First lady എത്ര മനോഹരമായി സംസാരിക്കുന്നു 👍👍 കൃത്യം വ്യക്തം
@footballlover4622 жыл бұрын
She is an Assistant Professor bro 🔥
@PrajeeshM2 жыл бұрын
Well said madam 👌👍👍👍
@georgesabu69702 жыл бұрын
Teacher ❣️
@gaminghub7984 Жыл бұрын
Athe
@independent61822 жыл бұрын
ഏതായാലും ev യുടെ ഡീറ്റെയിൽസ് പറഞ്ഞ ചേച്ചി കൃത്യമായ കാരണങ്ങൾ പറഞ്ഞ് വണ്ടിയെപ്പറ്റിയും അതിന്റെ ന്യൂനതയും അറിഞ്ഞുകൊണ്ടുള്ള ഡ്രൈവിംഗ് ഇങ്ങനെയാകണം ഡ്രൈവർ
@jamesjohn42452 жыл бұрын
Ev നല്ല റിവു
@shemeermambuzha90592 жыл бұрын
അടിപൊളി❤ നെക്സോൺ EV കസ്റ്റമർ നല്ല റിവ്യൂ ആണ് തന്നത്
@neeradprakashprakash3112 жыл бұрын
🙂അങ്ങനെ Rapid Fire ന്റെ മൂന്നാമത്തെ എപ്പിസോഡിൽ, ആദ്യമായി ഒരു EV വന്നു. മറ്റ് വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായ EV ഉപയോഗിച്ച് എങ്ങനെയുണ്ട് എന്ന് അവർ അവരുടെ അനുഭവംവച്ചുതന്നെ വളരെ നന്നായി പറഞ്ഞു.
@baijutvm77762 жыл бұрын
TATA എന്ന വിശ്വാസം.... സേഫ്റ്റിയിൽ NO .1 അല്ലെ ❤
@sreejithnnair69562 жыл бұрын
ചോദ്യോത്തര പരിപാടി പോലെ ഇതും ജനപ്രിയമാകുന്നതിൽ വളരെ സന്തോഷം ഇതുപോലുള്ള പുതുമയുള്ള എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു👍
@jijesh42 жыл бұрын
വാഹനം ഉപയോഗിക്കുന്നവരുടെ എല്ലാ കാര്യങ്ങളും ചോദിച്ചു മനസിലാക്കുന്നുണ്ട് ചേട്ടൻ ഒരു പാട് കാര്യങ്ങൾ നമുക്ക് മനസിലാക്കുവാൻ പറ്റി👍👍👍👍
@jayeshlal19752 жыл бұрын
Ms Merin deserve praise for the crystal clear replies to questions from a subject expert. Your observation of the brake lights not getting activated during regenerative braking is an excellent one which proves that you are a good driver too. Congrats Merin.
@lijilks2 жыл бұрын
Tata Nexon EV owner explained very well.
@akshayg01572 жыл бұрын
ഇത്തരത്തിലുള്ള സംവാദങ്ങൾ ഇനിയും വേണം പുതിയതും പഴയതുമായ കാർ ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ വേണം👍😊
@lajipt60992 жыл бұрын
ഉടമസ്ഥനോട് വാഹനത്തിന്റെ എല്ലാ വിവരങ്ങളും വിശദമായി ചോദിച്ച് പോരായ്മകൾ അറിയാനും സാധിക്കുന്നു സൂപ്പർ
@Muhammed_Dilshad_Official2 жыл бұрын
keep going biju cheta
@harikrishnanmr94592 жыл бұрын
പുതിയ segment കൊള്ളാം Q&A പോലെ ഇതും തുടർന്നു പോകട്ടെയെന്നു ആശംസിക്കുന്നു
@shamsudheenkms52232 жыл бұрын
എന്റെ കൈവശമുള്ളത് സാൻട്രോ 2013 മോഡലാകുന്നു . ആർക്കും കാണാനും എക്സ്പ്പിരിയൻസ് കേൾക്കാനും ഒട്ടും താൽപ്പര്യമില്ലാത്ത വാഹനം . പക്ഷെ ഞാൻ ഹാപ്പിയാണ് . എന്നെ ഈ സിനിമയിലെടുത്താൽ ഞാൻ അങ്ങോട്ടൊരു ഗിഫ്റ്റ് നൽകും ..
@muhammedhijazp67822 жыл бұрын
ഉപയോഗിക്കുന്നവരുടെ എല്ലാ കാര്യങ്ങളും ചോദിച്ചു മനസിലാക്കുന്നുണ്ട് ചേട്ടൻ ഒരു പാട് കാര്യങ്ങൾ നമുക്ക് മനസിലാക്കുവാൻ പറ്റി❤
@darksoulera59102 жыл бұрын
രാപിട് ഫയർ ഒരുപാട് ആളുകൾക്കു ഉപകാരം ചെയ്യും 👍🏼
@Hishamabdulhameed31 Жыл бұрын
Happy to be part of this family 🥰🥰🤩
@riyaskt80032 жыл бұрын
In sha Allah. From Next week onwards I will be in infopark. Surely I Will be in Rapid fire section
@fousulhuq142 жыл бұрын
ആ.. ചേച്ചിയുടെ presentation super❣️
@afsalps29662 жыл бұрын
ബൈജു ചേട്ടാ ഈ പ്രോഗ്രാം കാണുമ്പോൾ മനസ്സിന് വളരെ സന്തോഷം തോന്നുന്നു
@munnathakku57602 жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹.. Rapid fire..3 മത്തെ.. എപ്പിസോഡ് കാണുന്ന ലെ ഞാൻ 😍💪👍നന്നായിട്ടുണ്ട് എപ്പിസോട് 😍ബൈജു ചേട്ടാ 🙏... കിലോമീറ്റർ നിങ്ങൾ ഓർമ്മയോട് ചോദിച്ചു 👍💪അതാണ് ബൈജു ചേട്ടൻ 🙏💪
@jaswanthjp8822 жыл бұрын
Loved the alloys on Nexon EV❤️🔥
@shameermtp87052 жыл бұрын
Happy to see the 3 Episodes of Rapid Fire 🔥. All Vehicle customers are telling there experience clearly, so that we (audience) are getting feedback ❤. Thanks 🙏 Biju N Nair & V Star ⭐️
@jagajithg95362 жыл бұрын
ഇത് ഒരു planned customer റിവ്യൂ അല്ലെങ്കിൽ വളരെ നല്ല attempt.
@asharafputhukudiputhukudi29202 жыл бұрын
Honda amaze❤❤
@pinku9192 жыл бұрын
Happy to see the real voice of vehicle owners. Everybody wants to buy an SUV..
Rapid fire എന്നാ പരുപാടി നടത്തുന്നത് വളരെ നല്ല ഒരു തീരുമാനം ആണ്. കാരണം ഒരാൾ പുതിയതായി വണ്ടിയെടുക്കാൻ പ്ലാൻ ചെയ്യുന്നുണ്ടങ്കിൽ അത് ഏത് വണ്ടി എടുക്കണം എന്ന് വേഗത്തിൽ ഡിസൈഡ് ചെയ്യാൻ സാധിക്കുന്നതാണ്
@mishab__41922 жыл бұрын
❤️Happy to be part of this family❤️
@hetan36282 жыл бұрын
പുതിയ സെഗ്മെന്റ് കലക്കി ചേട്ടാ...
@indiraunni82552 жыл бұрын
Nexon Ev അടിപൊളി വണ്ടി ആണ് 🔥🔥🔥🔥❤️
@ABUTHAHIRKP2 жыл бұрын
ഇന്ന് വിഡിയോ പെട്ടന്ന് തീർന്നല്ലോ എന്ധായാലും ഇഷ്ട്ടായിട്ടൊ 👍👍👍💐💐💐
@dazzlescutevideos44042 жыл бұрын
Range anxiety is the biggest concern among ev, since some charging stations are having issues while charging.
EV വാഹനങ്ങൾടെ details അറിയാനാണ് എല്ലാർക്കും ആഗ്രഹം
@jestinjose4672 жыл бұрын
Biju etta new segment kollam, nanayitonde
@sreejithjanardhanan39462 жыл бұрын
Hai baiju sir, nice videos and very innovative segment, but one thing, why ur putting that spotify saiju kurup voice clip in all ur videos, is it a promotion, it's very boring
@hydarhydar62782 жыл бұрын
Ev ചേച്ചി നല്ല വ്യക്തമായ അഭിപ്രായം പറഞ്ഞു...
@greenart36962 жыл бұрын
VSTAR SUPER COMPANY EXPERIENCE SUPER Biju etten dress change
Rapid Fire Segmentil Innu parichayapedithiya vahanamgal Adipoli
@amg123ktym2 жыл бұрын
Happy to be a part of this family
@mishab__41922 жыл бұрын
അവതരണം 🔥🔥🔥
@isyammohan.50552 жыл бұрын
preamium vahangal koodi ulpeduthane , adhyamayi preamium edukkunnavark help avum
@pixelgraphics5158 Жыл бұрын
college professor well briefed...
@nitheshnarayanan73712 жыл бұрын
Ev yude feedback valare worth aayirunnu
@mohamedadil202 Жыл бұрын
Keep going 👍❤️👏
@sureshbabu61442 жыл бұрын
Baiju Sir would love to have a review of the present lot of low budget cars in view of the burning of a car the other day...is additional fittings a problem for the safety of cars...kindly do the needful in educating us on this..regards...
@pgn8413 Жыл бұрын
Million 4 million best wishes👍 rapid fire is firing episodes.
@lijik56292 жыл бұрын
This is one of interesting segment, But one problem is that most of the car owners like their cars. They dont like to comment - ve also.
@sijojoseph43472 жыл бұрын
Tata ❤❤❤❤❤❤
@rahulvlog44772 жыл бұрын
Rapid fire nte ee vahanathinte gunavum dhoshavum parqyunathu valare nalla karyamanu ini ithu edukan pokunavarku valare upakaram anu
@us90842 жыл бұрын
Eni car vangan pattumo enn samshayam anu Baiju chetta. Puthiya budget vanitund. Sadharanakar car vangumbol ulla tax & other charges information kurich oru video pratheekshikunnu.
ചില കാറുകൾ എടുത്താൽ പെട്രോൾ അടിച്ചും വർക്ക്ഷോപ്പിൽ കയറ്റിയും ട്രൗസർ (ഷഡി)കീറും.അതാണ് ബന്ധം.
@renjithparameswaran65852 жыл бұрын
ആ കാർ മേടിക്കുന്നവൻ പാപ്പരായി vstar innerwear (shadi) ഇടും എന്ന് പറയാതെ പറയുന്നപോലെ.. 😂👍
@thomasabraham69202 жыл бұрын
Please give your comments on BS6 diesel and BS4 Diesel. You have also given comments on BS 6 diesel in the starting of BS 6 engines. Is BS 6 petrol/diesel available in all pumps. If we ask in petrol pump, none is aware about BS 6 diesel. Please, it is a very serious issue please give a review about availability of BS6 diesel in the pumps. Moreover, adblue is not available in petrol pumps. Can you bring these matters to Government notice.
@aromaldm802 жыл бұрын
Super episode 👌
@bibinbabu1452 жыл бұрын
Oru question ond... Maruti Suzuki espresso enthkond theepidichu...
@sreejiths12482 жыл бұрын
Chetta can you do the review of Kia K5
@arunvijayan42772 жыл бұрын
Very informative episode 👏🔥
@mishab__41922 жыл бұрын
അടിപൊളി 👍❤️
@mishab__41922 жыл бұрын
Waitting next episod👍❤️
@jayamenon12792 жыл бұрын
RAPID FIRE Segment Kollam Ee Episode il Oru E V Kandathil Orupadu Santhosham 🙏
@mindfreektech2 жыл бұрын
Nice video
@sarathkp30002 жыл бұрын
Best mileage friendly, style,build quality, safety,comfort aal together. 🌈