എന്റെ പ്രാർത്ഥന എങ്ങനെ എന്ന് ചോദിച്ചവർക്കുള്ള മറുപടി ഞാൻ പ്രാർത്ഥിക്കുന്ന രീതി ഇതാണ്🙏💕💕

  Рет қаралды 50,739

Single Boban

Single Boban

Күн бұрын

Пікірлер: 582
@UshaSabu-o6d
@UshaSabu-o6d 4 ай бұрын
താങ്കളുടെ പ്രാർത്ഥന കേട്ട് എന്റെ കണ്ണ് നിറഞ്ഞുപോയി. എന്റെ കൃഷ്ണ ചേർത്ത് നിർത്തി യില്ലെങ്കിലും ദൂരത്തു നിന്നെങ്കിലും ഒന്ന് നോക്കണെ ഭഗവാനെ🙏🙏🙏
@rajeerajagopal2475
@rajeerajagopal2475 4 ай бұрын
Thank you very much dear ❤
@sindhuv9617
@sindhuv9617 4 ай бұрын
❤❤❤
@DevD-lj1ns
@DevD-lj1ns 2 күн бұрын
❤❤❤❤❤❤
@priyasasikumar9175
@priyasasikumar9175 4 ай бұрын
എല്ലാവർക്കും നന്മ വരാൻ ആഗ്രഹിക്കുന്ന പ്രിയപ്പെട്ട സഹോദരിക്ക് ഒരുപാട് നന്ദി 🥰🥰🥰🙏🏻
@reethapaulose5049
@reethapaulose5049 4 ай бұрын
Dear my daughter have 28yrs she is not willing for marriage. She is an architect. Christian orthodox. Pls pray for me.Boban pls also pray for my family.native place kozhikode
@blessyeleyas1032
@blessyeleyas1032 4 ай бұрын
❤❤❤❤❤o❤
@5Rfamily311
@5Rfamily311 4 ай бұрын
ഞാൻ കൃപാസനം മാതാവിന്റെ ഭക്ത ആണ് ക്രിസ്ത്യൻസ് ഇന്ന് ലോകത്തിലെ ഏറ്റവും അത്ഭുത നടക്കുന്ന ഈ മാതാവിന്റെ അടുത്താണ് പ്രാർത്ഥിക്കാൻ വരുന്നത് എല്ലാം സാധിച്ചു കിട്ടുന്നുണ്ട് ചേച്ചി പറഞ്ഞതുപോലെ മൂന്ന് മണി എന്ന സമയം ഈ പ്രാർത്ഥന5.30 വെളുപ്പിന് ആണ് നടത്തേണ്ടത് എല്ലാവരെയും പ്രാർത്ഥനയിലേക്ക് അടുപ്പിക്കുന്ന ഈ ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@sinithava9515
@sinithava9515 4 ай бұрын
എനിക്ക് ചേച്ചിയെ എനിക്ക് വളരെ ഇഷ്ടമാണ് പ്രത്യേകിച്ചും ഭക്തിയെക്കുറിച്ച് പറയുന്നത് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ചേച്ചി
@നീലാംബരി-ര7ഖ
@നീലാംബരി-ര7ഖ 4 ай бұрын
ഹരേ കൃഷ്ണ 🥺🙏🏻 സിങ്കുമ്മേ പരിചയപ്പെടാൻ കഴിഞ്ഞതും എന്റെ ജന്മപുണ്യം ആയിരിക്കും ❤️സിങ്കുമ്മേടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തിയതിന് ഒരായിരം നന്ദി 🙏🏻 എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻
@Mithaai-io6xb
@Mithaai-io6xb 4 ай бұрын
വീഡിയോ കണ്ട് കരഞ്ഞു പോയി ചക്കരേ. ഭക്തിയേക്കുറിച്ച് എത്ര കേട്ടാലും മതിവരാത്ത കാര്യങ്ങൾ ❤️ ആരും ഇതുപോലെ പറഞ്ഞു തരില്ല.❤️
@shylamohan6245
@shylamohan6245 Ай бұрын
സത്യമാണ് പ്രാർത്ഥന കൊണ്ട് നേടാൻ പറ്റും ഉറപ്പ്❤❤❤
@beenapulikkal5709
@beenapulikkal5709 4 ай бұрын
ശ രിയാണ് singu പ്രാർത്ഥന ഒന്നു തന്നെ യാണ് നമ്മുടെ ജീവിത വിജയം ❤❤❤❤
@indiraks6287
@indiraks6287 4 ай бұрын
പ്രാർത്ഥനയെക്കുറിച്ചു എത്ര കേട്ടാലും മതിവരില്ല. 🙏🙏🙏🥰
@subhadratp157
@subhadratp157 4 ай бұрын
ഇതുവരെ ഞാൻ കേട്ടതിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട വീഡിയോ Singuvinum കുടുംബത്തിനും എന്നും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍😍
@febajenson-5559
@febajenson-5559 4 ай бұрын
ചേച്ചി പ്രാർത്ഥിക്കുന്ന അതേ രീതിയാണ് ഞങ്ങൾ ക്രിസ്ത്യാനികളും ഫോളോ ചെയ്യുന്നത് നല്ലതാണ് ചേച്ചി എഴുതി പ്രാർത്ഥിക്കുന്നത് ഏറ്റവും ഗുണം ചെയ്യും പ്രാർത്ഥിക്കാൻ ഇരിക്കുമ്പോൾ ആദ്യം ഞങ്ങൾ സ്തുതിക്കും കുറെ സമയം എന്നിട്ടാണ് ഓരോ വിഷയങ്ങൾ പറഞ്ഞു പ്രാർത്ഥിക്കുന്നത് അതു തന്നെയാണ് ചേച്ചിയും ചെയ്യുന്നത് ഹിന്ദുക്കളും അങ്ങനെ തന്നെയാണ് എനിക്ക് തോന്നുന്നു എല്ലാവരും ഇങ്ങനെ തന്നെയാണ് പ്രാർത്ഥിക്കണേ എല്ലാ ജാതിക്കാരും മതക്കാരും പക്ഷേ ദൈവങ്ങൾ മാത്രം മാറ്റി ഓരോ രൂപം വെക്കുന്നു എന്ന് മാത്രം ഞാനാണെങ്കിൽ ഒരു പേപ്പറിൽ വിഷയങ്ങൾ എഴുതി അതിന്റെ പുറത്ത് കൈ വെച്ച് പ്രാർത്ഥിക്കും ഭയങ്കര ഗുണം ചെയ്യും പിന്നെ ചേച്ചിക്ക് സുഖമല്ലേ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹിച്ചു കഴിഞ്ഞില്ലല്ലോ❤️❤️❤️❤️❤️❤️
@sudhambikakishore1978
@sudhambikakishore1978 3 ай бұрын
പണ്ട് ഞാനൊരു കൃഷ്ണ ഭക്തയായിരുന്നു പിന്നെ ഞങ്ങൾക്കിടെ ഒരു അകൽച്ച വന്നു ഇപ്പോൾ സിങ്കുവിന്റെ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ വീണ്ടും ഞങ്ങൾ അടുത്തു ഭഗവാൻ എന്നെ ഗുരുവായൂർ കൊണ്ടുപോകും എന്ന് ഞാൻ വിശ്വസിക്കുന്നു സിങ്കു എന്നിക്ക് വേണ്ടി പ്രാർത്ഥിക്കണെ എന്നെങ്കിലും ഭഗവാന്റെ രാധ വസിക്കുന്ന വ്യന്ദാ വനത്തിലും പോണം❤❤❤❤❤❤❤
@Magictransformation-qx7hb
@Magictransformation-qx7hb Ай бұрын
ഞാനും
@ampilysurendran1167
@ampilysurendran1167 7 күн бұрын
ഞാനും.. 🙏🙏
@ambilinair3992
@ambilinair3992 4 ай бұрын
അഴുക്ക് ചാലേന്ന് പറയല്ലേ സിംഗിമ്മാ എത്ര യൊ പേരുടെ ജീവിതം ഇതുകൊണ്ട് മെച്ചം ആവട്ടെ. അതുകൊണ്ട് സിംഗിമ്മ ക്കെ എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ ❤️❤️❤️😍🥰🥰
@sheebabk8572
@sheebabk8572 4 ай бұрын
ഞങ്ങളെ ഭാഗവാനോട് അടുപ്പിച്ചു ചേർത്തുവെക്കുന്ന, എല്ലാവർക്കും നന്മ മാത്രം വരണേ എന്ന് പ്രാർത്ഥിക്കുന്ന സിംഗിവിനെ മൂന്നു മണിക്ക് പ്രാർത്ഥിക്കുമ്പോൾ ഞാൻ ഓർക്കാറുണ്ട്, സിംഗിവിനു വേണ്ടിയും പ്രാർത്ഥിക്കാറുണ്ട് 🙏🏻 singuvine പോലെ സിംകുമാത്രം, ഒരുപാടൊരുപാട് നന്ദി ❤️❤️❤️🥰🥰🥰
@Fydy-h5t
@Fydy-h5t 2 күн бұрын
സിങ്കുട്ടി . ഭഗവാൻ എല്ലാവർക്കും നല്ലതു മാത്രം തന്ന് അനുഗ്രഹിക്കട്ടെ❤🙏
@sindhusoman6657
@sindhusoman6657 4 ай бұрын
സിങ്കു ❤️ ഞാനും ഈ രീതിയിൽ തന്നെ യാണ് പ്രാർത്ഥിക്കുന്നത് എല്ലാം നമ്മുടെ മുജന്മ പുണ്യം പ്രാർത്ഥിക്കുക പ്രാർത്ഥിക്കുക നിരന്തരം....
@ambilinair3992
@ambilinair3992 4 ай бұрын
ഇതുപോലെ ആരും പറഞ്ഞു തരില്ല ശരിയാ ❤️❤️❤️❤️❤️👌😍😍
@sunilt9982
@sunilt9982 3 күн бұрын
Hare Krishna thank you orupadu nalayi kelkkan kothicha kariyamanu chechi paranjathu
@anjalidevi1266
@anjalidevi1266 4 ай бұрын
സിങ്കു ചേച്ചി എന്തെല്ലാം കാര്യങ്ങൾ ആണ് പറഞ്ഞു തരുന്നത്, ശരിയാണ് ആരും ഇങ്ങനെ പറഞ്ഞു തരില്ല, thanks chechi💜💜💜
@beenaknair4666
@beenaknair4666 4 ай бұрын
Singu വിന്റെ പ്രാർത്ഥന കേട്ടപ്പോള്‍ കരഞ്ഞു പോയല്ലോ,എന്നെ പോലെ കരഞ്ഞു പോയ ആരെങ്കിലും ഉണ്ടോ ❤
@sindhuMohanan-lp6cr
@sindhuMohanan-lp6cr 4 ай бұрын
Chechi supera chechi chakara chechi
@meenakumarivg4715
@meenakumarivg4715 4 ай бұрын
സിങ്കുവിന്റെ പ്രാർത്ഥനയിൽ ഞങ്ങളേയും ഓർക്കണേ🙏💕
@remarajan8577
@remarajan8577 4 ай бұрын
Yes
@sudhasuresh-gj6iu
@sudhasuresh-gj6iu Күн бұрын
Ethrayum.nalloru.vedio.chitha.sighuvine.orayiram.nanni.❤❤❤❤❤❤❤
@jubyarun3572
@jubyarun3572 4 ай бұрын
ഞാനും ഒരു ഗുരുവായൂർ ഭക്ത ആണ് 😍😍🥰എന്റെ എല്ലാം ഗുരുവായൂരപ്പനാണ് 🙏🏻🙏🏻🙏🏻ഞാനും വൈശാഖ മാസം വൃതം നോക്കുന്നുണ്ട്. രാവിലെ കുളിച്ചു വിളക്ക് വെക്കുന്നുണ്ട്. ചേച്ചി പറഞ്ഞത് കേട്ട് ഒരുപാട് സന്തോഷം തോന്നി 🙏🏻🙏🏻🙏🏻🙏🏻എന്റെ ആകെ ഒരു വിഷമം എന്റെ ഭർത്താവിന് ഒട്ടും വിശ്വാസം ഇല്ല..ചേട്ടന് ഭഗവത് ചിന്ത ഉണ്ടാവാണേ എന്നാണ് പ്രാർത്ഥന 🙏🏻🙏🏻അത് പോലെ ഭയങ്കരമായി ആഗ്രഹിക്കുന്ന ഒരു കാര്യം ഉണ്ട്. എന്റെ പൊന്നുഗുരുവായൂരപ്പൻ അത് നടത്തി തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻
@ManojThankappan-eq6pl
@ManojThankappan-eq6pl 4 ай бұрын
ശരിക്കും ചേച്ചിടെ പ്രാർത്ഥന കേട്ടപ്പോൾ എനിക്ക് രോമാഞ്ചം വന്നു. എന്റെ ഭഗവാനെ എന്റെ കൃഷ്ണ ഗുരുവയുരപ്പാ എല്ലാരേം കാത്തോണേ. ഞാനും oru കൃഷ്ണ ഭക്തയാ
@vijukrishna6475
@vijukrishna6475 4 ай бұрын
നല്ല വാക്കുകൾക്ക് നന്ദി....🙏🙏🙏 ഒപ്പം ഈ നല്ല മനസ്സിനും🙏❣️...നല്ല മനസ്സുള്ളവർ മാത്രമേ ഇങ്ങനെ പറഞ്ഞു കൊടുക്കൻ പറ്റുള്ളൂ... ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ...നല്ലത് മാത്രം വരുത്തട്ടെ...🙏🙏🙏
@Sooryaratheesh101
@Sooryaratheesh101 4 ай бұрын
ചേച്ചി ഇതുപോലെ നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന വീഡിയോസ് ഞാൻ കണ്ടിട്ടില്ല. ചേച്ചി യുടെ ആഗ്രഹങ്ങൾ സ്വപ്നങ്ങൾ എല്ലാം ഗുരുവായൂരപ്പൻ one by one ആയി നടത്തി തരും. ചേച്ചി ഞാനും നാരായണ മന്ത്രം ജപിക്കുന്നു
@mayars3793
@mayars3793 4 ай бұрын
പ്രാർത്ഥനയെ കുറിച്ചുള്ള ഒരു നല്ല അറിവാണ് ഈ വീഡിയോയിലൂടെ പകർന്നു കിട്ടിയത് 🙏🙏🙏
@HappyVlogsWithGeetha
@HappyVlogsWithGeetha 4 ай бұрын
വളരെ ചെറുപ്പം മുതലേ ഞാൻ കൃഷ്ണ ഭക്ത ആണ് എന്റെ അച്ഛനും അമ്മയും തൃശ്ശൂർ ക്കരായതുകൊണ്ട് ഗുരുവായൂർ അമ്പലവുമായി പ്രതേക അടുപ്പമുണ്ട് ഞാൻ കൊച്ചിയിൽ ആണ് ജനിച്ചത് ഇപ്പോൾ പൂർണത്രയിശന്റെ അടുത്ത് താമസിക്കുന്നു ഞാൻ ഭഗവനോട് ഒന്നും ആവശ്യപ്പെടാറില്ല ഭഗവാൻ തരുന്നതെല്ലാം രണ്ടും കയ്യും നീട്ടി വാങ്ങിക്കും നല്ലതായാലും അല്ലെങ്കിലും എല്ലാവർക്കും എന്നും നന്മകൾ ഉണ്ടാകട്ടെ ❤
@nizarkaramana4960
@nizarkaramana4960 4 ай бұрын
അതെ ചേച്ചി പ്രാർത്ഥനയാണ് ഏറ്റവും വലുത് ഇതു കേൾക്കുമ്പോൾ മനസിന് ഭയങ്കര സന്തോഷം ഞാൻ മുസ്ലിമാണ് ഞങ്ങൾക്ക് ചേച്ചി പറഞ്ഞപോലെ രാവിലെ 3മണിക്ക് ഒരു നമസ്കാരമുണ്ട് പക്ഷെ എനിക്ക് അതു സ്ഥിരമായിട്ടു ചെയ്യാൻ പറ്റില്ല എന്തെങ്കിലും തടസംമുണ്ടാവും എനിക്ക് ഒന്നു 1,2കാര്യങ്ങൾ ഉണ്ട് ചേച്ചി അതു നടക്കാൻ പ്രാർത്ഥിക്കണേ 👌👍❤️🤲
@ngopikrishnan
@ngopikrishnan 4 ай бұрын
Love you sister.I am really impressed by your devotion. Thanks for your unconditional guidance. Jai Sreekrishna 🙏🙏🙏🙏🙏
@AanithaThomas
@AanithaThomas 4 ай бұрын
ഈ വാക്കുകൾ എല്ലാവർക്കും പ്രചോദനം ആകട്ടെ 👍
@pravadasabu8402
@pravadasabu8402 4 ай бұрын
സിങ്കു പറയുന്ന കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്. എല്ലാവർക്കും നന്മ വരാൻ ആഗ്രഹിയ്ക്കുന്ന സിങ്കുവിന് എല്ലാ നന്മകളും ഗുരുവായൂരപ്പൻ നൽകട്ടെ.
@sisileeaj3967
@sisileeaj3967 4 ай бұрын
പ്രാർത്ഥനയെ കുറിച്ച് ഇത്രയും അറിവ് പറഞ്ഞു തന്നെ മോൾക് നല്ലത് വരട്ടെ.. നിങ്ങളുടെ മക്കളും ഇതു കേട്ടു വളരാൻ സാധിക്കുന്നത് പുണ്യം ആണ്.. ഏതു മതം ആയാലും പ്രാർത്ഥന ആണ് പ്രധാനം. അത് എളുപ്പം അല്ല എന്നുള്ളതും സത്യം❤🙏🙏🙏🙏🙏🙏👍❤️
@Kaachu.shorts
@Kaachu.shorts 4 ай бұрын
സിംഗമ്മാ ഞങളുടെ മുത്താണ്, എല്ലാർക്കും അറിവ് പകർന്നു തരുന്ന സിംഗമ്മാ🙏🏻🙏🏻അറിവിന്റെനിറകുടം ആണ് ഇതിലൂടെ ഒരുപാടു ഗുണം കിട്ടുന്നുണ്ട് 👌🏻👍🏻♥️♥️
@babydileep9125
@babydileep9125 4 ай бұрын
എല്ലാരിലും നല്ലത് മാത്രം കാണുക, സ്നേഹിക്കുക ആരിലും നെഗറ്റീവ് കാണാതിരിക്കുക. എല്ലാം ശെരിയാകും ❤
@bindusanal
@bindusanal 4 ай бұрын
എന്ത് നല്ല അറിവ പകർന്ന് നൽകിയത് ഓം നമഃ ❤
@pradeeparaghavan1949
@pradeeparaghavan1949 4 ай бұрын
സിൻകുമ്മാ ഉമ്മ ഉമ്മ...ഞാൻ സിൻകുമ്മാ പറഞ്ഞതിൽ പിന്നെ3am ന് അലാറം വെച്ച് എഴുനേറ്റു നാരായണ നാമം ചൊല്ലുന്നുണ്ട്25മിനിറ്റ് മനസ്സിന് നല്ല സന്തോഷം തോന്നുന്നുണ്ട് ഇപ്പോൾ3മണിക്ക് എഴുന്നേൽക്കാൻ. എല്ലാം സിൻകുമ്മയുടെ വാക്കുകൾ എനിക്ക് അത്രയും പോസിറ്റീവ് ആയി തോന്നുന്നു എനിക്ക് വിശ്വാസവ സിൻകുമ്മാ ലക്ഷ്മീ ദേവിയാണ് നിങ്ങൾ ഞാൻ നമിക്കുന്നു👍
@bettypothen1826
@bettypothen1826 4 ай бұрын
Singu ഒരു postive energy തന്നെ ആണ്. Singu ഇന്റെ വിശ്വാസം നമ്മൾ കണ്ടുപഠിക്കേടതാണ്. ഇതു പോലെ ഏവർക്കും പ്രാർത്ഥിക്കാൻ സാതിക്കേണ്ട
@pushpavijayan9516
@pushpavijayan9516 7 күн бұрын
Thank you Mam, മനസ്സിന് വല്ലാത്തൊരു ശാന്തത. ഞാൻ രണ്ടു ദിവസമേ ആയുള്ളൂ താങ്കളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ' അതും ഭഗവാൻ കാട്ടി തന്നതായിരിക്കാം. Thank you so much.
@shynasanthosh1389
@shynasanthosh1389 4 ай бұрын
ചേച്ചിക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കാറുണ്ട്, കാരണം ഞാൻ ചേച്ചി പറഞ്ഞത് കേട്ട് പ്രാർത്ഥിക്കുന്ന ഒരാളാണ് ❤️✨❤️
@rajasreeramesh6083
@rajasreeramesh6083 4 ай бұрын
എല്ലാം തുറന്നു പറയുന്ന എന്റെ സിങ്കപ്പൻ 🥰🥰നല്ല അറിവുകൾ പറഞ്ഞു തരുന്ന ചക്കരക്ക് ഒരായിരം ഉമ്മകൾ ലവ് യു ചക്കരെ ❤️❤️❤️❤️❤️
@bindusvlog1106
@bindusvlog1106 4 ай бұрын
സിങ്കു ഒരു നല്ല ആത്മവാണ് ❤️ ഒരുപാട് പേരെ നന്മയിലേക്ക് ന യിക്കുന്ന singu വിനു ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങ ളുമുണ്ടാകും 🙏🏻🙏🏻❤️🥰😍
@geethakvk130
@geethakvk130 4 ай бұрын
സിങ്കു ഞാൻ കൃഷ്ണഭക്തയാണ് ഇന്നത് തരണേന്ന് പറയാറില്ല. അറിയുന്ന നാമങ്ങളൊക്കെയും ചൊല്ലും കഴിയുന്ന ദിവസങ്ങളിലൊക്കെയും വിഷ്ണു സഹസ്രനാമം ചൊല്ലും. എൻ്റെ മനസിൽ ഭക്തിനിറക്കണേ എന്നും മനസ്സിൽ നിറയെ സന്തോഷങ്ങൾ നിറക്കണെ എന്നും പ്രാർത്ഥിക്കും💕💕
@sheebashaji3784
@sheebashaji3784 4 ай бұрын
Love you singu ❤... പ്രാർത്ഥന ഏറ്റവും നല്ലതാണ്,,,,മനസിനെ empty ആക്കി പ്രാർത്ഥന നടത്തണം, അത് നമ്മളെ എത് സാഹചര്യത്തിലും ജീവിക്കാൻ, ഏതു പ്രതിസന്ധിയും തരണം ചെയ്യാൻ ശക്തി നൽകും അതിൽ യാതൊരു സംശയവും ഇല്ല,,,,,, സിങ്ങമ്മേടെ പ്രാർത്ഥന എനിക്കിഷടയിട്ടോ ❤ നാരായണ, നാരായണ, നാരായണ......🙏🙏🙏🙌🙏🙏🙏
@sreesree4056
@sreesree4056 4 ай бұрын
സന്തോഷം ആയി സിങ്കുമ്മ... ഒരുപാട് സങ്കടം ഉണ്ട് എന്റെ ഉള്ളിൽ ന്റെ ഭഗവാനെ ഞാൻ ആത്മാർത്ഥതയോടെ ആണ് വിളിക്കുന്നത്‌.. എങ്കിലും എനിക്ക് സങ്കടത്തിൽ നിന്ന് കരകേറാൻ കഴിഞ്ഞിട്ടില്ല... സിങ്കുമ്മ പ്രാർത്ഥനയിൽ എന്റെ പേര് കൂടി പറയണേ (ഷീജ ) ഞാൻ ഇപ്പൊ അനുഭവിക്കുന്ന സങ്കടങ്ങൾ മാറ്റിത്തരാൻ 🙏🏻.. ഇനി മുതൽ ഞാൻ 3മണിക്ക് എഴുന്നേൽക്കും.. ഞാനും എപ്പോഴും പറയും ന്റെ നാരായണ 🙏🏻.. എന്റെ സിങ്കുമ്മക്ക് എല്ലാ ഐശ്വര്യം ഉണ്ടാവട്ടെ ❤
@sreesree4056
@sreesree4056 4 ай бұрын
സിങ്കുമ്മ ഞാൻ ഇന്ന് 3am ഉണർന്ന് അര മണിക്കൂർ നാരായണ ജപം ചെയ്തു 🙏🏻.. സത്യം എനിക്ക് മനസിന്‌ ഒത്തിരി സന്തോഷം ഉണ്ട്.. ഒരു എനർജി thanku so much സിങ്കുമ്മ 🥰 ❤️U 🫂
@jethyp7772
@jethyp7772 4 ай бұрын
നമ്മുടെ നന്മകൾ ആണ് മറ്റുള്ളവർക്ക് പ്രാർത്ഥിക്കുന്നത് ഇങ്ങനെ നല്ല മനസ്സിന്റെ ഉടമയായ ചേച്ചിക്ക് ഒരായിരം നന്ദി 🙏🙏❤️🙏🙏🙏
@subhagireesan6350
@subhagireesan6350 4 ай бұрын
ഹായ് സിങ്കു❤❤❤❤❤ നിറകണ്ണുകളോടാണ് ഇതു ഞാൻ കേട്ടത് സിങ്കു എൻ്റെ കണ്ണാ ........ പൊന്നുണ്ണീ..........നാരായണ നാരായണ
@Seena-py8ro
@Seena-py8ro 11 күн бұрын
മനസമാധാനം ഇല്ലാത്ത ഒരു ജീവിതം ആണ് സിങ്കുമാ❤❤❤❤ പ്രാർത്തന തുടങ്ങി🎉🎉🎉 ഭഗവാൻ കേൾക്കുവായിരിക്കും അല്ലേ🎉🎉🎉 ഒന്നും ഇല്ലാതെ ഇരിക്കുന്നു❤❤❤ എല്ലാം കുറച്ച് ഉണ്ടാവാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവും എന്നു വിചാരിച്ച് മുന്നോട്ട് പോക്കുന്നു❤❤❤❤
@shermilars2451
@shermilars2451 4 ай бұрын
ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത് സത്യം പറഞ്ഞാൽ കരഞ്ഞു പോയി ഇതു പോലെ ആരും പറഞ്ഞു തരില്ല ..... ഞാൻ ഇനി എന്നു വീഡിയോ കാണും .... ഇനിയും ഇതു പോലെ നല്ല കാര്യങ്ങൾ ക്കായി കാത്തിരിക്കുന്നു 🙏♥️
@lillys3907
@lillys3907 4 ай бұрын
❤❤❤❤പ്രാർത്ഥന എനിക്കും വളരെ ഉപകരിക്കുന്നു എന്റെ മകന് v s s c എഞ്ചിനീയർ ആണ് ഇപ്പോൾ അവൻ അവിടെ ഉയർന്ന സ്ഥാനം ആയി വരുന്നു singu വിന്റെ പ്രാർത്ഥന എല്ലാ വർക്കും upakarikkatte❤️
@sminikurumbur
@sminikurumbur 4 ай бұрын
Thm
@bindusunil9812
@bindusunil9812 4 ай бұрын
ഞാൻ ഇപ്പോൾ സിങ്കുവിന്റെ വീഡിയോ കണ്ട് നാരായണ ചൊല്ലാറുണ്ട്.
@pankuajith1837
@pankuajith1837 4 күн бұрын
കണ്ണ് നിറഞ്ഞു പോയി ചേച്ചി 🙏🏻❤️
@chinnusabi-gl8gh
@chinnusabi-gl8gh 4 ай бұрын
ഞാൻ ഈമാധവ മാസത്തിൽ തുടങ്ങി പുലർച്ചെ എണീറ്റു പ്രാർത്ഥിക്കുന്നു chechee ചേച്ചീടെ പ്രചോദനം അത് വളരെ വലുതാണ് chechee 💕💕💕💕💕
@sreekumariks9820
@sreekumariks9820 4 ай бұрын
Satyam chechi 🙏 njanumenganeya പ്രാർത്ഥിക്കുന്നത്, ഞങൾ എല്ലാ മാസവും 10 താംതിയതിക്ക് മുമ്പ് ഗുരുവായൂർ അപ്പനെ തൊഴാൻ പോകാറുണ്ട് ,🙏🙏🙏 അതിൻ്റെ ഗുണം ഞങ്ങൾക്ക് കിട്ടുന്നുണ്ട്. Hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏🙏
@radhakaruparambil2264
@radhakaruparambil2264 7 күн бұрын
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏 കർമ്മ ദോഷങ്ങളിൽ നിന്ന് രക്ഷനേടാൻ ഒരു ജീവജാലങ്ങളെയും വേദനിപ്പിക്കരുത് എന്ന് പറയപ്പെടുന്നു. എന്ന് വെച്ചാൽ മത്സ്യ മാംസാതികൾ കഴിക്കരുതെന്ന്.
@sheelagnair5191
@sheelagnair5191 4 ай бұрын
❤❤🙏Thank you singu❤
@PriyaVp-y4c
@PriyaVp-y4c Ай бұрын
ചേച്ചി നിങ്ങള്ക്ക് നല്ലത് വരട്ടെ ഇത് പോലെ വിഷമംങ്ങൾ അനുഭവിച്ചു വന്നവൾ ആണ് ഞാനും ഇപ്പോൾ കണ്ണന്റെ കൃപ കൊണ്ട് സന്തോഷം ആയിട്ട് പോകുന്നു kurachu സാമ്പത്തിക ബുദ്ധി മുട്ടുകൾ ഉണ്ടെങ്കിൽ ഭഗവാൻ എല്ലാം നല്ലത് പോലെ നടത്തി തരും എന്ന വിശ്വസം ഉണ്ട് 🙏🙏🙏🙏കണ്ണാ 🙏🙏🙏
@sandhyacv4635
@sandhyacv4635 4 ай бұрын
എല്ലാവരെയും സ്വന്തം എന്ന് കരുതുന്ന മനസ്സിന് ❤️❤️❤️❤️❤️
@amruthaskitchen9611
@amruthaskitchen9611 4 ай бұрын
എന്നെ ചേച്ചിയിലേക്ക് എത്തിച്ച ഷാന്റിചേച്ചിക്ക് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏
@preethiarun5229
@preethiarun5229 4 ай бұрын
Hai chechii…my first comment…ഒത്തിരി സ്നേഹത്തോടെ ...ഒരുപാടു നന്ദി ....എത്ര സ്നേഹത്തോടെ ആണ് സംസാരിക്കുന്നത് ...🙏🙏🙏
@muralisindhu504
@muralisindhu504 4 ай бұрын
പ്രാർത്ഥന മാത്രമല്ല സിൻഗുമാ നിങ്ങളുടെ മനസ്സിന്റെ നൻമയും ആത്മാർത്ഥതയും ആയിരിക്കും ഭഗവാൻ നിങ്ങളോടൊപ്പം നിൽക്കുന്നത്.❤
@JayasreeSenakumar
@JayasreeSenakumar 4 ай бұрын
സിങ്കുന്റെ പ്രാർത്ഥന കേട്ട് എന്റെ കണ്ണ് നിറഞ്ഞുപോയി 🙏❤️❤️❤️❤️🥰🥰
@ushamohanlal9298
@ushamohanlal9298 4 ай бұрын
ഹായ് singu എല്ലാവർക്കും ഉപകാരപ്പെടും പ്രാർഥന നല്ല രീതിയിൽ പറഞ്ഞ് തന്നതിന് നന്ദി.❤
@AKAS-tc8vz
@AKAS-tc8vz 4 ай бұрын
Singumayude prarthanakettal Bhagavan odiyethum❤❤❤ Sheriykum kannuniranjupoyi.Ente singuma uyarangalil ethatte🙏🙏🙏🙏🙏❤️❤️❤️❤️
@ManjuB-rb2qv
@ManjuB-rb2qv 5 күн бұрын
Hay chechi njan oru krishnabahakthayanu chechiyde vedio yenikkum valare inspired aakunnundu
@sojasudharmansudharman358
@sojasudharmansudharman358 4 ай бұрын
ഭഗവനോട് നമ്മൾ ഒന്നും ആവശ്യപ്പെടരുത് സിങ്കു എല്ലാം ഭഗവാൻ അറിഞ്ഞു തന്നു കൊള്ളും ഭഗവാൻ അറിയാം നമ്മുടെ മനസ്സ് ഭഗവാൻ അറിഞ്ഞ് തന്നു നമ്മളെ രക്ഷിക്കും 🙏🙏♥️
@meerapraveen9401
@meerapraveen9401 4 ай бұрын
ചോദിച്ചാലെ കിട്ടുകയുള്ളു എന്നാണ് അനുഭവം
@minimakkulathu9742
@minimakkulathu9742 4 ай бұрын
എന്നും ഗുരുവായൂരപ്പൻ കൂടെയുണ്ടാകട്ടെ ഭഗവാനോടെന്നും നന്ദി ഉള്ളവളായിരിക്കുക.
@khadeejaanas3340
@khadeejaanas3340 4 ай бұрын
Sigumma പ്രാർത്ഥന കേട്ട് കരഞ് പോയി❤
@ajithaajithashaji5442
@ajithaajithashaji5442 4 ай бұрын
നല്ലത് മാത്രം തരട്ടെ ❤️❤️❤️
@SandhyaShaji-m4b
@SandhyaShaji-m4b 4 ай бұрын
ഞാൻ ചോദിച്ചതിന് എന്റെ സംശയത്തിന് മറുപടി പറഞ്ഞതിൽ നന്ദി
@mayarajesh6941
@mayarajesh6941 4 ай бұрын
നല്ല വാക്കുകൾക്ക് നന്ദി ഒപ്പം ഈ നന്മയുള്ള മനസ്സിനും.🙏❤️ എല്ലാവർക്കും നന്മ വരാൻ ആഗ്രഹിക്കുന്ന സിങ്കുവിന് നന്മകൾ മാത്രമേ വരൂ..
@rajithasunil2399
@rajithasunil2399 6 күн бұрын
Singhumma❤🙏. Hare കൃഷ്ണ
@anitha.t5216
@anitha.t5216 Ай бұрын
ചേച്ചി ഓരോ വാക്കും അനുഗ്രഹം നിറഞ്ഞതാണ് ❤️🥰🌹🙏🏼
@sruthyviswanath9616
@sruthyviswanath9616 4 ай бұрын
Prarthanayepatti ithrayum aazhathil paranju tharunna vere aarum illa. Njangalk ithokke padippichu tharunna singummakyu orupad THANKS 🙏🙏🙏🙏 Mattullavarkum nanmakal undayi kanan aagrahikyunna chechikyum kudumbathinum ennum nallathu mathram varatte. God bless you and love you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sachu-Ratheesh
@sachu-Ratheesh 4 ай бұрын
ഞാനും പ്രാർത്ഥന തുടങ്ങിയിട്ട് 2 ആഴ്ച ആയി എന്റെ ചക്കര ച്ചേച്ചി ♥️♥️♥️♥️♥️♥️😘😘😘😘😘👌
@shailajanarayan886
@shailajanarayan886 4 ай бұрын
സിങ്കുവിനെ പോലെ സിങ്കു മാത്രം ❤️❤️❤️❤️ഞങ്ങൾക്കു കൂടി വേണ്ടി പ്രാർത്ഥിക്കുന്ന സിങ്കു....I love you ചക്കരേ 🥰🥰🥰🥰❤❤❤
@divyaratheesh7292
@divyaratheesh7292 4 ай бұрын
🙏🙏🙏🙏😘😘😭😭....stay blessed singuma and family 🙏🙏🙏😘😘😘😘😘
@shafeenashafeena8681
@shafeenashafeena8681 4 ай бұрын
Singumma എന്റെ makan oru nalla joly sheriyakan പ്രാർത്ഥന nyil ente kudumpatheyum cherkane namukellavarkum allahu nalla നന്മ niranja jeevetham nalkatte buddimuttukaloke allahu mattitharatte
@babitha9183
@babitha9183 12 күн бұрын
Thank you sister Hare Krishna
@VidyaMahi-ou7xb
@VidyaMahi-ou7xb 4 ай бұрын
എല്ലാ.നന്മകളും നാരായണൻ തരട്ടെ
@SWATHYMS-nn5fn
@SWATHYMS-nn5fn 4 ай бұрын
അമ്മേ .. ജീവിതമേ ഒരു പരീക്ഷണശാലയാണ് . അതിലെ ചില പരീക്ഷണങ്ങൾ കഠിനവും ചിലത് ലളിതവും ആയിരിക്കുമല്ലേ? അതിലെ കഠിനമായ പരീക്ഷണങ്ങൾ കടന്നു വന്നതാണ് അമ്മ.❤ ഒരിക്കലും അഴുക്കുചാലിൽ നിന്നും വന്നതെന്ന് പറയരുത്😢കുപ്പ തൊട്ടിയിലും പൊന്ന് എന്ന് കേട്ടിട്ടില്ലേ ആ പൊന്ന് തന്നെയാണ് അമ്മ ഞങ്ങൾക്കെന്നും🫂🥰 ഇപ്പോൾ ഇതുപോലെയുള്ള പരീക്ഷണങ്ങളിലൂടെ ഞാനും കടന്ന് പോവുകയാണമ്മേ😢 എല്ലാം അറിയുന്നവൻ ഭഗവാൻ 🙏എല്ലാം ക്ഷമയോടെ നേരിട്ട് വിജയിച്ച് വരാൻ എനിക്ക് യഥാസമയം കഴിയേണമേയെന്ന് മാത്രമാണു പ്രാർത്ഥന യമ്മേ..
@lillys3907
@lillys3907 4 ай бұрын
❤❤❤singu വിന്റെ യും കുടുംബത്തിന്റെയും വിശേഷങ്ങൾ അമ്പു ചേച്ചി പറഞ്ഞത് എല്ലാം കേട്ടു കഴിഞ്ഞതും singu വിന്റെ വീഡിയോ വന്നു എന്തൊരു അത്ഭുതം ആയി തോന്നി 😂😂😂😂😂👍👍👍
@RamaniEriya
@RamaniEriya 4 ай бұрын
ശുഭദിനം❤
@sheejamoli2722
@sheejamoli2722 4 ай бұрын
ചേച്ചീ ഞാൻ ഇന്ന് മുതൽ ഇങ്ങനെ തന്നെ ചെയ്യും 🙏 എന്റെ ചേച്ചി നന്ദി 🥰❤️❤️❤️❤️
@Naseemasameer12334
@Naseemasameer12334 4 ай бұрын
ചേച്ചി പ്രാർത്ഥിക്കുന്നത് കേൾക്കുമ്പോൾ തന്നെ സന്തോഷം ❤❤❤
@gamingwithempire4158
@gamingwithempire4158 4 күн бұрын
ഞാനും....❤❤❤
@salujasuresh6169
@salujasuresh6169 4 ай бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ
@gayathribalaram2037
@gayathribalaram2037 4 ай бұрын
Thank you chechiii❤ ഞാൻ ഇതു follow ചെയ്യും chechi❤
@ashageorge5642
@ashageorge5642 4 ай бұрын
പ്രാർത്ഥിക്കാൻ പ്രചോദനം തരുന്ന singhu വിന് അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ.
@SumathiK-b6u
@SumathiK-b6u Ай бұрын
ചേച്ചിക്ക് നല്ലത് മാത്രം വരട്ടെ
@sharmilad4419
@sharmilad4419 4 ай бұрын
എന്റെ singu ...ചക്കരേ ...love you. എന്നെങ്കിലും കാണാൻ കഴിയണം❤
@jayaranijayakrishna5474
@jayaranijayakrishna5474 4 ай бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ! മനസ് നിറഞ്ഞു മിഴിയും നിറഞ്ഞു
@lekha481
@lekha481 4 ай бұрын
സിങ്കു പറയുന്നത് പ്രാർത്ഥിക്കുന്നവർക്കു മനസിലാകും കേൾക്കാൻ കൊതിക്കും 🥰
@sakhi1111
@sakhi1111 5 күн бұрын
നന്ദി 🥰ചേച്ചി
@sreejas7505
@sreejas7505 13 сағат бұрын
Thank you❤️
@NeethuLakshmi-kk4kb
@NeethuLakshmi-kk4kb Ай бұрын
ചേച്ചി ..എനിക്ക് ചേച്ചിനെ വലിയ ഇഷ്ടമാണ്....
@subhadratp157
@subhadratp157 4 ай бұрын
Singutty ഒരു അഴുക്കുചാലിലും പെട്ടിട്ടില്ല കാര്യം കുറെ കഷ്ടപ്പെട്ടിട്ടുണ്ട് ശരിതന്നെ പക്ഷെ ഒരിക്കലും അഴുക്കു ചാലിൽ ആയിരുന്നു എന്ന് പറയരുത് അതിനർത്ഥം വേറെയാണ് Singutty ❤️❤️❤️❤️😍😍😍
@leenaantony1962
@leenaantony1962 4 ай бұрын
Correct
@SreekalaS-xv3ot
@SreekalaS-xv3ot 4 ай бұрын
അതെ സത്യം.
@preethagautham8127
@preethagautham8127 4 ай бұрын
Manassa smaramee Narayana
@happymomentswithsisters
@happymomentswithsisters 4 ай бұрын
സിങ്കുന്റെ പ്രാർത്ഥന കേട്ട് എന്റെ കണ്ണുനിറഞ്ഞു പോയി❤
@prabharajan5083
@prabharajan5083 4 ай бұрын
എത്രയും നല്ല മനസുള്ള siguviny നമുക്ക് എപ്പോഴ്ങ്കിലും devanugrahatal kittiyalo. ഇതൊന്നും ethuvary ആരും പറഞ്ഞതന്നിട്ടില്ല. എല്ലാവരും രക്ഷപെടാണമെന്നു ആഗ്രഹിക്കുന്ന entty പ്രിയ സഹോദരിക്ക്dyvanugraham ഒരു പാട് udakaty
@sathidevi6156
@sathidevi6156 4 ай бұрын
കൃഷ്ണ... ഗുരുവായൂരപ്പാ...... വിളികേൾക്കണേ..,..., 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SandhyaShaji-m4b
@SandhyaShaji-m4b 4 ай бұрын
താങ്കൾ നല്ലതുപോലെ രക്ഷപ്പെടും നല്ല മനസ്സും
@jayanthik9869
@jayanthik9869 4 ай бұрын
🙏🏻🙏🏻🙏🏻 ഒന്നും പറയാനില്ല കണ്ണ് നിറഞ്ഞ പോയി 🙏🏻🙏🏻🙏🏻
@vezhakattuparameswaranbhag3115
@vezhakattuparameswaranbhag3115 4 ай бұрын
Singu, എൻ്റെ കണ്ണു നിറഞ്ഞു, എനിക്കൊന്നു സിങ്കുവിനെ കാണാൻ പറ്റിയില്ല ല്ലോ😢 ഞാനും പ്രാർത്ഥിക്കുന്നു ണ്ട്.❤❤❤❤
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 29 МЛН
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 188 М.
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26