"എന്റെ സ്വന്തമാണ് മുരളി " മുരളിയുമായുള്ള സൗഹൃദത്തെക്കുറിച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി

  Рет қаралды 35,851

Amrita TV Shows

Amrita TV Shows

Жыл бұрын

"എന്റെ സ്വന്തമാണ് മുരളി " മുരളിയുമായുള്ള സൗഹൃദത്തെക്കുറിച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി
#amritatv #samagamam #siddique #anoopmenon #goldenarchives #director #malayalamfilm #talkshow #interview #malayalamcinema #trending #viral #malayalamfilm #mallu #mollywood #malayalammovie #malayalamsongs #nostalgia #chat #talkshow #actor #actress #entertainment #talk #murali #kaithapramdamodarannamboothiri
Subscribe Amrita TV Reality Shows ► bit.do/amritarealityshows
KZbin ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv

Пікірлер: 33
@achuhash2456
@achuhash2456 Жыл бұрын
കൈതപ്രം എന്ത് സുന്ദരനാ
@itz_me_ente_rooh_nee_ya
@itz_me_ente_rooh_nee_ya Жыл бұрын
സത്യത്തിൽ ഇത് കാണുമ്പോൾ മുരളിയേട്ടൻ ജീവിച്ചിരിപ്പുണ്ടുന്ന് തോന്നിപോവും 🙏🙏
@hariparavoor566
@hariparavoor566 Жыл бұрын
മുരളി... എന്തൊരു ജ്ഞാനസ്ഥൻ!!
@sumilkannur
@sumilkannur Жыл бұрын
മുരളി മലയാള സിനിമയുടെ തീരാ നഷ്ടം❤❤❤
@mysticguy9191
@mysticguy9191 Жыл бұрын
ഇന്നത്തെ തലമുറ വന്നു തലേദിവസം പുകച്ചതിൻ്റെ ബാകിയിൽ ചീഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി കിടന്നു കോപ്രായം കാട്ടുന്നവർക്കും അത് കണ്ട് ലൈക് അടികുന്നവർക്കു ഇതൊക്കെ മനസ്സിലാവുക പോലും ഇല്ല. ഇവരുടെ ആ വാക്കുകളിൽ നിന്ന് തന്നെ വ്യക്തം ആണ് അവർ അനുഭവിച്ച പച്ചയായ യാഥാർത്ഥ്യങ്ങൾ, കഷ്ടപ്പാടുകൾ അതിൽ ഒരു മായവും ഇല്ല എന്ന്. ഒരുപാട് വിഷമം ഉണ്ട് ഇനി ഈ നിമിഷങ്ങൾ ഇല്ല എന്ന് ഓർക്കുമ്പോൾ. ഈ മഹാ കലാകാരന്മാർ പലരും ഇല്ല എന്ന് ഓർക്കുമ്പോൾ.
@Ashikdepthfulframes_media
@Ashikdepthfulframes_media 4 ай бұрын
Sathyam
@devansasi2932
@devansasi2932 Жыл бұрын
കണ്ണിമ ചിമ്മാതെ, കാതോർത്ത് കേട്ടിരുന്നു പോകും 😊😊😊. ജ്ഞാനികൾ 👌👌
@mohandas9978
@mohandas9978 7 ай бұрын
പ്രണാമം മുരളി ചേട്ടന് 🌹🌹🌹🙏🌹
@user-iy5tl3eg9o
@user-iy5tl3eg9o Жыл бұрын
ഓർമയിൽ വല്ലപ്പോഴും കടന്നു വരും.. മുരളി... പോയി പെട്ടെന്ന്
@PivotLevels
@PivotLevels Жыл бұрын
ഇന്നത്തെ ഇന്റർവ്യൂ പാർവ്വതി റിമി ടോമി ഷൈൻ ടോം ചാക്കോ..😅
@akhileshnair4950
@akhileshnair4950 Жыл бұрын
Murali sir ❤❤❤❤❤❤
@swaminathan1372
@swaminathan1372 Жыл бұрын
തീർന്നു പോകരുതേ എന്നു തോന്നിപ്പോകുന്ന വീഡിയോ..🙏🙏🙏
@kiranattingal9460
@kiranattingal9460 Ай бұрын
യഥാർത്ഥ മലയാള ചലച്ചിത്ര സിനിമ യുടെ അടിത്തറ കെട്ടി പൊക്കിയവരിലെ അവസാന കണ്ണികൾ... പട്ടിണിയിൽ നിന്നും നാടകത്തിൽ നിന്നും ഉണ്ടായ ജീവിതവും സൗഹൃദവും... കാപട്യമില്ലാത്തതിനാൽ കേട്ടിരുന്നു പോകും... ഇത്തരത്തിലുള്ള സൗഹൃദം ലഭിക്കുക എന്നതിലുപരി ഒരു ജീവിതത്തിൽ എന്ത് നേട്ടമാണ് ഒരാൾ ക്കു വേണ്ടത്... ഇവിടെ ജാതിയില്ല, മതമില്ല, നിറമില്ല.... വിശന്ന വയറിന്റെ സൗഹൃദം മാത്രം... Great interview... Great legend❤ ഇൻറർവ്യൂ നടത്തുന്ന സിദ്ദിഖ് ഒരൂ ശ്രോതാവിനെപ്പോലെ , ഒരു ബഹുമാനത്തോടെ ജീവിതം കേട്ടിരിക്കുന്നു... അല്ലാതെ ബൗദ്ധിക പരമായ ചോദ്യം ചോദിച്ചു അതിഥികളെ വെറുപ്പിച്ച് തന്റെ കഴിവു തെളിയിക്കാൻ സിദ്ദിഖ് ശ്രമിക്കുന്നില്ല... വളരെ മനോഹരം❤ ഇന്ന് വ്യവസായികളുടെ ഒരു കൂട്ടമായി സിനിമ മാറി... പ്രേക്ഷകരുടെയും നിലവാരം കുറഞ്ഞു.... ഇനിയുള്ള സൃഷ്ടികൾ ഇപ്പോൾ ഇറങ്ങി ഹിറ്റടിച്ചതിനേക്കാൾ പരിതാപകരമാകും... മൂല്യം നഷ്ടപ്പെട്ട മലയാളസിനിമ😢
@dilipkumar1905
@dilipkumar1905 Жыл бұрын
മുരളി സാറിന്റെ കയ്യടി അതുപോലെ തന്നെ ഒരു സിനിമയിൽ ഉണ്ട്‌ ::പുറകിൽ ഇരിക്കുന്ന അലിയാർ സാർ മുതലായവരെ ഒപ്പം ഇരുത്താമായിരുന്നു
@kiranroice7006
@kiranroice7006 11 ай бұрын
are wah, wah......athalle
@dilipkumar1905
@dilipkumar1905 11 ай бұрын
@@kiranroice7006 yes അത് തന്നെ 🌹👍
@sudheeraloor5279
@sudheeraloor5279 Жыл бұрын
ഇങ്ങനൊരു സദസ്സ് ഇനിയുണ്ടവുമോ
@jijokoshy2932
@jijokoshy2932 Жыл бұрын
❤❤❤ മുരളി സാർ ❤❤❤🙏🙏🙏🙏🙏🙏🙏
@muralikrishnan8855
@muralikrishnan8855 6 ай бұрын
കാലം ഓർമ്മകളെ എന്നും നമുക്കു വേണ്ടി കാത്തുവയ്ക്കും
@sajupayyanur2424
@sajupayyanur2424 Жыл бұрын
Super interview
@pittbullol4113
@pittbullol4113 Жыл бұрын
The Legendary ❤❤❤❤Gang❤❤❤❤
@baijusivaji9422
@baijusivaji9422 Жыл бұрын
പ്രണാമം
@ishakiza2278
@ishakiza2278 Жыл бұрын
❤‍🔥
@devdeeds
@devdeeds 11 ай бұрын
Murali ❤
@rohangopi1708
@rohangopi1708 Жыл бұрын
❤️❤️😍
@TheSumeshvidyadhar
@TheSumeshvidyadhar Жыл бұрын
Murali sir rip he is a legend
@nandhupurakkalummal3530
@nandhupurakkalummal3530 Жыл бұрын
Ithu ippozhathe thalamura kanatte karanam ipozhathe thalamura kashtappadu arinjittilla athanu ahankaram
@kelappan556
@kelappan556 Жыл бұрын
💕💕💕💕💓💓💓💓💓💓💓💓💓💓
@rayeestk1027
@rayeestk1027 10 ай бұрын
എന്റെ ഏറ്റവും പ്രിയപ്പെട്ട നടൻ മുരളി ഇന്ത്യൻ സിനിമ യിൽ മുരളിയെ വെല്ലാൻ ഇനിയും ആക്ടർ ആണ്
@beingVJ09
@beingVJ09 4 ай бұрын
what a voice.
@JacobAlexander1000
@JacobAlexander1000 4 ай бұрын
Murali legend
@VijayanD-yo7xl
@VijayanD-yo7xl Жыл бұрын
എന്താ, ആ ശബ്ദം ഇനിയില്ല 😔
@unnikrishnanpullikuth5064
@unnikrishnanpullikuth5064 Жыл бұрын
Mahakavi P
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 5 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 150 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 10 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 53 МЛН
Samagamam with Thilakan| EP: 4 | Amrita TV Archives
52:19
Amrita TV Archives
Рет қаралды 107 М.
КОМПОТ В СОЛО
0:16
⚡️КАН АНДРЕЙ⚡️
Рет қаралды 10 МЛН
Отомстила слепой сестре 👍
0:55
NKino
Рет қаралды 3,4 МЛН
Не плавайте тут! 🏊🚫
0:24
Взрывная История
Рет қаралды 6 МЛН
POR QUEEE DIVERTIDA MENTE 2 !!! #SHORTS
0:15
Figuritalo
Рет қаралды 45 МЛН