അല്പം പോലും ശ്രെദ്ധ ഇല്ലാതെ പോയി കാര്യം ചെറിയ വില ആയാലും വലിയ വില ആയാലും ഫോൺ താൻ സൈക്കിളിൽ വക്കാൻ പാടില്ലായിരുന്നു അതും ആ കവർ തുറന്നു വച്ചിരിക്കുകയും ആയിരുന്നു താൻ തന്റെ ധൈര്യം നല്ലത് ആണ് പക്ഷേ കുറച്ചൂടെ കെയർ ഫുൾ ആകുക പലപ്പോഴും തന്നോട് പറയണം എന്നുണ്ടായിരുന്നു യാത്രയിൽ എല്ലാവരെയും വിശ്വസിക്കാൻ പാടില്ല താൻ ഒരു അല്പം പോലും ശ്രെദ്ധ ഒരു കാര്യത്തിലും കാണിക്കാറില്ല എന്നത് ആണ് സത്യം യാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു ഒപ്പം ഫോൺ തിരികെ ലെഭിക്കട്ടെ 👍
@PMR1722 жыл бұрын
അരുണിമ തനിക്ക് നല്ല കഴിവുമുണ്ട് അറിവും ഉണ്ട് പക്ഷേ ഇല്ലാത്ത ഒന്ന് അനുഭവജ്ഞാനം ഇങ്ങനെ ഓരോന്നും സംഭവിക്കുമ്പോഴേ ജീവിക്കാൻ പഠിക്കൂ കുട്ടി എല്ലാ ശരിയാവട്ടെ ഗോഡ് ബ്ലെസ് യു
ഇതൊന്നും കണ്ടു നമ്മൾ ഭയക്കാൻ പാടില്ല ജീവിതം അങ്ങനെ എപ്പോഴും നമ്മൾ ഫൈറ്റ് ചെയ്ത് നിൽക്കണം ❤️
@49424657922 жыл бұрын
വിഷമിക്കേണ്ട ഫോൺ മിക്കവാറും താമസിച്ച വീട്ടിൽ മറന്നു കാണും കഴിവതും വിശ്വസിക്കാവുന്ന ഒരാളെ കൂടി കൂട്ടുക സുരക്ഷിതമല്ലാത്ത യാത്ര ഒഴിവാക്കുക നല്ലത് വരട്ടെ
@yun008252 жыл бұрын
ഒരു ദീർഘ യാത്രക്കിറങ്ങിയ നിങ്ങൾ രണ്ട് ഫോണെങ്കിലും കയ്യിൽ കരുതണമായിരുന്നു സ്മാർട്ട് ഫോണില്ലാതെ യാത്ര ചെയ്യരുത് ! അത് വളരെ ബുദ്ധിമുട്ടാകും
@Abinshan292 жыл бұрын
*കൊറേച്ചെങ്കിലും ശ്രെദ്ധിക്കണ്ടേ ചേച്ചി . ഇത് രണ്ടാമത്തെ ഫോൺ അല്ലെ പോവുന്നത്* 😒🥺
@mallustube46432 жыл бұрын
സൈക്കിൾ പറക്കുവാനോ പെട്ടെന്ന് എത്തുന്നുണ്ടല്ലോ 😂
@sidheesh46322 жыл бұрын
Thaan enth kopan aanu
@Maya-ef6zf2 жыл бұрын
പറയുന്നോണ്ട് ഒന്നും തോന്നരുത്, താൻ ഒരു ചെറ്റയാണ് 😡
@Wheres_moosakka2 жыл бұрын
@@Maya-ef6zf muthalalliii…. Muthalalli oru chettayannuuu….
@faisaludeenfaisal33232 жыл бұрын
@@livetotravel5870 ni agana ayrikum athaa ni paraunne stupid
@chekaichekai26922 жыл бұрын
അയ്യോ ഫോണിലാതെ ഒന്നും നടക്കില്ല സുഹൃത്തേ. എന്തേലും വഴി നോക്കു. ആർകെങ്കിലും ആഹായിക്കാൻ പറ്റുമോ? കുറച്ചു ഞാൻ സഹായികാം. ആരേലും ഉണ്ടേൽ പറയു
@chekaichekai26922 жыл бұрын
ഫോൺ കിട്ടിയോ. എന്തായി യാത്ര
@impulsive66192 жыл бұрын
ഇടയ്ക്ക് ഇടയ്ക്ക് എൻ്റെ കയ്യിൽ പൈസ ഇല്ല, KZbin ഇൽ നിന്ന് revenue ഇല്ല, കടം വാങ്ങീട്ടാണ്, sponsored ആണെന്നോക്കെ പറയുമ്പോ, ഈ കണ്ടൊണ്ടിരിക്കുന്നവർ ആരെങ്ങിലും പൈസ തന്നു സഹായിക്കണം എന്ന ഉദ്ദേശ്യത്തോടെ ആണ് എന്ന് feel ചെയ്യുന്നുണ്ട് (അങ്ങനെ ഉദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, അങ്ങനെ തോന്നുന്നുണ്ട്) ഈ video il മാത്രമല്ല, പല video കളിലായി തോന്നുന്നുണ്ട്.
@anshadt8460 Жыл бұрын
ആരെങ്കിലും ഹെൽപ് ചെയ്യുന്നുണ്ടെങ്കിൽ അവള് അത് അർഹിക്കുന്നുണ്ട്, കാരണം അവള് ഒരു പെണ്ണാണ്, ധൈര്യമുള്ള തൻ്റേടമുള്ള ഒരു പെണ്ണ്...
@zejifzejif34762 жыл бұрын
Phone തിരിച്ചു കിട്ടട്ടെ.... യാത്ര മുടങ്ങാതെ പൂർത്തിയാക്കാൻ പറ്റട്ടെ... കൂടെയുണ്ട് കട്ടക്ക്... 💪💪വിഷമിച്ചിരുന്നാൽ ലക്ഷ്യം നിറവേറാൻ സാധിക്കില്ല....🥰🥰video 2min40 sec ആയപ്പോൾ phone switch off ആവുന്ന പോലെ ഒരു sound കേട്ടു...
@Adiob2 жыл бұрын
Yess 💯
@nijiap66882 жыл бұрын
Yes njanum kettu
@Maya-ef6zf2 жыл бұрын
തളരരുത് രാമൻകുട്ടി 😊. തിരിച്ചു കിട്ടാൻ മാക്സിമം ശ്രെമിക്കു 👍❤️
@softcorner29182 жыл бұрын
ഫോൺ നഷ്ടപ്പെട്ടു എന്ന് പറയുന്നത് വരെ തുടക്കം മുതൽ മൊബൈൽ ഫോൾഡറിലോട്ട് വീഡിയോ zoom ചെയ്ത് വെച്ച് തന്നെ നോക്കി മൂന്നു തവണ ഫോൾഡർ സിപ്പ് അങ്ങോട്ടും ഇങ്ങോട്ടും മാറിയതായിട്ട് കണ്ടുവെല്ലോ ഇത് എങ്ങനെ സംഭവിച്ചു!? ആദ്യം നടുക്ക് ഉണ്ടായിരുന്ന സിപ്പ് കുറച്ചു കഴിഞ്ഞപ്പോൾ ഇടത് സൈഡിലോട്ട് ആയി കാണുന്നു കുറച്ചു കഴിഞ്ഞപ്പോൾ സിപ്പ് മൊത്തം തുറന്നത് പോലെ കാണുന്നുണ്ട് അതായത് ഒരു സിപ്പ് ഇടത് ഭാഗത്തും മറ്റേ സിപ്പ് വലത് ഭാഗത്തുമാണ് കാണുന്നത് ഇത് എങ്ങനെയാണ് സംഭവിച്ചത്!? ഇടക്ക് വെച്ച് സൈക്കിൾ നിറുത്തിയിരുന്നോ അതോ റണ്ണിങ്ങിൽ തന്നെ മൊബൈൽ ഫോൾഡർ തുറന്ന് മൊബൈൽ എടുക്കുകയും വെക്കുകയും ചെയ്തിട്ടുണ്ടോ ?
@Aslamrcsvlog2 жыл бұрын
Don’t worry 🙌
@backpackerarunima24662 жыл бұрын
Mm🙃🙃
@shibuak36432 жыл бұрын
ആ ഫോൺ ഒക്കെ സൂക്ഷിക്കേണ്ട അപ്പൊ ശ്രദ്ധ വളരെ കുറവാണ് അല്ലേ 🥲🥲
@dennyptdennypt30642 жыл бұрын
ഇങ്ങനെ യാത്ര ചെയ്യുമ്പോൾ വളരെ ശ്രെദ്ധിക്കണം പലരും പല സ്വഭാവക്കാരായിരിക്കും
@sintosivan2 жыл бұрын
Next time phonil Hammer security app download cheyth iddu..phn miss aayal track cheyaan pattum,phn switch off aanenkilum track cheyaam pattum.
@sabu54372 жыл бұрын
അരുണിമ ഈ ചോദ്യത്തിന് മറുപടി പറഞ്ഞേ പറ്റു... നിന്റെ സൈക്കിൾ യാത്രയുടെ തുടക്കം മുതൽ വീഡിയോയിൽ ആ ഫോൺ കവർ എംറ്റിയായി കാണുന്നു. പിന്നെ എപ്പോളാണ് ഫോൺ അതിൽ നിന്ന് താഴേക്ക് പോയെന്ന് പറയുന്നത് ? സ്റ്റേഷനിൽ പരാതി കൊടുത്തതിന്റെ റസീപ്റ്റ് കാണിക്കു?
@backpackerarunima24662 жыл бұрын
8904739201 ithil vilik ellam paranjera
@peepee27632 жыл бұрын
ഫോൺ തേടി ഇന്നോവയിൽ പോയത് ആദ്യത്തെ തെറ്റ്. സൈക്കിളിൽ തിരിച്ച് അതേ റൂട്ടിൽ പോവണമായിരുന്നു.
@sarathgu58552 жыл бұрын
Sathiyam
@bijumathew38572 жыл бұрын
Drama.she know how to cheat people well.
@shinshezkl132 жыл бұрын
ഒക്കെ ഉടായിപ്പ് ആണ് ലൈക് ആണ് മുഖ്യം
@PrasanthPrasanth-cj4tkАй бұрын
Sathiyam
@malayali25462 жыл бұрын
പാനിക് അയപ്പോഴും വീഡിയോ എടുക്കാൻ കാനിച്ച മനസ്സ്🙏🙏
@maryaugusthy49842 жыл бұрын
അരുണിമാ നീ വിഷമിക്കാതെ നിൻ്റെ വീഡിയോ കണ്ടപ്പോൾ രണ്ട് കാർക്രോസ് ചെയ്ത് പോയി അവർ കിട്ടി കാണും വീഡിയോ ശ്രദ്ധിച്ചു കണ്ട് നോക്ക്
@tripforall2 жыл бұрын
Missing phone is good for health.atleast people get some awareness..
@sajikumar132 жыл бұрын
Take care about your belongings Continue journey All the best
@alphonsajohn14732 жыл бұрын
മോൾക്ക് തീരെ ശ്രദ്ധയില്ല.കുറച്ചെങ്കിലും ശ്രദ്ധ വേണം ഇങ്ങനെ യാത്ര ചെയ്യുമ്പോൾ.എത്രയും വേഗം ഫോൺ കിട്ടാൻ പ്രാർത്ഥിക്കുന്നു
@aryaminnus72322 жыл бұрын
ചേച്ചി ഫോൺ എടുത്തിട്ടുണ്ട് ആ വീട്ടിൽ നിന്നും. 2:43 ഫോൺ റിങ് ചെയ്യുന്ന സൗണ്ട് കേൾക്കുന്നുണ്ട്.. കിട്ടും ചേച്ചി പേടിക്കല്ലേ🙂
@vandeepcheral2 жыл бұрын
Yess
@abijithkb4195 Жыл бұрын
Miduki
@amal-vr4xe2 жыл бұрын
Don't afraid. യാത്രയിൽ ധാരാളം challenges ഉണ്ടാകും. Keep going. Don't quit. You can
@jks36452 жыл бұрын
ഒരാളെ കൂടെ ഒപ്പം ചേർത്തുക പ്ലീസ് കെയർ ഫുൾ
@vinodchemmakkara85612 жыл бұрын
അരുണിമ കൂടുതൽ ഫ്രീ ത്തകരു ത് 100 ആളുകളെ കണ്ടാൽ 100 ശതമാനം ശരി പറയാൻ കഴിയില്ല. സൂക്ഷിക്കുക .ok
@Tae_Jae_2 жыл бұрын
എല്ലാം ശരിയാവും വിഷമിക്കണ്ടട്ടോ. എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ട്. 🙏🏻👍🏼🙂. എടുത്തു വെച്ച video കഴിയുവാണെങ്കിൽ upload ചെയ്യണം ട്ടോ. Waiting ❤️❤️❤️
@rajasekharanpb22172 жыл бұрын
HAI 🙏❤️🌹🙏take care in further journey 🙏happy journey 🙏
@pr4veen_s2 жыл бұрын
വല്ലാത്ത ഒരു feel ആയി പോയല്ലോ എല്ലാം ശരിയായി വരും എന്ന പ്രതീക്ഷ കാത്തു മുന്നോട്ടു പോവുക സൂക്ഷിച്ച് യാത്ര ചെയ്യു അനിയത്തി കൂട്ടി റിസ്ക് ഒള്ള യാത്ര 🙏🤍😞
@muneerkuttu38802 жыл бұрын
Careful.... God bless you.. 🌹🌹🌹🙏🏻
@satheeshsatheesh75522 жыл бұрын
എല്ലാം ശരിയാകും , യാത്ര തുടരും 👍👍👍👌
@amithaamithae26542 жыл бұрын
Achoda. Kashtayallo. Aake vishamamayi. Take care dear. ☺️Okke sariyakum.
@rasheekkadampuzha2 жыл бұрын
ഇനി phone എടുക്കുവാണേൽ EMI+ insuranceല് എടുക്കു arunii. ഫോൺ പോയാൽ വേറെ ഒരെണ്ണം ഫ്രീ ആയി കിട്ടും
@glamwithme90112 жыл бұрын
Really
@sujabiju2742 жыл бұрын
മോളെ ഇങ്ങനെ ഒന്നും പറയണ്ട നിനക്ക് ഫോൺ തിരിച്ച് കിട്ടും ഞങ്ങളെല്ലാവരും ദൈവത്തോട് പ്രാർത്ഥിക്കാം മോള് youtube വിടണ്ട
@dhanyavk36232 ай бұрын
Vera panila
@bilalrexal18292 жыл бұрын
ചെയ്യാൻ പറ്റുന്ന ചെറിയ ഒരു ഐഡിയ എല്ലാവരും ചെയ്യുന്നതും. ചെയ്യാൻ പറ്റുന്നതും ആണ് എങ്ങാനും ഭാഗ്യം തുണചാലോ just onnu cheuth nokku off aanelum പറ്റും എന്ന് തോന്നുന്നു location on aayirikkum allo? തൻ്റെ ah ഫോണിലെ മൈൽ ഇവിടുത്തെ ആരുടെ എങ്കിലും ഗൂഗിൾ ആയി connect cheuth find my device nokku athil kaanikkum athil location Lott pokan ulla വകുപ്പും buzzer option okke undallo maybe കിട്ടിയാലോ 🙂 ചെയ്ത് നോക്കി എങ്കിൽ im helpless alla enkil cheuth nokku thamte bhaagyam poleyum irikkum 🙂
@shamnadkanoor95722 жыл бұрын
പാവം, എത്രയും പെട്ടെന്ന് ഫോൺ കിട്ടാൻ പ്രാർത്ഥിക്കുന്നു, കിട്ടും മോളെ, വിഷമിക്കണ്ട
@Jiff_iN2 жыл бұрын
കഴിഞ്ഞ തവണ ഫോൺ പോയതല്ലേ എന്നിട്ടും വീണ്ടും കൊണ്ട് കളഞ്ഞോ ശ്രെദ്ധ കുറവ് നല്ലോണം ഒണ്ട് നെഗറ്റീവ് അടിക്കണേ അല്ല കാര്യം പറഞ്ഞെന്നു ഒള്ളു
@SIDOVO2 жыл бұрын
2:42 nu notification sound varundu. aa timel phone avide undayirunnel notification display kanunilla .. adhil phone ulladhayi thonunilla..
@SIDOVO2 жыл бұрын
@MR ! may be bro. pinne earbudds cut aavum max oru 200 meter okke kazhiyumbol. so thirichu bicycylel vanirunnel avide kidanirunene..
@krishnapriya1251 Жыл бұрын
Love you dear. orupad sthalangal nammalk kanichuthannu.thanks,God bless you
@kuttanmanjeri6922 жыл бұрын
വിഷമിക്കേണ്ട ഫോൺ കിട്ടും 👍🏻👍🏻👍🏻
@jishnuc93022 жыл бұрын
സാരില്ലെടോ എല്ലാം ok ആകും 👍🏼
@shinshezkl132 жыл бұрын
ഫോൺ അന്വേഷിക്കാൻ കാറിൽ കയറിയപ്പോഴേ മനസിലായി പാവം
@BalamuraliMN2 жыл бұрын
യാതൊരു ആലോചനയും ഇല്ലാതെയുള്ള യാത്ര ..ഏറ്റവും പ്രധാനപ്പെട്ട വസ്തു നഷ്ട്ടപെട്ടിട്ടും അറിയാതിരിക്കുക ..ആഫ്രിക്കയിൽ വച്ചാണ് ഇങ്ങിനെ സംഭവിക്കുന്നത് എങ്കിൽ ..ആലോചിക്കാൻ വയ്യ ..!😢
@jacksonyesudas23992 жыл бұрын
ഫോൺ അതിൽ പുറപ്പെട്ടു കഴിയുമ്പോൾ ഇല്ലല്ലോ ആ വീട് അതിന്റെ പരിസരം നോക്ക്
@vijiosf41582 жыл бұрын
You should be very careful and vigilant when you're alone traveling.
@jishnuksthodupuzha13642 жыл бұрын
എത്രയും പെട്ടന്ന് ഫോൺ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@manafmanu19412 жыл бұрын
ഈ പ്രായത്തിലുള്ള ഒരു പെൺകുട്ടി ഒറ്റക്ക് ലോകം കറങ്ങാൻ പോകുന്നതിനോട് എനിക്ക് യോജിപ്പില്ല👍
@Maya-ef6zf2 жыл бұрын
ശെരിയാണ് ഒരു 90 വയസെങ്കിലും ആവണം lle
@Girl_in_new_city2 жыл бұрын
Ee prsyathile penkuti keti rand pilleravunnathinodavum yojip💥
@phoenix.3542 жыл бұрын
@@Maya-ef6zf 🤣🤣🤣🤣🤣👍👍👍👍
@Boxerakku2 жыл бұрын
@@Maya-ef6zf 😂😂
@manafmanu19412 жыл бұрын
@@Maya-ef6zf കമന്റ് ശ്രദ്ധിച്ചു വായിച്ചതിനുശേഷം മറുപടി പറയുക ഞാൻ പറഞ്ഞത് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനെ കുറിച്ചാണ് 🔥
@Raimarainmedia2 жыл бұрын
Vishamikkalle. Enthelokke vazhikanum. ❤️😔
@prasanthk83392 жыл бұрын
ആ വീട്ടിൽ നിന്നു ഇറങ്ങിയത്തിന് ശേഷം ഉള്ള വീഡിയോ നന്നായി റിവേൻഡ് ചെയ്തു നോക്കിയോ. എല്ലാം ഓക്കേ ആകും 👍
@rasheedrashi91204 ай бұрын
ഞാൻ ശെരിക്കും കരഞ്ഞു 😢ഫോൺ പോയെങ്കിൽ പോട്ടെ മോളെ
@RJVasudevVlog12342 жыл бұрын
അരുണിമ വിഷമിക്കേണ്ട .സംഭവിക്കാനുള്ളത് നടന്നു ഇനി അതിനെക്കുറിച്ച് വിഷമിച്ചിട്ട് കാര്യമില്ല കുറച്ചുകൂടി ഗൗരവത്തോടെ കാര്യങ്ങൾ ചെയ്യണം god bless you
@harinarayanan81702 жыл бұрын
വനത്തിനുള്ളിലെ റോഡിൽ വെച്ച സൈക്കിളിന്റെ അവസ്ഥയെന്താണ്.അത് തിരിച്ചു കൊണ്ടുവന്നില്ലേ.
@thafsinathafsina77782 жыл бұрын
Phon evide chadi poyenn vidio sredich nok edit cheyyatha vidio
@jishnujayaprakash14362 жыл бұрын
സാരമില്ല എല്ലാം ശെരിയാവും dont give up🙏🙏
@muhammedswalihlakshya66152 жыл бұрын
Sabi inspiresinta video kand varunnavar ☺️☺️
@vandeepcheral2 жыл бұрын
Don't worry dear. Everything will be alright.
@sailajabalakrishnan88082 жыл бұрын
Saaramilla mole..many slips between the cup and the lip..go ahead..amgine tottu kodukkathe..u r a brave girl..Best of luck dear..everything will b alright
@sunilkumarpulakkal61602 жыл бұрын
എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത ആൾ എങ്ങനെ ആഫ്രിക്കൻ യാത്ര നടത്തും.
@mjvlogmujeebkkv7152 жыл бұрын
അരുണിമ അഷ്റഫ് EXEL Bbro ഉണ്ട് മഹാ രാഷ്ട്രിയിൽ കാണാൻ ശ്രമിക്കൂ വീഡിയൊയിൽ ഉൾപ്പെടുത്തണം
@newfilms19412 жыл бұрын
എല്ലാം ok ആവും അരുണിമ ക്കുട്ടീ.. ആളുകൾ എന്തെങ്കിലും പറയട്ടെ മൈൻ്റ് ചെയ്യണ്ട Strong Lady ആയാലല്ലേ സ്വപ്നങ്ങളൊക്കെ നടക്കൂ. വലിയ ആഗ്രഹങ്ങളുള്ള ആളല്ലേ ?.. യുട്യൂബ് നിർത്തരുത്. അഞ്ചു മിനിട്ടുള്ള വീഡിയോ ആയാലും കുഴപ്പമില്ല. എന്നും വീഡിയോ update ചെയ്യണം. അങ്ങനെ ചെയ്താൽ യുട്യൂബ്തന്നെ ട്രാവൽ വീഡിയോ കാണുന്ന കൂടുതൽ ആളുകളിലേക്ക് ചാനൽ എത്തിക്കും വീഡിയോക്കളുടെ continuvity ശ്രദ്ധിക്കണം ഏതുവഴിയാണ് പോയത് എവിടെയാണ് നിൽക്കുന്നത് തുടങ്ങി എല്ലാ കാര്യങ്ങളും വീഡിയോയിൽ പറയണം അപ്പോൾ കാണുന്ന ആളുകൾക്ക് കൂടെ യാത്ര ചെയ്യുകയാണെന്ന് തോന്നും. അപ്പോൾ മിടുക്കിയായി പോയി വാ .... All the Best ❤️🥰🥰🥰
@backpackerarunima24662 жыл бұрын
Love you ❤❤
@aalimakalam42962 жыл бұрын
Cycle edukunathinu munne aa box open aayirunalo? Arenklum shredichoo?
@Ayshajumana-q4z7 ай бұрын
sheriyaaa🥹
@joannas-world20172 жыл бұрын
2:00 മിനിട്ടിൽ റൈഡ് സ്റ്റാർട്ട് ചെയ്തിട്ടുണ്ട് എന്ന് പറയുമ്പോ ഫോൺ അതിൽ ഇല്ലല്ലോ .ആ ബോക്സ് പകുതി ഓപ്പൺ ആണ്
@vandeepcheral2 жыл бұрын
2:40 phone ringing
@zenspirit35762 жыл бұрын
@@vandeepcheral പക്ഷെ നോട്ടിഫിക്കേഷൻ വരുമ്പോൾ ഉള്ള dislpay light കാണുന്നില്ല. Dont know what happend
@mathewperumbil65922 жыл бұрын
Hi ,Arunima. Don't be sad.
@devikagnair23562 жыл бұрын
എടാ, സങ്കടപെടാതെ, phone കിട്ടും,,, complaint, ഒക്കെ കൊടുത്താലോ,... Negative cmts mind akathe ഇരിക്കു.. .. ഞങ്ങളും പ്രാർഥിക്കം....... Don't worry. ❤️..
@nikhilkv4452 жыл бұрын
Athonnu kuzhapilla chechi yaathra thudaranam...take care
@kabeertkabirtkabeertkabirt67732 жыл бұрын
തായ്‌ലൻഡിൽ വെച്ചും അരുണിമേടെ മൊബൈൽ പോയിരുന്നു എന്ന് പറയുന്നത് കണ്ടിരുന്നു. അന്ന് കൂടെ Yaseen Vlogs യാസീനെയും കൂടെ കണ്ടിരുന്നു
@Sasidharanraman7032 жыл бұрын
ഇത്ര റിസ്ക് എടുത്ത് ഈ യാത്ര തുടരേണ്ട ആവശ്യം ഉണ്ടോ, ഒന്ന് കൂടി ആലോചിച്ചു യാത്ര തുടർന്നാൽ പോരെ മാഡം, പ്രോത്സാഹിപ്പിക്കാൻ ആൾ ഉണ്ടാകും, മാഡത്തിന്റെ ധൈര്യം മനസ്സിലായി, നല്ല ഫണ്ടും വേണം ദീർഘ യാത്രക്ക്
@ajumonpadanilam28282 жыл бұрын
Alll the best lekshyathe ethate
@SudheerBabu-AbdulRazak2 жыл бұрын
വീഡിയോ തുടങ്ങുമ്പോഴേ ആ ബോക്സിൽ ഫോൺ ഇല്ല അപ്പൊ എങ്ങനെ earbud കണക്ഷൻ stable ആവും അതുപോലെ ഇടക്ക് ഫോൺ മെസ്സേജ് വന്ന ശബ്ദം കേൾക്കുന്നു അപ്പൊ ബോക്സിൽ അല്ലേ ഫോൺ വെച്ചിരുന്നത്...
@anilbpanicker67592 жыл бұрын
വെറും ഉടായിപ്പ്..
@tharakathabdullah68212 жыл бұрын
എപ്പോഴും സൂക്ഷിക്കണം ,ആരെയും കണ്ണടച്ച് വിശ്വസിക്കരുത്
@JANNA-ru4xn4 ай бұрын
❤എനിക്ക് നല്ല ഇഷ്ട്ടം ആണ് മോളെ നിന്നെ നിന്റെ ഫോൺ നഷ്ട്ടപെട്ടു എന്ന് കേട്ടപ്പോ വല്ലാത്ത സങ്കടം
@cvenugopal61122 жыл бұрын
വീണ്ടും സമയ ദോഷം ഇത് രണ്ടാം തവണയാണ് ഇതും ശരിയാക്കും എന്ന് പ്രതീക്ഷിക്കുന്നു. യൂറ്റ്യൂബ് ഇല്ലാതെ എങ്ങിനെ യാത്ര തുടരും ? വരുമാനം വേണ്ടെ?🙏
ശരിക്കും ആരാ🤔. എന്താ. എന്തിനാ. അർക്കു വേണ്ടി 😄, ഒര് മനസുഖം ല്ലേ😄 അടിപൊളി🙏🙏🙏😄
@makesense29312 жыл бұрын
It was heart breaking to see you cry. It will all be fine. Just stay strong like you always were. You are an inspiration for everyone. Take care, stay safe!
@dayanandaadkar83262 жыл бұрын
Mobile phone is not there when you ride stat, pocket zip is half open
@anjanaanair76242 жыл бұрын
ഇതിപ്പോ 2 മത്തെ അല്ലേടാ 🥲. യാത്രകൾ ചെയ്യുന്നതിന് cash ഒക്കെ ചുരുക്കി, food പോലും മര്യാദക്ക് കഴിക്കാതെ ഉള്ള യാത്രയിൽ ഇതുപോലെ ഉള്ള കാര്യങ്ങൾ കൂടി ആകുമ്പോൾ. So sad dear.. Pls കുറച്ചുകൂടി ശ്രെദ്ധിക്കെടാ 🙏🏻
@orupalakkadantravelerkl09842 жыл бұрын
Don't worry sister......mobile kittum... be positive......and take care ...stay safe.....thante koode nallavaraya...aallukkal und...Don't.. cry.
@Youtube50yearsagoedite182 жыл бұрын
6:14 *ഓഹ്ഹ്* 😌
@nisarkarthiyatt57932 жыл бұрын
തായ്‌ലൻഡ്ലും ഫോൺ പോയി നിനക്ക് ഒരു ശ്രദ്ധയും ഇല്ലേ ആരുണീ 😪
@salmaanehh2 жыл бұрын
വിഷമിക്കണ്ട അരിമണീ ഈ സമയവും കടന്നു പോകും ❤️❤️❤️
@JoseJose-p1i4 ай бұрын
ചേച്ചി കരഞ്ഞപ്പം എനിക്ക് ശെരിക്കും സങ്കടായി അറിയാതെ എന്റെ കണ്ണും നിറഞ്ഞു 😔😔
@JoseJose-p1i4 ай бұрын
ചേച്ചി എങ്ങനെയാ ചേച്ചിക് എത്രയും ധൈര്യം കിട്ടിയത് 🥰 എനിക്ക് അറിയാൻ വേണ്ടിയാ ചോദിക്കുന്നത് plz reply chechy
@rasheedrashi91204 ай бұрын
ഞാനും കരഞ്ഞു
@anoopraj57182 жыл бұрын
ഫോൺ തിരിച്ചു കിട്ടും. ടെൻഷൻ അടിക്കണ്ട.. സെയ്ഫ് ആയിരിക്കു
കുറച്ചു കൂടി സ്ട്രോങ്ങ് ആകണം. ഒറ്റയ്ക്ക് സൈക്കിളിൽ വിജനമായ സ്ഥലങ്ങളിലൂടെ പോകുമ്പോൾ കൂടുതൽ ശ്രദ്ധ വേണ്ടിവരും.
@backpackerarunima24662 жыл бұрын
8904739201 contact me on this number
@sailajabalakrishnan88082 жыл бұрын
Don't worry mole..with GOD'S ✝️ blessings u will get back your phone n u will start ur journey as decided..one cn understand ur situation..bt u hv to be very very careful dear..we all r with u..Best of luck..
@Husain-wt9yoАй бұрын
കരയല്ലേ കരയല്ലേ കരഞ്ഞിട്ട് ഫലമില്ല: കരയാതെ ഇരിക്കൂ നീ പൊന്നേ നിന്റെ മൊബൈൽ ഫോൺ നഷ്ട്ടപ്പെട്ടദുഃഖത്തിൽ നീ വിഷമിച്ചു ഇരിക്കുന്നതെന്തിനെന്റെ പൊന്നേ......
@SheebaSudheer-o8v7 ай бұрын
താമസിച്ച വീട്ടിലെ ആൾക്കൊരു കള്ളലക്ഷണം കണ്ടാരുന്നു🙆 പിന്നെ ഈശ്വരവിശ്വാസം വേണം ഇങ്ങിനെ പോവുമ്പോൾ ഉണ്ടെങ്കിൽ ഈ കരച്ചിൽ കണ്ടേനെ ദൈവം
@varghesevg70542 жыл бұрын
ഒന്നും കാണാത്തതുകൊണ്ട് നിന്നെ കോൺടാക്ട് ഉള്ള ആളുകളെ വിളിച്ചു നോക്കി ആരും ഫോൺ എടുത്തില്ല അപ്പോൾ മനസ്സിലായി നിന്നോടുള്ള സ്നേഹം അവർക്ക് എന്തോരം ഉണ്ടെന്ന് 😭. നീ ഇപ്പോൾ എവിടെയാണ് എന്തെങ്കിലും ഡീറ്റെയിൽ പറയാൻ പറ്റുമെങ്കിൽ പറയൂ🙏🏻
@varghesevg70542 жыл бұрын
നിന്നെ കോൺടാക്ട് ചെയ്താൽ ഫോൺ എടുത്തുകൂടെ പുതിയ സിം നമ്പർ?
@varghesevg70542 жыл бұрын
ഫോണിലെ പോയുള്ളൂ നിനക്കൊന്നും സംഭവിച്ചിട്ടില്ലല്ലോ നിനക്കൊന്നും പറ്റിയില്ലല്ലോ മതി ഫോൺ നമുക്ക് പിന്നെയും മേടിക്കാം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😂😂😂😂
@VinodhPuthanmattam6 ай бұрын
മനോഹരം തന്നെ കേട്ടോ എന്തായാലും സമ്മതിച്ചു കേട്ടോ സൃതക്കണമ് കേട്ടോ 👌👌👌👌👌❤️❤️❤️
@hammuamigo44482 жыл бұрын
ഞാൻ ഡൈലി വ്യുയുസർ ആണ് മുത്തേ ലാസ്റ്റ് എപ്പിസോ ഡിൽ വിഡ് അല്ലായിരുന്നു ഹോട്ടൽ അല്ലേ സ്റ്റയ് ചെയ്തത്
@backpackerarunima24662 жыл бұрын
Ath upload chythila
@rejivarghese5261 Жыл бұрын
god bless you
@mishal_1014 ай бұрын
മറ്റൊന്നും നഷ്ട പെട്ടിട്ടിലില്യാലോ.. Take Care. എല്ലാം ഒരുപോലെ അല്ല. എല്ലാരും..
@SanalSanalkp4 ай бұрын
എന്നാൽ ശരി ചേച്ചി ചേച്ചി വീഡിയോ ഒന്നു നിർത്തരുത് യൂട്യൂബ് പിടിച്ചുനിൽക്കുന്നത് ചേച്ചിയുടെ വീഡിയോ ആണ്
@sabenoushu2 жыл бұрын
Ithre careless aayiti irikan padilla
@mrkeerthike39452 жыл бұрын
Hai Enthayi did you get your phone?
@shazinameen73442 жыл бұрын
അരുണിമ കുറച്ചുകൂടി ശ്രെദ്ധ വേണം... പ്രേത്യേകിച്ചു യാത്രയിൽ ആയിരിക്കുമ്പോൾ.
@shahabdeenvedios16372 жыл бұрын
ടെൻഷൻ അടിക്കണ്ട ഇനിയുള്ള യാത്രയിൽ ഒരിക്കലും കൂടിയ ഫോൺ ഉപയോഗിക്കാതിരിക്കുക ചിലപ്പോൾ കിട്ടാനുള്ള സാധ്യതയുണ്ട്
@fahadfhd1552 жыл бұрын
കർണാടക 30 year ബാക്കിൽ ആണ്.. പണത്തിനു വേണ്ടി എന്തും ചെയ്യുന്നവരാണ്
@anoopvasu28015 ай бұрын
സംസ്കാരം പഠിക്കുകയല്ലേ മോൾ... ഇതാണ് അവരുടെ സംസ്കാരം