Рет қаралды 78,386
എന്റെ സ്വപ്ന വീട്ടിലേക്ക് എല്ലാവർക്കും സ്വാഗതം my Dream House
for booking - 9037940446
3000 അടി മുകളിൽ ഒരു കൊച്ചു വീട്, 12 പേർക്ക് സുഖമായി താമസിക്കാം. തൊടുപുഴയിൽ നിന്നും അരമണിക്കൂർ കൊണ്ട് ഇവിടെയെത്താം. നാലു ജില്ലകളുടെ വ്യൂ ഇവിടെ നിന്ന് നോക്കിയാൽ കാണാം. ഫുൾ പ്രൈവസിയുള്ള രണ്ട് ഏക്കർ പ്രോപ്പർട്ടി. നല്ല മഞ്ഞും തണുപ്പും ഉള്ള അടിപൊളി സ്ഥലം. നാടൻ ഭക്ഷണം, ട്രക്കിംഗ്, ജീപ്പ് സഫാരി, കുളം....