Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.
@bobbyprashanth87573 жыл бұрын
@@jayarajsathyan9532 അവരല്ലെങ്കിൽ പിന്നെ അവരുടെ അനുഭവങ്ങൾ നിങ്ങൾ പറയുമോ ? അവരെ പോലുള്ളവരെ ഒഴിവാക്കി ഒരു സമൂഹത്തിനെ നിങ്ങൾക്ക് സൃഷ്ടിക്കാൻ പറ്റുമോ ? അവരുടെ clients നിങ്ങളെപ്പോലുള്ള പുരുഷൻമാർ തന്നെയല്ലേ. എന്ത് pseudo മാന്യതയെ പറ്റിയാണ് താങ്കൾ പറയുന്നത്. ഇത്രയേറെ sex workers ഉണ്ടായിട്ടുപോലും കേരള പുരുഷൻമാർ (ഒരു പക്ഷേ സ്ത്രീകളും ) Sexual frustration അനുഭവിക്കുന്നതായി വിവേകമുള്ളവർ പറയുന്നു. ഒരു പക്ഷേ സ്ത്രീ എന്ന മാന്യത അവർക്ക് നല്കിയാൽ അവർ വെളിപ്പെടുത്തിയ അനുഭവങ്ങൾ നിങ്ങൾക്ക് പാഠമായേക്കാം. നമുക്ക് നേരിട്ടനുഭവമില്ലാത്ത ഒന്നിനേയും ആരേയും Judge ചെയ്യാൻ ശ്രമിക്കരുത്. അഭിപ്രായമാകാം. കേട്ടീട്ടില്ലേ നട്ട പാതിരയ്ക്ക് സൂര്യനുദിച്ചാൽ പല പകൽ മാന്യൻമാരുടേയും മുഖം മൂടി അഴിഞ്ഞു വീഴുമെന്ന് . അതിലൊന്ന് നമ്മുടേതാവാനിടവരരുതേ എന്ന് പ്രാർത്ഥിക്കാനേ കഴിയൂ. അവരുടെ അടുത്ത് ചെല്ലുന്നവരേ മാത്രമേ അവർ സ്വീകരിക്കുന്നുള്ളു. ഒഴിഞ്ഞ് നിൽക്കാനുള്ള option പൂർണ്ണമായും നിങ്ങളുടേതാണ്..എന്നിട്ടും സമൂഹത്തിന്റെ മുഖം മൂടി വലിച്ചു കീറുന്ന അവരുടെ ഇന്റർവ്യൂ നിങ്ങൾക്ക് അസഹ്യമാകുന്നുവോ .. 🤔😀
@nandudev28683 жыл бұрын
@@bobbyprashanth8757Bobby you are correct what you said.
@johnutube56513 жыл бұрын
@@jayarajsathyan9532 രണ്ടു പേർ തമ്മിൽ "വെടി" വെക്കാതെ പിറന്ന ആരെങ്കിലും കുറ്റം പറയട്ടെ അപ്പോൾ സമ്മതിക്കാം.
@jayarajsathyan95323 жыл бұрын
@@johnutube5651 നിന്റെ കാര്യം അങ്ങിനെയായിരിക്കാം . മിക്കവാറും എല്ലാപേരുടെയും ജനനം അങ്ങിനെയല്ല. വിവാഹം ചെയ്തു മര്യാദക്ക് ജീവിക്കുന്നവർക്കുണ്ടാകുന്നതാണ്
@johnutube56513 жыл бұрын
@@jayarajsathyan9532 വിവാഹ ബന്ധത്തിൽ ഊക്കാതെ പിന്നെ, ടെസ്റ്റ് റ്റിയൂബിളാണോടാ നിന്നെ ഓത്ത് ഇറക്കിയത് പൂറിമോനെ ?
@കൊച്ചിക്കാരൻvlog3 жыл бұрын
രണ്ടുപേരുടെയും സംസാരശുദ്ധിയും പരസ്പര ബഹുമാനവും മികച്ചു നിൽക്കുന്ന ഇന്റർവ്യൂ
@sreejithramakrishna31933 жыл бұрын
Yes.. absolutely u r right..I really enjoy this interview...
@panfit70213 жыл бұрын
മഹാവേശ്യയെ മഹത്വവൽക്കരിക്കുന്ന ലോക०
@myself18093 жыл бұрын
ആടോ ingale ഒക്കെ മനുഷ്യൻ ആയി ഇങ്ങളുടെ വീട്ടുകാരും ലോകം കാണുന്നില്ല പിന്നെ എന്താ 😡
@myself18093 жыл бұрын
ഒരു പെണ്ണിനെ പിടിപ്പിച്ചു അതൊക്കെ ഇന്റർവ്യൂ എടുക്കുന്നു അവൻ ഒകെ പറയുന്നത് കേൾക്കണം അവിടെ പോയി പറ ഇവനെ ഒകെ അണ് ഇങ്ങൾ പോയി പറയേണ്ടത് ok sir😖
@Vishnudevan3 жыл бұрын
വളരെ correct......
@babuthomas50563 жыл бұрын
സാർ ഒരു സല്യൂട്ട്. മുൻപിൽ ഇരിക്കുന്ന വ്യക്തിക്ക് സംസാരിക്കാൻ സമയം നൽകുന്ന അവതാരകൻ ആണ് താങ്കൾ.
അതെയതെ..... ആ ശ്രീകണ്ഠൻ നായർ, രവി സാറേ കണ്ടു പഠിക്കണം......
@rabbitinformation44143 жыл бұрын
പൂച്ച എലിയെ കടിക്കുന്നത് പോലെയാണ് എല്ലാ ഭാര്യ ഭർത്താക്കന്മാരും സെക്സ് ചെയ്യുന്ന എന്ന് ഈ വെടി യോട് ആരു പറഞ്ഞു. ആസ്വദിച്ച് ചെയ്യുന്ന എത്രയോ പേരുണ്ട്. ഇവർ പറഞ്ഞതുപോലെ ചെയ്യുന്ന ആളുകളും ഉണ്ടാകാം. ഇവർ വെടി ആയതിന് ഇവരെ ആരെങ്കിലും കുറ്റം പറഞ്ഞു അതൊക്കെ ഓരോരുത്തരുടെ സാഹചര്യമാണ് ഇവിടെ വന്നിരുന്നു പ്രസംഗിക്കുന്നത് എന്തിനാണ് എനിക്ക് മനസ്സിലായില്ല. ഇവർക്ക് പണത്തിന് ആവശ്യം ഉണ്ടായിരുന്നു അപ്പോൾ ഇവർ കുറെ പുരുഷന്മാരുടെ കൂടെ പോയി കിടന്നു എന്നിട്ട് ഇപ്പോൾ പ്രായമായി ഒന്നിനും കഴിയാതെ ആയപ്പോൾ ആ പുരുഷന്മാരെ കുറ്റം പറയുന്നു😏. വെടിയായി ജീവിച്ചു കൊണ്ടിരുന്നപ്പോൾ എന്തുകൊണ്ട് പുരുഷന്മാരെ കുറ്റം പറഞ്ഞു കൊണ്ട് മുഖ്യധാരയിലേക്ക് വന്നില്ല
@abdulnazar98113 жыл бұрын
@@rabbitinformation4414 താൻകൾ ഇവിടെ ഉപയോഗിച്ച ഭാഷയും ആ സ്ത്രീ ഉപയോഗിച്ച ഭാഷയും തമ്മീൽ താരതമൃപ്പെടുത്തിയാൽ താൻകളേക്കാൾ എത്രയോ ഉയരെയാണ് അവരുടെ സ്ഥാനം.
@shyamshyamu3943 жыл бұрын
ഇതു പോലുള്ള കാര്യങ്ങൾ പറഞ്ഞാൽ വലിയ തെറ്റാണ് എന്ന് പറയുന്ന സമൂഹത്തിൽ ഇതിനെ ഒപ്പണായിട്ട് പറയുന്നതാണ് ഏറ്റവും വലിയ ശരി.👍👍🤗🥰
@JE-rv3qv3 жыл бұрын
ഞാനെന്റെ പാതിയെത്തിയ ജീവിതത്തിനിടയിൽ കണ്ട ഏറ്റവും നല്ല അഭിമുഖം. ഏറ്റവും ശ്രേഷ്ഠയായ സ്ത്രീ...Great Major Ravi Sir....💜💙
@leninkuttan20383 жыл бұрын
Hii💕💕💕💕good job
@sajithajibin25193 жыл бұрын
ഇവരെ ശ്രേഷ്ഠയാക്കുന്നത് ഇൻ്റർവ്യൂ ചെയ്യുന്ന വ്യക്തിയാണ് മാന്യമായി ചോദ്യങ്ങൾ ചോദിക്കുന്നു ശ്രവിക്കുന്നു പ്രകോപിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിച്ചാൽ നല്ലതുപോലെ പ്രതികരിക്കാൻ കഴിയില്ല
@JE-rv3qv3 жыл бұрын
@@sajithajibin2519 അല്ലെങ്കിൽ അവര് ശ്രേഷ്ഠയല്ലേ....???
@JE-rv3qv3 жыл бұрын
@@sajithajibin2519 ഇന്റർവ്യൂ ചെയ്‌ത ആൾ ഏത് അർഥത്തിൽ ആണ് ശ്രേഷ്ഠൻ ??
@sajithajibin25193 жыл бұрын
മാന്യമായി ചോദ്യങ്ങൾ ചോദിക്കുന്നു അവർക്ക് പറയാൻ അവസരം കൊടുക്കുന്നു മാനിക്കുന്നു
@sidharthkarukaputhur95053 жыл бұрын
സത്യത്തിൽ നളിനി ജമീല ഇങ്ങനെ ആവേണ്ട ഒരു വ്യക്തിയാണോ? എന്തൊരു പ്രൗഡിയും ആഡ്യത്വവും. മേജർ സാർ സല്യൂട്ട് മികച്ച അവതതാരകൻ 👍👍
@lalappanlolappan26053 жыл бұрын
What is the meaning of ‘proudi’ and ‘addithyam’? They are just fake terms invented by self-indulgent self serving idiots.
@rabbitinformation44143 жыл бұрын
@@lalappanlolappan2605 true
@raliyapathuz22133 жыл бұрын
Engane avande alanoo ennan udeshiche????
@somucs60613 жыл бұрын
@@rabbitinformation4414 നിനക്ക് എടുത്തു പറയാൻ അപ്പനില്ല അല്ലേ
@trivikramanpillai58133 жыл бұрын
Sidharth karukaputhur സത്യത്തിൽ ഈ പ്രൗഢിയും ആഢ്യത്വവും എന്ന് കൊണ്ട് നീ ഉദ്ദേശിക്കുന്നത് എന്താണ് ???
@karthikarajeev20383 жыл бұрын
സ്ത്രീകൾക് sir എന്ത്മാത്രം respect കൊടുക്കുന്നുണ്ടന്ന് ഈ ഒരു ഒറ്റ interview കൊണ്ട് മനസിലാവും.. ❤️ Nalini maam.. you are someone who are beyond words. A women with courage and clarity ❤️
@lijivg2653 жыл бұрын
പെൺ കുട്ടികളെ ചതിച്ചു വലയിൽ വീഴ്ത്തി മറ്റുള്ളവർക് വിറ്റ് കാശാക്കുന്ന മാന്യൻ മാരേക്കാളും എത്രയോ ഉയരങ്ങളിൽ ആണ് നിങ്ങൾ.............. താങ്ക്സ് മേജർ രവി 🙏🙏🙏
@rahulsdiary54713 жыл бұрын
Athin veen kodukkunna sthreekale enth parayanam
@masthanjinostra29813 жыл бұрын
@@rahulsdiary5471 adhine edhirkaan aalkar und but feminist aan problem.. oru feminist parayunnadh ketitund sex cheyyunadh kond kuzhapamilla public aayit aanelum but force cheyyarudh aval stop cheyyan parayumbol stop aavanm, anyway idhe polothadhin support illelim feminist freedom fighters n support aan in every religions or equally
@sunim77603 жыл бұрын
സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥനായ മേജർ (ഐ.എ.എസ്, ഐ.പി. സ് , ഐ.എഫ്.എസ്. കാഡറിന് സമം ) രവിയുടെ എളിമ, മനുഷ്യ സ്നേഹം സാധാരണ സൈനിക ഉദ്യോഗസ്ഥരായ നമ്മെ അമ്പരപ്പിക്കുന്നു. സൈന്യത്തിൽ നിന്നിരുന്നെങ്കിൽ മേജർ ജനറലായേനെ .
@glrijaseakharan88163 жыл бұрын
Ethilum bhedham marikunnathannu nallathu
@ലാൽകൃഷ്ണ-ഷ4ജ3 жыл бұрын
ഒരു പുരുഷന്‍റെ പങ്കില്ലാതെ ഒരു സ്ത്രീയും വേശ്യ ആകുന്നില്ല.
@suneeshbasker31563 жыл бұрын
Puli....that is curect
@shamseerpc83933 жыл бұрын
Pakshe sthreeyuda theerumanamlle
@abbasvarkala00783 жыл бұрын
Sex toys 😂😂😂 polinju poyi 😂😂😂
@josephjomon51503 жыл бұрын
@@shamseerpc8393 Force cheythum sex traffickum okke ondello athellam sthreeyude sammathethodu koodi aano
@jyothimuth3443 жыл бұрын
Sex,oru,kalaano,,
@SanthoshKumar-th8sr3 жыл бұрын
മേജർ രവി സർ, താങ്കളുടെ പക്വതയാർന്ന ഇന്റർവ്യൂ. ഇന്റർവ്യൂ ന് വരുന്ന ആളോട് കാണിക്കുന്ന ബഹുമാനം, അവർക്ക് പറയാനുള്ള കാര്യങ്ങൾ കേൾക്കാനുള്ള മനസ്സ്, ഇതൊക്കെ നമ്മുടെ മാമാ മാധ്യമങ്ങളുടെ അവതാരകർ കണ്ടു പഠിക്കേണ്ടതാണ്. വളരെ നിലവാരം ഉയർന്ന ഇന്റർവ്യൂ 👌👏👏
@reneeshavg15683 жыл бұрын
സാറിനോടുളള ബഹുമാനം കൂടി കൂടി വരുന്നു.... സ്ത്രീകളെ അംഗീകരിക്കാനും അർഹമായ പരിഗണന അവർക്ക് കൊടുക്കാനുളള സാറിൻറെ ആ വലിയ മനസ്സിന് , വ്യക്തിത്വത്തിന് ബിഗ് സല്യൂട്ട്...🙏🙏🙏
@balakrishnanp92453 жыл бұрын
Excellent
@aryasnair48583 жыл бұрын
@@balakrishnanp9245 p0
@faisalnilambur43063 жыл бұрын
ഞാൻ എന്റെ ജീവിതത്തിൽ ഒരുപാട് ഇന്റർവ്യൂ കണ്ടിട്ടുണ്ട് അതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് മേജർ സാറിന് ബിഗ് സല്യൂട്ട്
@jayakumarg64173 жыл бұрын
നളിനി ജമീലയുടെ വർത്തമാനത്തിൽ ഒരു സാഹിത്യകാരി തെളിഞ്ഞുനിൽക്കുന്നു.നല്ല ഒഴുക്കുള്ള സംസാരം 👍
@mohammedsafeera3723 жыл бұрын
സുഗതകുമാരി ടച്ച്
@sumithapasya3292 жыл бұрын
Oru roopakkoodum koodi paniyu
@jayakumarchellappanachari85022 жыл бұрын
അവരും മനുഷ്യസ്ത്രീയാണ്. പതിവ്രതയെന്നു കരുതുന്ന വല്ല്യ പണക്കാരികളും ഉയർന്ന ഉദ്യോഗസ്ഥകളും പല പരപുരുഷൻമാരുമായും ബന്ധപ്പെടുന്നുണ്ട്. ആരും അറിയുന്നില്ലെന്നു മാത്രം. ഞാൻ അവരെയും കുറ്റപ്പെടുത്തുന്നില്ല. പക്ഷെ നളിനിജമീലയെ കുറ്റപ്പെടുത്താൻ ആർക്കും അവകാശമില്ല.
@remeshr78873 жыл бұрын
ഇന്റെർവ്യൂ എന്നു പറഞ്ഞാൽ ഇതാണ്. മാന്യമായതും,അറിയേണ്ടതുമായ ചോദ്യങ്ങൾ & വ്യക്തമായതും,ഉള്ളിൽതട്ടിയുള്ളതുമായ ഉത്തരങ്ങൾ. പരസ്പരം ബഹുമാനവും 2 പേർക്കും സംസാരിക്കാനുള്ള അവസരവും.സൂപ്പർ👏👏👏👌👌👌
@sabirajabbar16393 жыл бұрын
Nalla interview
@sabirajabbar16393 жыл бұрын
Alannu muricha chodyangal,,,, Utharangal
@reshmikesav56813 жыл бұрын
Brittas aarunenkil..
@rabbitinformation44143 жыл бұрын
പൂച്ച എലിയെ കടിക്കുന്നത് പോലെയാണ് എല്ലാ ഭാര്യ ഭർത്താക്കന്മാരും സെക്സ് ചെയ്യുന്ന എന്ന് ഈ വെടി യോട് ആരു പറഞ്ഞു. ആസ്വദിച്ച് ചെയ്യുന്ന എത്രയോ പേരുണ്ട്. ഇവർ പറഞ്ഞതുപോലെ ചെയ്യുന്ന ആളുകളും ഉണ്ടാകാം. ഇവർ വെടി ആയതിന് ഇവരെ ആരെങ്കിലും കുറ്റം പറഞ്ഞു അതൊക്കെ ഓരോരുത്തരുടെ സാഹചര്യമാണ് ഇവിടെ വന്നിരുന്നു പ്രസംഗിക്കുന്നത് എന്തിനാണ് എനിക്ക് മനസ്സിലായില്ല. ഇവർക്ക് പണത്തിന് ആവശ്യം ഉണ്ടായിരുന്നു അപ്പോൾ ഇവർ കുറെ പുരുഷന്മാരുടെ കൂടെ പോയി കിടന്നു എന്നിട്ട് ഇപ്പോൾ പ്രായമായി ഒന്നിനും കഴിയാതെ ആയപ്പോൾ ആ പുരുഷന്മാരെ കുറ്റം പറയുന്നു😏. വെടിയായി ജീവിച്ചു കൊണ്ടിരുന്നപ്പോൾ എന്തുകൊണ്ട് പുരുഷന്മാരെ കുറ്റം പറഞ്ഞു കൊണ്ട് മുഖ്യധാരയിലേക്ക് വന്നില്ല
@dr.naseemabeautytree31003 жыл бұрын
@@sabirajabbar1639 me also thought of that
@Vaigasha3 жыл бұрын
ഈ സ്ത്രീ എന്തൊരു അപാര സൗമ്യതയും അറിവും സ്ഫുട്തയും ഉള്ള വ്യക്തി ആണ്. മേജർ sir simple awesome ഗ്രേറ്റ് man.
@shabinasuresh8813 жыл бұрын
എത്ര വ്യക്തമായാണ് അവർ ഓരോ ചോദ്യത്തിനും ഉത്തരം നൽകുന്നത് 👍🏾👍🏾👍🏾
@navaminakshathra1713 жыл бұрын
Yes... ഞാനും ശ്രെധിച്ചു എല്ലാത്തിനും ക്ലീൻ ആൻഡ് ക്ലിയർ ആയി ഉത്തരം പറഞ്ഞു...
@malavikamenon21043 жыл бұрын
സരിത നായർ ഇതിനേക്കാൾ നന്നായി സംസാരിക്കും.... അതിനർത്ഥം.... അവൾ clean ആണ് എന്നാണോ...
@@unniyettan_2255 വേശ്യയുടെ മധുര വാക്കുകൾക്കു മുന്നിൽ കമിഴ്ന്നു വീണു നിൽക്കുന്ന മലയാളി കുഞ്ഞുങ്ങൾ
@remanisoman68063 жыл бұрын
എല്ലാം നന്നായി സംസാരിച്ചു ഒന്നും ഒളിച്ചു വച്ചില്ലെ ദൈവം ഓരോത്തർക്ക ഓരോന്ന് എഴുതി വച്ചിട്ടുണ്ട് നളിനി ജമീല ക്ക് ഇങ്ങനെ ഒരു ജീവിതം എഴുതി വെച്ച
@jayakrishnans54392 жыл бұрын
ബുദ്ധി ജീവി എന്ന് സ്വയം നടിച്ചു നടക്കുന്ന ഒരുപാട് പേരെ കണ്ടിട്ടുണ്ട്..... പച്ച മനുഷ്യനായി അഭിനയിക്കുന്നവരേം കണ്ടിട്ടുണ്ട്..... ഞാനടക്കം ആണാണെന്ന് അഹങ്കാരിച്ചിട്ടുമുണ്ട്....... ഇപ്പോൾ പുച്ഛം തോന്നുന്നു എല്ലാത്തിനോടും..... നളിനി ജമീല ഒരു തിരിച്ചറിവാണ്.... മുന്നിലെ കാഴ്ച തെളിച്ചു തന്നതിന് ഒരുപാട് നന്ദി.. 🥰
@SindhuCk-wc9wq4 ай бұрын
Yes
@indianindia84883 жыл бұрын
രണ്ടുപേരോടും ബഹുമാനം തോന്നിയ ഇന്റർവ്യൂ 🙏🙏🙏 മേജർ രവി സർ എത്ര മനോഹരമായി അവരെ കേൾക്കുന്നു, നല്ല ബഹുമാനം കൊടുത്തു സൗമ്യമായ സംഭാഷണം ❤️. എന്ത് വ്യക്തമായ മറുപടികൾ 🙏
@reshmapradeep69333 жыл бұрын
അറിവും സംസ്‌കാരവും... ദൈവമേ.. നമിച്ചു പോകുന്നു... പുള്ളിക്കാരി ഒരിക്കലും ഒരു ഓർഡിനറി women അല്ല... Extra ഓർഡിനറി 😍😍😍
@boaluffy47403 жыл бұрын
Extra ordinary ? I didn't understand
@shainik32963 жыл бұрын
ഏത് അർത്ഥത്തിൽ?
@safiyaabdulla893 жыл бұрын
Onnu podi
@reigns11383 жыл бұрын
😆😆
@pppm89963 жыл бұрын
@@safiyaabdulla89 entha madrsa vaname 🤣
@seethalekshmi29523 жыл бұрын
നളിനി ജമീല ❤ എന്തൊരു സ്ത്രീയാ ഇത്❤🙏 Lots of respect ❤🥰
@meenusajith73 жыл бұрын
I respect മാഡം and avark value കൊടുത്തു സംസാരിച്ച മേജർ sir. Hats of u❤️❤️❤️❤️
@srinathnath54283 жыл бұрын
ഇത്രയും ചിന്താ ശേഷിയുള്ള ഒരു സ്ത്രീക്ക് ഇങ്ങനെ ഒരു ദുരവസ്ഥ നേരിടേണ്ടി വന്നത് വളരെ ദുഖകരമാണ്.
@adamsworld76773 жыл бұрын
ഇത്രയും നല്ല അവതാരകനും കൂടി ആണ് അദ്ദേഹം എന്ന് തെളിയിക്കുന്നു. നളിനി ജമീല മാഡം അവരെ പറ്റി പറയാൻ വാക്കുകൾ ഇല്ല
@JananiAjith3 жыл бұрын
ആ മാഡം എന്ന് വിളിക്കാൻ ഉള്ള മനസുണ്ടല്ലോ ഇതൊക്കെയാണ് നിലവാരം എന്ന് പറയുന്നത്
@nishaanil87152 жыл бұрын
അറിവാണ് ഏറ്റവും മനോഹരം.. അതു മാമിന്റെ സംസാരത്തിൽ powerful ആണ്.. Salute mam. 👍
@oruthalaraavanan3 жыл бұрын
വ്യക്തമായ അറിവ് നേടുക ഒരു പക്ഷെ അനുഭവങ്ങളിൽ നിന്നാണ് എന്നതിന് ഉദാത്ത മാതൃകയാണ് ഈ അമ്മ.... അവരുടെ അ അറിവുകൾ നല്ല ഒരു സമൂഹത്തിനായി ഉപയോഗപ്പെടുത്തുന്നത് പ്രശംസനീയമാണ്......
@dhruvi.k4323 жыл бұрын
മാന്യമായ ഭാഷ സംസാരിക്കുന്ന നളിനി ജമീല..ഇത് ഒരുപാട് ഗുണകരമായ വിഷയം..ഇനിയും നിങ്ങൾ മീഡിയ യിൽ കാണണം.
@AgapeMusic-Jerin_Raj_Sam_Adoor3 жыл бұрын
സെക്സ് എന്താണ് എന്ന് സമൂഹത്തെ കൃത്യമായി പഠിപ്പിക്കാത്തത് കൊണ്ട് ആണ് അതിക്രമണങ്ങൾ നടക്കുന്നത്. Very good Interview. Ravisir 👏👏
@AgapeMusic-Jerin_Raj_Sam_Adoor3 жыл бұрын
@@Hhhhhhhhh-q4k ഒരിക്കലും അല്ല.. ഇങ്ങനത്തെ കാഴ്ചപ്പാടുകൾ ആണ് തെറ്റ്.ഓരോരുത്തർക്ക് അവരുടേതായ ഫ്രീഡം ഉണ്ട് അത് dress codeil ആയാലും മാറ്റ് എന്തിൽ ആയാലും..അത് മനസ്സിലാക്കിയാൽ പല പ്രശ്നങ്ങളും ഇല്ലാതെയാകും..കാലം മാറി മക്കളെ...
വളരെ അർത്ഥവത്തായ അഭിമുഖം... മേജറേയും നളിനി ചേച്ചിയെയും ഒത്തിരി ഇഷ്ടപ്പെട്ടു. ഒത്തിരി അനുഭവങ്ങൾ പങ്ക് വെക്കാനും ഒപ്പം വളരെ ഭാഗിയായി ഞങ്ങളിലേക്ക് എത്തിക്കുവാനും നിങ്ങൾ രണ്ട് പേരും കാണിച്ച വലിയ മനസിന് നന്ദി 🙏🏽🙏🏽. ഇനിയും ഇത്തരത്തിൽ അർത്ഥവത്തായ മറ്റൊരു അഭിമുഖം കൂടി പ്രതീക്ഷിക്കുന്നു. പ്രിയ മേജർ സാബിന് സല്യൂട്ട്.. ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
@hafsayoosefv8573 жыл бұрын
ഇന്റർവ്യൂ ചെയ്യാൻ കൊണ്ടുവന്ന ആൾക്ക് സമയം നൽകി കൊണ്ടും മാന്യത നൽകികൊണ്ടുമുള്ള സാറിന്റെ ഈ ഷോ വലിയ മാതൃകയാണ്.ഒരാളെ ഇന്റർവ്യൂ ചെയ്യാൻ വിളിച്ചു വരുത്തുന്നത് വ്യക്തി ഹത്യ ചെയ്യാനോ,നമ്മളുടെ ആശയങ്ങൾ അവരെ അടിച്ചേല്പിക്കാനോ അല്ല,അയാളുടെ അഭിപ്രായങ്ങളും ജീവിതവും അവരിലെ അവരെ കാണിച്ചു കൊടുക്കാനും ആണെന്ന് സർ വ്യക്തമായി കാണിച്ചു തരുന്നു. Great Job sir..BIG salute.
@fightforjustice54723 жыл бұрын
Major Ravi sir. ഈ Lady യെ ഇത്രയും ബഹുമാനം നൽകി ഇവരെ മാഡം എന്ന് സംബോധന ചെയ്യുന്ന അങ്ങയെ എത്ര അഭിനന്ദിച്ചാലും കൂടുതൽ ആവില്ല..... ഇവർക്ക് അങ്ങ് കൊടുക്കുന്ന ഈ ബഹുമാനം കണ്ടിട്ട് ഒരുപാട് പെൺകുട്ടികൾ ഇനി ഈ feild ലേക്ക് വരാൻ സാധ്യത ഉണ്ട്.... കാരണം സമൂഹത്തിൽ ബഹുമാനം ഇത്രയും നൽകുന്ന profession ആരും തിരഞ്ഞെടുത്തു പോകും..... അഭിനന്ദനങ്ങൾ മേജർ രവി..... അഭിനന്ദനങ്ങൾ....... ഇവർക്ക് ഒരു ഒരു കേന്ദ്ര സർക്കാരിന്റെ പുരസ്‌കാരം കൂടി അങ്ങ് ഇടപെട്ടു വാങ്ങി നൽകണം എന്നാണ് ഞങ്ങൾക്ക് അങ്ങയോടു പറയാനുള്ളത്......... 🙏🙏🙏🙏🙏
@salvatorebrothers53593 жыл бұрын
ഒരു പോലീസുകാരനും പട്ടാളക്കാരനും തമ്മിൽ ഉള്ള വ്യത്യാസം ഈ വീഡിയോയിൽ നിന്നും വ്യക്തം👌💯
@salvatorebrothers53593 жыл бұрын
@@ലാസർഎളേപ്പൻ-ധ7ഴ ആട.. കൈക്കൂലി വാങ്ങണോ പെണ്ണ് പിടിക്കനോ വഴിയിൽ നിന്ന് ജനങ്ങളെ ദ്രോഹിക്കാൻ പട്ടാളക്കാർക്ക് നേരമില്ല..r
@Vyshnav7_3 жыл бұрын
@@ലാസർഎളേപ്പൻ-ധ7ഴ പട്ടാളക്കാരെ എല്ലാം മോശം പറയാതെ.. നിന്റെ വീട്ടിൽ അങ്ങനെയുള്ള ആരേലും ഉണ്ടേൽ അവരെ പറഞ്ഞാൽ മതി
@jimilmaanaaden10613 жыл бұрын
Major Ravi നല്ലൊരു human being ആണ് നേരിട്ട് സംസാരിച്ചപ്പോൾ എനിക്ക് തോന്നിയത് ആ simplicity ആണ്.. അത് പട്ടാളക്കരാൻ ആവാം പോലീസുകാരൻ ആവാം ചെരിപ്പ് കുത്തി ആവാം never mind❤️
@Vyshnav7_3 жыл бұрын
@@ലാസർഎളേപ്പൻ-ധ7ഴ ചെറ്റ അത് നിന്റെ കുടുംബത്തിൽ നിന്റെ ജനസ്സിൽ പെട്ട ആരോ ഒരാൾ ആണെന്ന് മനസിലായി.. അതുകൊണ്ടാണ് നീ ഇപ്പോൾ (എല്ലാവരും അല്ല ) എന്ന് കൂട്ടി ചേർത്തത് 😂 സ്വന്തമായിട്ട് ഒരു പേര് ഇട്ടിട് വാടാ ശിഖണ്ഡി തായോളി..
@Vyshnav7_3 жыл бұрын
@@ലാസർഎളേപ്പൻ-ധ7ഴ oda ne chell😂.. sudappi mone
@rajanvinesh76853 жыл бұрын
മേജറിനു ഒരു ബിഗ് സല്യൂട്ട്.... ചേച്ചിക്ക് ഒരു സ്വീറ്റ് ഉമ്മാ..... 👍suprbbb❤️
@faithmolreji3 жыл бұрын
രവി സർ മുൻപിൽ ഇരിക്കുന്ന സ്ത്രിയെ ബഹുമാനിച്ചു ഈ ഇന്റർവ്യൂ യിൽ... ഗുഡ് 👍
@fareedamn79483 жыл бұрын
How politely, confidently, she is taking.... Respect☺!!!! To maaam
@sagarsuresh94513 жыл бұрын
Enikk manassilakunnilla... Ee veshyaye enth adisthanathilanu neeyokke respect cheyyunnathennn...really pity
@sagarsuresh94513 жыл бұрын
Thozhilurappinu pokunna ammamaarkkanu anthass❤
@faheemamuhammed47423 жыл бұрын
@@sagarsuresh9451ororutharude situation aan avare iii thozhilikku naykunnath enn booripaakam sex workersnte life edth nokyaal aryaan pattum.
പരസ്പര ബഹുമാനം കൊടുത്തു നടന്ന ഒരു ഇന്റർവ്യൂ സമയം പോയത് അറിഞ്ഞതേയില്ല നന്ദി സാർ & നളിനി ചേച്ചി
@njanarun3 жыл бұрын
The clarity in her speech and the respect he gives back is a delight to watch.
@jessychacko85383 жыл бұрын
Major Ravi is calling her MADAM. Kudos to you mam.
@josejoseph62393 жыл бұрын
അവനു വട്ടാ ആണ്. Madm ഹ്ഹ്ഹ്ഹ്ഹ് ഇവനൊക്കെ ണു ഇ നാടിന്റെ നാശം
@sunnyk47413 жыл бұрын
@@josejoseph6239 അദ്ദേഹം അങ്ങനെ വിളിച്ചതിൽ എന്താണ് തെറ്റ്. തെറ്റ് ചെയ്ത അച്ഛനെയും , സിസ്റ്റർ നെയും നിനക്ക് മേഡം എന്നും, മറ്റും വിളിക്കാം ... നീയൊക്കെയാണ്. സ്ത്രീകളുടെ ശാപം
അനിയാ തെറ്റുകൾ സംഭവിച്ചവരാണ് ഈ ലോകത്തിലെ മനുഷ്യർ എല്ലാവരും, സഹജീവികളോട് കരുണയാണ് നമുക്കെവർക്കും വേണ്ടത്, കുറ്റപ്പെടുത്തുകയല്ല.
@sunnyk47413 жыл бұрын
@@Joseph2 sir,you are 100%correct
@csv_tvm3 жыл бұрын
നെഗറ്റീവ് കമൻറ്റ് ഇട്ടവർ എല്ലാം, സണ്ണി ചേച്ചി ആയിരുന്നെങ്കിൽ പോസിറ്റീവ് കമൻറ് ഇടുമായിരുന്നു. ഓരോ അവയവങ്ങളുടെ ഗുണമേന്മയും വിവരിച്ച കമൻറ് ഇടുമായിരുന്നു...
@sindhusindhu91093 жыл бұрын
ഇത്രയും ധൈര്യം ഉള്ള സ്ത്രീയെ ഞാൻ കണ്ടിട്ടില്ല കേരളത്തിൽ ഇനി കാണാനും പോകുന്നില്ല പോലീസ് ഇപ്പോഴും അശ്വതി മാരുടെ പാവാട വള്ളിയിൽ മുള്ളുമ്പോൾ ആണ് ജെമീല എന്ന വ്യക്തി യുടെ ധീരത മനസിലാക്കേണ്ടത്
@bindhumurali35713 жыл бұрын
Yes
@Rdxnandu1123 жыл бұрын
ബഹുമാനിക്കപ്പെടേണ്ട വ്യക്തിത്വം. മനസ്സിൽ ഒരു കനൽ കൊണ്ട് നടക്കുന്ന വ്യകതി 🔥.
ഞാൻ ആദ്യമായിട്ടാണ് ഒരു ഇന്റർവ്യവിനു അഭിപ്രായം എഴുതുന്നത് super👍👍👍🌹🌹🌹
@jofinsundar47673 жыл бұрын
നല്ലൊരു interview. പക്വതയുള്ള സംസാരം, തുറന്ന കാഴ്ചപ്പാട്. മാറി വരുന്ന തലമുറകളെ കുറിച്ച അറിവ് കുറിച്ച് ഭയ ഉണർവാണ് തന്നത്. എന്തിലും ഏതിലും ആദ്യം മനുഷ്യന്റെ കാഴ്ചപ്പാടാണ് മാറേണ്ടത്. നല്ല ഒരു സമൂഹം ഉരുവാകട്ടേ (സൃഷ്ടിക്കണേ) എന്ന പ്രാർത്ഥനയോടെ....
@songmannattil69913 жыл бұрын
ഇവർ മറ്റൊരു മാധവിക്കുട്ടി ആവണ്ടത് ആയിരുന്നു ,major respect koduthu അവർക്ക്
@kaztro78793 жыл бұрын
മാദവിക്കുട്ടി വേശ്യ ആണെന്ന് നിന്നോട് ആരാണ് പറഞ്ഞത് 🤦♂️🤦♂️
@krishnapriyadinesh62983 жыл бұрын
@@kaztro7879 yes correct 👍🏻
@meenusajith73 жыл бұрын
@@kaztro7879 അവരുദ്ദേശിച്ചത് നളിനി ജമീല അവരോരു എഴുത്തുകാരി കൂടെ ആണ് 🥰ജീവിതം kond കഥ എഴുതിയ പച്ചയായ സ്ത്രീ ആണ്
@sagarsuresh94513 жыл бұрын
Madhavi kuttiye ee veshyayumayi compare cheytha ninte cheppakutti adich polikkanam
@S8a8i3 жыл бұрын
മാധവികുട്ടിടെ കഥ വെറും ഒരു ഇമേജിനേഷൻ അല്ലെ?
@manojraman28413 жыл бұрын
നളിനി ജമീലയുടെ ആത്മകഥ വർഷങ്ങൾക്കു മുമ്പ് ഞാൻ വായിക്കുവാൻ തുടങ്ങുമ്പോൾ വല്ലാത്തൊരു ആർത്തിയും ആവേശവുമായിരുന്നു. തന്റെ ജീവിത കഥ പറയുമ്പോൾ തനിക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങൾ, പ്രയാസങ്ങൾ ..... ഇവ എന്നിലെ മന:സാക്ഷിയെ ഉണർത്തി. അവരും ഒരമ്മയുടെ പുത്രിയാണ്. ഞാനും നിങ്ങളും നമ്മളുമൊക്കെ ചെറുപ്പത്തിൽ അമ്മയുടെ വാത്സല്യം നുണഞ്ഞ് ജീവിച്ചതു പോലെ തന്നെ. ജീവതത്തിൽ ഒരു പ്രത്യേക ഘട്ടത്തിൽ ഈ മേഖലയിലേക്ക് എത്തിപ്പെട്ടു പോയതാണ്. ഞാൻ എന്തൊക്കെ ആഗ്രഹിച്ചു കൊണ്ടാണോ പുസ്ക വായന തുടങ്ങിയത് അതിനെയെല്ലാം മാറ്റിമറിക്കുന്ന ഒരു ഫീലാണ് എനിക്കാ പുസ്തകം തന്നത്. ജീവിക്കാൻ വേണ്ടി , മക്കളെ വളർത്താൻ വേണ്ടി ലൈഗീക തോഴിലേർപ്പെടുന്നതും ബീമാപള്ളിയുടെ മുൻപിൻ ഭിക്ഷയാചിക്കുന്നതും .... അങ്ങനെ .... അങ്ങനെ ..... മാഡം .... തുറന്നു പറയട്ടെ ..... എനിക്ക് തങ്കളോട് ആദരവാണ്. മറ്റൊരു സ്ത്രീയോടും തോന്നാത്ത "ആദരവ് "
@induindu71233 жыл бұрын
ശരിക്കും പെണ്ണിനും മാത്രം ആ പേരിടുന്നുള്ളു എത്രയോ പേര് ആണുങ്ങളും ആ പേരിനു അർഹിക്കുന്നുണ്ട് പ്ലീസ് ഇതു കേട്ടപ്പോൾ ഭയങ്കര സങ്കടമാണ്
@imcherry_red3 жыл бұрын
Nammude naad ankane aan....😐
@meenakshisreekumar82913 жыл бұрын
നളിനി ജമീല സത്യം തുറന്നു പറയുന്നു..... ചില കപടസദാചാരകാർക്ക് അത് നല്ലതുപോലെ കൊള്ളുന്നുണ്ട്... പാപം ചെയ്യാത്തവർ കല്ലെറിയട്ടെ... ഒരു നോട്ടം കൊണ്ട് പോലും.. 😡😡😡
@jaisnaturehunt15203 жыл бұрын
ചുങ്കക്കാരും വേശ്യകളും നിങ്ങൾക്ക് മുന്നേ സ്വർഗത്തിൽ പ്രവേശിക്കും എന്നു dyvam തന്നെ പറഞ്ഞിട്ടുണ്ട്
@joyeshanna20933 жыл бұрын
@@jaisnaturehunt1520 ദൈവമേ ഞാൻ പാപിയാണെന്നു ഇങ്ങനെയുള്ളവർ പറയുംഅത് ദൈവം ക്ഷേമിക്കും
@shabnav94953 жыл бұрын
Ayyeeeeeee
@shabnav94953 жыл бұрын
@@joyeshanna2093 sorry
@jaisnaturehunt15203 жыл бұрын
@@shabnav9495 enthu ayye
@smt72323 жыл бұрын
Great interview! Thanks to both of you. I think Madam Nalini's knowledge and life experience can help thousands of people who are on the verge of divorce or leading an unhappy married life. Madam Nalini has great understanding of the sexual behaviour of men (even women) and can act as a great guide and councillor to people who want to better their married life or say improve physical and mental wellness. I request Major Ravi Sir to think of a platform (online and offline) from where people can get her most valuable advice and guidance on human sexuality. I wish Madam Nalini is honoured by everyone for her humane services and understanding. 🙏
@priyas3242 Жыл бұрын
എത്ര നല്ല സംസ്കാരമുള്ള നന്നായി സംസാരിക്കുന്ന രണ്ടുപേർ 🙏🙏 അഭിനന്ദനങ്ങൾ
@View_finderr6 ай бұрын
നല്ല സംസ്‍കാരം ഉണ്ടാഞ്ഞിട്ടാണോ വേശ്യ വൃത്തി ചെയ്തത്
@Diqrah_Ilaan3 жыл бұрын
This has to be the most honest interview I've seen to this date.. respect to this Amma... 🙏🙏
@abyeldhose96883 жыл бұрын
ഒറ്റ ഇരുപ്പിന് കണ്ടു തീർത്തു,.... വ്യക്തതയാർന്ന ചോദ്യങ്ങൾക് വ്യക്തമായ ഉത്തരങ്ങൾ 🌹🌹🌹❤❤❤ sir, mam 🙏🏼 👍
@rahulvp55183 жыл бұрын
കേൾക്കാൻ നമുക്ക് മടിയുണ്ടോ.... പറയാനും മടി ഉണ്ടാവരുത്..... ഗ്രേറ്റ് ❤
@prakashkt35453 жыл бұрын
A bold interview. Salute both the interviewer and interviewee. Simply SUPERB. 🙏🏻🙏🏻🙏🏻
@farishafari98883 жыл бұрын
ചില comments . ലൊക്കെ കണ്ടു ലൈംഗികത ഒരു പാപമായി കാണുന്നത് കൊണ്ടാണ് ഇവരെയൊക്കെ നമ്മൾ വിമർഷിക്കുന്നത് എന്ന്. എന്നാൽ ആ വാക്ക് തന്നെ തെറ്റാണ് ലൈംഗികത പാപമാകുന്നത് എപ്പോഴാണ് .അത് ദൈവം തനിക്ക് അനുവദിച്ചിട്ടില്ലാത്ത വരുമായി ചെയ്യുമ്പോഴാന്ന്. ലൈംഗികത മനോഹരമാണ് അത് സ്വന്തം ഭാര്യ ഭർത്താക്കന്മാർ തമ്മിലാകുമ്പോൾ അല്ലാത്തവരുമായി ചെയ്യുമ്പഴാണ് അത് പാപമാകുന്നത്..... മനുശ്യരും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസവും അതു തന്നെയാണ് മനുശ്യർ മൃഗങ്ങളെ പോലെ തോന്നിയ പോലെ ജീവിക്കാനാണെങ്കിൽ പിന്നെ മനുശ്യന് വിവേകവിവേജന ഭുദ്ധി നൽകേണ്ട കാര്യമില്ലല്ലേ.
@ayisha79103 жыл бұрын
Crct
@amruthakmammu86963 жыл бұрын
Yes
@arunantony25823 жыл бұрын
പറഞ്ഞിട്ട് കാര്യമില്ല..... ഈ ലോകത്തിന്റെ പോക്ക് എങ്ങോട്ടാണ് ചില കമന്റ്സ് ഒക്കെ പേടിയാകുന്നു..
@cynthiaar68953 жыл бұрын
ഒരു പുരുഷന്റെ തുണയോടു കൂടി ജീവിക്കുമ്പോൾ പാപം പുണ്യം ഒക്കെ പറയാം. നിങ്ങൾ ഒരു വിധവയോ divorcy യോ ആണെങ്കിൽ ഒരു ജോലി ഉണ്ടായിരുന്നാൽ പോലും കൂടെ ജോലി ചെയ്യുന്നവരുടെ അടുത്ത് നിന്നും ഉണ്ടാകുന്ന ശല്യം എത്രയാണ് എന്നറിയാമോ. ഇനി അതിനു നിന്ന് കൊടുത്തില്ല എങ്കിൽ ആ സ്ത്രീ ഏറ്റവും മോശക്കാരി എന്ന് പറഞ്ഞു പരത്തും. സ്വന്തം മക്കളുടെ വിശപ്പു മാറ്റാൻ ആണ് ഇതുപോലെ ഉള്ള ആളുകൾ വേശ്യ കൾ ആയിപ്പോയത്. ഒരു വീട്ടുജോലി ചെയ്തു ജീവിക്കാൻ നോക്കിയാൽ അവിടുത്തെ സദാചാരക്കാരൻ ആയ പുരുഷന്റെ പീഡനം ആരും കാണാത്തപ്പോൾ അനുഭവിക്കണം. പൈസ കിട്ടിയാൽ വിശപ്പു എങ്കിലും മാറ്റാമല്ലോ
@arunantony25823 жыл бұрын
@@cynthiaar6895 പിന്നെ കെട്ട്യോൻ ഇല്ലാത്ത ചേച്ചിമാരൊക്കെ കെടന്ന് കൊടുക്കാൻ ആണോ ഹേ പോകേണ്ടത്... ഈ നൂറ്റാണ്ടിലും വേണോ സിസ്റ്ററെ ഇമ്മാതിരി തള്ള്...ഒരു ബലപ്രയോഗത്തിലൂടെ അല്ലാതെ അവളുടെ ദേഹത് ഒരുത്തനു തൊടണമെങ്കിൽ അവള് തന്നെ വിചാരിക്കണം...😐😐
@vijithv11253 жыл бұрын
ഈ അമ്മയോട് വല്ലാത്തൊരു ബഹുമാനം തോന്നുന്നു..... രവി സാർ നിങ്ങളോട് സ്നേഹവും തോന്നുന്നു
@sidheekmayinveetil38333 жыл бұрын
മേജർ രവി സാർ Respect you 🙏Nice interview രണ്ട് പേരും എത്ര സൗമ്യതയോടെയുള്ള സംസാരം💕💞💥
@Amy_J7053 жыл бұрын
ജോലി കഴിഞ്ഞ് വൈകി വരുന്ന സ്ത്രീ എന്ന നിലക്ക് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്, വരുമ്പോൾ ഒരാൾ follow ചെയ്താൽ, ബലം പ്രയോഗിച്ച് കീഴടക്കാൻ നോക്കിയാൽ ആദ്യമേ ഉച്ചത്തിൽ കരഞ്ഞു രക്ഷപ്പെടാൻ നോക്കണോ അതോ വഴങ്ങുന്ന പോലെ കാണിച്ചിട്ട് തരം കിട്ടുമ്പോൾ ഒരു kill blow കൊടുത്ത് ഓടി പോകണോ എന്ന്? എന്നെക്കാൾ സ്ട്രോങ്ങ് ആയ ഒരാളോട് നേരിട്ട് മുട്ടി സ്വന്തം ജീവൻ പോകുന്നതിനും നല്ലത് രണ്ടാമത്തെ approach ആണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. Especially, കരഞ്ഞിട് ആരും ഓടിവന്നു സഹായിക്കാൻ ഇല്ല എന്ന സാഹചര്യത്തിൽ. എൻ്റെ മനസ് എപ്പോളും ഒരു അറ്റാക്കിന് തയ്യാറാണ്. ഒരു സമാധാനവും ഇല്ലാത്ത അവസ്ഥ.
@theophine113 жыл бұрын
Surely the second option is better. We need more sex workers on the streets so that the other women can walk in safety.
@bodhiananth59253 жыл бұрын
I respect you, dear mother. Whatever you said, it's a reality, and I appreciate you, dear major. Mother Nature bless you both.
@alfi22273 жыл бұрын
She deserves respect ....❤️❤️❤️❤️❤️❤️
@imcherry_red3 жыл бұрын
🖤💯
@rabbitinformation44143 жыл бұрын
പൂച്ച എലിയെ കടിക്കുന്നത് പോലെയാണ് എല്ലാ ഭാര്യ ഭർത്താക്കന്മാരും സെക്സ് ചെയ്യുന്ന എന്ന് ഈ വെടി യോട് ആരു പറഞ്ഞു. ആസ്വദിച്ച് ചെയ്യുന്ന എത്രയോ പേരുണ്ട്. ഇവർ പറഞ്ഞതുപോലെ ചെയ്യുന്ന ആളുകളും ഉണ്ടാകാം. ഇവർ വെടി ആയതിന് ഇവരെ ആരെങ്കിലും കുറ്റം പറഞ്ഞു അതൊക്കെ ഓരോരുത്തരുടെ സാഹചര്യമാണ് ഇവിടെ വന്നിരുന്നു പ്രസംഗിക്കുന്നത് എന്തിനാണ് എനിക്ക് മനസ്സിലായില്ല. ഇവർക്ക് പണത്തിന് ആവശ്യം ഉണ്ടായിരുന്നു അപ്പോൾ ഇവർ കുറെ പുരുഷന്മാരുടെ കൂടെ പോയി കിടന്നു എന്നിട്ട് ഇപ്പോൾ പ്രായമായി ഒന്നിനും കഴിയാതെ ആയപ്പോൾ ആ പുരുഷന്മാരെ കുറ്റം പറയുന്നു😏. വെടിയായി ജീവിച്ചു കൊണ്ടിരുന്നപ്പോൾ എന്തുകൊണ്ട് പുരുഷന്മാരെ കുറ്റം പറഞ്ഞു കൊണ്ട് മുഖ്യധാരയിലേക്ക് വന്നില്ല
@arunraju28413 жыл бұрын
Kodutho vesyayude charthra presangam
@SaSa-iq4ou3 жыл бұрын
എന്തിന്...
@Dorass12342 жыл бұрын
വേശ്യക്കും റെസ്‌പെക്റ്റോ 🤣😂🤣😂🤣😂🤣
@Wormhole133 жыл бұрын
നളിനിയോട് യിക്കിളി ചോദ്യവും പ്രേക്ഷകന് നളിനിയിൽ നിന്ന് യിക്കിളി ഉത്തരവും വേവിച്ചുകൊടുത്തുകൊണ്ട് 24ൽ അഭിമുഖമെന്ന ആഭാസം നടത്തിയ മൊട്ട അരുണിനെ ഓർത്തുപോയി .... അതിൽനിന്നും ഭിന്നമായി മാന്യവും ഉദാത്തവുമായിതോന്നി മേജർ രവിയുടെ ഈ മുഖാമുഖം.. 🙏നന്ദി mr. രവി നന്ദി.
@aneettapj20153 жыл бұрын
Bold and unique woman 🔥 RESPECT 🙌
@sashaf30493 жыл бұрын
അവസാനം മേജർ പറഞ്ഞത് 😘👍 സമൂഹത്തിന് നല്ല കാര്യം ചെയ്യാൻ ദൈവം ശക്തി തരട്ടെ എന്നാണ്... അതിലുണ്ട് എല്ലാം.. തുറന്നുപറയുന്നു എന്ന് കരുതി എല്ലാം നല്ലതാവുന്നില്ല.. സർ... ശെരിക്കും അങ്ങ് ഒരു മേജർ തന്നെ 👍👍👍
@sreejavijayan15263 жыл бұрын
സമൂഹത്തിന്റെ ലൈംഗിക ദാഹം തീർക്കുക അത്ര മോശമല്ല. അവർ ഒരു ജിനിയസ് ആണ്. പിന്നെ അവർ ചെയ്തത് തെറ്റാണു എങ്കിൽ അവരുടെ ക്ലയന്റ്‌സ് ചെയ്തതോ....
@sashaf30493 жыл бұрын
@@sreejavijayan1526 അവർക്ക് അങ്ങനെ ഒരു വികൃത സ്വഭാവമുണ്ടെങ്കിലും.. അതുപോലെ പുരുഷന്മാർക്കുണ്ടെങ്കിലും... അതൊന്നും സമൂഹത്തിന്റെ വെട്ടത്തിൽ വന്ന് വിളിച്ചുപറയേണ്ട പുണ്ണ്യ പ്രവർത്തിയൊന്നുമല്ല.. ഇത്. ഇത് നല്ലതാണെന്നു പറയുന്ന നിങ്ങളുടെ അമ്മയ്ക്കോ അച്ഛനോ.. ഭാര്യയ്ക്കോ നിങ്ങളുടെ മകളോ.. ഇങ്ങനെയായാൽ... എന്താണ് നിങ്ങളുടെ അഭിപ്രായം.. ലൈംഗിക ദാഹം തീർക്കാനാണ് ഭാര്യക്ക് ഭർത്താവും.. ഭർത്താവിന് ഭാര്യയും.. കല്യണതിന്നു ഉറപ്പുള്ള കാമുകി കാമുകന്മാരും.. ഇത് ഒരു സ്നേഹ ബന്ധം പോലുമില്ലാതെ ഉടുതുണി മാറ്റുന്നത്.. പൈസക്കാണ്... അസ്വധനത്തിനാണ്. മൃഗങ്ങൾ അലയുന്നല്ലേ... ഞാനും അലയുകയാണ്.. എന്നൊക്കെ ഈ ജമീല പറഞ്ഞല്ലോ.. മൃഗങ്ങൾക് മൃഗമെന്നും മനുഷ്യന് മനുഷ്യനെന്നും ഇങ്ങനെ രണ്ട് വിഭാഗങ്ങളായതിനു കാരണമുണ്ട്.. വിവേകവും വിവരവും.. ചിന്ത ശക്തിയും etc മനുഷ്യനുണ്ട്.. ഇതൊന്നും ഇല്ലാത്ത ഒരാളായി ജമീല തന്നെ സമ്മതിക്കുന്നുണ്ട്..
@rumaizarumi51003 жыл бұрын
@@sashaf3049 👌🏻👌🏻👌🏻👌🏻
@rumaizarumi51003 жыл бұрын
@@sreejavijayan1526 cheyyunnath thettaann.. Ingane sthreekall undaayathukondalle purushanmaar varunnath... oru baaryakk thante hus ingane dhaaham theerkkaan poyinn arinjaal sahikko.. Vellam aavishyamullavar varuu enn parasyam nadatheett..dhaaham theerkkaan Boys ne villichitt endhunettam?? Aaa baaryayude kaaryam onn chindhikku
@rumaizarumi51003 жыл бұрын
@@sreejavijayan1526 sthreekk purushante laingigadhaaham theerthaalmathi.... Allaadhe purushan maarude allaa.. Athum thanne maharaniyicha barthaavinte.👍🏼.. Jeevikkaanaanengil vere ethre jolikall und.. Barthaakkanmar ubekshichavar, maranapett poyavarude baaryamaar.. Ivar ellaavarum jeevikkunnille.. Ee thozhil eduthittallallo... 👍🏼
@aksamery97023 жыл бұрын
She could handle Vanitha Commission better than Josephine!
@S_SOO_RAJ3 жыл бұрын
Yeah..
@sheejasheeja71373 жыл бұрын
ചുവന്ന തെരുവ് സൃഷ്ടിച്ചുത് പുരുഷന് വേണ്ടി... ആത്മകഥ ഒരു തിരിച്ചറിവ് ആണ്
@googlegoogle-ru9ct3 жыл бұрын
അവരുടെ അളന്നു മുറിച്ച ഓരോ വാക്കുകളുടെയും ശക്തി .... 🙏🌹
@anoopkrishnan37263 жыл бұрын
മികച്ച ഇന്റർവ്യൂ... Ravi sir hatsoff❤.. Jameela mam 🥰🥰🥰
@sindhusindhu91093 жыл бұрын
ചിലവാക്കുകൾ സമൂഹത്തോട് പറയുമ്പോഴും ഉള്ളിലെ നീറുന്നമനസ്സ് കാണുമ്പോൾ കണ്ണുനിറഞ്ഞുപോകുന്നു
@jayarajsathyan95323 жыл бұрын
10 . 47 എനിക്ക് ഒരു പുരുഷൻ പോരാ . ജന്മനാൽ വെടി. കുടുംബപരമായി വെടി . എന്നിട്ടു കൂട്ടുകാരി പറഞ്ഞിട്ടാണോ വെടിയായത്. മകളുടെ ഭർത്താവിന്റെ കുടുംബവും വെടി. സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെല്ലാം ശരീരം വിൽക്കുകയാണോ . ഇവളെയെല്ലാം ഇന്റർവ്യൂ ചെയ്യാൻ തോന്നിയ , ഇവളുടെ ഉപദേശപ്രകാരമാണോ സമൂഹം പോകേണ്ടത് . രവി ബുദ്ധിയില്ലാത്തവനെന്നു ഒന്നുകൂടെ തെളിയിച്ചു .
@muhammedhafiz57683 жыл бұрын
@@jayarajsathyan9532 ravi bhudhi illathavan? Nee vtl irunn appam chutt kalikumpo ninne okke rakshikkaan Indian borderil aayirunnu nee ee paranna ravi. He Is major give respect okay? Bhudhi illathavan kittuna position alla ath, so don't be a fool. Pinne ee madam parannath full ketto thaankal? Avar sex workin poyenkil avark clients ullath kond aan. Athaano nee ee paranna samooham. Aalukal ullath kond aan sex workers koodunath. Ee interview ninne pole ullavarude കാഴ്ചപ്പാട് തിരുത്താന്‍ വേണ്ടി ആണ്. Normalise sex. Talk about sex. 13 വയസ്സ് ulla oru kuttye thodunna ninnodum ninte samoohathodum pucham matram. മിണ്ടാതെ irunnoode സുഹൃത്തേ, അതാവും സമൂഹത്തിന് നല്ലത് 😂😂LOL😂😂
@foodhuntercrazy55323 жыл бұрын
@@jayarajsathyan9532 crct ഇവരെയും, സണ്ണി ലിയോനിനെയും ഒക്കെ അങ്ങ് പാർവഥീകരിക്കുന്നത് കാണുമ്പോൾ തോന്നും ഇവരൊക്കെ വിപ്ലവ സമരസേനനികൾ ആണെന്ന്... ഇവർക്കൊക്കെ എന്ത് യോഗ്യത ഉണ്ട് പുതിയ തലമുറയ്ക്ക് ഉപദേശം കൊടുക്കാൻ... ജീവിതത്തിന്റെ നല്ലൊരുഭാഗo സുഖത്തിന്റെയും, കാശിന്റെയും പിറകെ പോയവർ ആജോലി തുടർന്ന് മുൻപോട്ട് പോകുക.. നിങ്ങളെ ഞങ്ങൾ മൈൻഡ് പോലും ചെയ്യുന്നില്ല.. മറിച് നിങ്ങളുടെ പഴമ്പുരാണം ഞങ്ങള്ക്ക് കൾക്കണ്ട ആവശ്യവുമില്ല
@crazymeh32813 жыл бұрын
@@foodhuntercrazy5532 ni ninte karyam paranja madhi... Njnglk kelknam
@jayarajsathyan95323 жыл бұрын
@@foodhuntercrazy5532 yes
@Lima3578user3 жыл бұрын
Major Ravi .. sophisticated..suave..when he addressed her as madam...salute to her
@InformationAtMadhav3 жыл бұрын
ഒരുപാട് മികച്ച സന്ദേശങ്ങൾ നൽകിയ ഇന്റർവൂ താങ്ക്യൂ സാർ വെൽഡൻ മാഡം
@ravidranravidran89313 жыл бұрын
അവർ ഒരു നല്ല മനുഷ്യ സ്ത്രീയാണ്
@monichanthomas61363 жыл бұрын
ആദ്യമായിട്ട് നിങ്ങളോട് ഒരിഷ്ടമൊക്കെ തോന്നുന്നു മിസ്റ്റർ രവി.. ❤️❤️
@തൃശ്ശൂർക്കാരിപ്പെണ്ണ്3 жыл бұрын
Skip ചെയ്യാതെ കണ്ട ഇന്റർവ്യൂ 👌 നളിനി ജമീല 🥰👌🔥
@mubashirchendayad31523 жыл бұрын
😍
@jayarajsathyan95323 жыл бұрын
10 . 47 എനിക്ക് ഒരു പുരുഷൻ പോരാ . ജന്മനാൽ വെടി. കുടുംബപരമായി വെടി . എന്നിട്ടു കൂട്ടുകാരി പറഞ്ഞിട്ടാണോ വെടിയായത്. മകളുടെ ഭർത്താവിന്റെ കുടുംബവും വെടി. സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെല്ലാം ശരീരം വിൽക്കുകയാണോ . ഇവളെയെല്ലാം ഇന്റർവ്യൂ ചെയ്യാൻ തോന്നിയ , ഇവളുടെ ഉപദേശപ്രകാരമാണോ സമൂഹം പോകേണ്ടത് . രവി ബുദ്ധിയില്ലാത്തവനെന്നു ഒന്നുകൂടെ തെളിയിച്ചു .
@muhammedhafiz57683 жыл бұрын
@@jayarajsathyan9532 @jayaraj sathyan ravi bhudhi illathavan? Nee vtl irunn appam chutt kalikumpo ninne okke rakshikkaan Indian borderil aayirunnu nee ee paranna ravi. He Is major give respect okay? Bhudhi illathavan kittuna position alla ath, so don't be a fool. Pinne ee madam parannath full ketto thaankal? Avar sex workin poyenkil avark clients ullath kond aan. Athaano nee ee paranna samooham. Aalukal ullath kond aan sex workers koodunath. Ee interview ninne pole ullavarude കാഴ്ചപ്പാട് തിരുത്താന്‍ വേണ്ടി ആണ്. Normalise sex. Talk about sex. 13 വയസ്സ് ulla oru kuttye thodunna ninnodum ninte samoohathodum pucham matram. മിണ്ടാതെ irunnoode സുഹൃത്തേ, അതാവും സമൂഹത്തിന് നല്ലത് 😂😂LOL😂😂
Ravi sir, Extra decent talk, hats off to u both nice questions and nice reply.
@jayesh.kunju.antony44533 жыл бұрын
👍
@Hsjakkeu3 жыл бұрын
ബിഗ് സല്യൂട്ട് സർ... ഒരു സ്ത്രീ മോശക്കാരിയാവുന്നതല്ല.. സമൂഹം ആക്കുന്നതാണ്.. അതിനെ അംഗീകരിക്കുന്ന നളിനി ജമീല ഇതാങ്ങീകരിക്കാത്ത സ്ത്രീകൾ എത്രയോ മോശക്കാർ... 👏👏👏🥰👍
@navaminakshathra1713 жыл бұрын
👌🏻👌🏻👌🏻👌🏻എത്ര ശെരിയാ ഇവർ പറയുന്നത്... ഓരോ വാക്കും ക്ലിയർ ആണ്
@josejoseph62393 жыл бұрын
എന്താണ് ശരി? ഏതെങ്കിലും ഒന്ന് പറയൂ
@sindhusindhu91093 жыл бұрын
@@josejoseph6239 അവര് പറയുന്നത് എന്താണെന്നു മനസിലാക്കാൻ ഉള്ള ബുദ്ധി ഇല്ലാതെ കമന്റ് ഇടുന്നവരോട് ചോദിക്കുന്നത് അപാരം മനസിലാകാത്ത വിഷയം ആണെങ്കിൽ ഇന്റർവ്യൂ കാണരുത് വിട്ടുകളയണം അവരെന്താണ് പറഞ്ഞത് എന്ന് സാമാന്യ ബുദ്ധിയിൽ മനസിലാകുന്നവരാണ് കമെന്റ് ഇടുന്നത്
@prabhavathik49153 жыл бұрын
ഇവളെ എല്ലാവരും സപ്പോർട്ട് ചെയ്യുന്നതിൻറെ കാരണം എനിക്ക് മനസ്സിലാകുന്നില്ല ഇവർക്ക് ഇപ്പോൾ കുടുംബം ഉണ്ട് എന്നൊക്കെ പറയുന്നത് കേട്ടു ഇവർക്ക് സത്യത്തിൽ കുടുംബം വേണോ ഇവർക്ക് ജനിക്കുന്ന മക്കളെ വേശിയുടെ മക്കൾ എന്നാണല്ലോ നാമകരണം ചെയ്യുക എന്തിനാണ് ഇവൾ ആയി ഒരു പാവം ഏറ്റുവാങ്ങുന്നത് ഇവിടെ ഇപ്പോൾ ഉള്ളവർ സമൂഹത്തെ ശാപമാണ് എന്നിട്ട് കുറെ പേര് സപ്പോർട്ട് ചെയ്യാനും ഇവളുടെ ആരോഗ്യം വെച്ചുനോക്കുമ്പോൾ എന്തുകൊണ്ട് ഇവൾക്ക് ഭിക്ഷ യാചിച്ച് ജീവിച്ച മതിയായിരുന്നല്ലോ ഇവൾ അതിനൊന്നും തുനിയാതെ ഈ വൃത്തികെട്ട ജോലിക്ക് പോയത് കാരണം എല്ലാവർക്കും ഊഹിക്കാവുന്നതേയുള്ളൂ ഇവളും നാറീ എത്രയോ കുടുംബങ്ങളെയും ഇവൾ ചതിച്ചില്ലേ എത്രയോ കുട്ടികളും ഭാര്യമാരും കഴിയേണ്ട പൈസകൊണ്ട് ഇവൾ എത്രയോ ആണുങ്ങളെ പറ്റിച്ചു തെരുവിൽ യാചിച്ചു ജീവിച്ചിരുന്നെങ്കിൽ ഇവൾ എത്രയോ മാന്യത ഉള്ളവൾ ആയി മാറുമായിരുന്നു ഇവളെ കാണുമ്പോൾ തന്നെ അറപ്പും വെറുപ്പും തോന്നുന്നു പട്ടി എന്നിട്ട് തുറന്നു പറയുന്ന പോലും ഇത് കേൾക്കാൻ കുറെ ആളുകളും
@josejoseph62393 жыл бұрын
@@sindhusindhu9109 ശരി mdm എനിക്കു മനസിലായത് നടു വേദന യെ പറ്റിയ കാരണം 3000 clind അല്ലെ... Wow ഭയങ്കരം പൂരം തന്നെ
@navaminakshathra1713 жыл бұрын
@@josejoseph6239 🙄🙄🙄
@lavanyakurian1613 жыл бұрын
നളിനി ജമീലയുടേത് നല്ല സംസാരമാണ്.
@husnachrchr90173 жыл бұрын
Definitely..I respect her...very bold...
@chousmony3 жыл бұрын
Me too
@persislilliyoose74523 жыл бұрын
The way she speaks, the clarity n preciseness, the knowledge and insights, the depth and experiences!!! Thanks Nalini ma'am, thanks Ravi sir
@Vishnudevan3 жыл бұрын
Correct Both Respect Each Other And She Gives Answer In Presice Manner From Her life experience She Says Everything Bold and Strong
@_____79563 жыл бұрын
ചോദ്യങ്ങൾക്ക് വളരെ വ്യക്തമായ മറുപടികൾ നൽകുന്നു..... 👍🏻
@meeraaakash73243 жыл бұрын
I wonder how come a lady can be so strong and bold ... Handsoff...
@bobanmolly94603 жыл бұрын
Hatsoff ennanu
@krishnaveni37703 жыл бұрын
നല്ല വിവരമുള്ള അമ്മ 🙏🏻🙏🏻🙏🏻. സാഹചര്യം അവരെ വഷളാക്കി 😢😢😢
എനിക്ക് മനസ്സിലായത് നിഷ്കളങ്കയായ ഒരു യുവതി സാഹചര്യങ്ങൾ കാരണം ഈ ഒരു മേഖലയിൽ അബദ്ധത്തിൽ വന്നു പെട്ടു... ഒരു പാട് കഴിവുള്ള ഈ ചേച്ചിയെ ഈ മേഖലയിൽ എത്തിപ്പെടാൻ ഇടയാക്കിയത് ഞാനടങ്ങുന്ന ഈ സമൂഹമാണ്... ഒരു ചെറിയ ലോകത്തിൽ ഇട്ടു.. ചേച്ചി ആ ലോകം സത്യസന്ധമായി നിഷ്കളങ്കമായി നമ്മോട് പങ്കുവെയ്ക്കുന്നു.... ഇന്നും ഈ ചേച്ചി നിഷ്കളങ്കതന്നെ.. ഒരു രാജ്യം ഭരിക്കാനുള്ള ഇച്ഛാശക്തിയുള്ള ഒരു സ്ത്രീ.. we missed a person who has the potential to build a nation.. if she was directed that way.. still she is doing the best within her own limits.. respect you madam.
@lalappanlolappan26053 жыл бұрын
Such condescension! People like you are the problem, the problem that creates the prevalent social attitudes. Look in the mirror.
@walkwithlenin37983 жыл бұрын
പ്രസക്തമായ സംസാരം. പക്വത ഉള്ള രണ്ടുപേർ. ഇതു കേട്ടു എങ്ങനെ വില ഇരുത്തണം എന്നുള്ളത് നമ്മുടെ നിലവാരം.
@sruthis20223 жыл бұрын
മനുഷ്യന്റെ കപട സദാചാരം തുറന്നു പറഞ്ഞ വളരെ മികച്ച ഒരു interview. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ
@santhoshkumarc29583 жыл бұрын
Nice Interview Major..!!! Really appreciate your "Beautiful Minds".. These Interviews are Life Lessons, no where we are taught.. please bring us more Beautiful Minds..
@lizypaul74233 жыл бұрын
നളിനി അമ്മ നല്ല വിദ്യാഭ്യാസം കിട്ടിയിരുന്നെങ്കിൽ. ഇന്നിപ്പോൾ ആരൊക്കെ ആകുമായിരുന്നു എത്ര അറിവുള്ള സംസാരം 🙏🙏🙏🙏i respect Amma🙏🙏🙏🙏
@manipaul633 жыл бұрын
Respect you madam. Circumstances make us to choose each and every job, especially for basic need of food and other necessities.