എത്ര സ്റ്റാറ്റസ് ഉള്ളവർ ആണേലും അമ്മമാതാവ് അമ്മയുടെ അരികിൽ കൊണ്ട് വരും ഇനിയും ഇത് പോലെ എത്ര പേർ വരാൻ ഇരിക്കുന്നു അതാണ അമ്മ മാതാവിന്റെ ശക്തി അമ്മേ നിന്റ അരികിൽ എല്ലാവരെയും കൊണ്ടു വരണേ 🙏
@LeelamaKallarАй бұрын
🎉 Amme mathave enneim sahaikaname ammen
@BIJUMATHEW-h9n3 күн бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@anuprasad390912 күн бұрын
അമ്മേ കാത്തുകൊള്ളണമേ എന്റെ കൂടെ വന്നു എന്റെ വിസ ചേഞ്ച് ആക്കി തരേണമേ പഠിക്കാൻ നല്ല ബുദ്ധി തരേണമേ 🙏🏻എന്നെയും എന്റെ കുടുംബത്തിന്യും എല്ലാ മക്കളെയും കാത്തുകൊള്ളണമേ 🙏🏻
@shailagopalan91482 ай бұрын
മാതാവേ എനിക്കും മാതാവിൻ്റെ അടുത്ത് വന്ന് സാക്ഷ്യം പറയണം കണ്ണിന് വയ്യാത്തതുകൊണ്ട് ഒറ്റയ്ക്ക് വരാൻ പറ്റില്ല എൻ്റെ അമ്മേ എനിക്ക് അവിടെ വരണം എൻ്റെ കൂടെ തന്നെ അമ്മ എൻ്റെ കൂവ തന്നെ ഉണ്ടാവണം❤❤❤
@shijilak98962 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ വണ്ടോയുടെ ലൈസൻസ് ഏറ്ജ്രയും പെട്ടെന്ന് കിട്ടാൻഫ്എംഎ amen❤🙏🙏🙏
@rvthiiee2 ай бұрын
എന്റെ മക്കളെ അവിടത്തെ കരങ്ങളിൽ ഏല്പിച്ചു പ്രാർത്ഥിക്കും ന്നു 🙏🙏🙏🙏
@Akashkrishnan-o3p2 ай бұрын
. അമ്മ മാതാവേ എന്റെ നിയോഗങ്ങൾ നിറവേറ്റി തരേണമേ വസ്തു അളവ് വരുമ്പോൾ തടസമില്ലാതെ അതിരു തിരിച്ചു കിട്ടാൻ മാതാവേ കനിയേണമേ എന്നും എന്റെകൂടെയുണ്ടാവണമേഎന്റെ മൂന്ന് മക്കളേയും ഞാൻ മാതാ വിനെ ഏൽപിക്കുകയാണമ്മേ കാത്തു കൊള്ളേണമേ
@geethasivadasan25592 ай бұрын
വിശ്വസിച്ചാൽ നിനക്കെന്റെ മഹത്വം കാണാം എത്ര അർത്ഥംവൃത്തമായ വാക്കുകൾ ആണ് അമ്മ മാതാവേറെ നിനക്ക്ഒരായിരം നന്മകൾ 🙏🏿🙏🏿🙏🏿
@jancyvarghese2851Ай бұрын
അമ്മേ എ൯െറ ഭ൪ത്താവി൯െറ സ൦സാരശേഷി തിരിച്ചു തരണേ (ബസ്റ്റിലൊരു മുഴ ഉണ്ട് അത് കൃാ൯സ൪. ആവല്ലേ ഓപ്പറേഷ൯ ചെയ്യാ൯ ഇടവരുത്തല്ലേ ഉണ്ണികുട്ടന് പഠിക്കാ൯ ബുദ്ധി കൊടുക്കണേ 🙏🙏🙏🙏🙏🙏😭😭😭😭😭😭
@LetsCookTogetherOfficialАй бұрын
ഞാന്‍ kripasanathil ഉടമ്പടി എടുക്കാന്‍ വന്നപ്പോള്‍ ആശയും ഉണ്ടായിരുന്നു മാതാവ് മദ്ധ്യസ്ഥത നിന്ന് anugrahichathinu നന്ദി മാതാവേ ❤❤❤❤
@Chindhu74932 ай бұрын
മാതാവേ എന്റെ കുഞ്ഞുങ്ങളെ കാത്തോളണേ 🙏🙏
@seekeroftruth31502 ай бұрын
ഈശോ ഈ സഹോദരിക്കു അമ്മ വഴിയായി പൂർണ്ണസൗഖ്യം നൽകണമെ.🙏🙏🙏🙏🙏
@MaryJustine-ls8hi2 ай бұрын
Amme mathave anugrahikename amen 🙏🙏🙏🙏🙏🙏🙏🙏
@ligishaju68292 ай бұрын
അമ്മേ എന്നെ സൗഖ്യ പെടുത്തണം
@MiniWilfred13 күн бұрын
Avemariya,amen
@anithamathew318015 күн бұрын
Ammae ente makalae joliyil uyarthaenamae
@jacksonjoseph5682 ай бұрын
സത്യ ദൈവത്തെ അറിയാൻ വേണ്ടി ദൈവം ഒരുക്കിയ ചെറിയ രോഗം അ സ്നേഹത്തെ കൂടെ നടത്തണം
എന്റെ mathavae 🙏🏻 എന്റെ മോൾക്ക് ഒരു വഴി തെളിച്ചു kodukku🙏🏻 mole നാളെ ജയിക്കണം.. Exam result 🙏🏻🙏🏻
@jayansr444613 күн бұрын
Amma mathaveaa ent bhumi vilpana sadhichu tharanameaa
@robertgeorge63232 ай бұрын
മനം തകർന്നവരെ കർത്താവ് സൗഖ്യമാക്കുന്നു. Bible.
@abinjoseph5040Ай бұрын
അമ്മേ മാതാവേ എൻ്റെ ചീത്ത ചിന്തകളെ അമ്മേ നീ നിയന്ത്രിക്കണമെ...❤❤❤
@anitajijy9292Ай бұрын
അമ്മേ മാധവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏
@NEHAANNJOSE-m3q19 күн бұрын
Ammmmme eshoyee kshamiknmme❤
@balkeeskulathilparambil5606Ай бұрын
മാതാവേ വരണം
@PeterKuruvilaАй бұрын
കോടാനുകോടി നന്ദിയെന്ന് പറയു സഹോദരി.
@graceantony9083Ай бұрын
Thank you my Mother for the all the help. Grant my prayers as early as possible. I will share my witness to others.
@mathewjohn44312 ай бұрын
Amen 🙏🏽
@marysaloma75312 ай бұрын
അമ്മേ നന്ദി ആമേൻ 🙏🏻🙏🏻🙏🏻
@SabuKm-cr7iw2 ай бұрын
Deivamemahathuam
@josephbaptist91452 ай бұрын
A prayerful and miraculous testimony of a Udimpadi devotee and a miraculous intervention of Kreupasanam Amma Mathave and the miraculous cure for the daughter and her mother.Ave Maria hallelujah hallelujah hallelujah.Leela Rani Bglr.
യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല. യോഹന്നാന്‍ 14 : 6 നിങ്ങള്‍ എന്നെ അറിഞ്ഞിരുന്നുവെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോള്‍ മുതല്‍ നിങ്ങള്‍ അവനെ അറിയുന്നു. നിങ്ങള്‍ അവനെ കാണുകയും ചെയ്‌തിരിക്കുന്നു. യോഹന്നാന്‍ 14 : 7 പീലിപ്പോസ് പറഞ്ഞു: കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക, ഞങ്ങള്‍ക്ക് അതു മതി. യോഹന്നാന്‍ 14 : 8 യേശു പറഞ്ഞു: ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. പിന്നെ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക എന്നു നീ പറയുന്നതെങ്ങനെ? യോഹന്നാന്‍ 14 : 9 ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്നു നീ വിശ്വസിക്കുന്നില്ലേ? ഞാന്‍ നിങ്ങളോടു പറയുന്ന വാക്കുകള്‍ സ്വമേധയാ പറയുന്നതല്ല; പ്രത്യുത, എന്നില്‍ വസിക്കുന്ന പിതാവ് തന്റെ പ്രവൃത്തികള്‍ ചെയ്യുകയാണ്. യോഹന്നാന്‍ 14 : 10 ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്ന് ഞാന്‍ പറയുന്നതു വിശ്വസിക്കുവിന്‍. അല്ലെങ്കില്‍ പ്രവൃത്തികള്‍മൂലം വിശ്വസിക്കുവിന്‍. യോഹന്നാന്‍ 14 : 11