൻ മാതാവേയ് ഇടയാക്കണേ
@Febin_2012_
@Febin_2012_ Ай бұрын
അമ്മേ പരി. അമ്മേ ഈശോയേ എൻ്റെ കുടുംബത്തിൻ്റെ അവസാന കച്ചിത്തുരുമ്പാണ് ഒന്നും കറുപ്പിക്കാത്ത എൻ്റെ LDExam പരി. അമ്മേ ഒരു ഭവനം മകൾ ടെnursing ഇതിനെല്ലാം വേണ്ടിട്ട് listഉൾപ്പെടുത്തണെ പരി. അമ്മേടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ ഉയർത്തണേ ആമ്മീൻ
@ShimjiVarghese-w6t
@ShimjiVarghese-w6t Ай бұрын
Ee masam lone adakyanulla ella anigrahangalum thanna ammak nanni parayunnu 🙏🙏
@pularibhasara1045
@pularibhasara1045 Ай бұрын
മോളെ, നിന്റെ മുൻപിൽ ഞാൻ തലകുനിക്കുന്നു, നീയാണ് യഥാർത്ഥ മകൾ. ഈ മോള് മറ്റ് കുട്ടികൾക്ക് ഉദാഹരണമാണ്. മോളെ നിന്റെ സാക്ഷ്യം കേട്ട് ഞാനും കരഞ്ഞുപോയി.
@kunjumolkoshy209
@kunjumolkoshy209 Ай бұрын
മാതാവേ എല്ലാ യുവജനങ്ങളെയും സമർപ്പിക്കുന്നു കൂടെയിരുന്നു വഴി നടത്തണമേ വഴിയും വാതിലും തുറന്നു കൊടുത്തു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@aleenashibu271
@aleenashibu271 Ай бұрын
അമ്മേ, മാതാവേ എന്റെ എക്സാം എനിക്കു ബുദ്ധിമുട്ടു ആയിരുന്നു 🥺അമ്മേ, നീ സഹായിച്ചില്ലകിൽ എനിക്കു പാസ്സ് ആകാൻ പറ്റില്ലാ.. അമ്മേ നീ എക്സാം പാസ്സ് ആക്കി തരണമേ 🙏🥺
@midhya2214
@midhya2214 Ай бұрын
God bless you 🙏
@ajithapj5486
@ajithapj5486 Ай бұрын
🙏🏻🙏🏻🙏🏻
@rajammajose1713
@rajammajose1713 Ай бұрын
😢😢😢 amme mathave exam preparation cheyyunna makkale anugrahikename 🙏🙏😥 bilinu unnatha vijayam nalkename thadasangal Matti anugrahikename àmen 🙏😥❤️❤️
@bijimol8130
@bijimol8130 Ай бұрын
അമ്മേ കൃപാസനം അമ്മേ എൻറെ മകളുടെ വയറുവേദനയും ഛർദ്ദി യുംമാററീതരണമെഅമ്മേസഹായിക്കണമെ
@AnitMariya-r2t
@AnitMariya-r2t Ай бұрын
Amma mathavea ennea ammayudea prathishikaranatintea Sakshi akananamea ❤️🙏
@TintumolPeter
@TintumolPeter Ай бұрын
എന്റെ മേൽ കരുണ തോന്നണമേ
@NimmyKuriakose-o2l
@NimmyKuriakose-o2l Ай бұрын
Amme mathave visa problem Matti job permanent akki tharename 🙏🙏🙏🙏🙏 amen
@plavisujith9100
@plavisujith9100 Ай бұрын
Mathave inne enikke cheytha albudhathinayi sthothram cheyyunnu.Amen
@jeenajerry8404
@jeenajerry8404 Ай бұрын
Praise the Lord Jesus Christ 🙏🙏🙏🙏🙏Amen
@pravithamurali1617
@pravithamurali1617 Ай бұрын
അമ്മേ നവനീതിന് ബിടെക് മാത്‍സ് പഠിക്കാൻ വളരെ ബുദ്ധിമുട്ട് ആണ് അമ്മേ അവന് മാത്‍സ് പഠിക്കാനുള്ള കൃപ നല്കണമേ എന്റെ ഈശോ യുടെയും, അമ്മയുടെയും ഇഷ്ട്ടം നിറവേറട്ടേ
@mani--kutty6081
@mani--kutty6081 Ай бұрын
Amme mathave nagakk oru nalla Veet tharanamee🤲🤲🙏🙏
@nishinishi8276
@nishinishi8276 Ай бұрын
അമ്മ മാതാവേ ഇപ്പോഴും ഇന്റർ കഴിയുന്ന പൊന്നു മകനെ നീ അങ്ങ് തൊട്ട് അനുഗ്രഹിക്ക
@anaghaharihari8895
@anaghaharihari8895 25 күн бұрын
Ammathave Bsc Nursing nalla resultode passakkitharanmae ammae🙏🙏🙏nalla oru hospitale job kittaname ammae🙏🙏🙏🙏
@austinrajees2055
@austinrajees2055 Ай бұрын
Amma mathaave ee lokath kashttatha അനുഭവിക്കുന്ന എല്ലാവരുടെയും കഷ്ടപ്പാട് മാറ്റാണമേ ❤️
@sreepriyapp3668
@sreepriyapp3668 Ай бұрын
അമ്മ മാതാവേ എനിക്ക് കുഴപ്പങ്ങൾ ഇല്ലാതെ 27,28,29 ദിവസങ്ങളിൽ വന്നിരിക്കുന്ന ഡ്യൂട്ടി ഒഴിവാക്കി തരണമേ 🙏🏻ഞങ്ങൾ ആഗ്രഹിക്കുന്ന പോലെ തന്നെ എല്ലാം നടത്തി തരണമേ അമ്മ മാതാവ് കൈ വിടരുതേ...... ❤🕯️അമ്മ മാതാവേ കാത്തുകൊള്ളണമേ...... അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങളും കുറ്റങ്ങളും എല്ലാം ക്ഷമിക്കണമേ ♥️🙏🏻❤️🕯️♥️
@susybabu6367
@susybabu6367 Ай бұрын
അമ്മേ ഈ മോളെപോലെ കരയുന്ന മക്കളെ കൈവെടിയല്ലേ 🙏🙏🙏
@ajithapradeep6174
@ajithapradeep6174 24 күн бұрын
Amme ente kunjne oru sarkar joly nalki anugrhikaname 🙏🙏🙏
@sindhuprakash7942
@sindhuprakash7942 Ай бұрын
മാതാവേ എന്റെ മക്കളെ ദെയ്‌വാനുഗ്രഹമുള്ള മക്കളായി ഉയർത്തണേ
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.