കമ്പനി നിർത്തി പോയിട്ടും ford👍 അവരുടെ കസ്റ്റമേഴ്സിനോട് കാണിക്കുന്ന മര്യാദ എടുത്തു പറയണം ഇപ്പോഴും service ഒരു കുഴപ്പവും ഇല്ല 🔥
@sunilkumars9387 Жыл бұрын
Yes. They are not stopped plan to come back future. Eletric and all .India is the Big customer market in world.
@madhavam6276 Жыл бұрын
@@sunilkumars9387 Waiting 🔥
@sunithapillai-qb80 Жыл бұрын
എറണാകുളം പോലുള്ള വലിയ സിറ്റികളിൽ വല്യ പ്രശ്നം ഇല്ലാതെ പോകും. പക്ഷേ മറ്റു സ്ഥലങ്ങളിൽ എങ്ങനെ എന്ന് അറിയില്ല
@Shaiju-Ms Жыл бұрын
ഞാൻ ഇക്കോ സ്പോർട് യൂസ് ചെയ്യുന്നുണ്ട്... കമ്പനി സ്റ്റോപ്പ് ചെയ്തു കഴിഞു ആണ് കാർ എടുത്തത്.... സർവീസ്.. And parts... എല്ലാം available ❤️
@yadu2020 Жыл бұрын
@@Shaiju-Ms Bro എവിടാ സർവീസ് ചെയ്യുന്നേ. പാർട്സ് delay വെല്ലോം ഉണ്ടോ??
@krishnadasmk Жыл бұрын
കമ്പനി നിർത്തി പോയിട്ടും ഇപ്പോഴും ആ വാഹനം ഇഷ്ടപ്പെടുന്നു എന്ന് അറിയുന്നതിൽ ഫോഡിന് ഒരു 🐎 പവൻ 💐
@govindslal299 Жыл бұрын
Ecosportinte power,handling safety pinne mileage oru rakshayum illa etra speedil poyalum namak kittunna oru confidence ..oru rakshyum illa ippozhum ecosport use chyyunnavark athoru gem aaann.. Proud to be an ecosport owner
@akhilkv9401 Жыл бұрын
8:44 ecosport is beautiful ❤️🔥
@prasanthskumar Жыл бұрын
Once a Ford Fan ..always a Ford Fan 💓Loyal Ford customer from past 14 years.. #Comeback Ford
@hydarhydar6278 Жыл бұрын
ചില ആളുകൾ മരിച്ചാലും നമ്മൾ മറക്കില്ല.. വല്ലാതെ miss ചെയ്യും... അതുപോലെയാണ്...ഫോർഡ്.... പിന്നെ മഹിന്ദ്ര xuv 700... സ്കോർപിയോ N.... കൊടുക്കുന്ന കാശിനേക്കാളും വിലമതിക്കുന്നതായി തോന്നി..... 👌🏻
@dr.anandur2688 Жыл бұрын
The biggest challenge for Ecosport user is the lack of exact replacement for Ecosport in future.. Proud Ecosport owner
@rishikeshlal9276 Жыл бұрын
Compass??
@sinojganga Жыл бұрын
Mahindra ക്കു ഇപ്പോൾ നല്ലകാലം ആണ് മികച്ച വാഹനങ്ങൾ വരുന്നു service നന്നായി പോകുന്നു its good
@sunilkumars9387 Жыл бұрын
Mahindra service not up-to mark.
@Binu223 Жыл бұрын
@@sunilkumars9387 s
@shemeermambuzha9059 Жыл бұрын
അടിപൊളി... ഇന്നത്തെ മികച്ച കസ്റ്റമർ ആയി തിരഞ്ഞെടുത്തത് ഫോർഡ് ഫ്രീസ്റ്റൈൽ കസ്റ്റമർ😊
@lajipt6099 Жыл бұрын
നേരിട്ട് വാഹന ഉടമകളുടെ അഭിപ്രായങ്ങൾ അറിയാൻ കഴിയുന്നു പൊളി
@Roadmaster3 Жыл бұрын
Thanks brother❤
@unnitkumbalath Жыл бұрын
3 പേരും Ford നെ കുറിച്ച് പരാമർശിച്ചു. Ford Family.. Proud Freestyle owner ❤
@achudadis Жыл бұрын
That Black Freestyle 🔥I wanted a black one, but they stopped that colour so bought another Freestyle Diesel. Mannn, Pocket Rocket it is. They gave every safety and performance features for below 10 lakhs. And yet public went for tin cars.
@Roadmaster3 Жыл бұрын
എന്റെ വണ്ടിയാണ് ബ്രോ അത് ,2019ഇൽ അവര് ബ്ലാക്ക് നിർത്തി ,ഞാൻ titatanium പ്ലസ് ആണ് book ചെയ്തത് ,paxe ബ്ലാക്ക് ഉണ്ടാരുന്നില്ല .ഈ കളർ കിട്ടാൻ ഞാൻ topend titanium പ്ലസ് വേണ്ട എന്നുവെച്ചു titanium എടുത്തു .
@achudadis Жыл бұрын
@@Roadmaster3 Thats nice man 👍
@shafeek21 Жыл бұрын
Proud to be a ecosport owner..what a car..
@hillclimber9445 Жыл бұрын
Proud to be ford freestyle owner😍 Best in the Segment 🔥🔥🔥 Please comeback ford to India😢
@AbdulLatheef-pd7pn Жыл бұрын
ford നിർത്തിയ കമ്പനിയല്ലേ എന്ന നിരവധി നെഗറ്റീവ് കൾക്കിടയിലും 2017 ഡീസൽ ഫിഗോ തിരഞ്ഞ് നടന്ന് കരസ്ഥമാക്കിയ ഞാൻ❤️💜💜💯
@shershah2017 Жыл бұрын
Uwwoo, arinjilla arum parnjilla
@AbdulLatheef-pd7pn Жыл бұрын
ഫ്രണ്ടല്ലേ,,, പല കാരണങ്ങളും കാണും,,,
@matpa089 Жыл бұрын
Ford Figo നല്ല ഡിമാൻഡ് ആണ്.. ഡീസൽ കിട്ടാനില്ല..
@anuhappytohelp Жыл бұрын
Ecosport and freestyle ഡിമാൻ്റ് കൂടി കൂടി വരുന്നു
@sreejitharathi3 ай бұрын
Njanum ! 2015 last diesel ecosport! Fully satisfied
@drmaheshkumar9517 Жыл бұрын
Highly underrated vehicle.Once you use Figo diese you cannot be satisfied by any other car in its segment.My car is now 1.3 lakh plus kms.As somebody mentioned here it brings an envious smile on your face after each drive.
@FalahAliSinger Жыл бұрын
എക്കോസ്പോർട്ട് ! ഈ വിലയിൽ കിട്ടാവുന്ന ഏറ്റവും മികച്ച വണ്ടി. ഈ വണ്ടിയുടെ ട്യൂണിംഗ് മറ്റു വണ്ടി കമ്പനികൾ കണ്ടു പഠിക്കേണ്ടതാണ്. മികച്ച ഡ്രൈവിംഗ് സുഖം, വണ്ടിയുടെ വെയ്റ്റ്, എങ്കിലും മികച്ച മൈലേജ്, മികച്ച പവർ , വണ്ടിയുടെ നിർമ്മാണ നിലവാരം, സുരക്ഷിതത്വം ഇവയൊക്കെ ഇത്ര ബാലൻസ്ഡ് ആയി ഒരു വണ്ടിയിൽ ഉൾക്കൊളളിച്ച ഫോഡിന്റെ മികവ്🙏🙏 തകരപ്പാട്ട വണ്ടി ഉണ്ടാക്കി ജനങ്ങളെ പറ്റിക്കാൻ തയ്യാറല്ലാത്തതു കൊണ്ട് മാന്യമായി വിടവാങ്ങി. Miss u Ford ❤️. Proud to be an Ecosport owner💪💪 5 years, 85000 km ❤️
@PHOENIXINTERNATIONAL-os7tt4 ай бұрын
4 year 1.30000 km ❤️
@sainukadayanat1173 Жыл бұрын
ഞാൻ ഒരു പുതിയ ഫോർഡ് ഇക്കോസ്പോർട് ഫാമിലി മെമ്പർ.. കമ്പനി പൂട്ടിയിട്ടും നിങ്ങളുടെ ഒക്കെ റിവ്യൂ /ഫീഡ്ബാക്ക്. കേട്ടു ഓഗസ്റ്റ് 23ൽ വാങ്ങി ഇക്കോസ്പോർട് ഫാമിലി അങ്കമായി. So Happy
Ford still providing us good service ..personel experience
@jinujinujohn7349 Жыл бұрын
ഇവിടെ നിന്ന് പോയെങ്കിലും എനിക്ക് ഒരു പ്രേത്യേക ഫാൻബേസ് തന്നെയുണ്ട് ഇക്കോസ്പോർട് 🔥🔥
@arunzworld8027 Жыл бұрын
Proud To Be A Ecosport Owner 💪🏻
@riyaskt8003 Жыл бұрын
19.50 അതാണ്, എന്ത് കൊണ്ട് ആരും negative പറയുന്നില്ല.. കാക്കയ്ക്ക് തൻ കുഞ്ഞ് പൊൻ കുഞ്ഞ്
@aromalullas3952 Жыл бұрын
Ford കമ്പിനി നിർത്തി പോയാലും അവരുടെ വാഹനങ്ങളുടെ ക്വാളിറ്റിയും സർവീസും അടിപൊളി ആണ് ❤️
@jijesh4 Жыл бұрын
മികച്ച vlog ബൈജു ചേട്ടന്റ അവതരണം ഗംഭിരം ഈ പരിപാടി ഒരു പാട് വർഷം പിന്നിടട്ടെ ബൈജു ചേട്ടന്റ ചോദ്യത്തിന് എത്ര നല്ല മറുപടി ആണ് നൽക്കുന്നത് എല്ലാവർക്കും വാഹനത്തെ കുറിച്ച് കുറ്റം ഒന്നും പറയാനില്ല ഗംഭിര പരിപാടി
@rejivarghese4177 Жыл бұрын
Ford നിർത്തി പോയിട്ട് echosport എടുത്തു.proud owner of Echosport..
@aneeshmanimala Жыл бұрын
Ecosport is a Gem 💎
@sreejithm7797 Жыл бұрын
Oru ford usere thripthi peduthaan ulla vandi under 20 yil indiayil ipppzhum illa. Such a good car and give u the confidence in higher speed
@sreejithnnair6956 Жыл бұрын
റാപ്പിഡ് ഫയർ എന്ന ഈ സെഗ്മെന്റ് ജനശ്രദ്ധ നേടി മുന്നോട്ടുപോകുന്നതിൽ വളരെയധികം സന്തോഷം എല്ലാവിധ ആശംസകളും 👍
@RajeshKumar-ee9hk Жыл бұрын
കൈരളി ഫോർഡ് ഓച്ചിറ കൊല്ലം നല്ല സർവീസ് ആണ് ഞങ്ങൾ ഹാപ്പി ആണ് 👍👍👍 ഇക്കോസ്പോട്ട് 👍👍👍
@SureshKumar-vw6kc Жыл бұрын
Proud to be a TDci Ecosport owner
@vishnudas-uu9fk Жыл бұрын
10 year ford customer, ikon ,fiesta, new ecosport.happy for service.kairali tvm
@jyothishkarunakaran4424 Жыл бұрын
My figo s now 10 years ..built quality and driving experience s awesome..Ford 👌
@raphi143 Жыл бұрын
രമേശ് കോട്ടക്കലിലെ പറ്റി എത്രയോ പ്രാവശ്യം ബൈജു ചേട്ടൻ പഴയ videos ൽ പറഞ്ഞിട്ടുണ്ട്. കണ്ടതിൽ വളരെ സന്തോഷം ❤️
@vishnudath3488 Жыл бұрын
Ramesh alla bro Jamesh aan
@raphi143 Жыл бұрын
@@vishnudath3488 ohh okk 👍🏻👍🏻😊
@JameshShow Жыл бұрын
Thank you bro ♥️🙏
@mohammedarif8248 Жыл бұрын
ഒരു വഹാനം വഗികുന്ന വെക്തിക് നല്ല ബെനിഫിറ്റ് ആണ് ഇ programe . ❤
@saheershaa1563 Жыл бұрын
Love this segment ❤. Eathu content aayalum best aayitt Subscribers nu munnil ethikkan. Baiju chettan mass aanu ...
@baijutvm7776 Жыл бұрын
റപിഡ് ഫയർ മികച്ച segment ആണ്...വാഹന ഉടമകളുടെ അഭിപ്രായങ്ങൾ നേരിട്ട് അറിയാൻ കഴിയുന്നത് തന്നെ പുതിയ അനുഭവം തന്നെയാണ്..ആശംസകൾ ബൈജു ചേട്ടാ...
@independent6182 Жыл бұрын
ജമേഷ് എന്ന പേര് ഒരുപാട് കണ്ടിട്ടുണ്ട് പല ഫോട്ടോയിലൂടെയും....ആദ്യമായി കാണുന്നു
@JameshShow Жыл бұрын
Thanks ❤️❤️🙏
@santhoshn9620 Жыл бұрын
Ford ecosport ... Freestyle രണ്ടും കിടു വണ്ടികളാണ്... പറപറക്കും...
@pravynair Жыл бұрын
Proud to be freestyle owner 🔥
@jinukrishna5043 Жыл бұрын
Proud to be a Ecosport owner❤️🔥
@vinodtn2331 Жыл бұрын
ഓരോതവണ കഴിയുമ്പോഴും ഇഷ്ടം കൂട്ടുന്ന സെഗ്മെന്റ് 😍🙏
@rafeekparammalvlogs Жыл бұрын
യൂസ്ഡ് വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന വർക്കും ഈ വീഡിയോ ഉപകാരം ആണ്. 🌹
@manu.monster Жыл бұрын
(ഇപ്പോൾ ധന്യ ചേച്ചിയുടെ ഇന്റർവ്യൂ കണ്ടിട്ട് വന്നതേയുള്ളു) ഫോർഡ് ഫ്രീ സ്റ്റൈൽ മുൻപ് വാങ്ങണം എന്ന് ആഗ്രഹിച്ചിരുന്ന വണ്ടിയാണ് അതിന്റ look ആണ് ഇഷ്ടപെട്ടത്
@zainulabid2702 Жыл бұрын
വണ്ടിയുടെ ഇന്റർവ്യൂ ആണോ ലിങ്ക് ഉണ്ടോ
@manu.monster Жыл бұрын
@@zainulabid2702 അല്ല baiju chettante chanalil link und
@prasoolv1067 Жыл бұрын
Ford owners are super happy here..their models are good, still thileir indian market strategies were poor .
@rijogeorge7914 Жыл бұрын
നല്ലൊരു എപ്പിസോഡ് ആയിരുന്നു ബൈജുവേട്ടാ...
@milans3747 Жыл бұрын
An issue with ecosport is A pillar blind spot , it's too big for my liking. Throttle sensor went down all of a sudden , that type of issues can arise at time . Mileage, decent power , stability is the main attraction. ( Diesel )
@muhammedfazil7 Жыл бұрын
"കുരങ്ങനും ജമേഷ് കോട്ടക്കലും, ഇടതു വശത്തു കാണുന്നതാണ് ജമേഷ് " ഇങ്ങനെ ഒരു അടിക്കുറിപ്പും ഫോട്ടോയും ടോപ് ഗിയറിൽ വായിച്ചത് ഇന്നും ഓർക്കുന്നു ❤️❤️
@bijuthomas3406 Жыл бұрын
തൊട്ടതു എല്ലാം പൊന്ന് ആക്കുന്ന ബൈജു ചേട്ടൻ അടിപൊളി 👍👍
@skn2265 Жыл бұрын
സ്വന്തം കുഞ്ഞിനെ കുറിച്ച് ആരും കുറ്റം പറയില്ല 😄😄😄😄😄
@drawingscaricatures3874 Жыл бұрын
Sorry boss , u drive a ford for 100 kms and u know why these people support Ford,
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹5 മത്തെ. എപ്പിസോഡ് കാണുന്ന ലെ ഞാൻ 😍👍♥️ഓരോ എപ്പിസോഡ് കാണുമ്പോൾ.. ബൈജു ചേട്ടനോട് ഇഷ്ട്ടം കൂടുന്നു 😍👍ഇന്ന് ആൾകാർ. കൂടുതൽ പറഞ്ഞ ബ്രാൻഡ് ഫോർഡ് ആണ് 👍. പൊളി ആയിട്ടുണ്ട് ബൈജു ചേട്ടാ ♥️🙏😘🌹♥️
@elginjose7892 Жыл бұрын
Baiju chetta ith nalla oru thoughtful program aanu, I have a small suggestion ee program Ernakulam jillayil matram othungathe mattu jillakalilum, remote areail ulla usersinodum feedback/user experience edukkanam if possible.
@allen_ksajeev Жыл бұрын
My daily drivers are ecosport and kia seltos both are really awesome vehicles The initial pick up of seltos is really good compared to ecosport . Tho I could restrict myself to seltos, I like driving ecosport often
@allen_ksajeev Жыл бұрын
Suspension also feels more comfortable on seltos
@allen_ksajeev Жыл бұрын
My ecosport is having 104000+ on the odometer while seltos is at 18000 kms
@allen_ksajeev Жыл бұрын
cruising at 17@ km/hr feels more safe and stable on ecosport than on seltos coz of the may be more efficient breaking and dynamics (the high speeds where achieved on grid and not on public road)
@allen_ksajeev Жыл бұрын
major services on ecosport included 1 of the engine mounts, clutch plate at 1 lakh kms suspension bushings . While in case of seltos the first 3 services are free but ironically they charge around 3000 for the consumable goods like the engine oil and all
@muneerkt1740 Жыл бұрын
കോട്ടക്കലിൽ നിന്നു ഞാനും ജമാഷും ഒന്നിച്ചു ജ്യൂസ് കുടിച്ചത് ഓർമ വന്നു എന്റെ ഓർമ ശരിയാണെങ്കിൽ 1998 ൽ ആണ് എന്നും ഞാൻ ജോലി ചെയ്യുന്ന ജ്യൂസ് കടയിൽ വരു മായിരുന്നു അന്ന് പിന്നെ വിട്ടു ഇപ്പോൾ ആണ് കാണുന്നത് കാണുന്നത്
@shibilv8683 Жыл бұрын
UAE Road klil polum seltos nu nalla road presence undu...best car for that price segment
@spsphysiotherapyandrehabil3732 Жыл бұрын
My fav always my old boy Lancer it's done about 3 lack km still a hardworking machine ... It's about 12 years I'm holding him.
@shameermtp8705 Жыл бұрын
Waiting for Rapid Fire 🔥. 5 th Episodes ❤ . Useful reviews for buyers and companies 🤝
@millan_jaleel_7008 Жыл бұрын
Sir nigalude avatharanan super ❤❤❤❤❤❤
@t.nasrudheen Жыл бұрын
ഫോർഡ് ന്റെ ഇക്കോസ്പോർട്ട് ഒരു സൂപ്പർ വണ്ടിയാ
@roykurian9633 Жыл бұрын
ഞാൻ കഴിഞ്ഞ 9 മാസം (company India il nu പോയി കഴിഞ്ഞു) ആയിട്ട് eco sport (2013 base model) ആണ് ഉപയോഗിക്കുന്നത്. അടിപൊളി കാർ ആണ്. Ground clearance, comfort, AC, bulid quality എല്ലാം സൂപ്പർ. ഇനി ഒരു കാർ വാങ്ങിയാൽ ഫോർഡ് endeavour medikkanam.
@jlawrence7038 Жыл бұрын
I am one of your subscriber watching the channel for a while now. I think it will be better if the customer 's car is shown in more detail from the outside while the Q & A goes on.
@anoopps7903 Жыл бұрын
I am proud to be a member of this family
@Hishamabdulhameed31 Жыл бұрын
Happy to be part of this family 🥰
@nitheshnarayanan7371 Жыл бұрын
Indian crowd inu maruti suzuki yodu aanu kooduthal priyam!!!Ford inte built quality vere level
@anilkumara7622 Жыл бұрын
2021 ജൂലൈയിൽ ECOSPORTS സ്പോർട്സ് VARIENT ..ടെസ്റ്റ് ഡ്രൈവ് നടത്തി ..ടോക്കൺ നൽകി ബുക്ക് ചെയ്തു, WAIT ചെയ്യവേ FORD ഇന്ത്യയിൽ പണി നിർത്തിപ്പോയി..വേറൊരു COMPACT SUV യും ചിന്തിക്കാനേ കഴിഞ്ഞില്ല..വിഷമത്തോടെ നേരെ HONDA യിൽ ചെന്നു CITY ബുക്ക് ചെയ്തു(ആ വഴിക്ക് 2ലക്ഷത്തോളം അധികമായി)മികച്ച DRIVING COMFORT ആണ്..യാത്രാസുഖവും വേണ്ടുവോളമുണ്ട്...എന്നാലിപ്പോഴും ECOSPORT ടെസ്റ്റ് ഡ്രൈവ് നടത്തിയപ്പോൾ കിട്ടിയ ഫീലിങ് ഒന്നു വേറെ തന്നെ...
@pinku919 Жыл бұрын
It's nice to see people are happy with their cars. Hope Chevy, ford and fiat stayed in India.
@aswadaslu4430 Жыл бұрын
ഇങ്ങനെയുള്ള പോഗ്രാം ആദ്യമായിട്ട് എന്റെ അറിവിൽ❤️❤️❤️❤️❤️❤️👍🏻
@moideenpullat284 Жыл бұрын
Kollam sir...danya warmayde sirnte interview kand..polii...rapid fire kandondirikkan nalla resam...ee oru degment adipoli aaan👌👌
@RahulRahul-ez8ls Жыл бұрын
ഇതുപോലത്തെ വീഡിയോസ് ഇനിയും വേണം
@apputty92 Жыл бұрын
Happy to be part of this family💝💝
@kochinmusikzone3440 Жыл бұрын
Ford second hand വാഹനങ്ങൾക്ക് ഇപ്പോൾ വീണ്ടും ഡിമാൻഡ് ഉണ്ട്. കാരണം നല്ല സർവീസ് spear parts ellam available ആണ്
@najafkm406 Жыл бұрын
Ford poi Pala ormakalum poi..but service ippazum 🔥🔥🔥 aanennath Santhosham nalkunnu..
@jabez5366 Жыл бұрын
Ford Aspire owner.. 7 years extended warranty ഇപ്പഴും company കൊടുക്കുന്നുണ്ട്! Spares ഇപ്പഴും available ആണ്.. കൂടുതൽ പറഞ്ഞ് ഇല്ലാണ്ടാക്കുന്നില്ല! 😀😜 വണ്ടി കലക്കനാണ്!👍👌
@peterdavis7587 Жыл бұрын
Ford was one company that gave us some brilliant, affordable and fun to drive cars over the years.
@bijoybijoy999 Жыл бұрын
To know about all type of vehicle user experience. Nice segment. 👍👍👍👍
@Muhammed_Dilshad_Official Жыл бұрын
ford thirichu varanam realy missing
@thomaskuttychacko5818 Жыл бұрын
പ്രോഗ്രാം പൊളിയാണ്...പക്ഷേ എറണാകുളത്ത് തന്നെ നിൽക്കാതെ മറ്റ് ജില്ലകളിലേക്കും പോകാം ജില്ല മാത്രമല്ല സംസ്ഥാനവും വിട്ടു പോകാം...😊👍👍👍
@karthikpm254 Жыл бұрын
Evide Nissan Renault companykalude customer review
@riyasrizqin6453 Жыл бұрын
Nice😍😍😍 keep going
@walkwithlenin3798 Жыл бұрын
Super episode 😊
@cmkuttykottakkal5377 Жыл бұрын
10 വർഷം ഇക്കോസ്പോർട് ഉപയോഗിച്ച ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത് ഇന്നോവ ക്രിസ്റ്റ. റോഡ് ഗ്രിപ്പിലും ഡൈവബിലിറ്റിയിലും ഇ കോസ്പോട്ടിനെ വെല്ലാൻ ക്രിസ്റ്റ പോരാ.
@MsMartinann Жыл бұрын
Sir Please give me an opinion of Range Over Evogue.
@vishnuputhiyedam Жыл бұрын
Adipowli Episode🔥
@arjunks2019 Жыл бұрын
Chetta kurach old cars use chyyuna alukalude reviews eduko
@greenart3696 Жыл бұрын
Super feedback ☺️
@sainudheensavad2090 Жыл бұрын
Maruti suzuki kandapol Baiju chettanulla oru santhosam njn inn maruti vandikal ille enn vijarichata ATA kidakkin last onn
@pnnair5564 Жыл бұрын
എത്രയും പെട്ടെന്ന് ten million എത്തട്ടെ!
@dreamhomebuilders1501 Жыл бұрын
ഞാൻ ക്ലെച് രണ്ടാമതായി മാറിയപ്പോൾ ക്ളച് ലൂസായിട്ടുണ്ട് ,എന്റെ 85000 KM ആയി
@bimaljohny9258 Жыл бұрын
Quality content 👌
@prajilkg9388 Жыл бұрын
Nice episode
@ABUTHAHIRKP Жыл бұрын
Innathe eppisodum ishttamaayi
@mihammedshameer8693 Жыл бұрын
Biju chetta ini ford thirichu verumo....
@sanilkumarkumar8637 ай бұрын
ഞാൻ വണ്ടി പ്രാന്തനാണ് ഒരു കാര്യം ഇപ്പോൾ നമ്മുടെ നിരത്തിലെ ഒട്ടുമിക്ക വണ്ടികളും ഞാൻ test ഡ്രൈവ് ചെയ്തിട്ടുണ്ട് but eco sport മുകളിൽ ഒരു വണ്ടി തോന്നുന്നില്ല അതിന്റെ വില വച്ചു നോക്കുമ്പോൾ ഒന്നും പറയാനില്ല വേറെ ലെവൽ ❤️👍🏼
@sajeeshp2984 Жыл бұрын
Hai baiju Etta Lane traffic 🚦 oru vedio chyyamo
@visaganilkumar8076 Жыл бұрын
നല്ല segment ❤️🔥
@fousulhuq14 Жыл бұрын
Ford ❣️എന്നും ഒരു വികാരം
@JITINJOSEPH17 Жыл бұрын
11:40, i thought beautiful game was dropped. Pandu FB il poster kandathu orkunu.
@raj4u4 Жыл бұрын
Ford Brad is an emotion..
@sunilkg9632 Жыл бұрын
അഭിനന്ദനങ്ങൾ ❤❤🌹🌹🌹🌹
@jaganskillerzs6192 Жыл бұрын
Eppolum eco sportne alugal isttapedunnu ene arijapol happy ayyi
@pershiakaran Жыл бұрын
📍📍അത് ചേട്ടാ ഉപയോഗിക്കുന്ന വണ്ടിയെയും എത്ര കുരുത്തം കെട്ട മക്കളായാലം നമ്മൾ നല്ലതേ പറയൂ seltos ഉപയോഗിക്കുന്ന ചേട്ടൻ പറഞ്ഞത് കണ്ടോ അതാണ് ശരി ഇപ്പോൾ ഉപയോഗിക്കുന്നതിനെ കുറിച്ച് അത്ര നല്ല അഭിപ്രായമില്ല പക്ഷേ EcoSport കുറിച്ച് പറയാൻ ആയിരം നാവാണ്