*ഇതിൽ നിന്നും ഒരു പാഠം പഠിക്കാൻ പറ്റി ആരേയും മുൻ വിധിയെഴുതി അപാമനിക്കരുതെന്ന് ആളിക്കത്തുന്നതെപ്പഴെന്ന് പറയാൻ പറ്റില്ല* ⚡⭐🔥💥
@fmtroller79994 жыл бұрын
*Sanju* *akkarapacha* *new *version* കാണണമെങ്കിൽ എന്റെ ചാനൽ വരു
@djrubix44424 жыл бұрын
kzbin.info/www/bejne/f3SZo3ZvYppqhdk
@djrubix44424 жыл бұрын
kzbin.info/www/bejne/f3SZo3ZvYppqhdk
@Hanimusthafa8884 жыл бұрын
ഇനി ഏത് ഭാഷസിനിമയും മലയാളത്തിൽ കാണാം വെറും 20 മിനുറ്റിൽ kzbin.info/www/bejne/oYHReIdpidOna6c
@samcm47744 жыл бұрын
ശരിയാ..
@jithin_thalassery4 жыл бұрын
Sanju ഔട്ട് ആയപ്പോൾ TV ഓഫ് ചെയ്ത് ഉറങ്ങാൻ പോയവർ ശെരിക്കും മിസ്സ് ചെയ്ത അടാർ മത്സരം💥💥. കോട്രേലിനെ കീറി ഭിത്തിയിൽ ഒട്ടിച്ച മത്സരം 😂
@fathima___69134 жыл бұрын
😹❌️കോട്രേലിനു ആശ്വസിക്കാൻ ഒരു ball dot ആക്കി വിട്ടിട്ടുണ്ടെന്ന് tewatiya പറയാൻ പറഞ്ഞു
@Russal_4 жыл бұрын
Pinnallah
@ays99954 жыл бұрын
ചെണ്ട 😂😂😂
@alphinbabu4 жыл бұрын
Aah myrante celebration nu kittiya thoolvi aah.. pinne avnte over le 5 Six um. 🔥
@Ponnus-h6i4 жыл бұрын
ഞാൻ ടി വി ഓഫ് ചെയ്തു 🤦♀️😣 ഉറപ്പായും തോൽക്കും ന്ന് കരുതി... പിന്നെ,,,എന്തായാലും ഒന്ന് നോക്കാം ന്ന് കരുതി ഗൂഗിൾ ചെയ്തു...സത്യത്തിൽ ഞെട്ടിപ്പോയി...... കിടു മാച്ച് 👏👏👏👏
@shabeeb95324 жыл бұрын
തെറി വിളിപ്പിച്ചവരെ കൊണ്ട് കയ്യ് അടിപ്പിക്കാൻ പറ്റോ സക്കിർ ഭായ്ക്ക്.. BUT I CAN--Tewatia❤️
@fahizmelmuri62914 жыл бұрын
Onn pooda
@djrubix44424 жыл бұрын
kzbin.info/www/bejne/f3SZo3ZvYppqhdk
@djrubix44424 жыл бұрын
kzbin.info/www/bejne/f3SZo3ZvYppqhdk
@Hanimusthafa8884 жыл бұрын
ഇനി ഏത് ഭാഷസിനിമയും മലയാളത്തിൽ കാണാം വെറും 20 മിനുറ്റിൽ kzbin.info/www/bejne/oYHReIdpidOna6c
@shanumarley38714 жыл бұрын
ഇജ്ജാതി entry Ms Dhoni 🙄🔥🔥🥰 kzbin.info/www/bejne/oHivp5efgtdsnLc
@safvan_alukkal4 жыл бұрын
*തെറി വിളിപ്പിച്ചവരെ കൊണ്ട് കയ്യടിപ്പിച്ച മനുഷ്യൻ* 💥💥
@fathima___69134 жыл бұрын
😹❌️5 minute മുന്നേ tewatiyaye ട്രോള്ളിയ ട്രോള്ളൻ... "ഞാൻ അത് ചെയ്യാൻ പാടില്ലായിരുന്നു... കർമ "
@gamerspleasure79074 жыл бұрын
എന്റെ വിഷമം കൊണ്ട് പറയുന്നതാണ് എന്റെ ചാനലിലെ വീഡിയോ ആരും കാണുന്നില്ല 😭😭😭
തെറിവിളിച്ചവരെ അവിടെ വെച്ചു തന്നെ കാൽക്കൽ വിഴിപ്പിച്ചു മാപ്പ് പറയിപ്പിച്ച പഹയൻ
@djrubix44424 жыл бұрын
kzbin.info/www/bejne/f3SZo3ZvYppqhdme
@Bbrittorr4 жыл бұрын
⚡️⚡️ *വേട്ട അവസാനിച്ചു എന്ന് ഇരകളെ തെറ്റിദ്ധരിപ്പിക്കുന്ന വേട്ടക്കാരൻ ആണ് യഥാർത്ഥ ബുദ്ധിമാൻ* ⚡️⚡️
@zeenajohny58834 жыл бұрын
Satyam shammi thanne
@SK-rs2zt4 жыл бұрын
മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയാനകം ആയിരുന്നു
@ays99954 жыл бұрын
@@SK-rs2zt 😁😁😁
@mushthaqhassan4 жыл бұрын
എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ,, ഇല്ലങ്കിൽ വേണ്ട. ഞാനും ഒരു പാവം youtuber ആണേ, disturb ആയെങ്കിൽ ക്ഷമിക്കണം.....
@SK-rs2zt4 жыл бұрын
@@ays9995 😉
@arathirameshthehappysoul6914 жыл бұрын
മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെ കാൽ ഭയങ്കരം ആയിരുന്നു... ദൈവത്തിന്റെ പോരാളിൽ തോറ്റ് തുടങ്ങും എന്നല്ലേ... 💞💞 പിന്നെ സംഭവിച്ചത് എല്ലാം ചരിത്രം ❤️❣️
*കാറ്റ് വീശി കഴിഞ്ഞപ്പോൾ എല്ലാം അവസാനിച്ചു എന്ന് കരുതി...എന്നാല്‍ അവർക്കറിയില്ലല്ലോ ഇനി വീശാൻ പോകുന്നത് കൊടുങ്കാറ്റാണെന്ന്...* 🔥 🔥 🔥
@afal0074 жыл бұрын
Tewatia എന്ന് കേട്ടപ്പോൾ വല്യ പരിചയം തോന്നിയില്ല ഇപ്പൊ അവനാരാണ് എന്ന് രാജസ്ഥാനിലെ ചേരിക്കാർക്ക് പോലും അറിയാം tewatia 🖤🖤🖤🔥🔥🔥🔥
@jithin_thalassery4 жыл бұрын
ഏതൊരു ക്രിക്കറ്റ് പ്രേമിയും ആവേശത്തോടെ അവസാനം വരെ കണ്ടു നിന്ന മത്സരം എന്ന് തന്നെ ഇന്നലത്തെ മത്സരത്തെ വിശേഷിപ്പിക്കാം💥.
@the.gourii4 жыл бұрын
Crt 💯
@djrubix44424 жыл бұрын
kzbin.info/www/bejne/f3SZo3ZvYppqhdmch
@djrubix44424 жыл бұрын
kzbin.info/www/bejne/f3SZo3ZvYppqhdme
@Hanimusthafa8884 жыл бұрын
ഇനി ഏത് ഭാഷസിനിമയും മലയാളത്തിൽ കാണാം വെറും 20 മിനുറ്റിൽ kzbin.info/www/bejne/oYHReIdpidOna6c
@shanumarley38714 жыл бұрын
ഇജ്ജാതി entry Ms Dhoni 🙄🔥🔥🥰 kzbin.info/www/bejne/oHivp5efgtdsnLc
@musavvirkannur12664 жыл бұрын
ഈ ലോകം മുഴുവൻ നിങ്ങളെ പുച്ഛിച്ചാലും 'കളഞ്ഞിട്ട് പോടാ' എന്ന് കൂകിവിളിച്ചാലും സ്വന്തം കഴിവിൽ നിങ്ങൾക്ക് വിശ്വാസം ഉണ്ടെങ്കിൽ 2 മിനിറ്റുകൾ മാത്രം മതിയാകും അവരെ കൊണ്ട് കൈയ്യടിപ്പിക്കാൻ.! റെസ്പെക്റ്റ് രാഹുൽ ടിവേട്ടിയ.♥️
@muhammedshahanab18644 жыл бұрын
പഞ്ചാബ് ജയിക്കും എന്ന് ഉറപ്പിച്ച കളി ആയിരുന്നു.. but ഒരു ഓവറിൽ 5six അടിച്ചു ജയം തിരികെ കൊണ്ടു വന്നു.. സഞ്ജുവിന്റ മിന്നുന്ന പ്രകടനവും എടുത്തു പറയേണ്ടതാണ്........ 👍👍 പവർ പവർ 💪💪💪💯💯💯
@EDWorldEdwinhere4 жыл бұрын
Pattumengil ente channel onnu kaanavo Urappayittum Ningalkku upakarapedum Ishtapettal Support #getignited
@djrubix44424 жыл бұрын
kzbin.info/www/bejne/f3SZo3ZvYppqhdk
@shanumarley38714 жыл бұрын
ഇജ്ജാതി entry Ms Dhoni 🙄🔥🔥🥰 kzbin.info/www/bejne/oHivp5efgtdsnLc
@kiranms90794 жыл бұрын
Sanju nu pressure koduthathukond aanu avan out aayath..tewatia adichirunnenkil sanju century yum adichene kaliyum jayichene
@AkhilsTechTunes4 жыл бұрын
ചാരമാണെന്ന് കരുതി ചികയാൻ നിക്കണ്ട.. കനല് കെട്ടിട്ടില്ലെങ്കിൽ പൊള്ളും... 🔥🔥🔥🔥
@fathima___69134 жыл бұрын
💯pever
@SK-rs2zt4 жыл бұрын
ഫന്റാസ്റ്റിക്സ്
@mohammedfahim654 жыл бұрын
Poli
@quraan11454 жыл бұрын
പൊളി മുത്തേ 😍😍😍😍
@djrubix44424 жыл бұрын
kzbin.info/www/bejne/f3SZo3ZvYppqhdk
@muhammedshahanab18644 жыл бұрын
Tewatiya സയ്കൊ..😈 ജയിക്കുമെന്ന് ഉറപ്പിച്ചവരുടെ തലക്ക് മീതെ ചുറ്റിക കൊണ്ട് six അടിക്കുമ്പോൾ🤯 ഉള്ള ശബ്ദം അത് വല്ലാത്ത സുഖമാണ് 😁😁
@EDWorldEdwinhere4 жыл бұрын
Pattumengil ente channel onnu kaanavo Urappayittum Ningalkku upakarapedum Ishtapettal Support #getignited
@bharat.dileepdileep.r8374 жыл бұрын
😂😂
@mrx-jb9un4 жыл бұрын
😂😂
@shanumarley38714 жыл бұрын
ഇജ്ജാതി entry Ms Dhoni 🙄🔥🔥🥰 kzbin.info/www/bejne/oHivp5efgtdsnLc
@YadhuXplains4 жыл бұрын
കൊറോണ മാറിയാൽ വീട്ടിൽ ആശുപത്രിയിൽ നിന്ന് എലിപ്പനി കൊണ്ടുവരാം, നമ്മടെ നാട്ടിലെ ഇത് കാണു kzbin.info/www/bejne/g6PWYYJ8o6ugaKs.
@faisalcp82664 жыл бұрын
ലെ സഞ്ജു :നീ എന്നെകൊണ്ട് പണിയെടുപ്പിക്കാനുള്ള സൈക്കോളജിക്കൽ മൂവ് ആയിരുന്നല്ലേ
@angelina_biju4 жыл бұрын
😂🤣🤣
@mohammedfahim654 жыл бұрын
😂😂
@kl-2family4014 жыл бұрын
*30mnt കൊണ്ട് നമ്മുടെ ലൈഫ് ലോങ് ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരു മോട്ടിവേഷൻ പവർ ആണ് തിവാട്ടിയ നമുക്ക് കാഴ്ച്ച വെച്ചത്..* 🔥✌🏻
ലെ അഗർവാൾ :ഞാനും ഒരു സെഞ്ച്വറി അടിച്ചാരുന്നു... ആരു കേൾക്കാൻ 😂😂😂😂
@pathuz36214 жыл бұрын
😂😂
@trendingyt27164 жыл бұрын
,😂
@ajithvarghese30324 жыл бұрын
അതിനു ഇവിടെ പ്രസക്തിയില്ല😂
@anandhukrishnakumar63594 жыл бұрын
😅😅
@YadhuXplains4 жыл бұрын
കൊറോണ മാറിയാൽ വീട്ടിൽ ആശുപത്രിയിൽ നിന്ന് എലിപ്പനി കൊണ്ടുവരാം, നമ്മടെ നാട്ടിലെ ഇത് കാണു kzbin.info/www/bejne/g6PWYYJ8o6ugaKs.
@_zeus_93444 жыл бұрын
Rr ki jaii *SANJU FANS LIKE HERE*
@djrubix44424 жыл бұрын
kzbin.info/www/bejne/f3SZo3ZvYppqhdk
@djrubix44424 жыл бұрын
kzbin.info/www/bejne/f3SZo3ZvYppqhdmcbv
@Hanimusthafa8884 жыл бұрын
ഇനി ഏത് ഭാഷസിനിമയും മലയാളത്തിൽ കാണാം വെറും 20 മിനുറ്റിൽ kzbin.info/www/bejne/oYHReIdpidOna6c
@bmttrickshots30054 жыл бұрын
Sanju samson best moments and inspiration. ....kzbin.info/www/bejne/pomxg6mbabFmna8.....
@sandhyarani21994 жыл бұрын
@@bmttrickshots3005 sanju is a very good batsman
@snp-zya4 жыл бұрын
ഇവൻ ഇതിന്റെ പകുതി നേരത്തെ അടച്ചിരുന്നെങ്കിൽ നമ്മുടെ സഞ്ജു അവിടെ മര്യാദക്ക് നിന്ന് ചെക്കൻ 100 അടിച്ചേനേ, എന്നാലും പൊളി മാച്ച് ആയിരുന്നു ഇന്നലെത്തെ
@mohammedfarhan82654 жыл бұрын
Sheriyan bro ha enth chyaana ellaam kodum kaatt vanna poola pooyille😞😔☹️
@shafeeq38384 жыл бұрын
അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ 18ആം ഓവറിലെ മനോഹരമായ ആ 5 six കാണാൻ ഭാഗ്യമില്ലാതെ പോയിരുന്നു, tewatia show miss ആയേനെ, പിന്നെ സഞ്ജു ന്റെ 100, അത് ഇനി എത്ര എണ്ണം വരാൻ ഇരിക്കുന്നു 💪 NB: പിന്നെ എല്ലാം ഒരു നിമിത്തം 🤝
@mohammedfarhan82654 жыл бұрын
@@shafeeq3838 bro appo tewatiyeda sixum inni varaanikunnu ennum parayaalo😂😂
@shanumarley38714 жыл бұрын
ഇജ്ജാതി entry Ms Dhoni 🙄🔥🔥🥰 kzbin.info/www/bejne/oHivp5efgtdsnLc
@YadhuXplains4 жыл бұрын
കൊറോണ മാറിയാൽ വീട്ടിൽ ആശുപത്രിയിൽ നിന്ന് എലിപ്പനി കൊണ്ടുവരാം, നമ്മടെ നാട്ടിലെ ഇത് കാണു kzbin.info/www/bejne/g6PWYYJ8o6ugaKs.
@Swalihpkiyyad4 жыл бұрын
നമിച്ചു, മുത്തേ... ഇട്ട സ്റ്റാറ്റസ് ഒക്കെ ഡിലീറ്റ് ചെയ്യിച്ച മുതൽ 👌🔥🔥
@mushthaqhassan4 жыл бұрын
എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ,, ഇല്ലങ്കിൽ വേണ്ട. ഞാനും ഒരു പാവം youtuber ആണേ, disturb ആയെങ്കിൽ ക്ഷമിക്കണം.....
@fmtroller79994 жыл бұрын
*Sanju* *akkarapacha* *new *version* കാണണമെങ്കിൽ എന്റെ ചാനൽ വരു
കളി തുടങ്ങിയത് മുതൽ രാജസ്ഥാൻ ജയിക്കണമെന്ന് ആഗ്രഹിച്ച രാജസ്ഥാൻ ഫാൻസ് അല്ലാത്തവർ ഉണ്ടോ? 😉😉 ഉണ്ടെങ്കിൽ നീലം മുക്കി വിട്ടോ
@hashirkaratt50024 жыл бұрын
Sanju പോയപ്പോ ജയിച്ചു എന്ന് വിചാരിച്ചിരുന്ന Panjab ന്റെ അണ്ണാക്കിലടിച്ചു Tawatia💪
@osfbro4 жыл бұрын
who is watching it: - on bed - not in full screen - for reading comments I salute those people's who clicked on read more!!
@carlo53574 жыл бұрын
100% correct 😂
@unknownguy73014 жыл бұрын
You got it😂
@nazarikp43334 жыл бұрын
100% correct
@anithasaju86894 жыл бұрын
Ente phone hack cheitho 😆🤣
@osfbro4 жыл бұрын
@@anithasaju8689 ahahah
@motionytube71034 жыл бұрын
Ipl transformation of the year 💝💝 Mumbai fan But yesterday Rajasthan become real royals
@djrubix44424 жыл бұрын
kzbin.info/www/bejne/f3SZo3ZvYppqhdk
@ays99954 жыл бұрын
കളിയാക്കിയവരെ എല്ലാം മിനുട്ടുകൾ കൊണ്ട് വായടപ്പിച്ച മൊതല് ❤️❤️rahul thewatia😍😍
@jithin_thalassery4 жыл бұрын
ധക ധക ധക സിക്സറുകളുടെ പൊടിപൂരം💥. സീറോയിൽ നിന്നും ഹീറോയിലേക്കുള്ള ആ പരിവേഷം😍
@mushthaqhassan4 жыл бұрын
എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ,, ഇല്ലങ്കിൽ വേണ്ട. ഞാനും ഒരു പാവം youtuber ആണേ, disturb ആയെങ്കിൽ ക്ഷമിക്കണം.....
@mlptkv78804 жыл бұрын
ഇന്നലത്തെ മത്സരം... എന്റമ്മോ, എന്താ പറയാ.. കുറേ കാലത്തിന് ശേഷം ഒരു ട്വന്റി ട്വന്റി മത്സരം അതിന്റെ പൂർണ സൗന്ദര്യത്തിൽ ആസ്വദിക്കാൻ പറ്റി... വാക്കുകൾ കൊണ്ട് വർണിക്കാൻ ആകാത്ത.. അലഭ്യസുന്ദര മത്സരം... ♥️♥️♥️♥️
@appukuttan534 жыл бұрын
7 ബോളിൽ 37 റൺസ് അടിച്ച ശേഷം ലെ tewatia : വിളി.... ട്രോളിയവന്മാരെ മൊത്തം വിളി...
@nashn91054 жыл бұрын
Hahaha
@arifrdl4 жыл бұрын
Haha
@snp-zya4 жыл бұрын
Tewatia യുടെ എല്ലാ ട്രോൾസും അസാധുവാക്കി പ്രഖ്യാപിച്ചിരിക്കുന്നു സൂർത്തുക്കളെ
@niyazcc4 жыл бұрын
*എതിർ സ്ഥാനത്ത് ബോൾഎറിഞ്ഞ* *അവരുടെ* *അവസ്ഥ* 😂 *ചെക്കൻ ഞെട്ടിച്ചുകളഞ്ഞു* 🔥
@ays99954 жыл бұрын
കോട്രൽ കൊന്നിട്ട് പോടാ 😂😂
@SK-rs2zt4 жыл бұрын
സിവനെ 😂😂
@muhammedsahal4174 жыл бұрын
കേരളീയൻ എന്ന നിലയിൽ അഭിമാനം കൊണ്ട നിമിഷങ്ങൾ. ഉദയനാണ് താരം എന്ന ഫിലിമിലെ സലിം കുമാറിന്റെ ഭാവം ആയിരുന്നു കലികാണുമ്പോൾ എനിക്ക് 💖
കൊറോണ മാറിയാൽ വീട്ടിൽ ആശുപത്രിയിൽ നിന്ന് എലിപ്പനി കൊണ്ടുവരാം, നമ്മടെ നാട്ടിലെ ഇത് കാണു kzbin.info/www/bejne/g6PWYYJ8o6ugaKs.
@nahasmoothedath23414 жыл бұрын
ഞാൻ പഞ്ചാബ് ഫാൻ ആണ്... പക്ഷേ ഇന്നലത്തെ കളി കണ്ടപ്പോ തീർച്ചയായും RR ജയിക്കണമെന്നായിരുന്നു ആഗ്രഹം... അതിന് കാരണം നമ്മുടെ സഞ്ചു ഉണ്ടാവുമ്പോ സഞ്ജുവിനെയാണല്ലോ നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത്. സഞ്ചു നന്നായിട്ട് കളിക്കുന്ന സമയത്ത് കളിക്കാൻ ഒരുപാട് വിഷമിക്കുന്ന Tewatia യെ കളിയാക്കുന്ന trolls ഇറങ്ങി തുടങ്ങി. Commetators വരെ പുള്ളിയെ താഴ്ത്തിക്കെട്ടിയാണ് സംസാരിച്ചത്. അപ്പോഴാണ് സഞ്ചു ഔട്ട് ആയത്. അന്നേരം ഞാൻ ആഗ്രഹിച്ചതാണ് Tewatia അടിച്ചു RR നെ ജയിപ്പിക്കണമെന്ന്... അത് തന്നെ നടന്നു. വിമർശകർ തന്നെ തിരുത്തി പറഞ്ഞു. പഞ്ചാബ് തോറ്റപ്പോൾ ആദ്യമായിട്ടാണ് സന്തോഷം തോന്നിയത്... 😁❤️
@serinsebastian43894 жыл бұрын
ഇന്നലത്തെ കളി IPL ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളികളിൽ onaanu ennulavar.......
ഇനി ഏത് ഭാഷസിനിമയും മലയാളത്തിൽ കാണാം വെറും 20 മിനുറ്റിൽ kzbin.info/www/bejne/oYHReIdpidOna6c
@YadhuXplains4 жыл бұрын
കൊറോണ മാറിയാൽ വീട്ടിൽ ആശുപത്രിയിൽ നിന്ന് എലിപ്പനി കൊണ്ടുവരാം, നമ്മടെ നാട്ടിലെ ഇത് കാണു kzbin.info/www/bejne/g6PWYYJ8o6ugaKs.
@anasbaker46084 жыл бұрын
Ha ha.. Last scene.. Aliya.. Naale evide kottu😁😁kalakki man Dr. UbaidSir
@parveznajeeb94764 жыл бұрын
First
@asokanchammanur34634 жыл бұрын
Yupp!
@Cinema_stories-774 жыл бұрын
Cup und ivade ninno 😂😂
@ziluzilzila28064 жыл бұрын
🏆🏅
@parveznajeeb94764 жыл бұрын
@@Cinema_stories-77 വേഗം കൊണ്ട
@ragnar62344 жыл бұрын
Tewatia is the real inspiration 🔥🔥🔥നമ്മൽ തകർന്ന് പോവുന്ന സമയത്ത് ലോകം മുഴവൻ നമ്മളെ judge ചെയ്യുമായിരിക്കും കളിയാക്കുമായിരിക്കും ...പക്ഷെ the game is still on 🔥🔥🔥🔥
@ADNYt12344 жыл бұрын
ഇന്ന് ബാംഗ്ലൂരിൻ്റെ കളിയാണ് RCB fans ഇവിടെ വാ
@sankaranpn58404 жыл бұрын
Ee varsham Orange cap sanju nu kittum ennu thonnunavar like adi 👇
@ann774 жыл бұрын
ആ ബോളിനൊരു റെസ്റ്റ് കൊടു 😂😂😯😯അടിയോടടി 😂GuD BatinG By SanJu 👏👏
@rollings694 жыл бұрын
മുംബൈയും ചെന്നൈ യും എല്ലാം ഉണ്ടായിട്ടും ഇത്രയും ഓളം ഉണ്ടാകാൻ രാജസ്ഥാൻ തന്നെ വേണം *രാജസ്ഥാൻ* *മരുഭൂലേക്ക്* *മണല്* *കയറ്റിവിടാൻ* *നോക്കല്ലേ* -RR- 💗💙
@vimalvml48834 жыл бұрын
#RR fan since 2011💙
@sree78344 жыл бұрын
Nammalum pande RR fan aanee
@rollings694 жыл бұрын
@മിന്നൽ മുരളി chiripikkalle..oomfia team
@rollings694 жыл бұрын
@മിന്നൽ മുരളി lets see ...enn match ille
@AS-ei7bs4 жыл бұрын
@@vimalvml4883Me too
@sulfikkerpattambi11384 жыл бұрын
Ipl തുടങ്ങീട്ട് ഇത്രയും സീസൺ കണ്ടിട്ടും ഈ കളിയാണ് ഏറ്റവുമധികം ഇഷ്ടപെറ്റഡ്.സഞ്ജു &tewatia ഒരേ പോളി
@jeevanmathew52674 жыл бұрын
സഞ്ജു ഔട്ടായി പോയപ്പോൾ പോൾ ഒരുമാതിരി ഭ്രാന്തായി പോയി പിന്നെ ഒരു ആശ്വാസം മാത്രം : തിരിച്ചറിയേണ്ട വരെ നല്ല വ്യക്തമായി എല്ലാവരും മനസ്സിലാക്കി ഒരാളും ചെറുതല്ല സഞ്ജു uyir💞💓💓💓💓💓💓
*വേട്ടയവസാനിച്ചു എന്ന് കളിക്കാരെ വിശ്വസിപ്പിക്കുന്ന വേട്ടക്കാരനാണ് യഥാർത്ഥ കളിക്കാരൻ*
@mayasishil46214 жыл бұрын
ഒന്ന് ഔട്ട് ആയി കളിക്കാൻ അറിയുന്ന ആരേലും വന്ന മതി എന്ന് പ്രാർത്ഥിച്ചവരെ കൊണ്ട് മിനിറ്റുകൾക്കകം ഔട്ട് ആവല്ലേ ന്ന് പറയിപ്പിച്ച മുതൽ 👌👌👌 # tewatia😍 കൈവിട്ട കളിയെ പിടിച്ചു കയറ്റി 50 യും അടിച്ചു 😇😇 സഞ്ജു ഔട്ട് ആയപ്പോ tv നിർത്താൻ പോയതാ ന്നാലും അർച്ചർ ഉണ്ടല്ലോ ഒരു കാണാലോ ന്ന് വച്ചു ഇരുന്നതാ പോയിരുന്നേൽ ഒന്നൊന്നര മിസ്സിംഗ് ആയേനെ...
@bindhusuresh52864 жыл бұрын
ആ കളിയാക്കിയവരിൽ ഞാനും ഉണ്ടായിരുന്നു 😔😔💥
@muhammedshamilpp79204 жыл бұрын
😁😁😁 ലെ സഞ്ജു : ഇങ്ങനെയൊക്കെ കളിക്കാൻ അറിയാമായിരുന്നിട്ടാണല്ലേ എന്നെ ഇങ്ങനെ ചക്രശ്വാസം വലിപ്പിച്ചത്!!!!! 😂😂😂😂😂😂
@appukuttan534 жыл бұрын
"Tewatia 🥴🥴" എന്നിട്ടവരെ കൊണ്ട് "Tewatia ❣️❣️" എന്നിടിപിച്ചു... പുള്ളിക്കാരൻ സ്റ്റാറാ...
@sankaranpn58404 жыл бұрын
Aadhyam smith out aayappo vicharichu KXIP jayikkum ennu😲 Sanju sixes adichappo vicharichu RR jayikkum ennu😲 Sanju out aayappo vicharichu KXIP jayikkum ennu😲 Uthappa 2 fours adichappo vicharichu RR jayikkum ennu😲 Uthappa out aayappo vicharichu KXIP jayikkumennu😲 Tewatia 5 sixes adichappo urappichu *RR jayikkumennu😲* Angane avasaanam RR jayichuuu Most thrilling IPL match I have ever seen😍😍
@ambivert85714 жыл бұрын
2 min silence for those who switched off tv after sanju's wicket😂
@pathuz36214 жыл бұрын
Sanju out aayappo tv off aaki poya le njn🙄evideyippo ndha sambhaviche sherikkum miss aayi kali😔ejjathi romanjification ufff🔥🔥
@nandhanakrishnakumar45364 жыл бұрын
Le yuvi Bhagyam ente record thakarnnilla😂😂😂😂😂😂😂😂😂😂😂😂
@rubingeorge984 жыл бұрын
ഒരു പക്ഷെ ഇന്നലെ സഞ്ജു മലയാളികളുടെ സ്റ്റാറ്റസിൽ ഇടം പിടിച്ചത് വിരളമായി മാത്രം.... man of the match സഞ്ജുവിന് കിട്ടിയെങ്കിലും ജനമനസ്സുകളെ കിടിലം കൊള്ളിച്ചത് tewatia ആണ് എന്നു പറയാം.... 👌👌👌👌👌👌💯💯💯
@rumaztechyandvlogs88484 жыл бұрын
*Rajasthan fans ലൈക്ക് അടിക്കാൻ ഉള്ള സ്ഥലം*
@Kavitha-n8t4 жыл бұрын
ലെ രാഹുൽ: നമ്മൾ എങ്ങനെയാടാ തോറ്റത്🤔🤔 ? ലെ സ്മിത്ത്: നമ്മൾ എങ്ങനെയാടാ ജയിച്ചത്?🙄🙄🙄
@midhunravi17483 жыл бұрын
After Sanju and basil interview hit like
@anasashraf124 жыл бұрын
3 : 21 Yuviiiii ❤️😍❤️😍❤️😍🤣🤣🤣🤣🤣
@mfwai-asif13984 жыл бұрын
അതൊന്നുമല്ല കോമഡി എതിർ ടീം പഞ്ചാബിനെ എല്ലാരും മറന്നു പോയി 😂😂
@jaseelmuhammed48844 жыл бұрын
15 ആം ഓവർ വരെ കളിയാക്കിയും തെറിവിളിച്ചും പരിഹസിച്ചും ട്രോളുകൾ സജീവമായി.... ! 18 ആം ഓവറിന് ശേഷം ആ ട്രോളുകൾ എല്ലാം ഡിലീറ്റ് ആയി 👌👌👌... കളിയാക്കിയവരെ കൊണ്ട് കയ്യടിപ്പിച്ച മനുഷ്യൻ
@prajeeshprakash52314 жыл бұрын
Yuvraj : മോനെ tewatia ഒര് ബോൾ അടികത്തെ വിട്ടത്തിൽ നന്ദി ഒണ്ട്
@orlandomazzotta6594 жыл бұрын
ധോണിയുടെ ടിപ്പുകൾ സഞ്ജുവിന് ഉപകരപ്പെട്ടു.രണ്ടു മത്സരങ്ങളിലും കണ്ടു. ധോണി the real ഹീറോ😍😍😍😍
@niqabzzz55814 жыл бұрын
ഇന്നലത്തെ കളി കണ്ട് രോമാജ്ജിഫിക്കേഷൻ ആയവർ ആരൊക്കെ 🤩🤩😍🚴♀️👏🥀
ഇതിൽ നിന്നും ഒരു കാര്യം മനസ്സിലായി...ആത്മവിശ്വാസം ഉണ്ടെങ്കിൽ ഏത് ബാലികേറാ മലയും താണ്ടാം.....
@riyasculinarytales76094 жыл бұрын
Ethelam kanda shesham tewatia ye teamil itta dream11 chunk... 😎😎🤩
@afzu91184 жыл бұрын
Sanju POWLI 💖💖 alle
@examsight4 жыл бұрын
തൊഴിൽ അന്വേഷകർ ഉണ്ടെങ്കിൽ Mallu jobs hunter എന്ന KZbin ചാനൽ ഇലെ വീഡിയോസ് Share ചെയ്ത് കൊടുക്കാമോ?? ഉറപ്പായും അവർക്ക് ഉപകാരപ്പെടും,😍😍😘😘👌👌👌👌🤗
@lakshmylachu26304 жыл бұрын
"Tewatia" ohhhh എന്റെ ponnooooooo ormippikkalleeeeeee... vilicha ചീത്തക് ഒന്നും കണക് illaaaaaa...... bt എല്ലാം നിമിഷ നേരം കൊണ്ട് അല്ലേ മാറി marinjeeeeee.... never underestimate any one ✌️✌️✌️✌️✌️✌️✌️
@pkmanuprakash4 жыл бұрын
Tewatiyaaaa Yaaa Moneeee😁😁 Romanjification😂😂❤❤❤❤
@examsight4 жыл бұрын
തൊഴിൽ അന്വേഷകർ ഉണ്ടെങ്കിൽ Mallu jobs hunter എന്ന KZbin ചാനൽ ഇലെ വീഡിയോസ് Share ചെയ്ത് കൊടുക്കാമോ?? ഉറപ്പായും അവർക്ക് ഉപകാരപ്പെടും,😍😍😘😘👌👌👌
@petworldshimu15143 жыл бұрын
Ikka 2021 ipl troll marakatha idanaa Ella updates umm troll akkana 🙂🙂
@ajithachu81974 жыл бұрын
Sanju Smith Tewatia Archer Ellarum vere level paly Uthappa fielding poli Punjab Rahul also best play
@kingpin48384 жыл бұрын
Appo mayanko
@michaeljoseph45304 жыл бұрын
Poorans fielding too
@ajithachu81974 жыл бұрын
2 teamil ellarum poli Jayam RR eduthu 🔥
@shehnacheppilath60554 жыл бұрын
Innalatha kali yaaa mwooneee🤩🤩 full pever🤩...tvyilnn kann eduthittillaaa...eth fansinem pidich iruthunna kali🤩🤩
@sreeganeshs17084 жыл бұрын
Rajasthan Royals💥 Kings XI Punjab🤩 Delhi Capitals❣️ - The Best youngest teams and future of India 💥❣️ _Love from CSK fans💛_
@crashiii59904 жыл бұрын
Motivation speakersinu oru inspiration storiyayi, Rahul Tewatiya💓💓💓Dont judge anyone
@mshakir64744 жыл бұрын
മുത്ത് നബിയെ ഇഷ്ടമുള്ളവർ ലൈക് ചെയ്യൂ 😍😍
@niyaskp69934 жыл бұрын
17 ആമതെ ഓവറിൽ"ഇതിനർത്ഥം നിങ്ങളുടെ ടീം thottupoyannalle" 18 aamathe ഓവറിൽ"വിധി പോലും വിറച്ച് പോയി അവന്റെ തിരിച്ചു വരവിൽ💯🔥"