എന്റെ പച്ചക്കറി തോട്ടത്തിലെ വിശേഷങ്ങൾ || Story of my Vegetable Garden || Lekshmi Nair

  Рет қаралды 542,479

Lekshmi Nair

Lekshmi Nair

3 жыл бұрын

Hello dear friends, this is my 442nd Vlog. In this video I tell you the story of my vegetable garden.
Please share your valuable feedback's through the comment box.
Don't forget to Like, Share and Subscribe. Love you all :)
◆◆◆ Stay Connected With Me:- ◆◆◆
◆ KZbin: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 1 600
@LekshmiNair
@LekshmiNair 3 жыл бұрын
Thank you so much my dear friends for all the beautiful comments...l am so happy....feeling really touched and honoured by all the lovely feedbacks.....love you all my dears🤗❤🙏🏻
@catherin8612
@catherin8612 3 жыл бұрын
u r my role model❤
@bijijaicob4253
@bijijaicob4253 3 жыл бұрын
Love u so much Ma’am 🥰 I always try to be like u bcoz u r the best 😍
@sreelusree
@sreelusree 3 жыл бұрын
Ur effortss really motivational to millions of hearts...thts why u r such an amazing person..
@anithashaji9599
@anithashaji9599 3 жыл бұрын
മോളി ചേച്ചി
@muzainmaji6802
@muzainmaji6802 3 жыл бұрын
Chechyanu njagalude tharam💪👏👏super ayinnu❤❤❤❤
@bushrasiddique7505
@bushrasiddique7505 3 жыл бұрын
എന്റെ വല്യ ആഗ്രഹം ആണ്... ഇത് പോലെ ഒരു വെജിറ്റബിൾ ഗാർഡൻ സെറ്റ് ചെയ്യാൻ 😍
@thalapathiaddicted5964
@thalapathiaddicted5964 2 жыл бұрын
Same✨️
@girijaviswanviswan4365
@girijaviswanviswan4365 2 жыл бұрын
Enikum ishtanu
@lathapanicker8110
@lathapanicker8110 3 жыл бұрын
Kitchen garden കണ്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു
@asha_sudhir4930
@asha_sudhir4930 3 жыл бұрын
രഹസ്യമായി ഒളിച്ചുവെച്ചെങ്കിലും Kitchen Garden കണ്ടപ്പോൾ സന്തോഷം.ആഗ്രഹിച്ചതെല്ലാം നടത്താൻ സാധിക്കട്ടെ
@deepudeepu-er2ig
@deepudeepu-er2ig 3 жыл бұрын
പൊളിച്ചു... ഭയങ്കര സന്തോഷം തോന്നുന്നു കണ്ടിട്ട്.. ആ ചെടികളൊക്ക വളരേ ഭാഗ്യം ചെയ്തവരാണ് e അമ്മയുടെ മക്കളായി വന്നതിൽ.. അതുവഴി വരുമ്പോൾ കാണാൻ വരാൻ തോന്നുന്നു.. വല്ലാത്തൊരു സസ്പെൻസ്.. ഇനിയും ഇനിയും വലിയ veg ഗാർഡൻ ആകട്ടെ 👍
@srk5254
@srk5254 3 жыл бұрын
ഇതൊക്കെ നട്ടുനനച്ച് വളര്‍ത്തുന്നത് മനസ്സിന് നല്‍കുന്ന സന്തോഷം വളരെ വലുതാണ് 👍
@LekshmiNair
@LekshmiNair 3 жыл бұрын
🤩🙏🏻
@LekshmiNair
@LekshmiNair 3 жыл бұрын
Sathyam
@sheelajohnson4545
@sheelajohnson4545 3 жыл бұрын
@@LekshmiNair . No
@neethu9906
@neethu9906 3 жыл бұрын
സത്യം ഞാനും ടെറസ്സിൽ അത്യാവശ്യം പച്ചകറികൾ വെച്ചിട്ടുണ്ട്... കവറിലും ചട്ടിയിലും ചാക്കിലും ഒക്കെ ആയിട്ട്... സ്വന്തം വെച്ചുണ്ടാക്കി പറിച്ചു കറിവെച്ചു കഴിക്കുമ്പോൾ ഉള്ള സന്തോഷം ഒന്ന് വേറെ തന്നെയാണ് .. രുചിയും കൂടും... 😍😍😍
@sreedevinair6608
@sreedevinair6608 3 жыл бұрын
👍👍👍👍
@rejani1069
@rejani1069 3 жыл бұрын
സത്യത്തിൽ yutube തുടങ്ങിയ ശേഷം ചേച്ചിയെ എവിടേലും വച്ചു കാണണമെന്ന് വലിയ ആഗ്രഹമാണ്.
@perfectparadise6627
@perfectparadise6627 3 жыл бұрын
ചേച്ചി superb. Veendum veendum കാണാൻ തോന്നുന്നു ഈ വീഡിയോ. ഞങ്ങൾക്ക് തന്ന വലിയ ഒരു സർപ്രൈസ്‌ ആണ്. സമയം അഡ്ജസ്റ്റ് ചെയ്തു അടിപൊളിറ്റോര് പച്ചക്കറി തോട്ടം സെറ്റ് ചെയ്യാനുള്ള മനസ്സിന് ബിഗ് salute.വൃത്തിയാണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. ചീരയൊക്കെ അടിപൊളി. എനിക്ക് ഭയങ്കര സന്തോഷമായി. ദിസ്‌ വീഡിയോ ഈസ്‌ verymuch വാല്യൂബിൾ ആൻഡ് ഇൻഫർമേറ്റീവ്.👌👌👍👍🙏🥰
@katherinejim2382
@katherinejim2382 3 жыл бұрын
മനസ്സിന് കുളിർമ്മ നൽകുന്ന മനോഹര കാഴ്ചകൾ നൽകിയ ലക്ഷ്മിച്ചേച്ചിക്ക് ഒരായിരം നന്ദി ❤️❤️💝💝😘😘😍😍
@adwaithadithya3229
@adwaithadithya3229 3 жыл бұрын
സത്യത്തിൽ ഞാനിതു കുറച്ചു നാളായി പ്രതീക്ഷിച്ചിരിക്കുവായിരുന്നു .സൂപ്പർ👌👌👌🤩🤩🤩
@anandhuuthaman917
@anandhuuthaman917 3 жыл бұрын
കണ്ണിന് കുളിർമയേകുന്ന നല്ല വീഡിയോ. ഒത്തിരി ഇഷ്ടപ്പെട്ടു. 🌿. Thank you mam
@bhanumandoth191
@bhanumandoth191 3 жыл бұрын
Supper
@smithasuresh898
@smithasuresh898 3 жыл бұрын
Super
@radhikasrinivas1901
@radhikasrinivas1901 3 жыл бұрын
White bringal very tasty pluck before it become yellow .Ari akum mumbu Kari akanam that's the proverb .
@binukb3440
@binukb3440 3 жыл бұрын
എത്ര തിരക്കിനിടയിലും ഇത് സാധിക്കുന്നു ഉണ്ടല്ലോ അപ്പോൾ സാധാരണ വീട്ടിലിരിക്കുന്ന എന്തോരം ആളുകൾക്ക് ഇങ്ങനെ ചെയ്യാം സൂപ്പറായിട്ടുണ്ട് എന്ത് രസമാണ് കാണുമ്പോൾ തന്നെ ഭയങ്കര സന്തോഷ താങ്ക്യൂ ലക്ഷ്മി ചേച്ചി താങ്ക്യൂ വെരിമച്ച് ഇത് കണ്ടിട്ട് കുറച്ച് ആളുകൾ എങ്കിലും ചെയ്യട്ടെ ഇതുപോലെ
@geethaprasad9775
@geethaprasad9775 3 жыл бұрын
Beautiful!!! അടിപൊളി, എനിക്കും ഒരു ചെറിയ തോട്ടം ഉണ്ട്, വഴുതനങ്ങ, കോവയ്ക്ക, വെള്ള മുളക്, പച്ച മുളക് പയർ എല്ലാം, ഇഞ്ചി മഞ്ഞൾ എല്ലാം ഉണ്ട് 😍
@girijaviswanviswan4365
@girijaviswanviswan4365 2 жыл бұрын
Athrayum pattiyalo
@girijaviswanviswan4365
@girijaviswanviswan4365 2 жыл бұрын
👍
@lissyjoseph2123
@lissyjoseph2123 3 жыл бұрын
അതെ , ഇവിടെ വരുന്നതും കാണുന്നതും വളരെ സന്തോഷം തരും..ഞാനും ചെയ്യുന്നുണ്ട്..👌💐👍
@kripasarajohn5101
@kripasarajohn5101 3 жыл бұрын
കൊള്ളാല്ലോ 6months കൊണ്ട് ഇത്രയും ആക്കിയല്ലോ 👌👌എനിക്കും ഉണ്ട്. തക്കാളി , പച്ചമുളക്, അച്ചിങ്ങ... ഒക്കെ 😍💖
@rexiheji573
@rexiheji573 3 жыл бұрын
Super ആയിട്ടുണ്ട് മാം,എനിക്കും ഒരു ചെറിയ ടെറസ് ഗാർഡൻ ഉണ്ട് ശരിക്കും എന്ത് positive energy ആണല്ലേ പച്ചക്കറി തോട്ടത്തിൽ ഇരിക്കുമ്പോൾ,റോസിയെ കണ്ടപ്പോൾ സന്തോഷം,പിന്നെ മാം, ഗ്രോബാഗിൻ്റെ വക്കു ഭാഗം ഒന്ന് കുറച്ച് പുറത്തേക്ക് മടക്കി വച്ചാൽ നമ്മൾ നനക്കുമ്പോൾ അത് മടങ്ങി pokaathirikkum 👍👍❤️
@rexiheji573
@rexiheji573 3 жыл бұрын
വിളവെടുപ്പ് ഗംഭീരായിട്ടുണ്ട് സൂപ്പർ മാം വളരെ സന്തോഷം👍👍
@sreelusree
@sreelusree 3 жыл бұрын
സകലകലാവല്ലഭ ... ഒരു പാട് സന്തോഷം.'' ഉൻമേഷം
@simithomas5714
@simithomas5714 3 жыл бұрын
Super
@LekshmiNair
@LekshmiNair 3 жыл бұрын
🤗❤🙏🏻
@Linsonmathews
@Linsonmathews 3 жыл бұрын
വിഷരഹിതമായ പച്ചക്കറി കഴിക്കുന്നത് തന്നെ ഏറ്റവും വലിയ സമ്പത്തായ ആരോഗ്യം കാത്തു സൂക്ഷിക്കാൻ കഴിയും... Great work ചേച്ചി 👍❣️
@sillytalkz5306
@sillytalkz5306 3 жыл бұрын
linson ichayan kooi
@Linsonmathews
@Linsonmathews 3 жыл бұрын
@@sillytalkz5306 ഹായ് 😊
@sherlyfrancis1045
@sherlyfrancis1045 2 жыл бұрын
Madam, പഴുക്കുന്ന മുളകുകൾ ഉണക്കി സൂക്ഷിച്ചാൽ കടുക് പൊട്ടിക്കുമ്പോൾ ഇടുന്ന വറ്റമുളക് ആയി ഉപയോഗിക്കാം...എനിക്കും ടെറസ് കൃഷി ഉണ്ട്. Madam പറയുന്നത് പോലെ ഡേ ടൈം work ടെൻഷൻ മുഴുവൻ പോകും.. എല്ലാവർക്കും ഇതൊരു inspiration ആകട്ടെ..വിഷമില്ലാത്ത പച്ചക്കറി എല്ലാവരും വളർത്തട്ടെ..കഴിക്കട്ടെ.. അതിൽ നിന്ന് കിട്ടുന്ന സന്തോഷം അനു ഭവി ച്ച റിയട്ടെ....thanks madam..
@sheebavahab55
@sheebavahab55 3 жыл бұрын
സൂപ്പർ മാഡം നമ്മൾ രാവിലെ എഴുന്നേൽക്കുമ്പോൾ ഇതുപോലുള്ള കാഴ്ചകൾ കാണുമ്പോൾ വളരെ വളരെ happyness അനുഭവപ്പെടും അത് അന്നത്തെ ദിവസം ഒരു പോസിറ്റീവ് energy ആയിരിക്കും
@cimibrijesh1736
@cimibrijesh1736 3 жыл бұрын
കള്ളി ചേച്ചി ഒരക്ഷരം പറഞ്ഞില്ല.....😜😜😜😜.....👍👍👍👍
@LekshmiNair
@LekshmiNair 3 жыл бұрын
😅👍❤
@MN23242
@MN23242 3 жыл бұрын
Athe
@binduprasanth6736
@binduprasanth6736 3 жыл бұрын
Ennalum onnu paranjillallo checheee
@shittymathew8185
@shittymathew8185 3 жыл бұрын
😂😂
@HamnusKitchen
@HamnusKitchen 3 жыл бұрын
Mumb oru vlogil paranjirunnu
@anithashaji9599
@anithashaji9599 3 жыл бұрын
ചേച്ചി ഈ അടുക്കള തോട്ടത്തെ പറ്റി ഞങ്ങളോട് പറഞ്ഞിട്ടേ ഇല്ല ലോ❤️❤️❤️🌾🌾🌶️🍅🥕🥒🥒
@sumathyps7597
@sumathyps7597 3 жыл бұрын
ലക്ഷ്മി; മോൾ എന്തൊരു മിടുക്കിക്കുട്ടിയാണ് അഭിനന്ദനങ്ങൾ മോളേ
@reenaaneesh8961
@reenaaneesh8961 3 жыл бұрын
അടിപൊളി, വെള്ള കത്രിക്ക പഴുത്ത വരുന്നതാണ് മഞ്ഞ കളർ ആകുന്നത് അത് വീത്തിന് എടുക്കാൻ പറ്റും മല്ലിയില യുടെ കുറവ് ഉണ്ട് കുറച് മല്ലി വാങ്ങി വിതക്ക്
@saiworld2704
@saiworld2704 3 жыл бұрын
Cheyunavarodu parayu chechi
@syamraj3656
@syamraj3656 3 жыл бұрын
പക്ഷികളെപോലും care ചെയ്യുന്ന lakshmi ചേച്ചിയുടെ വലിയ മനസ്സിന് ഒരായിരം ആശംസകൾ 😍😍
@LekshmiNair
@LekshmiNair 3 жыл бұрын
❤🙏🏻
@bijijaicob4253
@bijijaicob4253 3 жыл бұрын
Dear Ma’am u r such an inspiration to all 🥰 All r complaining about lack of time but u r showing how can we utilize the time wisely And ur dedication Hands off to u Ma’am ❤️ May God bless u and ur family 😍
@LekshmiNair
@LekshmiNair 3 жыл бұрын
❤🤗🙏🏻
@mercyshibu1781
@mercyshibu1781 3 жыл бұрын
👍🙏
@ambikamurali9505
@ambikamurali9505 3 жыл бұрын
Very very amazing mam
@kalpuvijesh2465
@kalpuvijesh2465 3 жыл бұрын
ഒന്നും പറയാതെ ഒളിപ്പിച്ച് വചേക്കുവായിരുന്നു അല്ലേ ചേച്ചി😂 ഞെട്ടിപ്പോയി കണ്ടപ്പോ 😍😍സൂപ്പർ😘😘
@zologameing8745
@zologameing8745 3 жыл бұрын
Sooooooper
@LekshmiNair
@LekshmiNair 3 жыл бұрын
😅🤗❤
@sojiyaadarshsoja3265
@sojiyaadarshsoja3265 3 жыл бұрын
muttiya vendaykka unagiyathinushesham parichu sookshichal mathi. veendum aa vithu nadan pattum
@remanair7752
@remanair7752 3 жыл бұрын
ഇത് കണ്ടപ്പോൾ മനസ്സിന് നല്ല സന്തോഷം . സൂപ്പർ.
@LekshmiNair
@LekshmiNair 3 жыл бұрын
❤🤗🙏🏻
@anurenny9804
@anurenny9804 3 жыл бұрын
Super mam...👍👍👍...ഈ തിരക്കുള്ള ജീവിതത്തിൽ ഇതിനുള്ള സമയം കണ്ടത്തിയല്ലോ...👌👌
@leenabijuleenabiju4848
@leenabijuleenabiju4848 3 жыл бұрын
Super mam 👍👍👌
@sinojov8878
@sinojov8878 3 жыл бұрын
ചേച്ചി , white flys ആണ് . ഹൈഡ്രജൻ പെറോക്സൈഡ് 5 ml ,1 Ltr വെള്ളത്തിൽ ചേർത്ത് spray ചെയ്യു . നല്ല ഫലപ്രദമാണ്.
@jessymathew5498
@jessymathew5498 3 жыл бұрын
Easy fix for the "munja".Grind kanthari mulaku ,garlic and add few drops of neem oil mix with water and spray on to the plants directly where the munja affected area.
@BinduSuresh-bc3wn
@BinduSuresh-bc3wn 3 жыл бұрын
Adipol chechi, ചേച്ചിയോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു ❤
@LekshmiNair
@LekshmiNair 3 жыл бұрын
Achooda..lots of love dear 🤗❤
@salikurian6879
@salikurian6879 3 жыл бұрын
Wonderful garden mam 💖 u r amazing 😍😍 എനിക്കും ചെറിയ ഒരു പച്ചക്കറി കൃഷി ഉണ്ട് 💞💞
@rejimrRaju
@rejimrRaju 3 жыл бұрын
അഭിനന്ദനങ്ങൾ ഈ എളിയ ഉദ്യമത്തിന് . ഇനിയും പുതിയ ചെടി വയ്ക്കണമെന്ന് തോന്നുമ്പോൾ നെയ്യാറ്റിൻ കരയ്ക്ക് അടുത്തുള്ള പ്ലാമൂട്ടുക്കട എന്ന സ്ഥലത്ത് സിസിൽ എന്ന വ്യക്തിയുടെ നഴ്സറിയിൽ നിന്ന് എല്ലാവിധ പച്ചക്കറി തൈകളും ചെടി ഒന്നിന് രണ്ടു രൂപ നിരക്കിൽ ലഭിക്കും ഒരു പോലും നഷ്ടമാകില്ല എല്ലാം പിടിച്ചു കിട്ടും. നല്ല വിളവുകിട്ടും . വിത്തിട്ടു കിളിർപ്പിച്ച് കാത്തിരിക്കുന്ന ഒരു മാസം ലാഭിക്കാം വിശ്വസിക്കാവുന്ന ഒരു വലിയ സ്ഥാപനമാണ് ഈ നഴ്സറി ഞാൻ വർഷങ്ങളായി തൈകൾ വാങ്ങുന്നു. സിറ്റിയിൽ പലസ്ഥലത്തും ഇവിടുന്ന് തൈകൾ വാങ്ങി പോകുന്നത് അറിയാം ഒന്ന് ശ്രമിച്ചു നോക്കുമല്ലോ.
@hemanair4174
@hemanair4174 3 жыл бұрын
ഒരുപാട് സന്തോഷം. ചുമ്മാ ജനിച്ചു ജീവിച്ചു മരിച്ചു പോകുന്ന കുറേ പേര്.... ഒരു നിമിഷം പോലും ചുമ്മാ കളയാതെ... എല്ലാ മേഖലകളിലും ഇടപെട്ടു അവിടെ യൊക്കെ വിജയിച്ചു..... അതിലൊക്കെ സന്തോഷിച്ചു... കൂടെ ഉള്ളവരെ കൂടി സന്തോഷിപ്പിച്ചു... എത്ര ധന്യമായ ജീവിതം 🥰🥰🥰🥰❤❤❤❤
@resmips989
@resmips989 3 жыл бұрын
ഹായ്....സന്തോഷായി എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നത്.. കുറച്ചു നാൾ മുന്നേ വരെ വിചാരിച്ചു മാം എന്താ പച്ചക്കറി നടുന്നതിനെപറ്റി ചിന്തിക്കാത്തത്.. സമയം ഇല്ലാഞ്ഞിട്ടാകും എന്നൊക്കെ... ഇപ്പോൾ അതിനും ഉത്തരം ആയി 😍😍😍😍😍.....love u mam😍😍😍😍
@anjaliarun4341
@anjaliarun4341 3 жыл бұрын
wow ma'am ❤ ithum ellarkkum oru inspiration agattee..nattil ammayum achanum ippo ithu polokke cheythu..enjoying their life ma'am 😍❤💞💕
@LekshmiNair
@LekshmiNair 3 жыл бұрын
Very happy to hear that your parents are also into gardening dear...ethokkai nammudai manasinai santhoshipikkunna karyangal anu🤗❤
@anjaliarun4341
@anjaliarun4341 3 жыл бұрын
@@LekshmiNair Very true ma'am ❤❤ our dream is also a Organic Farm..💖💖
@ligibabu7365
@ligibabu7365 3 жыл бұрын
വളരെ സന്തോഷം.. ഇതേ അനുഭവം എനിക്കുമുണ്ട് നന്നായി പച്ചക്കറി കൃഷി ചെയ്തിരുന്നു.. പക്ഷേ ഇപ്പോൾ ഭയങ്കര കീട ശല്യമാണ്.. പിന്നെ കുറെ കോഴിയും താറാവുമൊക്കെ വളർത്തുന്നു.. ഒരു പോത്തുമുണ്ട്...
@adhii1778
@adhii1778 3 жыл бұрын
Krishi cheytha vegetables vech curry undakki kazhikkumbo oru prethyeka sandosham aanu..😊alle aanti😍
@muhammedfaisal2370
@muhammedfaisal2370 3 жыл бұрын
വൗ സൂപ്പർ ചേച്ചി ഒരു സംഭവം തന്നെയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു എന്താ തോട്ടം അടിപൊളി നല്ല ഭംഗി👌👌👌👌👌👌👍
@jollyasokan1224
@jollyasokan1224 3 жыл бұрын
ആഹാ കൊള്ളാമല്ലോ അടിപൊളി സൂപ്പർ മാമിനെ സമ്മതിച്ചിരിക്കുന്നു 👍👍 ഈ വർഷത്തെ കർഷകശ്രീ അവാർഡ് ഉറപ്പ് 👌👌🥰🥰🥰
@LekshmiNair
@LekshmiNair 3 жыл бұрын
😅🤗❤🙏🏻
@remya2492
@remya2492 3 жыл бұрын
ഇന്നത്തെ വീഡിയോ കുറച്ച് lengthy ആയിരുന്നു but കണ്ണിനും മനസ്സിനും കുളിർമ തരുന്ന കാഴ്ച ആയിരുന്നു 👌👌👌 കൃഷി ചെയ്യുമ്പോൾ മനസ്സിന് കുറച്ച് കൂടുതൽ സന്തോഷം കിട്ടും👍👍👍 കാട കൃഷി ചേച്ചിക്ക് ചെയ്യാൻ പറ്റുന്ന ഒന്നാണ്‌ 👍👍👍 വേറെ ഒന്നും വേണ്ട, care ചെയ്തില്ലെങ്കിൽ പണി കിട്ടും 😞...
@TheRhythmOfCooking
@TheRhythmOfCooking 3 жыл бұрын
ഒത്തിരി സന്തോഷം തോന്നി ഇതു കണ്ടപ്പോൾ ❤👌🙏. ഒട്ടും തന്നെ skip ചെയ്യാതെ ആണ് mam ന്റെ എല്ലാ വീഡിയോസ് um ഞാൻ കാണുന്നെ. എനിക്ക് അത്ര ഇഷ്ടമാ കേട്ടോ. എനിക്കും ഉണ്ട് വെജിറ്റബിൾ ഗാർഡൻ. ബട്ട്‌ ഞാൻ ഇപ്പോ ഭോപ്പാൽ ആയോണ്ട് ഇവിടത്തെ ക്ലൈമറ്റ് നു പറ്റിയതാണ് ചെയ്യുന്നേ. മുള്ളങ്കി, ക്യാരറ്റ്, മല്ലി, ഉലുവ, കടല, തക്കാളി ഒക്കെ കുറച്ചു കുറച്ചു ഉണ്ട്. അതൊക്കെ കാണുമ്പോൾ എനിക്ക് വല്യ ഇഷ്ടം ആണ്. ഈ വീഡിയോ വളരെ interesting ആയിരുന്നു. നേരത്തെ കാണിക്കാഞ്ഞോണ്ട് എല്ലാർക്കും ഒരു സർപ്രൈസ് ആയി vannalloo 🥰👏👏👏
@sheelaullas8191
@sheelaullas8191 3 жыл бұрын
Excellent video. Manju Warrior nte How old are you cinema pole 🙏👍🥰
@LekshmiNair
@LekshmiNair 3 жыл бұрын
That's a lovely comment dear ❤🤗🙏🏻
@gopikag8908
@gopikag8908 3 жыл бұрын
So happy to see this vegetable garden.. u r such an inspiration to all ❤️
@leelapt8189
@leelapt8189 2 жыл бұрын
Kannjivellum,charammixchethvallumidamithsuppetanu
@mahalekshmi7686
@mahalekshmi7686 3 жыл бұрын
Inghane oru kitchen garden kandappo orupad santhosham..super mam
@razaqueen1131
@razaqueen1131 2 жыл бұрын
കണ്ടപ്പോ ഭയങ്കര സന്തോഷം ഞാനും ഗ്രോ ബാഗ് വാങ്ങി റെഡിയാക്കി വെച്ചിട്ടുണ്ട് 🥰👍👍
@sreelakshmikm3473
@sreelakshmikm3473 3 жыл бұрын
ലക്ഷ്മി ചേയ്യാൻ ഇതു o കൂടിയേ ഉണ്ടായിരുന്നു ള്ളൂ. സന്തോഷം .
@sheebabiju8012
@sheebabiju8012 3 жыл бұрын
So happy to see this vegtable garden Lakshmi Mam expressions and excitment seems like a small baby.
@sreedevisudev1502
@sreedevisudev1502 3 жыл бұрын
കുക്കിങ്, ട്രാവലിംഗ്, കൃഷി, ഇതിന് സമയം എങ്ങിനെ അട്ജെസ്റ് ചെയ്യും super super mam 👍👍👍❤❤❤🥰👌👌👌🤝എങ്കെലും ഇത്രയും നാൾ മറച്ചു വെച്ചല്ലോ 😘😘😘
@nainasreekumar1963
@nainasreekumar1963 3 жыл бұрын
താങ്കളുടെ ഓരോ പ്രവൃത്തനവും ഞങ്ങൾക്കെല്ലാം പ്രചോദനം തന്നെ നന്ദി ഒരു പാട്
@NaseemanishadNaseemanish-hk4qs
@NaseemanishadNaseemanish-hk4qs 10 ай бұрын
സൂപ്പർ ചേച്ചി ഒരു വിധം രോഗങ്ങളിൽ നിന്നും രക്ഷ പെടാം എനിക്കും ഉണ്ട് ടെറസിൽ ഗാർഡൻ വളരെ സന്തോഷം കാണുമ്പോൾ
@rasiyaiqbal6
@rasiyaiqbal6 3 жыл бұрын
എന്തു ഭംഗിയാ കാണാൻ തന്നെ... കണ്ണിനും മനസിനും സന്തോഷവും ആനന്ദവും തരുന്ന പച്ചക്കറി കൃഷി, എനിക്കും ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു... ഒന്നാമത്തെ പ്രശ്നം സഹായിക്കാൻ ആരുമില്ലായിരുന്നു... ഇപ്പോൾ പ്രായവും അസുഖവും വല്ലാതെ അലട്ടുന്നു... മാഡത്തിന്റെ കൃഷി കണ്ട് വളരെ വളരെ സന്തോഷം... ഒരു കാന്താരി, ചെറിയ തരം മുരിങ്ങ, ഒരു പപ്പായ തൈ അല്ലേ ഇതും കൂടി വേണമെന്ന് തോന്നുന്നില്ലേ... പിന്നെ ഒരു അമര കാണിച്ചല്ലെ അതു കൊത്തമര എന്ന പയർ വർഗ്ഗമാണു...👍👍👍👍👍
@anjalipadmakumar7250
@anjalipadmakumar7250 3 жыл бұрын
എന്നാലും നമ്മളോട് പറഞ്ഞില്ലല്ലോ...😣😣😣😣 എന്നാലും വല്ലാത്ത സർപ്രൈസ് ആയി പോയി❤️❤️❤️
@LekshmiNair
@LekshmiNair 3 жыл бұрын
😅🤗❤
@topindia2155
@topindia2155 3 жыл бұрын
ഇപ്പോ ശരിക്കും ഒരു കുഞ്ഞു കൃഷിക്കാരിയായി മാറിയല്ലേ mam നല്ല കാര്യം
@LekshmiNair
@LekshmiNair 3 жыл бұрын
🤗❤🙏🏻
@topindia2155
@topindia2155 3 жыл бұрын
@@LekshmiNair mam എന്നെ വിളിക്കാന്ന് പറഞ്ഞിട്ട് വിളിച്ചില്ലല്ലോ? mam നമ്പർ ചോദിച്ചു വാങ്ങിയായിരുന്നല്ലോ?
@lishibaiju1598
@lishibaiju1598 3 жыл бұрын
Lakshmi Maam oru sambhavam thanne,Ithinellam maminu evidunnu samayam kandethunnu,Realy great👌👌👏👏👏
@LekshmiNair
@LekshmiNair 3 жыл бұрын
❤🤗🙏🏻
@saralavc3400
@saralavc3400 2 жыл бұрын
ചേച്ചിയുടെ സന്തോഷം ,താത്പര്യം, ഇഷ്ടം എന്നീ മുഖത്ത് മാറി മറയുന്ന ഭാവങ്ങൾ കണ്ടിട്ട് നിങ്ങൾ ഒരു സംഭവം തന്നെയാണെന്ന് മനസ്സിലായി.
@aishabeevi1236
@aishabeevi1236 3 жыл бұрын
കാണുന്നവർക്കെല്ലാം കണ്ണിനു കുളിർമയും സന്തോഷവും !!!
@LekshmiNair
@LekshmiNair 3 жыл бұрын
Santhosham dear ❤🤗
@sethulakshmi2155
@sethulakshmi2155 3 жыл бұрын
You are into everything on a 100%level,No compromise on anything quality wise, Very happy to see and know all your ventures ❤️, beautiful kitchen garden 👌👏👏👏🌹😍
@LekshmiNair
@LekshmiNair 3 жыл бұрын
🤗❤🙏🏻
@neerajrnair4955
@neerajrnair4955 3 жыл бұрын
👌
@anithatm9982
@anithatm9982 3 жыл бұрын
Amarakka ഇപ്പോൾ എടുത്താൽ നന്നായിരിക്കും അല്ലെങ്കില്‍ മൂത്തു പോകും. വളരെ നന്നായിരിക്കുന്നു 👌👌🌹🌹❤️
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 3 жыл бұрын
ചേച്ചിയേ.. ഇതൊരു വലിയ സർപ്രൈസ് ആയിപോയല്ലോ.. വളരെ.. വളരെ മനോഹരം. 👌👌 എനിക്കും ടെറസ്സിൽ കുറച്ചു പച്ചക്കറികൾ ഉണ്ട്. അത് മണ്ണില്ലാതെ കരിയില പൊടിയും ടെറസ്സിലെ പായലും കവറിൽ നിറച്ചാണ് പച്ചക്കറി നട്ടത്. അത്യാവശ്യം കുറച്ചു പച്ചക്കറികൾ കിട്ടുന്നുണ്ട്. എന്തായാലും ചേച്ചിയുടെ തോട്ടം കണ്ടപ്പോ ഏറെ സന്തോഷം. ഇത്‌ കണ്ട് കുറെ പേർക്കെങ്കിലും ഒരു ടെറസ് ഗാർഡൻ ഉണ്ടാക്കണം എന്ന് തോന്നും ഉറപ്പാണ്. 👍👍♥️
@dhanyarajesh1126
@dhanyarajesh1126 3 жыл бұрын
Man, can you pls share from where and how you gathered these seeds ? As am also from trivandrum would like to revamp my kitchen garden as well.
@shekharan591
@shekharan591 3 жыл бұрын
നന്നായിട്ടുണ്ട് ലക്ഷ്മി ചേച്ചി 👌 എല്ലാ മേഖലയിലും ഒരു കൈയ്യൊപ്പ്‌ 😊👍👍
@shiburoshan4840
@shiburoshan4840 3 жыл бұрын
ചേച്ചി അന്ന് lokdown സമയത്ത് നമ്മൾ പച്ചതീയൽ വെക്കുന്ന വിഡിയോയിൽ മുരിങ്ങക്ക പറിക്കുമ്പോൾ പറഞ്ഞിരുന്നു ഒരു അടുക്കള തോട്ടമില്ലാത്തത്തിന്റെ വിഷമം ഇനി തീർച്ചയായും ഉണ്ടാകുമെന്നും. അത് അങ്ങനെ തന്നെ സംഭവിച്ചു
@sindhujayakumar4062
@sindhujayakumar4062 3 жыл бұрын
ആരും അറിഞ്ഞില്ലല്ലോ. ആരോടും പറഞ്ഞുമില്ല. എന്നാലും ഇത് എല്ലാവർക്കും ഒരു പ്രചോദനം ആണ്. നന്നായി ചേച്ചി.... സൂപ്പർ. സമ്മതിക്കണം ചേച്ചിയെ.
@jayalakshmisriram8606
@jayalakshmisriram8606 3 жыл бұрын
I remember my house in kayamkulam where we had garden life this.
@aryasanthosh7993
@aryasanthosh7993 3 жыл бұрын
I from kollam
@lekshmigowry1651
@lekshmigowry1651 3 жыл бұрын
Me too from Kylm
@reshmalechu7646
@reshmalechu7646 3 жыл бұрын
Kayamkulam 😍
@Fearlessflamesruthy
@Fearlessflamesruthy 3 жыл бұрын
Hi
@vinitar1474
@vinitar1474 3 жыл бұрын
Meet the SUPERWOMAN Lekshmi ma'am ❤️❤️ College Principal, Cooking expert, catering, Vlogging, beauty care, vegetable garden !! Multitasking at heights !!! Please let us know how do you manage time for all your activities in.most efficient manner 🙏🙏 You are a role model for all the lazy ladies like me😜
@thankamaniganesh9505
@thankamaniganesh9505 3 жыл бұрын
കൊച്ചു കള്ളി ഇതിന്റെ ഒരു സൂചന പോലും തന്നില്ല. സൂപ്പർ love you dear🙏🙏🙏
@smb3781
@smb3781 3 жыл бұрын
i used to wonder always , why you don’t have a terrace garden , then i thought your busy schedule is the reason .. plant some marigold in between, will make your garden more attractive also it will reduce insect attack on your plants
@shantyscookandcraft2014
@shantyscookandcraft2014 3 жыл бұрын
ഇത് എല്ലാം തനിയേ ആണോ നോക്കുന്നത്.....l like rosy
@thasnimolmthaha9454
@thasnimolmthaha9454 3 жыл бұрын
Sakalakalaavallabha🥰🥰🥰🥰Really you are such an inspiration to all of us... Parvathy and vishnu... Keep your mom healthy always... Not only healthy.. Happy too
@LekshmiNair
@LekshmiNair 3 жыл бұрын
Thank you so much dear for your loving words 🤗❤
@shineyninan5705
@shineyninan5705 3 жыл бұрын
I'm from Bangalore, I have a vegetable garden in the terrace here, 75% vegetable we use is from our garden. It's so nice to have a vegetable garden.
@priyajagan3024
@priyajagan3024 3 жыл бұрын
Hai chechi.. ആദ്യം തന്നെ എന്റെ അഭിനന്ദനങ്ങൾ....chechi വെള്ളായണി യിൽ പോയപ്പോൾ ഞാൻ വിചാരിച്ചു ചേച്ചി ക്കു കുറച്ചു ചീര വിത്ത് ഒക്കെ മേടിച്ചിട്ട് കൃഷി ചെയ്തൂടെ എന്നു. ഇപ്പോൾ അത് റിയൽ ആയപ്പോൾ very happy.. ഇതു പോലെ ലക്ഷ്മി ഫ്ലവർ ഗാർഡൻ... ഇതും പ്രതീക്ഷിക്കുന്നു... ലവ് yu..
@rubythomas698
@rubythomas698 3 жыл бұрын
Chechi, can you please tell me where do you get all the nets and green stands for the plants. We r from abroad so not familiar with stores. Thank you.
@abhijitbiju9337
@abhijitbiju9337 3 жыл бұрын
Super
@abhijitbiju9337
@abhijitbiju9337 3 жыл бұрын
Stand undakkiyathine ethra chelavu vannu
@lathask4723
@lathask4723 3 жыл бұрын
Good vibes, you are role model to new generation, (every woman) thank you madam,
@LekshmiNair
@LekshmiNair 3 жыл бұрын
Thank you so much dear 🤗❤
@nishanivin4890
@nishanivin4890 3 жыл бұрын
Symbol of perfection !! No compromise on quality .. great inspiration madam
@ranjinirchandran837
@ranjinirchandran837 3 жыл бұрын
പണ്ട് ചേച്ചി പറഞ്ഞിരുന്നു ക്യഷി ചെയ്യാൻ പ്ലാൻ ഉണ്ടെന്ന്. എനിക്ക് തോന്നിയിരുന്നു എവിടെയെങ്കിലും കൃഷി പരിപാടി തുടങ്ങിയിട്ടുണ്ടാകുമെന്ന് .എന്തായാലും കണ്ടപ്പൊ ഒരു പാട് സന്തോഷം.. സൂപ്പറായിട്ടുണ്ട് ..
@ameermubi8997
@ameermubi8997 3 жыл бұрын
Inspirational വീഡിയോ തങ്കയു mam
@LekshmiNair
@LekshmiNair 3 жыл бұрын
❤🙏🏻
@ancysivadasan1133
@ancysivadasan1133 3 жыл бұрын
ചേച്ചി ചെയ്യുബോൾ എനിക്കും കൊതി വരുന്നു കൃഷി ചെയ്യാൻ അതിൽ ഉപരി വിളവെടുക്കാൻ 👍👍👍👍
@radhikasrinivas1901
@radhikasrinivas1901 3 жыл бұрын
Please fold the edges of grow bags ,for more life .
@sunitaraman2797
@sunitaraman2797 3 жыл бұрын
തരിശു പോലെ കിടന്ന സ്ഥലം പൂങ്കാവനമാക്കി 😍
@abubackerpt4488
@abubackerpt4488 3 жыл бұрын
🤩🤩🤩
@jeweljees5726
@jeweljees5726 3 жыл бұрын
A great and wonderfull vegetable garden. I really like it.
@shebaabraham4900
@shebaabraham4900 3 жыл бұрын
Lakshmi mam നിങ്ങളുടെ സന്തോഷം മറ്റുള്ളവരിലേക്ക് അതേ പടി പകർന്നു നൽകുന്നു. Thank you so much ❤️
@nishabinupulari7754
@nishabinupulari7754 3 жыл бұрын
💖💖💖 മനോഹരം ചേച്ചി lovely surprise ..Anumol കൂടി വീഡിയോയിൽ ഉണ്ടായിരുന്നു എങ്കിൽ അടിപൊളി ആയേനെ...ഇനി ഒരു surprise ആയിട്ട് മുയലിനെയം കൊഴിയെയും എല്ലാം പ്രതീക്ഷിക്കാം അല്ലേ😊😊😊
@shittymathew8185
@shittymathew8185 3 жыл бұрын
What a beautiful vegetables garden 😍😍
@lissyreji3276
@lissyreji3276 3 жыл бұрын
Beautiful vegetable garden 👍👍💕
@susmisusmi7842
@susmisusmi7842 3 жыл бұрын
My daughter is big fan of your. She is special child. Every night she watched your video and then only she going to her bed.
@dia6976
@dia6976 3 жыл бұрын
❤baby
@jyothik2362
@jyothik2362 3 жыл бұрын
നന്നായി .നമ്മൾ ഉണ്ടാക്കിയപച്ചക്കറിഉപയോഗിക്കുമ്പോൾ എന്തൊരു സന്തോഷമാണ് അല്ലേ. വഴുതന മഞ്ഞ കളർ ആയത് കൂടുതൽ മൂത്തുപോയതുകൊണ്ടാണ്എന്നാണ് തോന്നുന്നത്. സ
@huaweidxb1584
@huaweidxb1584 3 жыл бұрын
Hii... Buy yellow sticky trap from garden nursery to prevent attacks frm white Flys in your vegetable garden...
@Ponnappanin
@Ponnappanin 3 жыл бұрын
Lekshmi Maam Soooooooooper.....
@anugrahatechnics7774
@anugrahatechnics7774 2 жыл бұрын
ഹായ്
@febamathew2983
@febamathew2983 3 жыл бұрын
Mam inu evidunna etrem samayam kitunne? Multitasking nte brand ambassador ann MAM
@LekshmiNair
@LekshmiNair 3 жыл бұрын
😅❤🤗🙏🏻
@vijayalakshmishanmugam421
@vijayalakshmishanmugam421 3 жыл бұрын
Super mam 😄👌👌👌👍🙏🙏
@akkumuthu6610
@akkumuthu6610 3 жыл бұрын
എനിക്കിത് കണ്ടപ്പോൾ സന്തോഷം തോന്നി എനിക്കും ഉണ്ട് ചെറുതായി കത്തിരി പറിക്കാരായി അത് മുത്തു പോയ്‌ അടിപൊളി 😘😘😘👌👌👌
@shilpa5766
@shilpa5766 3 жыл бұрын
ഇതുവരെ കണ്ടത്തില്‍ വെച്ച് ഏറ്റവും കൂടുതൽ സന്തോഷം നല്‍കിയ വീഡിയോ..... Thank you mam....
@LekshmiNair
@LekshmiNair 3 жыл бұрын
Thank you so much dear for this valuable comment 🤗❤
@leelamaninan6000
@leelamaninan6000 3 жыл бұрын
Very happy to see your veg. Garden !!Really you are great!! All rounder!!
@roshinisatheesan562
@roshinisatheesan562 3 жыл бұрын
നന്നായിട്ടുണ്ട് ഉഗ്രൻ👍👏👏👏🤝 അവരോട് സംസാരിച്ചു തുടങ്ങിയാൽ മണിക്കൂറോളം നമ്മളിവിടെ ഇരുന്നു പോകും. ഞാൻ മണ്ണില്ലാതെ ന്യൂസ് പേപ്പറും കരിയിലയും കൂട്ടിയിട്ടതിൽ വെണ്ട നട്ടിട്ട് ഒത്തിരി വിളവ് കിട്ടി❤️
@anjusoman4964
@anjusoman4964 3 жыл бұрын
Athengane
@ranigourisuraj6262
@ranigourisuraj6262 3 жыл бұрын
Maam,ripe aya seeds sow cheyam for new plants. Regularly water morning and evening in summer and can use egg shells,boiled egg water after cooled and tea dust or leaf water. Really true maam it's gives us pleasure and refreshing mind. We also have a terrace garden.Maam ur really inspiration for al.
@binduvinod7827
@binduvinod7827 3 жыл бұрын
Oru +ve energy,sandosham. Kandathil orupadu sandosham iniyum ithupolulla karyangal parajutharuka nan ennum chechiyude cooking vlog kanarundu undakinokarumundu ithupole nalla karyangal paranjutharunnathini orupadu thanks,💞🙏
@agni7060
@agni7060 3 жыл бұрын
കൊച്ചു കുഞ്ഞിന്റെ മനസ് ആണല്ലേ 😂😂😂😍😍😍
@LekshmiNair
@LekshmiNair 3 жыл бұрын
Haha..kandupidichallo dear 🤩❤😅👍
@sreelusree
@sreelusree 3 жыл бұрын
@@LekshmiNair athe.. eniku m tonnii
@agni7060
@agni7060 3 жыл бұрын
@@LekshmiNair 🤩🤩
@jennypeter2548
@jennypeter2548 3 жыл бұрын
our liziqi.......😁🙏
@LekshmiNair
@LekshmiNair 3 жыл бұрын
Omg..she is my favorite..🤗❤🙏🏻
@SumiSumi-fs1wq
@SumiSumi-fs1wq 3 жыл бұрын
എന്റെയും
@balkeesbasheer7949
@balkeesbasheer7949 3 жыл бұрын
Entteyum
@garwingarwin1288
@garwingarwin1288 3 жыл бұрын
Enteyum
@sheelasaji4835
@sheelasaji4835 3 жыл бұрын
Njanum cheruthay oru garden set cheythu varunundu...mam is correct positive energy anipol...🥰🥰🥰
@lathaanilkumar7122
@lathaanilkumar7122 3 жыл бұрын
Njaan chinthichirunnu lakshmi mam enthe pachacurry thottam undaakkathe ennu.. Ipol complete aayi. Very good😊
Sunglasses Didn't Cover For Me! 🫢
00:12
Polar Reacts
Рет қаралды 5 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 8 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 18 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
OMG what happened??😳 filaretiki family✨ #social
1:00
Filaretiki
Рет қаралды 8 МЛН
Delivery!! Part3 #shorts #トイキッズ
0:23
Toy Kids★トイキッズ
Рет қаралды 12 МЛН
Хороший подарок?
0:46
Бесполезные Новости
Рет қаралды 1,6 МЛН
Qual OBJETO Derreteu MELHOR o Isopor😱 #shorts
0:43
Lucan Pevidor
Рет қаралды 74 МЛН