റഹമാനായ റബ്ബ് പ്രിയ സഹോദരിക്ക് അനുയോജ്യ മായ വരനെ നൽകി അനുഗ്ര ഹിക്കട്ടെ ❤ ആമീൻ ❤ റബ്ബേ അനുഗ്രഹിക്കണേ
@shareefshareef12119 ай бұрын
പാവം ഉമ്മ ഒരു പാട് പ്രയാസങ്ങളുമായി ചിരിക്കുന്ന മുഖം റബ്ബ് ഇരു ലോകത്തും സമാധാനം കൊടുത്ത് അനുഗ്രഹിക്കട്ടെ.... ആമീൻ
@theruvatherahiman48578 ай бұрын
Aameen
@suhailmufee64855 ай бұрын
ആമീൻ
@pknpennu68953 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ
@SuharaSmt-ud3uz9 ай бұрын
Aa ഉമ്മയുടെ മുഖം കാണുമ്പോൾ ഒരു പാട് വിഷമം തോന്നി എത്രയും പെട്ടന്ന് ശെരി യാവട്ടെ
@sanhasahal5089 ай бұрын
അള്ളാഹു നല്ല ഒരു വരനെ എത്തിച്ചു കൊടുക്കട്ടെ 🤲 ആമീൻ 🤲
@rashialanh77179 ай бұрын
Aameen 🤲🏻
@Shareef-l3g9 ай бұрын
റജീനനെ മരണം വരെ സന്തോഷത്തോടെ നോക്കുന്ന ഒരു ഭർത്താവിനെ അള്ളാഹു എത്തിച്ചു തരട്ടെ. അവരുടെ ജീവിതത്തിൽ ഈലോകത്തും പരലോകത്തും ഉപകാരപ്പെടുന്ന നല്ല മക്കളെയും അള്ളാഹു കൊടുക്കട്ടെ.ആമീൻ യാറബ്ബിൽ ആലമീൻ.
@shaimakamru25759 ай бұрын
ആമീൻ
@jafarkt48259 ай бұрын
Aameen
@nilakitchen3459 ай бұрын
🎉Ameen
@musadhikthariparamb9 ай бұрын
ആമീൻ
@shafnasherin91809 ай бұрын
Aameen 🤲🤲🤲
@mehaboob35719 ай бұрын
റബ്ബേ ഞങ്ങൾ ഈ വീഡിയോ കാണുന്നതിനേക്കാൾ നീ ഞങ്ങളുടെ പ്രാർത്ഥന കേൾക്കുന്നില്ലേ എത്രയും പെട്ടന്ന് ഈ കുട്ടിക്ക് ഒരു നല്ല ഭർത്താവിനെ n♥️കൊടുക്ക് റബ്ബേ
@theruvatherahiman48578 ай бұрын
Aameen
@safeersafeer16369 ай бұрын
ഉമ്മാനെ കണ്ടിട്ട് സങ്കടം വന്നു വേഗം എല്ലാവരെയും നോക്കാൻ പറ്റുന്ന ഒരാളെ കിട്ടട്ടെ ആമീൻ
@Malayalam-tz2ux4 ай бұрын
സഹോദരാ നിങ്ങൾ ഈ പ്രവർത്തിക്ക് അള്ളാഹു അർഹമായ പ്രദിഫലം നൽകട്ടെ (ആമീൻ)
@shaijumohammedpm64759 ай бұрын
ചില ആളുകളെയും ചില വീഡിയോസ് കാണുമ്പോൾ എന്നോട് തന്നെ എനിക്ക് പുച്ഛം തോന്നുന്നു ഒരു മനുഷ്യൻ എന്ന നിലയിൽ ഞാനൊക്കെ എന്തു പരാജയം എല്ലാരേയും വേണ്ട ആരെങ്കിലും ഒരാളെയെങ്കിലും സഹായിക്കാൻ പറ്റിയിരുന്നെങ്കിൽ
@islah6859 ай бұрын
നാവുകൊണ്ടുള്ള Ubadravam സഹിക്കവയ്യാതെ വിവാഹമോചിതരായ ആണുങ്ങളാണ് സംസാരിക്കാനും keൽക്കാൻ കഴിയാത്ത സ്ത്രീയുടെ കല്യാണം കഴിക്കാൻ മുന്നോട്ടു വരുന്നത് എന്നാണ് എൻറെ ഒരു അഭിപ്രായം, നമ്മുടെ ജീവിതം തകർക്കുന്ന അതിൻറെ മുഖ്യപങ്കുവഹിച്ച നമ്മുടെ നാവുകൾ ആണ്
@XXX-vv2kn9 ай бұрын
യസ്
@Tholhahafi9 ай бұрын
അല്ലാഹുവേ ഓരോരുത്തർക്കും ഓരോ പരീക്ഷണം നീ ഇത്രയും പെട്ടന്ന് ഹൈറാകല്ലാഹ്
@anjillathsafeer23693 ай бұрын
ഞാൻ karannu പോയി എല്ലാം ഉണ്ടായിട്ട് നമുക്ക് അത് പോരാ ഇത് പോരാ ശരീരം അത്ര കളർ ഇല്ല പലതും ചിന്തിച്ചു അല്ലാഹുവിന്റെ അനുഗ്രഹം മറന്നു കൊണ്ട് അനു ദിനം ജീവിതം നയിക്കുന്ന നമ്മൾ ഇത് പോലുള്ള ആളുകളുടെ സങ്കടം കാണുമ്പോൾ യാ അല്ലാഹ് ആ ഉമ്മാന്റെ നിഷ്കളങ്കത കണ്ടില്ലേ നീ അവർ ക്ക് സന്തോഷം നൽകൂ യാ അല്ലാഹ് 🤲🏻🤲🏻
@Suharabi-u8l9 ай бұрын
അള്ളാഹു പൊന്നു മോൾക്ക് നല്ലൊരു ഭർത്താവിനെ കിട്ടട്ടെ❤
@theruvatherahiman48578 ай бұрын
Aameen
@SaleenaPv-t5y9 ай бұрын
പടച്ചവൻ സഹായിക്കട്ടെ ഉമ്മാ...
@hisanafemi9659 ай бұрын
ഈ ഇക്കാനെ ചെറുപ്പം മുതലേ കാണലുണ്ട്. ഇത്താക്ക് നല്ലൊരു വിവാഹ ജീവിതം ലഭിക്കട്ടെ ഇന്ഷാ അല്ലാഹ്
@arfathpa41069 ай бұрын
നല്ലൊരാ ളെ കിട്ടാൻ അല്ലാഹുവിനോട് ദുഹാ ചെയ്യുന്നു
@BasheerBasheer-hq4dq9 ай бұрын
പാവം ഉമ്മയും മകളും അള്ളാഹു അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കട്ടെ... ആമീൻ
@theruvatherahiman48578 ай бұрын
Aameen
@SayedSayed-vr3ey9 ай бұрын
റജീനക്ക് എത്രയും പെട്ടെന്ന് നല്ല വരനെ ലഭിക്കട്ടെ
@musicchannel42806 ай бұрын
പാവം ഉമ്മ... ❤️❤️സങ്കടപെടല്ലേ ഉമ്മ പടച്ചോൻ നല്ലൊരു വിവാഹ ബന്ധം മോൾക്ക് കൊണ്ട് തരും ദുഹാ ചെയ്യാം ട്ടോ 🤲🤲🤲🤲വീഡിയോ കണ്ടു ഉമ്മാന്റെ മുഖം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 🥲🥲
@SahadkpSahadkp-ec1hb9 ай бұрын
എന്റെ പൊന്നു ഉമ്മ എന്റെ സ്വന്തം ഉമ്മാരെ മുഖം ഓർമ വന്നു എത്രയും പെട്ടന്ന് ആ ഉമ്മയുടെ വിഷമം allahu തീർത്തു തരട്ടെ ആമീൻ 🤲🤲🤲ആ ഉമ്മാരെ മുഖത്ത് സന്തോഷം കൊടുക്ക് allah 🤲🤲🤲🤲
@theruvatherahiman48578 ай бұрын
Aameen
@beenashemin52999 ай бұрын
എത്രയും വേഗത്തിൽ റജീനക്ക് ഒരു ഇണയെ കിട്ടട്ടെ 🤲
@vishnuhamsadhwanimix48709 ай бұрын
മടവൂർ സ്കൂളിൽ പഠിച്ചവർ ആരെങ്കിലും ഉണ്ടോ ഇവിടെ.... 🤔🤔🤔👍👍👍
@shahinapp74489 ай бұрын
Oo njanund
@alfazameer55799 ай бұрын
ഓ
@rubeenavp62919 ай бұрын
നല്ല മോൾ നല്ല വരനെ കിട്ടട്ടെ പാവം ഉമ്മ 😟🤲🏻🤲🏻
@febifebi63719 ай бұрын
എന്റെ വാർഡിലെ എനിക്കേറ്റവും പ്രിയപ്പെട്ട കുടുംബം...എല്ലാ പ്രതിസന്ധികളിലും അപാരമായ ക്ഷമ യോടും ഏറ്റവും സന്തോഷമായി നിൽക്കുന്ന ഉമ്മ യ്ക്ക് ആകെ ആവശ്യപ്പെടാറു ള്ള ഒരു കാര്യമാണ് മകളുടെ വിവാഹം 🤲 റബ്ബേ ആ ആഗ്രഹം നടത്തിക്കൊടുക്കണേ ഈ വീഡിയോ കാണുന്ന എല്ലാവരും പരിശ്രമുക്കണേ പ്രാർത്ഥിക്കണേ🤲 🤝🤝
@differentmarriageplatform9 ай бұрын
👍
@geethaok51849 ай бұрын
വേഗം ശരിയാവട്ടെ. ഉമ്മയുടെ ഈ ചിരി എന്നും ഉണ്ടാവട്ടെ❤
@jamshi79614 ай бұрын
Pullaloor evideya najanum avidellatha
@nisar37259 ай бұрын
എന്റെ നാട്ടിലാ. ഞങ്ങളെ സ്കൂളിന്റെ ബാക്കില വീട്. ഞാൻ അവരെ നല്ലപോലെ അറിയും. അവരുടെ ഉപ്പ മരണപ്പെടുന്നതിനു മുമ്പ് സുബൈർനെ വൈകിട്ട് കൂട്ടികൊണ്ട് വരുമായിരുന്നു. ആ ഉമ്മ പാവമാണ്.
@anfuanfas8589 ай бұрын
ഉമ്മാ ഞങ്ങളൊക്കെ ദുആ ചെയ്യണ്ട്
@ammuthrikkakara28249 ай бұрын
എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ വരട്ടെ
@shilpamohanan92889 ай бұрын
Chechi j
@suharamdvr18158 ай бұрын
Njangalde nattukari aane paavapetta fmly aane .....nalla oru life kittatte
@ThahiraThahira-sl6xh9 ай бұрын
എന്റെ നാട് മടവൂർ മുക്കിലാണ് ഞാൻ നല്ലോണം അറിയുന്നവർ ആണ് ഇവരൊക്കെ, അള്ളാഹു ethraym പെട്ടെന്ന് വിവാഹം ശരിയാക്കി കൊടുക്കട്ടെ, എന്ന് നമുക്ക് പ്രാർത്ഥിക്കാം 🤲🤲
@nani.c50869 ай бұрын
ഇന്ഷാ അള്ളാഹ് നല്ലൊരു ഭർത്താവിനെ കിട്ടും പെട്ടന്ന് 🤲
അഞ്ചുകൊല്ലം മുമ്പ് ഈ ഭാഗത്തുകൂടിയൊക്കെ ഞാൻ പെണ്ണ് തിരഞ്ഞത് പലരോടും ചോദിച്ചതാ പെണ്ണുണ്ടോ ഈ ഭാഗത്ത് എവിടെയെങ്കിലും എന്നൊക്കെ ഈ വിവരം അറിഞ്ഞിരുന്നെങ്കിൽ ഞാൻ കല്യാണം കഴിക്കുമായിരുന്നു അല്ലാഹു നല്ലൊരു ബന്ധം അവർക്ക് നൽകട്ടെ ആമീൻ
@amnaaima17089 ай бұрын
ഇപ്പം കല്യാണം കഴിഞ്ഞോ നിങ്ങളുടെ ഭാര്യ ഈ മെസ്സേജ് kaanada
@sansanni-n7w9 ай бұрын
@@amnaaima1708 കഴിഞ്ഞു ഞാനും നരിക്കുനിക്കാരൻആണ് ഭാര്യ കമന്റൊന്നു വായിക്കാറില്ല
Deaf and Dumb people are very intelligent. Extraordinary efficient people.
@fiazmr9 ай бұрын
Ellam pettanu sheriyakatte
@risarisu77449 ай бұрын
ആമീൻ
@muhammednaeem1644 ай бұрын
എ ൺഡേ അടുത്ത് ഉള്ള സ്ഥലം
@shakircholayilshakirshakir33979 ай бұрын
അവരെ പറയാൻ സമ്മതിക്കുന്നില്ല കാര്യങ്ങൾ ആ ഉമ്മ പറയട്ടെ
@quranlearning99299 ай бұрын
May Allah bless all of you
@shareefshareef1259 ай бұрын
Insha Allah
@ayisharayya-s4b9 ай бұрын
Pavam ummma
@MaazlinMaazlin-mu1ek9 ай бұрын
Paavam umma,,,,
@azlan-zayd9 ай бұрын
Inte veed ചക്കാലക്കൽ ആണ്🙋🏻♀️
@nirshadvappunirshadvappu14369 ай бұрын
എൻ്റ നാട്
@_night_vlog9 ай бұрын
21 22 വയസ്സ് ഉള്ള കുട്ടികൾ ഒന്നും ഇല്ലേ
@MohammadMohammad-vg9jx9 ай бұрын
👍👍👍👌👌👌🤲🤲🤲😭😭😭
@musthafnalakathu32659 ай бұрын
Aameen
@aneespk14079 ай бұрын
Nalla..ummachi😢
@SajiyaSafiya-n2i9 ай бұрын
Ameen🤲🏻
@dhdn35159 ай бұрын
ഗുഡ്
@shamsudheen26309 ай бұрын
ഹംസക്ക നിങ്ങളുടെ numb കിട്ടാൻ വഴി ഉണ്ടോ. Oru കല്യാണം ശെരിയാകാനാണ്. Please. പാവപെട്ട oru കുട്ടിയുടെ കല്യാണം ആവശ്യം ആണ് പ്ലീസ്
@differentmarriageplatform9 ай бұрын
9843747587
@nisar37259 ай бұрын
ആ ഹെഡിങ് വളരെ കറക്റ്റ്
@azeesazees.m62489 ай бұрын
🤲🤲
@shamsumanipuram9 ай бұрын
Ameen
@sharafudheenkavungal29179 ай бұрын
🤲🤲🤲
@crickethighlights15269 ай бұрын
🤲🤲🤲🤲🤲
@basheerbasheerk57299 ай бұрын
Pettanni kalliyannam sheriyakatte prarthikaam
@insan_janam_ba_man9 ай бұрын
🌳🤲🤲🌳
@Jasmingabri-v4k9 ай бұрын
Chundinu enth paTti hamsakk
@MuhammadshamilTp-gm5mw9 ай бұрын
Und
@user-sz7mq7md3g9 ай бұрын
❤😂
@ajithmaniajithajithmani75368 ай бұрын
Alh
@Sinuvlog10119 ай бұрын
😂
@user-sz7mq7md3g9 ай бұрын
😥
@SanaSaba-o6j9 ай бұрын
Hi
@Shabeer86069 ай бұрын
Hlo
@rameezafarbin18059 ай бұрын
🤲🏻
@kareekkadans9 ай бұрын
എവിടെയും.. പ്രശ്നം ജാതിയും മതവും ആണ്.. അതിന് അപ്പുറം... ഹൃദയവിശാലത ഉള്ളവർ ഉണ്ട്.... ജാതി മത വേലിക്കെട്ടുകൾ കപ്പുറം.... ഞാൻ ഉണ്ട്.... ഈ സോദരിക്ക്..... വളരെ ണല്ലോരു ജീവിതം എത്രയും പെട്ടെന്ന് ഉണ്ടാകട്ടെ എന്ന്... ആശംസിക്കുന്നു... നന്ദി 🙏🙏