എന്റെ അനുഭവം.. മുട്ടിന്റെ താഴെ മുടി ഉണ്ടായിരുന്നു..ഡെലിവറിക്ക് ശേഷം നെറ്റി മുഴുവൻ കയറി റൈറ്റ് സൈഡ് സ്കാൽപ് കാണാൻ തുടങ്ങി..2 മാസം മുൻപ് മുടി ഷോൾഡർ ലെവൽ മുറിച്ച് നല്ല രീതിയിൽ നോക്കാൻ തുടങ്ങി.. നല്ല രീതിയിൽ ഒരുപാട് ചെറിയ മുടി ഇപ്പോ വന്നു. സങ്കടം ആയിരുന്നു മുടി മുറിക്കുമ്പോ.. പക്ഷേ കോഴിവാൽ പോലെ ആകുന്നതിലും നല്ലതല്ലേ ഉള്ളത് നന്നായി നോക്കുന്നത് എന്നോർത്തു.
@dafa176 Жыл бұрын
Doctor,please explain natural effective keratin treatment for curly and frizzy hair.please reply........
@sarinasiddiq33762 жыл бұрын
Dr use cheyyunne shampoo parayamo?medicated oilnte name parayamo?
@kitchendiaries34422 жыл бұрын
Dr ഞാൻ ഇപ്പോൾ നാട്ടിൽ നിന്നും മാറി പുനെ യിൽ താമസിക്കുവാണ്. വളരെ വലിയ അളവിൽ ഹൈർ ഫാൽ ഉണ്ട് . വെള്ളത്തിന്റെ പ്രശ്നം ആണെന്ന് ഇപ്പോൾ ആണ് മനസിലായത് ഇനി എന്താണ് ചെയ്യേണ്ടത്
@anjanasomasekharan13392 жыл бұрын
Doctorinte same type of hair aan enteyum. Kulichitt comb cheyyathe vechal curly aayirikkum allel oru wavy type😍. Thank you doctor for the tips❤️
@nimishajithin3121 Жыл бұрын
Enteyum
@harithaav8216 Жыл бұрын
Doctor nalloru shampoo suggest cheyamo? Plz
@aswathys.r92152 жыл бұрын
Ma'am njan face il facial razor use ചെയ്ത ശേഷം കുരുക്കൾ വന്നു.home remedy ചെയ്തിട്ട് ഒന്നും പോകുന്നില്ലേ.clinmiskin oilment use cheythu കുറയുന്നില്ല.ഇനി എന്താ ചെയ്യുക ഇത് മാറാൻ
@DrDivyaNair2 жыл бұрын
വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്. Facial hair video
@shabanas20452 жыл бұрын
Dr 20 age ulla penkuttikale mudi kozhiyunathinte reason paraju tharumo
@DrDivyaNair2 жыл бұрын
പല കാരണങ്ങൾ ഉണ്ട്. വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്
@devikadevusss9402 жыл бұрын
Doctor use cheyuna hair care products paranju tharo anthu shampoo and conditioner annen plss
@DrDivyaNair2 жыл бұрын
ഓരോരുത്തരുടെയും hair type അറിഞ്ഞു വേണം products സെലക്ട് ചെയ്യാൻ
@mathewci81763 ай бұрын
Hi Madam I love your beautiful hair ❤❤❤❤❤❤❤
@jitheshsathyan60242 жыл бұрын
അടിപൊളി ആണല്ലോ 👍👍👍👍
@ayishap78652 жыл бұрын
Very use ful veedio. Thank u dr❤️❤️
@DrDivyaNair2 жыл бұрын
👍🙏
@rekhajojo99792 жыл бұрын
Dr.kpl shudhi coconut oil cooking nu nallathano ethanu nalla coconut oil cooking nu pls reply
@divyasp8443 Жыл бұрын
Arnica oil postpartum hair fall inu good aano.pls reply mam...
@DrDivyaNair Жыл бұрын
video ittittundu
@deepabiji49742 жыл бұрын
Thank you ma'am for your valuable tips ❤️😘
@DrDivyaNair2 жыл бұрын
🙏
@anooppa12702 жыл бұрын
Doctor enikku Kai kuzhachilanu ethinepathi oru video cheyumo 😊
@DrDivyaNair2 жыл бұрын
Vitamin d യെ കുറിച്ചുള്ള വീഡിയോ ഇട്ടിട്ടുണ്ട് അതൊന്ന് നോക്കു
@muhammedfaris41112 жыл бұрын
Hi dr drപറഞ്ഞതിൽ ചിലക്കാര്യങ്ങൾ ഞാൻ ചെയ്തു കൊണ്ടിരു ഭാക്കി ചെയ്യാൻ ശ്രമിക്കും Thanks dr Big fan
@DrDivyaNair2 жыл бұрын
👍
@rajeev93832 жыл бұрын
വെളിച്ചെണ്ണയുടെ കൂടെ vitamin E tab. (Evion) mix ചെയ്ത് തലയിൽ ഉപയോഗിക്കുന്നത് നല്ലതാണോ. ആഴ്ചയിൽ എത്ര പ്രാവശ്യം ഉപയോഗിക്കണം ... Pls reply
@DrDivyaNair2 жыл бұрын
👍
@deepthideepz49642 жыл бұрын
എന്തു പാക്ക് ഇട്ടിട്ടും എന്തു കഴിച്ചിട്ടും കാര്യമില്ല ഡോക്ടർ ചേച്ചി .എന്റെ കോഴിവാലു പോലെ ഉള്ള മുടി വളറില്ല 😃😀
@lathukannan545 Жыл бұрын
വളരും, ആഴ്ചയിൽ രണ്ടു പ്രാവശ്യം തല വാഷ് ചെയ്യണം,, hair oil, hair shamboo, use ചെയ്യണം,,10മാസം continew,,, മാറ്റം ഉണ്ടാവും ഈ സമയത്തു എന്തെങ്കിലും pack ഇടണം,,, egg, കാറ്റർവാഴ, അങ്ങനെ ന്തെങ്കിലും pack, ഉളി ജ്യൂസ്, ഉലുവ ഇതൊക്കെ നല്ലതാ,,, ട്രൈ ഞാൻ ഗ്യാരന്റി,, pcod ഉള്ള എനിക്ക് നല്ല മാറ്റം ഉണ്ട്
@malavikanair3157 Жыл бұрын
2 times oh... Daily wash cheyynde
@anjana01010 Жыл бұрын
Use karimjeerakam oil
@shabnashabi970 Жыл бұрын
Natural shampoo use chythathinu sheshm.. conditioner use chyanam ennundo madam?.. conditioner nirbhandamano?
@sreejak37532 жыл бұрын
Ennathe vedio sooper aayittund ente molkku upakarikkum ellunda kazhikkunnathu nallathano
@DrDivyaNair2 жыл бұрын
👍👍
@fdmemoriesourhome97952 жыл бұрын
Valuable information thank you mam
@sabithasabithakp20682 жыл бұрын
Dr. Njan eppol Riyadhil aanu. Hair fall valare kooduthalan, climate problem und, vellam hard water aanu, mudi ottum healthy allathathanu enthanu doctir cheyyendath
@DrDivyaNair2 жыл бұрын
ഇതിനെ കുറിച്ചൊക്കെ വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്
@sreekuttymadhu50262 жыл бұрын
Dr.njn thaaran maaran kecto scarlp use cheyund ath use cheyyubond endhelum prbm undo
@samsungg72732 жыл бұрын
കാത്തിരുന്ന video 💕💕💕💕
@DrDivyaNair2 жыл бұрын
👍
@thanimasarun44522 жыл бұрын
Hi ma'am glutathione 3 months എടുക്കുമ്പോൾ side effects ഉണ്ടാകുമോ
@anjalimohanan5618 Жыл бұрын
Mam.. how to get ur appointment?? Enik bhayangara hairloss problem und