എല്ലാ ദിവസം തിന്നാലും മടുക്കാത്ത ഒരു ഫുഡ് ചോർ നിങ്ങൾക്കോ 😊
@GangaGanga-jw6hm Жыл бұрын
ചോറും, മരച്ചീനിയും,മീനും ഇല്ലാത്ത ജീവിതം ചിന്തിക്കാൻ പറ്റില്ല പ്രത്യേകിച്ചു തിരുവനന്തപുരത്തുകാരിയായ എനിക്ക് തിരുവനന്തപുരത്തുകാരുടെ മെയിൻ ഭക്ഷണം💪
@vidhyarichu6247 Жыл бұрын
Sathyam
@praveenadileep8412 Жыл бұрын
Ente choru ath ozhivakan paranjal sahikan pattilla
@seenaseena167 Жыл бұрын
Athe
@abdhullaabdhulla7085 Жыл бұрын
@@seenaseena167 😂
@rajeeshraju53468 ай бұрын
ഡോക്ടർ വളരെ നന്നായിരിക്കുന്നു താങ്കളുടെ സംസാരo ❤❤❤
@Nibus_experience Жыл бұрын
കേൾക്കാനാഗ്രഹിച്ച വിഷയം 👌
@ShinuSonu-d4d Жыл бұрын
വളരെ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി 👍🏻
@rameshbindhu5095 Жыл бұрын
എനിക്ക് 55 വയസ്സ് ആയി ഞാൻ ഇന്നു ഉച്ചയ്ക്കും രാത്രിയും ചോറാണ് കഴിക്കാറ് പറയാത്തത് അസുഖം ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല
@alikhalidperumpally48772 ай бұрын
Good Useful information, Thank You Doctor ❤️🙏
@jerryp.mathew6694 Жыл бұрын
How is rice bad and Pazhankanji good???
@Annz-g2f Жыл бұрын
Very useful information thank you very much Dr
@PrasannanK.S4 күн бұрын
Hi Divya
@AbdulAzeez-so1dm2 ай бұрын
പ്രവാചകർ പഠിപ്പിച്ച ഭക്ഷണ രീതി വിശക്കുമ്പോൾ കഴിക്കുക. കഴിക്കുമ്പോൾ വയർ നിറക്കാതിരിക്കുക. കുറഞ്ഞത് മാസത്തിൽ മൂന്ന് വൃത മെങ്കിലും അനുഷ്ഠിക്കുക.ആ ശരീരം ഏറെക്കുറെ രോഗമുക്തമായിരിക്കും. 🥰🥰🥰 ഇനി ദയവായി ഇത് പറഞ്ഞതിന്റെ പേരിൽ പഴി പറയരുത്, പ്ലീസ് 🥰🥰🥰
@sarammasamuel5247Ай бұрын
😊😊
@ashokvarayil5190Ай бұрын
Poda മൈരാ ഒരു പ്രവാചകൻ 😂
@ShayanHhАй бұрын
🥰😊
@NufsaHanna-ld5eiАй бұрын
👍❤
@udhayankumar9862Ай бұрын
❤❤❤❤❤
@jobsjob5590 Жыл бұрын
What about dosa
@ninancherian2972 Жыл бұрын
Helpful advice Thanks Dr
@Sharon-xu1xb Жыл бұрын
Theere melinja alu night food kurachal prshnam aguo
@padminisundhar9845 Жыл бұрын
Good message thank u doctor
@muhammadedakkandan7404 Жыл бұрын
എനിക്ക് 63 വയസായി ഞാൻ ഇപ്പോഴും രത്രി ചോറാണ് കഴികുന്നത് ആറര ഏഴ് മണിക്ക് കഴിക്കും കിടക്കാൻ ഒരു 10 മണിയാവും എനിക്ക് പ്രമേഹവും പ്രഷറും ഒന്നും ഇല്ല
@antonyka3864 Жыл бұрын
അതെ Dr. കഴിക്കുന്ന അളവിലാണ് കാര്യം. അത് ചോറായാലും ചപ്പാത്തിയായാലും . പിന്നെ കഴിക്കുന്ന സമയവും പ്രധാന മാണ് . അത്താഴം കഴിവിട്ട് ഉറങ്ങുന്ന തിനു മുമ്പ് മതിയായ ഇ വേള ആ വശ്യമാണ്. പിന്നെ പണ്ടുള്ളവരെപ്പോലെ physical exercise ഉം കുറവാണ്. ജങ്ക് ഫുഡ് കഴിക്കുന്നവരുടെ കാര്യം തീരെ പരിതാപകരമാണ്.
@ushakuniyil8061 Жыл бұрын
ഒരിക്കലും മടുക്കാത്തത് ചോറ്😂
@rabiyarabi1908 Жыл бұрын
Pazhakanji ne kurichu oru video edumoo plz
@DrDivyaNair Жыл бұрын
👍
@johnpaul9233 Жыл бұрын
ആറിയ കഞ്ഞി പഴങ്കഞ്ഞി എന്നൊരു ചൊല്ലുണ്ട്. എന്താണിതിനിത്ര പ്രതേകത?ചോറിനേക്കാൾ ഗോതമ്പ് ആഹാരങ്ങൾ ദഹിക്കാൻ സമയമെടുക്കും എന്നത് ശരിയാണോ?
@iin_shhaaahh_ Жыл бұрын
Dr, rice free aayitulla daily food parayamo.... Not for weight loss...
@DrDivyaNair Жыл бұрын
Will upload soon
@kamalahasanc2393 Жыл бұрын
ചോറും ചേമ്പും കഴിച്ച് 100.മത്തെ വയസിലും കണ്ണിനും നാവിനും ശ രിരത്തിനും യാതൊരു കുഴപ്പവും ഇല്ലാത്ത എത്രയോ ആൾക്കാർ നമുക്ക് ചുറ്റുമുണ്ട്. മനുഷ്യൻനല്ലതുപോലെ ജോലിചെയ്യണം. അല്ലാതെ കംപ്യു ട്ട റിൻന്റെ മുന്നിൽ മാത്രമിരുന്നാൽ ചോറെന്നല്ല ഒന്നും കഴിക്കാൻ പറ്റില്ല
@sandhyab4875 Жыл бұрын
Good morning dr. Thanks
@mohammedyazar389 Жыл бұрын
Thanks for the information mam
@firecracker2275 Жыл бұрын
Dr,, രാത്രി ചോറ് ഒഴിവക്കാൻ നോക്കും പക്ഷെ ഭയങ്കര വയർ കത്തൽ ആണ്,,, അതിന് എന്താ വഴി പറഞ്ഞു തരുമോ ഷുഗർ ഉണ്ട് 7 വർഷം ആയി,, വയസ്സ് 57 ആയി മോളെ
@kanchanaks5902Ай бұрын
കുറച്ച് ചോറും പിന്നെ വെജിറ്റബിൾ സലാഡ് പയർ വർഗങ്ങൾ ഒക്കെ കഴിച്ചാൽമതി രാവിലെ വെറും വയറ്റിൽ മല്ലിയും ജീരകവുമിട്ട് തിളപ്പിച്ചാറിയ വെള്ളം അല്ലെങ്കിൽ അയമോദകം കരിംജീരകം പിന്നെ രണ്ടോ മൂന്നോ ഉലുവകൂടിയിട്ട് തിളപ്പിച്ചാറിയ വെള്ളം എന്നിവ കുടിക്കുക മുക്കുറ്റിയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നതും നല്ലതാണ്
@Rubi_Shejir.Ай бұрын
Cucumber, carrrot kazhichaal vayar kathal nilkum
@ismailkerala7471 Жыл бұрын
👍👍👍. Good. In.
@ponnuswamimanoharakumar1190 Жыл бұрын
Nanni Makkale God bless you🙏🙏🙏
@damodharanak98332 ай бұрын
ചോറ് കഴിച്ചാലും ചപ്പാത്തി കഴിച്ചാലും ഉറക്കം കുറവായാൽ ദാഹനം കുറവായി ആവുഭവപ്പെടുന്നു അപ്പോൾ ഉറക്കത്തിലും ദഹനം നടക്കുന്നുണ്ട് എന്ന് വേണ്ടേ മനസ്സിലാക്കാൻ നന്ദി ചേച്ചി
@jeffyfrancis1878 Жыл бұрын
Good message Dr. 👍😍❤
@mannurpradeep Жыл бұрын
ഇരുന്നു ജോലി ചെയ്യുന്നവർ ശ്രദ്ധിക്കണം, നിന്നും നടന്നും ജോലി ചെയ്യുന്നവർക്ക് ചോർ കഴിച്ചാലേ ഒരു ബലം കിട്ടുകയുള്ളൂ. അത് കഴിക്കുന്നവർക്ക് ശരിക്കും അറിയാൻ പറ്റും.
@arjungameing86282 ай бұрын
Sathyam
@ramankuttypp658618 күн бұрын
Great...
@മീനുക്കുട്ടി Жыл бұрын
Doctor weight lose exercise videos cheyamo please
@martinfrancis9250 Жыл бұрын
Good message sir
@ayyoobthrasseri9623 Жыл бұрын
ഞങ്ങടെ പാപ്പാന്മാരും രാത്രിയിൽ ചോറാണ് കഴിച്ചത് അവർക്ക് നമ്മുടെ അത്രയും ചോറ് കിട്ടിയിരുന്നില്ല എന്നത് സത്യമാണ്
@AnilKumar-pw5vh Жыл бұрын
നമ്മൾ ആനകൾ ആണോ 🤔🤔?
@noonu8310 Жыл бұрын
@@AnilKumar-pw5vh😅😊😊😅😅😅o99oooAI
@ShayanHhАй бұрын
@An ആ കാലം പട്ടിണി ആയിരുന്നുilKumar-pw5vh
@Devaki-si2so20 күн бұрын
😭u
@bindhugopalakrishnan-dr1bk Жыл бұрын
ചോറ് നിർത്തി ഞാൻ പക്ഷേ ചപ്പാത്തി ഒത്തിരി കഴിക്കാൻ പറ്റില്ല. സത്യത്തിൽ ഇപ്പോ ഒന്നും കഴിക്കാൻ പറ്റാത്ത അവസ്ഥയാണ്
@Blackpanthers15 Жыл бұрын
ചപ്പാത്തിയും ഒരു പാട് കഴിക്കരുത്, കുറച്ചു കഴിച്ചാൽ മതി. Dr valre ക്ലിയർ ആയി ഇതിൽ പറഞ്ഞിട്ടുണ്ട്, അത് അനുസരിച്ചു ഫുഡ് കണ്ട്രോൾ ചെയ്താൽ നല്ലതാണ്
@JOHNMATHEW-x8z18 күн бұрын
Don't you have any curry information?
@user-jt6og8yi Жыл бұрын
Dr Beautiful 😊💙❤💜
@superskings3170Ай бұрын
Choru😋👍
@ellanjanjayikum9025 Жыл бұрын
Thanks for the information 💛💝
@husainp8548 Жыл бұрын
ദിവ്യാ മാഡം അവതരണം അടിപൊളി
@vareechanmathew2099 Жыл бұрын
Very enlightening and informative. Nice presentation, your voice is really golden.
@mysticdestinations Жыл бұрын
Dr. Why so much elaborated. Jeevan nilanirthan food kazhikkuka, allathea food kazhikkuvan veandy maathram jeevikkaruthu
ഒരുപാട് ഉപകാരപ്രദമായ വീഡിയോ പങ്കുവച്ചതിന് ഒരുപാട് നന്ദി പ്രിയപ്പെട്ട ദിവ്യ ഡോക്ടർ. ഞാൻ പത്ത് വർഷത്തോളമായി രാത്രി 3 ചപ്പാത്തിയാണ് കഴിയ്ക്കുന്നത്. ചോറ് പൂർണ്ണമായി ഒഴിവാക്കി. രാവിലെ അരിയാഹാരം ആണ് കഴിയ്ക്കുന്നതെങ്കിൽ ഉച്ചയ്ക്ക് ഒരു 3 ചപ്പാത്തി കഴിയ്ക്കും. രാവിലെ ചപ്പാത്തി ആണെങ്കിൽ ഉച്ചയ്ക്ക് ഇത്തിരി കുത്തരി ചോറ് കഴിയ്ക്കും എന്തായാലും ചോറ് ഒരു നേരം മാത്രം.വെയ്റ്റും നല്ലവണ്ണം കുറഞ്ഞു..ഇനിയും ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോസ് പ്രതീക്ഷിയ്ക്കുന്നു ഡിയർ ഡോക്ടർ💗❤💙💖👌👌🙏
@worldcreations8222 ай бұрын
ഹായ് ദിവ്യ ഐ ലവ് യു❤
@ramankuttypp6586 Жыл бұрын
Great.speech
@sheeba5014 Жыл бұрын
Subscribed👍 Thank you doctor ❤
@DrDivyaNair Жыл бұрын
Welcome!
@pmmohanan9864 Жыл бұрын
You are very beautiful doctor
@sajivarghese6561Ай бұрын
രാത്രി ചോറുകഴിച്ചില്ലങ്കിൽ ഉറക്കം വരാത്ത ഞാൻ....😢
@sanvyaa590 Жыл бұрын
വയറു നിറയെ ചോറും പിന്നെ കുറച്ചു മധുരവുമൊക്കെ രാത്രിയിൽ കഴിച്ചു ട്രൈഗ്ലിസറൈഡ് കൂടി പണികിട്ടിയ ഞാൻ 😇
@shakirasanu2521 Жыл бұрын
എത്ര ഉണ്ട്. triglycerides
@mercysanthosh30223 күн бұрын
Enthu madhuram,fruits ano kazhichathu
@sanvyaa59022 күн бұрын
@@mercysanthosh302😂😂😂 bakes... Juice.. Etc....
@radhakrishnanpm1946 Жыл бұрын
ഞാൻ ഉച്ചയ്ക്കും വൈകുന്നേരവും ചോറാണ് കഴിക്കുന്നത് ഇതുവരെ കുഴപ്പം ഒന്നും വന്നിട്ടില്ല
@jerryjoseph3268 Жыл бұрын
കുഴപ്പം.. വന്നോളും.. 😡
@foodcompany1054 Жыл бұрын
Good
@sree4urlove Жыл бұрын
ഞാൻ വന്നേ ❤❤❤ നമസ്തേ ഡോക്ടർ ജീ... എനിക്ക് രാത്രിയിൽ ചോറ് വേണം...ഇത്തിരി കടുമാങ്ങയും ഇച്ചിരി മോരു കറിയും ഉണ്ടെങ്കിൽ ആഹാ...
പോയേ പോയേ എങ്ങനെ എങ്കിലും കടിച്ചു പിടിച്ചു diet ചെയ്തു weight കുറയ്ക്കാൻ പാടുപെടുന്നവരെ പ്രോലോഭി പ്പിക്കാൻ ഇറങ്ങിയേക്കുവാ ❤😂
@praveenadileep8412 Жыл бұрын
Choru kazhichillenkil njan pattini kidanna oru avasthayanu enik..
@sree4urlove Жыл бұрын
@@praveenadileep8412 same പിച്ച്
@shajijoseph7425 Жыл бұрын
Good 👍👍
@Jemmababu0909 Жыл бұрын
You can have rice 5 table spoon with lots of veggies and protein… that’s what I do . But only gave at lunch time .
@sathidevi8821 Жыл бұрын
Kkkkk
@RaveendranpRavi-b9nАй бұрын
ചോറ് അല്ല പ്രശ്നം പുറത്തുനിന്നുള്ള ഭക്ഷണം മട്ടൻ ചിക്കൻ എണ്ണയിൽ പൊരിച്ച പലഹാരം എനിക്ക് 70 വയസ്സായി ഞാൻ കാലത്ത് പഴ കഞ്ഞി ഉച്ചയ്ക്ക് ചോറും വൈകിട്ട് ചോറും കഴിക്കുന്നത് പുറത്തുനിന്ന് ഒരു ആഹാരവും കഴിക്കില്ല ചായയും കവർ പാൽ ഉപയോഗിക്കില്ല ചെറിയ വിപി ഒഴികെ വലിയ പ്രശ്നങ്ങളൊന്നുമില്ല 80 ശതമാനം സത്യസന്ധതയും ദൈവവിശ്വാസവും
@rajips8801 Жыл бұрын
Dr. Pls do a vdo for BP patient
@sheejababy5917 Жыл бұрын
Bread and egg pattumo
@iamintheprosperousland94582 ай бұрын
Dr, superb.could you please make a video describing remedies against erectile dysfunction and premature ejaculation.yours sincerely. Thankyou.
Nothing to happen the all'world eating rice Enjoy your life Shaji gujarat
@JincyThomas-f7x Жыл бұрын
Jakfrut kazjikamo
@GirijaradhakrishnanGiriga5 күн бұрын
ഞാൻ രാത്രി പഴങ്ങൾമത്രമേ കഴിക്കാറുള്ളു
@ayshaaysha6157 Жыл бұрын
Good thanks
@sushamanair434 Жыл бұрын
E oats kazhikkunnathu kondu ,vitamin onnum kittukayilla eannu parayunnu...Shari aano?
@simonchalissery581 Жыл бұрын
Don't confuse many things with choru, the glycimic index of boiled rice is much much less than wheat products, in south india rice is ideal, the main thing is the quatity must suit one's energy needs, supper must be before 8pm.
ഡോക്ടർ ഞാൻ 64 വയസ്സുള്ള ഒരു വ്യക്തിയാണ് 90 കിലോ തൂക്കം ഉണ്ട് രാത്രി ചോറ് കഴിച്ചിട്ട് ഒരു 40 വർഷത്തിലപ്പുറം ആയിട്ടുണ്ടാവും അത്യാവശ്യ വ്യാഴാമവുമുണ്ട്ഗോതമ്പത്തിന്റെ ചപ്പാത്തിയാണ് കഴിക്കുന്നത്
@ahammadkaringappra60262 ай бұрын
രാഗി പത്രി കഴിക്കൂ
@sukeshang4422 Жыл бұрын
Should use according to physical activity
@AmbikaKuppadakkath2 ай бұрын
Dr.kure per nightil ricenu pakaram dosa, idli puttu kazhikunavarund...idhu shariyano
@AmbikaKuppadakkath2 ай бұрын
? ? ? ?
@AmbikaKuppadakkath2 ай бұрын
Expecting reply from u mam...
@busharanisar77642 ай бұрын
Beatfool
@asmababu.s7784 Жыл бұрын
Thank you❤🙏
@mathewperumbil65922 ай бұрын
ഞാൻ ചോറുണ്ണുന്നത് ഉച്ചക്ക് 2 മണിക്കും രാത്രി 10 മണിക്കും ആണ്. 400gmഅരിയുടെ ചോറു കഴിക്കും ഒരു ദിവസം. ശരീരഭാരം കൂടുന്നില്ല. രോഗങ്ങളുമില്ല.
@premapj5551 Жыл бұрын
എന്തു കഴിച്ചാലും പോവേണ്ടപ്പോൾ പോകും
@rehnaazia5320 Жыл бұрын
🙏🏻 dr 👍🏽
@rafeekkinya4889 Жыл бұрын
Nalla moisture creem yed...
@DrDivyaNair Жыл бұрын
Video ഇട്ടിട്ടുണ്ട്
@SreekumarM-g3gАй бұрын
കവിടിയാർ എവിടെയാണ് ഹോസ്പിറ്റൽ
@devadaskg6695Ай бұрын
Beauty queen
@yaahabeeb2438 Жыл бұрын
രാത്രി ചോറു ഒഴിവാക്കി അരികൊണ്ടുള്ള പത്തിരി ഓട്ടട ദോശ പോലെയുള്ള വിഭവങ്ങൾ പറ്റുമോ
@naseerthangal7456 Жыл бұрын
പണ്ടത്തെ അച്ചൻ മാരും അമ്മമാരും ഉമ്മമാരും ഉപ്പമാരും എല്ലാവരും ചോർതന്നവരാണ്
@noushanousha6869 Жыл бұрын
Ma'am oru doubt clear cheydh therooh pliz Evening ayurvedic packum night serumvum use cheyyan pattohh Plizzzz ma'am sure aayum reply therannehh
@lijokmlijokm9486 Жыл бұрын
നന്നായിട്ടുണ്ട് 🌹
@bindhugopalakrishnan-dr1bk Жыл бұрын
ഇതിനെല്ലാം ഒരു മറുപടി തരണേ ഡോക്ടർ ......
@ann-anna524 Жыл бұрын
ഞാന്‍ 52 വയസ്സ് വരെ choranu കഴിച്ചത് ഇരുവരെയും ഒരു അസുഖവും വന്നിട്ടില്ല
@shakirasanu2521 Жыл бұрын
Aano chechi...thadi undo
@Ragachandrika338722 күн бұрын
എനിക്ക് 41 വയസ്സ് വെയിറ്റ് 45 നാല് നേരം ചോർക്കഴിച്ചലും തടി വെയ്ക്കില്ല എന്താ കാരണം പറഞ്ഞ് തരുമോ
@DrDivyaNair22 күн бұрын
ചിലരുടെ ശരീരപ്രകൃതം അങ്ങനെ ആണ്. ഞാനൊക്കെ വെള്ളം കുടിച്ചാലും വണ്ണം വയ്ക്കും
@marygeorge46462 ай бұрын
തൈറോയ്ഡ് രോഗമുള്ളവർക്ക് കപ്പ കഴിക്കാമോ ഡോക്ടർ
@anilponani8194 Жыл бұрын
🙏🙏
@sahilsudhakaran6766 Жыл бұрын
Dr kudikan pattiya honey ethanu vanthen ano chru then ano nallthu
@MaatthewWayne Жыл бұрын
😅
@SreekumarM-g3gАй бұрын
കോൾചെയുനനസമയഠ എപ്പോൾ
@gopinathannairmk5222 Жыл бұрын
അവനവന് ഇഷ്ടമുള്ള ആഹാരം കഴിക്കുക. പണ്ട് കാലത്ത്, ഇതു പോലുള്ളവരുടെ ഉപദേശം കേട്ടിട്ടാണൊ മനുഷ്യർ ഭക്ഷിച്ചിരുന്നത്. അന്നൊക്കെ എല്ലാവർക്കും നല്ല ആരോഗ്യവും ഉണ്ടായിരുന്നു. ഇന്നും, നമുക്ക് ഇഷ്ടമുള്ളത് കഴിക്കുക. എന്ത് കഴിച്ചാലും എങ്ങനെയൊക്കെ കഴിച്ചാലും ഒരു 85 വയസ്സിൽ കൂടുതൽ ജീവിച്ചിരിക്കുന്നവർ 10% പോലുമില്ല. പിന്നെ എന്തിനാണ് , എന്ത് കഴിക്കാം എന്ത് കഴിക്കരുത് എന്നെല്ലാം ഓർത്ത് ഉറക്കം കെടുത്തുന്നു. ???
@DrDivyaNair Жыл бұрын
ഒരു 50 വയസ്സുവരെയെങ്കിലും മര്യാദയ്ക്ക് ജീവിക്കണ്ടേ? അതിനു വേണ്ടിയാണ് പറയുന്നത്. വീഡിയോ ഒന്നുകൂടി മുഴുവനായി കാണുക. അപ്പോൾ മനസ്സിലാകും എന്താണ് പറഞ്ഞിരിക്കുന്നത്.
@gopinathannairmk5222 Жыл бұрын
@@DrDivyaNair എനിക്ക് 73 കഴിഞ്ഞു.👍😀😀
@shibinaakbar Жыл бұрын
@@gopinathannairmk5222😂😂🤭
@vinodankn66365 ай бұрын
അന്നത്തെ ആഹാരത്തിന്നു ബദ്ധിമുട്ടുന് വർക്ക് എന്ത് ഡയറ്റ്