പല കാരണങ്ങൾ കൊണ്ടാണ് വിവാഹം നടക്കാതെ പോകുന്നത്. അതിൽ ഒന്ന് വയസ്സിന്റെ പേരിലുള്ള കടും പിടിത്തമാണെന്ന് തോന്നുന്നു. ഈ കാലത്തു ആദ്യവിവാഹം ആണെങ്കിലും രണ്ടാം വിവാഹം ആണെങ്കിലും വയസ്സിന്റെ കാര്യത്തിൽ ചെറിയ വിട്ടുവീഴ്ച ഇല്ലാതെ വളരെ ബുദ്ധിമുട്ടാണ്.
@habeebullahpilakkal99403 ай бұрын
Correct
@nizamabdul8351Ай бұрын
Age. 43.nokkumo.njan.kozhikodu.alla.vannunilkkum
@SayedSayed-vr3ey5 ай бұрын
സഹോദരി ബുഷ്‌റക്ക് അനുയോജ്യമായ വരനെ എത്രയും പെട്ടെന്ന് ലഭിക്കട്ടെ 🤲
@Swadiq.n.k5 ай бұрын
കണ്ടാൽ 25 തോന്നുന്നതള്ളൂ കണ്ടിട്ട് നല്ല മോൾ പെട്ടന്ന് ശെരിയാവട്ടെ🤲🤲🤲
@Shareef-l3g5 ай бұрын
ബുഷ്‌റക് മനസിന് ഇണങിയ മരണം വരെ സന്തോഷത്തോടെ നോക്കുന്ന ഒരു ഇണയെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.
@SanaSanasana-kq7ll5 ай бұрын
ആമീൻ 🤲
@മണ്ണുംമനസ്സും5 ай бұрын
Aameen
@shamsupoopalam98085 ай бұрын
പാവം കുട്ടിയാണ് കണ്ടിട്ട് തോന്നുന്നത് പടച്ചതമ്പുരാൻ പെട്ടെന്ന് തന്നെ നല്ലൊരു വരൻ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@shareefvesala78665 ай бұрын
ഹൈറായ ഭർത്താവിനെ അല്ലാഹു നൽകട്ടെ ആമീൻ
@മണ്ണുംമനസ്സും5 ай бұрын
Aameen
@faseelaparavetty47175 ай бұрын
എത്രയും പെട്ടന്ന് ബുഷ്‌റ ക്ക് അവളെ മരണം വരെ സ്നേഹവും സന്തോഷവും കൊടുക്കാൻ പറ്റുന്ന ഒരു ഭർത്താവിനെ തന്നെ കിട്ടട്ടെ ആമീൻ ❤❤ഞനും ഇത്പോലെ ഡിവോഴ്സ് ആണ് എന്റെ ഫസ്റ്റ് mrg 27 വയസിൽ ആയിരുന്നു ഒരാഴ്ച ഭർത്താവിന്റെ വിട്ടിൽ നിന്നിട്ടുള്ളു തന്റെതല്ലാത്ത കാരണത്താൽ ഡിവോഴ്സ് ആയി ഇപ്പോൾ എനിക്ക് 38 വയസ് ആയി ഒരുപാട് ആലോചന വരുന്നുണ്ട് ഒന്നങ്കിൽ വയസ് കൂടിയത് അല്ലങ്കിൽ ദുഷിലങ്ങൾ അല്ലങ്കിൽ ഒരുപാട് ദുരത്തിൽ നിന്ന് ഇങ്ങനെ ഒക്കെ ആയിട്ട് വിവാഹം നീണ്ടു പോയി ❤️❤️❤️
ഏത് നരബ് രോഗികളും നല്ലവരും വിളിക്കും വീട്ടിൽ വന്ന് പെണ്ണ് കാണാൻ പറയണം എല്ലാ രോഗികളേയും അപ്പോൾ നേരിട്ട് പിടിക്കാം
@Chinnu-or6gu5 ай бұрын
Enikum age koodi 30 aayi vidyabyasam okke ulla orale venenu insha allah oru joli enikum sremikunnund ellarum onn dua cheyyane nikah num pinne joli rdy aakanum
@മണ്ണുംമനസ്സും5 ай бұрын
Aameen🎉
@synudeenjabbar-wp3sm5 ай бұрын
Mashaallah 🤲🤲LA..Kuwait
@ayishavalappil37935 ай бұрын
Aameen🤲
@SoudaAmina5 ай бұрын
Ameen👍👍👍👍
@RSKWT-vb1bo5 ай бұрын
ഒരു കുറവും ഇല്ലാലോ ആദ്യ വിവാഹം പേടിയായി കുറെ വർഷം പോയി നല്ല ജീവിതം കിട്ടട്ടെ
@nizamabdul835128 күн бұрын
Ee. Kuttiye. Kettaan. Thalparim undd age 43.pattumo
@shahulshan13125 ай бұрын
ഞാനും ഒരിക്കൽകെട്ടിയതാണ് പിന്നെ അത്ഒഴിവായി ഇപ്പോൾ 10വർഷമായി തനിച്ചു ജീവിക്കുന്നു ഈ കുട്ടി പറഞ്ഞത് പോലെ പേടിയാണ് ഇനി ഒന്ന്കെട്ടാൻ ചെറിയ പ്രശ്ങ്ങൾ എനിക്കുമുണ്ട്
@Hashim-vc6wr5 ай бұрын
😢
@eksudheerek11575 ай бұрын
hi
@shahulshan13125 ай бұрын
ആണ് @@usmanpulikkal
@shahulshan13125 ай бұрын
@Hahishim-vc6wr
@shahulshan13125 ай бұрын
@@usmanpulikkalആണ്
@flamingo23253 ай бұрын
Age 35 പറ്റുമോ
@haseenahaseena12655 ай бұрын
🤲🤲🤲
@mayinthidil86535 ай бұрын
ആമീൻ
@itsjustrayen27124 ай бұрын
ആദ്യ ഭർത്താവിനെ ഡിവോഴ്സ് ചെയ്ത്... രണ്ടാഴ്ചകൊണ്ട് ഒരാളെ മനസ്സിലാക്കിയോ...
@hussainmv19145 ай бұрын
❤❤❤❤❤
@SulaikaCT-zx2ri5 ай бұрын
സൂപ്പറായിട്ടുണ്ട്
@Zara-zl2mp11 күн бұрын
Ee kuttiyude marrige kazinjo
@fayisfayis43905 ай бұрын
🤲🏼
@MohammadMohammad-vg9jx5 ай бұрын
👍👍👍👌👌👌🤲🤲🤲🌹🌹🌹
@nasee_nasi.5 ай бұрын
എനിക്കും അസ്‌പെന്റ ഇല്ല കല്യാണം കഴിഞ്ഞു അത്രേ ഉള്ളു
@MediaMaliyakkal5 ай бұрын
Enikk mail cheytholoo
@mashoodmashood27212 ай бұрын
@@nasee_nasi. ഇപ്പോൾ?
@സ്രാങ്ക്5 ай бұрын
💯💯💯
@ratheeshiruvetty33925 ай бұрын
നല്ല മനസുള്ള ഒരാളെ അവൾക്കും അവരുടെ കുടുംബത്തിനും കിട്ടാൻ പ്രാർത്ഥിക്കുന്നു ❤
കല്ല്യാണം കഴിഞ്ഞാൽ വീട്ടിൽ കൊണ്ട് പോവും.... കണ്ണൂർ ജില്ല ആദ്യ വിവാഹം. ദീനി ബോധമുള്ള നല്ല സൽ സ്വാഭാവും. 43 വയസ്സുള്ള അനുജൻ
@Familiaris54815 ай бұрын
നിങ്ങൾ ധനികനാണോ? നിങ്ങൾക്ക് സർക്കാർ ജോലിയുണ്ടോ? നിങ്ങൾക്ക് ഇരുനില വീടും കാറും ഉണ്ടോ? നിങ്ങൾ വിവാഹശേഷം നിങ്ങളുടെ മാതാപിതാക്കളിൽ നിന്ന് അകന്ന് മറ്റൊരു വീട്ടിൽ താമസിക്കാൻ നിങ്ങൾ തയ്യാറാണോ? നിങ്ങൾക്ക് അവിവാഹിതരായ സഹോദരിമാരുണ്ടോ?
@Village_life_malabar4 ай бұрын
@@Familiaris5481😮😮😮
@fiazmr5 ай бұрын
Udane sheriyakkatte ellam
@Faseelaashraf-ux8oi5 ай бұрын
എത്ര വയസായി തമിഴ്നാട്ടിൽ ക് കൊടുക്കുമോ
@kkfadil4684Ай бұрын
Aameen
@ShamsudheenK-tk6bh5 ай бұрын
ഞാനൊരു വിഷയം പറഞ്ഞു അബ്ദുൽ റഷീദ് 28 വയസ്സ് ഒന്നും പറഞ്ഞില്ല
@BilalJohn-ej4md5 ай бұрын
മലപ്പുറം പറ്റില്ലല്ലേ
@phoenixvideos25 ай бұрын
ബുഷറക്ക് മോണയധികം കാണുന്നത് കുറക്കാൻ സർജറി ഉണ്ട് കോഴിക്കോട് ഗവ. ഡൻ്റൽ കോളജിൽ ചികിത്സ കിട്ടും
@Village_life_malabar4 ай бұрын
Olkka കിട്ടും പോയി നോക്ക്😢
@phoenixvideos24 ай бұрын
@@Village_life_malabar അത് കൊണ്ട് അടിച്ച് ശരിയാക്കാം എന്നാണ് ഉദ്ദേശിച്ചത്
@kabeerka6345 ай бұрын
പ്രായത്തിൽ ഒരു കാര്യവുമില്ലാ
@mahaboobamahamood85715 ай бұрын
കണ്ണൂർ ജില്ല പറ്റുമോ
@mahaboobamahamood85715 ай бұрын
സ്ത്രീക്ക് വേണ്ടി അല്ലേ ആലോചന ഇതിൽ നടന്നിട്ടുള്ളത്
@Shaika-z6h5 ай бұрын
@@mahaboobamahamood8571 nan nigaloda Ane chodichachath
@shahala-jb2fj5 ай бұрын
ഇൻസ്റ്റ ഇല്ല ഫെയ്‌സ് ബുക്ക് ഉപയോഗിക്കാൻ അറിയില്ല സോഷ്യൽ മീഡിയ ഫോട്ടോ പോസ്റ്റ് ചെയ്യാൻ താല്പര്യം ഇല്ല (വയസ്സ് 26)എന്റെ ബ്രദർ ആണ് ആൾ ഇതേ മെയ്ന്റെ ഉള്ള വിവാഹം നോക്കുന്ന സ്വാലിത്തായ പെൺകുട്ടികൾ ഉണ്ടെകിൽ പ്ലീസ് കമന്റ് 😊
@mymoonathrahman5 ай бұрын
Same coment alladathum kanunnu.
@shahala-jb2fj5 ай бұрын
@@mymoonathrahman എവിടെ
@shahala-jb2fj5 ай бұрын
@@mymoonathrahman ഫെയിക്ക് അല്ല ആരേലും ഉണ്ടോ അറിവിൽ ഇത്ത 😊