അമ്മു സൂപ്പർ കിച്ചൻ നല്ല neet &ക്‌ളീൻ ആക്കി വച്ചിട്ടുണ്ട് പൊളി 👍👍👍👍👍
@denasunil6482 Жыл бұрын
അമ്മുന് ഒരു big സല്യൂട്ട്, സിന്ധുഅമ്മയുടെ വൃത്തിയും വെടിപ്പും അതേ പോലെ കിട്ടിയിട്ടുണ്ട്, ജീവിതത്തിൽ അത്യാവശ്യം വേണ്ട കാര്യമാണത്, അമ്മുന്റെ മനസ്സ് പോലെ തന്നെ, ഈ വീട് നിങ്ങളുടെ ഭാഗ്യമാവട്ടെ, എന്നും രാവിലേ ഈശോയുടെ അനുഗ്രഹത്തോടെയല്ലേ തുടങ്ങുന്നത്, ദൈവം കൂടെ ഉണ്ടെങ്കിൽ വേറൊന്നും വേണ്ട അമ്മു പിന്നെ കുഞ്ഞു adukkala തന്നെയാണ് നല്ലത്, ഇന്നത്തെ വീഡിയോ പ്രസന്റേഷൻ സൂപ്പർ, full പവർ ആയിരുന്നു, എന്നും ഇങ്ങനെ വരൂ കേട്ടോ, All the Best 👍👍👍❤❤❤❤❤,
@wereinlove2.0 Жыл бұрын
🤗😍
@nilarajendran7339 Жыл бұрын
🌹🥰🥰😍😍
@AS-pb4dp Жыл бұрын
വളർത്തു ഗുണം ആണ്. ഈ കാണുന്നത്
@jyothis2935 Жыл бұрын
Oru കൊച്ച് കുടുംബം, അതിനു പറ്റിയ കൊച്ചു അടുക്കള....ഉള്ള സ്ഥലം വൃത്തിയായി സൂക്ഷിക്കുന്ന ammu.....👍🥰 Kingini 😘
ഞാൻ ആദ്യമായിട്ടാണ് കമന്റിടുന്നത് എനിക്ക് വളരെ ഇഷ്ടമായി എപ്പോഴും നീറ്റ് ആയിട്ട് വേണം കിച്ചൻ ഇടാൻ സൂപ്പർ
@wereinlove2.0 Жыл бұрын
❤
@simypereppadan5101 Жыл бұрын
നിങ്ങൾ 3 പേരല്ലെ ഈ വീട്ടിൽ താമസം ഉള്ളു.. അപ്പോൾ ഇതെല്ലാം ധാരാളമാണ്. അമ്മു കിച്ചൻ മനോഹരമായി ഒരുക്കിയിട്ടുണ്ട്. കാണുമ്പോൾ തന്നെ നല്ല വൃത്തി തോന്നുന്നു. ഈ അടുക്കളയിൽ നിങ്ങൾക്ക് ഒഴിവ് കിട്ടും പോലെ പാചക വീഡിയോകൾ ചെയ്യണേ. അത് പോലെ ഈ വീടിന്റെ ഹോം ടൂറും .
@wereinlove2.0 Жыл бұрын
❤😍👍
@asna6513 Жыл бұрын
അടുക്കള സൂപ്പർ 🥰❤️
@sujathanair6564 Жыл бұрын
കുഞ്ഞ് അടുക്കള ആണെങ്കിലും നല്ല neat ആക്കി വെച്ചിട്ടുണ്ട്. കിങ്ങിണി 😘😘
@sanaskitchenvlogs Жыл бұрын
സിന്ധുമ്മേടെ മോൾ അല്ലെ ആഗുണം കാണും വൃത്തിയുടെ കാര്യത്തിൽ ❤️❤️
@deepamathew1885 Жыл бұрын
Kitchen ചെറുതാണെകിലും ഉള്ള space ൽ നന്നായി arrange ചെയ്തിട്ടുണ്ട്. പിള്ളേർ ഉള്ളിടത്തു നമ്മൾ എത്ര അടുക്കി വച്ചാലും അവർ അത് alakkolamaakkum. കിങ്ങിണി മോൾ മിടുക്കി ആല്ലേ. ഇത്രയൊക്കെയല്ലേ അവൾ ചെയ്യുന്നുള്ളൂ.പാത്രം കഴുകി വയ്ക്കുന്ന stand ജനലിൽ എന്തെകിലും വച്ചു tie ചെയ്യുവാണെകിൽ കുറച്ചും കൂടി space കിട്ടും. 🥰🥰
@wereinlove2.0 Жыл бұрын
👍👍
@salvation3624 Жыл бұрын
Njanum mumb oru video yil paranjirunnu
@mumbaimalluz Жыл бұрын
ചെറുതാണെങ്കിലും ഉള്ള സ്ഥലത്ത് എല്ലാം നല്ല ഭംഗിയായി വൃത്തിയിൽ അടുക്കുംചിട്ടയോടുംകൂടിത്തന്നെ വച്ചിട്ടുണ്ട് 🥰 സൂപ്പർ അമ്മൂസേ 🥰🥰 കിങ്ങിണിമോളെ 🤗😘😘
അമ്മയിൽ നിന്നും കിട്ടിയ നല്ല ശീലം.. Keep going dear... God bless
@malathinair1968 Жыл бұрын
ഹലോ അമ്മുസ് 🥰❤🥰❤ കിങ്ങിണിക്കുട്ടാ 😍🥰❤😘😘😘😘 കിച്ചൻ സൂപ്പർ 🥰❤
@subimadhavan9250 Жыл бұрын
Don't pour hot water in plaster container please use steel hug if the water is little hot than also don't use plastic container because pouring hot water in plastic is not good
അമ്മുവേ അടുക്കള നല്ല വൃത്തിയാക്കി വെച്ചിട്ടുണ്ട് കിട്ടും കിങ്ങിണി മുത്തേ വൃത്തി ആയിസ്വാരത്തിന്റെ ഭാഗം അന്ന് ❤️❤️❤️❤️❤️❤️❤️❤️❤️🥰🥰😘😘
@jessythomas9325 Жыл бұрын
Ammoose kitchen cheruthanenkilum athu neat aayi vakkunnathilaanu kaaryam. Super aayittundu. Neat and clean. Super. Sindhuamme ye pole Ellam clean aayittu aanu vechekkunnathu. May God Bless Your Cute Family. Kinginikkutty ♥️♥️♥️♥️🙏🙏🙏🙏
@ragininambiar Жыл бұрын
Hi AmmuVichuuu, kitchen tour കണ്ടു. നല്ലതായിരുന്നു . ചെറുത്ണെങ്കിലും neat &ക്‌ളീൻ 👌🏻👌🏻👌🏻👌🏻. കിങ്ങിണി മോൾക്ക് ഉമ്മ 😘😘😘😘😘😘😘😘😘😘😘
@vlogvalley9057 Жыл бұрын
Super
@vijayalekshmymenon7611 Жыл бұрын
Nannayitund Ammuse 🥰🥰🥰🥰🥰🥰
@gopikabnair2018 Жыл бұрын
Kinginimol 🧿❤️😘🧿💖 urakkam varunalo paavam ❤️😘
@mereenajose8616 Жыл бұрын
കിങ്ങിണി കുട്ടിയുടെ പലഹാര ഡബ്ബ ഒത്തിരി വലുതാണല്ലോ. കൊച്ചു കുഞ്ഞല്ലെ. ബേക്കറി പലഹാരങ്ങൾ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
ചെറുതാണ് എങ്കിലും അടുക്കള നല്ലതാണ്. Indection സ്റ്റൗ അവിടെ നിന്നും മാറ്റി വക്കാൻ ഇടം ഇല്ല. സാരമില്ല
@daniyasajith1146 Жыл бұрын
💗💗
@renjinisilson4991 Жыл бұрын
Da njangalum eranakulath ithilum cheriyoru flatilanu... Palacharak kadayiloke kanunna oru rackille ath vangi set cheythal ella sadhanagalum athil irikum... Njangal anganeya cheythekunne
@raseenashaji8704 Жыл бұрын
Janal free ayi edanam avide onnum vekkaruth
@himababu5474 Жыл бұрын
Gasinte sidile atyavashyam powder oke wallil oru stand vachal kurachukoodi oru space kittum its my suggestion❤