ഭാര്യയെ വീഡിയോയിൽ കൊണ്ടുവരാതെ സ്വന്തം ആയി വീഡിയോ ചെയ്ത് വീട് പണി ഇത്ര ആയില്ലേ 👍👍👍 ഭാര്യ വീഡിയോയിൽ ഉണ്ടായിരുന്നെങ്കിൽ കുറെ ആളുകൾ കാണുകയും പൈസ കൂടുതൽ കിട്ടുകയും ചെയ്തിരുന്നു..... ഫാറൂഖ് ഒറ്റയ്ക്ക് ഇതുവരെ 👍👍👍 വീട് പണി വേഗം കഴിയട്ടെ..... നീ പണത്തിനു വേണ്ടി ഭാര്യയെയും ഉമ്മാനെയും, പെങ്ങളെയും യൂട്യൂബിൽ കൊണ്ടുവരാത്തതിന് ഒരു 10000 like 👍👍👍👍💯💯💯💯💯🙏🙏🙏🙏🙏🙏🙏
@akshaymp7772 ай бұрын
😂😂
@achu88572 ай бұрын
എടൊ കഴുതേ ബാക്കി ഒക്കെ ചെയ്യുന്നത് പുണ്യ പ്രവർത്തി ആണോ.. ഇസ്ലാമിൽ ഈ അഭിനയം കോമഡി മതത്തെ കളിയാക്കുന്ന വീഡിയോ ഇതൊക്കെ പറ്റുമോ... ഓരോ ന്യൂ ജനറേഷൻ മുഫ്തികൾ
@mayflower5602 ай бұрын
സത്യം👍🏻
@shamnithashani51302 ай бұрын
Athe
@BasilaBasi-p1y2 ай бұрын
Satyam
@MujeebBava-l3j2 ай бұрын
ബ്ലോഗർ മാരെ എല്ലാവരും വീട് വച്ചു കാണികളായ നമ്മൾ ഇപ്പോഴും ഇത് കണ്ടിരിക്കുന്നു😅
Ingane aayal kurach Kalam kainja oralk oru you tub chanal aayirikkum😂
@ashifasalman84502 ай бұрын
നഗ്നമായ സത്യം... 😮
@Inukoduvally2 ай бұрын
അതുകൊണ്ടല്ലേ നമ്മൾക്കു കാണിച്ചു തരുന്നത്
@BishrMuhammedBishrMuhammed2 ай бұрын
സത്യം
@RabiNoushu2 ай бұрын
മാഷാ അള്ളാ സ്വപ്ന ഭവനം പെട്ടന്ന് പൂർത്തിയാവട്ടെ 🤲🏻 😍👍🏻
@MuthalifUrambath2 ай бұрын
എത്രയും വേഗം വർക്കുകൾ പൂർത്തിയായി സന്തോഷത്തോടെ ജീവിക്കാൻ. നാഥൻ അനുഗ്രഹിക്കട്ടെ ❤️❤️❤️
@GreatIndianwon2 ай бұрын
ആമീൻ
@RafeekManu-f9d2 ай бұрын
Aameen
@dream_traveller7772 ай бұрын
Aameen.❤
@AyzzinMeharin2 ай бұрын
Ameen
@muhammedajmal59522 ай бұрын
ആമീൻ
@naflaskitchenandfarming27152 ай бұрын
ഉഷാറായിട്ടുണ്ട്. Masha allah 👍 വീട് ഇല്ലാത്തവർക്ക് പടച്ചവൻ എത്രയും പെട്ടന്ന് വീട് കൊടുക്കട്ടെ, 🤲
@ShabeerShabeer-jq6pb2 ай бұрын
ആമീൻ
@muhammedajmal59522 ай бұрын
ആമീൻ
@SiyadsijuSiyad2 ай бұрын
Ameen
@AnswafAyshaliya-zm1re2 ай бұрын
ആമീൻ
@midlajk38652 ай бұрын
🤲🤲🤲
@123-RUN2 ай бұрын
ഒരു ഗൃഹാദുരത്വം തുളുമ്പുന്ന വീട് അടിപൊളി ആയിട്ടുണ്ട്
@RealmeService-b9e2 ай бұрын
മോഡൽ ഇല്ലാത്ത ചെറിയ ഒരു വീട് എടുക്കാൻ തന്നെ പണം ഇല്ല. ദുആ ചെയ്യണേ
@Yousaf_Nilgiri2 ай бұрын
എത്രയും വേഗം കുടുംബത്തോടൊപ്പം ആ വീട്ടിൽ കയറി ഇരിക്കാൻ നാഥൻ തുണക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..🤲🏻🤲🏻🤲🏻
@fahadav73902 ай бұрын
നല്ല അടിപൊളി വീട് നല്ലവർക്ക് കാണാൻ തന്നെ നല്ല ഭംഗി👍👍
@salmanulfaris26722 ай бұрын
Nalla oru manushyananu ningal.... Adipoli presentation and elimayulla samsaram ❤
@SharafuKtl-yj7kr2 ай бұрын
ഉഷാറായി വീട് insha allah വീട് പണി കഴിഞ്ഞിട്ട് ഫുൾ വീഡിയോ ഇടണേ
@YASINVLOG162 ай бұрын
സ്വപ്ന ഭവനം പെട്ടന്ന് പുർത്തിയാക്കട്ടെ 😍😍😍
@Orupavampravasi2 ай бұрын
ഇൻഷാ അല്ലാഹ് വീട് എത്രയും പെട്ടെന്ന് പൂർത്തിയാവട്ടെ 👍🤲
@UmmerMalayan2 ай бұрын
തൂൺ ആദ്യം കണ്ടപ്പോ അത്ര ഇഷ്ടപ്പെട്ടില്ല but ലാസ്റ്റ് പൊളിച്ചു വളരെ ഇഷ്ട്ടായി തൂൺ
@Shahi60002 ай бұрын
നിങ്ങളെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് എന്നും video idumo
@Shibil_00032 ай бұрын
കാണാൻ തന്നെ എന്ത് നല്ല രസമുണ്ട് നല്ല അടിപൊളി വീട്
@Hidayathullaah_Sa-adiАй бұрын
മാഷാ അള്ളാ വീട് അടിപൊളിയായിട്ടുണ്ട് എനിക്കിഷ്ടപ്പെട്ടു അല്ലാഹു വലിയ ബർക്കത്തുള്ള വീടാക്കി തരട്ടെ
@abdulkaderp39442 ай бұрын
നല്ല സംസാരം എനിക്ക് ഇഷ്ടപ്പെട്ടു 🥰❤❤❤❤❤
@Yahiyavibes2 ай бұрын
എല്ലാ ബെൽ ബട്ടനും അമർത്തിയിട്ടുണ്ട് 🤲🏻👍🏻👍🏻
@jineshppjithu91342 ай бұрын
❤❤ ഗുഡ് യൂട്യൂബർ 👍
@stoneagelateritetiles3703Ай бұрын
നല്ല ക്വാളിറ്റി ചെങ്കൽ ടൈൽസ് ആണ് നിങ്ങൾക്ക് കിട്ടിയത് അടിപൊളി❤❤🎉🎉
@RabiNoushu2 ай бұрын
ഒരു treditional ലുക്ക് വീട് സൂപ്പർ 🥰❤️👍🏻👍🏻
@minhajn1665Ай бұрын
Ennu paranja?😂 Traditional ennanonudheshiche? Malayalam paranja pore
@RabiNoushuАй бұрын
@@minhajn1665 sry മനസ്സിലാക്കിയാൽ പോരെ മാറ്റി 😄🙏🏻
@muhammedanas519920 күн бұрын
Ishtayii❤🌹njanum undakkum ingane oru veed... Insha allah🌹
@shanibkk33562 ай бұрын
ആ വാട്ടർ ടാങ്ക് എന്റെ like ന്റെ കായി ആണ് 🧡
@sh-kp_122 ай бұрын
05:17 അടുപ്പിൻ്റെ koyal ഒന്നുകൂടി ഉയരത്തിൽ വക്കുന്നത് നന്നായിരിക്കും... പുകയും പിന്നീട് കരിയും ഓടിൽ പിടിക്കുന്നത് ഒയിവായി കിട്ടും.... എൻ്റെ അനുഭവം കൊണ്ട് പറയുന്നതാണ്....