ഇത് ഒരു സ്നേഹബന്ധത്തിന്റെ കഥ ഇതല്ലേ നമ്മൾ ഷെയർ ചെയ്യേണ്ടത്

  Рет қаралды 347,926

Smart Pix Media

Smart Pix Media

Күн бұрын

Пікірлер: 449
@busharabush5041
@busharabush5041 2 ай бұрын
ഇതൊക്കെ ആണ് ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്ന വീഡിയോസ് അല്ലാതെ പ്രസവിക്കാൻ പോവുന്ന ഭാര്യയേ ലേബർറൂമിൽ കയറ്റുന്ന കോപ്രായങ്ങൾ അല്ല ഇതൊക്കെയാണ് പൊളി 😍😍😍
@shijasautism
@shijasautism 3 ай бұрын
ഷിജാസിന്റെ യൂട്യൂബ് ചാനലിന്റെ പേര് Shijasautism എന്നാണ് ഇൻസ്റ്റാഗ്രാമിന്റെ പേരും ഇത് തന്നെയാണ് ❤️
@fasworld5696
@fasworld5696 3 ай бұрын
America ulla mamnta group il onnu add cheyyan pattumo link share cheythal autistic perents nu upakaram akum pls share
@abdulfahad8686
@abdulfahad8686 2 ай бұрын
Mashaallah ❤❤🎉🎉🎉
@prs9662
@prs9662 2 ай бұрын
Maman 🔥❤
@vineethak3298
@vineethak3298 2 ай бұрын
ഷിജു മോന്റെ മാമക്ക് ദീർഘായുസ്സ് കൊടുക്കണേ ദൈവേ 🙏🏻🙏🏻🥰🥰🥰🥰
@somanthankachan2982
@somanthankachan2982 2 ай бұрын
Yes❤❤
@ajmaljouhary8003
@ajmaljouhary8003 2 ай бұрын
آمين
@thalasseryskitchen7612
@thalasseryskitchen7612 2 ай бұрын
Aameen
@mansooraabdulvajid3715
@mansooraabdulvajid3715 2 ай бұрын
ആമീൻ
@asmabimaliyekkal2207
@asmabimaliyekkal2207 2 ай бұрын
🤲🤲
@amaldevamaldevb
@amaldevamaldevb 3 ай бұрын
ഷിജു ദൈവത്തിന്റെ സ്വന്തം കുഞ്ഞാണ്❤️ ദൈവത്തിന്റെ സ്വന്തം കുഞ്ഞിനെ നോക്കാൻ അത്രയും സ്പെഷ്യൽ ആയ ഒരാൾ തന്നെ വേണമെന്ന് ദൈവത്തിന് അറിയാം. അതാണ് അവന്റെ മാമ.
@shahinashahi3331
@shahinashahi3331 3 ай бұрын
💯
@rasilulu4295
@rasilulu4295 3 ай бұрын
സത്യം ❤❤❤👌
@hafsathlatheef5171
@hafsathlatheef5171 3 ай бұрын
@thasleenathasli2296
@thasleenathasli2296 3 ай бұрын
ഷിജുക്കുട്ട ❤❤❤മാമ 🌹🌹🌹
@sreekrishna-ij8mf
@sreekrishna-ij8mf 2 ай бұрын
മാമനെ namikunu🙏🏻🙏🏻🙏🏻🙏🏻👍🏻🥰🌹
@rijas2703
@rijas2703 3 ай бұрын
Anchor ന് കൂടുതൽ ഒന്നും ചോദിക്കേണ്ടി വന്നില്ല, മാമ വളരെ കൃത്യമായി എല്ലാം പറഞ്ഞിട്ടുണ്ട്.❤❤❤
@സിനിസിനി8293
@സിനിസിനി8293 3 ай бұрын
എൻ്റെ അമ്മാവനും ഇങ്ങനെ ഒരു കുട്ടി ഉണ്ട് ഞങൾ എല്ലാവരും അവനാണ് മുൻഗണന നൽകുന്നത്
@veenaveena4295
@veenaveena4295 3 ай бұрын
മാമൻ എല്ലാം കൊണ്ടും മഹത്തായ വ്യക്തിയാണ്.
@saleemsali4250
@saleemsali4250 3 ай бұрын
നാളെ വേൾഡിൽ അറിയപ്പെടുന്ന രക്ഷിതകൾ ആവും നിങ്ങൾ ഏത് രോഗവസ്ഥയും മാറ്റാം എന്നതിൽ
@shijasautism
@shijasautism 3 ай бұрын
ആമീൻ 🤲🏻❤️❤️
@SareenaNazar-vk6xu
@SareenaNazar-vk6xu 3 ай бұрын
Ameen
@mohammedmubashirpp6842
@mohammedmubashirpp6842 2 ай бұрын
Really
@cutie_gurlhh_
@cutie_gurlhh_ 2 ай бұрын
ameen😘
@farook310
@farook310 3 ай бұрын
ഷിജു എല്ലാകാര്യങ്ങൾക്കും ഉഷാറാണ് എന്ന് തെളിയിച്ച മുത്താണ് അവൻ ഓട്ടിസം ബാധിച്ച കുട്ടിയാണെന്ന് ഇപ്പോൾ അവനെക്കണ്ടാൽ ആരും പറയില്ല 😘അതിന്റെ ഫുൾ ക്രെഡിറ്റും അവന്റെ വീട്ടുകാർക്കും അമ്മാവനുമുള്ളതാണ് 🥰🥰🥰👍🏻
@KavyaSudhi-f3b
@KavyaSudhi-f3b 3 ай бұрын
ഷിജുക്കുട്ടൻ സൂപ്പറാ... ഒത്തിരി സ്നേഹം മോനെ ... ഷിജുമോന്റെ എല്ലാ വീഡിയോസും പോസിറ്റിവിറ്റി നിറഞ്ഞതാണ്, മോനെ ലോകത്തിന് പരിചയപെടുത്തിയ കുടുംബം പ്രശംസ അർഹിക്കുന്നു... ഈശ്വരന്റെ എല്ലാ അനുഗ്രഹവും ഇനിയും കുടുംബത്തിനും മോനും ലഭിക്കട്ടെ ❤️
@rubypaul7402
@rubypaul7402 3 ай бұрын
മോന്റെ കൂടെ മാലാഖമാർ ആയി മോന്റെ ഫാമിലിയും മാമ യും ആണ് 🌹🌹🥰🥰
@moinudheenkolkaran1817
@moinudheenkolkaran1817 3 ай бұрын
പേരെഴുതാൻ പഠിച്ചല്ലോ മാഷാ അല്ലാഹ് 🤲🏻
@ayshaaysha4209
@ayshaaysha4209 2 ай бұрын
കോപ്രായങ്ങൾക്കിടയിൽ നല്ലൊരു വീഡിയോ കാണാൻ സാധിച്ചു ഷിജു അസുഖം ബേധമാകട്ടെ ദുആ ചെയ്യുന്നുണ്ട്
@DreamWorld-m9p
@DreamWorld-m9p 3 ай бұрын
ഇത് പോലുള്ള ഒരു സഹോദരൻ എല്ലാവർക്കും ഉണ്ടാകട്ടെ.... ഷിജുക്കുട്ടൻ ഞങ്ങളുടെ മുത്താണ് ❤❤❤❤
@amalkrishnaakr6692
@amalkrishnaakr6692 2 ай бұрын
അടിപൊളി. ആർക്കും. ഉണ്ടാതിരിക്കട്ടെ എന്ന് പറയു എല്ലാവർക്കും ഇതുപോലെ നോക്കാൻ പറ്റിയെന്നു വരില്ല
@DreamWorld-m9p
@DreamWorld-m9p 2 ай бұрын
@@amalkrishnaakr6692 ഞാൻ പറഞ്ഞത് അദ്ദേഹത്തിന്റെ സഹോദരിയോടും മക്കളോടും ഉള്ള സ്നേഹത്തെ ഉദ്ദേശിച്ചാണ് അല്ലാതെ എല്ലാവർക്കും ഓട്ടിസം വരണമെന്നല്ല
@DreamWorld-m9p
@DreamWorld-m9p 2 ай бұрын
@@amalkrishnaakr6692 എല്ലാവർക്കും ഓട്ടിസം വരണമെന്നല്ല ഞാൻ പറഞ്ഞത് ആ മാമനെ പോലെ സ്നേഹം ഉള്ള ഒരാളെ എല്ലാവർക്കും വേണം എന്നാണ്
@Black-yk2xy
@Black-yk2xy 2 ай бұрын
ഉണ്ടാകാതിരിക്കട്ടെ എന്ന് പറയു... എല്ലാ കുടുംബവും ഒരേ പോലെ അല്ലാലോ.. ചിലർക്ക് അത് തരണം ചെയ്യാൻ കഴിയും.. ചിലർക്ക് അത് ബുദ്ധിമുട്ട് ആയിരിക്കും
@sajana.
@sajana. 2 ай бұрын
ഷിജുക്കുട്ടനെ കളിയാക്കിയാൽ ദൈവം പൊറുക്കില്ല സത്യം
@mehrinabdul8491
@mehrinabdul8491 2 ай бұрын
എന്ത് സുന്ദരൻ ആണ് ഷിജു ക്കുട്ടൻ .....so handsom boy....❤❤❤❤❤❤
@shashijaptshashija8868
@shashijaptshashija8868 3 ай бұрын
ഷിജുവിന്റെ ഫാമിലിക്കും മാമാ ക്കും എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ ❤❤
@sabirajabbar1639
@sabirajabbar1639 2 ай бұрын
എന്ത് വിവേകത്തോടെയും വ്യക്തമായും സംസാരിക്കുന്നു,, കബീർക്ക
@Taseetaali
@Taseetaali 3 ай бұрын
ഏതു അവസ്ഥയിലും കൂടെനിന്നാൽ മാറാത്ത രോഗമില്ലാ. എല്ലാരും ഇത് കണ്ടു പടിക്ണം. സ്നേഹം കൊടുത്താൽ കിട്ടാത്ത ഒന്നുമില്ലാ 🥰ഷിജുക്കുട്ടൻ
@syamamenon6101
@syamamenon6101 3 ай бұрын
നിങ്ങളുടെ സൗഭാഗ്യമാണ് ഈ പൊന്നുമോൻ
@shijasautism
@shijasautism 3 ай бұрын
Thank you❤️
@GopikaGopika-ml7mc
@GopikaGopika-ml7mc 2 ай бұрын
ഇവരുടെ വീഡിയോ കാണാൻ entho ഭയങ്കര ഇഷ്ട്ടാണ് ❤❤shijukuttanu nallath varatte ❤
@kappadkitchen
@kappadkitchen 3 ай бұрын
ഉമ്മാക്കും ഉപ്പാക്കും ഖൈർ ആണ് അല്ലാഹു നല്ലത് മാത്രം തരും
@haseenah5369
@haseenah5369 2 ай бұрын
പടച്ചവൻ നിങ്ങക്ക് തന്നെ സൗഭാഗ്യമാണ് ഈ പൊന്നുമോൻ, അവനെയും കുടുംബത്തെയും പടച്ചവൻ അനുഗ്രഹിക്കട്ടെ
@Safna-wt5mg
@Safna-wt5mg 3 ай бұрын
അതേ ഷിജു കുട്ടൻ അവൻ്റെ വീടില്ലെയ് രാജാവ് തന്നെ ആണ്😊
@stitchingworldbyraseena
@stitchingworldbyraseena 2 ай бұрын
ആ ഇരുത്തം കണ്ടാ... അതിൽ തന്നെ അവനു പ്രൗഡിയുടെ ഇരുത്തം... നല്ലമോൻ
@sumaappu556
@sumaappu556 3 ай бұрын
മോനു ഞങ്ങളുടെ മുത്ത്❤❤❤❤❤❤
@priyasunil4604
@priyasunil4604 3 ай бұрын
നിസ്വാര്‍ത്ഥമായ, നിഷ്കളങ്കനായ ഒരു മാമയെയാണ് ഷിജു കുട്ടന് gift ആയി ദൈവം നല്‍കിയത്. ❤❤❤❤
@bggaming9431
@bggaming9431 3 ай бұрын
റഫീന എന്നെ ഓർമ്മയുണ്ടോ smitha ഭാവനടെ അമ്മ . ഇപ്പോഴാ വീഡിയോ കണ്ടത്. എനിക്ക് അന്നേ നിന്നെ ഭയങ്കര ഇഷ്ടായിരുന്നു. നല്ല ഒരു ബോൾഡ് ആയിട്ടുള്ള ഒരു ഫ്രണ്ട് ആയിരുന്നു എനിക്ക് നീ. എപ്പോഴോ അതിന് breake വന്നു. ഇപ്പോൾ ഭയങ്കര സന്തോഷം തോന്നുന്നു. A big salute to your family❤️ Especially kabeerka 🥰
@shijasautism
@shijasautism 3 ай бұрын
ഹായ് സ്മിത എന്റെ പ്രിയപ്പെട്ട കൂട്ടുകാരി ഭാവനയുടെ അമ്മ നിന്റെ കമന്റ് കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷമായി നീ സുഖമായിരിക്കുന്നോ ❤️❤️
@HsnsbHsjsh
@HsnsbHsjsh 2 ай бұрын
ഷിജുക്കുട്ടൻ നല്ല മിടുക്കൻ ആകും. ഈശ്വരൻ നിങ്ങളുടെ കുടുംബത്തിന് എല്ലാം അനുഗ്രഹങ്ങളും തരട്ടെ
@bindukp746
@bindukp746 2 ай бұрын
ഷിജുകുട്ടൻ സൂപ്പർ ആണ് ഷിജുക്കുട്ടനും വീട്ടുക്കാരെയും മാമ്മനും ദൈവം ഒരുപാട് അനുഗ്രഹം തരട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏🙏
@nabeesakunnath1886
@nabeesakunnath1886 3 ай бұрын
മാമന്റെ ഷിജു കുട്ടാ സുഖല്ലേ മുത്തു മോൻ നിങ്ങളെ രാജാവാണ് 🤲👍👌💞
@KunhelamJohn
@KunhelamJohn 2 ай бұрын
ഈ പൊന്നു മോനെയും മാമനെയും മറ്റു എല്ലാവരെയും ദൈവം കാത്തു കൊള്ളട്ടെ ❤
@SoudasalamMoosa
@SoudasalamMoosa 2 ай бұрын
👍
@PinkAngelofgod916
@PinkAngelofgod916 3 ай бұрын
Ente shijukuttan real Hero 😍🥰
@thresya6224
@thresya6224 3 ай бұрын
മോൻ്റെ സ്നേഹം കണ്ടൊ. ആങ്കറിംഗ് ചെയ്ത കുട്ടിക്ക് വരെ ഉമ്മകൊടുത്തു. പാവം കുട്ടിയാ ഷിജുക്കുട്ടൻ
@suharav6855
@suharav6855 3 ай бұрын
ചില വിവരമില്ലാത്തവർആണ് കളിയാക്കുന്നവർ
@thejaanoop8094
@thejaanoop8094 3 ай бұрын
ഇന്ന് ഷിജുക്കുട്ടൻ ഒരുപാട് അമ്മമാരുടെ മോൻ ആണ്.നെഞ്ചിൽ ഏറ്റി എല്ലാ അമ്മമാരും ഈ മോനെ 🥰🥰🥰🥰❤️
@radhamaniammaps3275
@radhamaniammaps3275 3 ай бұрын
Autism ബാധിച്ച എന്ന് പറയരുത്, autism ഒരു അവസ്ഥ യാണ്, ഇത് ഒരു രോഗം അല്ല, no medicine, only training can improve
@neenisworld7322
@neenisworld7322 3 ай бұрын
ഷിജു കുട്ടൻ ശരിക്കും ഒരു മാലാഖയാണ്.. അവന്റെ വീട്ടുകാർ കാവൽ മാലാഖമാരും... ഷിജു കുട്ടൻ ഞങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെ... ദൈവം അനുഗ്രഹിക്കട്ടെ ❤❤❤🙌🙌
@shijasautism
@shijasautism 3 ай бұрын
ആമീൻ ❤️
@JameelaPa-j9y
@JameelaPa-j9y 2 ай бұрын
@JameelaPa-j9y
@JameelaPa-j9y 2 ай бұрын
❤❤❤❤❤
@sheejasanal4230
@sheejasanal4230 2 ай бұрын
ഇങ്ങനെയുള്ള കുഞ്ഞുങ്ങളും ജനിക്കണം എന്ന് ദൈവത്തിന് ഒരു ഉദ്ദേശമുണ്ട് അതിനുവേണ്ടി ദൈവസോഗത്തിൽ നിന്ന് നോക്കി നല്ല മാതാപിതാക്കളെ തെരഞ്ഞെടുക്കും അവരുടെ കയ്യിൽ മാത്രമേ ഇങ്ങനെയുള്ള മാലാഖ കുഞ്ഞുങ്ങളെ ദൈവം കൊടുക്കുക ഷിജു കുട്ടന്റെ പേരന്റ്സ് മാമനും എല്ലാം ദൈവത്തിന്റെ അനുഗ്രഹിക്കട്ടെ❤️
@chameleon6120
@chameleon6120 3 ай бұрын
Ponnu Mon...ente monte face cut aanu❤❤❤❤Shiju kuttanu
@abdullatheefpunnakkottil4059
@abdullatheefpunnakkottil4059 2 ай бұрын
ഷിജു കുട്ടൻ എല്ലാ സാധനങ്ങളും മണത്തു നോക്കുന്നത് എന്താണാവോ
@jeebathomas8071
@jeebathomas8071 3 ай бұрын
Shijukuttane nerittu kanan thonnuvaa😍😍😍
@aleema188
@aleema188 2 ай бұрын
🤲🏻😭😭👌🤲🌷🌷🌷🌷🌷👌👌👌Aameen Aameen Aameen Aameen
@sudhis2685
@sudhis2685 3 ай бұрын
മോനെ ഇഷ്ട്ടം ആണ് നല്ലത് വരട്ട് ❤❤❤❤❤
@mydiary_
@mydiary_ 3 ай бұрын
Monutttaaa🩷🩷🩷. Masha അല്ലാഹ് എല്ലാരും എന്റെ മോനെ അറിയാൻ തൊടങ്ങിയല്ലോ
@jessythomas8295
@jessythomas8295 2 ай бұрын
നമ്മുടെ ഷിജുക്കുട്ടൻ സൂപ്പർ അല്ലെ 🥰🥰🤗🤗ഇപ്പോൾ ഓരോന്ന് സ്വന്തമായി ചെയ്യുന്നത് കാണുമ്പോൾ ഞങ്ങൾക്ക് എന്ത് സന്തോഷമാണെന്നോ മോനെ 😘😘മോനെയും ഫാമിലി യിലെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
@shiyashanto9909
@shiyashanto9909 2 ай бұрын
എനിക്കുമുണ്ട് ഇതുപോലൊരു ചേട്ടൻ. ☺️☺️☺️☺️
@Shaimehnaz
@Shaimehnaz 3 ай бұрын
Shiju കുട്ടനും maamanum❤❤❤ الله سبحانه وتعالى Aafiyathulla deergaayuss nalkatte
@moideenkuttymanu7087
@moideenkuttymanu7087 3 ай бұрын
Ameen 🤲🏻
@SeniyaAnu
@SeniyaAnu 2 ай бұрын
Aameen
@lukkumanulhakkeemeranikkal906
@lukkumanulhakkeemeranikkal906 3 ай бұрын
Thank you Smart Pix Media for the interview of Shijas Autism channel to the screen, There is so many parents who suffering the tensions of Autism affected childrens who resign thier highly qualified job and sacrificing thier life for thier beloved childrens . Common people also who suffering too much to overcome their normal routine life to take care of their beloved Autism affected childrens. Let this video become an inspiration to all the family who having Autism childrens.
@aswathyviswanathan96
@aswathyviswanathan96 3 ай бұрын
Ente. Moleyum njan ranjiye poleyanu valartthunnathu. Special child
@GaneshkumarAppu
@GaneshkumarAppu 3 ай бұрын
Shiju❤❤❤❤...shijjukutta🎉money.. Anika...Bayagara..Istamane🎉🎉Ninnappole..ivadeyum...oral...unde...shijuvena..Athra..nannaittan.. Nigal...parajukodukkunath...Avandee..... Theyvammanu❤❤❤family❤❤#mammanu 😂😂😂😂Big sallut
@soudhapm1318
@soudhapm1318 3 ай бұрын
Mon.muthhanu..kabeermama.big.saloot.shijas.allh.thanna.nidhiya.pappa.mamma.vishamikkaruth❤❤❤❤❤❤❤
@SuniM-q8n
@SuniM-q8n 2 ай бұрын
Shijumonu ummaaaa❤sundarakuttan❤maama big salute❤❤❤
@SabiyaParambath-sf6kc
@SabiyaParambath-sf6kc 3 ай бұрын
ഷിജു കുട്ടാ ഷാജിക്കുട്ടന്റെ ഇന്റർവ്യൂ ഒക്കെ കണ്ടു കേട്ടോ സൂപ്പർ ആയിരിക്കുന്നു ഷിജിക്കുട്ടനെയും ഷിജു കുട്ടന്റെ ഫാമിലിയും ഒക്കെ കാണാൻ ആഗ്രഹമുണ്ട് പാലക്കാട് അല്ലേ സ്ഥലം ആ വഴിക്ക് പോവുകയാണെങ്കിൽ കാണാം കാണണം എന്ന് ആഗ്രഹമുണ്ട് ഇൻഷാ അള്ളാ
@HajarafaisalFaisal-j3o
@HajarafaisalFaisal-j3o 2 ай бұрын
എനിക്കും ഉണ്ട് ഇങ്ങനെയുള്ള മോൻ. Cp ആണ് അവൻ നടക്കുക ഇല്ല സംസാരിക്കുക ഇല്ല
@amruthaAmmu.
@amruthaAmmu. 3 ай бұрын
Enghanoke snehikkan oru Maamane kitteloo adhanu dheyvanughraham. Enik kndittu chilappoo kannunirayum avarudeyoke sneham kaanumbhoo.. Krnm enne snehikkan cheruppmthottuu aarumillayernu... 😭😭😭😭😭kodhichupoyitund chilappozhoke.. Snehathode oru vaakku kelkkaan. Monnde koode dheyvamund.. ❤
@fidha6854
@fidha6854 2 ай бұрын
🫂❤
@SaifuAbhi
@SaifuAbhi 2 ай бұрын
മാമനും ഷിജുക്കുട്ടനും സൂപ്പർ
@MyDreamsMyHappiness
@MyDreamsMyHappiness 3 ай бұрын
ദൈവം തുണ നൽകട്ടെ ഈ മോന് ❤️❤️❤️❤️
@RafiMuhammad-im3ok
@RafiMuhammad-im3ok 2 ай бұрын
ഷിജു കുട്ടാ love you ❤❤
@ajithas9855
@ajithas9855 3 ай бұрын
Karanjukondanu njan ithu kanunathu shijukuttante mugam kanumbol,pinne ente naatukaranum❤
@behappy918
@behappy918 3 ай бұрын
❤❤❤😊
@kappadkitchen
@kappadkitchen 3 ай бұрын
ഷിജു കുട്ടനേ വലിയ ഇഷ്ടം ആണ് എനിക്ക് 💚💚
@smithajojo1962
@smithajojo1962 3 ай бұрын
I❤you. ഗോഡ് അനുഗ്രഹിക്കട്ടെ 🙏
@faisalch6297
@faisalch6297 2 ай бұрын
ഷിജു കുട്ടൻറെ നട്ടെല്ല് മാമനാണ്
@hajaraps8949
@hajaraps8949 3 ай бұрын
Non verbal ആയ autism കുട്ടികളുടെ parents ഇന് shijaz ഇന്റെ improvement വലിയ ഒരു inspiration ആണ്. ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ Shijaz. Shijaz ഇന് വേണ്ടി മാമയടക്കം കുടുംബാംഗങ്ങളുടെ ഈ പരിശ്രമത്തിന് ദൈവം കൂടുതൽ അനുഗ്രഹങ്ങൾ നൽകി ധന്യമാക്കട്ടെ ആ കുടുംബത്തെ
@praveenr4934
@praveenr4934 2 ай бұрын
ഈ വീഡിയോസ് കണ്ടപ്പോഴാണ് ഇങ്ങനെ ഉള്ള കുട്ടികൾക്ക് മാമ ചെയ്യുന്ന ട്രെയിനിങ് കൊടുത്താൽ അവർക്ക് നമ്മുടെ ആരുടെ തുണയില്ല എങ്കിലും ജീവിക്കാൻ ഉള്ള പ്രചോദനം നൽകാൻ കഴിയും എന്ന് മനസിലായി
@SreeragCp-ol5lh
@SreeragCp-ol5lh 3 ай бұрын
The real hero mamaa❤
@siljaSibi
@siljaSibi 2 ай бұрын
എന്റെ പൊന്നുമോൻ 😍..ഷിജുക്കുട്ടാ...മോനെ കാണുമ്പോൾ എനിക്ക് എന്താ സന്തോഷമാണെന്നോ🤗 ഞൻ ഒരു പ്രവാസിയാണ് ഒരമ്മയും കൂടിയാണ് എനിക്കുമുണ്ട് ഒരു മോൻ നമ്മുടെ ഷിജുക്കുട്ടന്റെ ഷൈപ് ആണ്.. 3വർഷ മായി ഞൻ എന്റെ മോനെ കണ്ടിട്ട്. ഷിജുക്കുട്ടനെ കാണുമ്പോ എനിക്ക് എന്റെ മോനെ വല്ലാതെ മിസ്സ്‌ ചെയുന്നു 😢ദെയ്‌വം അനുഗ്രഹിക്കട്ടെ എന്റെ മോനെയും കുടുംബത്തെയും .. പ്രേത്യേകിച് മാമനെയും ❤
@NasihNaazi
@NasihNaazi 3 ай бұрын
ഷിജി kuttan 2 loogThum രാജാവാണ്
@Sumithramanisumimani
@Sumithramanisumimani 2 ай бұрын
പാവം കുട്ടി നല്ലത് വരട്ടെ 😘😘😘❤
@123-m1h
@123-m1h Күн бұрын
കല്യാണത്തിന് വിളിക്കാതിരിക്കാൻ ഈ കുട്ടിക്ക് ന്താണ് പ്രശ്നം ഉള്ളത്, ഈ വിളിക്കാതിരിക്കുന്ന നിങ്ങള്ക്ക് ഇതുപോലെ ഉള്ള കുട്ടി ജനിക്കാൻ seconed മതി, ഈ കുട്ടിയെ വിളിക്കാതിരിക്കുന്നതിനെ ക്കാളും, സമൂഹത്തിൽ നല്ല പിള്ള ചമഞ്ഞു ഒളിവിൽ തെമ്മാടിത്തരം കാണിക്കുന്നവരായ ജനങ്ങളെ ആണ് വിളിക്കാതിരിക്കേണ്ടത് 🙏. ഇങ്ങിനെയുള്ള കുട്ടികളോട് മോശമായി പെരുമാറുന്ന ആളുകൾക്ക് ദൈവം തന്നെ കൊടുക്കും,. ഇൻശാഅല്ലാഹ്‌ 🥰❤️❤️❤️❤️
@jizzasworld2548
@jizzasworld2548 3 ай бұрын
അവതാരികയുടെ സൗണ്ട് ലക്ഷ്മി നക്ഷത്രയുടെ പോലെ തോന്നുന്നുണ്ടോ?
@sheejasanal4230
@sheejasanal4230 2 ай бұрын
ഞങ്ങളുടെ ഫാമിലിയിലും ഇതുപോലെ ഒരു മകനുണ്ട് പക്ഷേ ഇങ്ങനെയൊന്ന് നോക്കാൻ ഞങ്ങളെ കൊണ്ട് കഴിയുന്നില്ല ഞങ്ങൾക്കും ഇങ്ങനെയൊക്കെ നോക്കാൻ കഴിയട്ടെ എന്ന് 🙏
@sheejasanal4230
@sheejasanal4230 2 ай бұрын
ഷിജു മാമനെ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു ദൈവം പ്രത്യേകിച്ച് തിരഞ്ഞെടുത്ത ഏൽപ്പിച്ചത് ❤️🥰
@VahidhaVahi123
@VahidhaVahi123 3 ай бұрын
Allaah 😢😢😢😢 shiju muth❤❤❤❤
@userseppu547
@userseppu547 3 ай бұрын
Enkane pottann vilikunnu we ponn mone ningal manushianelle pottanmare
@IbnasNk-hy7ds
@IbnasNk-hy7ds 3 ай бұрын
ഉമ്മാന്റെ മോനെ ഷിജുടാ iloveyou
@bisharm.m1283
@bisharm.m1283 3 ай бұрын
Shijukkutta..mone❤❤❤❤🥰🥰🥰🥰💝💝💝💝💝
@vishnuprasadpanicker812
@vishnuprasadpanicker812 3 ай бұрын
Evra mattinirthendavar alla cherthunnirthendavaranu ❤ Mama and shijumon rocks 🥰
@EminAyn-z1z
@EminAyn-z1z 3 ай бұрын
Shijukuttan ❤ mama❤ ishtam mathram
@VahidhaVahi123
@VahidhaVahi123 3 ай бұрын
Maama big sapport❤❤❤🎉
@behappy918
@behappy918 3 ай бұрын
Shijukuttante Chanel kanarund❤😊midukan aan shijuu
@vasaviv3255
@vasaviv3255 2 ай бұрын
Very good explanation by Maman. I felt that every parent should hear this. Maman touched Mr. Shiju with his heart so God helped them to prove it.Maman's sacrifice for the family is priceless.Good wishes! Keep going.
@sujatom529
@sujatom529 3 ай бұрын
ഞങ്ങടെ ഷിജുകുട്ടനും മാമനും ഫാമിലിയും എല്ലായിടത്തും തിളങ്ങി നിൽക്കട്ടെ.
@beenabenny3908
@beenabenny3908 2 ай бұрын
Shijukkutta ❤❤❤❤muthumani❤❤❤❤enthu aiswaryamanu kuttante mukham kanan nishkalamkan muthumama ammakkuttan❤❤❤😊😊😊
@achalp.n4686
@achalp.n4686 Ай бұрын
പൊന്നു നല്ല മുത്താണ്.... ആന്റിക്ക് ഒന്ന് കാണാൻ പറ്റുമോ നേരിട്ട്...
@Blackhoodie9
@Blackhoodie9 2 ай бұрын
Ivarude naadu sthalam oke parichayapeduthiyalle anchored itharam interview cheyya
@JessyFranco-l1e
@JessyFranco-l1e 3 ай бұрын
Shijukuta nee njkade mutha
@MsGigimol
@MsGigimol 3 ай бұрын
Anchor madam ..thangalk ariyilla enkil parayaruth...normal school il orupaad austic kuttikal und.. Avark nalla reethiyil ulla parisheelam kodukkunum und.
@SaleenaCk-c4h
@SaleenaCk-c4h 3 ай бұрын
Shijukutannnalla sundaranan too
@beenabeena1730
@beenabeena1730 3 ай бұрын
ഷിജുക്കുട്ടൻ ❤️❤️❤️❤️
@rosilyjosephine8986
@rosilyjosephine8986 2 ай бұрын
A Big Salute to Kabirmama .love you all
@HaseenaShaiju
@HaseenaShaiju 2 ай бұрын
Sundarakkuttaaa ninakku nalloru mamayeanu mone kittiyath.Alhamdulilla Shijumon midukkanavatte
@sureshm.suresh5056
@sureshm.suresh5056 2 ай бұрын
Sis parajathu sariya king anu shijukuttan ellarudeyum❤❤
@ShahilSaji
@ShahilSaji 2 ай бұрын
Shijukuttante mathralla njangalum swantham mamayayittanu kanunnath
@chandrikas1254
@chandrikas1254 2 ай бұрын
Engane thonnunnu. Daivathinte manasulla ee kunjine pottannu vilikkan sambadhikkatte aa mon nale avanum uyarangalil ethi. Mattullakuttikale help cheyyan kazhiyattesundaran mon
@indirabakthavalsalan6284
@indirabakthavalsalan6284 3 ай бұрын
May God bless Shiju kuttan and his beautiful family abundantly.
@sinu817
@sinu817 3 ай бұрын
njngade shijukuttan
@isaacvarghese6563
@isaacvarghese6563 3 ай бұрын
SHIJU kuttan and MAMA ❤❤❤❤❤😘😘😘😘😘
@aleyammapothenpothen7471
@aleyammapothenpothen7471 2 ай бұрын
Kabeerikkayude swantham shijumaman❤
@mini-ii9gq
@mini-ii9gq 3 ай бұрын
Shiju കുട്ടൻ മുത്താണ് ❤️❤️❤️
@rasiyabanu9606
@rasiyabanu9606 3 ай бұрын
Shijukuttan❤❤
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 4,7 МЛН
Arjun Family Manaf Media
25:47
Secret Agent
Рет қаралды 56 М.
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 4,7 МЛН