പാവം സൽമാൻ പിന്നെ സ്നേഹവും വിവേകവും ഉള്ള വീട്ടുകാർ. ദൈവം അനുഗ്രഹിക്കട്ടെ❤❤❤🎉🎉🎉
@naslsnaslaummer88766 ай бұрын
DK സൽമാനെ പറഞ്ഞു മനസ്സിലാക്കുന്നത് കാണാൻഎന്ത് രസമാണ്. ക്ഷമയോടെ പറയുന്നുണ്ട് 🥰
@alkanz90695 ай бұрын
ഒരാളെ അവർ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത് നല്ല ഇങ്ങനെയുള്ളവരെ നമ്മൾ സപ്പോർട്ട് ചെയ്യണം നന്മ ചെയ്താലും ചെയ്തില്ലെങ്കിലും കുറ്റങ്ങൾ ഉണ്ടാവും അത് നമ്മൾ നോക്കേണ്ടതില്ല
@jabirp47673 күн бұрын
ഏതൊരു രസാവും അല്ലെ ആ സൽമാന്റെ കുടുംബത്തിൽ അവനെ ചേർത്ത് പിടിക്കുന്ന കൂട്ടുകാർക്കും അവന്റെ ഉമ്മക്കും ചേഷ്ടന്മാർക്കും പടച്ചോൻ അവന്റെ മരണം വരെ ഇത് പോലെ സ്നേഹിക്കാൻ പടച്ചോൻ ആഫിയത്തും ആരോഗ്യവും നൽക്കട്ടെ 🤲🏼🤲🏼🤲🏼
@naslsnaslaummer88766 ай бұрын
ജേഷ്ഠമാർ എല്ലാവരും നല്ല സപ്പോർട്ടാണ് 🥰🌹ഉമ്മയും
@anilkumar-to3yq4 ай бұрын
സൽമാൻ ദേഷ്യപെടട്ടെ അവനും സാധാരണക്കാരൻ അല്ലേ? നമ്മുടെ പ്രശ്നം അവനും ഉണ്ടാകും. കുടുംബത്തിനും കൂട്ടുക്കാർക്കും സല്യൂട്ട്
@Jayespkd6 ай бұрын
അങ്ങനെ സൽമാന്റെ മറ്റൊരു മുഖവും ഇന്ന് പൊതു ജനങ്ങൾ കണ്ടു.😊 നമ്മെപ്പോലെ തന്നെ വികാരങ്ങളും, വിചാരങ്ങളും ഒക്കെയുള്ളവരാണ് അവനെപ്പോലുള്ളവരും... ഇന്നത്തെ വീഡിയോ യിൽ DK ചെയ്തത് വളരെ നല്ല കാര്യമാണ്. സൽമാൻ മൂത്ത ജേഷ്ഠന്റെ വീട്ടിൽ വന്നു മൂത്ത ജേഷ്ഠന്റെ ഭാര്യയോടു സംസാരിക്കുന്നത് അവനെ മാത്രം എടുത്തത് വളരെ നല്ലത്... അങ്ങനെ തന്നെ ചെയ്യണം.. സൽമാന്റെ ഉമ്മയെ എടുത്ത പോലെയല്ല മറ്റുള്ളവരെ വീഡിയോയിൽ എടുക്കുമ്പോൾ അനുവാദം വാങ്ങണം, അല്ലങ്കിൽ ഒഴിവാക്കണം.. Very good..
@smmasterproyoutubechannel57795 ай бұрын
സൽമാൻ നമ്മുടെ മുത്തല്ലെ അവന് ദീർഗ്ഗായുസ്സ് നൽക്കട്ടെ അല്ലാഹു അവൻ്റെ വയ്ക്ക് അതിന് ശേഷം അവൻ്റെ അനുരച്ച നം കണ്ട് ഞാൻ കരഞ്ഞ് പോയി ഈ മനസ്സായിരുന്നു നമ്മൾക്ക് എല്ലാപേർക്കുമെങ്കിൽ എന്തെങ്കിലും പിണക്കം ഈ സമൂഹത്തിൽ കാണുമോ
@shanavas61426 ай бұрын
DK . നിങ്ങളെ സമ്മതിക്കണം❤ നിങ്ങളാണ് യഥാർത്ഥ ചങ്ക്
@Rashidpoongod6 ай бұрын
സൽമാൻ. തെളിനീർ ഒഴുകുന്ന അരുവി നീ വിഷം കലരാത്ത പാനീയം നീ. പരിമണം പരത്തുന്ന പൂവാണ് നീ. തേൻ പോൽ മധുരിക്കും ചിരിയാണ് നീ. അപ്പുപ്പൻ താടിപോൽ ജീവിതം നീ. സൗഹൃദത്താൽ സുകൃതം കിട്ടിയവൻ നീ. ജനനം കൊണ്ട് ശുദ്ധമായവൻ നീ. ശുദ്ധിയിലേറി പരലോകം പുൽകുന്നവൻ നീ. സൽമാൻ എന്നത് ശാന്തിയാണ്. നീ ഹൃദയം കവരുന്ന കാന്തിയാണ്. ( റാഷിദ് പൂങ്ങോട് )
@kabeerk56476 ай бұрын
Superb👌
@ഭാരതം-ഢ4മ6 ай бұрын
അടിപൊളി
@ayishabanu14895 ай бұрын
Super
@SumayyaLiya-z7t5 ай бұрын
👌👌👌
@lukhmanchchenchara685 ай бұрын
🎉🎉🎉
@IrfanPo-gf6mi6 ай бұрын
Dk തന്നെ സൽമാന്റെ വീഡിയോ എടുക്കണം എന്താ യാലും സല്ലു ന്റെ കലിപ്പ് സൂപ്പർ 👌
@Abdullabavikkara-u6e6 ай бұрын
എനിക്ക് സൽമാനെ ഇഷ്ടം മായി 🙋♂️🙋♂️🙋♂️
@MahroofPv6 ай бұрын
സൽമാൻ ചൂടാവുന്നതും കാണാനും ഒരു മൊഞ്ചാ ❤️
@ramkrishnansharatha63053 ай бұрын
സൽമാന്റെ വീഡിയോ പരമാവധി കാണും മൂന്നാളുംsuper. 👌👌🌹🌹🌹🌹🙏
@dianajorg95934 ай бұрын
അച്ചോടാ ഞാൻ ആദ്യമായിട്ടാ കാണുന്നെ 🥰🥰🥰❤️❤️❤️
@noushadbasheer587921 күн бұрын
സൽമാന്റെ സുകൃതങ്ങളാണ് സൽമാൻ സ്നേഹിക്കുന്ന ഈ ഉമ്മയും സഹോദരങ്ങളും ഈ സുഹൃത്തുക്കൾ ഒക്കെ....
@happykids47005 ай бұрын
ഇങ്ങനെ സ്നേഹത്തോടെ സംസാരിക്കാൻ എല്ലാവരും ശ്രമിക്കണം ❤❤❤
@navaskarupam37775 ай бұрын
വഴക്കിട്ട് സലാം പറഞ്ഞു കൈ കൊടുത്തു പിരിഞ്ഞു സൽമു 🤲🏻🤲🏻🦋
@OigaFold9 күн бұрын
കലിപ്പൻ 😁😁😁 സൽമാനെ... 😘😘😘
@rinoostech67585 ай бұрын
സൽമാൻ മോന് അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകട്ടെ.. ആമീൻ ❤
@navaskarupam37775 ай бұрын
ആമീൻ 🤲🏻🤲🏻🦋❤️💙
@rasheedrasheed45725 ай бұрын
🤲🤲@@navaskarupam3777
@YoosufSaleena5 ай бұрын
Aameen
@pmsadiq71985 ай бұрын
സൽമാനെ മനസ്സിലാക്കി അവനെ പൊന്നുപോലെ നോക്കാൻ പറ്റിയ ഒരാൾ ഭാര്യ യായി വരട്ടേ എന്ന് പ്രാർഥിക്കുന്നു
@Legend-hn7fv5 ай бұрын
Salman പക്ഷെ വിവാഹ ജീവിതത്തിനു വേണ്ട കാര്യങ്ങളൊക്കെ അറിയാമോ ..?
@Timelessvlog5 ай бұрын
ഇങ്ങനെയുള്ള വീഡിയോസ് കാണുമ്പോഴും അവന്റെ കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു പാവം സൽമാൻ ❤❤
@saudikaaran36044 ай бұрын
സൽമാൻ ബുദ്ധി കുറവ് എന്ന് പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല.. എല്ലാം ചോദ്യത്തിനും സ്‌പോർട് കറക്റ്റ് മറുപടി... യാ മോനെ കട്ട കലിപ്പ്
@safooramohammed39283 ай бұрын
ചെറിയ തോതിൽ ഓറ്റിസം ആണ്
@KoyaTNR5 ай бұрын
സൽമാന്റെ ചങ്ങായിമാര് 🔥🔥🔥♥️♥️♥️♥️♥️🙏🙏🙏
@anoopmanjuanoopmanju99066 ай бұрын
സല്ലു കലിപ്പനോ 😂👍👌
@shanpanthayil4 ай бұрын
✨💞💞ഉമ്മ തിരുമ്പണ്ട... ഞാൻ അതിനു ആളെ നോക്കുന്നുണ്ട് ഇന്നാവും
@IrfanPo-gf6mi6 ай бұрын
Dk. വന്നപ്പോൾ വീഡിയോ സൂപ്പർ ആയി
@khadeejakhadeeja22196 ай бұрын
നല്ല സഹോദരൻ മാർ. നല്ല കൂട്ടുക്കാർ.
@jainmary624722 күн бұрын
ഇ സഹോദരങ്ങൾ എത്ര ക്ഷമയോടെ കേൾക്കുന്നു. എല്ലാവരും ഇത് ഒരു തമാശ ആയി കണ്ടാൽ മതി.
@ravicv-pt5kh5 ай бұрын
😂😂😂സൽമാൻ പുലി ആണ് അല്ലെ 😂😂❤❤❤
@pmfaisalfaisal86965 ай бұрын
❤❤❤❤salmante familikku oru big salute🎉🎉🎉🎉🎉🎉
@haseenamuhammed76256 ай бұрын
സൽമാൻ& കൂട്ടുകാർ❤❤❤❤
@arun-kg8bu5 ай бұрын
അന്റെ പല്ല്.. പോവും ന്ന് 🤣🤣🤣👍👍👍
@sinumk90766 ай бұрын
സൽമാന് ഭയങ്കര ദേശ്യം ആണ് അല്ലെ പാവം നല്ല ബുദ്ധിയാണെങ്കിൽ എന്തെരു മോനാണ് അള്ളാഹു നല്ല ബുദ്ധി കെടു ആട്ടെ ആമീൻ
@NoushadNoushad-lw9vx6 ай бұрын
Aameen
@SiluDilu-ok2ir5 ай бұрын
ഇങ്ങനെ ഉള്ളവർക്ക് ഭയങ്കര ദേഷ്യമാ
@nishabkp71125 ай бұрын
Ameen🤲🏼
@nazeerabdulla19604 ай бұрын
എല്ലാരും അവനെ സപ്പോർട് ചെയ്യുക അവനും വാങ്ങട്ടെ ഒരു വണ്ടി ഒക്കെ
@naseebafirdouse6 ай бұрын
ഈ മഴയത്ത് എന്നും തിരിമ്പട്ടാൽ ഉണങ്ങുന്ന്ണ്ടാകൂല അതിനയ്കും കലിപ്പ് 😢😢😢😢😢 പാവം എതായാലും നല്ല രസണ്ട് കേൾക്കാൻ
@naseebafirdouse6 ай бұрын
സുകല്ലിതോലോട് വർതാനം പറഞ്ഞിട്ട് കാര്യമില്ല d k
@NaseNase-b8j12 сағат бұрын
എന്റെ eleemak ഉണ്ട് ഒരു മോൻ ബട്ട് ആരുമായും കൂട്ട് കൂടുല 🥰🥰🥰🥰😌
@muhammedrefath43476 ай бұрын
Nice video 🎉🎉🎉
@AdamJaff-tr7te6 ай бұрын
Aaa ummaaak aayuss neettikodukkane padachoooone
@rasheedrasheed45726 ай бұрын
Aameen
@pareethsmsaidukudymakkar19846 ай бұрын
ആമീൻ
@NoushadNoushad-lw9vx6 ай бұрын
Aameen
@DiyafathimaDiya-o7q5 ай бұрын
Eghall salmanthe dress alakkandda ummachi😂😂😂😂😂
@FOILBOY985 ай бұрын
ഇതെ പോലോത്ത ഒരു കുട്ടി ഞങ്ങളുടെ അയൽപക്കത്ത് ഉണ്ടായിരുന്നു. ഇതെ പോലെ കാര്യങ്ങളുള്ള സംസാരവും ഈ മുഖശൈപും 19-ാം വയസ്സിൽ ആക്സിഡൻ്റായി മരിച്ചു. സ്കൂളിൽ നിന്ന് പള്ളിയിലേക്ക് പോയി അവിടെ നിന്ന് മടങ്ങും വഴി ' അവൻ്റെ ഇഷ്ടത്തിനന്നെ പള്ളിയിൽ പോയി.
10:17 ഇപ്പ താക്കോൽ എവടെ ഇരിക്കുന്നത് 🧐🧐 അവടെ തന്നെ ഇരിക്കട്ടെ 🙏🏻😌😌😌
@rasheedagthia82925 ай бұрын
Masha’allah 🥰❤️
@Rashidpoongod6 ай бұрын
സല്ലു ഭായ് love u muthe
@NaseemaC-mp7xc6 ай бұрын
Salman sooper🎉
@DilshaBabu5 ай бұрын
Selman ❤ kalip mone poli
@salmansalu34586 ай бұрын
Kalipp😂
@Dubaivibes7414 ай бұрын
പാവം നിങ്ങളെക്കാളും ഓർമ ഉണ്ട് 👌👌👌👌
@aneesvettikkad48835 ай бұрын
സൽമാന്റെ fmly ഫ്രണ്ട്‌സ്. അവർ ആണ് avante വിജയം
@aleemaali94545 ай бұрын
ഒരു വിട്ടിൽ അൽപം ചിന്താശേഷികുറഞ്ഞ വരെ മറ്റുള്ളവർ മുതലാക്കുന്ന തകാണാം പിന്നെ ഇങ്ങനെയുള്ളവരുടെ കാര്യം പറയന്നോ എന്തിനാന്ന് ഇത്തരം കാര്യങ്ങൾ മറ്റുളവരെ അറിയിക്കുന്നു
@NiyasNiyasniyas-jm5mf6 ай бұрын
Masha allah
@AnnanumPullerum6 ай бұрын
Salmaan fans ibde likady
@haskarali92445 ай бұрын
ഇത്തരം കാര്യങ്ങൾ എന്തിനാണ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. നിന്റെ വീട്ടിലെ പ്രശ്നങ്ങൾ ഇതുപോലെ മറ്റാരെങ്കിലും ചെയ്താൽ നിനക്ക് ഇഷ്ടപ്പെടുമോ?
@habeebakannacheth96355 ай бұрын
അവനവൻ്റെ മക്കൾക്ക് ദ്രാന്ത് പിടിച്ചാൽ ആരാൻ്റെ മക്കൾക്ക് കാണാൻ രസം - അതും vlog -
@Dev_Dance5 ай бұрын
Salman ishttam❤❤
@SajnaSafeer-hp7ck6 ай бұрын
കലിപ്പാൻ സൽമാൻ
@VipinVs-dt9vw5 ай бұрын
Selman kalip😂😂😂
@MUNDURMADAN1236 ай бұрын
സൽമാനെ മുത്തേ 🥰🥰
@maaluworld25506 ай бұрын
😂😂സൽമാൻ മുത്താണ്
@Rasheerafee5 ай бұрын
എനിക്ക് ഇങ്ങനെ ഒരു മോൾ ഉണ്ട് ഇത് പോലെ തന്നെ ഞങ്ങൾ അങ്ങനെ യാണ്
@NaizaMonoos5 ай бұрын
Atra vayassaayi. Anik oru monund. 7 vayasse aayiit
@@NaizaMonoos monippol 9th il padikkunnu anganvadi മുതൽ pokunnund athukazhinj ഒന്നാം ക്ലാസ്സിൽ ചേർത്തു aa sayam idakk schoolil vidum ബാക്കി time അടുത്തുള്ള ഒരു നഴ്സറിയിൽ വിടും അവിടുത്തെ ടീച്ചർ ഇവനെ നന്നായിട്ട് പഠിപ്പിക്കുകയും അക്ഷരങ്ങൾ എല്ലാം ഒരു വിധം എഴുതുകയും ചെയ്യുമായിരുന്നു ആ സമയത്താണ് കോവിഡ് വന്നത് അങ്ങനെ വീട്ടിൽ ആയി ഞാൻ പഠിപ്പിച്ചാൽ പറയും ടീച്ചർ പഠിപ്പിക്കുന്നത് പോലെ അല്ല അതുകൊണ്ട് പേടിപ്പിക്കേണ്ട എന്ന് അങ്ങനെ അക്ഷരങ്ങൾ എല്ലാം മറന്നുപോയി ഇപ്പോൾ ഒന്നും എഴുതത്തില്ല മടി ഇല്ലാതെ സ്കൂളിൽ പോകും ആള് നല്ല ആക്ടിവാണ് തന്നെ ആണ് പോകുകയും വരികയും ചെയ്യുന്നത് 💕♥️
@NaizaMonoos5 ай бұрын
@@fathimabeevi7489 classic kacharundo. Ante mone onnil chertthittund.allam readiyavum Lee. Kurach kacharayaan. Nna n avid nilkalaan ucha vare. Ningale mon school vandeel aano poval. Madrassil povalnd..
@mansoormansoor77546 ай бұрын
💪😀😀😀 love u salmasn kalipadaa
@AnasAnas-h7f5 ай бұрын
Avante car ningal endha cheydad..?
@ARKD857915 ай бұрын
ഇജ്ജ് ന്നല്ലേ പറഞ്ഞത് സൽമാന്റെ വീട്ടുകാർ ചെയ്ത ക്രൂരത പറഞ്ഞു തരാന്ന് അനക് വേറെ പണി ഇല്ലേ. ഒന്നും ചൂടാവാത്തതിന് ക്രൂരതന്നാണോ അന്റെ നാട്ടിൽ പറയാ