ഗൗരിയമ്മ വിളിച്ചതിൽ കൂടുതൽ മുദ്രാവാക്യം ഒന്നും ഇയാൾടെഅച്ഛൻ വർഗ്ഗീസ്സ് വിളിച്ചിട്ടില്ല.
@bhagyalakshmi76633 жыл бұрын
Interesting interview 👍
@joelgeorge88063 жыл бұрын
Very Good Writer
@absalutelycorrectaby11463 жыл бұрын
Very interesting Lalsalam
@threebangles3 жыл бұрын
17:33 സമയം worth 💯💯
@kannursafari26523 жыл бұрын
സിനിമാ കണ്ടിറങ്ങിയപ്പോൾ ഉണ്ടായിരുന്ന സംശയം ആരായിരുന്നു നെട്ടൂർ സ്റ്റീഫൻ .. മുപ്പതു വർഷത്തിന് ശേഷം ആ സംശയം ദുരീകരിച്ചു
@sajeemporedam40343 жыл бұрын
അത് വർഗ്ഗീസ് വൈദ്യൻ ആണ്..
@shabeerahamed49233 жыл бұрын
NANA wayichirinnille
@kannursafari26523 жыл бұрын
ആ സമയത്ത് നാന വായിച്ചിട്ടില്ല. നാന കടകളിൽ തൂക്കിയിട്ടിരിക്കുന്നത് കണ്ടിട്ടുണ്ട്.
@kannursafari26523 жыл бұрын
സിനിമ കാണാൻ വേണ്ട മൂന്നു രൂപ സംഘടിപ്പിച്ചത് തന്നെ റേഷൻ വാങ്ങാൻ തരുന്ന പൈസയിൽ നിന്ന് അടിച്ചു മാറ്റിയിട്ടാണ്
@RoseRose_20223 жыл бұрын
Varghese vaidyante mon aano cherian kalpakavadi? Or relative aano?
@shilupg3 жыл бұрын
Enna adipoli padam annu
@thankachankanjookaran60573 жыл бұрын
Lal Salam 🙏🙏
@neerajnila63203 жыл бұрын
ലാൽസലാം പോലെ ഒരു ചിത്രം കൂടി തരൂ സാർ പ്ലീസ്
@techboy14583 жыл бұрын
ലാൽസലാം സൂപ്പർ ഹിറ്റല്ലേ മലയാളത്തിൽ രാഷ്ട്രീയ സിനിമകളിൽ ലാലേട്ടൻ അഭിനയിച്ച മൂന്നുപടവും സൂപ്പർഹിറ്റുകളാണ് =ഭൂമിയിലെരാജാക്കന്മാർ =ലാൽസലാം =അദ്വൈദം =വെറുതെയാണോ താരരാജാവെന്നു പറയുന്നത്
@NS-vq5cc3 жыл бұрын
Cherian 👌👌👌👌👌
@cheriancgeorge18073 жыл бұрын
നല്ല പടം
@SunilKumar-gp1mw3 жыл бұрын
ഷൂട്ടിംഗ് തുടങ്ങുന്നതിന് മുൻപ് ഗൗരിയമ്മയെ കണ്ടിരുന്നുവെങ്കിൽ ലാൽ സലാം വേറൊരു രീതിയിൽ പോയേനേ
@cpjohn99483 жыл бұрын
Cherian Well said
@commonmansperspective47043 жыл бұрын
Culture is gained. P R Praveena
@anugeorge17843 жыл бұрын
Legend 🙏🏼🙏🏼🙏
@kgkg71483 жыл бұрын
No doubt Mr. Genesh kumar is the best Minister.
@vincentpaula33523 жыл бұрын
In all aspects Ganesh kumar is a criminal bag round performer and he had so many weakness....?
@Mk-xo1pp7 ай бұрын
💝
@davidpothen64303 жыл бұрын
ഇഎംഎസ് കള്ളന്‍, ജാതിവാദി നമ്പൂരി, നായനാര്‍ക്ക് കഴിവില്ല, ടിവി തോമസിന് കള്ളും പെണ്ണും ബലഹീനത: ഗൗരിയമ്മ ഇഎംഎസ് നമ്പൂതിരിപ്പാട് കള്ളനും കീഴ്ജാതിക്കാരോട് അവജ്ഞ കാണിച്ചിരുന്ന നമ്പൂതിരിയുമായിരുന്നു എന്ന് കെആര്‍ ഗൗരിയമ്മ. താന്‍ മുഖ്യമന്ത്രിയാകുന്നത് തടഞ്ഞത് ഇഎംഎസ് ആണെന്നും അധികാരത്തില്‍ മേല്‍ജാതിക്കാര്‍ മാത്രമേ വരാന്‍ പാടുള്ളൂ എന്ന് ഇഎംഎസ് കരുതിയിരുന്നതായും ഗൗരിയമ്മ പറഞ്ഞു. അതുകൊണ്ടാണ് ഉറങ്ങിക്കിടന്ന നായനാരെ വിളിച്ച് മുഖ്യമന്ത്രിയാക്കിയത്. @
@sumesh.psubrahmaniansumesh28903 жыл бұрын
👍
@sarunkumar67533 жыл бұрын
Charithrabotham ellathatha nari
@sayujam78323 жыл бұрын
ടി വി തോമസിനെ വിലക്കുറച്ചു കാണരുത് കേരളത്തിൻ്റെ ആദ്യ മുഖ്യമന്ത്രിയാകേണ്ടിരുന്ന ആളാണ് ടി വി തോമസ് ടി വി തോമസാണ് പുന്നപ്ര വയലാർ സമരത്തെ നയിച്ചത് അഭിനവ പുന്നപ്ര വയലാർ നായകനല്ല
@@The619anson no no only story was written by cherian. Venunagavally was the script writer if you have any just click lalsalamovie in you tube. When you read the title card you can understand
@minitomson3 жыл бұрын
Repeat ചെയ്യുന്നുണ്ടല്ലോ
@abdulsalammuhammed14533 жыл бұрын
മാസ്ക് വെക്ക് ചങ്ങാതി
@deepu10643 жыл бұрын
Enthinu...
@shezafathimafathima7623 жыл бұрын
Aaaraaana paranje🤔🤔
@illogicalmalayali77303 жыл бұрын
Reel netturante real character Varghese vaidyan pullide makan