ആയിരം ഓസ്കർ ഒന്നിച്ചു കിട്ടിയ ഫീൽ! അന്ന് അദ്ദേഹം എന്റെ കണ്ണീർ തുടച്ചു, കെട്ടിപ്പിടിച്ചു | Sharreth

  Рет қаралды 131,099

Manorama Online

Manorama Online

5 ай бұрын

സിനിമയിലെ ചില അന്ധവിശ്വാസങ്ങൾ തന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്നും സിനിമ ഹിറ്റ് ആകാത്തതിന് സംഗീതസംവിധായകനെ കുറ്റം വിധിക്കുന്ന പ്രവണതയാണ് സിനിമയിൽ നിലനില്‍ക്കുന്നതെന്നും ശരത്. റിയാലിറ്റി ഷോ വേദികളിലൂടെയാണ് താൻ എന്ന സംഗീതജ്ഞനെ പലരും തിരിച്ചറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. പാട്ടുവിശേഷങ്ങൾ പങ്കിട്ട് ശരത് മനോരമ ഓൺലൈനിന്റെ ‘പാട്ടുപുസ്തകം’ അഭിമുഖ സീരീസിൽ.
Sharreth | Music Director | Malayalam Movie | Exclusive Interview | Songs
#sharreth #music #musicdirector #songs #malayalammovie #interview
Subscribe to #ManoramaOnline KZbin Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : www.manoramaonline.com/mobile...

Пікірлер: 300
@roobleemmanuel8273
@roobleemmanuel8273 5 ай бұрын
ഇദ്ദേഹത്തിന്റെ പാട്ടിന്റെ ഇടയിലുള്ള orchestration ഒരു രക്ഷയുമില്ല.. Notes എതിലൂടെയൊക്കെ സഞ്ചരിക്കുമെന്ന് പറയാൻ പോലും സാധിക്കില്ല.. Genius.....
@5me6797
@5me6797 3 ай бұрын
വെറും ഇരുപത്തഞ്ചാം വയസ്സിൽ ഒരു അനശ്വര ഗാനം സൃഷ്ടിച്ച മനുഷ്യൻ... മറ്റൊരു സംഗീത സംവിധായകനും അവകാശപ്പെടാൻ സാധിക്കാത്ത ബഹുമതി ❤
@A45000
@A45000 5 ай бұрын
വർഷങ്ങൾക്കു ശേഷം മലയാളികൾ വാഴ്ത്തിപാടാൻ പോകുന്ന അതുല്യ കലാകാരൻ...
@akhilktym
@akhilktym 5 ай бұрын
True ❤
@dingribeast
@dingribeast 5 ай бұрын
No one.. He will fade away.
@dfrnt1154
@dfrnt1154 5 ай бұрын
@bijumathai5758
@bijumathai5758 5 ай бұрын
ഒലക്ക..... സംഗതി പോരാ 🕺🕺
@A45000
@A45000 5 ай бұрын
@@bijumathai5758 ഓ ശെരി ഒലക്കചേട്ടാ
@akhilsoman4335
@akhilsoman4335 5 ай бұрын
അർഹിക്കുന്ന അവസരങ്ങളും അഗീകാരങ്ങളും കിട്ടാത്ത ഒരു അതുല്യപ്രതിഭ ❤നക്ഷ്ട്ടം മലയാളസഗീതത്തിന് മാത്രം ❣️
@evanelroy6353
@evanelroy6353 5 ай бұрын
അണ്ണാച്ചി നമസ്ക്കാരം. ഞങ്ങളുടെ സ്നേഹം അറിയിക്കുന്നു, ഒപ്പം നല്ല പാട്ടുകൾ സമ്മാനിച്ചതിന് ഒരു പാട് നന്ദി.
@lalgeo7
@lalgeo7 5 ай бұрын
നല്ല ചോദ്യങ്ങൾ ചോദിച്ച anchor നു അഭിനന്ദനങ്ങൾ. ശരത് സാർ പ്രതിഭാശാലി ആയ ഒരു composer ആണ്. അദ്ദേഹത്തിന്റെ പാട്ടും ഗംഭീരം ആണ്.
@annktm3716
@annktm3716 5 ай бұрын
ശ്രീരാഗം എന്ന ഒരൊറ്റ പാട്ടുമതി ശരത് ആരാണെന്നറിയാൻ, അതിന് ഗാനഗന്ധർവ്വൻ കൊടുത്തിരിക്കുന്ന romantic - semi classic - melody feelings ഇന്നേവരെ ഒരു ഗായകർക്കും ശരത്തിനു പോലും പറ്റിയിട്ടില്ല, മിക്ക പാട്ടുകളും യേശുദാസിനെ കൊണ്ട് പാടിച്ചതാണ് ശരത്തിൻ്റെ വിജയം 🎉
@dileepmk8002
@dileepmk8002 5 ай бұрын
Onnu poye
@swaminathan1372
@swaminathan1372 5 ай бұрын
ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെടുന്ന പാട്ടുകൾ ചെയ്ത വ്യക്തി..🙏🙏🙏
@Ssn861
@Ssn861 5 ай бұрын
@aneshpremier
@aneshpremier 4 ай бұрын
അത് ന്യായം😂
@febinasalam9541
@febinasalam9541 5 ай бұрын
രവീന്ത്രൻ മാഷോട് കിടപിടിക്കുന്ന പ്രതിഭ. മംഗളങ്ങളരുളും മഴവിൽ കണങ്ങളെ.... എന്തൊരു പാട്ടാണ്. വെറും 21 വയസുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ ആ മാജിക്‌ സംഗീതം.ആ പ്രതിഭയുടെ സംഗീതം മലയാള cinema അവഗണിച്ചു. ശ്രീരാഗമോ പോലെ മനോഹര ഗാനങ്ങൾ ആ ചെറുപ്പത്തിൽ ഒരുപാട് നമുക്ക് ലഭിച്ചേനെ.
@dingribeast
@dingribeast 5 ай бұрын
No where near Ravindran Master, Even KJ Joy or Shyam.. Just waste except two three songs.
@febinasalam9541
@febinasalam9541 5 ай бұрын
@@dingribeast ചിന്തകളും പ്രതിഭകളും കൂടുതൽ തിളങ്ങുന്ന ചെറുപ്പകാലത് അദ്ദേഹത്തിന് അവസരങ്ങൾ കൊടുക്കണ്ടേ സിനിമയിൽ. നിർഭഗ്യവാനാണ്.
@dingribeast
@dingribeast 5 ай бұрын
@@febinasalam9541 No.. He got just limited talents. Knowledge and talent is different. That is it. No one can keep away talents.. Indrans is a prime example for that.
@vijayakumarkrh8149
@vijayakumarkrh8149 5 ай бұрын
ഇനിയും ട്യൂൺ കൾ കിട്ടാൻ ദൈവം അന്നുഗ്രിക്കട്ടെ
@Krishnakumar-dk6be
@Krishnakumar-dk6be 4 ай бұрын
​@@dingribeastpoor asseessment
@eagleboy369
@eagleboy369 5 ай бұрын
"മാലേയം മാറോടണഞ്ഞു"❤❤എജ്ജാതി Composition...അതിൻ്റെ orchestration കാലാതിവർത്തി. സാക്ഷാൽ A.R.rahman ന് ഏറ്റവും ഇഷ്ടപ്പെട്ട പത്തു ഗാനങ്ങളിൽ...ഒന്നാണാ ആ ഗാനം. Shareethഎന്ന ജീനിയസ് ൻ്റെ versatality മുഴുവൻ ഒപ്പിയെടുത്ത ഗാനം. ഇന്നും അതിൻ്റെ Freshness.
@bijubiju8465
@bijubiju8465 5 ай бұрын
അതെ ❤
@sivajits9267
@sivajits9267 5 ай бұрын
സംഗീതത്തെ.. ഇഷ്ടപ്പെടുന്ന.. എനിക്കു.. ശരത് സാറിനെ.. വലിയ.. ഇഷ്ടമാണ്...😊😊😊
@User098-uv6sr
@User098-uv6sr 5 ай бұрын
പവിത്രം സിനിമയിലെ പാട്ടുകൾ ❤ശരത് സാർ ❤🎉🎉🎉❤
@tipsmpt8535
@tipsmpt8535 5 ай бұрын
Interview ചെയ്ത കുട്ടി super 👍ഗ്രേറ്റ് job 👍👍
@ManojKuttikkat
@ManojKuttikkat 5 ай бұрын
ജനങ്ങൾ സാറിന് വലിയ കൈയടി നൽകികൊണ്ടേ ഇരിക്കുന്നു.പാട്ടിറങ്ങി വർഷങ്ങൾക്കു ശേഷവും. അതു തന്നെയാണ് ഏറ്റവും വലിയ അവാർഡ് 👍👍👍👍👍
@manojthankappanpillai8993
@manojthankappanpillai8993 5 ай бұрын
ഗാന സംവിധായകനുലപരി നല്ലൊരു ഗായകൻ കൂടിയായ കൊല്ലം കാരൻ അണ്ണാച്ചി.❤ അപാര സിദ്ധികളുള്ള അതുല്യ പ്രതിഭ❤
@mgsuresh6181
@mgsuresh6181 5 ай бұрын
സരസ്വതീദേവി കനിഞ്ഞനുഗ്രഹിച്ച പ്രിയപ്പെട്ട ശരത് സാറിന് ഇനിയും നല്ല നല്ല പാട്ടുകൾ ചെയ്യുവാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤❤❤❤❤
@SwathiCreations-fb9ws
@SwathiCreations-fb9ws 5 ай бұрын
പാട്ടിന്റെ മായാ മഞ്ചൽ, നമ്മുടെ മനസ്സിനെ തൊട്ടു തലോടി പോകുന്നു....ഡിസംബറിലെ കുളിരു പോലെ സുഖകരം... ശരത്തിന്റെ പാട്ടിന്റെ മധുരവും, സംഗീത ശുദ്ധിയും, പോലെ ശുദ്ധവും, മധുരവുമായ സംഭാഷണങ്ങളും 🌹🌹.. ഏറെ ഇഷ്ടപ്പെടുന്നു, ഈ സംഗീത കാരനെ 🙏
@gopanvgkumar8962
@gopanvgkumar8962 5 ай бұрын
അണ്ണാച്ചി ദേവദാസിയിലെ പാട്ടിനെ പറ്റിപറഞ്ഞില്ലല്ലോ.. എത്ര മനോഹരമായിരുന്നു ആ ഗാനങ്ങൾ ❤️🌹🌹🌹🌹
@renjiththomas1780
@renjiththomas1780 5 ай бұрын
മലയാളികൾ അംഗീകരിക്കാതെ പോയ അതുല്യ പ്രതിഭകരിൽ ഒരാൾ, Great Musician
@ajithprasadajithprasad9351
@ajithprasadajithprasad9351 5 ай бұрын
മലയാളികൾ അംഗീകരിച്ചു സ്വഭാവികമായി.. സിനിമലോകം അകറ്റി നിർത്തി അന്ധ വിശ്വാസം മൂലം അതാണ് സത്യം
@balakrishnanarimpur9161
@balakrishnanarimpur9161 5 ай бұрын
നല്ല അഭിമുഖം ! വിഷയത്തിൻ്റെ ഗൗരവമനുസരിച്ചുള്ള ചോദ്യങ്ങൾ:
@user-ym9ip5pk8h
@user-ym9ip5pk8h 5 ай бұрын
ശരത് പ്രകാശം പരത്തുന്ന പുരുഷൻ❤❤❤
@user39371
@user39371 5 ай бұрын
കാമ്പുള്ള ചോദ്യങ്ങൾ... ഇങ്ങനേം ആകാം ഇൻ്റർവ്യൂ...sparks of brilliance. ശരത് സാറേ❤❤❤❤
@MJ43445
@MJ43445 5 ай бұрын
Underrated genius❤🔥
@travel4food794
@travel4food794 5 ай бұрын
ഞങൾ കൊല്ലം കാരുടെ സ്വകാര്യ അഹങ്കാരം....❤❤
@Harun-vi5lp
@Harun-vi5lp 4 ай бұрын
അപ്പോൾ ഞങ്ങൾ ഭാക്കിയുള്ള മലയാളികൾ അഹകരിച്ചത് വെറുതെയായി അല്ലേ. From Palakkad
@sasidharankadavath
@sasidharankadavath 5 ай бұрын
സംഗതി എന്ന വാക്ക് പ്രശസ്തമായത് ശ്രീശരത് ഈ പ്രയോഗം ഉപയോഗിച്ചു തുടങ്ങിയതിന് ശേഷമാണ്
@akberalikaliyadan5565
@akberalikaliyadan5565 5 ай бұрын
ആദ്യമായ് കൂടുതൽ കേട്ട് തുടങ്ങിയത് "പട്ടുറുമാലിൽ" ആയിരുന്നു ...
@sunnyphilipphilip3875
@sunnyphilipphilip3875 5 ай бұрын
Realitty showsil...grand finale varumbol.... ഒരാളെങ്കിലും.....sir nte പാട്ട് പാടതെ ഗ്രാൻഡ് ഫിനാലെ വന്നിട്ടില്ല....sarreth sir....🙏🙏🙏
@Justin-li5kj
@Justin-li5kj 5 ай бұрын
ശ്രീരാഗമോ എന്ന പാട്ട് ഒരു രക്ഷയുമില്ല..
@gulshadvenjaramood-ob1yr
@gulshadvenjaramood-ob1yr 5 ай бұрын
മലയാള ചലച്ചിത്ര ഗാന സംഗീതത്തിൽ ജോൺസൺ തിളങ്ങി നിന്ന കാലത്താണ് ശരത് വരുന്നത്. ശരത് മികച്ച സംഗീത സംവിധായകനാണ്.മലയാള ചലച്ചിത്രം ശരത്തിനെ മികച്ച രീതിയിൽ പരിഗണിച്ച് ഉപയോഗിച്ചില്ല. മലയാളത്തിന് ഏറെ മികച്ച ഗാനങ്ങൾ നല്കാൻ ശരത്തിന് ഇനിയും കഴിയുമല്ലോ.അതിന് അവസരം കിട്ടും എന്ന് പ്രത്യാശിയ്ക്കുന്നു
@_MEGALADON_777
@_MEGALADON_777 5 ай бұрын
ആകാശമേടയിൽ മാൻപേടയായുർനാൽ തിങ്കൾ കൊതുബുമായ് വരും ....മനസ്സ് അലിഞ്ഞു പോകുന്ന സംഗീതം❤
@Afsal-Nawab
@Afsal-Nawab 5 ай бұрын
ഒന്നോടൊന്നു ചേർന്നാടി വാനിൻ നീലമേലാപ്പ്.. സൂപ്പർ വർക്ക് ആണ്.. തമിഴിലെ വർക്കുകളും ഉഗ്രൻ
@roymathewmathew5365
@roymathewmathew5365 5 ай бұрын
ഞാൻ കണ്ടതിൽ വച്ച് സംഗീതത്തിൻ്റെ ദൈവമാണ് നിങ്ങൾ....❤❤❤❤ ശരത് എന്ന സൃഷ്ടിയിൽ ദൈവം അഭിമാനിക്കുന്നു❤❤❤ താരെ തപ്പട്ടൈയിലെ ആ പാട്ട്....❤❤❤❤ സർ ഞാൻ നിങ്ങളെ കൊതിയോടെ കേൾക്കുന്നു...❤❤❤❤
@premrajrajagopalan8873
@premrajrajagopalan8873 5 ай бұрын
കാലാതിവർത്തിയായ ശരത്കാലഗീതങ്ങൾ ! 🌷🙏🏻💕
@vinurajvellakkettu6410
@vinurajvellakkettu6410 5 ай бұрын
അദ്ദേഹത്തിന് വേണ്ടത്ര അവസരങ്ങൾ കൊടുക്കുകയാണെങ്കിൽ മലയാളത്തിന് ഓർത്തിരിക്കാൻ പറ്റിയ ഒരുപാട് ഗാനങ്ങൾ സംഭാവന ചെയ്തേനെ. ശരത് സാർ പെരുത്ത് ഇഷ്ടം❤ അന്നും ഇന്നും.
@freethinker71
@freethinker71 5 ай бұрын
എൻ്റെ ഏറ്റവും പ്രിയപ്പെട്ട musician ❤❤❤
@HaleelTS
@HaleelTS 5 ай бұрын
ശ്രീരാഗമോ തേടുന്നു ഒരിക്കലും മറക്കത്ത പാട്ട്, ശ്രീകുമാരൻ തമ്പി യുമായി ഇ work ചെയ്യാൻ അവസരമുണ്ടക്കട്ടെ
@sreenathgopal
@sreenathgopal 5 ай бұрын
ശരത്, മോഹൻ സിത്താര,.. വേണ്ടത്ര അംഗീകാരം കിട്ടത്തെ പോയ സംഗീത സംവിധായകൻ..!!
@clementmj7377
@clementmj7377 5 ай бұрын
ഒരു സംഗീത സംവിധായകനില്‍ നിന്ന് സംഗീത പ്രേമികള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മാത്രം വ്യക്തമായും ബഹുമാനത്തോടെയും ചോദിച്ച ഈ ആങ്കര്‍ പെണ്‍കുട്ടി അതീവ അംഗീകാരം അര്‍ഹിക്കുന്നു.. നന്നായി കുട്ടി..ഇങ്ങനെ വേണം ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍.. തൊണ്ണൂറു ശതമാനവും അദ്ദേഹം സംസാരിച്ചു ..നല്ല ചോദ്യങ്ങള്‍..കേട്ടോണ്ടിരിക്കാന്‍ നല്ല സുഖമുണ്ടായിരുന്നു..നിങ്ങളുടെ ഇടയില്‍ മൂന്നാമതു ഒരു കസേരയില്‍ ഇരുന്നു കേള്‍ക്കും പോലെ ..സന്തോഷം ...............( എന്ന് ശ്രീരാഗമോ ഒക്കെ പാടാറുള്ള ഒരു എളിയ ഗായകന്‍...😄🙏 )
@retheeshchepra
@retheeshchepra 5 ай бұрын
ശ്രീരാഗവും പ്രണതോസ്മിയും ഈ ജീനിയസിന്റെതാണ് എന്നറിയാത്ത മലയാളികൾ ആണ് ഭൂരിപക്ഷവും. ഇനിയെങ്കിലും മലയാള സിനിമ അദ്ദേഹത്തിനെ വേണ്ട രീതിയിൽ ഉപയോഗിച്ചെങ്കിൽ 😢🙏🏼🙏🏼🙏🏼
@Afsal-Nawab
@Afsal-Nawab 5 ай бұрын
ഒന്നാമത് രാജാ സാർ സ്വാധീനം.. പിന്നെ രണ്ടു രവീന്ദ്രൻമാരുടെ ഒരു മിക്സ്.. രവീന്ദ്രൻ മാഷും പെരുമ്പാവൂർ ജിയും.. പിന്നെ അല്പം ജോൺസൺ മാഷ്.. താങ്കൾ മികച്ച ഒരു ടാലെന്റ്റ് ആണ് 👌
@proud_indi2n
@proud_indi2n 5 ай бұрын
അതിലെല്ലാം ഉപരി, ശരത്തിന് അദ്ദേഹത്തിൻ്റേതായ ഒരു ശൈലി ഉണ്ട്. അത് ഓർക്കസ്ട്രേഷനിലും ആലാപിലും ഒക്കെ പ്രകടവുമാണ്. Sadly, our film industry gives opportunities to those composers who are associated with superhit/blockbuster films, irrespective of those composer's songs are hits or not.
@mobirsha
@mobirsha 5 ай бұрын
അദ്ദേഹത്തിനു സ്വന്തം identity ഉണ്ട്
@user-qj1fx9wp3o
@user-qj1fx9wp3o 5 ай бұрын
ശരത് സാറിന് ഒരായിരം നന്ദി ! ഇൻ്റർവ്യൂ ചെയ്ത കൊച്ചിനെ പരിചയപ്പെടുത്തിയതിന് . എങ്ങിനെയാവണം
@ClubhouseFV
@ClubhouseFV 5 ай бұрын
കേട്ടാലും കേട്ടാലും മതിവരാത്ത ഗാനങ്ങൾ, 🙏 വളരെ നല്ല അഭിമൂഖം നിലവാരമുള്ള ചോദ്യങ്ങൾ 👌
@ramyamrajan1603
@ramyamrajan1603 5 ай бұрын
പാടുപോലെതന്നെ സംസാരവും കേട്ടിരിക്കാൻ ഇഷ്ടം❤ സീതച്ചേച്ചിയെയും കാണാൻ തോന്നുന്നു❤🎉🙏
@mukeshgopal5995
@mukeshgopal5995 4 ай бұрын
ശരത്തേട്ടൻ ഉമ്മ ......എല്ലാ പാട്ടുകളും പെരുത്തിഷ്ടം ...
@Narain-jc5zb
@Narain-jc5zb 4 ай бұрын
ശരത് സാറിന്റെ പാട്ട് പാടാൻ സിംഗേഴ്സ് ഒന്ന് വിയർക്കും മുതിർന്ന ഗായകരുടെ സാക്ഷ്യം 👍🏻👍🏻🙏🙏🙏❤❤❤😊😊
@DasDasan-cw1dn
@DasDasan-cw1dn 5 ай бұрын
ഇയാളാണ് മലയാളത്തിലെ ever green music ഡയറക്ടർ ❤❤❤❤❤
@shabin605
@shabin605 5 ай бұрын
എന്ത് പറയാൻ സ്നേഹം മാത്രം ❤️
@josephjohn7868
@josephjohn7868 5 ай бұрын
വളരെ മനോഹരമായ interview. ഹൃദയമായ സംസാരം. മനോഹരമായ അനുഭവം.. നന്ദി ശരത് Sir & interviewer. 🌹
@cosmicinfinity8628
@cosmicinfinity8628 5 ай бұрын
ഇനിയും കൂടുതൽ സെമിക്ലാസിക്കൽ ലൈൻ തിരഞ്ഞെട്ടുത്താട്ടെ. സർ
@shameerkadar7027
@shameerkadar7027 5 ай бұрын
മലയാളത്തിലെ എക്കാലത്തേയും കുറച്ച് സൂപ്പർ ഹിറ്റ്‌ ഗാനങ്ങൾ സമ്മാനിച്ച സാറിന് എല്ലാ ആശംസകളും ❤️❤️❤️
@geniusachoice
@geniusachoice 5 ай бұрын
Sharath is a true 'genius' by definition. No craving for name-fame-crowd pulling etc. Always happy, joking, simple. Great.
@tesaheesh
@tesaheesh 4 ай бұрын
സംഗതി ആശാൻ, സംഗതി അണ്ണാച്ചി.. പക്ഷേ ചെറിയ പ്രായത്തിൽ ചെയ്ത സകല പാട്ടുകളും ഒന്നിനൊന്നു മെച്ചമായി മലയാളികളെ അനുഗ്രഹിച്ച സംഗീതകാരൻ!! വന്ദനം അണ്ണാച്ചി.. I love you ❤❤
@syamharippad
@syamharippad 5 ай бұрын
അണ്ണന്റെ പാട്ടുകൾ എല്ലാം ഗംഭീരം... അതിഗംഭീരം 🙏🏻🙏🏻🙏🏻
@josevarghese495
@josevarghese495 5 ай бұрын
ദേവരാജൻ മാഷ്, രവിന്ദ്രൻ മാഷ്, പിന്നെ വെറൈറ്റി ആയ ഒരു മ്യൂസിഷൻ ആണ് "അണ്ണാച്ചി " അഭിനന്ദനങ്ങൾ ശരത് സർ
@jerilkgeorge7864
@jerilkgeorge7864 5 ай бұрын
My all time favourite music composer.. One among the greatests.. The underrated genius.. Sharreth Ettaaaaaa... ❤❤❤❤❤
@sabithachandroo9770
@sabithachandroo9770 5 ай бұрын
All songs are 👌👌🙌 എന്റെ സിന്ദൂര രേഖയിൽ....... 🙏
@vibe1776
@vibe1776 5 ай бұрын
Sindoorarekha super song..... Sarath sir
@me58v
@me58v 5 ай бұрын
ശ്രീരാഗമോ കേട്ടു കേട്ടു ഇപ്പോളും മതി വരാത്ത കമ്പൊസിഷൻ.. അതുപോലെ ബാക്കിയെല്ലാം.. പ്രണതോ സ്മി... ❤എല്ലാം genious work.. More to come ശരത്.. God bless💐
@user-gu6xp6tk1v
@user-gu6xp6tk1v 5 ай бұрын
ഒന്നോടൊന്നു ചേർന്നാടി സ്റ്റേജ് സോങ് ❤ആ പാട്ടിൽ ഞാൻ ഫാൻ ആയി
@Narain-jc5zb
@Narain-jc5zb 4 ай бұрын
ഇന്റർവ്യൂ 👍🏻👍🏻എന്തെന്ന് ഈ അവതാരകയെ കണ്ട് പഠിക്കണം 🙏🙏🙏🙏❤❤❤
@VeeKeVee
@VeeKeVee 5 ай бұрын
ശരത്തേട്ടാ ❤❤❤❤
@gtrack683
@gtrack683 4 ай бұрын
മലയാള സിനിമ വേണ്ടത്ര പരിഗണന കൊടുക്കാത്ത.. നല്ല സംഗീത സംവിധായകരിൽ ഒരാൾ❤❤ ഇനിയും നല്ല പാട്ടുകൾക്ക് പിറവിയെടുക്കാൻ ഇദ്ദേഹത്തിന് സാധിക്കട്ടെ... ❤ ഇപ്പോൾ ഉള്ള പാട്ടുകൾ എല്ലാം.. കേൾക്കാൻ ഇമ്പം തോന്നുന്നില്ല.. ഇദ്ദേഹത്തിന് ഇനിയും യുഗം തുടങ്ങാൻ പോകുന്നെ ഒള്ളു
@prafuls-mv9ri
@prafuls-mv9ri 5 ай бұрын
❤Pranathosmi |Sindoorarekha One f my fav song f SharrethSir
@vijayfan7181
@vijayfan7181 4 ай бұрын
സംഗതികളുടെ.. തമ്പുരാനാണ്.. ശരത് സാർ.. ഒരു രക്ഷയുമില്ല സാറിന്റെ പാട്ടുകൾ പാടി ഫലിപ്പിക്കാൻ അത് പ്രതിഭകൾക്കേ.. സാധിക്കൂ.. നമിക്കുന്നു.. 😍🙏🏻🌹
@mubarakmubooos
@mubarakmubooos 5 ай бұрын
ആരും ആർക്കും പകരമാവില്ല, എങ്കിലും ഇദ്ദേഹം സംഗീതം സംവിധായകൻ ആയതോടെ നമുക്ക് നല്ലൊരു ഗായകനെ ആണ് മിസ്സ് ആയതു എന്ന് തോന്നാറുണ്ട്
@bold7351
@bold7351 5 ай бұрын
Good questions and beautiful answers. Best wishes Sir.🎉🎉
@mohandas8459
@mohandas8459 4 ай бұрын
Excellent interview. Thanks a lot .......
@avt484
@avt484 5 ай бұрын
A legend we never deserved.❤
@ajithknair5
@ajithknair5 5 ай бұрын
ആകാശദീപം, സല്ലാപം കവിതയായി,മലേയം, മായാ മഞ്ചലിൽ, ശ്രീ രാഗമോ മതി ഇത്രയും മതി പ്രതിഭാസം അടയാളപ്പെടുത്താൻ
@Sasirammenon
@Sasirammenon 5 ай бұрын
ONE OF THE BEST INTERVIEW ,i HAVE EVER SEEN......
@sahadevandamodaran92
@sahadevandamodaran92 5 ай бұрын
ഒരു ഹതഭാഗ്യന്റെ കണ്ണീർ കഥകൾ
@divyapramod607
@divyapramod607 5 ай бұрын
Super interview
@anithapillai4085
@anithapillai4085 5 ай бұрын
ശരത് സാർ❤❤🙏🙏
@adamsmagicworld4847
@adamsmagicworld4847 5 ай бұрын
Super Interview
@BijuCeeCee
@BijuCeeCee 5 ай бұрын
❤❤❤❤❤
@vibe1776
@vibe1776 5 ай бұрын
Super interview❤
@renjiththomas8797
@renjiththomas8797 5 ай бұрын
Great questions. Very composed interviewer and great answers from Sharath Sir!
@user-gg2cv7gn5o
@user-gg2cv7gn5o 5 ай бұрын
The Real Music Legend❤Sharreth Sir🙏🏼
@satheeshbabu7171
@satheeshbabu7171 5 ай бұрын
ശരത് അണ്ണാച്ചി.... നിങ്ങൾ സൂപ്പറാണ് . no doubt.
@jijidileep
@jijidileep 5 ай бұрын
Super | interview❤
@minis6629
@minis6629 5 ай бұрын
A genius composer
@vipinnairuthrathu
@vipinnairuthrathu 5 ай бұрын
Sharreth sir🙏🙏 my beloved 🥰🥰🥰😍 very happy to see my sweet heart ❤️
@bijur6627
@bijur6627 5 ай бұрын
ഇത്രയും വലിയൊരു അതുല്യ പ്രതിഭയുടെ പാട്ടുകൾ കേൾക്കാൻ കഴിയാത്തതിൽ എനിക്കും വേദനയുണ്ട്. രവീന്ദ്രൻ മാസ്റ്റർക്ക് തുല്യം എത്തേണ്ടതായിരുന്നു. അർഹിക്കുന്ന അവസരങ്ങൾ കിട്ടിയില്ല.😢 🙏
@renjiths.9672
@renjiths.9672 5 ай бұрын
സിനിമാ മേഖലയിലെ അന്ധവിശ്വാത്തിൻ്റെ ഇരയായ മഹാ പ്രതിഭ
@mansoor4242
@mansoor4242 5 ай бұрын
I am quite impressed with the Anchor. All questions were sensible and of highest quality. She was crystal clear in her mind what to ask and how to present it. And she is quite fluent in her talk as well. ❤
@sreedeeprajeevan7159
@sreedeeprajeevan7159 5 ай бұрын
ശരത് സർ സ്നേഹം, ആദരം🙏 Anchor നല്ല ചോദ്യങ്ങൾ.. നല്ലൊരു interview 👏🏻👏🏻
@sheelathulasi8653
@sheelathulasi8653 5 ай бұрын
Ithupole pattinekurichu vivaravum ellam thikanja sarath sir.pandathe sujith❤❤❤❤❤Ella pattukalum super ❤️❤️❤️❤️❤️.ellam onninonnu mikachathu❤❤❤❤❤❤❤🎉🎉🎉🎉🎉🙏🙏🙏
@binuscotland6429
@binuscotland6429 5 ай бұрын
Love ❤️ you great musician
@ravichandrannair2615
@ravichandrannair2615 5 ай бұрын
Aa ragam anupamalayagara naatham, maaleyam marodalinju, matamanjalil, sooryanalam ponvilaku etc..class composition
@SubashSubash-zz9vt
@SubashSubash-zz9vt 5 ай бұрын
സിന്ദൂര രേഖ യിലെ പാട്ടുകൾ 🙏🙏🙏🙏
@sheelathulasi8653
@sheelathulasi8653 5 ай бұрын
Nalla interview 🎉🎉🎉🎉🎉🎉🎉
@saijojacob
@saijojacob 5 ай бұрын
Great music mission 👏👏👏👏
@kondorambathharidasannair9689
@kondorambathharidasannair9689 5 ай бұрын
ഇദ്ദേഹത്തിൻ്റെ ഗാനങ്ങൾ ജനങ്ങൾക്ക് ഇഷ്ടപ്പെടുന്നു. എനിക്കിഷ്ടം മൂപ്പരുടെ വ്യക്തിത്വം ആണ്. തുറന്ന മനഃസ്ഥിതി ഉള്ള നല്ല മനുഷ്യൻ
@Pravasi1973
@Pravasi1973 5 ай бұрын
Great musician ❤❤❤
@rameshramachandran6807
@rameshramachandran6807 5 ай бұрын
Nice interview
@ramb6328
@ramb6328 5 ай бұрын
I would say his best composition is "KARAYATHE KANNURUNGU ". It is vv special. Also vv special is RAVIL VEENA NADAM POLE. 2nd one is 'KALINDIYIL THEDI NIN NEELAABHAMAAM ROOPAM".3rd THALAMAYANJU. Master of kharahara priya janya ragams..
@tmmenon1947
@tmmenon1947 5 ай бұрын
നല്ല ചോദ്യങ്ങൾ! ഈ പെൺകുട്ടി സമർത്ഥ തന്നെ!
@baburajabudhabi9718
@baburajabudhabi9718 5 ай бұрын
Love it🥰
@sumangalanair135
@sumangalanair135 5 ай бұрын
Wow 👌👌🙏🙏🙏🙏🙏🙏
@washington.hidinjar8984
@washington.hidinjar8984 4 ай бұрын
Sarath mastetuda ganam yepozhum heartily thangi nilkkunnu anugraheetha music master God bless you
@laijusali8626
@laijusali8626 5 ай бұрын
My dear ❤️❤️❤️
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН
100❤️
00:19
MY💝No War🤝
Рет қаралды 20 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 13 МЛН
Samagamam with Sharreth  | EP:101| Part 1 | Amrita TV Archives
45:01
Amrita TV Archives
Рет қаралды 8 М.
Khóa
1:00
Đào Nguyễn Ánh Official
Рет қаралды 25 МЛН
Ужасное свидание🤯 #стальноймужик #жиза #еда
0:50
SteelMan XXL | Стальной мужик
Рет қаралды 3,1 МЛН
And how are they not embarrassed?
0:19
Rinuella
Рет қаралды 27 МЛН
Why are all guys such show-offs?
0:20
F&T Team
Рет қаралды 19 МЛН