വളരെ ഇഷ്ടപ്പെട്ടു. വെയ്സ്റ്റായി ഒഴുകിപ്പോകുന്ന മലിന ജലം പോലും വീണ്ടും വെളളവും വളവും ആയി ഉപയോഗിക്കുന്നു. എത്ര കഷ്ടപ്പെട്ടാലും എത്ര പണം ചിലവായാലും ഒന്നും വെറുതേയല്ല. വിഷമടിക്കാത്ത ഒരു രാസവസ്തുവും ഇല്ലാത്ത ശുദ്ധമായ പ്രകൃതിദത്ത ഭക്ഷണം കഴിക്കാം. ശുദ്ധമായ ദക്ഷണം തന്നെയാണു് ഔഷധം. സർവ്വോപരി ക്യാൻസർ വന്നു് RCC യിൽ പോയിക്കിടന്നു് നരകയാതന അനുഭവിക്കാതെ ജീവിക്കാം. 100 രൂപയുടെ പച്ചക്കറി നമ്മുടെ വീട്ടിലുണ്ടാക്കാൻ 300 രൂപയുടെ പ്രയത്നവും ചിലവും ഉണ്ടായാലും ഒരു നഷ്ടവും ഇല്ല. രോഗ നരകയാതനയിൽ നിന്നും രക്ഷപ്പെടാം, അതാണ് ഏറ്റവും വലിയ ലാഭം. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും ഇക്കാര്യത്തിൽ ഒരേ മനസ്സായി വന്നതും ആകുടുംബത്തിന്റെ സുകൃതം എന്നേ പറയാനുള്ളു. ആ നന്മ നിറഞ്ഞ മനസ്സുകൾക്ക്,🙏🙏🙏
@piravon3 жыл бұрын
സജി, സൂപ്പർ ആയിട്ടുണ്ട്. എല്ലാവർക്കും ഇതൊരു പ്രചോദനം ആകട്ടെ എന്ന് ആഗ്രഹിച്ചു പോകുന്നു. എല്ലാവിധ ആശംസകളും !
പ്രിയ്യരേ 🙋♀️🙋♀️🙋♀️ കേരളത്തിലെ വടക്കേ മലബാർ ഉൾപ്പെടുന്ന മലപ്പുറം ,കോഴിക്കോട് ,കണ്ണൂർ, വയനാട് ജില്ലകളിലുള്ള *സ്ത്രീകളായകർഷകരുടെഗ്രൂപ്പാണ് ഇത്*.ഈ മേഖലയിലുള്ള എല്ലാ *മഹിളാ കർഷകർക്കുമായ്* കാർഷിക വിപണനത്തിനും (വിൽക്കാനും വാങ്ങാനും) കൃഷി സംബന്ധമായ ചർച്ചകൾക്കും മാത്രമാണ് ഈ ഗ്രൂപ്പ് ....(പശു, ആട് ,കോഴി, താറാവ് ,പോത്ത് ,മുയൽ, നാടൻ കൃഷികൾ ) എല്ലാം ഉൾപ്പെടുന്ന സമ്മിശ്ര 'വാട് സാപ്പ് ഗ്രൂപ്പ് ആണ് നമ്മുടെ ഉദ്ദേശ്യം,,, *ഈഗ്രൂപ്പ് തികച്ചും സ്ത്രീകളുടേത് മാത്രമാണ്* കാരണം സ്ത്രീകൾക്ക് അവരുടെ കാർഷിക മേഖലയിലുള്ള പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാണ് നമ്മുടെ ഉദ്ദേശം ... ഇത് നമ്മുടെ സെലക്ഷൻ ഗ്രൂപ്പാണ് ആണ് ഇതിൽ പേര്, സ്ഥലം, കൃഷി ഇ മൂന്ന് കാര്യങ്ങളും വ്യക്തമാക്കിയ ആൾക്കാരെ മാത്രമാണ് ആണ് മെയിൻ ഗ്രൂപ്പിൽ ആഡ് ചെയ്യുന്നത്.... .. മെയിൻ ഗ്രൂപ്പിൽ തുടരാൻ താല്പര്യമുള്ളവർ വാട്സാപ്പിൽ (പേര്, സ്ഥലം കൃഷി ) Voice മെസ്സേജ് അയച്ചാൽ ആഡ് ചെയ്യുന്നതാണ് 👍🙏 chat.whatsapp.com/H1uQ3Eg5WzMC9jCmUmX8ep chat.whatsapp.com/GbyRhWb465sER0VFhRF6Dh
@27Amar3 жыл бұрын
ഭാര്യമാർ സുന്ദരി ആയൽ പോരാ ബുദ്ധിയും അധ്വാന ശീലവും ഉണ്ടെങ്കിൽ വീട് സ്വർഗം അകാം...ദീപ ചേച്ചിയാണ് താരം.. 🙏🙏👌
@saleemp66134 жыл бұрын
നല്ല മാതൃക നൻമ നേരുന്നു
@biotagardenstore48284 жыл бұрын
അഭിനന്ദനങ്ങൾ
@vasudevan1689 Жыл бұрын
❤ സജീവേ സൂപ്പർ
@sreelathasubhash29313 жыл бұрын
നല്ല മാതൃക
@tradeiinstock4 жыл бұрын
Nalla avatharanam👍👍
@santhosha.k80504 жыл бұрын
It is an inspirational video 4 every body.Sajeev chazhoor congrats🎉🎊 4 setting a wonderful kitchen garden in terrace.
@mercyjacobc69824 жыл бұрын
സജീവ് you are a മോഡൽ for youngesters 💚👍
@jayanth7774 жыл бұрын
നല്ല genuine happy ഫാമിലി
@sajikumar13844 жыл бұрын
വളരെ നല്ല ഐഡിയാ, ഞാൻ ഉൾപ്പടെയുള്ളവർ ഇതു ഫോളോ ചെയ്യെട്ടെ
@sajikumar13844 жыл бұрын
ദീപാ താങ്ക്സ് ,Stay at home.
@nidhivlogs38584 жыл бұрын
സൂപ്പർ സജീവ്ചേട്ടാ.
@mayabineesh89074 жыл бұрын
Super chetaaa ... tetracil oru chedi polum vekkan anuvathikathe ente kettiyonokke ithoke kanich kodukanam...
@spotlife29324 жыл бұрын
SAJEEV... REALLY APPRECIATE YOU...GOOD JOB
@shirlyjs1902 жыл бұрын
Thakkali krishi ye kurichu onnu parayamo poov vare varunuu athu kai aavunilaa entha karannam ennu parayamo?
@subhashbp4 жыл бұрын
Salute ....
@rathnagopi67894 жыл бұрын
സൂപ്പർ ചേച്ചി
@assassinscreed31984 жыл бұрын
Super. Congratulations to MrandMrs. Wow.....
@rubinahusein31114 жыл бұрын
Very inspiring....
@sooryaprabha4 жыл бұрын
സൂപ്പർ
@manjubiju18684 жыл бұрын
അടിപൊളി സൂപ്പർ
@parvathy87514 жыл бұрын
നന്നായിട്ടുണ്ട് 👌
@johnp.k75284 жыл бұрын
vegitable garden super
@suhailk69424 жыл бұрын
Good idea Very usefull
@mahendranvasudavan80025 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ..
@creativitywithsakunthala10584 жыл бұрын
Beautiful
@joydevassy25404 жыл бұрын
Fantastic 💪💪😍😍😍👏👏💐
@infotech84164 жыл бұрын
GOOD SIR
@neerajasuresh37524 жыл бұрын
this is amazing!! :)
@deenadavis77774 жыл бұрын
Chetta super
@ashindavis38694 жыл бұрын
inspiring...
@anish.t.h38564 жыл бұрын
Gud.. healthy plants
@anish435334 жыл бұрын
Pwoliiii hatts off ur effort
@sojitv33554 жыл бұрын
Nice video. പച്ചക്കറി തോട്ടത്തിൽ ചെറുതേനീച്ച കൂട് വെച്ചോ.അടിപൊളി ആയിരക്കു० ആണല്ലേ
ചേച്ചി പറഞ്ഞതു കറക്റ്റ്.. മനസ്സ് വെക്കണം.. കുടുംബത്തിന്റെ സപ്പോര്ട്ടും..
@barcelona5193 жыл бұрын
കോണ്ടാക്റ്റ് നമ്പർ നൽകാമോ
@girijasukumaran59854 жыл бұрын
Oo..krishi karaa yendhu parayaan assalayirikunnu kilikale kurichu paranjath valare ishtamayi to ithellam vivarikkumbol face l varunna sandhosham kanendathu thanne yente family ku nalla ishtamayi
@rizilrizu41844 жыл бұрын
Good fantastic
@Freethinker02344 жыл бұрын
ഇതിൽ ഏറ്റവും നല്ലത് എന്തെന്നാൽ ഒരു തുള്ളി വെള്ളവും പാഴാക്കുന്നില്ല എന്നതാണ് ,, God Bless you
@sumag58844 жыл бұрын
Chetta terasil vellari nadan pattumo
@villagerse4 жыл бұрын
Pandal venam
@shereenasheri54954 жыл бұрын
Good
@abhilabhizz63614 жыл бұрын
Spr
@sreenivasan82274 жыл бұрын
Soooooo beautifully and well arranged. Great work. You should also get a karshaka award.
@pyarijan95634 жыл бұрын
Good man
@joicyboby56844 жыл бұрын
ethratum effective aya oru veedu ethuvara kandatella
@TechProgrammingIdeas4 жыл бұрын
Good Video
@2353vijay4 жыл бұрын
പുണെയിലെ ഫ്ലാറ്റിൽ ഇരുന്ന് ഈ വീഡിയോ കാണുന്ന ലെ ഞാൻ......
@tvjanam3 жыл бұрын
kzbin.info/www/bejne/g33YqZaDaciasNU
@binuk57604 жыл бұрын
Chettaa.. Biogas cheyan etra roopa ayi?
@kadheejam57874 жыл бұрын
Spr💐💐👌👌👌
@lekshmanantr16434 жыл бұрын
Very nice 👍
@ajasmonu96174 жыл бұрын
Super
@mercyjacobc69824 жыл бұрын
👍
@suneeshraghavan73524 жыл бұрын
Prakrethiyum.manushyanum
@honeyshiju28583 жыл бұрын
Cost parayumo? Panitha alude number tharumo?
@naslak98594 жыл бұрын
Where is ur home? Visiting allowed anoo?
@barcelona5193 жыл бұрын
കോണ്ടാക്റ്റ് നമ്പർ നൽകാമോ
@ayshabi22894 жыл бұрын
Uv ഷീറ്റ് എവിടെന്നാ വാങ്ങിക്കുക എന്ത് വില വരും? എനിക്ക് കൃഷിയോട് വലിയ സ്നേഹമാണ് ചെയ്യാൻ അശേഷം മടിയില്ലാത്ത കാര്യമാണ്. എനിക്ക് ഒരു രണ്ടര സെന്റിൽ ഒരു ചെറിയ വീടാണ്. അതിന്റെ മുകളിൽ എനിക്ക് ഷീറ്റിടാൻ താല്പര്യമുണ്ടായിരുന്നു . uv ഷീറ്റ് വാങ്ങിച്ചു സ്വന്തമായി കെട്ടാൻ പറ്റുമോ
@sasidharanmarath7014 жыл бұрын
ഈ സ്പ്രേയർ എവിടെ കിട്ടും?
@sukupravi90994 жыл бұрын
Online il kittum bro. Amazon il nokku
@renadawny64154 жыл бұрын
Which biogas you are using. Phone number please
@PEEYUSHKP4 жыл бұрын
Can we get his no sir
@lalithanambiar81354 жыл бұрын
ഇതൊക്കെ കൃഷി ഭവൻ through ചെയ്തതാണോ
@honeyshiju28583 жыл бұрын
Cost parayumo? Construct cheytha alude number tharumo?
@ameerxxuu22983 жыл бұрын
Sangi channelinte oru nalla program
@prosahalff3424 жыл бұрын
Chechi palak cheerayude vith Ayachu, Tharumo phone Number Ayakkanam pleas
@vasudevan1904 жыл бұрын
അസ്സലായിട്ടുണ്ട്. എന്തിനാ ഇടയ്ക്കിടേ ഒര് ഇല പൊട്ടിച്ച് കളയുന്നത്?
@usha59244 жыл бұрын
മല്ലി വിത്ത് എവിടെ നിന്നും കിട്ടി
@Asifaas5594 жыл бұрын
കടയിൽനിനും പൊടിക്കാത മല്ലി കിട്ടും അതു ഉപയോഗികച്ചു നോക്കു
@fzzlu__4 жыл бұрын
ഓൺലൈനിൽ കിട്ടും
@leemaleema94904 жыл бұрын
പയർ പൂ വരും പയർ പിടി ക്കു ന്നില്ല എന്ത് പരിഹാരം പറഞ്ഞു ത രു മോ
Oo..krishi karaa yendhu parayaan assalayirikunnu kilikale kurichu paranjath valare ishtamayi to ithellam vivarikkumbol face l varunna sandhosham kanendathu thanne yente family ku nalla ishtamayi