എന്റെ ഒരു ദിവസത്തെ/ DAY IN MY LIFE part 2

  Рет қаралды 121,439

SHIJAS  AUTISM

SHIJAS AUTISM

Күн бұрын

day in my life video
ഷിജാസ് ഒരു ദിവസം അവൻ ചെയ്യുന്നതും അവനെക്കൊണ്ട് ഞങ്ങൾ ചെയ്യിപ്പിക്കുന്നതും ആയ ഡേ ഇൻ മൈ ലൈഫ് വീഡിയോ
#autism
#dayinmylifevideo
#Lifestylevlog
#dayinmylife
#dayinmylifeMalayalam
#dayinmylifevlog
suopport, forget Like,subscribe
please💕💕💕💕💕
www.instagram....
• ഷിജാസ് എങ്ങനെ യൂട്യൂബി...

Пікірлер: 752
@FasilaPachi-y8z
@FasilaPachi-y8z 2 ай бұрын
ഞാൻ ആദ്യമയാണ് ഒരു ഓട്ടീസം ഉള്ള കുട്ടി ഇത്രയും നന്നായി കാര്യങ്ങൾ ചെയ്യുന്നതും മനസ്സിലാക്കുന്നതും, ജോലി ചെയ്യുന്നതും ഒക്കെ കാണുന്നത്, ഇതിന്റെ കാരണം ഇത്ര നല്ല ഫാമിലി ഉള്ളത് തന്നെ ആണ്, പലയിടത്തും ഇത്തരം കുട്ടികളെ വേണ്ട രീതിയിൽ ശ്രെദ്ധിക്കുന്നത് കാണാറില്ല, അവരെ അവരുട പാട്ടിനു വിട്ടേക്കുന്നത് ആണ് കാണാർ, ഇത്രം നല്ല ഫാമിലി കിട്ടിയ ഷിജു കുട്ടൻ ലക്കി ആണ് ❤️
@soujath.m4148
@soujath.m4148 2 ай бұрын
❤️❤️👍🏽
@rugmarugma3613
@rugmarugma3613 2 ай бұрын
ഷിജു കുട്ടനെ ഉയർത്തുന്നതിന് മാമാക്ക് വലിയ ഒരു പങ്കുണ്ട്. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ. ഷിജു കുട്ടനേയും
@MuhsyNaju
@MuhsyNaju 2 ай бұрын
ഷിജുക്കുട്ടി അവന്റെ പേര് എഴുതുന്നത് കണ്ടപ്പോൾ എന്തോ സന്തോഷം ❤❤നിങ്ങൾ ഇതുപോലെ മക്കൾ ഉള്ള അമ്മമാർക്ക് പ്രചോദനം ആണ് ട്ടോ ❤❤❤❤
@JayasreeES-r7m
@JayasreeES-r7m 2 ай бұрын
Super മോനെ ❤
@shijasautism
@shijasautism 2 ай бұрын
ഷിജാസ് ഒരു ദിവസം വീട്ടിൽ ചെയ്യുന്ന വീഡിയോ ആണ് ഷിജാസിന് നേരത്തെ ഒന്നും ചെയ്യാൻ അറിയില്ല ഞങ്ങൾ അവനെ ഓരോ കാര്യങ്ങളും ചെയ്യാൻ പരിശീലിപ്പിച്ചതാണ് ഇനിയും അവന്റെ കാര്യങ്ങൾ ചെയ്യാനായി പഠിപ്പിച്ച് എടുക്കാൻ ഉണ്ട് നിങ്ങളുടെ പ്രാർത്ഥന ഷിജാസിന് എന്നും ഉണ്ടാവണം ❤️🤲🏻
@Shahana-n4d
@Shahana-n4d 2 ай бұрын
Inshaallah
@ZobiZella
@ZobiZella 2 ай бұрын
Ethre vayasila samsarikkan thudangiyath
@NishiShami
@NishiShami 2 ай бұрын
❤❤
@user-oy6jr4jk6b
@user-oy6jr4jk6b 2 ай бұрын
Poonnu monu nalla mattam ondallo chakkara mone ummmma, ummmma 💕💕💕💕💕❤️❤️❤️❤️❤️🥰🥰🥰🥰🥰
@soniasonu7339
@soniasonu7339 2 ай бұрын
Sure inshallah
@ajithamadhavan1201
@ajithamadhavan1201 2 ай бұрын
❤❤❤❤❤❤നോർമൽ കുട്ടികളുടെ അടുത്ത് ഇന്നു ഒരു മാതാപിതാക്കൾക്കും അൽപനേരം സ്പെൻറ് ചെയ്യാൻ സമയം കണ്ടെത്താത്ത സമൂഹം വളർന്നു പന്തലിച്ച ഈ സമൂഹത്തിൽ നിങ്ങളുടെ മഹത്വം 👌👌👍
@santhoshm6690
@santhoshm6690 2 ай бұрын
ഷിജു കുട്ടൻ മിടുക്കനാണ്
@jayasreegopi-c5x
@jayasreegopi-c5x 2 ай бұрын
ഷിബുവിന്റെ മാമ ഒരു നിയോഗം പോലെ ദൈവം തന്ന നിങ്ങളുടെ രക്ഷകൻ
@roshrosh458
@roshrosh458 Ай бұрын
ഈ മോൻ നോർമലായി വരാൻ രക്ഷിതാക്കൾ നടത്തുന്ന പരിശ്രമങ്ങൾ ദൈവം കാണാതിരിക്കില്ല ❤️❤️❤️❤️❤️
@ummoosrejuvlog5726
@ummoosrejuvlog5726 2 ай бұрын
നിങ്ങൾ ചെയ്യുന്ന ഈ വീഡിയോ ണ്ടല്ലോ അതിന്ടെ മഹത്വം പറഞ്ഞാൽ തീരില്ല 😍🤲🏻ഇത്തരം കുട്ടികൾക്കും parents നും ഭയങ്കര ഉപകാരം ആവും. അതും സാമ്പത്തികം ഇല്ലാത്ത വീട്ടുകാർക്ക് 🫰വീട്ടിൽ ഇരുന്നു തന്നെ ഇങ്ങനെ ഒക്കെ ചെയ്യാൻ കഴിയുമല്ലോ 🙏🏻നമ്മൾ ഇത്തരം കുട്ടികൾടെ parants ന് ഇവരുടെ വീഡിയോ share ചെയ്തു കൊടുക്കണം 🎉
@aamis16
@aamis16 2 ай бұрын
❤️
@mujeebmujeebmujeebmujeeb1729
@mujeebmujeebmujeebmujeeb1729 2 ай бұрын
ഞാൻ cheithu
@gowrisanithavinod8418
@gowrisanithavinod8418 2 ай бұрын
ദൈവത്തിന്റെ അനുഗ്രഹം ഉള്ള മോനാണ് ഷിജു കുട്ടി 🥰🥰🥰🥰🥰എത്ര സപ്പോർട്ട് ആണ് ഷിജുന്റെ ഫാമിലി അള്ളാഹു എപ്പോഴും കൂടെ ഉണ്ടാവും 🙏❤️❤️❤️❤️🥰🥰🥰🥰
@sujatom529
@sujatom529 2 ай бұрын
മോൻ്റെ ഉമ്മയ്ക് എത്ര അധികം ക്ഷമ ഉണ്ടെന്ന് മനസ്സിലായി. മോനെ നന്നായി ഓരോ കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട് , നന്നായി കെയർ ചെയ്യുന്നുണ്ട്, ശെരിക്കും ഷിജുകുട്ടൻ വളരെ ലക്കി ആണ്. എല്ലാ parents um ഇത്ര നന്നായി effort അടുക്കുമോ എന്ന് അറിയില്ല. മാമൻ എപ്പോളും ഷിജുൻ്റെ നിഴൽ പോലെ കൂടെ ഉള്ളതും എത്രയോ അനുഗ്രഹം ആണ്. വീഡിയോസ് കാണുമ്പോൾ ഞാൻ പ്രാർഥിക്കാറുണ്ട് മോന് നല്ല improvment കൊടുക്കണേ എന്നു. പപ്പയും വാവയും എല്ലാം വളരെ നല്ല സപ്പോർട്ട് ആണ് ഷിജുകുട്ടന്. പേരൊക്കെ തനിയെ എഴുതിയപ്പോൾ ഉമ്മയുടെ കഠിനാധ്വാനം എത്ര എന്ന് മനസ്സിലായി. ദൈവം കൂടെ ഉണ്ടാകും.
@BinyaminAbdul
@BinyaminAbdul 2 ай бұрын
ഒന്നും ചെയ്യാതെ എന്നാൽ പ്രാർത്ഥന മാത്രം മതി. അവൻ ഇംപ്രൂവ്മെന്റ് ഉണ്ടാകുന്നത് ഒന്ന് കാണാം
@manjuantony8403
@manjuantony8403 2 ай бұрын
ഷിജുവിന്റെ മാമ ഈ കുടുംബത്തിന്റെ ഏറ്റവും വലിയ ദൈവാനുഗ്രഹം ആണ്. ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 😘🙏
@honeyalias844
@honeyalias844 2 ай бұрын
വെയ്റ്റിംഗ് ആയിരുന്നു രണ്ടാം പാർട്ടിനു വേണ്ടി, ഷിജു മുത്തേ 🤍🤍🤍
@Shanu4422
@Shanu4422 2 ай бұрын
🥰🙏🙏sub
@saheerakareem9172
@saheerakareem9172 2 ай бұрын
👍👍👍
@Fazeena786
@Fazeena786 2 ай бұрын
സത്യം ❤❤
@Suharasura-of4ci
@Suharasura-of4ci 2 ай бұрын
മാമന് ആയുസും ആരോഗ്യം വും ആഫിയത്തും കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ
@tastethetruth7027
@tastethetruth7027 2 ай бұрын
മാഷാ അല്ലാഹ് ... എത്ര വൃത്തിയായിട്ടാണ് ഷിജാസ് എന്ന് എഴുതിയത്. നമ്പർ എല്ലാം എത്ര സ്പീഡിൽ ആണ് കാണിച്ച് തരുന്നതും ബാക്കിയുള്ള ആക്ടിവിറ്റിസിന്റെ എല്ലം പിന്നിൽ ഉമ്മാന്റെ കഠിന പ്രയത്നം ഉണ്ടെന്ന് നന്നായിട്ടു മനസ്സിലാവുന്നുണ്ട്❤ കൂടെ താങ്ങും തണലായി എല്ലാം കൂടെ നിക്കുന്ന ഷിജു കുട്ടന്റെ മാമാക്കും❤👍
@littlebee4642
@littlebee4642 2 ай бұрын
Shiju monte umma മികച്ച അധ്യാപിക കൂടിയാണ്. Love u shiju❤❤❤
@daitho9856
@daitho9856 2 ай бұрын
അസാദ്ധ്യമെന്നു തോന്നുന്നത് സ്ഥിരപരിശ്രമത്തിലൂടെയും practice ലൂടെ സാദ്ധ്യമാക്കുന്ന വളരെ മഹത്തരമായ വീഡിയോ❤🎉🎉🎉🎉👏👏👏👏
@user-xn1bs5oe6b
@user-xn1bs5oe6b 2 ай бұрын
ഷിജുക്കുട്ടന്റെ മാറ്റങ്ങൾ കാണുമ്പോൾ അൽഹംദുലില്ലാഹ് എന്തന്നില്ലാത്ത സന്തോഷം masha allhaa ❤️Allhahu നല്ല മാറ്റങ്ങൾ കൊടുക്കട്ടെ 🤲
@ShinyCharlesShiny
@ShinyCharlesShiny 2 ай бұрын
ഇന്ന് വിഡിയോ കണ്ട് കണ്ണും മനസും നിറഞ്ഞു. ദൈവം ഭൂമിയ്ലേക്കു അയച്ച മാലാഖ ആണ് ഈ മോൻ. നിങ്ങൾ നാലു പേരും വളരെ ആത്മാർത്ഥമായി പരിപാലിക്കുന്നു. അപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ദൈവമാണ്. അതിന്റ എല്ലാ അനുഗ്രവും നിങ്ങളുടെമേൽ തന്നിട്ടുണ്ട് 🙏🙏❤️❤️😘🌹🌹🌹🌹😘😘😘
@mini-ii9gq
@mini-ii9gq 2 ай бұрын
യൂട്യൂബിൽ ഓപ്പൺ ആക്കിയാൽ ഫസ്റ്റ് ഞാൻ നോക്കുന്നത് shiju കുട്ടനും മാമനും വന്നോ എന്നാണ് 😍😍അത്ര ഇഷ്ടം ഈ മുത്തിനെ 😘😘😘
@suljinizam9941
@suljinizam9941 2 ай бұрын
Good boy 😘 mashalla പഠിച്ച് മിടുക്കനായി മാതാപിതാക്കൾക്കും കുടുംബത്തിലെ എല്ലാവർക്കും ഒരു തണൽ ആവാൻ മോനിക്ക് സാധിക്കട്ടെ അല്ലാഹു എത്രയും പെട്ടെന്ന് മോൻറെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരട്ടെ ആമീൻ
@UserUser-vh5ll
@UserUser-vh5ll 2 ай бұрын
ആമീൻ
@ashrafashraf6371
@ashrafashraf6371 2 ай бұрын
Aameen
@SafeeraT
@SafeeraT 2 ай бұрын
Aameen
@ranirajesh4995
@ranirajesh4995 2 ай бұрын
ഷിജുക്കുട്ടൻന്റെ സന്തോഷം കാണുമ്പോൾ മനസ്സുനിറയുന്നു. അവൻ എന്നും സന്തോഷവനായി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@sheeja157
@sheeja157 2 ай бұрын
ഷിജുക്കുട്ടന്റെ മാറ്റങ്ങൾ കാണുമ്പോൾ വളരെ സന്തോഷം പേര് എഴുതുന്നതും ക്യാഷ് തിരിച്ചറിയുന്നതും ഒക്കെ കണ്ടപ്പോൾ ഒരുപാട് സന്തോഷം മോൻ മിടുക്കനാവട്ടെ 🥰🥰
@suryasnair7610
@suryasnair7610 2 ай бұрын
Hats off to shijukuttan's mother and Mama .. for making him self reliant 😊
@Shanu4422
@Shanu4422 2 ай бұрын
🙏🙏🙏subs
@BusinessBuzzPlus
@BusinessBuzzPlus 2 ай бұрын
പൊന്നു മോനെ.. കുഞ്ഞനിയാ... ഒത്തിരി സ്നേഹം ❤️
@jessythomas8295
@jessythomas8295 2 ай бұрын
ഷിജുക്കുട്ടി ❤❤മോൻ എല്ലാം നന്നായി ചെയ്യുന്നത് കണ്ടപ്പോൾ എന്ത് സന്തോഷമായെന്നോ. എത്ര ഭംഗിയായിട്ടാണ് മോന്റെ പേര് എഴുതിയത്❤️❤️ പറഞ്ഞു കൊടുക്കുന്നതെല്ലാം വളരെ ശ്രദ്ധയോടെ മനസിലാക്കുന്നുണ്ട് 🤗🤗മോന് കൂടുതൽ ഇഷ്ടം പാചകവും പുറത്തു പോകുന്നതും ആണെന്ന് തോന്നുന്നു. മോന്റെ തലയാട്ടിയുള്ള പാട്ട് നല്ല രസമാണ്. ഞാൻ അത് വീണ്ടും വീണ്ടും കാണും. മോനെയും എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🤗🤗
@RubiRubi-u3b
@RubiRubi-u3b Ай бұрын
അൽഹംദുലില്ലാഹ് മാഷാഹ് അല്ലാഹ് എനിക്ക് ഈ മോനെ ഒരുപാട് ഇഷ്ടമാണ്
@joicekeziah5731
@joicekeziah5731 2 ай бұрын
വീട്ടിൽ ഉള്ള എല്ലാവരുടെയും support ആണ് ഷിജുവിൻ്റെ ബലം.
@sindusanthosh5984
@sindusanthosh5984 2 ай бұрын
മോനേ....... സ്വന്തമായിട്ട് നമ്മടെ ഷിജുമോൻ പേരെഴുതി കണ്ടപ്പോൾ സന്തോഷായീട്ടോ ആൻ്റീടെ ഏറ്റവും വല്ല്യ ആഗ്രഹം ആണ് എൻ്റെ ഷിജു മോനെ നേരിട്ട് ഒന്നു കാണാൻ. 🥰😘😘😘
@hafsaptb3373
@hafsaptb3373 2 ай бұрын
ഞാൻ ഈ വീഡിയോ കാണുന്നത് ചിരിച്ചു കൊണ്ട്. വീഡിയോ കാണുമ്പോൾ സന്തോഷം
@EasyTastyCooking
@EasyTastyCooking 2 ай бұрын
മുഴുവൻ കണ്ടു skip ചെയ്യാതെ 😍
@airahs_world
@airahs_world 2 ай бұрын
Shijukuttante ummade kshama nammal Ella Ammamarum kandu padikanam Aa mathavinu arogyavum ayusum kodukkatte Ameen
@remyak2607
@remyak2607 2 ай бұрын
ഷിജു ഉത്തരം പറയുമ്പോൾ ഞാൻ ഇവിടിരുന്നു കയ്യടിക്കും ❤❤❤
@sunilashaji946
@sunilashaji946 2 ай бұрын
Aakutti praarthichilelul M athu deyvam kanum
@NoufiyaNoufi326
@NoufiyaNoufi326 2 ай бұрын
ഷിജു കുട്ടന് നല്ല ബുദ്ധിയുണ്ട്, Masha Allah😍🤲🏻🤲🏻
@majusworld6675
@majusworld6675 2 ай бұрын
നിസ്കാരം പഠിച്ചപ്പിച് കൊടുക്കണം ചൊല്ലാൻ അറിയൂലകിലും ആഗിയം കാണിച്ചാലും മതി good boy❤
@Anasseyy
@Anasseyy 2 ай бұрын
Normal mind ullavarkke ath nirbhantham ullu
@hibahibu-fr4wf
@hibahibu-fr4wf 2 ай бұрын
Kalpichalum kuzhapillallo​@@Anasseyy
@shasworld5984
@shasworld5984 Ай бұрын
ചിലപ്പോൾ അതിലൂടെ oru miracle സംഭവിച്ചേക്കാം❤
@muneer2950
@muneer2950 Ай бұрын
Mair
@muhammedfajar4847
@muhammedfajar4847 Ай бұрын
ആദ്യം നിസ്കാരം ആർക്കൊക്കെ നിബന്ധമാക്കിയേ എന്ന് പടിക്ക് ആർക്കൊക്കെ നിസ്ക്കാരം നിർബന്ധമില്ലാത്തെ എന്നും പഠിക്കു. എന്നിട്ട് വന്ന് കമന്റ്‌ ഇടൂ 😊
@josmyvarghese7250
@josmyvarghese7250 2 ай бұрын
ഷിജു കുട്ടനെയും മാമനെയും ❤ഒരുപാട് ഇഷ്ടം anetto❤️
@AnjaliNair-mv7sv
@AnjaliNair-mv7sv 2 ай бұрын
ചക്കര മോനാണ്...ഷിജുക്കുട്ടനെ കാണുമ്പോൾ എല്ലാം ഞാൻ എൻ്റെ മോനേ ഓർക്കും....ചക്കര മിടുക്കനാണ് ട്ടോ❤❤❤❤
@MsGigimol
@MsGigimol 2 ай бұрын
Oh how well he is writing ! ..smart fellow he is..touchwood!
@divinemusicthrishan3065
@divinemusicthrishan3065 2 ай бұрын
Shiju na ellakaaryangalum kshamayodukoody padippikkinna familykk ente big salute ❤❤❤❤
@Shanu4422
@Shanu4422 2 ай бұрын
🙏🙏🙏സപ്പോർട്ട് sub
@aswathybindhu4104
@aswathybindhu4104 2 ай бұрын
Video length koidunnathil saaramilla....ithupole ulla kuttikalude parentsinu ee idea upakaarapedum.....ummakkukum maamanum mattu family members nodum sneham maathram❤❤❤❤
@naser3213
@naser3213 2 ай бұрын
അൽഹംദുലില്ലാഹ് ഷിജു കുട്ടന്റെ ഇമ്പ്രൂവ്മെന്റ് കണ്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി എന്റെ ആങ്ങളയുടെ മോൻ ഇതുപോലുള്ള കുട്ടിയാണ് പക്ഷേ അവൻ ഇതുപോലെ ഒരു ഭാഗത്ത് ഇരുന്നു തരൂല്ല അവനെ പത്ത് വയസ്സായി നിങ്ങളുടെ വീഡിയോ ഞങ്ങൾക്ക് വളരെയധികം ഉപകരിക്കുന്നുണ്ട്
@AhammedNajadKombam-gu4sz
@AhammedNajadKombam-gu4sz 2 ай бұрын
അൽ ഹംദുലില്ലാ ഷിജുക്കുട്ടൻ വൈകാതെ എല്ലാവരെയും പോലെ നന്നായി സംസാരിച്ച് നടക്കുന്നത് നമുക്ക് കാണാം ഉമ്മ❤❤❤ പവർ എന്നും ദുആ യിൽ ഉണ്ടാവും
@SethuA-yv8qn
@SethuA-yv8qn 3 күн бұрын
സൂപ്പർ ആയി ഷിജുട്ടൻ ബോൾ തട്ടി ⚽സൂപ്പർ ആയി ചെടിയിൽ വെള്ളം ഒഴിച്ചു 🌺
@user-vz5vy8gi9q
@user-vz5vy8gi9q 2 ай бұрын
Verygood salute shijukuttan mummy and mama
@hajararahman9532
@hajararahman9532 2 ай бұрын
മാമ സൂപ്പർ ഷിജുക്കുട്ടൻ 🥰🥰🥰 വീഡിയോ നീളം കൂടിക്കോട്ടെ
@sreelekhavs7932
@sreelekhavs7932 2 ай бұрын
മുഖം തുടച്ചപ്പോൾ അവന്റെ ചിരി കണ്ടോ പാട്ടു സൂപ്പർ 👍🏻
@abdulsalam56
@abdulsalam56 2 ай бұрын
ഷിജു കുട്ടാ, നല്ലോണം എഴുതിയല്ലോ, മോന്റെ പാട്ടു കേൾക്കാനും പാടുന്നുണ്ട്, ഷിജു മിടുക്കനാണ്,
@thaslithachi6534
@thaslithachi6534 2 ай бұрын
Allahu shiju mone nookunna ningalkk aarooghyavum aayussum nalkatte shiju monum aarooghyavum aayussum nalkatte
@fazilmonfazil3143
@fazilmonfazil3143 Ай бұрын
Aameen
@thankamramachandran9161
@thankamramachandran9161 2 ай бұрын
ഷാജാസ്‌പൊന്നുമോനാണ്. മോന് എല്ലാം നന്നായി അറിയാം. മിടുക്കൻ. സുന രൂട്ടനാണ്.❤
@riyasriyas2603
@riyasriyas2603 2 ай бұрын
ഇനിയും ഇത്പോലുള്ള വീഡിയോ ഇടണേ. ഇതൊക്കെ കണ്ടിട്ട് മോന ഉം ഇത് പോലെ ഒക്കെ പഠിപ്പിക്കാൻ. കാണുബോൾ മനസ്സിന് ഒരു സമാധാനം ഉണ്ട്.
@afrinshanu4189
@afrinshanu4189 2 ай бұрын
ഇവരെ പോലെ അസുഗം ഉള്ള കുട്ടികൾ വേറെ എവിടെ യെങ്കിലും ഉണ്ടെങ്കിൽ അവർക്കും ഇ വിഡിയോ ഉബകാരം ആവും 👍👍👍👍
@sheherinsheri1378
@sheherinsheri1378 2 ай бұрын
ഷിജുക്കുട്ടനെ ആരാധന ചെയ്യുന്ന (നിസ്കാരം )വീഡിയോ ഇത്തിരി ഉൾപ്പെടുത്തണം എന്ന് ആഗ്രഹം ഉള്ളവർ,,,,, 🥰
@sunilashaji946
@sunilashaji946 2 ай бұрын
Avideyum madathine prethipaadikkunu ethinaado
@BinyaminAbdul
@BinyaminAbdul 2 ай бұрын
അവനെ വെറുതെ വിടൂ..ആരാധന ചെയ്യാൻ ഇഷ്ടം പോലെ വേറെ ഭക്തർ ഉണ്ടല്ലോ .
@AbdulRasheed-qq4wn
@AbdulRasheed-qq4wn 2 ай бұрын
Budhiyullavarodalle niskarikkan paranjttullath.
@muhammedsahir4213
@muhammedsahir4213 2 ай бұрын
Hats off to shijoos mom and uncle.... You both really work hard for shijoos better health... May almighty bless you abundantly... Lots of love shijoo..❤
@RamaniP-xi6gu
@RamaniP-xi6gu Ай бұрын
ഷിജുക്കുട്ടൻ mu മിടുക്കനാണ് ❤️❤️❤️നിരന്തരം വീട്ടുകാരുടെ ട്രെയിനിങ് സൂപ്പർ. മാമയും ഉമ്മയും 👍👍👍👍👍
@AbdulRasheed-qq4wn
@AbdulRasheed-qq4wn 2 ай бұрын
Ee avasthayilekku ee mone ethikkan aa umma rthratholam kashtappettittundavum. Hatsoff you.
@mhammedhadi1047
@mhammedhadi1047 2 ай бұрын
ഷിജാസ് കുട്ടാ ഞാൻ കാത്തിരിക്കുകയായിരുന്നു വീഡിയോയുടെ ബാക്കി കാണാൻ
@sagitha497
@sagitha497 2 ай бұрын
Shijas ne kanumbol nalla oru santhoshum thonnum . God bless you mone 😊🥰🥰🥰
@user-cp6cl1wt8o
@user-cp6cl1wt8o 2 ай бұрын
ഇങ്ങനെ ഒരു മാമനും, ഉമ്മയും ഉള്ളതാണ് ഷിജുകുട്ടന്റെ വിജയം.. 💚ഷിജുകുട്ടന്റെ മാമ്മനെയും,ഉമ്മനെയും പോലെ ഉള്ളവർ ഉണ്ടകിൽ ഇങ്ങനെ ഉള്ള മക്കൾ ഒരിക്കലും വീടിന്റെ ഒരു മുലയിൽ തറഞ്ഞു ഇരിക്കില്ല😊ഷിജുക്കുട്ടന് ഇനിയും നല്ല മാറ്റവരട്ടെ 🤲
@reallifetruths1971
@reallifetruths1971 2 ай бұрын
ഞാൻ ഇതുവരെ ആരുടേയും day in my life video കണ്ടിട്ടില്ല.... But ഷിജുട്ടന്റെ വീഡിയോ full കണ്ടു... ഷിജുട്ടൻ ഓരോ കാര്യങ്ങൾ കറക്റ്റ് ആയി പഠിക്കുമ്പോൾ എനിക്കും സന്തോഷമായി.... 🥰
@user-uh3sk5rj3h
@user-uh3sk5rj3h 2 ай бұрын
ഷിജുക്കുട്ടൻ ഞങ്ങളുടെ മുത്ത്... ഞാൻ skip ചെയ്യാതെ കാണുന്ന ഒരേയൊരു ചാനൽ.....❤❤❤
@sumarajan487
@sumarajan487 2 ай бұрын
Pappayum, ummayum vishamikandato, daivam nallathe varuthoo, pinne manakunnath nallatha bad smell ullathu kazhikillallo, ath oru blessinganu
@nazry205
@nazry205 2 ай бұрын
അൽഹംദുലില്ലാഹ്. മാഷാഅല്ലാഹ്‌ 🥰❤️😍മോനെ ഒരുപാട്‌ ഇഷ്ടം. 18കാരനായ മോൻ എനിക്കും ഉണ്ട്‌ ഷിജു കുട്ടനെ കാണുമ്പോൾ എന്റെ മോനെ പോലെ തന്നെ.🥰😍❤️
@hubburasool3471
@hubburasool3471 2 ай бұрын
എന്റെ മാമാ ....നിങ്ങൾ ഒരു അത്ഭുതം തന്നെ ❤❤❤❤❤❤🤲🤲🤲🤲🤲🤲🤲
@ShihabKa-e5r
@ShihabKa-e5r 2 ай бұрын
Shijas u are excellent boy Allah bless uuuu
@swapnakoodu1528
@swapnakoodu1528 2 ай бұрын
എന്റെ മോനും ഓട്ടിസം ആണ്. ഷിജുകുട്ടന്റെ വീഡിയോസ് എനിക്ക് ഒത്തിരി ഇഷ്ടമാണ്. ❤
@laijubinoy3453
@laijubinoy3453 2 ай бұрын
ഷിജു കുട്ടൻ മിടുക്കൻ ആണ് എല്ലാം നന്നായി പഠിക്കുന്നുണ്ട് god bless you mone
@majeedpurathattu7490
@majeedpurathattu7490 2 ай бұрын
ഷിജുമോന്റെ രണ്ടാം പാർട്ടും കണ്ടു വളരെ സന്തോഷം നന്നായി ചെയുന്നുണ്ട് എല്ലാം ഇത്രക്ളിയറയിട്ടാണ് നിങ്ങൾ ചെയ്യിക്കു ന്നത് വളരെ ബുദ്ധിമുട്ടിയാണ് പഠിപ്പിക്കുന്നത് നിങ്ങൾക് അള്ളാഹു എത്ര അനുഗ്രഹ മാണ് താന്നിട്ടുള്ളതാ അതിലേറെ ക്ഷമയും മാമാടെ കാര്യത്തിൽ എത്രപറഞ്ഞാലും ഉമാകും മതിവരില്ല എല്ലാം കഴിഞ്ഞു കിടക്കുമ്പോൾ ഖുർആൻ കേൾപ്പിച്ചു ഉറക്കുന്നു ഇനി കുറേശെ നമസ്കാരം വും പഠിപ്പിക്കണം എത്ര കണ്ടാലും മതി വരുന്നി ല്ല സന്തോഷം ഇനിയും ഉയരങ്ങളിൽ എത്തട്ടെ നല്ല മോനായി വളരട്ടെ എല്ലാവർക്കും ഉപകര മുള്ള മോനായി തീരട്ടെ 🤲🏼
@hananhana5298
@hananhana5298 2 ай бұрын
മാഷാ അല്ലാഹ്... ഷിജുക്കുട്ടൻ മിടുക്കനാണല്ലോ ❤️🥰
@savithrinellikkal7909
@savithrinellikkal7909 2 ай бұрын
Ayyo shijukutan peere azhuthi❤❤😊😊
@user-li5pi9zx3s
@user-li5pi9zx3s Ай бұрын
ഈ കുടുംബം ആണ് ഷിജു കുട്ടന്റെ ഭാഗ്യം 🙏🏻മാമയുടെയും ഉമ്മയുടെയും സ്നേഹവും കരുതലും കൊണ്ടു ഒരുപാട് മാറ്റങ്ങൾ ഉണ്ടാകട്ടെ ഷിജു കുട്ടനെ പ്രാർത്ഥനയോടെ 🙏🏻🥰🥰
@BinduAji-tc5sj
@BinduAji-tc5sj 2 ай бұрын
Ningaludefamily ennum santhosamayirikkan ennum jagadhiswaranoodu prarthikkum
@vigneshwarvichu5455
@vigneshwarvichu5455 2 ай бұрын
ഷിജൂ കുട്ടനെടെ എല്ലാവർക്കും ഉള്ള സ്നേഹം കണ്ടിട്ട്... സ്നേഹം കൊണ്ട് കണ്ണുനിഞ്ഞു പൊയി.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sajitha6722
@sajitha6722 Ай бұрын
എനിക്ക് ഷിജാസിനെ കാണാൻ കൊതിയാകുന്നു എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഷിജാസിനെ ❤🥰
@benantaantony9872
@benantaantony9872 Ай бұрын
ഷിജു കുട്ടനും. ഉമ്മാക്കും മാമ്മക്കും ഒരു പാട്ട് സ്നോഹത്തോട്ട് ദൈവ അനോഗ്രഹം ഉണ്ട് കട്ട് ❤❤❤
@sindhupremkumar850
@sindhupremkumar850 2 ай бұрын
ഷിജുമോൻ മിടുക്കനാണ് മോൻകൈ കടിക്കരുത് മിടുക്കൻകുട്ടിയാണ് ചീത്തകുട്ടികളാ കൈകടിക്കുക മോൻ നല്ലകുട്ടിയലെ ഇനികടിക്കരുത് കടിച്ചാൽ ഞങ്ങൾ മോന്റെ വീഡിയോ കാണില്ലാട്ടോ നല്ല നല്ല വീഡിയോ ഇടണംകേട്ടോ പേടിക്കണ്ട മാമനുണ്ടലോ പിന്നെന്താ ഞങ്ങളൊക്കെയുണ്ടുട്ടോ മിടുക്കനാവണം ഗൂഡ്‌ബോയാണ് ❤❤❤❤❤
@Shanu4422
@Shanu4422 2 ай бұрын
🙏🙏🙏sub
@fiyavlogs6089
@fiyavlogs6089 2 ай бұрын
Second partn kathirikkuvayirunnu alhamdulillah orupaad sandosham masha Allah shikukuttan athrayum pettann nannayi samsarikkan pattattea❤
@safreenakp9786
@safreenakp9786 2 ай бұрын
നെഗറ്റീവ് പറയുക അല്ലാട്ടോ വെള്ളം കോരി ചെടി nanakumpol പാവം തോന്നി.❤❤ മോനെ ഒരു പാട് ഇഷ്ട്ടമാണ്❤❤
@gratitude838
@gratitude838 2 ай бұрын
അതു ഒരു തരം exercise ആണ്...eye hand co ordination.... വെള്ളം താഴെ പോവാതെ ബക്കറ്റിൽ ഒഴുിക്കുന്നു....ഇവര് ഇത് ഒക്കെ ചെയ്യുന്നത് വളരെ നല്ലതാണ്...വിരലുകൾക്ക് ഗ്രിപ്പ് വരും...They are doing an awesome job...body weight കൂടെ നോക്കണം
@dev-zs8yf
@dev-zs8yf Ай бұрын
Athin ntha ithoke ellarm cheynthlle...avane sadharana kuttikale pole thanne padipich edukkanu.ath nallathanu
@r4vlogger
@r4vlogger Ай бұрын
ഷിജുവിനെ ഇത്രയും സപ്പോർട്ട് ചെയ്യുന്ന മാമനെയും ഉമ്മാനെയും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു❤️❤️ എനിക്കുമുണ്ട് ഡിസിബിലിറ്റി ഉള്ള ഒരു മോള് അവൾക്ക് 8age
@shibilishibili
@shibilishibili 2 ай бұрын
ഷിജു കുട്ടനെ കിട്ടിയ കുടുബം ഭാഗ്യം ഉള്ളവരാണ് ഇന്നത്തെ സമൂഹത്തിൽ നോർമൽ കുട്ടികൾ ഉള്ള കുടുബം മക്കളെ നോക്കാൻ സമയം ഇല്ല
@nihadahmd776
@nihadahmd776 2 ай бұрын
Maashaallah ummakum mamanum shijukuttanum allahu arogyamulla dheergayusine kodukkanee aameen ya rabbal alameen
@sumarajan487
@sumarajan487 2 ай бұрын
Mamak oru valiya nandhi, njangade shijunu vendi dedicate aayathinu, love u mama, ningale polulla manushyarkanu swargam kittunnath
@sinu817
@sinu817 2 ай бұрын
ഷിജുകുട്ടൻ ഒരു ഹീറോ യാണ് ...love u da muthe....😍
@sheenareynolds314
@sheenareynolds314 2 ай бұрын
Superb, shijus favourite part was the evening walk and the sweet he got from the shop. Very nice, good job shijus family 👍👍
@lakshmypriya2246
@lakshmypriya2246 2 ай бұрын
Ningal randuperum avan kodukunna support inte value ninglkk manasilayilnklm ee vedio kanunna oro alkark manasilakum..❤❤❤❤❤the way you both train him... Oh my god... Such a beautiful vedio 😊😊😊😊
@vinuscooking1444
@vinuscooking1444 2 ай бұрын
Achoda so cute ellareyum effort nu big salute All the best mone❤️
@shamlaspp2433
@shamlaspp2433 2 ай бұрын
എനിക്ക് ഒരു പാട് ഇഷ്ട്ട ഇവരെ വീഡിയോ ❤
@achalp.n4686
@achalp.n4686 2 ай бұрын
ചക്കരെ.... ഉമ്മാ.... പൊന്നു മിടുക്കനാവും.... ഒന്ന് കാണണം എന്നുണ്ട്.... പക്ഷെ ആന്റിക്ക് വയ്യാണ്ടിരിക്കാന്. നടക്കാൻ വയ്യ.... എന്നാലും പൊന്നിന്റെ വീഡിയോ എന്നും കാണും.... 🥰🥰🥰🥰🥰
@user-jv9mf2ww5n
@user-jv9mf2ww5n 2 ай бұрын
ഞൻ ഇപ്പോഴാണ് ഷിജു കുട്ടന്റെ viedeo കാണാൻ തുടങ്ങിയത് ഷിജുക്കുട്ടന്റെ കുസൃതികൾ ഒക്കെ ഒത്തിരി ഇഷ്ടായി കെട്ടോ മിടുക്കനാണു കെട്ടോ ഷിജുക്കുട്ടൻ ❤❤
@hibbaaahh__
@hibbaaahh__ 2 ай бұрын
❤ എല്ലാം അവനെ ഇങ്ങിനെ ഉഷാറായി ചെയ്യാൻ പഠിപ്പിച്ചു കൊടുത്ത നിങ്ങളുടെ എല്ലാവരുടെയും effort ചെറുതല്ല... Proud of you... ❤ സ്നേഹം മാത്രം... അവനെക്കൊണ്ട് എല്ലാം ചെയ്യിപ്പിക്കുമ്പഴും കണ്ണ് മാറാതെ കൂടെ നിൽക്കുന്ന മാമനും ഉമ്മാക്കും ഒക്കെ ദീർഘായുസ്സും ആരോഗ്യവും ഒക്കെ ഉണ്ടാവട്ടെ... ഷിജു എന്നും സന്തോഷമായിരിക്കട്ടെ...❤
@sairabasheer764
@sairabasheer764 2 ай бұрын
Ithra adhikam chedikalku Kinaril ninu vellam kori shijune kondu ozhipikumpolanu dheshyam vannu flowervase pottikunatu. Kurachu nanapikuka. Kurachu verarenkilum nanaku. Adhikam chedi undallo.
@shijasautism
@shijasautism 2 ай бұрын
ഷിജു കുട്ടൻന് ചെടിയിൽ വെള്ളം ഒഴിക്കുന്നത് പഠിച്ചപ്പോൾ ചെടിയിൽ വെള്ളം ഒഴിക്കുന്നത് അവന് നല്ല ഇഷ്ടമാണ് ഇഷ്ടമാണ് ഫ്ലവർ വെയ്സ് പൊട്ടിച്ചിട്ട് ഒരു വർഷമായി അവന് സുഖമില്ലാതെ ദേഷ്യം വന്നപ്പോൾ ടേബിൾ ഇരിക്കുന്ന ഫ്ലവർ വെയ്സിനെ വലിച്ചെറിഞ്ഞതാണ് അങ്ങനെ പൊട്ടിയത് 😃 പൊട്ടിയ ഫ്ലവർ വെയ്സിൽ ചെടി പിടിപ്പിച്ചതാണ് അതു കാണുമ്പോൾ അവന് നല്ല കുറ്റബോധമുണ്ട് ആരാ പൊട്ടിച്ചത് എന്ന് ചോദിച്ചാൽ ഷിജുവിന് ദേഷ്യം വന്നു എന്ന് പറയും അവൻ😃
@renukadevi4446
@renukadevi4446 2 ай бұрын
Normal level child aakuvan lord krishna blessings.mone😊
@irfanplusonea9892
@irfanplusonea9892 2 ай бұрын
ഷിജു നിങ്ങളുടെ ഐശ്വര്യമാണ് ❤❤❤❤❤
@susanjacob1779
@susanjacob1779 2 ай бұрын
Love to c our Shijas and the efforts of the family
@nehansebeer845
@nehansebeer845 2 ай бұрын
Umma and maama ningalku abimanikkam ingane oru makane kittiyathil😘😘😘😘day in my life 1&2kandu 🎉🎉🎉 sadharana makkal polim cheyyatha karyengal ethra neat and clean aayi aanu shiju cheyyunnathu…big salute mama and umma❤❤❤
@priya_vg
@priya_vg 2 ай бұрын
Shiju makkale othiri mattamunde.mone nee samsarikkum.pattupadum. monu joli kittum.kudumbam makkaliloode santhoshikkan idayakum.mamaye verittu kanunnilla..oru kudumbamayi supportayi nilkkuvanulla manassinu nanni.mamakkum nalla budhiunde.padippikkunnath👍👍👍👍.ammaum👍👍👍👍👍. Super♥️♥️♥️♥️♥️ makkale.
@sonusworld8731
@sonusworld8731 2 ай бұрын
Masha Allah 🤲🤲
@Shanu4422
@Shanu4422 2 ай бұрын
🙏🙏🙏🙏സപ്പോർട് sub
@prabeethacoracaravittil1756
@prabeethacoracaravittil1756 2 ай бұрын
Shijukutaaaa addipoli video .mon okke nannaayi cheyunnundu keto😘😘😘
@kappadkitchen
@kappadkitchen 2 ай бұрын
ഷിജു എന്തല്ലാം ജൊലി ആണ് ചെയ്യുന്നത് 💛🤲👍
@SudhaRani-rl5qo
@SudhaRani-rl5qo 2 ай бұрын
ഷിജാസ് മോന്റെ ഈ വീഡീയോ ഒരുപാട് മാതാപിതാക്കൾക്ക് പ്രചോദനം ആയി തീരട്ടെ.
@fathimafarhana8134
@fathimafarhana8134 2 ай бұрын
ഷിജു കുട്ടനെ ഒരുപാട് ഇഷ്ടം❤❤ ഷിജു കുട്ടൻ്റെ അസുഖങ്ങളൊക്കെ പെട്ടെന്ന് മാറട്ടെ ആമീൻ. പിന്നെ ഷിജു കുട്ടൻ്റെ മാമാ. ഞാൻ Vedio യിൽ ശ്രദ്ധിച്ചു ഷിജുകുട്ടൻ എല്ലാം മണത്തു നോക്കുന്നുണ്ട്. അത് ഒന്ന് കരുതലോടെ ശ്രദ്ധിക്കണം കേട്ടോ😊. ഷിജു കുട്ടൻ്റെ അടുത്തു പോലും Vinegar (സുർക്ക ) ഒന്നും വെക്കല്ലെ. അത് അപകടമാണ്. ഷിജു കുട്ടനും ഫാമിലിക്കും എപ്പോഴും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🤲❤️
@mashood_mashu
@mashood_mashu 2 ай бұрын
അവന് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം ആണ് നിങ്ങൾ രണ്ട് പേരും 😊❤
@NajusFeelAtHome
@NajusFeelAtHome 2 ай бұрын
എല്ലാം അനുഗ്രഹവും ഉണ്ടാവട്ടെ
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
отомстил?
00:56
История одного вокалиста
Рет қаралды 4,8 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН