" എന്റെ സിനിമ ജീവിതത്തിൽ ഏറ്റവും കൂടുതൽ പാരവെച്ച വ്യക്തിയാണ് ചെറിയാൻ കല്പകവാടി "

  Рет қаралды 277,347

Amrita TV Shows

Amrita TV Shows

Күн бұрын

" എന്റെ സിനിമ ജീവിതത്തിൽ ഏറ്റവും കൂടുതൽ പാരവെച്ച വ്യക്തിയാണ് ചെറിയാൻ കല്പകവാടി "
#amritatv #samagamam #siddique #anoopmenon #goldenarchives #director #malayalamfilm #talkshow #interview #malayalamcinema #trending #malayalamsongs #nostalgia #chat #talkshow #actor #actress #entertainment #talk #murali #kadammanitta
Subscribe Amrita TV Reality Shows ► bit.do/amritare...
KZbin ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv

Пікірлер: 145
@rajeeb.s7278
@rajeeb.s7278 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു നടനാണ് മുരളി🌹🌹🌹🌹🌹
@mujeebmct1612
@mujeebmct1612 Жыл бұрын
മുരളി ചേട്ടനെ കാണാനും ഓർമിക്കാനും കിട്ടിയ ഈ നിമിഷം വളരെ സന്തോഷം🙏
@Vishal_krishnamoorthy
@Vishal_krishnamoorthy Ай бұрын
Sathyam
@prasannapra5454
@prasannapra5454 Жыл бұрын
ഇതാണ് നടൻ.സിനിമയിൽ കാണുന്നതിനെ ക്കാളും ഭംഗി ഉള്ള നടൻ.പൗരുഷം നിറഞ്ഞ ശബ്ദം.തനി കൊല്ലം കാരൻ.കൊട്ടാരക്കരയ്ക്ക് അടുത്ത് കുടവട്ടൂർ എന്ന കുഗ്രാമത്തിൽ ജനിച്ചു ശാസ്ഥാം കോട്ട കോളജിൽ പഠിച്ച തനി നാടൻ ചെക്കൻ.
@savetalibanbismayam7291
@savetalibanbismayam7291 Жыл бұрын
Murali.....? Alapuzha....
@mons7878
@mons7878 Жыл бұрын
@@savetalibanbismayam7291 കൊട്ടാരക്കര കുടവട്ടൂർ, താമസം തിരുവന്തപുരം ആയിരുന്നു ഇപ്പോൾ അറിയില്ല
@savetalibanbismayam7291
@savetalibanbismayam7291 Жыл бұрын
@@mons7878 Trivandrum Aruvikara....
@jacobjacob6334
@jacobjacob6334 Жыл бұрын
Moorkhaneyum. kollam karaneyum.orumichi kandal kollam.karsne aadyam thaklikollanamenna pramanam bhayankara dishtanmara....
@savetalibanbismayam7291
@savetalibanbismayam7291 Жыл бұрын
@@jacobjacob6334 Thekkaneyum.....Muoorkaneyum.... Not Kollam....
@gireeshneroth7127
@gireeshneroth7127 Жыл бұрын
വരവേല്പിൽ തൊഴിലാളി നേതാവായിനിന്ന് മോഹൻലാലുമായുള്ള ഏറ്റുമുട്ടലും ലേബർ ഓഫീസറായ തിലകനുമായുള്ള വാക്പോര് രംഗങ്ങങ്ങളും അപാര ശക്തമായി.
@sudheeshmpala1817
@sudheeshmpala1817 19 күн бұрын
ദേഷ്യം തോന്നും മുരളി ചേട്ടന്റെ character,, അതാണ് നടന്റെ വിജയം
@anoopkoodal9915
@anoopkoodal9915 Жыл бұрын
"എനിക്ക് തന്നെ അറിയാം.. I am not a perfect actor" അതാണ്‌.. 👍👍
@army12360anoop
@army12360anoop Жыл бұрын
നടൻ തന്നെ മുരളി ചേട്ടൻ
@s___j495
@s___j495 Жыл бұрын
മുരളി പകരം വെയ്ക്കാൻ ഇല്ലാത്ത അനശ്വര നടൻ 🔥
@chandrasekharanet3979
@chandrasekharanet3979 Жыл бұрын
മുരളി അതൊരു ശക്തനായ നടൻ എന്നും മനസ്സിൽ കൊണ്ട് നടക്കുന്ന നടൻ
@s___j495
@s___j495 Жыл бұрын
ഇപ്പോൾ മമ്മൂക്ക ആണ് ഡയലോഗ് ഡെലിവറി പൊളി അതിനും മുന്നേ .... മുരളി പോലെ ഡയലോഗ് ഡെലിവറി ഉള്ള ഒരു നടൻ വേറെ ഇല്ലായിരുന്നു
@goodthink9830
@goodthink9830 Жыл бұрын
100% real actor njan orupadu eshttapettirunnu
@sinuydw
@sinuydw Жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം "നടൻ" എന്ന്... മുരളിചേട്ടൻ 🔥
@Why-r7m
@Why-r7m Жыл бұрын
നായയും നരിയായും പിന്നെ നരനായും ജനിക്കണം. പത്രം 💞💞
@shijiv-sn8gk
@shijiv-sn8gk Жыл бұрын
Super star murali
@likhisuryan7201
@likhisuryan7201 Жыл бұрын
Murali created his own niche in Malayalam cinema, be it dialogue delivery or expressions. Will always be remembered for his acting skills.
@bushrac.k8788
@bushrac.k8788 Жыл бұрын
എന്റെ ഉമ്മയ്ക്ക് ഏറ്റവും ഇഷ്ടം
@RamforDharma
@RamforDharma Жыл бұрын
മുരളി ചേട്ടൻ❤❤
@airu4192
@airu4192 Ай бұрын
Mohan lal murali കിടിലം Combo ആയിരുന്നു.......
@devs3900
@devs3900 Жыл бұрын
Bharath Murali 💕💕💕, what an artist we miss you legend 🌹🌹🌹❤️❤️❤️
@benedictmathai2888
@benedictmathai2888 Ай бұрын
ഈ അഭിമുഖം ഇപ്പോൾ ആണ് കണ്ടത് ആ മഹാ നടൻ എന്തായിരുന്നു എന്ന് ഇപ്പോൾ സിനിമാ ലോകം മനസിലാക്കുന്നുണ്ട് തീർത്തും നികത്താനാവാത്ത നഷ്ട്ടം
@thomasaquinas7684
@thomasaquinas7684 Жыл бұрын
One of my favorite actor
@sherryvargas5975
@sherryvargas5975 Жыл бұрын
My favorite actors- Murali, Nedumudi and Thilakan..❤️
@teruiit
@teruiit Ай бұрын
5:52 that makes this man the greatest of all time. Murali chettan❤❤❤❤
@mons7878
@mons7878 Жыл бұрын
🌹ഒരുപാടു അർഥം ഇതിനു നൽകുന്നു മരണം പുൽകി അങ്ങെത്തുമ്പോൾ കാണാൻ കൊതിക്കുന്ന കുറച്ചു മുഖങ്ങളിൽ ഒന്ന് 🌹🌹
@_kingdom_pearl_
@_kingdom_pearl_ 23 күн бұрын
ശബ്ദം ഗാംബിര്യം 🔥🔥🔥
@sureshkumarkumar643
@sureshkumarkumar643 Жыл бұрын
ശബ്ദം എന്തൊരു ഭംഗി ഒരു രക്ഷയും ഇല്ല
@likeshpp9103
@likeshpp9103 14 күн бұрын
ഇത് പോലുള്ള നടൻ മാർ സ്വപ്നങ്ങളിൽ... കൊച്ചിൻ ഹനീഫ 😢... ഒടുവിൽ... പപ്പു... ചേട്ടൻ... ഇന്നച്ചൻ...
@jacksonkj2260
@jacksonkj2260 Жыл бұрын
Murali chettan💐💐
@muhammadhamsathamachu9774
@muhammadhamsathamachu9774 Жыл бұрын
സിദ്ഖ് ഇക്ക💥🤩
@saraths4187
@saraths4187 Жыл бұрын
Karunyam oru otta movie mathi murali enna actor level❤
@thamburusworld5896
@thamburusworld5896 Жыл бұрын
Murali chettann❤❤❤❤🙏
@laijuviswan9434
@laijuviswan9434 Жыл бұрын
മുരളി 😍💪 ലെജൻഡ് ♥️
@shoukathalitpshoukathalitp
@shoukathalitpshoukathalitp Ай бұрын
My. Favourite. Actor. Murali. Sir. ❤❤❤❤
@shibinkandoth
@shibinkandoth 16 күн бұрын
ജീവിതത്തിൽ കാണാൻ ആഗ്രഹം തോന്നുന്ന കുറച്ചു പേരുണ്ട്. അതിൽ ഒരാൾ മുരളിയാണ് ❤️
@Faizalpt-j3b
@Faizalpt-j3b 10 күн бұрын
1 മുരളി, 2 തിലകൻ , 3 സായ് കുമാർ , 4 നെടുമുടി, 5 മോഹൻലാൽ 6 മമ്മൂട്ടി 7 വിജയരാഘവൻ 8 സിദ്ദീഖ്
@rn4519
@rn4519 9 күн бұрын
ഒടുവിൽ, നെടുമുടി, കുതിരവട്ടം പപ്പു, ഇന്നസെന്റ്, കരമന ജനാർദ്ദനൻ, ശ്രീനിവാസൻ, അങ്ങനെ... എത്രയോ 👌🏽👌🏽
@Rkanathil
@Rkanathil 10 күн бұрын
മലയാള സിനിമ ചരിത്രത്തിലെ 10 മികച്ച നടന്മാരെ എടുത്താൽ അതിൽ ഒരാൾ 🙏🙏
@sabr3486
@sabr3486 Жыл бұрын
ന്റെ പോന്നോ. .. ആകാശദൂത് ഓര്മിപ്പിക്കല്ലേ 🥲
@TheSumeshvidyadhar
@TheSumeshvidyadhar Жыл бұрын
The legend actor
@hybrideyes786
@hybrideyes786 Ай бұрын
The way sidhique run the show ❤❤
@jithvu
@jithvu 7 ай бұрын
ബാപ്പുട്ടി ❤❤❤❤
@RASHIDISEPR
@RASHIDISEPR Жыл бұрын
Excellent and genius actor humble human being.
@santhoshrejitha4223
@santhoshrejitha4223 Жыл бұрын
ഞങ്ങളുടെ നാട്ടുകാരൻ.ഞങ്ങളുടെ അഭിമാനം .
@UMESHKM-e4c
@UMESHKM-e4c 10 ай бұрын
Actormuralichattan❤❤❤
@TRUnnikrishnan
@TRUnnikrishnan 7 күн бұрын
മൺമറഞ്ഞുപോയ ഏന്റെ പ്രിയ പ്പെട്ട നടൻ ഏറ്റവും കുടതൽ ഇഷ്ടപ്പെട്ട നടൻ.❤❤❤❤
@BabuKS-p3s
@BabuKS-p3s 9 күн бұрын
നടൻ മുരളി തന്നെ 🎉🎉🎉🎉🎉🎉
@johnsonnj3629
@johnsonnj3629 Жыл бұрын
ഇന്ന്, സഖാവേ എന്ന് ആത്മാർത്ഥമായി വിളിക്കാൻ പറ്റിയ ഒരുത്തനെങ്കിലുമുണ്ടോ
@prakashp2048
@prakashp2048 Жыл бұрын
വല്ലാതെ മിസ്സ് chyunnu
@thomassouraj2269
@thomassouraj2269 Жыл бұрын
Chamayam❤❤❤❤
@girishgangadharan9207
@girishgangadharan9207 Жыл бұрын
marakkanavatha Murali
@vineethvijayan8491
@vineethvijayan8491 Жыл бұрын
Ee program chetha amrita tv ku abinandanagal 👏👏🤝
@sreekrishnan929sreee4
@sreekrishnan929sreee4 Жыл бұрын
സിദ്ധിക്ക് സർ 👍👍
@anoopkoodal9915
@anoopkoodal9915 Жыл бұрын
എന്താ വോയിസ്‌ 🙄👍
@Pathanamthita
@Pathanamthita 8 күн бұрын
Ennanekil sahave ennu velikunavane pulli adichene
@GirishKrishnan-q7c
@GirishKrishnan-q7c 16 күн бұрын
മഹാനടൻ 🙏🏽🙏🏽🙏🏽
@sunilshyne777
@sunilshyne777 24 күн бұрын
നടൻ ❤
@moidunniayilakkad8888
@moidunniayilakkad8888 Жыл бұрын
സിനിമാ ലോകത്തെ വൻ നഷ്ടങ്ങളിലൊന്ന്.
@Anu28899
@Anu28899 Жыл бұрын
He is a perfect actor
@alexcleetus6771
@alexcleetus6771 Жыл бұрын
Murali sir 🙏 r i p
@siyadsaffanshah5033
@siyadsaffanshah5033 Жыл бұрын
Ithokke aan interview..allathe ipozhulla pole komalitharavum theri viliyum alla.
@SudheerGreeshma
@SudheerGreeshma Ай бұрын
മികച്ച നടൻ അതിലുപരി ഒരു സഖാവ്
@Pathanamthita
@Pathanamthita 8 күн бұрын
🤮
@SurajInd89
@SurajInd89 Жыл бұрын
OMG Kadamanitta alle purakil irikkunnath? 😮
@M63-z1e
@M63-z1e Жыл бұрын
ഇതൊക്കെ ആണ് പ്രോഗ്രാം 😊
@swaminathan1372
@swaminathan1372 Жыл бұрын
🙏🙏🙏
@santhoshxavier6643
@santhoshxavier6643 Жыл бұрын
Good 👍👍👍👍 MU🙏🙏🙏🙏
@rajeeshvk2875
@rajeeshvk2875 Жыл бұрын
വില്ലനായും നായകനായും സഹനടനായും മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച നടൻ മലയാളത്തിൻ്റെ നഷ്ടമാണ് ഇദ്ദേഹത്തിൻ്റെ വിയോഗം
@AneeshPA-wp2rp
@AneeshPA-wp2rp Жыл бұрын
Kaarunnyam...muralichettan...yente ponno...
@Dr.aryan..muthumol
@Dr.aryan..muthumol 20 күн бұрын
Reality thonnunna ore oru nadn nmmude natyle oralepole thonnum... So murali helath noknm ayrunu ennal ath chythilla pavam nalla mnsuyna
@joje-malaysia
@joje-malaysia Жыл бұрын
Lal Salam
@vtnavasshareef
@vtnavasshareef 7 ай бұрын
15 years since he passes away
@Muhabhath
@Muhabhath Ай бұрын
Murali. Jevichirunnenkkil. Malayacinimayile. Muthalkoottu
@shinufitnesslover7212
@shinufitnesslover7212 Жыл бұрын
Legend
@ShajiIllikkal
@ShajiIllikkal 7 күн бұрын
വീണ്ടും കണ്ടു തീർക്കാൻ കഴിയാത്ത സിനിമയാണ് അഘാശ ദൂദ് അഭിനയിക്കുകയല്ല ജീവിക്കുകയായിരിന്നു😢😢😢😢😢
@laglorialafenishmai
@laglorialafenishmai Жыл бұрын
the "MAGNIFICENT" craftsman of Indian cinema..... Murali❤
@vismayautsav7473
@vismayautsav7473 Жыл бұрын
❤❤❤🙏
@dubaidude7561
@dubaidude7561 Жыл бұрын
great episode. sakshayam is one of the great movie.
@nithinvs
@nithinvs Ай бұрын
Nadan oke paranjal murali aanu 🎉
@sumeshrajan6070
@sumeshrajan6070 Жыл бұрын
🙏🏻🙏🏻🙏🏻❤❤❤
@vishnuthampy4013
@vishnuthampy4013 Жыл бұрын
Oru paurushavum saundharyavum otha nadan
@mujeevali9033
@mujeevali9033 Ай бұрын
മുരളിച്ചേട്ടൻ മഹാനടൻ❤❤❤❤
@fathimashamla1037
@fathimashamla1037 5 күн бұрын
Murali ok pinarayosam weast
@mylordshiva3394
@mylordshiva3394 Жыл бұрын
ആ ഒരൊറ്റ കുറവ് മുരളി സാറിനുള്ളൂ 😂
@gmsinfo3353
@gmsinfo3353 Жыл бұрын
Ivide murali chettan enna saghavine premikunna swargam kittan pona aalkarodu onnu chodhichote. ... Matha padanam nirthvuo😂😂😂😂
@RiyasKB-s6y
@RiyasKB-s6y 5 ай бұрын
Nayakanenna nilail ottakku padam hittakkunna nadan
@ashrafmk602
@ashrafmk602 Ай бұрын
ഞാൻ ആദ്യം നേരിൽ കണ്ട ഒരു മഹാനാടൻ ❤️❤️👍👍👍👍
@thomaschacko3857
@thomaschacko3857 Жыл бұрын
മതി പുരാണം വിളമ്പിയത്. മിന്നുന്നതെല്ലാം പൊന്നാണെന്ന് കേരള ജനതയെ കാണിച്ച് കൊടുത്ത് ഒരുപറ്റം കഴുതകളെ വാാർത്തെടുത്ത കേമത്തരം വിളമ്പുന്ന കൂടെത്തന്നെ കണ്ണീർതൂകി,തു ടച്ചുകൊണ്ട് കണ്ടാസ്വതിക്കാൻ നിർമ്മിച്ച ഒരു കലാസ്റുഷ്ടിമാത്റമാണെന്നുകൂടി പറഞ്ഞവസാനിപ്പിക്കാൻ കൂടി ശ്രദ്ധിക്കാനെന്തേ മറക്കുന്നു.. നിങ്ങളുടെ ലാൽസലാം കേരളത്തെ നാശത്തിന്റെ പടുകുഴിയിലെത്തിച്ചില്ലായെന്ന് പറയാൻ കഴിയുമോ? ഇന്നും കേരളത്തിലുടനീളം ലാൽസലാം സജീവമായതുകൊണ്ട് ആത്മഹതൃക്ക്ര് മുതിരാതെ കഞ്ഞികുടിക്കണമെങ്കിൽ അയൽ സംസ്ഥാനത്തേക്കോ വിദേശത്തേക്കോ പോകേണ്ടിവരുന്ന അവസ്ഥ..
@pradoshac3891
@pradoshac3891 Жыл бұрын
Paal salam sagaaave
@army12360anoop
@army12360anoop Жыл бұрын
പിഞ്ഞാണിയെ രാജിവെപ്പിക്കുക.
@D666-m6k
@D666-m6k Жыл бұрын
Sathyam
@RiyasKB-s6y
@RiyasKB-s6y 5 ай бұрын
Malayalattile ottayayanaya nadan
@INDIANJANATHA.
@INDIANJANATHA. Жыл бұрын
സഖാവേ എന്ന വിളിയിൽ എപ്പോഴും ഒരു ചതി ഒളിച്ചിരുപ്പുണ്ട്....
@ciao-e1p
@ciao-e1p Жыл бұрын
Shine Tom Chako/ Asif Ali ivaril okke korachu Murali ond
@sabinanand2454
@sabinanand2454 Жыл бұрын
😁🙏
@hariparavoor566
@hariparavoor566 Жыл бұрын
മുരളിയെ കുറച്ചു കാണല്ലേ!
@devs3900
@devs3900 Жыл бұрын
🤪🤪🤪 Like really 🙄🙄🙄
@sreekuttan2004
@sreekuttan2004 Жыл бұрын
Murali alla churuli
@Green-6937
@Green-6937 Жыл бұрын
മുരളി സാർ ഒരു ഇതിഹാസമല്ലേ, അദ്ദേഹവുമായി ഒരു താരതമ്യത്തിനും അവർ അർഹരല്ല, അദ്ദേഹത്തിന്റെ ടച്ച്‌ അവർക്കു കൊണ്ടുവരാനാവില്ല, എങ്കിലും അവർ മികച്ച ആക്ടർസ് തന്നെ,
@jackdanial9362
@jackdanial9362 6 ай бұрын
മമ്മൂട്ടി ഒതുക്കി
@airu4192
@airu4192 Ай бұрын
Also devan
@ashirnewstar5183
@ashirnewstar5183 24 күн бұрын
കാണാകിനാവ് ❤. Untrstmetd
@Tony_Montana659
@Tony_Montana659 Ай бұрын
I like you and your amma. But what's she calling you its not suitable, now a days the name is comedy nights
@pranavramachandran4780
@pranavramachandran4780 7 күн бұрын
കുറച്ചു അഹങ്കാരം കൂടുതലാ
@fathimaminha2916
@fathimaminha2916 Жыл бұрын
L
@ramesancm7785
@ramesancm7785 Жыл бұрын
അമ്മക്ക് ഇത്ര മോശപ്പെട്ട വാക്കേ അറിയുമായിരിക്കും
@sajuedk7512
@sajuedk7512 Жыл бұрын
ബീഡിയുണ്ടോ സഗാവെ ഒരു തീപ്പെട്ടി എടുക്കാൻ
@thomaspj1247
@thomaspj1247 Жыл бұрын
Murali ahankaram kaaranam veenu poya nadanmaariloral.
@wohjofi
@wohjofi Жыл бұрын
ചഗാവേ എന്ന് വിളിച്ചു തുടങ്ങി..... പണിയും kitty... മരിച്ചും പോയി
@wohjofi
@wohjofi Жыл бұрын
@@abhiscorpio3536 നീയാണോ മുരളീടെ കുണ്ടൻ ഇതൊക്കെ അറിയാൻ 😂
@mychoice-vk7697
@mychoice-vk7697 Ай бұрын
Ennu oru chetta
@wohjofi
@wohjofi Ай бұрын
@mychoice-vk7697 നിന്റെ അമ്മേനെ ഞാൻ പണ്ണിയോ 😂
@mychoice-vk7697
@mychoice-vk7697 Ай бұрын
@@wohjofi ainu ninte thallaye panni theernnitt ninakk neram undo ? Athrem kadipp alle ninte thallaykk 😆🤣
@TheVijeshvijay
@TheVijeshvijay Ай бұрын
​@@mychoice-vk7697 ഇങ്ങനെ കണ്ട മാവോകളെ നക്കി വെളുപ്പിച്ചു ജീവിച്ചോ എന്റെ ചൈനീസ് മാവോയിസ്റ്റ് തീവ്ര കുട്ടാപ്പി.. ഇന്ന് വെട്ട് പരുപാടി ഇല്ലേ..
@anoopvenuanuctla5160
@anoopvenuanuctla5160 Ай бұрын
മുരളി ചേട്ടൻ❤
@whitewolf12632
@whitewolf12632 8 күн бұрын
❤️
@PSCAudioclasses
@PSCAudioclasses Жыл бұрын
🙏
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
അദ്ദേഹം എൻറെ മാനസഗുരുവാണ്....
5:34
Samagamam with  Murali| EP:22| Amrita TV Archives
51:17
Amrita TV Archives
Рет қаралды 263 М.
Siddique 26 | Charithram Enniloode 2197 | Safari TV
23:30
Safari
Рет қаралды 424 М.
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН